ഞാൻ എത്ര പ്രാർത്ഥിച്ചിട്ടും ദൈവം എനിക്കൊരു വീട് തന്നില്ല ഭർത്താവിന്റെ മദ്യപാനവും മാറിയില്ല.

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 122

  • @amruthaamruthar1785
    @amruthaamruthar1785 2 วันที่ผ่านมา +34

    അമ്മേ മാതാവേ നാളെ ഒരാൾക്കു കൊടുക്കാൻ 100000 രൂപ വേണം അത് കൊടുത്തില്ലെങ്കിൽ മരിച്ചാൽ മതി എനിക്ക് നാളെ ഒരു വഴിയും കാണുന്നില്ല എന്നെ ഒന്ന് സഹായിക്കണേ എന്റെ ഇശോയും മാതാവും ചേർന്ന് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @sinishaji5227
      @sinishaji5227 2 วันที่ผ่านมา

      🙏🙌

    • @rennygeorge3088
      @rennygeorge3088 2 วันที่ผ่านมา +1

      Kodukkan pattum

    • @lisyjoy2920
      @lisyjoy2920 วันที่ผ่านมา

      Ente mathave ente magalku jolikayi vithesathu pokan oru vazhy thurakkanenjan muttippayi prathikkunu

    • @sheejamathew9297
      @sheejamathew9297 10 ชั่วโมงที่ผ่านมา

      🙏🙏🙏🙏

  • @mmj2431
    @mmj2431 วันที่ผ่านมา +4

    എന്റെ അച്ചാച്ചക്ക് നല്ലൊരു ജോലി കിട്ടണേ ഞങ്ങളുടെ കടബാധ്യത മാറ്റിതരണേ മാതാവേ🙏🙏

  • @itsmekunjus-f4c
    @itsmekunjus-f4c 3 วันที่ผ่านมา +23

    മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായി മാറ്റിതരേണമേ. സമാധാനവും നൽകി അനുഗ്രഹിക്കണമേ. എന്റെ ഭർത്താവിന്റെ മേൽ സമാധാനം നൽകണമേ. എന്റെ ഭവനത്തിലുള്ള എല്ലാ കട ബാധ്യത ക്യൂ രോഗങ്ങളും ദു:ഖങ്ങളുമാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ

    • @bijubiju5703
      @bijubiju5703 2 วันที่ผ่านมา

      ഞാനും same അവസ്ഥയിലാണ് 🙏🏻🙏🏻🙏🏻😢😢

    • @ushababu6901
      @ushababu6901 2 วันที่ผ่านมา

      🙏🙏🙏

    • @tintujoseph9342
      @tintujoseph9342 วันที่ผ่านมา +1

      Amme ente husband alcohol addiction matti tharane

  • @mercymercy-h8f
    @mercymercy-h8f 2 วันที่ผ่านมา +3

    എന്റെ കൃപാസനത്തിൽ അമ്മേ ഈ മകളുടെ കടബാധ്യത ഈ മാസം തീർത്തു തരേണമേ മക്കളുമായി സന്തോഷത്തോടെ ജീവിക്കണോ അമ്മേ അമ്മേ ഞങ്ങളുടെ ഭവനത്തിൽ ഇന്ന് രാത്രിയിൽ അമ്മ കടന്നു വരേണമേ മുല്ലപ്പൂവിന്റെ മണം ഈ മക്കൾക്ക് തരേണമേ

  • @anishkumar-rf4ly
    @anishkumar-rf4ly วันที่ผ่านมา +1

    മാതാവേ ഞങ്ങളുടെ കട ബാധ്യത മാറ്റി തരണേ.

  • @sujathap6736
    @sujathap6736 2 วันที่ผ่านมา +6

    മദ്യപാനം ചെയ്യുന്നവർക്ക് മാനസാന്തരം കൊടുക്കാൻ krupayaakane

  • @MiniVincent-mf3nh
    @MiniVincent-mf3nh วันที่ผ่านมา +1

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവരമാതാവേ അമ്മയുടെ മകൾ ത്രേസ്യാമ്മ തോമസിനെ ഹാർട്ട് അറ്റാക്ക് സൗഖ്യ പെടുത്തണമെന്ന് തിരുക്കുമാരനോട് പ്രത്യേകം പ്രാർത്ഥിച്ചു സൗഖ്യം നൽകണമേ. അതുപോലെതന്നെ ഹോസ്പിറ്റലിലെ എല്ലാ രോഗികൾക്കും സൗഖ്യം നൽകണമെന്ന് പ്രാർത്ഥിക്കുന്നു. എല്ലാവർക്കും ഉടമ്പടി തൈലം പുരട്ടി പ്രാർത്ഥിക്കുവാൻ എന്നെ അനുഗ്രഹിക്കണമേ. ഉടമ്പടി തൈലം ഉപയോഗിക്കുന്ന എല്ലാവർക്കും സൗഖ്യം നൽകണമേ❤🕯️🙏🌹

  • @RyanShamnad
    @RyanShamnad 2 วันที่ผ่านมา +12

    അമ്മേ ഈ ചേച്ചിയെ പോലെ ജീവിക്കുന്ന എല്ലാ പേരോടും കരുണ തോനാണമേ

  • @MiniEldhose-fo4em
    @MiniEldhose-fo4em 2 วันที่ผ่านมา +1

    പരിശുദ്ധ അമ്മേ രാത്രി ഉറക്കമില്ലതെ വെളുപ്പിനെ ഉറങ്ങിപ്പോകുന്നു,എനിക്ക് വെളുപ്പിനെ എഴുന്നേറ്റ് പ്രാർഥിക്കുവാനുള്ള അനുഗ്രഹം തരണേ. എന്റെ കുടുംബത്തെ രക്ഷിക്കണേ. ഭർത്താവിന്റെ മദ്യപാനത്തെ നീക്കണേ . എനിക്ക് ജോലിചെയ്യാനുള്ള അനുഗ്രഹം തരണേ രോഗത്തിൽ നിന്നും രക്ഷിക്കണേ. മകളുടെ നട്ടെല്ലിനെ നേരെയാക്കാണേ. അവർക്ക് മക്കളെ നൽകിയനുഗ്രഹിക്കാണേ. മകന് നാട്ടിൽ ഒരു സർക്കാർ ജോലി നൽകണേ. മകളുടെ ജോലിയെ സ്ഥിരമാക്കണേ. അതിലുപരി വിശ്വാസത്തിൽ വളരണേ. അമ്മേ കണിയാണേ. 🙏🏽

  • @NishaKalesh-o9q
    @NishaKalesh-o9q 21 ชั่วโมงที่ผ่านมา

    എൻ്റെ മാതാവേ എൻ്റെ echayanye മദ്യപാനം മറ്റിത്തരേണമെ. എത്ര വർഷമായി വാടകയ്ക്ക് കഴിയുന്നി.അനുഗ്രഹി6ക്കനെ😮

  • @GeethaKumariMG
    @GeethaKumariMG 12 ชั่วโมงที่ผ่านมา

    അമ്മേ ഈ ഡിസംബർ മാസത്തിൽത്തന്നെ എനിക്ക് വീട് തിരിച്ചു വാങ്ങി തരണേ 🙏🏽😭😭😭എനിക്ക് സാക്ഷ്യമാകൻ ഇടയാക്കണേ 🙏🏽🙏🏽🙏🏽

  • @عذبيعيسى-ك9م
    @عذبيعيسى-ك9م 2 วันที่ผ่านมา +1

    അമ്മേ മാതാവേ അവരുടെ അക്കൗണ്ടിൽ ഇപ്പോ പൈസ കേറണേ എന്നെ വിളിക്കണേ മാതാവേ🙏🙏🙏

  • @shynithomas3337
    @shynithomas3337 2 วันที่ผ่านมา +3

    അമ്മേ മാതാവേ എന്റെ കുടുംബ ജീവിതത്തിൽ അനുഭവെക്കുന്ന അകൽച്ചകൾ നീകി മാറ്റി തരണമേ

  • @BabuVg-w1z
    @BabuVg-w1z 2 วันที่ผ่านมา +2

    അമ്മേ മാതാവേ എന്റെ മോൾക്ക് നാളെ മുതൽ പരീക്ഷയാണേ അമ്മ അവളുടെ കൂടെയിരുന്ന് പരീക്ഷയെഴുതി നല്ല വിജയം കൊടുക്കണമേ.ആമേൻ

  • @sujithack4235
    @sujithack4235 2 วันที่ผ่านมา +1

    അമ്മേ മാതാവേ എന്തെല്ലാം പ്രശ്നങ്ങളിൽ ആണമ്മേ മക്കൾ വിഷമിക്കുന്നത്.. എല്ലാവരെയും അനുഗ്രഹിക്കേണമേ 😢

  • @ammutty5097
    @ammutty5097 วันที่ผ่านมา

    എന്റെ മാതാവേ 2വർഷത്തോളമായി എന്റെ മോളുടെ പഠനം വിസ തടസം മൂലം മുടങ്ങി കിടക്കുന്നു എന്റെ അമ്മേ ഈ 25)0 തീയതിക്കു മുൻപ് എന്റെ മോളുടെ വിസ നൽകി അനുഗ്രെഹിക്കണമേ
    .

  • @nalinirajan8871
    @nalinirajan8871 2 วันที่ผ่านมา +2

    പരിശുദ്ധ അമ്മേ എനിക്കും ഒരത്‌ഭുതം കാണിച്ചു തരണേ മാതാവേ🙏🙏🙏🙏♥️♥️

  • @binirajesh18
    @binirajesh18 วันที่ผ่านมา +1

    എന്റെ അമ്മേ ലിയാമോളെ സമർപ്പിക്കുന്നു നാളത്തെ എക്സാം നല്ലതു പോലെ എഴുതാൻ സഹായിക്കണേ amme നല്ല മാർക് കൊടുത്തു അനുഗ്രഹിക്കണേ ആമേൻ ഹാലേലുയ്യാ.

  • @MiniEldhose-fo4em
    @MiniEldhose-fo4em 2 วันที่ผ่านมา +2

    അമ്മേ ഈ ഡിസംബർ 30നുമുമ്പ് ഞങ്ങളുടെകടബാധ്യതയെ നീക്കിത്തരാണേ. ഞങ്ങളുടെ ബന്ധുക്കളെയും സഹോദരങ്ങളെയും കൂട്ടിവരുത്തണേ. എന്റെ സഹോദരന് നല്ലൊരു ഭവനം ഒരുക്കണേ. മകന് ഒരു കല്യാണം ഒരുക്കണേ അമ്മേ. 🙏🏽

  • @nalinirajan8871
    @nalinirajan8871 2 วันที่ผ่านมา +1

    മാതാവേ അമ്മ പരീക്ഷ എളുപ്പമാക്കണേ മാതാവ് എഴുതി പാസാക്കി തരണമേ... ഒരു ജോലിയും ആക്കിത്തരണമേ..🙏🙏🙏🙏

  • @deepasblogchannel7518
    @deepasblogchannel7518 2 วันที่ผ่านมา +1

    എൻറെ കൃപാസനം പ്രസാദ് മാതാവേ ഇന്ന് എൻറെ സുഹൃത്തിൽ നിന്ന് ഞാൻ കുറച്ചുനേരത്തേക്ക് പൈസ വാങ്ങി എൻറെ സ്വർണം അവിടെ നിന്ന് എടുത്ത് മറ്റൊരിടത്തേക്ക് മാറ്റിവെച്ച് പൈസ കൊടുക്കാമെന്നും പറഞ്ഞു വാങ്ങിക്കോ എത്ര രൂപ പലിശ ആയെന്ന് ഒന്നും എനിക്ക് അറിയില്ല കൃപാസനം മാതാവേ സ്വർണം മാറ്റി വെച്ച പൈസ ബാക്കി അധികവും ഉണ്ടായിരിക്കണേ ആ തന്ന വ്യക്തിക്ക് പൈസ എല്ലാം തിരിച്ചു കൊടുക്കാൻ എനിക്ക് കഴിയണം മാതാവേ

  • @AleeshaAnosh
    @AleeshaAnosh วันที่ผ่านมา

    അമ്മേ മാതാവേ എനിക്ക് നാളെ ലോൺ അടയ്ക്കാൻ നുള്ള ദിവസമാണ് എനിക്ക് പൈസയില്ല അമ്മേ എനിക്ക് ലോണഅടയ്ക്കാൻ പൈസ തരേണമെലോണ മുടക്കരുത്

  • @anilavince7170
    @anilavince7170 วันที่ผ่านมา

    അമ്മേ ഞങ്ങളെയും കൈ വിടല്ലേ 🙏🙏🙏🙏🙏🙏🙏

  • @mercymercy-h8f
    @mercymercy-h8f 2 วันที่ผ่านมา

    അമ്മേ മാതാവേ എല്ലാവരും ഞാൻ കേൾക്കുന്നുണ്ടെന്ന് എനിക്ക് ഈ ഡിസംബർ 30 സമാധാനമായിട്ട്

  • @Harsha.Thiruvali
    @Harsha.Thiruvali 5 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ ഞാൻ ഈ മാസം പ്രഗ്നന്റ് ആവുകയാണെങ്കിൽ അമ്മയുടെ ആൾക്കാരയിൽ കയറി സാക്ഷി പറയുന്നതായിരിക്കും ആമീൻ

  • @bindhuck3284
    @bindhuck3284 2 วันที่ผ่านมา +1

    എന്റെ രണ്ടു മരുമോന്റ്റ് കടങ്ങൾ തീർക്കാൻ ഉള്ള പൈസ ഒരിക്കി കൊടുക്കണം മാതാവേ

  • @nalinirajan8871
    @nalinirajan8871 2 วันที่ผ่านมา

    എൻ്റെ സഞ്ചാരി മാതാവേ രക്ഷിക്കണേ കോർപ്പറേഷൻ കരമടച്ചു തരണേ...🙏🙏🙏🙏

  • @MGX-j3f
    @MGX-j3f 2 วันที่ผ่านมา

    മാതാവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ🙏🙏🙏

  • @mercymercy-h8f
    @mercymercy-h8f 2 วันที่ผ่านมา

    അമ്മ എല്ലാവരെയും പോലെ ഞാനും മക്കളും സന്തോഷമായിട്ടൊന്നും ജീവിക്കട്ടെ എന്റെ വാതിൽ തുറന്നു തീർത്തതാണ്

  • @abhisek18
    @abhisek18 21 ชั่วโมงที่ผ่านมา

    എന്റെ അമ്മേ എനിക്ക് 2ദിവസം ലീവ് ആക്കി കിട്ടണേ. അമ്മേ കാത്തോളണേ

  • @kleena55
    @kleena55 2 วันที่ผ่านมา

    അമ്മേ മാതാവേ, എനിക്കും അവിടെ വരണം. കാശില്ലാത്ത കാരണം വരാനും പറ്റുന്നില്ല. കേസിന്റെ കാര്യം ഓർത്തു പേടിയുണ്ട്. അമ്മേ എന്റെ കൂടെയുണ്ടാകണേ. അമ്മ എനിക്കുവേണ്ടി വാദിക്കണേ.

  • @prasethats1478
    @prasethats1478 2 วันที่ผ่านมา +11

    അമ്മേ നാളെ എനിക്ക് ലോൺ അടയ്ക്കാൻ ഉള്ള കാശ് കിട്ടണമെ🙏🙏🙏🙏 മാതാവേ അനുഗ്രഹിക്കണമെ

    • @jayasreek8203
      @jayasreek8203 2 วันที่ผ่านมา

      Amme 🙏 nanthi 🙏 sthuthi 🙏 sthothram ❤ ente makaleyum vandanayeum sugapeduthename kaividalle amme 🙏

    • @ushababu6901
      @ushababu6901 2 วันที่ผ่านมา

      🙏🙏🙏

  • @CryptoGains_plus
    @CryptoGains_plus วันที่ผ่านมา

    Amme nangalude kudumbathinte somrakshanam ettedukkaname amme ente mootha makanu anuyojiamaya vadhuvineyum uyarnna salary um thannu anugrahikkaname amen

  • @sanchariniholidays7322
    @sanchariniholidays7322 2 วันที่ผ่านมา

    അമ്മേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ

  • @ajithapradeep6174
    @ajithapradeep6174 2 วันที่ผ่านมา +1

    അമ്മേ എന്റെ ഭർത്താവിനെ അമ്മയിൽ വിശോസം തോന്നിക്കണമേ 🙏🙏🙏

  • @mallikap5951
    @mallikap5951 2 วันที่ผ่านมา +1

    പരിശുദ്ധ അമ്മേ എന്റെ മകളെ ഉരുപ്പടിഎടുക്കുവാനള്ള തുക തന്ന സഹായിക്കണം മ

  • @DeepikaSowmachandran-od2od
    @DeepikaSowmachandran-od2od วันที่ผ่านมา

    Amme ente kadakkar vilichondirikkunnu madave ithuveettan ammayude abhishekamtharenname. Amme marikkukayallathe vere vazhiyillamme anugrahikkenname amen

  • @jjbeutystore
    @jjbeutystore 2 วันที่ผ่านมา +1

    മാതാവേ ഇന്ന് ലോൺ അടവ് വാങ്ങാൻ ബാങ്കിൽ നിന്ന് വരും എന്റെ കൈയിൽ ഒന്നും ഇല്ല നാളെ ഹോസ്പിറ്റലിൽ പോകാൻ ഒന്നും ഇല്ല എനിക്ക് ഒരു വഴി കാട്ടാണമേ

    • @soumyalijo1650
      @soumyalijo1650 2 วันที่ผ่านมา

      എത്ര രൂപ ആണ്

  • @sunitham386
    @sunitham386 2 วันที่ผ่านมา +1

    Ammae mathavae Udampadi Niyogangal ellam Appanta kripaeil Ammuda Sanidhyam kondu nirach Anugrahikkanamae 🙏❤️🙏

  • @aswathyp1509
    @aswathyp1509 2 วันที่ผ่านมา +1

    എന്റെ അമ്മേ എന്റെ ആശ്രയമേ 🙏

  • @josephbaptist9145
    @josephbaptist9145 2 ชั่วโมงที่ผ่านมา

    Kreupasanam Amma Mathave thank you for this beautiful and simple testimony of this Udimpadi devotee and for her great trust and deep faith in Jesus and Amma Mathave.Ave Maria hallelujah.Leela Rani.

  • @aneeshaneesha8353
    @aneeshaneesha8353 วันที่ผ่านมา

    മാതാവെ കാത്തോണെ

  • @CryptoGains_plus
    @CryptoGains_plus วันที่ผ่านมา

    Amme nangalude makkalude ellaprasnangalum ettedukkaname amen

  • @mollysam1617
    @mollysam1617 2 วันที่ผ่านมา

    Amme ente Athul Monu oru vivaham nadathi tharename amen.

  • @CryptoGains_plus
    @CryptoGains_plus วันที่ผ่านมา

    Amme nangalude udambadiniyogangal eluppam sadhichu tharaname Ave maria

  • @valsammavasu476
    @valsammavasu476 2 วันที่ผ่านมา +1

    Parishudha amme kathu kollename ellavareum🙏🙏🙏

  • @sreejaajeesh
    @sreejaajeesh 2 วันที่ผ่านมา

    അമ്മേ മാതാവേ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @JollyS-hg7ye
    @JollyS-hg7ye 3 วันที่ผ่านมา

    അമ്മേ മാതാവേ രാവിലെ 20000രൂപ കൊടുക്കണം എങനെ കൊടുക്കും അമ്മേ സഹായിക്കണേ ആമേൻ

  • @jishajoseph8060
    @jishajoseph8060 2 วันที่ผ่านมา +1

    Amme etra kollamayi pratikunnu vishwadm vardipich family peace and drunksrds offer to you

  • @adithyan3117
    @adithyan3117 2 วันที่ผ่านมา

    Amma mathave ente sankadam innu thanne enik Matti tharane

  • @CryptoGains_plus
    @CryptoGains_plus วันที่ผ่านมา

    Amme nangalkku oru nalla bhavanam thannu anugrahikkaname amen

  • @julebaby6536
    @julebaby6536 2 วันที่ผ่านมา +1

    Ammemathave Enneyuo Enntte kudubbatthhe yuo partthhishhikaraattthhinntte sahhiyakkimatteenamee Sajjarimathave 🙏🙏🙏🙏

  • @DeepikaSowmachandran-od2od
    @DeepikaSowmachandran-od2od วันที่ผ่านมา

    Amme ente molude officila sir avalodu karunnachoriyenname amen

  • @Velicham74
    @Velicham74 2 วันที่ผ่านมา +1

    അമ്മേ മാതാവേ നാളത്തെ ദിവസം ഒന്നുകിൽ എന്നെ രക്ഷിക്കണം അല്ലെങ്കിൽ എൻ്റെ ജീവൻ എടുക്കണം അമ്മേ

    • @sinishaji5227
      @sinishaji5227 2 วันที่ผ่านมา +1

      Amme mathave kathekkane. Prarthikunnu.anugrahikate amma 🙏🙌🙌

    • @printujose1549
      @printujose1549 2 วันที่ผ่านมา

      🙏🙏🙏🙏🙏

    • @ushababu6901
      @ushababu6901 2 วันที่ผ่านมา

      🙏🙏🙏🙏🙏

  • @joice4213
    @joice4213 วันที่ผ่านมา

    Amme mathave ente monu poorna sukham kodukkane

  • @lisyjoy2920
    @lisyjoy2920 วันที่ผ่านมา

    Amme mathave ente magalku jolikayi vithesathu pokan oru vazhy kanichu tharane amme

  • @SuryaDhihaan
    @SuryaDhihaan 2 วันที่ผ่านมา

    Ente bharthavinte mathiyapanavum lehari upayogavum poornamayum mattitharane ammamathave 🙏

  • @arunimaima8517
    @arunimaima8517 2 วันที่ผ่านมา

    Amme ente barthavinte madhyapanam poornamayum Matti tharaname 🙏🙏❤️❤️ njan ethra nalayi barthavinte madhyapanam maran prarthikkunne enikum saksyam parayanam Amme 🙏🙏🙏❤️❤️❤️❤️

  • @CryptoGains_plus
    @CryptoGains_plus วันที่ผ่านมา

    Amme ente chestilulla muzha eduthumattename. Marakamaya rogangalilninnum kathukollaname amen

  • @SoumyaShaji-y3m
    @SoumyaShaji-y3m 2 วันที่ผ่านมา

    Amme kaividalle.anugrahikkane..

  • @bindhuck3284
    @bindhuck3284 2 วันที่ผ่านมา +1

    അമ്മേ അടുത്ത സൺ‌ഡേ ലോൺ അടക്കാൻ 7800 വേണം അമ്മേ എനിക്ക് പൈസ ഒരിക്കി തരണമേ

  • @sujithack4235
    @sujithack4235 2 วันที่ผ่านมา

    Amme mathave ammayude prathyaksheekaranathinte saakshi aakkaname

  • @mollyjose2282
    @mollyjose2282 2 วันที่ผ่านมา

    Amme mathave nte sharirathinte asusthakal ellam matti arogyiam thannu anugrahikaname amme koode undakaname amme

  • @rosammajoseph8430
    @rosammajoseph8430 2 วันที่ผ่านมา

    Amme ente pavanathilek oru vazhi tharane🙏🙏🙏🙏🙏🙏❤️

  • @sudheesha.k820
    @sudheesha.k820 2 วันที่ผ่านมา +1

    Njanum udampadiyil ayirunnj.ipppl pattunnilla prarthikunnu. Amma njangalude kude unde tharunna Ella nanmakalkum nandi

  • @FrancyLal-vy8er
    @FrancyLal-vy8er วันที่ผ่านมา

    Amme mathave ente prassnangal Matti tharaname

  • @SheebamanuManu-s8k
    @SheebamanuManu-s8k วันที่ผ่านมา

    Karthave ente husband Tata finance problem ellam neekki tharane mathave, karthave caseum kodathiyum jayilum onnu undavalle pediyamuu amme reakshikane, enik oru nalla joli veedum sathalavm nalgi anugrahikane amme mathave

  • @riyamol7514
    @riyamol7514 2 วันที่ผ่านมา

    Amme ammayude prethizhikaranathinte sakzhiyakki mattaname amme mathave 🙏🙏♥️

  • @omananair2218
    @omananair2218 2 วันที่ผ่านมา

    Amme mathave angayude Krupa kondue nyangale abhishekam cheyyaname Amen

  • @mollyjose2282
    @mollyjose2282 2 วันที่ผ่านมา

    Amme mathave nte niyogam sathichu tharaname

  • @ashaanil2328
    @ashaanil2328 2 วันที่ผ่านมา

    Amme mathave ente ippozhathe avasthaye samrpikkunnu 22datene samarppikkunnu prethekich husbandinte samarppikkunnu njaggalk nalla oru bhavanam Nalki Anugrahikkaname eelokath Bhavanamillathe vishamikkunna ellavarayum samarpikkunnu Mathave ente rogamattitharaname mathave ente MAKKALKUMVENDI PRARTHIKKUNNU pinne enik oru sarkarjolithannuAnugrahikkaname Joli illathe vishamikkunna ellavarayum samarpikkunnu Mathave ente rogamattitharaname mathave innathe avasthaye samrpikkunnu 22datene samarppikkunnu prethekich njaggalk nalla oru Bhavanam Nalki Anugrahikkaname 🙏❤️❤️❤️❤️🙏❤️🙏❤️🙏 Ente MAKKALKUMVENDI PRARTHIKKUNNU pareekshayil unnatha vijayam nalkiAnugrahikkaname ithuvarethannaellaanugrahanggalkum kodanakodi nanni iniyulla ellaAvashyaggaleyum samarpikkunnu Mathave nadathitharumannu viswasikkunnu ithuvarethannaellaanugrahanggalkum kodanakodi nanni 🙏🔥🔥🔥🙏🔥🙏🔥🙏🔥🙏🔥🙏🔥🙏🔥🙏🔥🙏🙏🙏🙏🙏

  • @sujathap6736
    @sujathap6736 2 วันที่ผ่านมา

    Ente moldukoode undakane avalku santhosham kodukkane

  • @vincentjose2921
    @vincentjose2921 2 วันที่ผ่านมา

    Mathavea ennea ammaudea prathikshikaranathinta sakshianamea🙏

  • @CryptoGains_plus
    @CryptoGains_plus วันที่ผ่านมา

    Amme ente ukyilulla makanu anuyojiamaya joli nalki anugrahikkanameamen

  • @Molykv-uk2wt
    @Molykv-uk2wt วันที่ผ่านมา

    Amme mathyasthyam vahikkane kadagal veettanulla kripatharane oruvazhy thurannutharane

  • @SindhuNalan
    @SindhuNalan 2 วันที่ผ่านมา

    Amen 🙏🙏🙏🌹🌹🌹🌹

  • @malurajan575
    @malurajan575 2 วันที่ผ่านมา

    അമ്മേ നാളെ രാവിലെ വീടിന്റ വാടക കൊടുക്കണം എങ്ങനെ കൊടുക്കും എന്ന് അറിയില്ല സഹായിക്കണം അമ്മേ

  • @lissychristy1606
    @lissychristy1606 2 วันที่ผ่านมา

    Amme nela ente Ella kariyagalum nadathitharane,

  • @fathimaengilbert4715
    @fathimaengilbert4715 2 วันที่ผ่านมา

    Amme Mathave,🙏🙏🙏🙏🙏♥️♥️♥️♥️♥️♥️

  • @devadethvlogs9800
    @devadethvlogs9800 2 วันที่ผ่านมา

    Amme enikkk adayaalam mullappoovinte manam vannittum anikku manassilaayilla shamikkename amen

  • @ambliharilal1947
    @ambliharilal1947 2 วันที่ผ่านมา

    Amme, ennum koode undakane🙏

  • @CryptoGains_plus
    @CryptoGains_plus วันที่ผ่านมา

    Amme nangalude ĥ anugrahikkanam

  • @DalyMathews
    @DalyMathews 2 วันที่ผ่านมา +1

    Amen

  • @Tinumovies-o4z
    @Tinumovies-o4z 2 วันที่ผ่านมา

    Ammee enneyum samarpikunnu...ente karyangalum.Amma nadethi tharane...

  • @mollyjose2282
    @mollyjose2282 2 วันที่ผ่านมา

    Amme mathave njanghalude mon Jobin nte vivaham nadathitharaname daivashrayamulla oru paitha line nalki anugrahikaname amme

  • @mollyjose2282
    @mollyjose2282 2 วันที่ผ่านมา

    Amme mathave Dec 31 alfutham pravarthikaname

  • @annsabraham15
    @annsabraham15 2 วันที่ผ่านมา

    Amen 🙏🙏

  • @joeljtharakanthevalakkara6312
    @joeljtharakanthevalakkara6312 2 วันที่ผ่านมา

    Amma mathave desamber23 ne munpe nadathikoduthu avanil vishvaasam varan anugrhikkename aviduthe sannidhiyil varanulla krupanalkename 2025 le neet examine full mark nalki nalla oru govenment medikkal colagil seet nalki anugrhikkename amme avide vannu saashiyam parayanulla anugraham nalkename aamen

  • @LissyJoy-k6x
    @LissyJoy-k6x 2 วันที่ผ่านมา

    Ammemathave❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sijishilo8234
    @sijishilo8234 2 วันที่ผ่านมา

    Ente amme ente husband nu oru sthiramaya joli nalkane

  • @abhilasharkkannoor9424
    @abhilasharkkannoor9424 2 วันที่ผ่านมา

    🙏🙏🙏

  • @sinishaji5227
    @sinishaji5227 2 วันที่ผ่านมา

    Amme nale njan kripasanam palliyil varumpol enik Joseph achane kananulla kripa tharaname

  • @devadethvlogs9800
    @devadethvlogs9800 2 วันที่ผ่านมา

    Amme enikkk adayaalam mullappoovinte manam vannittum anikku manassilaayilla shamikkename ame

  • @tessimathew1793
    @tessimathew1793 2 วันที่ผ่านมา

    Amma oru veedu nalki anugrahikkename

  • @robbyjosmon2657
    @robbyjosmon2657 2 วันที่ผ่านมา

    Amma mathave 21

  • @alphonsajoshy9024
    @alphonsajoshy9024 2 วันที่ผ่านมา

    Ammekadgalveedattan oru margam kanichu tharanne

  • @GeethaMuraleedharan-og2qt
    @GeethaMuraleedharan-og2qt 2 วันที่ผ่านมา

    Mathave ante karyathil idàpedàne .upekshikalle

  • @varshacr3031
    @varshacr3031 2 วันที่ผ่านมา

    Amme nale loanadakanulla Paisa taran kripayekane

  • @WelCome-b8y
    @WelCome-b8y 3 วันที่ผ่านมา

    🙏🙏🙏🙏🙏

  • @LissySaju-i7j
    @LissySaju-i7j วันที่ผ่านมา

    Kuttu blessed with jesus