Hello this is sreejish.. ee paatt kettavarkkum kettondirikkunnavarkkum orupaadu thanks.. enikk kore santhosham thonnuna oru samayam aanu ith... Shaanikka... Thanks alot ee paatt enikk thannenu ❤
King of Kotha യിലെ ഗാനങ്ങൾക് ഒരു പ്രത്യേകത ഉണ്ട്; ആദ്യം കേട്ടാൽ "അത്ര പോര" എന്ന് തോന്നും...പിന്നെ പിന്നെ കേട്ടാൽ നിർത്താൻ തോന്നില്ല...🔥 Yeah,I'm repeatedly hearing this song on loop✨🤩
Shaan Rahman is one of very few Reality Show judges who give opportunities to talents from the show. He first gave Uyire (Minnal Murali) to Narayani and now Sreejish gets to sing this beautiful melody from a very big movie.
ഒരുപാട് സന്തോഷം ഈ പാട്ട് കേൾക്കുമ്പോൾ… ശ്രീജിഷ്നെ സരിഗമപ-ൽ കണ്ടുള്ള പരിചയം മാത്രമെയുള്ളു.. എങ്കിലും വീട്ടിലെ ഒരാൾ പാടിയത് പോലെ സന്തോഷം…❤️❤️🥰🥰 എന്നാലും എന്റെ ശ്രീജിഷെ..എന്താണീ പാടി വച്ചിരിക്കുന്നത്…🔥🔥🔥🔥 ഷാനിക്ക ഒന്നും പറയാനില്ല….🔥🔥❤️❤️
ഡീയർ ദുൾഖർ ഓരോ ദിവസം കഴിയും തോറും നിങ്ങൾ ഞങ്ങളുടെ മനസ്സിൽ ആഴത്തിലിറക്കിക്കൊണ്ടിരിക്കുന്നു എന്ത് മാജിക്കാണ് താങ്കളിലുള്ളത് ഇത് വെറുമൊരു ഗാനം മാത്രമല്ല നിങ്ങളോടുള്ള ഓരോ ഇന്ത്യക്കാരനും നിങ്ങളെ കൂടുതൽ സ്നേഹിക്കാൻ മാത്രമേ കഴിയൂ വീ ലൗവ്യു
Ee song film il illalo.. Super voice.. 👌🏻👌🏻👌🏻ഒരു ഫ്രഷ് നെസ് തോന്നുന്നുണ്ട്.. കേട്ട് തഴമ്പിച്ച ശബ്ദങ്ങളിൽ നിന്ന് ഡിഫറെൻറ് ആയ ഒരു വല്ലാത്ത ഫീൽ.. 🥰 ആദ്യം കേട്ടപ്പോ തമിഴ് ആണ് നല്ലതെന്ന് തോന്നി.. പക്ഷെ അത് ഈ ടൈപ്പ് പാട്ടിനു കേട്ട് കേട്ട് മൈൻഡിൽ ഫീഡ് ചെയ്ത് വെച്ച ഒരു ശബ്ദം ആയത് കൊണ്ടാണ്. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നതും ഓരോ തവണ കേൾക്കുമ്പഴും കൂടുതൽ കൂടുതൽ ഇഷ്ടപെടുന്നതും മലയാളം ആണ്.. Poli🥰🥰🥰🥰
This is just beautiful. What's there not to love about this bliss of a melody. Lyrics, melody, music, singing and in perfect sync with the characters. Can't wait to watch this on the big screen❤✨💫✨❤️
Saregamapa S1 reality show kazhinju varshangal ayittum,vere orupadu reality showkal vannu poyittum manasil mayathe oridam nediyathu sreejish mathramanu, EE pattupolethanne iniyum orayiram hit pattukal aa sabdathil kelkkan agrahikkunnu, god bless u my bro🥰
We need to support DQ❤. Because he is striving too hard to take Malayalam movies to the next level of exposure. Please kindly support all, 🙏🙏🙏. He is having the vision to take next level🎉
When I was listening this song, suddenly my mother came to my room and asked me why I'm smiling. I was surprised that how she saw me smiling ! Then I understood I was smiling unknowingly. This song made me smile ❤
ആദ്യം 3 versions um കേട്ടപ്പോൾ ഇഷ്ടപെട്ടത് tamil ആയിരുന്നു... But പിന്നെയും ഒരു തവണ കേട്ടപ്പോൾ മലയാളം തന്നെ കൂടുതൽ ഇഷ്ടപ്പെട്ടു... ബാക്കി language ഒക്കെ ഒരു പഴമ തോന്നുന്നു... മലയാളത്തിൽ ഒരു charming ഉണ്ട് voice ന്... Hindi and tamil കേട്ട് പഴകിയ ശബ്ദം
Ee Ulakinsong lyrics from the Malayalam movie ‘King of Kotha‘ starring Dulquer Salmaan, Prasanna, Shabeer, Kallarakkal, Gokul Suresh, Aishwarya Lekshmi, Nyla Usha. ‘Ee Ulakin’ is sung by Sreejish Subramanian, and the music of the song is composed by Shaan Rahman. Lyrics of the ‘Ee Ulakin’ song from ‘King of Kotha’ are written by Manu Manjith. Ee Ulakin Raa Pakalil Njan Thedume En Uyirin Ner Pakuthi Nee Omale Ee Ulakin Raa Pakalil Njan Thedume En Uyirin Ner Pakuthi Nee Omale En Ninavinul Kadalil Nee Yenthinu Thaen Thira Than Neer Chuzhikal Theerkkunnitha Nenjoram Chentheeyaai Ee Pranayamaalave Mannaake Vinnaake Poovanikal Aayatho Oru Vattam Nee Ketto En Hridaya Marmaram Poovitto Laavettam Aa Mizhiyilaakeyum Ee Ulakin Raa Pakalil Njan Thedume En Uyirin Ner Pakuthi Nee Omale Kaatterinju Poya Manju Maariyil Meenalanjirunna Neram Aazhameriyeri Aazhiyaakayo Aardra Mounamaarnna Moham Marunilamaaku Mevaazhvin Theera Novin Olivum Thaane Maayaanithuvazhi Porum Ninnee Kaathangal Kaalangal Oroo Naal Thaandum Ee Janmam Ohh Kaathu Vecholaam Manassil Cherthu Vecholaam Ee Ulakin Raa Pakalil Njan Thedume En Uyirin Ner Pakuthi Nee Omale En Ninavinul Kadalil Neeyenthinu Thaen Thira Than Neer Chuzhikal Theerkkunnitha Nenjoram Chentheeyaai Ee Pranayamaalave Mannaake Vinnaake Poovanikal Aayatho
ഒരു വട്ടം കേട്ടപ്പോൾ 'പോരാ'🙄 രണ്ടാമത് കേട്ടപ്പോൾ 'കൊഴപ്പയില്ല'🙂 മൂന്നാമത് കേട്ടപ്പോൾ' Aditted'❤😘 What a beautiful melody song ❤️🔥😍 Can't wait this movie ' KOK ' 🔥
Some songs are so good that they can be translated into any language and still sound amazing. That's the case with the song from King Of Kotha, How can we wait for such a masterpiece to hit the screens? We can't, that's how. Fdfs is the only option!❤️💘😊
@SreejishSubramanianvoz ettande voice il ee paatt kelkaan orupaad santhosham ond. Already kannettan playback singer aanu. But ipo I am very happy, Shanikka kannettande voiceinu apt aaya paat koduthu. Athum Kunjikkede movieil. Ithil kooduthal ntha vende. Very very happy to see this song in 1st in trending list 🔥😍
മലയാളത്തിൽ കേട്ടപ്പോ lyrics അത്ര അങ്ങട് സെറ്റ് ആയില്ലല്ലൊന്ന് തോന്നി.. തമിഴ് കേട്ടപ്പോ അത് മാറി! 5 ഭാഷകളിൽ ഇറങ്ങിയ ഈ പാട്ട് കേക്കാൻ ഏറ്റവും രസം തമിഴിൽ തന്നെ! 😅
Hello this is sreejish.. ee paatt kettavarkkum kettondirikkunnavarkkum orupaadu thanks.. enikk kore santhosham thonnuna oru samayam aanu ith...
Shaanikka... Thanks alot ee paatt enikk thannenu ❤
Super voice bro 😍👍🏻
Shan rahmante athe touch und
Machaane...adipoli aayittund😍
Nice❤
Thaangalalle ee paattile gaayakan?? Amazing rendering!! I love this song!!
എന്തുകൊണ്ടാണെന്ന് അറിയില്ല ഈ പാട്ട് ഇത്രയും കാലമായിട്ടുപോലും ആരും ഇത് ശ്രദ്ധിക്കുന്ന് പോലുമില്ല😢കലാപക്കാരയെക്കാളും നല്ലത് ഈ പാട്ടാണ്.
കലാപക്കര അല്ല കലാപക്കടൽ 😅
❤❤❤
@@inspiretravelexplore4457ഉണ്ട കലാപകാര എന്നുതന്നെ ആട
❤
കലാപകാരന്റെ ഓളത്തിൽ അധികം ആരും ശ്രദ്ധിക്കാതെ പോയാ സൂപ്പർ സോങ് 🥰
Addicted.... 🙂🤍
Moveil illa bro atha , ini reelsil hit akum
Yes yes.. 😞
😍
Ah❤️❤️
@@dreamworldmydreamland4848😮n Nllflkkbvccie😊😊😊ok h di for syfffai😮😅😅
ആദ്യം കലാപക്കാരാ പോലൊരു ഐറ്റം നമ്പർ..ഇപ്പൊ ഒരു കിടിലൻ റൊമാൻ്റിക് ഗാനം.! ❤️😍
❤❤❤
Ath jakes bejoyaan ith shaan rahmanum
@@manippulationivdoke undallo
Set song ❤❤❤
@@manippulationith thanne aanu kalaapakkara vannappozhum paranjath ippozho ath trending 😊
King of Kotha യിലെ ഗാനങ്ങൾക് ഒരു പ്രത്യേകത ഉണ്ട്; ആദ്യം കേട്ടാൽ "അത്ര പോര" എന്ന് തോന്നും...പിന്നെ പിന്നെ കേട്ടാൽ നിർത്താൻ തോന്നില്ല...🔥
Yeah,I'm repeatedly hearing this song on loop✨🤩
സത്യം..
❤
This song repeat repeat
Ya Mone 😍😍❤️❤️
True... 🦋
Shaan Rahman is one of very few Reality Show judges who give opportunities to talents from the show. He first gave Uyire (Minnal Murali) to Narayani and now Sreejish gets to sing this beautiful melody from a very big movie.
And gave chance to a couple of season 2 contestants for chorus in all languages (this song)
And libin and sreejish sung one song before..
Love action drama
ഗോപി സുന്ദർ ഷൈലോക്കിൽ ശ്വേത അശോക്, നാരായണി എന്നിവർക്ക് അവസരം കൊടുത്തിരുന്നു
Sreejish munp kunjeldho movie yil shanikkayude farewell song padi.
അങ്ങനെ കുറച്ചു കാലങ്ങൾക്ക് ശേഷം മറ്റൊരു മധുര മനോഹരമായ ഒരു പ്രണയ ഗാനം 😍🥰
Tamil is better
@@MdSalmaan-ce8gy not better than hindi
@@vaishak.p8883 ഹിന്ദി പറി
@@MdSalmaan-ce8gy😂😂
@@imthe_catgod🔥
വെറുതെ അല്ല സോണി മ്യൂസിക്ക് 6 കോടിക്ക് ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയത്! ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു🔥
Shaan rahman!! ഈ മനുഷ്യൻ❣️🔥
ഒരുപാട് സന്തോഷം ഈ പാട്ട് കേൾക്കുമ്പോൾ… ശ്രീജിഷ്നെ സരിഗമപ-ൽ കണ്ടുള്ള പരിചയം മാത്രമെയുള്ളു.. എങ്കിലും വീട്ടിലെ ഒരാൾ പാടിയത് പോലെ സന്തോഷം…❤️❤️🥰🥰 എന്നാലും എന്റെ ശ്രീജിഷെ..എന്താണീ പാടി വച്ചിരിക്കുന്നത്…🔥🔥🔥🔥 ഷാനിക്ക ഒന്നും പറയാനില്ല….🔥🔥❤️❤️
1st കേട്ടപ്പോൾ - തരക്കേടില്ല
2nd കേട്ടപ്പോൾ - കൊള്ളാലോ
3rd കേട്ടപ്പോൾ - ഇത് തലയിൽ നിന്ന് പോകുന്നില്ലലോ
Addicted to This song... 🎶💙
Mm എന്നിട്ട് എന്നിട്ട് 😂🤣
@jerryjerin9193😂😂 kolllam
Ith njn evideyo……
@@jishnu.ambakkattoppam scene orma varnn😂
@@arfanzehan1531 😂🤣
സത്യത്തിൽ ഇത്രക്കും നന്നാകും എന്ന് ഞാൻ കരുതിയില്ല.. നല്ല ഫീൽ ഉള്ള പാട്ടും നല്ല വിശ്വൽസും...
2:27❣️
Addicted to this....♥️
Sreejish's (Kannettan for us who are his fan since Saregamapa 😌) voice is pure bliss ♥️
കേട്ടിരിക്കാൻ സുഖമുള്ളൊരു പ്രണയ ഗാനം അസ്സലായിട്ടുണ്ട്. അഭിനന്ദനം
ഡീയർ ദുൾഖർ ഓരോ ദിവസം കഴിയും തോറും നിങ്ങൾ ഞങ്ങളുടെ മനസ്സിൽ ആഴത്തിലിറക്കിക്കൊണ്ടിരിക്കുന്നു എന്ത് മാജിക്കാണ് താങ്കളിലുള്ളത് ഇത് വെറുമൊരു ഗാനം മാത്രമല്ല നിങ്ങളോടുള്ള ഓരോ ഇന്ത്യക്കാരനും നിങ്ങളെ കൂടുതൽ സ്നേഹിക്കാൻ മാത്രമേ കഴിയൂ വീ ലൗവ്യു
Ee song film il illalo.. Super voice.. 👌🏻👌🏻👌🏻ഒരു ഫ്രഷ് നെസ് തോന്നുന്നുണ്ട്.. കേട്ട് തഴമ്പിച്ച ശബ്ദങ്ങളിൽ നിന്ന് ഡിഫറെൻറ് ആയ ഒരു വല്ലാത്ത ഫീൽ.. 🥰 ആദ്യം കേട്ടപ്പോ തമിഴ് ആണ് നല്ലതെന്ന് തോന്നി.. പക്ഷെ അത് ഈ ടൈപ്പ് പാട്ടിനു കേട്ട് കേട്ട് മൈൻഡിൽ ഫീഡ് ചെയ്ത് വെച്ച ഒരു ശബ്ദം ആയത് കൊണ്ടാണ്. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നതും ഓരോ തവണ കേൾക്കുമ്പഴും കൂടുതൽ കൂടുതൽ ഇഷ്ടപെടുന്നതും മലയാളം ആണ്.. Poli🥰🥰🥰🥰
ഓരോ തവണ കേൾക്കുമ്പോഴും കിട്ടുന്ന ഫീൽ പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ ആണ്. Sreejish സൗണ്ട് ഒരു രക്ഷയില്ല. Shaan Rahman മാജിക്കൽ കമ്പൊസിഷൻ❤️🎉
Ithu dq fansinu maathramano inganathe feel
00:23 What A feel 😩💘
Shaan Rahman & Sreejish❤
Thanks For Beautiful Song😻
എത്രാമത്തെ തവണയാണ് കേൾക്കുന്നതെന്ന് ഒരു പിടിയും ഇല്ലാ ❤
Kannettan's voice.... 💜
Shan ikkaa's music.... 💛
Munu chetan's lyrics.... 😍
കുറെ നാളുകൾക്കു ശേഷം ശ്രീജിഷ് ന്റെ ശബ്ദം അതി ഗംഭീരം ആയ പാട്ടുമായി വന്നതിലെ സന്തോഷം 🥰🥰🥰🥰പറഞ്ഞു തീരാത്ത സ്നേഹം..... ശ്രീജിഷ് പ്രിയപ്പെട്ടവൻ 😁💖
ലിബിൻ ആയിരുന്നെങ്കിൽ കുറച്ച് കൂടി ഫീൽ വന്നേനെ.. Anyway ശ്രീജിഷ് 👍
Vere songs parayamo?
❤
@@abhishekraveendran4713seriya njanum aaakochichu ee paatt kettappol.. but sreejish always poli❤
Stym magic ann aa voice ❤🥺
എന്ത് രസാ കേൾക്കാൻ thalayil നിന്നെ പോവുന്നില്ല വേരികൾ 🥺🥺♥️
എങ്ങും എവിടെയും കേൾക്കാത്ത കാതിനും മനസിനും ഇബം തരുന്ന കിടിലൻ ഗിഫ്റ്റ് 😍
കേരളത്തിന്റെ രാജകുമാരൻ ദുൽഖർ ഇക്ക all the best ❤️❤️🔥👍
This is just beautiful. What's there not to love about this bliss of a melody. Lyrics, melody, music, singing and in perfect sync with the characters. Can't wait to watch this on the big screen❤✨💫✨❤️
King of kotha സിനിമയിലെ പാട്ടുകൾ and BGM ഇഷ്ടപ്പെട്ടവരുണ്ടോ💖🔥
Matriculation to phd 🥵
good music,sreejish's voice was superb😍
I played 127 times in just 18 hrs.❤❤buetifful song🎉
Wow
Maduppichu 😂
No nangapan, No copy, No remake, No chuma chaati
Only pure melody.😍❤
Nice item❤
Kastham thane
❤❤
❤🔥
th-cam.com/video/0x9ugK2kKfc/w-d-xo.html
Waah!! What a Music Video
Nee is Out Now
DQ movie song with Sreejish 's voice!! That's great pleasure 😍 Kannan's voice as always kidu. Thankyou ikka for giving him this opportunity 😍
കാത്തുവച്ചോളാം മനസ്സിൽ ചേർത്ത് വച്ചോളാം Melting lines❤
Underrated music director in malayalam industry- Shaan Rahman❤
He is not underrated....
not good
ഇതിലെ എല്ലാം ഊമ്പിയ സോങ് 👎🏻
Yes❤️
Rex Vijayan is the one
പാട്ട് സിനിമയിൽ കാണാതെ വന്നവർ ഉണ്ടോ 😢
Ath nannai athude sahikandallo😂😂😂
Aa njanum kandilllaaa
Aa
കണ്ടല്ലോ bro
Aa pattu illa 😔
ആദ്യം ഒര് മാസ്സ് തീപ്പൊരി item 🔥🥵
വീണ്ടും അടുത്ത trending status ആക്കാൻ ഉള്ള item എത്തിയിരിക്കുന്നു 💖💖
2:47 ഏതാ മെലഡി അലിഞ്ഞു പോയി ❤❤
Saregamapa S1 reality show kazhinju varshangal ayittum,vere orupadu reality showkal vannu poyittum manasil mayathe oridam nediyathu sreejish mathramanu, EE pattupolethanne iniyum orayiram hit pattukal aa sabdathil kelkkan agrahikkunnu, god bless u my bro🥰
ഇപ്പോൾ ഒരു 5 തവണ കണ്ടു, ഇനീ ഒരു 10 ടൈംസും കൂടെ കാണും, പിന്നെ കാലം തെളിയാകട്ട ഇത് എത്ര മാത്രം എന്നെ ഇതിന്റെ അടമ ആക്കി എന്ന് ❤❤
Loved it from the bottom of my heart. want more from Sreejesh's magical voice
Kannetta ninglu polich oru rakshayilla.... Melting Voice❤️Shaan Ikkaa🔥🔥... This combo... ✨️💥
ഒറ്റ കേൾവിയിൽ തന്നെ പെരുത്ത് ഇഷ്ടായി nice song 👌Shan RAHMAN😍
ഹൃദയത്തോട് ചേർന്നൊഴുകുന്നഗാനം..❤❤❤
വിശ്വൽ ❤❤❤
*Travelling+window seat+cool weather+light raining+ earphones+ eyes closed+ remember someone= best feeling ever❤*
We need to support DQ❤. Because he is striving too hard to take Malayalam movies to the next level of exposure. Please kindly support all, 🙏🙏🙏. He is having the vision to take next level🎉
Agree 💯💯💯💯💯
What about prithviraj???.. Sir🙂
ഇവിടെ കുറേയെണ്ണം fan fight നടത്തി എല്ലാം degrade ചെയ്യും.
@@feb3822sathyam❤
@@feb3822sathyam❤
beautiful song ❤ love u DQ as always
Much love from Sri Lanka 🇱🇰
Beautiful song ❣️
*dulquer is not simply acting,he is just living in that character💯🔥*
*pure goosebumps overloaded😻*
Sweet melody, sreejish voice is melting..❤🔥
Beautiful song ❣️
❤❤❤
th-cam.com/video/0x9ugK2kKfc/w-d-xo.html
Waah!! What a Music Video
Nee is Out Now
പോരാ
Melting ❤
When I was listening this song, suddenly my mother came to my room and asked me why I'm smiling. I was surprised that how she saw me smiling ! Then I understood I was smiling unknowingly.
This song made me smile ❤
Same here😂❤
❤
എജ്ജാതി തള്ള്!! അതിനും മാത്രം ഒന്നുമില്ല.. തള്ളി തള്ളി അങ്ങ് ആകാശത്തു എത്തിക്കുമല്ലോ 😀😂
@@teamck8100 nice 👍
@@teamck8100 I don't know Malayalam 🤣 so plz tell this in English
30 minute love story kaanich veruppichathin pakaram ee oru song kaaanichal mathiyarunnu padam ithilum adipoli ayene😮
Composing: Shan ഇക്ക 👏♥️
Lyrics: Manu Manjith 👌🔥
Vocal: sreejish Subramnian 🙌😇 so sooothing
🔁 Mode
1:44 flute portion❤️✨
Reapt mode 🥰❤️❤️❤️🥰🥰🥰🥰 shanikkede എല്ലാ പാട്ടും പോലെ ഓരോ തവണ കേൾക്കുമ്പഴും ഇഷ്ടം കൂടുന്നു ❤️
Thank you Shaan Rahman for this beautiful track 😍🥰❤️🔥❤️🔥❤️🔥
Yup
നല്ല വരികൾ. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന മാജിക്കൽ വോയിസ്.. ഇത് പൊളിക്കും 😘
😂😂
🤣🥲
@@thinkout6883Tamil pandikal vannu 😢😂
❤❤❤
❤❤❤
First kettappo thanne addict aayii❤️💆🏻♀️
ഈ song കേൾക്കുമ്പോൾ എന്തോ emotion പോലെ തോന്നുന്നു
Beautiful melting song ❣️❣️❣️
Outstanding song ❤
Beautiful song ❣️
പോരാ
@@Shaji222 Ella commentlum vann pora enn ezhuthunnathil ninakk nth satisfaction kittunnu
@@Shaji222enna ni poyi angh paad
Ee song 🎼🎶Addiction akki kalanju kunjikka😍❤️... Lover ella ennalum ith kelkkumbol illatha kamukiye orththu pokunnu ❤️😍❤️😍😍😍😍😍
Addicted to this song..almost 30 times played ❤️
😂😂
Ya ya njan 2 days ayit e song kandond irikuva🤪😅😅
Something wrong about you😢
@@അപ്പുസ്-ര7ലchila songs angane aanu chilarkk , kalaapakkara angane aayirunnu aadhyam kettappol ishttapedathavr ippol nallath parayunnu
@@അപ്പുസ്-ര7ല it’s totally my personal opinion my friend.. u have all the right to like and dislike
ഷാനു ഇക്ക കലക്കി ആദ്യത്തെ സോങ്ങും ഈ അടിപൊളി റൊമാന്റിക് സോങ്ങും വേറെ ലെവൽ കലക്കി ട്ടോ 🥰🥰🥰😍😍
Negative പറയുന്നത് കേട്ടു ഫിലിം കാണാതിരുന്നാൽ നഷ്ട്ടം ആണ്. Dqതകർത്താടിയ കിടിലൻ പടം,സൂപ്പർസ്റ്റാർ DQ🥰👍
ശ്രീജിഷേട്ടൻ പൊളി😘😘😘... Sa re ga ma payil.. അയ്യയ്യോ ആനന്തമേ കേട്ടമുതലേ ഇഷ്ട്ടമായതാണ് ഈ ശബ്ദം
ദുൽഖുർ ഇത് എന്ത് ഉദ്ദേശിച്ചാണ്..🤔 outstanding song🙏🙏👌👌👌👌
ആദ്യം കേട്ടപ്പോൾ തോന്നി ഹിന്ദി version ആണ് കൂടുതൽ നല്ലതെന്ന് പക്ഷെ ഇപ്പോൾ തോന്നുന്നു മലയാളം തന്നെയാണ് അടിപൊളിയെന്ന് 😌❤ring tone aaki 🌝❤
1:02 to 1:22 these lines❤
What a feel 😍
Different style DQ ❤
Ethre okke Degrade cheydhaalum idhile song okke vere Level aan 🔥
Ee paatt Ethre Thavana kettenn polum oru idea illa 😍....
1:03 this part🖤
DQ + Aishu + Shaan Creates Magic✨✨✨
Super SUPER Song...... Shan Rahman at his best👌🏼
ശ്രീജിഷേ , പൊളിച്ചൂട്ടാ..... 👍🏼
Voice was just melting 🥺❤️ Aiwahhh kannettaaaa ❤
അടിപൊളി റൊമാന്റിക് സോങ് . ഷാൻ റഹ്മാന്റെ വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന കംപോസിംഗ്.... മറ്റ് ഗാനങ്ങൾക്കായി കാത്തിരി ക്കുന്നു
ആദ്യം 3 versions um കേട്ടപ്പോൾ ഇഷ്ടപെട്ടത് tamil ആയിരുന്നു... But പിന്നെയും ഒരു തവണ കേട്ടപ്പോൾ മലയാളം തന്നെ കൂടുതൽ ഇഷ്ടപ്പെട്ടു... ബാക്കി language ഒക്കെ ഒരു പഴമ തോന്നുന്നു... മലയാളത്തിൽ ഒരു charming ഉണ്ട് voice ന്... Hindi and tamil കേട്ട് പഴകിയ ശബ്ദം
Kannettante aa melting voice... ❤️
Lovely song.,.❤️
Shaan Rahman ❤️ The underrated gem💎
Ejjathi composition ❤shan ikka
Sreejish oru rekshem illa.. feel nte king 👑
Kudos to shan for his back to back picks from Sa re ga ma pa !!! Amazing singing by Sreejish ❤❤❤ 2:27 ❣❣❣
ഒറ്റ ഒരു പാട്ടേ ചെയ്തുള്ളൂ എങ്കിൽ എന്താ എജ്ജാതി item അല്ലെ ചെയ്തുവെച്ചേക്കുന്നെ... 😍🔥
ഷാൻ റഹ്മാൻ ❤️
Ith ulppede 3 song pulli cheythit und..oru title track um tail endil varunna oru songum vaikaathe varum
Thank you so much dear Friends... Much Love to all of you !
❤
✨
Annaaaaa❤
Hii 🎉🎉❤❤
നെഞ്ചിൽ കയറണ പാട്ടല്ലേ ചെയ്തു വെച്ചേക്കുമെന്നത് എന്റെ പൊന്നിക്കാ പിന്നെങ്ങനെയാ പോരാത്തതിന് ശ്രീജിഷ് ന്റെ ശബ്ദവും 😍
Sa Re Ga Ma Pa ⭐
Sreejish Voice 💓
Shan Rahman 😍
2:07 This portion 😌❤️
Addicted ✨
Ee Ulakinsong lyrics from the Malayalam movie ‘King of Kotha‘ starring Dulquer Salmaan, Prasanna, Shabeer, Kallarakkal, Gokul Suresh, Aishwarya Lekshmi, Nyla Usha. ‘Ee Ulakin’ is sung by Sreejish Subramanian, and the music of the song is composed by Shaan Rahman. Lyrics of the ‘Ee Ulakin’ song from ‘King of Kotha’ are written by Manu Manjith.
Ee Ulakin Raa Pakalil
Njan Thedume
En Uyirin Ner Pakuthi
Nee Omale
Ee Ulakin Raa
Pakalil Njan Thedume
En Uyirin Ner
Pakuthi Nee Omale
En Ninavinul
Kadalil Nee Yenthinu
Thaen Thira Than Neer
Chuzhikal Theerkkunnitha
Nenjoram Chentheeyaai
Ee Pranayamaalave
Mannaake Vinnaake
Poovanikal Aayatho
Oru Vattam Nee Ketto
En Hridaya Marmaram
Poovitto Laavettam
Aa Mizhiyilaakeyum
Ee Ulakin Raa
Pakalil Njan Thedume
En Uyirin Ner
Pakuthi Nee Omale
Kaatterinju Poya
Manju Maariyil
Meenalanjirunna Neram
Aazhameriyeri Aazhiyaakayo
Aardra Mounamaarnna
Moham
Marunilamaaku Mevaazhvin
Theera Novin Olivum
Thaane Maayaanithuvazhi
Porum Ninnee
Kaathangal Kaalangal
Oroo Naal Thaandum
Ee Janmam
Ohh Kaathu Vecholaam
Manassil Cherthu Vecholaam
Ee Ulakin Raa
Pakalil Njan Thedume
En Uyirin Ner
Pakuthi Nee Omale
En Ninavinul
Kadalil Neeyenthinu
Thaen Thira Than Neer
Chuzhikal Theerkkunnitha
Nenjoram Chentheeyaai
Ee Pranayamaalave
Mannaake Vinnaake
Poovanikal Aayatho
What a mind-blowing composition shaanikkaa..❤❤❤. what a soothing singing Sreejisheee❤❤❤❤ thanks kidusss🎉🎉🎉
Sreejishettaa... wow very happy to hear your voice in such a bigg film and such a nyc song❤❤.. all the very best kannettaa❤❤
Innu sa ri ga ma pa yil kettu ...it's really magical ✨
*on behalf of all dulquer fans,i wish this movie to be a blockbuster movie🔥*
കത്തി നിൽക്കുന്ന യൂത്തന്മാരുടെ കൂടെ അഭിനയിച്ച് ഹിറ്റ് ആക്കുന്ന മുതൽ ഐഷു 🔥😍. ഇതും അതുപോലെ ആകട്ടെ 🔥😍
*Fallen in love with this song. I so can relate to the movie as iam too a cancer patient so please everyone keep me in your prayers.*
ഒരു വട്ടം കേട്ടപ്പോൾ 'പോരാ'🙄
രണ്ടാമത് കേട്ടപ്പോൾ 'കൊഴപ്പയില്ല'🙂
മൂന്നാമത് കേട്ടപ്പോൾ' Aditted'❤😘
What a beautiful melody song ❤️🔥😍
Can't wait this movie ' KOK ' 🔥
Some songs are so good that they can be translated into any language and still sound amazing. That's the case with the song from King Of Kotha, How can we wait for such a masterpiece to hit the screens? We can't, that's how. Fdfs is the only option!❤️💘😊
@SreejishSubramanianvoz ettande voice il ee paatt kelkaan orupaad santhosham ond. Already kannettan playback singer aanu. But ipo I am very happy, Shanikka kannettande voiceinu apt aaya paat koduthu. Athum Kunjikkede movieil. Ithil kooduthal ntha vende. Very very happy to see this song in 1st in trending list 🔥😍
നല്ല കിടിലൻ സോങ് 🌊🌊❤️
3:27 aishu smile ❤❤❤😍😍😍
Sreejish elivated the song 🎧 Gud luck man 👍
ഈ പാട്ട് കൊള്ളാല്ലോ...ഒരു രക്ഷയില്ല😍😍😍
Tamil kett nokk set 🔥❤
_2:07__ to __2:58__ What a feel❣️_
Dulquer ♥️Aishu
മലയാളത്തിൽ കേട്ടപ്പോ lyrics അത്ര അങ്ങട് സെറ്റ് ആയില്ലല്ലൊന്ന് തോന്നി.. തമിഴ് കേട്ടപ്പോ അത് മാറി!
5 ഭാഷകളിൽ ഇറങ്ങിയ ഈ പാട്ട് കേക്കാൻ ഏറ്റവും രസം തമിഴിൽ തന്നെ! 😅
Visuals and song😌😍 A shan rahman magic❤
@@abcd-jl2cmpinne ninte àno😂
@@marco___violance😂😂😂
@@abcd-jl2cmMusic shaan rahmaan ennu kanikunundallo
@@marco___violance😂
@@abcd-jl2cmEdo, ithu dhan rahmaan aanu compose cheythath, allathe king of kotha mothathilu angu jakes Bejoy kk koduthittonnumillq😂😂
"Ee onam kothonam"-Dulquer Salman❤️🔥😫
ഇങ്ങനെ പൊക്കോ, 2വർഷം കൂടി കഴിഞ്ഞാൽ ഇന്ത്യയിലെ മുഴുവൻ സിനിമ പ്രേമികളും കാത്തിരിക്കും ഈ മലയാളിയുടെ സിനിമക്കായി ...
പാൻ ഇന്ത്യൻ star Dulquar Salman ❤️
DQ+shaan+sreejish killing melody 🥰🥰🥰
Kannettan's voice😍❤️
Lovely song❣️