ഇറങ്ങിയപ്പോ ഇഷ്ടപ്പെട്ടില്ല.. പക്ഷേ ഇപ്പോൾ കേൾക്കാതിരിക്കാനായും പറ്റുന്നില്ല.. കല്യാണവീട്ടിലും ഓണാഘോഷത്തിലും റീൽസിലും ഡാൻസിലും എല്ലാം കലാപക്കരാ വൈബ് വൈബ് 🔥😌
ഈ പാട്ട് ഇഷ്ടപ്പെടാൻ കാരണം.ഒറ്റ പേര്....shreya Ghoshal.. ഈ പടം ഇറങ്ങുന്നതിനു മുന്നേ ഈ പാട്ട് ഉണ്ടാക്കിയ impact... ഒരു രക്ഷയുമില്ല.... Shreya ഫാൻസ് ഉണ്ടെങ്കിൽ ഒന്ന് നീലം മുക്കി പോയ്കോ ❤🥰...
22 years of music journey, 3000+ songs in 22+ languages, 5 national award, 4 kerala state award, 2 tamilnadu state awards, total 250+ awards still ruling the whole music industry 🔥😍one and only shreyaghoshal ❤🔥
After a long time, I am actually loving a new song. Everything is so prefect, from music, choreography, the sets, DQ's and Ritika Singh's performances, to of course the legendary Shreya Ghoshal. And if you want to realise what an eargasm actually is, listen to Shreya's ultimate low pitch voice at 2:52😍
Vocals by Shreya Ghosal and Benny Dayal +Jakes Bejoy's music+dance by DQ and Ritika= Magnum Opus and electrifying⚡😍🙌. Really this "Kalapakkaara" song is made brilliantly and deserves billions views 💯🤞.
Im tamil tongue guy. In recent interview i noticed DQ can speak our language fluently 👌. But its not surprised me. Things make me surprised he so humble and down to earth ❤👌. Even now can say he is the one who trendsetter in "Mollywood" cinema industry 😎
About amala sulfiya she is a malayali but she studied in North India and she is worked as interior designer in chennai before marriage with dq because of that she settled there and after marriage with dq she returned to Kerala
2:17 onwards... Shreya!!!! ❤ I have listened to all the other versions but what you hear in this is what makes Shreya way ahead of all the other singers. Very liittle to no sound effects in her verse plus how natural she sounds here. Needless to say, the other female singers have done a really superb job ❤ but mate, Shreya is Shreya. As AR Rahman himself said "Why would you put Shreya Ghoshal on autotune?", I guess Jakes Bezoy really did take a note on that. 😄
From the video to music composition,vocals, choreography,lead characters they are just awesome... playing in loop actually.....in love with this song from the first day itself!
കായംകുളം കൊച്ചുണ്ണി സിനിമയൊക്കെ familyആയി theatre big screen കണ്ടപ്പോൾ അതിലെ item dance visuals കുറച്ചു vulgarആയി തോന്നിയിരുന്നു , പക്ഷെ ഈ ഒരു പാട്ട് ഒട്ടും vulgarity feel തോന്നിയില്ല .. നല്ല അടിപൊളി vibe ആയിരുന്നു in theatre effect 🔥🧨💥
I couldn't understand anything earlier but just because of DQ I can see and hear this song for like millions of time and surprisingly I can sing the lyrics now 😌
നോം നോക്കിയപ്പോൾ വെറുതെ ഒരു കമന്റ് ബോക്സ് ഒഴിഞ്ഞു കിടക്കുന്നു..... പിന്നെ ഒന്നും നോക്കിയില്ല..... വായിൽ തോന്നിയത് തട്ടിവിട്ടു..... ആ ലാസ്റ്റ് ഉഫ് പൊളിച്ചു 😂😂😂😂തള്ളി മറിക്കുവാന്..... നിന്നെ isro തിരക്കുന്നു ആവശ്യം ഉണ്ടെന്ന് നിന്നെപ്പോലെ ഒരുത്തനെ 😂😂😂🤣🤣
Gift of God 😍🎤thats only shreya ji 🌹🌹🌹🌹ഇതുപോലെ ഒരു ഗായിക ഇന്ത്യൻ സിനിമ ചരിത്രത്തിൽ ഇല്ല.. ഇന്ത്യയിലെ എല്ലാ ഭാഷയിലും ഒരേ പോലെ പാടുന്ന ഒരു വാനമ്പാടി വേറെ ഉണ്ടോ 😍🌹🌹
I am from tamilnadu, Haritha doing wonderful in tamil,but how Shreya Ghoshal singing Malayalam pronunciation wonderful 🤗❤️ like nnangal vikaaram illa and all Malayalam line like her mother tongue...💕💕
Bad reviews came because the film is not upto the mark bro. No one can make a good film bad film especially today. If it is good, people will support it. King of Kotha had a below average screenplay, worst dialogues as well as some good to mediocre acting. What’s so special about it.
2:21 and 2:29 Omg Shreya Ghoshal voice just peaked here ✨ and as well Ritika's dance also syncs with the music.. 2:36 her hot moves 🔥with Shreya Ghoshal voice just like perfect rhythm 🔥💯
Shreya Ghoshal and Benny Dayal killed it 😍🔥🔥🔥🔥🔥🔥🔥 Benny is a Mallu but Shreya is a Bengali, the way she pronounces Malayalam. She deserves National award in all languages - all together in one shot 😍🔥🔥🔥
@@levinkr6885 chup bey lavdu, waste to tu hai.... Teri aukaat bhi hai kya Shreya ke level tak pahunchne ki. Tum jaise andhbhakt na talented logon se bahut jalte ho. Jaake apne videshi singers ki chaat le phir.
From 3:23 I was in loop because there is a girl behind dq's right hand side. That dancer holding my ❤ . Did anyone knows about that dancer girl? ❤ from PY......
♥️ ഈ പാട്ട് സത്യത്തിൽ ആദ്യം കേട്ടപ്പോൾ ഇത്രയും അടിപൊളി ആണെന്ന് മനസ്സിലായില്ലായിരുന്നു... പിന്നീട് പതുക്കെപ്പതുക്കെ ഇഷ്ടപ്പെട്ടു തുടങ്ങിയ ഒരു അടിപൊളി പാട്ട്
I don't usually comment on any track but this one is a damn masterpiece, though I don't understand a single word of this track as I'm bengali but still groove on Shreya Ghoshal's voice 👑🔥
ആദ്യം കേട്ടപ്പോൾ ഇഷ്ടപ്പെടാതെ പിന്നെ കേട്ട് കേട്ട് ഇഷ്ട്ടപെട്ടവർ ഉണ്ടോ 💥😍🔥
Yes😂
Onddeee❤
❤❤❤❤❤❤
@@Throfinnullavare aaan choich illathavark vere comment und
❤❤❤❤❤❤
ഇറങ്ങിയപ്പോ ഇഷ്ടപ്പെട്ടില്ല.. പക്ഷേ ഇപ്പോൾ കേൾക്കാതിരിക്കാനായും പറ്റുന്നില്ല.. കല്യാണവീട്ടിലും ഓണാഘോഷത്തിലും റീൽസിലും ഡാൻസിലും എല്ലാം കലാപക്കരാ വൈബ് വൈബ് 🔥😌
Same bro after hearing it in theater 💯
Film super aanu over expectation aanu film pora thonniyathu
Same here❤❤
Same
Wats Tamil meaning...in this song bro
1st കേട്ടപ്പോൾ = തരക്കേടില്ല
2nd കേട്ടപ്പോൾ = കൊള്ളാലോ
3rd കേട്ടപ്പോൾ = ഇത് തലയിൽ നിന്ന് പോകുന്നില്ലലോ
Addicted to this song... 💙💎💥
തങ്കൻ broii... 🖐🏿❤️
👑👑👑👑🤗🤗🤗🤗👑👑👑👑
Sathyam😂
Copy paste... etc😪
Sathyam
ഈ പാട്ട് ഇഷ്ടപ്പെടാൻ കാരണം.ഒറ്റ പേര്....shreya Ghoshal.. ഈ പടം ഇറങ്ങുന്നതിനു മുന്നേ ഈ പാട്ട് ഉണ്ടാക്കിയ impact... ഒരു രക്ഷയുമില്ല.... Shreya ഫാൻസ് ഉണ്ടെങ്കിൽ ഒന്ന് നീലം മുക്കി പോയ്കോ ❤🥰...
Sreyayuda ശബ്ദത്തേക്കാളും jaks ൻ്റെ വോയിസ് ആണ് ഇതിൽ നല്ലത്
ശ്രേയ കോളം ആക്കി
2:53 "Kalapakkaare ningal marannidathe mohathadangilakkum njano nirandharam"...
The way Shreya Ghoshal singing those lines Uff❤️🔥
❤️
👎👎👎 1:43
@@salmathaayisha4616 #shreyaghoshal ❤️😎🤏
True ❤❤❤❤
2.3thot full sreya ji song😍
It doesn't matter what language or genre the song is... Shreya Ghoshal has nailed it every time🤯
Are you orginal😄
Thalaivare Neenge Ingeyumaa😮😮😮
Bro.. U alive?
Xavier the legend 💥
th-cam.com/users/shortsyqrYWvJmq8k?si=4z4b_NTByqkzYDKI
Shreya Ghoshal's voice is just perfect for any genre❤️🔥
New post ❣️
th-cam.com/users/shorts_HxR0PgorjI?si=NC9umE6N1ca62U1k
Yes❤
There is a song in Monsoon mangoes sung by Shreya for same music director Jakes Bejoy.. he always uses Shreya differently in Malayalam...
@@AshwiniiSree2.0hv
Clear illa
Love from kerala❤️❤️🥳 മലയാളി കേറിവാട മക്കളെ 🎉❤️
22 years of music journey, 3000+ songs in 22+ languages, 5 national award, 4 kerala state award, 2 tamilnadu state awards, total 250+ awards still ruling the whole music industry 🔥😍one and only shreyaghoshal ❤🔥
I wonder why her name is not in the title of the video😶
@@_ak._ because we can know by her voice
@@sreenandmp6873then why is dq's name in the title? We can't recognise him by his face?
@@_ak._ It's an unfair practice of film industry & Music labels. Hope it will change in future.
That's Zee t v sa re ga ma pa contributor
2:51... No reksha..the way dq hold her...😍😍😍
Entha manassilayilla
"പണ്ടേ നാട്ടിലങ്ങനെ കേറ്റിപ്പൊക്കിയ ചീട്ടു കൊട്ടാരം" അവിടമാണ് ഈ പാട്ടിനെ കൂടുൽ കിടു👌👌👌 ആക്കുന്നത്, പിന്നെ ഡാൻസും
Same bro...enikkum ividam muthal ee song valiya ishtama
Sathyam!!!🔥🔥
Yesssss...❤
Sathyam
@@renukakammadath ppe
Dq's goodbye kiss at the end has my heart❤❤
പടം എങ്ങനെയും ആയിക്കോട്ടെ.. ഈ സോങ്ങിന് കിട്ടിയ തിയേറ്റർ Experience വേറെ ലെവൽ ആയിരുന്നു 🔥
പടം പൊളിയാണ്
@@sagarsuresh9451athe polinj aan irikkane
@@sagarsuresh9451ഒലക്കേടെ മൂടാണ്! 🥱🤣
Verum poliyalla thalli poliyanu
Super movie aan
After a long time, I am actually loving a new song. Everything is so prefect, from music, choreography, the sets, DQ's and Ritika Singh's performances, to of course the legendary Shreya Ghoshal. And if you want to realise what an eargasm actually is, listen to Shreya's ultimate low pitch voice at 2:52😍
Shreya Ghoshal Pan India 😌❤
Love From Maharashtra ❤
Vocals by Shreya Ghosal and Benny Dayal +Jakes Bejoy's music+dance by DQ and Ritika= Magnum Opus and electrifying⚡😍🙌. Really this "Kalapakkaara" song is made brilliantly and deserves billions views 💯🤞.
2:02 Shreya Ghoshal voice and ritika performance ❤👌
Angel voice ❤
2:32 Sreya Ghoshal 🔥 Nailed it ❤
2:02 മുതൽ അങ്ങോട്ട് പാട്ട് വേറെ ലെവൽ 🤩🤩 ശ്രേയചേച്ചി... Uff ഇജ്ജാതി സൗണ്ട് 🔥🔥
shreya ❤️❤️
Ath orithanu❤❤❤
2:32 This line 😌❤️ ufffff❤️❤️❤️
Yes🔥🔥💫
My fav too
Me too❤
🔥🔥🔥❤️🔥🔥🔥
Im tamil tongue guy. In recent interview i noticed DQ can speak our language fluently 👌. But its not surprised me. Things make me surprised he so humble and down to earth ❤👌. Even now can say he is the one who trendsetter in "Mollywood" cinema industry 😎
I believe he grew up in chennai and studied there till high school
He is madras boy:}} he studied in Chennai and his wife also from Chennai only...
Simply saying foolishness
Most of the malayalis can speak basic Tamil and we can understand it too .Not only Tamil we can speak every language in India but can't understand it
About amala sulfiya she is a malayali but she studied in North India and she is worked as interior designer in chennai before marriage with dq because of that she settled there and after marriage with dq she returned to Kerala
പാട്ട് കേട്ടപ്പോൾ മുതലേ ഒരുപാട് കാണാൻ ആഗ്രഹിച്ചതാ ഈ വീഡിയോ 🥰❤❤
വീണ്ടും വീണ്ടും കേൾക്കാൻ തോന്നും 🥰🥰🥰🥰i love this song👍👍👍
Jakes Bejoy and shreya ghoshal Never dissapoints 🥵🔥💯
New post ❣️
th-cam.com/users/shorts_HxR0PgorjI?si=NC9umE6N1ca62U1k
Shreya Ghoshal's voice uff🔥
New post ❣️
th-cam.com/users/shorts_HxR0PgorjI?si=NC9umE6N1ca62U1k
1k=me
❤
Lmo mm nimplpk
Unddd
Jakes bejoy pan Indian ലെവലിൽ സിനിമ ചെയ്യാൻ കാലിബർ ഉള്ള ഒരു മ്യൂസിക് ഡയറക്ടർ ആണ്... അങ്ങേർക്ക് അതിന് സാധിക്കട്ടെ😊
സത്യം ജാക്ക്സ് ബിജോയ് ന്റെ കയ്യിൽ ഇത്രേം മരുന്ന് ഉണ്ടെന്ന് കരുതിയില്ല.....
I wonder why empuraan is not given to jakes !
He’s pakka commercial composer!!
2:17 onwards... Shreya!!!! ❤ I have listened to all the other versions but what you hear in this is what makes Shreya way ahead of all the other singers. Very liittle to no sound effects in her verse plus how natural she sounds here. Needless to say, the other female singers have done a really superb job ❤ but mate, Shreya is Shreya. As AR Rahman himself said "Why would you put Shreya Ghoshal on autotune?", I guess Jakes Bezoy really did take a note on that. 😄
തീയേറ്ററിൽ നിന്ന് കിട്ടിയ vibe... Just ❤👊🔥
Poli❤
1:56 Goosebumps starting from
Yes ❤
You is dear
Shreya goshal voice always feels spl❤😊Superb song trending present💥🥁DQ dance good and rithika nailed😍
0:15 the music starts🎉🎉🎉
From the video to music composition,vocals, choreography,lead characters they are just awesome... playing in loop actually.....in love with this song from the first day itself!
Lyrics :-
കൊത്തയിടത്തെ
തൊട്ടപ്പനല്ലേ
ഒത്തു പോകില്ലേൽ
കൂട്ടു വരില്ലാ
വാവിട്ടിനി വരികയാ
കട്ടായം ഞങ്ങൾ എതിരെടാ
മൊത്തവും റോന്തുന്ന കൂട്ടരാ
മുട്ടാപ്പോക്കിനും അടിമയാ
അസുരനീ രാവണാ അരിശക്കൂട്ടം…. ആണെടാ
മത്ത് വന്ന രാക്ഷസരാടാ…. നീ കാണെടാ
പത്ത് തല വീര്യം…. ആണെടാ
കൊത്ത നാട് ശൗര്യം…. ആണെടാ
മുട്ട് മടക്കാത്തൊരു വീരം
രാജാവാണെടാ
കേസെന്തോരം ചുമ്മാതെ എന്നാളും കണ്ടോരാ
അടിമുടി ചൂടൻമാരാ കൊലവെറിയുള്ളോരാ
തോക്കില്ലേലും കയ്യൂക്കിൻ തന്റേടം കണ്ടോടാ
നടപടിയില്ലാത്തോരാ ഉടനടിയിട്ടോരാ
കലാപക്കാരാ…. ഞങ്ങൾ
വികാരമില്ലാപ്പൈകൾ
കഠാര കേറ്റും
നോക്കാതിടംവലം
ഈയൊരു ഗതിയാ
പിരാന്ത് മൂഡിൽ കണ്ണിൽ
പെടാതിരുന്നാൽ കൊള്ളാം
പിടഞ്ഞൊടുക്കെ തീർന്നേക്കാം
ആരുടെ വിധിയാ
അസുരനീ രാവണാ അരിശക്കൂട്ടം….ആണെടാ
മത്ത് വന്ന രാക്ഷസരാടാ
നീ കാണെടാ
പത്ത് തല വീര്യം…. ആണെടാ
കൊത്ത നാട് ശൗര്യം…. ആണെടാ
മുട്ട് മടക്കാത്തൊരു വീരം
രാജാവാണെടാ
കാടനോ മാടനോ
തീക്കലി കേറിയ കാലനോ
ഞാനൊരാൾ കൈ ചൂണ്ടിയാൽ
താനെ നീ മാറിടും ചാരമായ്
കുടഞ്ഞെടുക്കാൻ വന്നാലോ
തിരിഞ്ഞു കൊത്താനാളുണ്ടേ
കോപച്ചൂടോ വേഗത്തിൽ ചോരില്ലേ
കിളുന്ത് പെണ്ണിന് മുന്നാലെ
വെളറി നിക്കണൊരാണല്ലേ
വാശിക്കാരാ തോറ്റോടില്ലേ
പണ്ടേ നാട്ടിലങ്ങനെ കേറ്റിപ്പൊക്കിയ ചീട്ടുകൊട്ടാരം
പെണ്ണിൻ മൂക്കിനറ്റത്തെ കാറ്റടിച്ചപ്പോ വീണ കൂടാരം
ഉയിര് നിറയെ…. നുരയുമുടനെ
ഉടല് നിറയെ…. ഇളകി മറിയെ
പടരുമുടനെ…. വെറുതെ വെറുതെ
കുളിരോ…. ഉശിരോ
കനവോ പടരും കനലോ
കലരുമൊടുവിലുരുകിയൊഴുകി ഞാൻ
കലാപക്കാരേ….നിങ്ങൾ
മറന്നിടാതെ
മോഹത്തടങ്കലാക്കും
ഞാനോ നിരന്തരം
എന്തൊരു പുകിലാ
പിരാന്ത് മൂഡിൽ പോലും
പരാതിയില്ലാ
കൂടെ സവാരിയാകാൻ പോരുന്നോ
തൊന്തരവിവളാ
കലാപക്കാരാ…. ഞങ്ങൾ
വികാരമില്ലാ കണ്ണിൽ
വിടാതെ മിന്നും മിന്നൽ തൊടാതെടാ
പിരാന്ത് മൂഡിൽ കണ്ണിൽ
പെടാതിരുന്നാൽ കൊള്ളാം
പിടഞ്ഞൊടുക്കെ തീർന്നേക്കാം
കലാപക്കാരാ…. ഞങ്ങൾ
വികാരമില്ലാപ്പൈകൾ
കഠാര കേറ്റും നോക്കാതിടം വലം
ഈയൊരു ഗതിയാ
പിരാന്ത് മൂഡിൽ കണ്ണിൽ
പെടാതിരുന്നാൽ കൊള്ളാം
പിടഞ്ഞൊടുക്കെ തീർന്നേക്കാം
ആരുടെ വിധിയാ
കലാപക്കാരാ…. ഞങ്ങൾ
വികാരമില്ലാപ്പൈകൾ
കഠാര കേറ്റും നോക്കാതിടം വലം
ഈയൊരു ഗതിയാ
പിരാന്ത് മൂഡിൽ കണ്ണിൽ
പെടാതിരുന്നാൽ കൊള്ളാം
പിടഞ്ഞൊടുക്കെ തീർന്നേക്കാം
ആരുടെ വിധിയാ
Perfect song
❤❤
0:15 ഇതു Pin ചെയ്താൽ നന്നായിരുന്നു
please write in english as well
Tance bro💥💥
Shreya ghoshal ന്റെ പാട്ട് ആയതുകൊണ്ട കേൾക്കാൻ വന്നത് പാട്ട് ഒരു രക്ഷയും ഇല്ല super❤🥰
Shreya ❤️❤️
1:42 she entered , she slayed❤
2:03 പോർഷൻ തൊട്ട് ഒരു വല്ലാത്തോരു വൈബാണ് പാട്ടിനെ
Shreya Ghoshal Nailed it ! ❤🔥💃
DQ Salmaan's dance..🔥
Shreya Ghoshal's voice..❤️
Uffffffffffffffffffff..💥✨
Sooper Song. Dulquer Salman dance and her dance excellent. She looks too good with bindhi. Shreya’s voice is ultimate and hat’s off to art director
ശ്രേയ ghoshalinte വരികളാണ് എനിക്ക് കൂടുതൽ ഇഷ്ട്ടം ആയത് 😇❤️
വേറെ level കൊണ്ടുപോയി ഈ songinea
Lhfvcxsibdtgrh8jetfdgtg is not
🎉😂😂
❤❤mm
എനിക്കും ❤️
കായംകുളം കൊച്ചുണ്ണി സിനിമയൊക്കെ familyആയി theatre big screen കണ്ടപ്പോൾ അതിലെ item dance visuals കുറച്ചു vulgarആയി തോന്നിയിരുന്നു , പക്ഷെ ഈ ഒരു പാട്ട് ഒട്ടും vulgarity feel തോന്നിയില്ല .. നല്ല അടിപൊളി vibe ആയിരുന്നു in theatre effect 🔥🧨💥
നായിക ആയി കണ്ടു മടുത്ത ഐശ്വര്യ ലക്ഷ്മിക്ക് പകരം ഋതിക ആയിരുന്നു എങ്കിൽ നന്നായേനെ..😢❤️
Venamenkil kandaal mathy
പഴകുന്തോറും വീര്യം കൂടുന്ന song.. 😍😍
അയിന് ഇത് പഴകിയ?പഴകിയാൽ അല്ലെ വീര്യം ഉണ്ടോയെന്നു 😍മനസ്സിലാവൂ
The dance choreography is inspired from Oo Antava for sure.
Jtfjey
Yes
@@Risingstar51 not really😂
I couldn't understand anything earlier but just because of DQ I can see and hear this song for like millions of time and surprisingly I can sing the lyrics now 😌
Pande naattilangane kettipokkiya cheettukottaram...
Those lines by Shreya Ghoshal uff❤️🔥
നോം നോക്കിയപ്പോൾ വെറുതെ ഒരു കമന്റ് ബോക്സ് ഒഴിഞ്ഞു കിടക്കുന്നു..... പിന്നെ ഒന്നും നോക്കിയില്ല..... വായിൽ തോന്നിയത് തട്ടിവിട്ടു..... ആ ലാസ്റ്റ് ഉഫ് പൊളിച്ചു 😂😂😂😂തള്ളി മറിക്കുവാന്..... നിന്നെ isro തിരക്കുന്നു ആവശ്യം ഉണ്ടെന്ന് നിന്നെപ്പോലെ ഒരുത്തനെ 😂😂😂🤣🤣
Gift of God 😍🎤thats only shreya ji 🌹🌹🌹🌹ഇതുപോലെ ഒരു ഗായിക ഇന്ത്യൻ സിനിമ ചരിത്രത്തിൽ ഇല്ല.. ഇന്ത്യയിലെ എല്ലാ ഭാഷയിലും ഒരേ പോലെ പാടുന്ന ഒരു വാനമ്പാടി വേറെ ഉണ്ടോ 😍🌹🌹
❤❤😂❤❤
😊😊
Ks chitra
ചിത്ര ചേച്ചിയും ഉണ്ട്
One and only shreya ghosal,,😎
We all know her 😢
Love from 🇧🇩
സംഗീതത്തിന് ഭാഷ ഇല്ലെന്ന് "വ്യക്തമായി" തെളിയിച്ച പാട്ടുകാരി....🥰🥰 ശ്രേയ ഘോഷാൽ 🤗🤗🤗❤️❤️❤️😘😘😘
❤
My fevret singer
Sangiyaano?
@@adhi_anl06 why u put that emojee? 😂
Am govgsgjxicbxs😊
oh Rittika Singh you just nailed it. What a dangerous performance it is. You are now my only one crush😍🥰❤
you are looking too beautiful/ so gorgeous
cinema ഒരു ഈപ്പക്ക് ഇല്ലെങ്കിലും ഈ പാട്ട് 🔥🔥🔥🔥🔥🔥
The Rockstar Shreya Ghoshal's Powerful singing just Woooowwww 😮😮😮❤❤❤.
Boring
Aw acceptய
😊😊😊
Tabs
1:32 that music is just wow❤
yes yes never heard such a pattern before 😍
From 2050❤️ എന്റെ കുട്ടിക്കാലത്ത് വളരെയധികം കേട്ടുകൊണ്ടിരുന്ന ഒരു പാട്ട്❤️
😅😅
I don't understand even single word but enjoy the song ❤
I am from tamilnadu, Haritha doing wonderful in tamil,but how Shreya Ghoshal singing Malayalam pronunciation wonderful 🤗❤️ like nnangal vikaaram illa and all Malayalam line like her mother tongue...💕💕
Because she is Bengali.....some idiots say she is malayali..
@@TheAbinnShe is Bengali,but singing better than Malayali ,her talent and experience created these wonders dear...❤❤
@@drrishikumar9854 in your dream 🖤 🐒
@@TheAbinn 😏... shreya❤
Theatre experience 🔥 shreya chechi voice uff 🥰😘
💯💯💯👑👑👑👑💯💯💯
🎉❤
Theater experience ormipikalle ponne 😂 eragi odan ann thonniyath
@@cautionB0SS bro irangi odarutharunno
@@karthiksreedhar4176 cash koduth poyille bro kanathanne
I can't understand this language but I'm enjoying this song...Finally I watching full video song..❤️❤️love from odisha 💜💜Shreya Ghoshal voice 🥰🥰
நான் காலேஜ் படிக்கும்போது வெளிய எங்கயாவது போன இந்த பாட்டு இல்லாம போனது இல்ல 😘🎉🎉🎉
Music(JAKES BEJOY) + Voice (Shreya Ghosal) + Choreo (Sherif master) => nailed it. Congrats from Tamilian. Well done.
2:30 that smooth transition from high to low is just 🔥 💥
Some Shreya Ghoshal things😌🔥
😡iu uu🥳u😡😡
Fvrt portion... ❤
😊
😂 sound mixing aan. Ithonnum otta stretchil alla record cheythu paaadunath... Athoke 2000sil thanne avasanichu
DQ,Shreya,ritika's work are superb but everyone failed to praise JAKES BEJOY's work 🤩🤩🤩🤩
Skin tone of that actress 🥵
ആദ്യം കയ്യിക്കും പിന്നെ മധുരിക്കും അങ്ങനെ ആണ് ഇപ്പോ എല്ലാ പാട്ടുകളും 🙌🏻
Yes 😅😅😅😅
പൂറ്റിലെ പാട്ട്,
Nice song, DQ👌
If they had released this song's video before the movie, people might not have believed the bad reviews about the movie😊
Yup,I agree!👍
Yep, after the release and watching this song I can't believe that this movie got degrading. WHAT THE FUCK ,bloody reviewers
Bad reviews came because the film is not upto the mark bro. No one can make a good film bad film especially today. If it is good, people will support it. King of Kotha had a below average screenplay, worst dialogues as well as some good to mediocre acting. What’s so special about it.
👍@@unnirajac8617
2:40 The Soul Of This SonG❤
Ppa what a song understanding 40%
Dance 💃🕺 🥰 100%
My South culture 100%
Love ❤ from Tamilnadu.
3:55 The way Dulquer kissed in her hands and those humming is jus 🖤 Handsome hunk for a reason 🤎
கலாபக்காரே
நிங்கள் மரந்திடாதே
மோகத்தடங்கிலாக்கும்
நானே நிரந்தரம்❤❤❤
..........
கலாபக்காரா ஞங்கள் விகாரமில்லா
கண்ணில் விடாதுமின்னும்
மின்னல் தோடாதேடா
பிராங்குமோலில் கண்ணில் பேடாதிருந்தால்
கொல்லாம் பிடங்கொடுக்கே
தீர்ந்தேதான்..❤❤❤❤
Shreya Ghoshal ❤❤❤
Semma songuuu🔥💥
Shreya Ghoshal took the whole song in to peak level 👑💥
She is magic❤
@@vasudevan2168😢🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😢🎉
000 pp 0000
2:21 and 2:29 Omg Shreya Ghoshal voice just peaked here ✨ and as well Ritika's dance also syncs with the music.. 2:36 her hot moves 🔥with Shreya Ghoshal voice just like perfect rhythm 🔥💯
Just that 3:54 ❤. Want DQ in a more rom-com or rom plus action oriented films... he's very much suited for love genre kind films than action genre
0:45 loved it😂😂❤love this line looks like real party😁 ..enjoyed... 👌 👌
Shreya Ghoshal and Benny Dayal killed it 😍🔥🔥🔥🔥🔥🔥🔥
Benny is a Mallu but Shreya is a Bengali, the way she pronounces Malayalam. She deserves National award in all languages - all together in one shot 😍🔥🔥🔥
Shreya won 5th national award for her recent telugu language song
P
#ShreyaGhoshal ❤
Amrutha no need..she is wste
@@levinkr6885 chup bey lavdu, waste to tu hai.... Teri aukaat bhi hai kya Shreya ke level tak pahunchne ki. Tum jaise andhbhakt na talented logon se bahut jalte ho. Jaake apne videshi singers ki chaat le phir.
Today is my birthday but no one is like dulquer salman all so
Jakes bejoy and Shreya Ghoshal never dissapoints.. തിയേറ്ററിൽ നിന്നും കിട്ടിയ vibe., just...💥🔥
മ്മ്മ്.. മ്മ്മ്.. കാടനോ.. മാടനോ.. തീകലി കേറിയ കാലനോ... എനിക്ക് അവിടംമുതലാണ് ഇഷ്ടം ആയതു കാണാനും കേൾക്കാനും നല്ല ഫീൽ 🥰❤😍
Shreya Ghoshal's voice is just perfect for any genre
❤
All days waiting this song ❤❤️💙💚🧡💙❤️💛🧡💚
3:51 that melting humming of shreya ghoshal 🖤
...
❤❤
From 3:23 I was in loop because there is a girl behind dq's right hand side. That dancer holding my ❤ . Did anyone knows about that dancer girl? ❤ from PY......
ഇത്രയും ഹിറ്റ് ആയ ഗാനം മലയാളത്തിൽ അടുത്ത് ഇറങ്ങിയിട്ടുണ്ടോ ❤️🥰
Kure und
Nee innano keralathilott land ayath ethoram und Romachathile Adarachalikal nerathe athre onnum ithu hit ayitilla
Neela Nilave... From RDX
@@jtjvlogzഇതിന്റെ അത്രേ trending aytila
Ipool irangunna ethu patta hit avunnathu😂l
I love south indian music more when it comes to dance , understanding 0% but vibe 110%🤌❤️😂
😂😂😂
Shreya Ghoshal is ruling the musical industry now with her voice ❤️🔥
Arjith sing tooo❤
@@PubgLover-bs6tmThis is 107th malayalam film song of shreya. How many film song does arijit has in malaylam 😂
@@fobket2702 shut up mf , I didn't said arjith sang malayalam song , who care about malayalam, tho whole hindustan need arjith sing
@@fobket2702 myre njaan parancho malayalam enn, and music industry enn paranchaa malayalam maatram alla lotte ,🤡
@@fobket2702 music industry, it doesn't meant malayalam , oro vaangal 0 knowledge kond vannolum🤡😂🤣
Shreya goshal's voice never disappoints us
❤❤❤😇😇😇
@@shreyaghoshaludhayasgiantzp. Gjrz
❤ QQ
னனா🎉அஅஅழ்ஆஆழழழன் Ahananaknahuhuha Anaksha is this 😊😊😊😊😂ாஆா😂ஆ😂ஆ😂😂
@@shreyaghoshaludhayasgian
A. K
വളരെ ശെരിയാണ് ഈ സോങ് ആദ്യമൊക്കെ കേൾക്കുമ്പോൾ mind ചെയ്യാറില്ല. ഇപ്പൊ കേട്ടു കേട്ടു വളരെ mind rilaxing സോങ് ആയി മാറി ❤❤❤🎉
പടം കാണാൻ പോയപ്പോ മരണ വീട് പോലെ ഇരുന്ന തിയേറ്ററിൽ ഓളം ഉണ്ടാക്കിയ ഒരേ ഒരു
സാധനം,,, kalaapakkara🔥🔥🕺🏼
Oh.. What a song ❤️❤️❤️❤️
DQS the next Super Star of Bollywood after SRK👍👍👍
Love❤️❤️❤️ from Brother state of Tamil Nadu - Trichy
Shreya ghoshal, s voice is just perfect for any genre❤😻😻
Hi
♥️ ഈ പാട്ട് സത്യത്തിൽ ആദ്യം കേട്ടപ്പോൾ ഇത്രയും അടിപൊളി ആണെന്ന് മനസ്സിലായില്ലായിരുന്നു... പിന്നീട് പതുക്കെപ്പതുക്കെ ഇഷ്ടപ്പെട്ടു തുടങ്ങിയ ഒരു അടിപൊളി പാട്ട്
ഇപ്പോഴും ഞാൻ മാത്രമാണോ ഈ song കേൾക്കുന്നേ... 🤍
എന്നാ feel ahh... ❤️✨️💕
സിനിമയെ ഡീഗ്രേഡ് ചെയ്യാൻ വന്നവന്മാർ ഈ പാട്ടിനേം തുടക്കം തുടങ്ങി ഡീഗ്രേഡ് ചെയ്ത്.. പക്ഷെ ഇത് ആർക്കും തകർക്കാൻ പറ്റാത്ത രീതിൽ ഹിറ്റ് ആയി 🔥🔥🔥🔥
ejjathi moonjiya padam (but songs ,bgm, ellam kidu)
Love This Song 😍😍
Specially for Shreya Ma'am & Benny Dayal
...& favourite Dulquer Salmaan ❤❤❤❤
Shreya goshal's voice is goosebumbs ❤️🔥
❤
@@remyasomy5821 I'm Not Shreya Ghoshal!
I'm One Of Her Fan 😇
@@shreyaghoshaludhayasgian thanks for letting me know
@@remyasomy5821 😇❤
@@shreyaghoshaludhayasgian oh my god shreya goshal 😱😱
THAT SOUND I can’t understand the magic of this song
No One Can In This World Beat Shreya Ghoshal,s Voice ❣🔥
❤️🎶
❤❤❤
❤
@@adhi_anl06😊1😊❤1😊
Vere arem kelkathonda
3:00 pushpa movie dance step poleyille 😁
😂you also found that
3:00 DQ expressions 🥵🥵 seductive omg🤤🤤
*എനിക്ക് ശ്രേയാജി പോർഷൻ മുതൽ ഇഷ്ട്ടമായത്....ചികനി ചമേലി സോങ് സെറ്റ് പോലെ തോന്നി....എന്നാൽ കുറച്ചൂടെ സ്പീഡ് സോങ് ആവാമായിരുന്നു...Anyway Nice സോങ്* 🎼🥁😍🎶
ശ്രേയ ഘോഷൽ പാടിയ വരികൾ..🔥
1:55 to 2:45 🔥💞
Especially, 2:30 to 2:40 🎶💥
1:48 is awesome move, and scene, full wibe 🔥🔥🔥
“UNDERSTANDING=100%
VIBE=100%
❤️ FROM KOTTAYAM...😁😁😁😁😁🎶🎶🎶🎶🎶💃💃💃💃💃👏👏👏👏👏
I don't usually comment on any track but this one is a damn masterpiece, though I don't understand a single word of this track as I'm bengali but still groove on Shreya Ghoshal's voice 👑🔥