ഒറ്റ സെക്കൻഡ് കൊണ്ട് ആർത്തിരമ്പി നിന്ന ഒരു തിയറ്ററിനെ റൊമാന്റിക് ആക്കിയ song... Fdfs കാണാൻ പോയത് ആലോചിക്കുമ്പോൾ ഇപ്പോഴും രോമാഞ്ചം വരും... Mass expect ചെയ്തു തന്നെ ആണ് അന്ന് പോയത് പക്ഷെ റോക്കിയുടെ പ്രണയത്തിന്റെ ആഴത്തിൽ un expected ആയി ആണ് ഈ ഗാനം വന്നത്.. മനസ്സ് ഒന്ന് തണുത്തു പോയി 🥰💯.. Class song
പ്രണയം.... കാരിരുബ് പോലും തൂവലായി മാറുന്ന മഹാ കാവ്യം... നാട് വിറപ്പിക്കുന്ന റോക്കിയെ ഒരു പൂച്ച കുട്ടിയെ പോലെ കൈ പിടിച്ചു കൊണ്ട്പോകുന്ന സീൻ പ്രണയത്തിനല്ലാതെ മറ്റെന്തിനു കഴിയും...... 😍
എന്റെ അമ്മ..!! ചെറിയ ഗ്രാമത്തിൽ ജനിച്ചതുകൊണ്ട്. വലിയ ആശ ഇല്ലാത്തവൾ..! മരിക്കുന്നതിനു മുമ്പ് അവർ എന്നെ കൊണ്ട് ഒരു സത്യം ചെയ്യിപ്പിച്ച് ഇരുന്നു..! ആ സത്യത്തിനു വേണ്ടി ഞാൻ ഒരു സാർത്ഥ നാവും., ഭീരു ആകും കൊലയാളി ആകുന്നു ക്രിമിനൽ ആകുന്നു ഒരു വില്ലനും ആകുന്നു കൊടുത്ത വാക്കിന് ഇതു മതിയാകുമോ എന്ന് അറിയില്ല...അവരുടെ ആശയാണ് എൻറെ വാശി..
@Troll gaming 47 and y and AL 🙏🏿 to this email ✉️ to be able I am beginner to intermediate level zone in 👍 to 👍👍 to 👍👍👍 to 👍❤️ and 👍👍z👍 x and 👍❤️ x 👍 to 👍👍❤️ and 🙏🏿 to be the affairs of the 👍 to the 🙏🏿🙏🏿 o 👍👍👍
my fav line is ... en uyirin uyiraayi neeyum nin udelen paathi njanum en hridayam pidayum vareyum Nin pranayam njan thirayum . when I heard this lines I felt something , my past ❤️
നീയെൻ സംഗീതം ഇനി നീയെൻ സല്ലാപം നീയെൻ ശ്രീരാഗം അലഞൊറിയും അനുരാഗം നിൻ മിഴികളിലൂറും സ്നേഹം എൻ കനവിൽ നിറയും മോഹം നിൻ കൈകളിൽ ചേരും നേരം ഞാൻ പനിനീർ മലരാകും മെഹബൂബ മേൻ തേരി മെഹബൂബ മെഹബൂബ മേൻ തേരി മെഹബൂബ മെഹബൂബ മേൻ തേരി മെഹബൂബ മെഹബൂബ ഹോ മേൻ തേരി മെഹബൂബ താരുണ്യ മേഘങ്ങൾ തഴുകുന്നുവോ കനവായി പൊഴിയുന്നുവോ നീയെൻ ശിരയാവണം പ്രേമം നിനമാവണം വർണ്ണ പൂമ്പാറ്റകൾ പോലെ നാം പാറണം വീണ്ടും ജന്മങ്ങളിൽ നീയെൻ ഇണയാവണം നിന്റെ ഇടനെഞ്ചിൻ കൂട്ടിൽ ഞാൻ കിളിയാവണം. എൻ ഉയിരിൻ ഉയിരായി നീയും നിൻ ഉടലിൻ പാതി ഞാനും എൻ ഹൃദയം പിടയും വരെയും നിൻ പ്രണയം ഞാൻ തിരയും മെഹബൂബ മേൻ തേരി മെഹബൂബ മെഹബൂബ മേൻ തേരി മെഹബൂബ മെഹബൂബ മേൻ തേരി മെഹബൂബ മെഹബൂബ ഹോ മേൻ തേരി മെഹബൂബ
No kissing scene, no bed scene only pure feelings. This song is so beautiful. Best part is you con connect with the emotion, you con feel their love . I'm obsessed with this song 💙
💞നീയെൻ സിരയാവണം പ്രേമം നിണമാവണം. വർണ്ണ പൂമ്പാറ്റകൽപോലെ നാം പാടണം വീണ്ടും ജന്മങ്ങളിൽ നിയ് എൻ ഇണയാവണം നിന്റെ ഇട നെഞ്ചിൻ കൂട്ടിൽ ഞാൻ കിളിയാവണം എൻ ഉയിരിൻഉയിരായ് നീയും നിന്നുടലിൽ പാതി ഞാൻ m എൻ ഹൃദയം പിടയുംവരെയും നിൻ പ്രണയം ഞാൻ തിരിയും 💞
ഇത്രനല്ല ഡബ്ബിങ് മലയാളത്തിൽ ഇല്ല. ഗ്ലോബ്ബൽ അവർഡ് കിട്ടിയ നാട്ടു നാട്ടു പോലും മഹ് ബൂബടെ മുന്നിൽ മുട്ടികുത്തിനിൽക്കും. RRR കെ.ജി ഫിന്റെ മുന്നിൽ ഒന്നുമല്ല. Super Yash. അന്യന ഭട്ടന്റെ ശബ്ദം Super. മഹ്ബുബ ഇറങ്ങണെക്കാൾ മുമ്പ് പുഷ്പയിലെ സാമി എനിക്ക് ജീവനായിരുന്നു. പക്ഷെ മഹ്ബുബ ഇറങ്ങിയപ്പോൾ എനിക്ക് അത് ഇല്ലാതെ ഒരു ദിവസം പോലും ജീവിക്കാൻ പറ്റില്ലന്നായി.
എനിക്ക് മലയാളം ആണ് കൂടുതൽ ഇഷ്ടമായത് തമിഴിൽ കേട്ടപ്പോൾ ഒന്നും മനസ്സിലായില്ല പക്ഷെ മലയാളത്തിൽ കേട്ടപ്പോൾ അർഥം മനസ്സിലായി ഈ അടുത്തൊന്നും ഇത്ര നല്ല പാട്ട് കേട്ടിട്ടില്ല 👍👍💞💞💞💯💯😘😘😘😘
+2 പഠിക്കുമ്പോ public exam സമയത്ത് 3 വട്ടം കണ്ട film❤️🔥, April 18, 23, 28. otttയിൽ ഇറങ്ങിയതിന് എത്രയോ തവണ കണ്ടു ഇപ്പോഴും goosebumps വിട്ട് മാറുന്നില്ല🔥🥵 ഇനിയുണ്ടാകുമോ ഇതുപോലൊരു MASTERPIECE 🥺❤️🔥
നീയെൻ സംഗീതം ഇനി നീയെൻ സല്ലാപം നീയെൻ ശ്രീരാഗം അലഞൊറിയും അനുരാഗം… നിൻ മിഴികളിലൂറും സ്നേഹം എൻ കനവിൽ നിറയും മോഹം നിൻ കൈകളിൽ ചേരും നേരം ഞാൻ പനിനീർ മലരാകും… മെഹബൂബ മേൻ തേരി മെഹബൂബ മെഹബൂബ മേൻ തേരി മെഹബൂബ മെഹബൂബ മേൻ തേരി മെഹബൂബ മെഹബൂബ ഹോ മെയ്ൻ തേരി മെഹബൂബ.. (Music) കാരുണ്യ മേഘങ്ങൾ തഴുകുന്നുവോ കനവായി പൊഴിയുന്നുവോ നീയെൻ ശിരയാവണം പ്രേമം നിനമാവണം.. വർണ്ണ പൂമ്പാറ്റകൾ പോലെ നാം പാറണം വീണ്ടും ജന്മങ്ങളിൽ നീയെൻ ഇണയാവണം നിന്റെ ഇട നെഞ്ചിൻ കൂട്ടിൽ ഞാൻ കിളിയാവണം. എൻ ഉയിരിൻ ഉയിരായി നീയും നിൻ ഉടലിൻ പാതി ഞാനും എൻ ഹൃദയം പിടയും വരെയും നിൻ പ്രണയം ഞാൻ തിരയും. മെഹബൂബ മേൻ തേരി മെഹബൂബ മെഹബൂബ മേൻ തേരി മെഹബൂബ മെഹബൂബ മേൻ തേരി മെഹബൂബ മെഹബൂബ ഹോ മെയ്ൻ തേരി മെഹബൂബ.. (Music) ഹും…ഹും…ഹും… മ്ഹ്മ്…മ്ഹ്മ്…മ്ഹ്മ്…ഹ്മ്.
I'm not a malayali, I'm from Kolkata, But my boyfriend is Malayalam, So that's why I love this language🥰 For my boyfriend this line (Congratulations....I LOVE YOU) Please guys pray for us😌😊
ഈ ഗാനത്തിന്റെ ഇത്ര ഭംഗി കൊടുക്കുന്നത് അതിലെ ഹംമിങ് ലാണ് ഒപ്പം ഒന്ന് കൂടി പല ഭാഷയിൽ ഈ പാട്ട് കേട്ടാലും എല്ലാ ഭാഷയിലെ ഗാനവും ഇഷ്ടമാവും അത് ഒരു പുതുമ യാണ്
ഈ പാട്ടും KGF സിനിമയും ഒരുപോലെ ആണ്. ആദ്യം ഇവ രണ്ടും എനിക്ക് ഇഷ്ടപ്പെട്ടില്ല. പക്ഷേ, കാണു തോറും മനസ്സിന് ഇത്ര സമാധാനവും സന്തോഷവും തരുന്നത് ഇത് മാത്രമേ ഉള്ളൂ. എല്ലാവരും ചോദിക്കും, എനിക്ക് ഈ സിനിമ കാരണം ഭ്രാന്ത് പിടിച്ചോ എന്ന്. എനിക്ക് ഒരു answer മാത്രമേ ഉള്ളൂ: This is my favourite. One and only piece ❤❤❤It's KGF❤❤❤ A big masterpiece🔥🔥🔥🔥 Magic of Indian . ❤️ cinema❤️
ഇത്രയും സങ്കടം മറ്റൊരു കാര്യത്തിലും എനിക്ക് തോന്നിട്ടില്ല....പക്ഷേ,ആ Theatre experiene... അത് ഞാൻ miss ആക്കിയതിൽ still, I regret..... KGF.... My most favourite and THE EPIC ONE❤❤❤Waiting for KGF CHAPTER 3🔥🔥🔥
Njan ella fimum miss akki but kgf and Avatar mathram miss aakiyilla😅..kgf pwoli feel ayirunu.prethekichu aa shhoting scene okke.next varumbo must watch cheyyannm
I think it's the best among the mehbooba versions,💗 ,,,,I don't understand any single word of this version but every word touches my heart so smoothly ✨
Nee enn sangeetham Inni nee enn salabham Nee en Sreeraagam Alonjiruyum anuragam Nee mizhakalil oorum sneham En kanavil viriyum moham Nin kayykalil cherum neram Njan panineer malar raagam Mehaboobaa Main teri mehabooba Mehaboobaa Main teri mehabooba (2) [Music] Karunya Meghangal Thazhukunnuvoo Kanavaayi pozhiyunnuvoo Nee enn sirayavanamm Premam ninavavanam Varna poompakatagal polle naam paaranam Veendum jenmangalil nee enn inyaavanam Ninte ida nenjin kootil njan killi aavanam Enn uyirin uyirayi neeyum Nin mudalil paathi njanum En hridayam pidayum mariyum Nin prenayam njan thirayum Mehaboobaa Main teri mehabooba Mehaboobaa Main teri mehabooba (2)
എനിക്ക് ഈ song വളരെ ഇഷ്ട്ടം ആയി. ഈ song ഇറങ്ങിയപ്പോ തൊട്ട് ആരെകിലും പാടി നടന്നിട്ടുണ്ടോ? Song പെട്ടന്ന് തീർന്നു പോകുന്നു കുറച്ചും കൂടി length വേണം ആയിരുന്നു.
ആരും ഇല്ലെ 🙋🏼♂️🙋🏼♂️2024..??🎉🎉🎉
kgf 2തിയ്യറ്റർ എക്സ്പീരിയൻസ് ഒരിക്കലും പറഞ്ഞു അറിയിക്കാൻ പറ്റുകയില്ല ❤❤
Pinnala SSLC exam kazhinj kootakar ayit poy kanda padam 🔥❤️ theatre experiance kidilam ayrunu ann koode kandavar ipo pala vazhik poy 🥺🙂
ഉണ്ട്
indooi
Yes
Fhhjjkklioop
ഒറ്റ സെക്കൻഡ് കൊണ്ട് ആർത്തിരമ്പി നിന്ന ഒരു തിയറ്ററിനെ റൊമാന്റിക് ആക്കിയ song... Fdfs കാണാൻ പോയത് ആലോചിക്കുമ്പോൾ ഇപ്പോഴും രോമാഞ്ചം വരും... Mass expect ചെയ്തു തന്നെ ആണ് അന്ന് പോയത് പക്ഷെ റോക്കിയുടെ പ്രണയത്തിന്റെ ആഴത്തിൽ un expected ആയി ആണ് ഈ ഗാനം വന്നത്.. മനസ്സ് ഒന്ന് തണുത്തു പോയി 🥰💯.. Class song
Come on..നമുക്ക് ഈ പാട്ടിന്റെ മാന്ത്രികതയിലേക്ക് ഒന്നുടെ പോയി വരാം...
ഈ പാട്ട് 5 ഭാഷയിൽ പാടി മനോഹരമാക്കിയ അനന്യ ഭട്ട് ❤️❤️
❤❤❤❤❤❤❤❤
She Is A Singer, But Who Maked Her To Sing and Who Drilled This Song On His Brain Is : "Ravi Basrur"❤️‼️
Great
hatts off to one and only ananya bhatt 🙌🙌
@@vishnuzxonline93 aynnn😂
എത്ര കേട്ടാലും മായിക്കാനാവാത്ത ആഴങ്ങളിലേക്ക് മനസ്സിൽ പതിഞ്ഞു പോയി.... ❤️ മെഹബൂബ..... ❤️
Come on..നമുക്ക് ഈ പാട്ടിന്റെ മാന്ത്രികതയിലേക്ക് ഒന്നുടെ പോയി വരാം...
Being a tamilian, I listened this songs in all Southern languages, but Malayalam version touching and tearing my heart. So sweet Malayalam.
But it was opposite for me ,being a malayalee the tamil version sounds really soothing
I am tamil but for me first malayalam next tamil ❤
Same here love malayalam version
❤ from ekm....
2024 ൽ ഈ പാട്ട് കേൾക്കാൻ വന്ന കൂട്ടുക്കാരും കൂട്ടുക്കാരികളും തന്നോളൂ ലൈക്ക്..🫶🥰😉❤️
❤❤❤❤
❤❤❤❤
Tharoola😅
😂😂😂
Njan tarum
വീണ്ടും ജന്മങ്ങളിൽ നീയെൻ ഇണയാവണം... നിന്റെ ഇടനെഞ്ചിൽ കൂട്ടിൽ ഞാൻ കിളിയാവണം.... എൻ ഉയിരിൻ ഉയിരായി നീയും നിൻ ഉടലിൽ പാതി ഞാനും ❤️💕💯😘
Congratulations 👏🎊
Hbnfbfn be in touch with the new year to
😂❤
My ❤
😮😮😮😮😮😮😅😅😅😅😅😅😅😅😅😅😮😮😮😮😅😅😅😅😅😅😅😅😅😅😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😊😢😢😢🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
ഒന്നാം ഭാഗത്തിൽ റീനക്ക് വലിയ സ്ഥാനം ഒന്നും ഇല്ലായിരുന്നു പക്ഷെ രണ്ടാമത്തെ ഭാഗത്ത് വന്നപ്പോ മനസ്സിൽ ഒരു സ്ഥാനം ഉണ്ടായി അതാണ് ഒരു സിനിമ
KGF 💎
പ്രശാന്ത് നീലിനെക്കൊണ്ട് പോലും ഇതിനു മുകളിൽ ഇനി ചെയ്യാൻ പറ്റാത്ത..
Evergreen Wonder 💎
ഈ പാട്ടും പാട്ടിലെ ഓരോ സീനും uff 🥰എത്ര കണ്ടാലും മറക്കില്ല
തിയേറ്റർ പൂരം കൊടിയേറുന്ന ശബ്ദങ്ങളെ 4മിനിറ്റ് സൈലന്റാക്കിയ ഒരു പാട്ടായിരുന്നു ഇത് 🥰
Yes bro
Sdd
ശെരിയാ. ഇതിലെ എല്ലാ പാട്ടും 👌👌👌❤️❤️❤️.
Come on..നമുക്ക് ഈ പാട്ടിന്റെ മാന്ത്രികതയിലേക്ക് ഒന്നുടെ പോയി വരാം...
എത്രവട്ടം കേട്ടു എന്ന് അറിയില്ല. ഓരോ വട്ടം കേൾക്കുമ്പോഴും ഇഷ്ട്ടം കൂടുന്നെ ഉള്ളു. ഇതുപോലെ ഒരെണ്ണം അടുത്തൊന്നും കേട്ടിട്ടില്ല. 🌹❤❤❤
❤️❤️❤️❤️
Kettitund🤔
Come on..നമുക്ക് ഈ പാട്ടിന്റെ മാന്ത്രികതയിലേക്ക് ഒന്നുടെ പോയി വരാം...
പ്രണയം.... കാരിരുബ് പോലും തൂവലായി മാറുന്ന മഹാ കാവ്യം... നാട് വിറപ്പിക്കുന്ന റോക്കിയെ ഒരു പൂച്ച കുട്ടിയെ പോലെ കൈ പിടിച്ചു കൊണ്ട്പോകുന്ന സീൻ പ്രണയത്തിനല്ലാതെ മറ്റെന്തിനു കഴിയും...... 😍
👍😍
🥰👍🏻
✨
❤❤
👍🥰🥰😊
Ee സോങ് എത്ര കേട്ടാലും മതി വരില്ല ട്ടോ.. ഇപ്പോഴും കേൾക്കാരുള്ള സോങ്ങാണ് ഇത്.. മനസ്സിന് കുറെ ഓർമകൾ തരുന്ന സോങ്
Come on..നമുക്ക് ഈ പാട്ടിന്റെ മാന്ത്രികതയിലേക്ക് ഒന്നുടെ പോയി വരാം...
ആ ഒരാൾ എനിക്ക് വേണ്ടി ഈ song സ്റ്റാറ്റസ് ഇട്ടപ്പോഴാണ് ഈ പാട്ടിന്റെ യഥാർത്ഥ സൗന്ദര്യം എനിക്ക് മനസിലായത് ❤️❤️❤️
ഈ സോങ് ഇപ്പഴും കേൾക്കുന്നവർ ലൈക് അടി ❤️
Njan kekkunund💖🥰
@@sunithas600 🥰
Illallo bro😂
@@harinandhanasunil9543 what is your name
2023 ലും 😍
ഞാൻ മാത്രം ആണോ ഈ പാട്ടിന് addict ആയത് 🩷 കേട്ടിരിക്കാൻ വല്ലാത്ത feel ആണ് ✨️
No
Why no one speaks about Malayalam version being the best among all the other
Hindi yum adipoli aan bro
Patti shown😜
I too felt the same
Malayalam is the best
@@sruthiskumar9797 only song I meant
Anyone in 2024??
Yeah 👍
Yess
Yess
Alla pinee
Anyone 2050
എത്ര തവണ കേട്ടാലും മടുപ്പ് തോന്നില്ല, മെഹബൂബ 🥰
Sathyam❤
Come on..നമുക്ക് ഈ പാട്ടിന്റെ മാന്ത്രികതയിലേക്ക് ഒന്നുടെ പോയി വരാം...
എന്റെ അമ്മ..!!
ചെറിയ ഗ്രാമത്തിൽ ജനിച്ചതുകൊണ്ട്. വലിയ ആശ ഇല്ലാത്തവൾ..! മരിക്കുന്നതിനു മുമ്പ് അവർ എന്നെ കൊണ്ട് ഒരു സത്യം ചെയ്യിപ്പിച്ച് ഇരുന്നു..! ആ സത്യത്തിനു വേണ്ടി ഞാൻ ഒരു സാർത്ഥ നാവും., ഭീരു ആകും കൊലയാളി ആകുന്നു ക്രിമിനൽ ആകുന്നു ഒരു വില്ലനും ആകുന്നു
കൊടുത്ത വാക്കിന് ഇതു മതിയാകുമോ എന്ന് അറിയില്ല...അവരുടെ ആശയാണ് എൻറെ വാശി..
Enth myraaa da parayane koppe
വീണ്ടും ജന്മങ്ങളിൽ നീയെൻ ഇണയാവണം...
നിന്റെ ഇടനെഞ്ചിൽ കൂട്ടിൽ ഞാൻ കിളിയാവണം.. എൻ ഉയിരിൻ ഉയിരായി നീയും നിൻ ഉടലിൽ പാതി ഞാനും.. 💞
My fav lines... 💞❤️
Come on..നമുക്ക് ഈ പാട്ടിന്റെ മാന്ത്രികതയിലേക്ക് ഒന്നുടെ പോയി വരാം...
Any one in 2025😍
❤
❤@@blu_b0y
Ninte achan
Rocky ജനങ്ങളുടെ രാജാവ് , ആ രാജാവിന്റെ പ്രാണൻ ആയ റാണി റീന
Come on..നമുക്ക് ഈ പാട്ടിന്റെ മാന്ത്രികതയിലേക്ക് ഒന്നുടെ പോയി വരാം...
ഈ പാട്ട് എന്താ എത്ര കേട്ടിട്ടും മടുക്കാത്തത്😍😍😍😍😍😍
Yes same to me l am also telling this question to me
സ്ഹ്ഹ്ശസുഹ്ശജ്
ഫീൽ
Yes that feel
@@suhailck8559 PhD in the summer🌞🏖️🌞🏖️
2024 April arenkilum undo
Yes ❤
2024 April 8 😊
❤
Yes
Yes
ഒട്ടും പ്രതീക്ഷിക്കാതെ ആയിരുന്നു ഈ song വന്നത്😍😍 തീയേറ്റർ exp🥺🥺❤️❤️
Yes
🏍⚘⚘
@@sayedmuhammad2510 ,🙏🏿and o🙏🏿 and 🙏🏿
@Troll gaming 47 and y and AL 🙏🏿 to this email ✉️ to be able I am beginner to intermediate level zone in 👍 to 👍👍 to 👍👍👍 to 👍❤️ and 👍👍z👍 x and 👍❤️ x 👍 to 👍👍❤️ and 🙏🏿 to be the affairs of the 👍 to the 🙏🏿🙏🏿 o 👍👍👍
@@mtgwolf8820 🙏🏿
അന്ന് addict ആയപ്പോൾ ഓർത്തില്ല.. ഇങ്ങനെ പ്രാന്തായി പോകുന്ന്...❤❤❤❤❤
😂😂 ഞാനും ഞാനും
@@RekhaValupachayil 😁😁😁💎
Come on..നമുക്ക് ഈ പാട്ടിന്റെ മാന്ത്രികതയിലേക്ക് ഒന്നുടെ പോയി വരാം...
my fav line is ...
en uyirin uyiraayi neeyum
nin udelen paathi njanum
en hridayam pidayum vareyum
Nin pranayam njan thirayum . when I heard this lines I felt something , my past ❤️
Me to bro 😘
Me tooo
My caller tune
യഷ് ഫാൻസ് അസോസിയേഷൻ പത്തനംതിട്ട ❤ നിലക്കൽ യൂണിറ്റ് 💥
😂😂😂😂
😪🙃😀
🤣🤣
Uyir🥰
Pathnamthitta🤗🤗😊🥰
ഇപ്പോഴും ഈ പാട്ട് എന്നിക്ക് ഇഷ്ട്ടമാണ് ഈ പാട്ട് എഴുതിയവനെ പ്രശംസിക്കണം
നീയെൻ സംഗീതം
ഇനി നീയെൻ സല്ലാപം
നീയെൻ ശ്രീരാഗം
അലഞൊറിയും അനുരാഗം
നിൻ മിഴികളിലൂറും സ്നേഹം
എൻ കനവിൽ നിറയും മോഹം
നിൻ കൈകളിൽ ചേരും നേരം
ഞാൻ പനിനീർ മലരാകും
മെഹബൂബ
മേൻ തേരി മെഹബൂബ
മെഹബൂബ
മേൻ തേരി മെഹബൂബ
മെഹബൂബ
മേൻ തേരി മെഹബൂബ
മെഹബൂബ ഹോ
മേൻ തേരി മെഹബൂബ
താരുണ്യ മേഘങ്ങൾ തഴുകുന്നുവോ
കനവായി പൊഴിയുന്നുവോ
നീയെൻ ശിരയാവണം
പ്രേമം നിനമാവണം
വർണ്ണ പൂമ്പാറ്റകൾ പോലെ
നാം പാറണം
വീണ്ടും ജന്മങ്ങളിൽ
നീയെൻ ഇണയാവണം
നിന്റെ ഇടനെഞ്ചിൻ
കൂട്ടിൽ ഞാൻ കിളിയാവണം.
എൻ ഉയിരിൻ ഉയിരായി നീയും
നിൻ ഉടലിൻ പാതി ഞാനും
എൻ ഹൃദയം പിടയും വരെയും
നിൻ പ്രണയം ഞാൻ തിരയും
മെഹബൂബ
മേൻ തേരി മെഹബൂബ
മെഹബൂബ
മേൻ തേരി മെഹബൂബ
മെഹബൂബ
മേൻ തേരി മെഹബൂബ
മെഹബൂബ ഹോ
മേൻ തേരി മെഹബൂബ
🤍
❤
💟
❤
Being a north Indian, I like Malayalam version of this song more than any other versions..
Yes bro
Sawcuiyt danny
Oki da kunda
Thats because u have mallu girlfriend
@@ഉള്ളതേപറയു 😂😂😂
No kissing scene, no bed scene only pure feelings. This song is so beautiful. Best part is you con connect with the emotion, you con feel their love . I'm obsessed with this song 💙
Right best song mehebooba
Sahi baat
😡😡
Tujhe bara pata hai Kay Kay scene hota hai
Movie me bhii koi bed seen nahi hai super movie
I admired uh throughout these lyrics... And now I'm alone.. I miss u so much 🙃😊... I'll remember uh in my prayers.. Live a happy life not the best. 🥹
Malayalam version is amazing than any other versions 💜💜💜
🥰🥰
yes me 2
❤
@@kaushikmondal017 q1
@@aruns740 nice
ഇടയ്ക്ക് ഇടയ്ക്ക് വന്ന് കേൾക്കുന്നവർ ഉണ്ടോ? എന്നെ പോലെ... 😁
ഒത്തിരി fav ആണ്.. ❤️
Come on..നമുക്ക് ഈ പാട്ടിന്റെ മാന്ത്രികതയിലേക്ക് ഒന്നുടെ പോയി വരാം...
2024 marchil kanunnavarundo?
Yes
🫶🏻🥺
❤
Aa
Aa
പാട്ടിന് കുറച്ചു കൂടി length ഉണ്ടായിരുന്നെങ്കിൽ.. പെട്ടെന്ന് തീർന്നു പോകുന്നു..😌
4.02 undallo👍❤️❤️❤️
എനിക്ക് ഇത്രേം like കിട്ടുന്നത് ആദ്യമായിട്ടാണ്.. thankyou😌
😂
Oru 30minute aakkaam
@@Speedyshots-v7c ആയിക്കോട്ടെ..
💞നീയെൻ സിരയാവണം പ്രേമം നിണമാവണം. വർണ്ണ പൂമ്പാറ്റകൽപോലെ നാം പാടണം വീണ്ടും ജന്മങ്ങളിൽ നിയ് എൻ ഇണയാവണം നിന്റെ ഇട നെഞ്ചിൻ കൂട്ടിൽ ഞാൻ കിളിയാവണം എൻ ഉയിരിൻഉയിരായ് നീയും നിന്നുടലിൽ പാതി ഞാൻ m എൻ ഹൃദയം പിടയുംവരെയും നിൻ പ്രണയം ഞാൻ തിരിയും 💞
ഇത്രനല്ല ഡബ്ബിങ് മലയാളത്തിൽ ഇല്ല. ഗ്ലോബ്ബൽ അവർഡ് കിട്ടിയ നാട്ടു നാട്ടു പോലും മഹ് ബൂബടെ മുന്നിൽ മുട്ടികുത്തിനിൽക്കും. RRR കെ.ജി ഫിന്റെ മുന്നിൽ ഒന്നുമല്ല. Super Yash. അന്യന ഭട്ടന്റെ ശബ്ദം Super. മഹ്ബുബ ഇറങ്ങണെക്കാൾ മുമ്പ് പുഷ്പയിലെ സാമി എനിക്ക് ജീവനായിരുന്നു. പക്ഷെ മഹ്ബുബ ഇറങ്ങിയപ്പോൾ എനിക്ക് അത് ഇല്ലാതെ ഒരു ദിവസം പോലും ജീവിക്കാൻ പറ്റില്ലന്നായി.
Come on..നമുക്ക് ഈ പാട്ടിന്റെ മാന്ത്രികതയിലേക്ക് ഒന്നുടെ പോയി വരാം...
I love this music so much, It's pure love.
Love KGF🤟
Thailand🇹🇭
I love Thailand Drama 🥰
Thailand massage parloril anno
Oru kali taro
Hali thai 🙌
Hy
Ethra thavana kettunnu ariyilla ....... Athraykk heart touch aanu .......oro lyrics,background music okke vere level
Come on..നമുക്ക് ഈ പാട്ടിന്റെ മാന്ത്രികതയിലേക്ക് ഒന്നുടെ പോയി വരാം...
ഇതൊക്കെയാ പടം,,,
മറക്കില്ല What a songs
What a Movie
Waiting KGF 3 ❤
എനിക്ക് മലയാളം ആണ് കൂടുതൽ ഇഷ്ടമായത് തമിഴിൽ കേട്ടപ്പോൾ ഒന്നും മനസ്സിലായില്ല പക്ഷെ മലയാളത്തിൽ കേട്ടപ്പോൾ അർഥം മനസ്സിലായി ഈ അടുത്തൊന്നും ഇത്ര നല്ല പാട്ട് കേട്ടിട്ടില്ല 👍👍💞💞💞💯💯😘😘😘😘
Enikk Malayalam kettu sherikkum bore pole thonna but Tamil nammal idakk kaanunnathu kond nalla rasaanu ithu adict aayirunnu ippo kettu maduthu but idakk vekkumbol rasam thonnunnu agne thonnunnunnavar undo undenkkil like ❤
Come on..നമുക്ക് ഈ പാട്ടിന്റെ മാന്ത്രികതയിലേക്ക് ഒന്നുടെ പോയി വരാം...
Lyrics is just awesome. വീണ്ടും ജന്മങ്ങളിൽ നീ എൻ ഇണയാവണം, എൻ ഇടനെഞ്ചിൽ കൂട്ടിൽ നീ കിളിയാവണം ..............
So pure.....premam vinavavanam❤❤❤❤❤❤
2023 ൽ ഈ പാട്ട് കാണാൻ വന്ന
മുത്ത് മണികൾ ഉണ്ടോ ഇവിടെ..😍❤️
Orupaad per und
@@rohithroy1109 kkkklkkkkkokkkkkkkkkkkkkkklkkkkkkkkkkkloklkkokkkkkklkkkkkkkkklkkokkkklkkkkkokkkkkkkkokkkkkkklkkkokkkkkkkkklkkkkkkkkkkkkkkkkkkklkokklkkkkkkkkkkkkkkkkkkkkkkkkokkkkkkklkkkkkkkkkkkkkkkkkkllkkkokkkkkkklkklkkkokkllkkkkklkkkk
@@rohithroy1109 yes
Njaaaan😀
Njanum
Kairali യുടെ കയ്യിൽ ഈ പാട്ട് കിട്ടാത്തതിനു ദൈവത്തിനോട് നന്ദി പറയുന്നു 😂😂😂😂😂😂😂😂
Why?
അഹ് അതെ bagyam
E cmt kannd chirichu marichu
@@angelinjohn3439 കൈരളിയുടെ കയ്യിൽ കിട്ടിയ തമിഴ് പാട്ടുകളുടെ അവസ്ഥ നോക്കിയാൽ മതി
Athe ശെരിയ 😄
Being A Telugu Speaking, Malayalam Is The Very Best Version Among All of The Mehabooba Languages.💕
ഈ song 100ൽ കൂടുതൽ കേൾക്കാൻ പോകുന്ന അവർ ഉണ്ടോ 😎💫💓
Kettu kazhinju 😊
Come on..നമുക്ക് ഈ പാട്ടിന്റെ മാന്ത്രികതയിലേക്ക് ഒന്നുടെ പോയി വരാം...
+2 പഠിക്കുമ്പോ public exam സമയത്ത് 3 വട്ടം കണ്ട film❤️🔥, April 18, 23, 28. otttയിൽ ഇറങ്ങിയതിന് എത്രയോ തവണ കണ്ടു ഇപ്പോഴും goosebumps വിട്ട് മാറുന്നില്ല🔥🥵
ഇനിയുണ്ടാകുമോ ഇതുപോലൊരു MASTERPIECE 🥺❤️🔥
Orikalum🥺illa💞
Njm pls 2 vil aynm......monjia exm..myr....full kgf thinking aynm...mind il😢😢
@anusathiankk anitte ippo hero anth cheyunnu 😂
@@amfear3884 hero ippol jevikunnu
2024കേൾക്കുന്നവർ വരൂ....❤❤❤❤❤
Ondeee😂
Und❤
മിന്നൽ 🌩️പോലെ വന്ന പാട്ട്❤️
🤗🤗😊🥰
❤
Come on..നമുക്ക് ഈ പാട്ടിന്റെ മാന്ത്രികതയിലേക്ക് ഒന്നുടെ പോയി വരാം...
Malayalam brings more soul to this song .. omg !
True
നീയെൻ സംഗീതം
ഇനി നീയെൻ സല്ലാപം
നീയെൻ ശ്രീരാഗം
അലഞൊറിയും അനുരാഗം…
നിൻ മിഴികളിലൂറും സ്നേഹം
എൻ കനവിൽ നിറയും മോഹം
നിൻ കൈകളിൽ ചേരും നേരം
ഞാൻ പനിനീർ മലരാകും…
മെഹബൂബ മേൻ തേരി മെഹബൂബ
മെഹബൂബ മേൻ തേരി മെഹബൂബ
മെഹബൂബ മേൻ തേരി മെഹബൂബ
മെഹബൂബ ഹോ മെയ്ൻ തേരി മെഹബൂബ..
(Music)
കാരുണ്യ മേഘങ്ങൾ തഴുകുന്നുവോ
കനവായി പൊഴിയുന്നുവോ
നീയെൻ ശിരയാവണം
പ്രേമം നിനമാവണം..
വർണ്ണ പൂമ്പാറ്റകൾ പോലെ നാം പാറണം
വീണ്ടും ജന്മങ്ങളിൽ നീയെൻ ഇണയാവണം
നിന്റെ ഇട നെഞ്ചിൻ കൂട്ടിൽ ഞാൻ കിളിയാവണം.
എൻ ഉയിരിൻ ഉയിരായി നീയും
നിൻ ഉടലിൻ പാതി ഞാനും
എൻ ഹൃദയം പിടയും വരെയും
നിൻ പ്രണയം ഞാൻ തിരയും.
മെഹബൂബ മേൻ തേരി മെഹബൂബ
മെഹബൂബ മേൻ തേരി മെഹബൂബ
മെഹബൂബ മേൻ തേരി മെഹബൂബ
മെഹബൂബ ഹോ മെയ്ൻ തേരി മെഹബൂബ..
(Music)
ഹും…ഹും…ഹും…
മ്ഹ്മ്…മ്ഹ്മ്…മ്ഹ്മ്…ഹ്മ്.
😊
കുത്തി ഇരുന്നു ടൈപ്പ് ചെയ്യാൻ തോന്നിയ മനസിന് 👏👏👏👏👏👏👏👏👏👏👏
❤
@@gauthamkrishnakrishna1038 😂😂
I'm not a malayali,
I'm from Kolkata,
But my boyfriend is Malayalam,
So that's why I love this language🥰
For my boyfriend this line (Congratulations....I LOVE YOU)
Please guys pray for us😌😊
All the best💞❤️..
All the best❤❤
All the best
Booyfriend is Malayalam it seems hahah! Ooombi xDDD
Ente ponn pengale ninte karym kattappoka🗣️🤌🏻
Best version of this song is Malayalam ... ❤️ Love from tamil 😊
❤️
എനിക്ക് പാടാൻ അറിയില്ല അപ്പൊ ഇടയ്ക്കിടെ ഇവിടെ വെന്ന് ഇത് കേൾക്കും ഇത് കേൾക്കുമ്പോ വേറൊരു vibe തന്നെ 👌🏻👌🏻👌🏻
ബാല്യത്തിലെ പ്രണയം മറക്കില്ല മടുക്കില്ല എന്റെ പ്രണയം നല്ല നിദ്രയിലായിരുന്നു അതിനെ തട്ടി ഉണർത്തിയത് ഈ മഹബൂബ യാണ്......
ഈ ഗാനത്തിന്റെ ഇത്ര ഭംഗി കൊടുക്കുന്നത് അതിലെ ഹംമിങ് ലാണ് ഒപ്പം ഒന്ന് കൂടി പല ഭാഷയിൽ ഈ പാട്ട് കേട്ടാലും എല്ലാ ഭാഷയിലെ ഗാനവും ഇഷ്ടമാവും അത് ഒരു പുതുമ യാണ്
ഈ പാട്ടും KGF സിനിമയും ഒരുപോലെ ആണ്. ആദ്യം ഇവ രണ്ടും എനിക്ക് ഇഷ്ടപ്പെട്ടില്ല. പക്ഷേ, കാണു തോറും മനസ്സിന് ഇത്ര സമാധാനവും സന്തോഷവും
തരുന്നത് ഇത് മാത്രമേ ഉള്ളൂ. എല്ലാവരും ചോദിക്കും, എനിക്ക് ഈ സിനിമ കാരണം ഭ്രാന്ത് പിടിച്ചോ എന്ന്. എനിക്ക് ഒരു answer മാത്രമേ ഉള്ളൂ: This is my favourite. One and only piece
❤❤❤It's KGF❤❤❤
A big masterpiece🔥🔥🔥🔥
Magic of Indian
. ❤️ cinema❤️
This is how a real King takes care of his Queen. Unconditional love ❤️ Forever love ❤️
നിന്നോട് ഉള്ള ഇഷ്ടം കൂടി പോയ് സോങ്ങേ അത് കൊണ്ട് ഇപ്പോളും കണ്ണടച്ച് ഹെഡ് സെറ്റ് വെച്ച് കേൾക്കുന്ന ആ ഫീൽ ❤❤🔥
This is a very beautiful song . My favorite song
Nicely picturised and composition of song is excellent, nudhi ji is looking so innocent and yash is handsome ❤
Am from tamilnadu malayalam version is greater than any other versionsongs
I m from Karnataka n I also agree with this
🤗
2024 april kaanunnavare undo?
2024il kanunnavarundo
Njan ind😁
Njanum
Njan ind😅
Oru kannada movie malayalam dubb cheydhitum adhile oru pattinu ithrem bangi kittanunde really appreciated… outstanding lines also..❤️
Nthoru feeling s
Chembaneer povee allu arjun song kittum
Super cute son
Allu arnjunte chila songsinu okke ind ,aryeleyum Krishna movieyum oke
ഇത്രയും സങ്കടം മറ്റൊരു കാര്യത്തിലും എനിക്ക് തോന്നിട്ടില്ല....പക്ഷേ,ആ Theatre experiene... അത് ഞാൻ miss ആക്കിയതിൽ still, I regret..... KGF.... My most favourite and THE EPIC ONE❤❤❤Waiting for KGF CHAPTER 3🔥🔥🔥
Njan ella fimum miss akki but kgf and Avatar mathram miss aakiyilla😅..kgf pwoli feel ayirunu.prethekichu aa shhoting scene okke.next varumbo must watch cheyyannm
I listened this song in 5 languages
But Tamil and malayalam verision is my favourite.. ❤❤❤
Me too always listen in five languages❤❤
Malayalam ❤
2024 mayill aarokke kaanund ? 😃😍
I think it's the best among the mehbooba versions,💗 ,,,,I don't understand any single word of this version but every word touches my heart so smoothly ✨
ശ്രീനിധി✨️😘
യാഷ്❤️
സീൻസ്🔥
വരികൾ❤️
ബിജിഎം✨️
വോയിസ്.. ❤️😘
ഇതിൽ ഏതാണ് ബെറ്റർ...?? 🙆🏻♂️
പ്രശാന്ത് നീൽ.😇
അന്യായം തന്നണ്ണാ.. 🤝🥰❤️😘
I can't understand Malayalam but this song version is peeks 🥰
Okkeda sheri
@@cyrus7915💀💀
Njn adhiyam ee movie kandapol ee song sherthichllarunnu but ellavarum status ittapol vallathe oru feel❤❤
Come on..നമുക്ക് ഈ പാട്ടിന്റെ മാന്ത്രികതയിലേക്ക് ഒന്നുടെ പോയി വരാം...
ഈ പാട്ട് എത്ര കേട്ടാലും മടുക്കില്ല ❤❤❤❤🥰
Sathyam 🥰🥰🥰
Come on..നമുക്ക് ഈ പാട്ടിന്റെ മാന്ത്രികതയിലേക്ക് ഒന്നുടെ പോയി വരാം...
Night kidakumbol headset vech kelkumboll kituna feel❤😍
Please do listen to this amazing short cover version of Mehabooba
th-cam.com/video/Ndbdw_8G0Yo/w-d-xo.html
I am kannadiga especially i like mehbooba malyalam version ❤
ഈ പാട്ടിന്റെ വരികൾ എജ്ജാതി ഫീൽ ❤
ടീറ്ററിനെ നാല് മിനിറ്റ് സൈലന്റ് ആക്കിയ song💕💕💕
Come on..നമുക്ക് ഈ പാട്ടിന്റെ മാന്ത്രികതയിലേക്ക് ഒന്നുടെ പോയി വരാം...
2024 ൽ കാണുന്ന ആരേലും ഉണ്ടോ.. ❤️
Have to admit that the best part starts at 2:01
2:09 when reena huge back rocky is just amazing, hope kgf 3 we can see them together 🥺🥺🥺✨💖❤️🥰
No yaar 😥
My favorite song
2024 mayill❤❤❤❤ arenkillum undo
Yes❤
Yes
Nee enn sangeetham Inni nee enn salabham Nee en Sreeraagam Alonjiruyum anuragam Nee mizhakalil oorum sneham En kanavil viriyum moham Nin kayykalil cherum neram Njan panineer malar raagam Mehaboobaa Main teri mehabooba Mehaboobaa Main teri mehabooba (2) [Music] Karunya Meghangal Thazhukunnuvoo Kanavaayi pozhiyunnuvoo Nee enn sirayavanamm Premam ninavavanam Varna poompakatagal polle naam paaranam Veendum jenmangalil nee enn inyaavanam Ninte ida nenjin kootil njan killi aavanam Enn uyirin uyirayi neeyum Nin mudalil paathi njanum En hridayam pidayum mariyum Nin prenayam njan thirayum Mehaboobaa Main teri mehabooba Mehaboobaa Main teri mehabooba (2)
1000000000000000000000 l like this song my feelings
Super
ഹഡിജെപിഡിജെ
Awesome
2 years of KGF chapter 2🔥🔥
First song i think i saw best song in all five language. But in malyalam the best song of all ❤️❤️ language
എനിക്ക് ഈ song വളരെ ഇഷ്ട്ടം ആയി. ഈ song ഇറങ്ങിയപ്പോ തൊട്ട് ആരെകിലും പാടി നടന്നിട്ടുണ്ടോ? Song പെട്ടന്ന് തീർന്നു പോകുന്നു കുറച്ചും കൂടി length വേണം ആയിരുന്നു.
എന്നുയിരിൻ ഉയിരായി നീയും നിന്നുടലിൻ പാതി ഞാനും❤🥺🫂
അത്രയും നേരം കുലുങ്ങിയ തിയേറ്ററിനെ 4 മിനിറ്റ് നിശബ്ദതമാക്കിയ ഗാനം
എത്രകേട്ടാലും മതിവരാത്ത ഒരു മനോഹരഗാനം... ❤️❤️❤️
രണ്ട് part lum yashinde സ്ക്രീൻ പ്രസൻസ് ohh...❤
ഇനി 2022ലും 2032ലും ഈ പാട്ടിനേക്കാൾ ഒരു പാട്ട് ഉണ്ടാകില്ല 👑💕 മാവിന്റെ മക്കളും ഈ പാട്ട് കാമുകന്മാരോടൊപ്പം അനുഭവിക്കും.. 😇❤️🔥
Malayalam....Uffff....❤ Thanks KGF Team...🎉
thamizh version after Malayalam version enaki istam ❤️ from thamizh nadu
Iam kannadiga but Malayalam version its very nice
Shreenidhi is good too... when she says i love you... i love her lips... its suits on her only... 😍
അന്യഭാഷ ചിത്രത്തിൽ മലയാളത്തിൽ വന്നതിൽ ഈ പാട്ടിനെ വെല്ലാൻ ഒരു പാട്ടും ഇല്ല 👍🏻🥰
Tamil and malayalam is very good lyrics🥰
Yes🥰
Fyi every language meaning is same
@@apple453 No, I know Tamil, Malayalam and Kannada. All three languages have different lyrics yet keep the soul of the song.
ಕನ್ನಡ
@@reader1672 eda midukka