Pakaliravukal - Video Song | Kurup | Dulquer Salmaan | Sobhita Dhulipala | Sushin Shyam | Anwar Ali

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 11K

  • @saregamamalayalam
    @saregamamalayalam  2 หลายเดือนก่อน +11

    ▶ th-cam.com/video/mWS-AZzmZg4/w-d-xo.html
    Here's the King’s Anthem #Thalavane from #Kanguva 🔥⚔ video is out now!

  • @sayooj0369
    @sayooj0369 3 ปีที่แล้ว +12705

    കുറുപ്പിലെ പാട്ടുകൾക്ക് ഒരു പ്രേത്യകത ഉണ്ട് ആദ്യം കേൾക്കുമ്പോൾ ഇഷ്ട്ടപെട്ടിട്ടുണ്ടാവില്ല പിന്നീട് അങ്ങോട്ട് റിപ്പീറ്റ് മൂടും ❤

  • @krrish25
    @krrish25 3 ปีที่แล้ว +5105

    തിയേറ്ററിൽ ന്ന് കേക്കണം uff ഒരു രക്ഷേം ല്ലാത്ത സാധനം!! പൊളി Vibe

  • @RoadPulse
    @RoadPulse 3 ปีที่แล้ว +2991

    ഇന്നലെ പാട്ട് തീയേറ്ററിൽകേട്ടു ❤️
    എന്റെ പൊന്നോ ഒന്നും പറയാനില്ല 🔥
    ഇന്ന് രാവിലെ മുതൽ #repeatmood
    Voice 🔥 Neha ❤️ Sushin Shyam ❤️

  • @thasmi5872
    @thasmi5872 3 ปีที่แล้ว +175

    ശെരിയാണ് ആദ്യം കേൾക്കുമ്പോൾ ഇതെന്ത് പാട്ടാണ് എന്ന് വിചാരിക്കും പക്ഷെ ഇപ്പോ ഒരു ദിവസം എത്ര തവണ കേൾക്കുന്നു എന്നറീല ❤️

  • @monishalangadan8227
    @monishalangadan8227 3 ปีที่แล้ว +4688

    ആദ്യം കേൾക്കുമ്പോൾ പാട്ട് വല്ലാതങ് ഇഷ്ടപ്പെട്ടില്ലെങ്കിലും പിന്നെ കേൾക്കുമ്പോ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുവാ 🔥🔥🔥🔥👌

    • @No_name_1642
      @No_name_1642 3 ปีที่แล้ว +18

      Sathyam ✨

    • @hennasiyadatu9998
      @hennasiyadatu9998 3 ปีที่แล้ว +8

      crrctaan

    • @faiz5871
      @faiz5871 3 ปีที่แล้ว +9

      💯⚡️

    • @ArcherJonesYT
      @ArcherJonesYT 3 ปีที่แล้ว +23

      സത്യം,വീണ്ടും കേൾക്കുംതോറും ഇഷ്ടം കൂടി

    • @muhammedrafi4432
      @muhammedrafi4432 3 ปีที่แล้ว +6

      First line... Okk.. Pakshe aaa varikalkku.. Vithistha maayaanu.. Adutha varikal.. Pakaliruvakalaall.. Oru raksha yu millaa.. Athu thannee high light... Pakaliravukalaall..?????

  • @anshuanshuKollam
    @anshuanshuKollam 3 ปีที่แล้ว +6782

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു 50 മേൽ പ്രാവശ്യം ഈ പാട്ട് കേട്ട കുട്ടിയോൾക്ക് like അടിക്കാൻ ഉള്ള കമൻ്റ്

    • @muhammedmusthafa2975
      @muhammedmusthafa2975 3 ปีที่แล้ว +12

      Sathyam 😄

    • @shaniflifaaq8031
      @shaniflifaaq8031 3 ปีที่แล้ว +64

      Adh ichiri kuduthal alle😁

    • @sandeeptm9991
      @sandeeptm9991 3 ปีที่แล้ว +4

      Same pitch

    • @v22_jr25
      @v22_jr25 3 ปีที่แล้ว +4

      @@shaniflifaaq8031 njan 50+ kettallo

    • @Wearehere-k1g
      @Wearehere-k1g 3 ปีที่แล้ว +5

      ഒരു ദിവസം കുറഞ്ഞത് 50 ആടോ ഇവിടെ 🥰🥰

  • @sreerag8050
    @sreerag8050 3 ปีที่แล้ว +283

    ഇത് വേറെ ലെവൽ സോങ് ആണ്... ആദ്യം കേട്ടപ്പോ തോന്നിയില്ല.. പക്ഷെ പിന്നീട് വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഒരു പ്രത്യേകത ഇതിനുണ്ട്...

    • @arjunnasokan3503
      @arjunnasokan3503 3 ปีที่แล้ว

      Kurup Alexander Bgm
      th-cam.com/video/03S9kzwapI4/w-d-xo.html

    • @niyaschamboli5422
      @niyaschamboli5422 11 หลายเดือนก่อน

      dq moviesum mikkathum anganeyan😅

  • @Jishnujosh
    @Jishnujosh 3 ปีที่แล้ว +29

    തീയേറ്ററിന്റെ ഇരുട്ടിൽ ഒരാൾടെ കൈ ചേർത്തു പിടിച്ചു കൊണ്ട് കണ്ടു തീർത്ത സോങ്,Missing something that cannot explain ❣️

    • @NZTH13
      @NZTH13 3 ปีที่แล้ว +3

      കൈ കേറി പിടിച്ചതിന്‌ അടുത്തിരുന്ന ആൾ ഒന്നും പറഞ്ഞില്ലെ? 😜

  • @sreesandhyavlogs1417
    @sreesandhyavlogs1417 3 ปีที่แล้ว +3887

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നിക്കുന്ന ഒരു മാസ്മരിക ശക്തി ഉണ്ട് ഈ ഗാനത്തിന് 😍😍🥰🔥

  • @akhilknairofficial
    @akhilknairofficial 3 ปีที่แล้ว +203

    കോമ്പിനേഷൻ പൊളി... സംഗീതം സുശിൻ ശ്യാം, വരികൾ അൻവർ അലി, ഗായിക നേഹ നായർ 😍❤️

    • @thareeqm.v6921
      @thareeqm.v6921 3 ปีที่แล้ว +4

      Ayin

    • @GEORGE-um1yb
      @GEORGE-um1yb 3 ปีที่แล้ว +1

      @@thareeqm.v6921 ayinendi💩😏

    • @manunair7685
      @manunair7685 3 ปีที่แล้ว +1

      കുറിപ്പിൽ ഒരു പ്രതീക്ഷയും ഇല്ല🤮🤮🤮🤮🤮🤮🤮🤮 മിന്നൽ മുരളി യിലെ എന്തെങ്കിലും പ്രതീക്ഷ ഉള്ളൂ

    • @GEORGE-um1yb
      @GEORGE-um1yb 3 ปีที่แล้ว +1

      @@manunair7685 ninnod aara preekshikkan paranje😏

  • @sreeragssu
    @sreeragssu 3 ปีที่แล้ว +2841

    ഈ പാട്ട് തിയേറ്ററിൽ കേൾക്കാൻ അന്യായ ഫീൽ ആണ് ❤😍👌🏻
    അടിപൊളി വിഷ്വൽ എഫക്ടസും...
    ശരിക്കും പഴയ പാട്ടിന്റെ ഫീൽ തോന്നിക്കും...

  • @muthushiv
    @muthushiv 2 ปีที่แล้ว +194

    Today, I was in a supermarket in Bangalore buying milk and other items, standing in the queue. This song was playing in the back. It sounded like Tamil , but quickly realised it's a Malayalam song. Subconsciously I told the counterguy the song is very good. That salesman said it's from a hit movie sukumaran Kurup. Reached home just now and listening in Loop . Great captivating song.

    • @rogue991
      @rogue991 5 หลายเดือนก่อน +2

  • @sulaimahmad6685
    @sulaimahmad6685 3 ปีที่แล้ว +477

    അൻവർ അലിയുടെ വരികളിൽ ഒരു മാന്ത്രികത ഉണ്ട്.. പൊതുവിൽ ഗാനങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്ന പദങ്ങളിൽ നിന്നും വേറിട്ട ഒരു ഫീൽ ആണ്... തീരമേ എന്ന ഗാനത്തിൽ കണ്ട പോലെ,,, ഇതും വരികൾ കൊണ്ട് വേറിട്ടതാകുന്നു.... ❤️

    • @NoName-ql2lf
      @NoName-ql2lf 3 ปีที่แล้ว +1

      അത് സത്യം

    • @a.jtechyvlogs9980
      @a.jtechyvlogs9980 3 ปีที่แล้ว +3

      സത്യം malik ലെ song ന്റെ copy പോലെ

    • @fighterjazz619
      @fighterjazz619 3 ปีที่แล้ว +3

      @@a.jtechyvlogs9980 malikile song pole thanne und

    • @nuhman3304
      @nuhman3304 3 ปีที่แล้ว +1

      @@a.jtechyvlogs9980 tune aano

    • @AbdulRahman-ir5zn
      @AbdulRahman-ir5zn 3 ปีที่แล้ว

      Exactly.

  • @ratheeshmgh4600
    @ratheeshmgh4600 3 ปีที่แล้ว +384

    ഈ പാട്ടിന്റെ ഹൈലൈറ്റ് ഇതിന്റെ മ്യൂസിക്ക് ആണ് സൂപ്പർ സംഗീത സംവിധായകന് ഒരായിരം അഭിനന്ദനങ്ങൾ

    • @absunil
      @absunil 3 ปีที่แล้ว +2

      മ്യൂസിക് ആരാണ്

    • @Drunkardss
      @Drunkardss 3 ปีที่แล้ว +3

      @@absunil shaan rahman ann thonunu🤗

    • @shuhaibshuhaib2488
      @shuhaibshuhaib2488 3 ปีที่แล้ว +1

      Sudhin malik

    • @jo-mp5ut
      @jo-mp5ut 3 ปีที่แล้ว +7

      @@absunil sushin sham

    • @shuhaibm.b493
      @shuhaibm.b493 3 ปีที่แล้ว +3

      @@absunil sushin shyam

  • @ചുവന്നപൂക്കൾ-ഢ6ബ
    @ചുവന്നപൂക്കൾ-ഢ6ബ ปีที่แล้ว +5

    ഇരുട്ടിനെ കീറിമുറുക്കുന്ന പകല് പൊലെയാണ് പ്രണയവും..
    ഇടക്ക് ഈ പാട്ട് ഇവിടെ വന്ന് കേൾക്കുമ്പോൾ കിട്ടുന്ന ഫീലുണ്ടല്ലോ അത് വല്ലാത്തൊരു വൈബാണ് ❤
    .

  • @MWoodGallery
    @MWoodGallery 3 ปีที่แล้ว +169

    *കാത്തിരിപ്പിൻ്റെ ഒരു pain ഇല്ലേ... അതൊരു സുഖാ...* ❤️❤️

  • @memorylane7877
    @memorylane7877 3 ปีที่แล้ว +526

    തീരമേ പോലെ സുഷിന്റെ വക വീണ്ടും ഒരു സ്ലോ പോയ്‌സൺ!! ❤

    • @nidheeshkrishnan2663
      @nidheeshkrishnan2663 3 ปีที่แล้ว +12

      തീരമേ ഹിറ്റ്‌ ആവാൻ മറ്റൊരു കാരണം ചിത്രചേച്ചിടെ ശബ്ദം കൂടി ആണ്

    • @akashreji8439
      @akashreji8439 3 ปีที่แล้ว

      🥱🥱

    • @heinainGala
      @heinainGala 3 ปีที่แล้ว

      7 ayalathhila

    • @learnwithmalluguitarist3646
      @learnwithmalluguitarist3646 3 ปีที่แล้ว

      th-cam.com/video/03ZfhDnJAHI/w-d-xo.html
      Pakaliravukal Song GUITAR cover and Tutorial

    • @adhilma4246
      @adhilma4246 3 ปีที่แล้ว +2

      സോങ്ന്നൊക്ക പറഞ്ഞാൽ ഇതാവണം അല്ലാതെ വെറുപ്പിക്കരുത് ☺️ ഹോ ദർശന സോങ്ങിന്നോട് കിണറ്റിൽ ചാടാൻ
      പറ 🥴🥴🙄 ഹൃദയം മൂവി എന്ത് തീട്ട പടം 😑പ്രണവിനൊടൊക്കെ മാറി നിക്കാൻ പറ നമ്മുടെ dq ഭരിക്കും ഇനി ❤😍😍

  • @mohamedharismharism9562
    @mohamedharismharism9562 3 ปีที่แล้ว +2683

    ഒരു മെഗാ സ്റ്റാറിന്റെ മകൻ ആയത് കൊണ്ട് മാത്രമല്ല അദ്ദേഹത്തിന്റെ കഴിവ് കൊണ്ടും പരിശ്രമം കൊണ്ടും അഭിനയ മിഖവ്‌ കൊണ്ടും മാത്രമാണ് കുഞ്ഞിക്ക ഇന്നുകാണുന്ന നിലയിൽ വരേ എത്തി പെട്ടത് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

    • @Butterfly-wj3tw
      @Butterfly-wj3tw 3 ปีที่แล้ว +21

      Yss

    • @ajnotonlyatechy4016
      @ajnotonlyatechy4016 3 ปีที่แล้ว

      Visual treat and musical magic 🤩❤️👌.
      th-cam.com/video/dbmuA936aiQ/w-d-xo.html

    • @deepakmathew2323
      @deepakmathew2323 3 ปีที่แล้ว +12

      Ys

    • @marcus-bm9cl
      @marcus-bm9cl 3 ปีที่แล้ว +183

      Dey dey oru mayathil thallu.mammooty de mwone ayondu mathramaanu avanu break kittyath.ingare kallum kazhivum lookum ulla (without plastic surgery) ethra piller oru chance nm vendi nadakunu.so he is lucky to have his dad, but now as a actor he is growing that I can agree.

    • @shamnadshazz690
      @shamnadshazz690 3 ปีที่แล้ว +47

      @@marcus-bm9cl ne parayanath ippozhum mammootty nte peru kaaranam aan nikkunnath ennaano

  • @sudipsaha2298
    @sudipsaha2298 3 ปีที่แล้ว +154

    Don't understand a single word ... But the lyrics is heavenly ...
    From Bengal

    • @adustoyworld4100
      @adustoyworld4100 3 ปีที่แล้ว +7

      My humble translation
      The nights and days, as two horses, beautifies this town, which is nothing buy love.
      The river of my heart which over flows, would poise its body on the banks, in this town, of love
      Oh the untying darkness
      Oh the wandering beauty
      Please rise as the cloud that break the golden sky to the dawn
      waves of oceans murmur love
      And the ivory shore that yields to it.
      Oh sea, give me thy salty water ,
      then i would become the estuary in that incarnation
      Come you and touch me
      , the humble sand.. Oh dear sea of my sea.
      When the water gets clear, i will arise as a big trout
      The nights and days, as two horses, beautifies this town, which is nothing buy love.
      The river of my heart which over flows, would poise its body on the banks, in this town, of love

    • @zeezumon6182
      @zeezumon6182 3 ปีที่แล้ว

      Hindi songs also available

    • @nizarnilambur
      @nizarnilambur 3 ปีที่แล้ว

      @@adustoyworld4100 great 👍

  • @v22_jr25
    @v22_jr25 3 ปีที่แล้ว +1345

    തിയേറ്ററിൽ നിന്ന് കേട്ടപ്പോൾ ഒരിക്കലും കഴിയല്ലേ എന്ന് ആഗ്രഹിച്ച സോങ് ❤️..

    • @priyeshme
      @priyeshme 3 ปีที่แล้ว +64

      അതെന്താ കടം തന്ന ആൾ പുറത്ത് ഉണ്ടായിരുന്നോ 😜😜

    • @dilfack6900
      @dilfack6900 3 ปีที่แล้ว +3

      Sathyyamm❤️❤️

    • @arjunnasokan3503
      @arjunnasokan3503 3 ปีที่แล้ว

      Kurup Alexander Bgm
      th-cam.com/video/03S9kzwapI4/w-d-xo.html

    • @msv2503
      @msv2503 3 ปีที่แล้ว

      💯💯💯

    • @siyadzns456
      @siyadzns456 3 ปีที่แล้ว

      🤔🤔🤔

  • @user-yv9vi5nd8k
    @user-yv9vi5nd8k 3 ปีที่แล้ว +139

    നല്ല vintage look 🤩🔥 costume poli❤️ മുടി ഒരു രക്ഷയുമില്ല🔥

    • @arshinarayalan443
      @arshinarayalan443 3 ปีที่แล้ว +5

      Ippo Athalle Trend Aavan Pokunnath 🔥🔥🔥🔥🔥

    • @ajnotonlyatechy4016
      @ajnotonlyatechy4016 3 ปีที่แล้ว

      Visual treat and musical magic 🤩❤️👌.
      th-cam.com/video/dbmuA936aiQ/w-d-xo.html

    • @sourav___raj
      @sourav___raj 3 ปีที่แล้ว +2

      Cheriya curls undayrunnenkil kurachoode better ayene ennu thonni

  • @observer_srt
    @observer_srt 3 ปีที่แล้ว +9931

    ഈയിടെ ആയിട്ട് മലയാളം പാട്ടുകളുടെ വരികൾക്ക് ലേശം കാവ്യഭംഗി കൂടുന്നുണ്ട്.. And I love it

  • @RRCV
    @RRCV ปีที่แล้ว +44

    ആദ്യമായി കേട്ടത് സ്റ്റേജിൽ ഒരു കുട്ടി പാടിയത് അപ്പോ തന്നെ ഇഷ്ടായി...യൂട്യൂബിൽ നോക്കിയപ്പോൾ ആണ് സിനിമ പാട്ട് ആണെന്ന് അറിയുന്നത്...കിടിലം പാട്ട്❤❤

    • @sanamol5033
      @sanamol5033 ปีที่แล้ว

      ഞാനും അവിടെ നിന്ന് ഇവിടെ എത്തി 😂

  • @sajicworld9076
    @sajicworld9076 3 ปีที่แล้ว +208

    രണ്ടു പേരും ഭയങ്കര ലുക്ക്‌ എന്റെ പൊന്നോ 🔥🔥

  • @anciljoseanciljoseanciljos8823
    @anciljoseanciljoseanciljos8823 3 ปีที่แล้ว +238

    സുഷിൻ ശ്യാമിന്റെ പാട്ടിനു വേണ്ടി കാത്തിരുന്നത്... ഇതിനൊക്കെ വേണ്ടി തന്നെയാണ്..... ഏതോ ഒരു മൂഡിലേക്ക് മനസ്സിനെ കൊണ്ടുപോകുന്ന മാജിക് ❤️

  • @goldenwallet9850
    @goldenwallet9850 3 ปีที่แล้ว +69

    സുകുമാര കുറുപ്പ് എന്ന വ്യക്തിയെയൊ അദ്ദേഹം ചെയ്ത കൊലപാതകത്തെയോ യാതൊരു വിധത്തിലും ഇൗ സിനിമയിൽ ന്യയികരിക്കുന്നില്ല എന്നാണ് ദുൽഖർ സൽമാനും , ഡയറക്ടർ ശ്രീനാഥ് രാജേന്ദ്രനും പറഞ്ഞത്
    എന്തായാലും സിനിമ വേറെ ലെവൽ തന്നെ ആയിരിക്കും
    😍🥰

    • @ajnotonlyatechy4016
      @ajnotonlyatechy4016 3 ปีที่แล้ว

      Visual treat and musical magic 🤩❤️👌.
      th-cam.com/video/dbmuA936aiQ/w-d-xo.html

    • @chinchuvs3905
      @chinchuvs3905 3 ปีที่แล้ว

      Kand ariyanam athu oke enitt avar aa ammayum makkayum first film kannicho

  • @rexjoe5519
    @rexjoe5519 3 ปีที่แล้ว +60

    At first listen okay , at second listen there is something magical , at third on loop such a soothing track

  • @RJMEDIAORIGINAL
    @RJMEDIAORIGINAL 3 ปีที่แล้ว +183

    എഴുപതുകളിലെ ബോംബെ തെരുവുകളില്‍ അന്ന് പെയ്ത് ഇറങ്ങിയത് സ്വപ്നത്തിന്റെയും പ്രതികാരത്തിന്റെയും മരണത്തിന്റെയും മാത്രം കഥകള്‍ ആയിരുന്നില്ല. പ്രണയത്തിന്റെയും കൂടി ആയിരുന്നു....
    KURUP From Nov 12 😍

  • @sarath324
    @sarath324 3 ปีที่แล้ว +416

    പകിട എന്ന അസിഫ്,ബിജു മേനോൻ പടത്തിൽ "ഈ പൂവെയിലിൽ .."എന്ന് തുടങ്ങുന്ന ഒരു ഗാനം ഉണ്ട്, വര്ഷങ്ങൾക് ശേഷം അതേ ഫീൽ കിട്ടുന്നത്‌ ഇതിലാണ്.

    • @avt484
      @avt484 3 ปีที่แล้ว +16

      We have same taste, ig.

    • @azaraxar5639
      @azaraxar5639 3 ปีที่แล้ว +7

      Ath pwoliyan

    • @afsalmadukkal6285
      @afsalmadukkal6285 3 ปีที่แล้ว +5

      Bro corect ☺️

    • @sonassaga
      @sonassaga 3 ปีที่แล้ว +5

      Oh...man...that song has got a diffrnt feel ryt...

    • @an-ir8ze
      @an-ir8ze 3 ปีที่แล้ว +1

      Yed

  • @jamshumuhammad5858
    @jamshumuhammad5858 3 ปีที่แล้ว +337

    എന്റെ Favorite List ലേക്ക് ഒരു പാട്ട് കൂടി❤️

    • @msv2503
      @msv2503 3 ปีที่แล้ว +4

      Me to🤗❤️

    • @incognito1130
      @incognito1130 3 ปีที่แล้ว +2

      Ith ippm kandonam reels eduthond pokunne

    • @davis8609
      @davis8609 3 ปีที่แล้ว +1

      Ayinu

    • @Lovealone123
      @Lovealone123 3 ปีที่แล้ว +1

      അയിന് 😏

    • @Asz689
      @Asz689 3 ปีที่แล้ว

      ഉവ്വാ.. ഇതോ പോരാം

  • @sowmyalakshmi8365
    @sowmyalakshmi8365 3 ปีที่แล้ว +208

    Second Malayalam song after Guppy that I’m listening on 100* loop. Music+lyrics+singer’s voice takes me to different Zone 😍

    • @4bijur
      @4bijur 2 ปีที่แล้ว

      Really

  • @RoadPulse
    @RoadPulse 3 ปีที่แล้ว +1749

    Neha Nair ❤️😍 Voice 🔥🔥

    • @shamazshammu4654
      @shamazshammu4654 3 ปีที่แล้ว +7

      S

    • @shamseershaan
      @shamseershaan 3 ปีที่แล้ว +8

      ഈ പാട്ട് ഇവൾക്ക് ചേരുന്നില്ല

    • @Drunkardss
      @Drunkardss 3 ปีที่แล้ว +16

      ith oru retro song ann sithara yude voice match avila

    • @akshaykuttan7352
      @akshaykuttan7352 3 ปีที่แล้ว +1

      Road pulse

    • @hariharasudhanp7567
      @hariharasudhanp7567 3 ปีที่แล้ว +4

      What is Nair, is it a college degree?
      From Tamizhnadu

  • @tintu_mon_k.v
    @tintu_mon_k.v 3 ปีที่แล้ว +2238

    സിനിമ പോലെ തന്നെ ഒരു 90ലെ ഭംഗി തരുന്ന മനോഹരമായൊരു ഗാനവും...🎶

    • @sreedevipushpakrishnan1188
      @sreedevipushpakrishnan1188 3 ปีที่แล้ว +75

      90 🙄 ഇത് 70s ആണ് ...കൊലപാതകം നടന്നത് തന്നെ 1984 ആണ് ...ഇത് അതുക്കും മുൻപ് ആണ് ...

    • @noble6877
      @noble6877 3 ปีที่แล้ว +10

      @@sreedevipushpakrishnan1188 ടിന്റു മോൻ ജോക്സ്

    • @arjunnasokan3503
      @arjunnasokan3503 3 ปีที่แล้ว

      Kurup Alexander Bgm
      th-cam.com/video/03S9kzwapI4/w-d-xo.html

    • @shanp.p2357
      @shanp.p2357 3 ปีที่แล้ว

      🥵

    • @narendranmr2387
      @narendranmr2387 3 ปีที่แล้ว +20

      ഈ പാട്ടിന്റെ സംഗീതം ഈ കാലഘട്ടത്തിന് പറ്റിയതാണ്.80 തുകളിൽ സംഗീതം ഇങ്ങിനെയായിരുന്നില്ല. ആ ഫീലിംഗ് ഇതിനു കിട്ടുന്നില്ല.

  • @midhungsundar7641
    @midhungsundar7641 3 ปีที่แล้ว +190

    എല്ലാ ഭാഷയും കേട്ട്.... അരമണിക്കൂർ കൊണ്ട്...... അടിപൊളി...
    സുശിൻ നീ ഞങ്ങളുടെ അനിരുദ്ധ് ആണ്....... കുഞ്ഞിക്ക വെയ്റ്റിംഗ്

    • @ABHI48414
      @ABHI48414 3 ปีที่แล้ว +4

      എന്താ സെർച്ച് ചെയ്തേ ഞാൻ നോക്കിയിട്ട് കിട്ടുന്നില്ല

    • @shyamshyamu394
      @shyamshyamu394 3 ปีที่แล้ว +6

      @@ABHI48414 Kurup song Hind, Kurup song, Telugu Kurup song Tamil, Kurup song kannada.

    • @ABHI48414
      @ABHI48414 3 ปีที่แล้ว +1

      @@shyamshyamu394 ya I got that

    • @amalsasidharan2133
      @amalsasidharan2133 3 ปีที่แล้ว +5

      Sushin vere level allle
      Anirudh elllam oretype aaann🤧

    • @kmm1394
      @kmm1394 3 ปีที่แล้ว +1

      Sushin has his own identity.....
      Why connecting with anirudh?

  • @akhilapa2469
    @akhilapa2469 3 ปีที่แล้ว +30

    ആദ്യം കേട്ടപ്പോ വെല്ല്യേ ഇഷ്ട്ടം തോന്നില്ല പിന്നെ പിന്നെ വല്ലാത്ത ഇഷ്ട്ടം സംഭവം nice aayind😌❤🔥

  • @v22_jr25
    @v22_jr25 3 ปีที่แล้ว +81

    തീയറ്ററുകൾ പൂരപ്പറമ്പ് ആക്കാൻ ഒരു കൊടും കുറ്റവാളി വരുന്നു..
    #KurupFromNovember12 🔥

  • @yasarasaf2827
    @yasarasaf2827 3 ปีที่แล้ว +48

    സംഭവം ഇറുക്ക് 🔥🔥🔥
    ഒറ്റ പേര്... ദുൽഖർ സൽമാൻ 💥

  • @abhiramsanthosh3478
    @abhiramsanthosh3478 3 ปีที่แล้ว +562

    പ്രണയവും കുറച്ച് നെഗറ്റീവ് വൈബ് ഫീൽ um തോന്നിപ്പിക്കുന്ന ഒരു അടാർ പാട്ട്.. Repeat mode❣️

    • @iam-ie2ht
      @iam-ie2ht 3 ปีที่แล้ว +16

      ennikum thonni😍 yenthayalum music director oru killadi thenne🔥

    • @aparnas6614
      @aparnas6614 3 ปีที่แล้ว +4

      Bgm alle

    • @rishadmenatil4941
      @rishadmenatil4941 3 ปีที่แล้ว +3

      @@iam-ie2ht Anwar aliyude aa linesum😊😍

    • @learnwithmalluguitarist3646
      @learnwithmalluguitarist3646 3 ปีที่แล้ว

      th-cam.com/video/03ZfhDnJAHI/w-d-xo.html
      Pakaliravukal song Guitar cover and Tutorial

    • @learnwithmalluguitarist3646
      @learnwithmalluguitarist3646 3 ปีที่แล้ว

      @@iam-ie2ht th-cam.com/video/03ZfhDnJAHI/w-d-xo.html
      Pakaliravukal GUITAR cover TAB..

  • @The.Fox.Box21
    @The.Fox.Box21 3 ปีที่แล้ว +97

    Such a beautiful song. Mystic composition giving evasive feel all the time നിഗൂഢത ഒളിപ്പിച്ച് മുന്നോട്ട് പോകുന്ന കുറുപ്പിന് അനുയോജ്യമായ പാട്ടുകൾ, സിനിമയുടെ വഴിയിലൂടെ പ്രേക്ഷകരെ കൊണ്ടുപോകുന്നതിൽ നല്ല പങ്കു വഹിക്കുന്നുണ്ട്

  • @quasimodoofnotredame9834
    @quasimodoofnotredame9834 3 ปีที่แล้ว +95

    അൻവർ അലി 💖❤️ "തീരമേ" song കേട്ട മുതൽ note ചെയ്ത മുതലാണ്.... സംസ്ഥാന അവാർഡ് എന്ത് കൊണ്ടും അർഹിച്ച അംഗീകാരം...❤️

  • @fathimathulrafa
    @fathimathulrafa 3 ปีที่แล้ว +1012

    ഇത്രയും ലുക്കുള്ള ക്രൂരൻ 😌
    ഏതായാലും സംഭവം പൊളിച്ചു 😍💗❤️

    • @ramananmon1158
      @ramananmon1158 3 ปีที่แล้ว +12

      🤣🤣🤣🤣🤣

    • @v22_jr25
      @v22_jr25 3 ปีที่แล้ว +55

      @@ramananmon1158 Oru kolayali aanennu karuthi look aayikkode 😌

    • @ramananmon1158
      @ramananmon1158 3 ปีที่แล้ว +4

      @@v22_jr25 pinnalllaa

    • @fathimathulrafa
      @fathimathulrafa 3 ปีที่แล้ว +18

      Real kurupp ithra look indo🤪

    • @anjaleenacleopatra6272
      @anjaleenacleopatra6272 3 ปีที่แล้ว +28

      @@fathimathulrafa ഇയിനെ കാട്ടി പൊളിയാ. ഞാൻ ഒരു പോലീസ് സർജന്റെ ഡയറി കുറിപ്പുകൾ വായിച്ചിട്ടുണ്ട്. അതിനാത്തു പുള്ളീടെ ഫോട്ടോ ഉണ്ട്

  • @v22_jr25
    @v22_jr25 3 ปีที่แล้ว +67

    മറ്റു യൂത്തന്മാരും മലയാളത്തിലെ സൂപ്പർ സീനിയർ താരങ്ങൾ വരെ തിയേറ്റർ റിലീസ് പിന്മാറിയപ്പോൾ.. അവൻ തന്നെ വേണ്ടി വന്നു....DQ❤️ #KurupFromNovember12 🔥

  • @shahalahammed8303
    @shahalahammed8303 3 ปีที่แล้ว +12

    ഇതിപ്പോ എത്രാം തവണയാണ് കേൾക്കുന്നത് എന്ന് എനിക്ക് തന്നെ ഒരു പിടിയും ഇല്ല 🔥

  • @v22_jr25
    @v22_jr25 3 ปีที่แล้ว +569

    ആദ്യം കേട്ടപ്പോ പ്രേത്യേകിച്ചു ഒന്നും തോന്നിയില്ല.. പിന്നെ വീണ്ടും വീണ്ടും കേട്ടപ്പോ ശെരിക്കും ഇഷ്ടപെടപ്പെടാൻ തുടങ്ങി.. Headset വെച്ച് കേട്ടപ്പോൾ എന്താ ഫീൽ ❤️ഓരോ പ്രാവശ്യം കേൾക്കുമ്പോഴും ഇഷ്ടം കൂടി വരുകയാണ്.. Sushin shyam 👌🏻 Dq Look ❤️

    • @Unknown-rd8yo
      @Unknown-rd8yo 3 ปีที่แล้ว +9

      Ee comment edan vanna njan😁

    • @akhilcshaheer7732
      @akhilcshaheer7732 3 ปีที่แล้ว +1

      Sheriyaa

    • @userdied1056
      @userdied1056 3 ปีที่แล้ว +1

      Aano ayinu poda

    • @v22_jr25
      @v22_jr25 3 ปีที่แล้ว +6

      @@userdied1056 ayn nee etha myre

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 3 ปีที่แล้ว +3

      എനിയ്ക്ക് എത്ര തവണ കേട്ടിട്ടും ഒന്നും തോന്നി ഇല്ലാ

  • @muneercm7482
    @muneercm7482 3 ปีที่แล้ว +797

    സുഷിൻ ശ്യം വല്ലാത്ത ഒരു സംഭവം തന്നെ.. എത്ര കേട്ടാലും മതി വരാത്ത ഈ പാട്ട് പഴയ കാലത്തിലേക്ക് നമ്മുടെ ഓർമകളെ കൊണ്ട് പോകുന്നു. അത് പോലെ BGM സൂപ്പർ ഡ്യൂപ്പർ ❤❤

    • @arjunnasokan3503
      @arjunnasokan3503 3 ปีที่แล้ว

      Kurup Alexander Bgm
      th-cam.com/video/03S9kzwapI4/w-d-xo.html

    • @JAZIRCH
      @JAZIRCH 3 ปีที่แล้ว +1

      Hridayathin niramayi flavour

    • @suji4417
      @suji4417 3 ปีที่แล้ว

      really👍

    • @sameesameera6974
      @sameesameera6974 3 ปีที่แล้ว

      Sgfefh

    • @sujaphysics3986
      @sujaphysics3986 2 ปีที่แล้ว

      Very true

  • @Feelit-p8p
    @Feelit-p8p 3 ปีที่แล้ว +50

    സോങ് കണ്ടിട്ട്!!സിനിമയുടെ കഥ എങ്ങനെയൊക്കെ കൊണ്ടുപോകും ..ആകെ കൺഫ്യൂഷൻ+excitement 😇😇

    • @ajnotonlyatechy4016
      @ajnotonlyatechy4016 3 ปีที่แล้ว

      Visual treat and musical magic 🤩❤️👌.
      th-cam.com/video/dbmuA936aiQ/w-d-xo.html

  • @meezansa
    @meezansa ปีที่แล้ว +117

    മൂവി 📽:-കുറുപ്പ് ...... (2020 )
    ഗാനരചന ✍ :- അൻവർ അലി
    ഈണം 🎹🎼 :- സുഷിൻ ശ്യാം
    രാഗം🎼:-
    ആലാപനം 🎤:-നേഹ എസ് നായർ
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷
    പകലിരവുകളാം ഇരുകുതിരകളാൽ........
    അഴകിയ നഗരത്തെരുവിതു പ്രണയം.......
    കരകവിയുമൊരെൻ നിറഹൃദയനദി-
    കരയിലൂടൂടൽ പലവുരു കുതറും.......
    തെരുവിതു പ്രണയം......
    ങ്ഹുംം.............
    അഴിയുന്നൊരിരുളെ....
    ങ്ഹുംം............
    അലയുന്നൊരഴകെ....
    പൊൻപടമുരിയും മുകിലുപോലി-
    ഴഞ്ഞുണരുക പകലായ്................
    ങ്ഹുംം............ ങ്ഹുംം............
    തിരസാഗരമോതും അനുരാഗം......
    അതിലലിയുന്നൊരു വെൺതീരം....
    തരൂ സാഗരമേ നിൻ - ലവണജലം......
    അഴിമുഖമാണു ഞാൻ ആ ജന്മം.....
    വരൂ നീ തൊടൂ നീ...........
    വെറുമൊരു മണലിൻ തരിയാം - ഇവളെ.......
    കടലിന്റെ കടലേ......
    പാരാവാരം പുലരുന്ന നേരം.........
    ഒരു പെരുമീനായ് തെളിയാം - ഞാൻ......
    പകലിരവുകളാം ഇരുകുതിരകളാൽ......
    അഴകിയ നഗരത്തെരുവിതു പ്രണയം.......
    കരകവിയുമൊരെൻ നിറഹൃദയനദി-
    കരയിലൂടൂടൽ പലവുരു കുതറും......
    തെരുവിതു പ്രണയം
    ങ്ഹുംം.......
    അഴിയുന്നൊരിരുളെ
    ങ്ഹുംം.........
    അലയുന്നൊരഴകെ.......
    പൊൻപടമുരിയും മുകിലുപോലി-
    ഴഞ്ഞുണരുക പകലായ്..........
    ങ്ഹുംം............ ങ്ഹുംം............

  • @Am_Happy_Panda
    @Am_Happy_Panda 3 ปีที่แล้ว +177

    വേറെ ഒന്നുമില്ല , കോസ്റ്റിയൂമിന്റെ മികവ് കൊണ്ട് ആ കാലത്തേക്ക് കൊണ്ടുപോയി .. സാധാരണ പഴയ കാലത്തേക്ക് കാണിക്കുമ്പോ കളർടോൺ , എഫക്ട് അങ്ങനെ എന്തെങ്കിലുമൊക്കെ മാറ്റാറുണ്ട് .. പക്ഷെ ഇവിടെ കോസ്റ്റിയൂം ഡിസൈനെർക്ക് ഇരിക്കട്ടെ ഒരു കയ്യടി .. Praveen Varma 👏 👏 👏

    • @ashfakv.a343
      @ashfakv.a343 3 ปีที่แล้ว +5

      Coustum,art,vechile's ഇതെല്ലാം ഒരു പ്രധാന പങ്കാണ്

    • @johnkottayam4869
      @johnkottayam4869 2 หลายเดือนก่อน

      ശരിക്കും hit.. വർഷങ്ങൾ കഴിഞ്ഞിട്ടും വീണ്ടും വീണ്ടും കാണുന്ന സീൻ.

  • @althaf4601
    @althaf4601 3 ปีที่แล้ว +75

    Hero കളിച്ചു മടുത്തു ഇപ്പൊ trending ഈ വില്ലൻ ആണ് 🔥

  • @amiyank5108
    @amiyank5108 3 ปีที่แล้ว +606

    എനിക്ക് ഒരുപാടിഷ്ട്ടായി.. ഫസ്റ്റ് ടൈം കേട്ടപ്പോൾ തന്നെ വല്ലാത്തൊരു സന്തോഷം.. ഫീലിംഗ്..😍☺️.
    എന്റെ ടേസ്റ്റിനു പറ്റിയ പാട്ട്☺️😘.

    • @guppy414
      @guppy414 3 ปีที่แล้ว +2

    • @asifalic.i3879
      @asifalic.i3879 3 ปีที่แล้ว +3

      Same❤

    • @aslamachu440
      @aslamachu440 3 ปีที่แล้ว +6

      എനിക്കും ഒരുപാട് ഇഷ്ട്ടായി 🥰no reksha 🔥🔥🔥

    • @Arun76541
      @Arun76541 3 ปีที่แล้ว +3

      Me tooo

    • @msv2503
      @msv2503 3 ปีที่แล้ว +2

      Same ❤️🙌

  • @zyphradox
    @zyphradox ปีที่แล้ว +20

    ഈ പാട്ട് തീയേറ്ററിൽ കേട്ടപ്പോൾ എനക്ക് ഇഷ്ടപെട്ടില്ല...എന്നാൽ ഇപ്പോഴും കേരളത്തിലുടനീളം അലയടിച്കൊണ്ടിരിക്കുന്ന ഈ പാട്ട് പകലിരാവുകളായി ഇപ്പോഴും എന്റെ കൂടെ ഉണ്ട്....😍🧡

  • @kareemusmankareemusman8313
    @kareemusmankareemusman8313 3 ปีที่แล้ว +136

    Retro music, always sushin has a place to stand.. stunning!!

  • @althaf4601
    @althaf4601 3 ปีที่แล้ว +57

    ഒരേ ഒരു രാജാവ് എന്ന് പറഞ്ഞു നടക്കാറില്ല തെളിയിക്കും ❤

    • @v22_jr25
      @v22_jr25 3 ปีที่แล้ว +2

      ⚡️🔥

  • @Semeershakallambalam
    @Semeershakallambalam 3 ปีที่แล้ว +89

    Song ഒര് രക്ഷയുമില്ല.
    വില്ലൻ vs ഹീറോ... രണ്ടും ഒരാൾക്കുബോൾ.... അതും കുഞ്ഞിക്കാ.... 🔥🔥 കുറുപ്പ് 🔥🔥

  • @sujithummadi7774
    @sujithummadi7774 2 ปีที่แล้ว +11

    എത്ര തവണ കേട്ടുന്ന് ഒരു പിടുത്തൊയില്ല 🥰 ഇജ്ജ് ഒരു ജിന്ന് ആണ്‌ ❤️

  • @Lifestoryy__1
    @Lifestoryy__1 3 ปีที่แล้ว +175

    പുറത്ത് നല്ല മഴ. പിന്നെ ഈ പാട്ട്.. ആഹാ അന്തസ്സ് 🙌

  • @Heroradhaa
    @Heroradhaa 3 ปีที่แล้ว +112

    മാലികിലെ, തീരമേ🎶🎸,, എന്ന പാട്ടിനു ശേഷം
    എനിക്കിഷ്ടപ്പെട്ട പാട്ടായി മാറി പകലിരാവുകളാൽ 🎸🎶

    • @Newmoviesco223
      @Newmoviesco223 3 ปีที่แล้ว

      💯🔥

    • @strainger1128
      @strainger1128 3 ปีที่แล้ว +1

      Aah....aadhiyem malik tte pattu ayirunnu ippo e song aayi ini ellayidattum korac day kk ithenne avum😀

    • @Heroradhaa
      @Heroradhaa 3 ปีที่แล้ว

      @@strainger1128 yeez😍

    • @learnwithmalluguitarist3646
      @learnwithmalluguitarist3646 3 ปีที่แล้ว

      th-cam.com/video/03ZfhDnJAHI/w-d-xo.html
      Pakaliravukal GUITAR cover TAB..

    • @renjithvarma2140
      @renjithvarma2140 3 ปีที่แล้ว +2

      Theerame nekalum kurachude addictive aan ith

  • @scls2526
    @scls2526 3 ปีที่แล้ว +166

    ഈ പാട്ടിനു ഒരു കുഴപ്പമുണ്ട്... കേട്ടിട്ട് വിടാം എന്ന് വെച്ചാൽ പറ്റില്ല ഒന്നോടെ കേട്ടിരിക്കും എന്നിട്ടും കേക്കാൻ തോന്നും... പിന്നെ അവസാനം repeat mode on ആക്കി ഇടീപ്പിക്കും...❤

  • @proffessor455
    @proffessor455 3 ปีที่แล้ว +15

    Adhyam kettapol aaye ith enth pattu😑. pinne kettapol ith okkeyan pattu🔥. ijjathi feel addicted ❣️💕

  • @mrr2041
    @mrr2041 3 ปีที่แล้ว +33

    Visual Treat ....
    ദുൽഖർ എജ്ജാതി ലൂക്ക്! 💘😻💜💛💚🧡💘
    നായികയും അപാര സൗന്ദര്യം 💘😻💜
    Location പൊളി...
    ഇനി കാത്തിരിക്കാൻ വയ്യെൻ്റെ പുള്ളേ....

  • @thugschannel6533
    @thugschannel6533 3 ปีที่แล้ว +587

    ഇതു കാണുന്ന ഒറിജിനൽ കുറുപ്പ് ഞാൻ ഇജ്ജാതി romance ആയിരുന്ന 🤔🤔 കുഞ്ഞിക്ക ufff....... 🔥🔥🔥🔥

    • @antonymalayattoor7678
      @antonymalayattoor7678 3 ปีที่แล้ว +23

      തട്ടിപ്പോയി കാണും

    • @thugschannel6533
      @thugschannel6533 3 ปีที่แล้ว +19

      @@antonymalayattoor7678 engene aayalum pully kanum marichal polum ijjathi song uff..... 🔥🔥

    • @hasi___
      @hasi___ 3 ปีที่แล้ว +8

      Vere level music, sushin shyam is highly talented

    • @thugschannel6533
      @thugschannel6533 3 ปีที่แล้ว +2

      @@hasi___ 🥰🥰

    • @nasimnachu4268
      @nasimnachu4268 3 ปีที่แล้ว +8

      @@thugschannel6533 മരിച്ചാൽ എങ്ങനെയാ കാണുന്നെ😐😐

  • @RASHIQDB
    @RASHIQDB 3 ปีที่แล้ว +3525

    Nte ponnoo 😻 can't wait yaaar 🥰 kunjikkaaa 😘

    • @v22_jr25
      @v22_jr25 3 ปีที่แล้ว +6

      😻❤️

    • @toxicxl3107
      @toxicxl3107 3 ปีที่แล้ว +7

      𝐃𝐚 𝐚𝐥𝐢𝐲𝐚

    • @Shebinify
      @Shebinify 3 ปีที่แล้ว +3

      Aarapath

    • @ashwinappu4504
      @ashwinappu4504 3 ปีที่แล้ว +10

      Onnu podi noobeeee!!

    • @alanvava7550
      @alanvava7550 3 ปีที่แล้ว +1

      Ara ith😍

  • @avanthika.a9a834
    @avanthika.a9a834 3 ปีที่แล้ว +38

    ആദ്യം കേട്ടപ്പോൾ വെല്ല്യ പ്രേത്യേകതയൊന്നും തോന്നില്ല. പിന്നീട് അങ്ങോട്ട് ഫുൾ ടൈം ഈ പാട്ട് കേൾക്കലെ പണി ഉള്ളു. നിങ്ങളും ഇങ്ങനെ ആണോ 🤣😁🥰

  • @aneeshani5630
    @aneeshani5630 3 ปีที่แล้ว +56

    ഇത് കളിക്കും 🔥🔥🔥സുഷിൻ നിങ്ങളെ ഇനി എന്ത് പറയാനാണ് ❤️❤️❤️❤️❤️

  • @UsualTipsmalayalam
    @UsualTipsmalayalam 3 ปีที่แล้ว +56

    കാത്തിരുന്നു മടുത്തു 😍😍.
    എന്തായാലും കുറുപ്പ് നല്ലൊരു കാഴ്ച്ചാനുഭവം തരുമെന്ന് ഉറപ്പ്. ബ്ലോക്ക്‌ബസ്റ്റർ അടിക്കട്ടെ 😍😍😍

  • @jopop9096
    @jopop9096 3 ปีที่แล้ว +189

    അടി പൊളി പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന പാട്ട് DQ❤️പാട്ട് പോലെ തന്നെ സിനിമയും നല്ലതാവട്ടെ

    • @atharvaaa9488
      @atharvaaa9488 3 ปีที่แล้ว +2

      Streets on fire, DQ!! Romantic look, ufff!!! Amazing song💕💕💕💕

  • @fathimashad5438
    @fathimashad5438 3 ปีที่แล้ว +5

    idhokke ezhudhiyittaano tune cheidhe adho tune nanusarich ezhudhiyadho...endhoru perfection..oro aksharavum music nodoppam pogunnu

  • @amalvarghese4470
    @amalvarghese4470 3 ปีที่แล้ว +189

    Really a different style of music.....Hats of to Sushin..truly blessed you are

  • @Voice__of__faayiz
    @Voice__of__faayiz 3 ปีที่แล้ว +2341

    മൂവി കണ്ടതിനു ശേഷം e song കേൾക്കാൻ വന്ന ആരേലും ഉണ്ടോ ...തിയറ്ററിൽ ഇ സോങ് കേട്ടപ്പോൾ വല്ലാത്ത ഫീൽ ആയിരുന്നു ....💥💥💥💥💥💥💥💥e സോങ്ങിന് മുൻപുള്ള സീൻ വേറെ ലെവൽ 💥💥💥💥💥

    • @learnwithmalluguitarist3646
      @learnwithmalluguitarist3646 3 ปีที่แล้ว +1

      th-cam.com/video/03ZfhDnJAHI/w-d-xo.html
      Pakaliravukal GUITAR cover TAB..

    • @messworlds3490
      @messworlds3490 3 ปีที่แล้ว +1

      Indeeee

    • @ArathiVAnil
      @ArathiVAnil 3 ปีที่แล้ว +8

      Theater il ninn thirich veetileak porunna vazhi full ee paat vechaayirunnu travel
      Fall in love with this song

    • @Voice__of__faayiz
      @Voice__of__faayiz 3 ปีที่แล้ว +30

      @@ArathiVAnil ഏത് പെണ്ണിനും അവളുടെ കണ്ണുകൾ ആണ് അഴക് ...❤️കുറുപ്പ് ❤️
      ഏതൊരു പെണ്ണിന്റെയും മടി കുത്ത് അഴിക്കുന്നവനല്ല ആണ് അത് സംരക്ഷിക്കുന്നവനാണ് പുരുഷൻ .❤️..ശാരദ ❤️
      ഇജ്ജാതി dilluge pinney e songum ho vera levwl💥💥💥💥💥💥

    • @abhips2138
      @abhips2138 3 ปีที่แล้ว +11

      Enthu kondane kure ennathine lag thoniyath enn manasilaavunnilla. No lag full entertaining is my personal opinion

  • @stanleyjohn8340
    @stanleyjohn8340 3 ปีที่แล้ว +255

    ഉഗ്രൻ പാട്ട്. എന്താ മ്യുസിക് കമ്പോസിഷൻ .ഈ പാട്ട് ആലാപനം കൂടുതൽ ഇഷ്ടം ശ്രീനന്ദ ശ്രീകുമാർ കവർ സോങ്ങ്, എന്താ ഫീൽ 💙

  • @kishanrezo9079
    @kishanrezo9079 3 ปีที่แล้ว +476

    I'm a Tamilian, and I've listened to both the Tamil and Malayalam versions. Honestly, the Malayalam version is a VIBE. 😍🤩

    • @sianesrin4832
      @sianesrin4832 3 ปีที่แล้ว +7

      Malayali spotted😅

    • @sreelakshmisajeev3962
      @sreelakshmisajeev3962 2 ปีที่แล้ว +12

      @@sianesrin4832 he is a tamilian just check his channel

    • @karthikchandrasekaran2907
      @karthikchandrasekaran2907 2 ปีที่แล้ว +3

      @ Rezo I completely agree Malayalam version is notch above.

    • @dilshadhassan2727
      @dilshadhassan2727 2 ปีที่แล้ว

      @@sianesrin4832 qqlpqlqqqpqp

    • @Eiffel_3
      @Eiffel_3 2 ปีที่แล้ว

      Yes to be honest Malayalam version is damn 😍😍😍

  • @abhijith.j5624
    @abhijith.j5624 3 ปีที่แล้ว +172

    പഴയ കാലത്തേക്ക് കൂട്ടിക്കൊണ്ട് പോകുന്ന ഒരു ഫീൽ 🎵🎶😍😇
    Editing work oru രക്ഷയുമില്ല ❤️
    Amazing 👍

  • @melodyarranger8149
    @melodyarranger8149 3 ปีที่แล้ว +268

    Neha should be awarded a state award this year...She is better than many other female singers...what a clarity and dynamics

    • @athul459
      @athul459 2 ปีที่แล้ว +5

      I think she is underrated , such a great singer😍🔝

  • @akshayshajumusical8266
    @akshayshajumusical8266 3 ปีที่แล้ว +109

    2:03 wah.. ഈ ഭാഗത്തു വരുമ്പോൾ വല്ലാത്ത ഫീൽ ആണ്... ♥️

  • @maarizzz731
    @maarizzz731 ปีที่แล้ว +6

    എന്നാ ലുക്ക്‌ ആണ് ദുൽകർ പ്രേതെകിച്ചു മുടി ❤️

  • @user-vj7jl1tk4v
    @user-vj7jl1tk4v 3 ปีที่แล้ว +53

    കുറുപ്പിനെ കാമുകൻ ആക്കിന് പറഞ്ഞു ആരും വരണ്ടാ കാരണം ഇത് കുറുപ്പിന്റെ മുഴുവൻ ജീവിതം ആണ് സിനിമ 💥

  • @subheeshck4392
    @subheeshck4392 3 ปีที่แล้ว +452

    ഈ അടുത്ത കാലത്തൊന്നും ഇത്രേം റിപ്പീറ്റ് അടിച്ചു കേട്ട പാട്ട് വേറെ ഇല്ല...
    സുഷിൻ ശ്യാം 🔥🔥🔥 നേഹാ നായർ ❤❤❤

  • @anoopanu4337
    @anoopanu4337 3 ปีที่แล้ว +84

    കാത്തിരുപ്പ് ഏതായാലും വെറുതെ ആയില്ല വന്നത് ഒരു ഒന്നന്നര ഐറ്റം 🤩🤩🤩😘😘😘😘😘😘😘😘🥳🥳🥳🥳😍😍

    • @arshinarayalan443
      @arshinarayalan443 3 ปีที่แล้ว +3

      Sheriyaan 🔥

    • @ajnotonlyatechy4016
      @ajnotonlyatechy4016 3 ปีที่แล้ว

      Visual treat and musical magic 🤩❤️👌.
      th-cam.com/video/dbmuA936aiQ/w-d-xo.html

  • @salmankv544
    @salmankv544 3 ปีที่แล้ว +17

    മലയാളം ഫിലിം സോങ്സ് ഇപ്പോൾ എല്ലാം ഒരു ഹൃദയം കീഴ്ടക്കുന്ന വരികൾ ആണ് അഭിനന്ദനങ്ങൾ ♥️♥️♥️

  • @mankadakkaran
    @mankadakkaran 3 ปีที่แล้ว +991

    0:50 Charming frame 😻 ; Give a summary of what you see💥.

    • @crtecchandhu5074
      @crtecchandhu5074 3 ปีที่แล้ว +31

      നിമിഷ് രവി 👌💞

    • @abhinavmr8910
      @abhinavmr8910 3 ปีที่แล้ว +17

      Yeah🤩⚡⚡

    • @v22_jr25
      @v22_jr25 3 ปีที่แล้ว +17

      Waiting theater exp🔥

    • @abhinkannambra7366
      @abhinkannambra7366 3 ปีที่แล้ว +19

      Nayakan movie reference

    • @albiaravind2558
      @albiaravind2558 3 ปีที่แล้ว +28

      Nayakan🔥
      Ok kanmani ♥️
      Maniratnam♥️🌸

  • @dreamcatcher8015
    @dreamcatcher8015 3 ปีที่แล้ว +134

    😍എന്തൊരു ഫീൽ ആണ് മോനെ...പാട്ട് ഇങ്ങനെ ആണേൽ പടം എങ്ങനെ ആയിരിക്കും😍😍

  • @shuhaibshuhaib2488
    @shuhaibshuhaib2488 3 ปีที่แล้ว +226

    തീരമേ എന്ന പാട്ടിന് ശേഷം സുഷിൻ ശ്യാമിന്റെ നല്ല പാട്ട് bgm സൂപ്പർ

  • @JoTheExplorer
    @JoTheExplorer 3 ปีที่แล้ว +4

    Enna song da idhu . Manasa potu piliyuthu. Urugudhu… ketitu irukanum pola iruku.. 😍😍😍😍

    • @Drunkardss
      @Drunkardss 3 ปีที่แล้ว +1

      are you tamil

    • @JoTheExplorer
      @JoTheExplorer 3 ปีที่แล้ว

      @@Drunkardss yes . Tamil tan …

  • @adharshad2595
    @adharshad2595 3 ปีที่แล้ว +108

    ഇക്ക
    പാട്ടും മ്യൂസിക്കും ലെവൽ ഇക്കാന്റെ ലുക്കും അമ്പിനയവും വേറെ ലെവൽ ❤❤❤

  • @sanfisabah
    @sanfisabah 3 ปีที่แล้ว +88

    അങ്ങനെ യാത്ര ചെയ്യുമ്പോൾ കേൾക്കാറ് ഉള്ള പാട്ടുകളുടെ ലിസ്റ്റിലേക്ക് പുതിയ ഒരു പാട്ടുകൂടെ❤️❤️🤩

  • @sreerajvg175
    @sreerajvg175 3 ปีที่แล้ว +149

    ഒരു തവണ കൂടി ഈ പാട്ട് തിയേറ്ററിൽ കേൾക്കാൻ തോന്നി ഇജ്ജാതി ഫീൽ
    സുഷിൻ ശ്യാം ❤️🔥

    • @arjunnasokan3503
      @arjunnasokan3503 3 ปีที่แล้ว

      Kurup Alexander Bgm
      th-cam.com/video/03S9kzwapI4/w-d-xo.html

    • @hsejesil
      @hsejesil 3 ปีที่แล้ว

      Sushin Syam..... Poli like anirudh

  • @ReactionsWithTeefoooo
    @ReactionsWithTeefoooo ปีที่แล้ว +6

    her voice is out of this world!! so amazing! big love from denmark!!

  • @ഗുരുG
    @ഗുരുG 3 ปีที่แล้ว +245

    What a song ❤️
    DQ ഇജ്ജാതി ലുക്ക് 🤩

    • @ajnotonlyatechy4016
      @ajnotonlyatechy4016 3 ปีที่แล้ว +1

      Visual treat and musical magic 🤩❤️👌.
      th-cam.com/video/dbmuA936aiQ/w-d-xo.html

  • @nihasnajeer365
    @nihasnajeer365 3 ปีที่แล้ว +44

    Cinematography, art direction, production design, എല്ലാം പൊളി

  • @anupopsz
    @anupopsz 3 ปีที่แล้ว +24

    ഒളിവുകാലം കഴിഞ്ഞു ഇനി കഥപറയും കാലം
    ഇനി അവന്റെ നാളുകൾ സുകുമാരകുറുപ്പിന്റെ കാലം 💕

  • @yesudask6679
    @yesudask6679 3 ปีที่แล้ว +10

    നല്ല വരികൾ... നല്ല ആലഭനം.. നല്ല മ്യൂസിക്... പിന്നെ നമ്മുടെ DQ യും നായികയും... Wow experiance

  • @adhyarnair
    @adhyarnair 3 ปีที่แล้ว +256

    ഏട്ടൻ ഫാൻ ആണേലും ഇങ്ങേരുടെ ഈ മൂവിക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ആണ് 😍
    ഈ ഒരു സിനിമയിൽ കൂടി ദുൽകർ നല്ല ഉയരങ്ങളിൽ എത്തട്ടെ ❣️

    • @arshinarayalan443
      @arshinarayalan443 3 ปีที่แล้ว +8

      Aameen

    • @v22_jr25
      @v22_jr25 3 ปีที่แล้ว +2

      ❤️

    • @adwaith5547
      @adwaith5547 3 ปีที่แล้ว

      @@arshinarayalan443 athara

    • @lalualexactor
      @lalualexactor 3 ปีที่แล้ว +6

      @@adwaith5547 🥴 onnu podey

    • @shamil_lin7969
      @shamil_lin7969 3 ปีที่แล้ว +21

      അത് എന്താ ഏട്ടൻ ഫാൻസ് ആയാൽ dq fan ആയിക്കൂടെ 🤣

  • @samsukunjikka6223
    @samsukunjikka6223 3 ปีที่แล้ว +33

    കുഞ്ഞിക്കാന്റെ ചങ്കൂറ്റം ഈ അവസ്ഥയിൽ ഇങ്ങനെ ഒരു പടം തീയേറ്ററിൽ ഇറക്കാനുള്ള... 🔥🙏🙏🙏

  • @feedusamadmoluty2324
    @feedusamadmoluty2324 3 ปีที่แล้ว +428

    ആദ്യം കേൾക്കുമ്പോൾ 'ഹോ വാട്ട song '😐
    വീണ്ടും വീണ്ടും കേൾക്കുമ്പോൾ ' what A Song 🎵 ‘❤️❤️

  • @subisubeer6164
    @subisubeer6164 3 ปีที่แล้ว +5

    ഈ സോങ്‌ തിയേറ്ററിൽ നിന്നാ 1st കേട്ടത് ഒരു പാട്ടുകേട്ട് ഇത്രക്ക് അഡിറ്റ് ആയതു ഒരുപക്ഷെ ഈ സോങ്‌ ആവും തിയേറ്റർ എക്സ്പീരിയൻസ് 🙆🏽🙆🏽🙆🏽 സോങ്‌ തീരല്ലെന്നു തോന്നിപോയി ❤❤❤

  • @shafeelbilal369
    @shafeelbilal369 3 ปีที่แล้ว +158

    *മമ്മുക്ക ഫാൻസിന്റെ എല്ലാവിധ ആശംസകളും❤️*
    November 12🔥

  • @sheji81
    @sheji81 3 ปีที่แล้ว +526

    This song is a slow poison. Sushin shyam u r amazing. Theerame, Oduvile theeyayi, Uyiril and now this one, these songs are a must in my daily playlist.

    • @heinainGala
      @heinainGala 3 ปีที่แล้ว

      🏃🏃🏃

    • @jithendrakumar1225
      @jithendrakumar1225 3 ปีที่แล้ว

      കരയകലും കപ്പലു പോലെ ..... റാസ & ബീഗം

    • @rishadmenatil4941
      @rishadmenatil4941 3 ปีที่แล้ว +1

      Wot about Anwar Ali the song writer...amazing lines

    • @sheji81
      @sheji81 3 ปีที่แล้ว

      @@rishadmenatil4941 yeah he is good too, and the movie is outstanding👍

    • @learnwithmalluguitarist3646
      @learnwithmalluguitarist3646 3 ปีที่แล้ว

      th-cam.com/video/03ZfhDnJAHI/w-d-xo.html
      Pakaliravukal song Guitar cover and Tutorial

  • @ashwinmohan2534
    @ashwinmohan2534 3 ปีที่แล้ว +273

    ഇനിയാണ് കാത്തിരിപ്പ് വില്ലന്റെ വരവിനു ഉള്ള കാത്തിരിപ്പ് 🔥🔥🔥🔥🔥🔥🔥

    • @kurukkane_karakkana_kili
      @kurukkane_karakkana_kili 3 ปีที่แล้ว +8

      അതെ അതെ.... എങ്ങാനും കുറുപ്പിനെ glorify ചെയ്തുള്ള പടം ആണെങ്കിൽ തീർന്നു എന്ന് കരുതിക്കോ

    • @balumakesmusic
      @balumakesmusic 3 ปีที่แล้ว +1

      @@kurukkane_karakkana_kili Sathyam

    • @rahman-bq1ns
      @rahman-bq1ns 3 ปีที่แล้ว

      Aarahn villian🧐

    • @rishumoluvlogs9277
      @rishumoluvlogs9277 3 ปีที่แล้ว +4

      @@kurukkane_karakkana_kili kurupp ൽ dulquer villain aanu ഞങ്ങൾ കുറുപ്പിനെ യാതൊരു വിധത്തിലും ന്യായികരിക്കുന്നില്ല
      . - shin tom chako

    • @learnwithmalluguitarist3646
      @learnwithmalluguitarist3646 3 ปีที่แล้ว

      th-cam.com/video/03ZfhDnJAHI/w-d-xo.html
      Pakaliravukal Song GUITAR cover and Tutorial

  • @ഓർത്തഡോക്സ്ക്രിസ്ത്യൻ

    ഈ പാട്ട് ഒരു നൂറു തവണ എങ്കിലും കേട്ടു കഴിഞ്ഞു. ഇഷ്ടം കൂടിയിട്ടെ ഉള്ളു