ഇത് രാവണന്റെ കോട്ട തന്നെയാണ് ചരിത്രം എന്ന് പറയുന്നത് നമ്മെ പഠിപ്പിക്കുന്ന ഔദ്യോഗികമായത് മാത്രമല്ല അതിൽ പലതും മറച്ചു വെക്കുന്നു...ശ്രീലകയുടെ മഹാ വിക്ഞാനിയായ വിക്ഞാനിയായ ഭരണാധികാരിയായിരുന്നു രാവണൻ..ആ കാലത്തു തന്നെ പല രീതിയിൽ ഉള്ള ടെക്‌നോളജിയും,സംഗീതവും വൈദ്യവും എല്ലാം ഉണ്ടായിരുന്നു..ഏതായാലും കൈരളിയന്റെ ശ്രീലങ്കൻ യാത്രക്ക് ആശംസകൾ..രാവണന്റെ കോട്ട കാണിച്ചു തന്നതിന് thanks 🌹✨️
രാവണന്റെ കോട്ട ഒരു അത്ഭുതം തന്നെ 🔥. ഇങ്ങനെ ഒരു കോട്ടനിർമ്മിച്ചവർക്കിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 🔥ഡ്രോൺ വിശ്വൽ അടിപൊളി. ഒരു രക്ഷയുമില്ലായിരുന്നുട്ടോ അവിടുത്തെ വ്യൂ ❤👍🏻👍🏻👍🏻
@@abhijithp2116 സംഭവം ഒറിജിനൽ ആണ് ലങ്കാ ദഹനത്തിന് ശേഷം ഇതിന്റെ ബാക്കി കുറേ ഭാഗം നശിച്ചും പോയിട്ട് ഉണ്ട്. അവശേഷിക്കണ ഭാഗം ആണ് ഇത് ഒക്കേ ഇവിടെയാണ് രാവണൻ പണ്ട് വസിച്ചിരുന്നത്. പുരാണങ്ങളിലേ രാവണന്റെ കൊട്ടാരം
രാവണന്റെ കോട്ട അതിമനോഹരമായി രാമായണത്തിൽ വിവരിക്കുന്നുണ്ട്, നൂറ്റാണ്ടുകൾക്ക് ശേഷം വന്ന കശ്യപ് രാജാവാണ് അത് renovate ചെയ്തത്, ഇൻഡ്യൻ സംസ്കാരത്തിന്റെ ഭാഗമാണ് രാവണ കോട്ട,അതിൽ നമുക്ക് അഭിമാനിക്കാം, മോദി ഗവൺമെന്റ് അധികകാലം നിൽക്കുകയാണെങ്കിൽ ഇതിൻറെ ചരിത്രം സത്യം പുറം ലോകം അറിയും.
Imagine ... millions of years back king and his soldiers , peoples used to walk through those places.... gossiping, enjoying , spending time there....now only remains exist.... remaining everything destroyed by Time💔💔
ഞാൻ പോയിട്ടുണ്ട് പണ്ട് കുഞ്ഞിലേ... ഞങ്ങടെ തോട്ടത്തിലെ റബ്ബർ വെട്ടുന്ന ആള് പണ്ട് ശ്രീലങ്ക ഇൽ നിന്ന് വന്ന ആളായിരുന്നു അവിടെ പണ്ട് പ്രെശ്നം ഉണ്ടായ ടൈം ഇൽ 👍
Bro speed level 1.5 play it,, that's awesome for backgrond music ❤️❤️❤️mind blowing,, please try it for next vedio 💪💪💪സ്പീഡ് 1.5ഇൽ ഇട്ട് വീഡിയോ കണ്ടാൽ വേറെ ലെവൽ ബാക്ക്ഗ്രൗണ്ട് മ്യൂസിക്... പൊളി സാധനം... ❤️❤️❤️❤️
ഈ കോട്ടയുടെ വിശദമായ ഒരു പഠന വീഡിയോ പ്രദീപ് മോഹൻ ചെയ്തിട്ടുണ്ട്. സിഗിരിയ റോക്ക് പ്രദീപ് മോഹൻ എന്ന് സർച്ച് ചെയ്യുക. ഇംഗ്ലീഷ് ,തമിഴ്. ഹിന്ദി ഭാഷകളിൽ ലഭ്യമാണ്.

👍
Uff...
രാവണ കോട്ടയിൽ 😍
എത്ര നല്ല കാഴ്ചകൾ bro 🤗
ലങ്ക എന്നാൽ രാവണൻ ആണ് 👌👌
❤️
പണ്ട് നമ്മട ഹനുമാനും ടീംസും കുടി രാവണനേ പഞ്ഞിക്ക് ഇട്ട് തവിടു പൊടി ആക്കിയ ക്കോട്ട
രാവണന്റെ കോട്ട ഒരു അത്ഭുതം തന്നെ 🔥. ഇങ്ങനെ ഒരു കോട്ടനിർമ്മിച്ചവർക്കിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 🔥ഡ്രോൺ വിശ്വൽ അടിപൊളി. ഒരു രക്ഷയുമില്ലായിരുന്നുട്ടോ അവിടുത്തെ വ്യൂ ❤👍🏻👍🏻👍🏻
Serikum ravanan te kotta aano
@@abhijithp2116 സംഭവം ഒറിജിനൽ ആണ് ലങ്കാ ദഹനത്തിന് ശേഷം ഇതിന്റെ ബാക്കി കുറേ ഭാഗം നശിച്ചും പോയിട്ട് ഉണ്ട്. അവശേഷിക്കണ ഭാഗം ആണ് ഇത് ഒക്കേ ഇവിടെയാണ് രാവണൻ പണ്ട് വസിച്ചിരുന്നത്. പുരാണങ്ങളിലേ രാവണന്റെ കൊട്ടാരം
ഈ കോട്ട നിർമിച്ചത് എന്നാണ് ബ്രോ.. രാവണൻ്റെ കാലത്ത് തന്നെ അല്ലെ
@@anandH.u Yes
@@anandH.u no
Bgm ഒരു' രക്ഷയും ഇല്ലാ കോട്ടയിലുടെ രാവണൻ സ്ലോ മേഷണലിൽ നടന്ന് പോകുന്ന പോലേ ഞാൻ ചിന്തിച്ച് നോക്കി😂😂😂😂 സെറ്റ്
❤️👍
ഞാൻ ആദ്യമായി ആണ് ഈ കോട്ട കാണുന്നത് ശെരിക്കും അത്ഭുതം കണ്ടപ്പോൾ കുറെ കുടി കാണണം എന്ന് തോന്നി 😍കണ്ട് മതിയാകാതെ രാവണൻകോട്ട 😍😍😍
രാവണൻ ഉണ്ടായിരുന്നു എങ്കിൽ രാമനും ഉണ്ടായിരുന്നു എന്ന് വിശ്വസിക്കുന്നതിൽ തെറ്റ് ഇല്ല.
ശ്രീ രാമൻ ഉള്ളതിൻ്റെ തെളിവ് അല്ലേ അയോധ്യ. രാമ രാവണ യുദ്ധം നടന്നതിൻ്റെ തെളിവ് അല്ലേ രാമേശ്വരം സേതുബന്ധനം
ഇത് വിശ്വസിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ളത് ഹിന്ദുക്കൾക്കാണ് കാരണം അവർ ചരിത്രവും പുരണങ്ങളും പഠിക്കാൻ തയ്യാറാവില്ല വല്ലവനും പറഞ്ഞുകേട്ടു നടക്കും.
Keralian fan's like adichhe
🇮🇳💯🇱🇰
👍
ഭംഗിയും അത്ഭുതവും തോന്നിയ എപ്പിസോഡ്,, 💚💚💚💚
👍
അടുത്തിടെ കണ്ട ബിബിന്റെ വീഡിയോ കളിൽ
ഏറ്റവും സൂപ്പർ വീഡിയോ👌👌👌
ഡ്രോൺ വിഷ്വൽസ് വളരെ നന്നായിട്ടുണ്ട്
❤️
രാവണന്റെ കോട്ട അതിമനോഹരമായി രാമായണത്തിൽ വിവരിക്കുന്നുണ്ട്, നൂറ്റാണ്ടുകൾക്ക് ശേഷം വന്ന കശ്യപ് രാജാവാണ് അത് renovate ചെയ്തത്, ഇൻഡ്യൻ സംസ്കാരത്തിന്റെ ഭാഗമാണ് രാവണ കോട്ട,അതിൽ നമുക്ക് അഭിമാനിക്കാം, മോദി ഗവൺമെന്റ് അധികകാലം നിൽക്കുകയാണെങ്കിൽ ഇതിൻറെ ചരിത്രം സത്യം പുറം ലോകം അറിയും.
Presentation, dedication, video quality ഇതൊക്കെ നിന്റെ ഫാൻ ആക്കി മച്ചാനെ ഓരോ വിഡിയോയും കാണാൻ വെയിറ്റ് ചെയ്യും skip ചെയ്യാതെ ❤❤
❤️
മച്ചു ശ്രീലങ്കൻ ട്രിപ്പ് ഫുൾ cost എത്രയാകും എന്ന് പറയണം പ്ലീസ് നിന്റെ വീഡിയോ കണ്ടപ്പോൾപോകാൻ തോന്നി.
സിഗിരിയയിലെ രാവണൻ കോട്ടയുടെ കാഴ്ച്ചകൾ അടിപൊളി. 😍👌👍
❤️👍
അങ്ങനെ നമ്മുടെ ബി ബി രാവണന്റെ കോട്ടയിൽ👌👌👌
👍
@@Keralian 1¹
രാവണന്റെ കോട്ടയിൽ 2003 ൽ ഞാനും വന്നിട്ടുണ്ട് ചരിത്രം കിടന്നുറങ്ങുന്ന സ്ഥലമാണത്👈🏻 👌😄
👍
@@Keralian 👍❤️✋🏻
@@mujeebrahman6098 ഇനി പോകുന്നുണ്ട് എങ്കിൽ സൂക്ഷിച്ചോണം ചിലപ്പോൾ രാവണൻ വന്നു പുഷ്പക വിമാനത്തിൽ പിടിച്ചോണ്ട് പോകും....😳
രാവണന്‍കോട്ട drone visuals ലൂടെ മനോഹരമായി ഞങ്ങളിലേക്കെത്തിച്ചതിന് നന്ദി ....
😇❤️
ഇവിടെ അടുത്ത് തന്നെ സീതാ ദേവി ക്ഷേത്രമുണ്ട് ഒരു അരുവിയുടെ തീരത്തായി അതും ടൂറിസ്റ്റ് പ്ലേസാണ് കവർ ചെയ്യാൻ ശ്രമിക്കൂ
വീഡിയോ വളരെ നന്നായിരുന്നു.... നേരിട്ടു കണ്ട പ്രതീതി. സൂപ്പർ....
എന്റെ മുത്തേ..... ഇങ്ങള് പൊളി തന്നെ.. 😍😍😘😘😘😘😘😘😘
Congratulations Bibin. I appreciate your hard work!!
Superbbb bro🤩🤩
BGM correct suite ആവുന്നുണ്ട് vlog ന് 🔥🔥❤️✨
രാവണൻ കോട്ടയുടെ കാഴ്ച്ചകൾ അടിപൊളി മച്ചാനെ👍👍👍👍
ഇന്നത്തെ വീഡിയോ കലക്കി. കിടുക്കി തിമിർത്തു
👍❤️
Bro aaa background music name eatha
എന്നും ഡ്രോൺ വീഡിയോസ് പൊളി ആയിരിക്കും ബിബിൻ ബ്രോന്റെ... 👌😍
ഒന്നും പറയാനില്ല സൂപ്പർ👌
കെണ്ടിക്ക് പറയുന്നത് ശ്രീലങ്കയിലെ ഊട്ടി എന്നാണ്
തേയ്ല ആപ്പിൾ എന്നിവ ധാരാളം ഉള്ള സ്ഥലം👍
👍
Ee oru bgm n vendu waiting aayirunnu..nostalgia with dio🤍🤍🤍
👍
ഒരു വാക്ക് പോലും റിപ്പീറ്റ് അടിക്കാതെയും തെറ്റാതെയും ഉള്ള സംസാരം 👌👌😍ഒന്നും പറയാനില്ല ബ്രോ സൂപ്പർബ് ❤️❤️ഡ്രോൺ ഷോട്ട് കിടു 🔥
Nice da ക്രിക്കറ്റ് കളിയുമായി ബന്ധപ്പെട്ട് കേട്ട് കേൾവി മാത്രം ഉള്ള സ്ഥലങ്ങൾ കാണിച്ചു തന്നതിന് നന്ദി
നന്നായി.
ഞാൻ ആദ്യമായിട്ടാണ് ബിബിന്റ വീഡിയോ കാണുന്നത്. ഒത്തിരി ഇഷ്ട്ടപെട്ടു സൂപ്പർ ആണ് മുത്തേ ❤❤
Imagine ... millions of years back king and his soldiers , peoples used to walk through those places.... gossiping, enjoying , spending time there....now only remains exist.... remaining everything destroyed by Time💔💔
Ur absoluetly right
ബിബിൻ ഞാൻ കാത്തിരുന്ന വീഡിയോ ആണ് അടിപൊളി ❤❤❤❤❤👏👏👏
❤️
ബിബിൻ മറ്റു ചാനലിൽ രാവണൻ കോട്ട ഒരുപാട് വീഡിയോ കണ്ടിട്ടുണ്ട് പക്ഷെ ഇത് വേറെ ലെവൽ ആണ് പൊളിച്ചു ❤❤❤❤
തെക്കിന്റെ നട്ടെല്ലും അഭിമാനവുമായ ദശാനന പ്രഭുവിന്റെ കോട്ട 😘. ജയ് രാവണൻ ജയ് നികുംഭിലാ
BGM കൂടെ ആയപ്പോൾ video ഒരു രക്ഷയുമില്ല. 🤗പൊളി 😍😍🫂
നല്ല ഭരണം ഉണ്ടായിരുന്നെങ്കിൽ രക്ഷപെട്ടു പോകേണ്ട country aayirunnu
👍
Machane background music spr verety ayitu und 🥳🥳🥳
കേരളീയൻ സൂപ്പർ👏👏👏👏♥️♥️♥️♥️♥️
Visuals and the background music ❤
ആഹാ... കിടിലൻ കിക്കിടിലൻ കാഴ്ചകൾ... മോനെ...🥰🥰🥰🥰🥰🥰😅😅😅😅👋👋👋👍👍👍🙏🙏🙏🙏
❤️👍
Nice video tune
Your choice is best
കണ്ടതിൽ ഒരു പാട് നന്ദി❤👍💃
ലങ്ക നൈസ് ബ്രോ 👌👌👌👌👌👌
👍
BGM വളരെ ഭീകരമാണ്. രംഗങ്ങളും സംഗീതവുമായി ഒരു ബന്ധവുമില്ല.
Adipoli njn ഇതുവരെ kandittilla
Thanks bro
Ravana kotta ennu kettittund ennal ethrayum vallya oru shrishtti koode aarenno😮 athyamayi neril kandarinja feel
Povanam....ennu theerumanichu... thanks buddy
Nalla presentation aanu 😍
Drone shot കിടിലൻ
👍
ഞാൻ പോയിട്ടുണ്ട് പണ്ട് കുഞ്ഞിലേ... ഞങ്ങടെ തോട്ടത്തിലെ റബ്ബർ വെട്ടുന്ന ആള് പണ്ട് ശ്രീലങ്ക ഇൽ നിന്ന് വന്ന ആളായിരുന്നു അവിടെ പണ്ട് പ്രെശ്നം ഉണ്ടായ ടൈം ഇൽ 👍
അടിപൊളി വീഡിയോ bro
Adipoli seethaye കൊണ്ടു poya sthalam asokavanam kandilla 🙏👍👌❤
ബിബിൻ സൂപ്പർ വീഡിയോ 👍🌹🌹അടിപൊളി
Wow
Keralian
Miss you Mack bro
✌🇮🇳💯🇱🇰💚
wonderful incredible amazing views
❤️
ലങ്ക എന്നാ സുമ്മാവ..👌.🔥🔥💯🧡🧡
Camera allowed allannu paranjillea kurachu ladies picture ulla sthalath athinta reason camera reflection kaaranam picturesnu damage undayittund athanu ippol allowed allathath.Super video ayirinnu bgm koodi ayappol adipoli ayi🥰
❤️🥰
Innale katta waiting aayirinnu... But video vannilla...
❤️
Nice videos 👌 എന്നും കാത്തീരിപ്പാണ്😍
Presenting was very good 🤩🤩
❤️
Visual al-poli...🥰
Beautifully Done 👌👍
Ravanatnai kotta Kollam seethayai igottu ayirikumo konduvanaii... 😎
👍
സീതയെ താമസിപ്പിച്ച സ്ഥലം കുറച്ചു ദൂരെ ആണ്. nuwara eliya ആണ് സ്ഥലം. അവിടെ ഒരു ക്ഷേത്രം ഒക്കെ ഉണ്ട്.
Bro speed level 1.5 play it,, that's awesome for backgrond music ❤️❤️❤️mind blowing,, please try it for next vedio 💪💪💪സ്പീഡ് 1.5ഇൽ ഇട്ട് വീഡിയോ കണ്ടാൽ വേറെ ലെവൽ ബാക്ക്ഗ്രൗണ്ട് മ്യൂസിക്... പൊളി സാധനം... ❤️❤️❤️❤️
💯💚Drone shot super 👌
👍
Visual Quality 🔥
💥
Excellent volgs journey excellent vedio bro 👌
യുദ്ധം എവിടെ വെച്ചാണ് നടന്നെ ഒന്ന് കാണിക്കുമോ
സൂപ്പര്‍ വീഡിയോ ആണ് ...
👍
Super good
Muthe ashoooka vanathil pookumo
Super video.. 🤩💚... ❤️🔥❤️🔥
👍
ബിബിൻ മച്ചാനെ ഇന്നത്തെ വീഡിയോ പൊളി ഡ്രോൺ vishual അതുക്കും മേലെ
Please make a playlist
👍
കാണാൻ കൊതിച്ച❤❤❤❤❤വിഡിയോ
എനി ആദം പീക്കിൽ കുടി പോകണം❤❤❤
❤️
Wooove beautiful
Bibin .... Supper🌹
👍
Background music 🎶🎶 ethanu bro please reply
Koto san
Entha oru vibe 🥰 TNX
ബി ജി എം അടിപൊളി❤️
Sigiria pokunnundengil Poorna (The nature girl ) onnu poy kandu anweshanam ariyichekku. ☺️
Was waiting for this place.......... 👌 😍
👍
ബിബിൻ നന്നായിട്ടുണ്ട്. വീഡിയോ.
Drone shot sooper
👍
Aa old bgm power🔥🔥
Name
This is awesome bro!!❤
❤️
Please upgrade your camera asap..
Can u pls watch it in 720p/1080p
Super video 👍 ❤️
👍
Road... Entammo pwoliii.. gutter illla..
Road ellam nallatha ivde
Super 😍
Thanku
Background music kidu....👍
Pinne vew... Supper ❤
Supper Supper.
Bibinte oru video kandal mathi
Bakki ellam thane kanum 😍😍
ഈ കോട്ടയുടെ വിശദമായ ഒരു പഠന വീഡിയോ പ്രദീപ് മോഹൻ ചെയ്തിട്ടുണ്ട്. സിഗിരിയ റോക്ക് പ്രദീപ് മോഹൻ എന്ന് സർച്ച് ചെയ്യുക. ഇംഗ്ലീഷ് ,തമിഴ്. ഹിന്ദി ഭാഷകളിൽ ലഭ്യമാണ്.
😘😍 from srilanka 👍
Nalla place supper
❤️
_bgm_ 💞👍
അടിപൊളി ബ്രോ 👌🏻😍
👍
Jai sreeram 💪💪
Extraordinary 😍
Sooper bibin bro,like it
👍