✅ഇതൊരു ഒന്നൊന്നര Trekking🔥EP #66 | Thungnath Temple solo Trekking | Keralian

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 486

  • @Keralian
    @Keralian  4 ปีที่แล้ว +36

    Follow me on Instagram
    instagram.com/keraliann?igshid=1nn37u5xqa2ds

    • @marsookhmp8460
      @marsookhmp8460 4 ปีที่แล้ว +1

      Hy🔥🔥🔥

    • @mrudulapv4857
      @mrudulapv4857 3 ปีที่แล้ว

      👌👍😊🙏

    • @sajith4333
      @sajith4333 3 ปีที่แล้ว

      പൊളി മച്ചാനെ

    • @ooe7963
      @ooe7963 2 ปีที่แล้ว

      Ee month povan nikka aana gooys🌚

    • @SaraswatiAmma-k2x
      @SaraswatiAmma-k2x ปีที่แล้ว

      ​❤

  • @MohammedAshraf680
    @MohammedAshraf680 4 ปีที่แล้ว +111

    വാക്കുകൾ ഇല്ല എജ്ജാതി കാഴ്ചകൾ. ഒറ്റക് ഭാഷ അറിയാതെ പരിചയമില്ലാത്ത നാടുകളിലൂടെ 👍👌✌️💙

    • @travelbros2733
      @travelbros2733 4 ปีที่แล้ว

      th-cam.com/video/nVBqv9v3Jkk/w-d-xo.html

  • @favazmohammed2575
    @favazmohammed2575 4 ปีที่แล้ว +74

    നടക്കാൻ ഒരു മടിയും ഇല്ലത്തെ മനുഷ്യൻ ❤️❤️❤️

  • @maheshmanu9394
    @maheshmanu9394 4 ปีที่แล้ว +71

    മച്ചാനേ ആ പാറ പുറത്ത് ഇരുന്നപ്പോൾ സത്യം എൻ്റെ ശരീരം പെരുത്തു പോയി സൂക്ഷിക്കണേ റിസ്ക്ക് എടുക്കുമ്പോൾ

  • @scoobyy6962
    @scoobyy6962 4 ปีที่แล้ว +216

    എന്നെപോലെ Snow കണ്ടിട്ട് ഇല്ലാത്തവർ ഇണ്ടോ..😶💥

    • @farookahmmedvlog9145
      @farookahmmedvlog9145 4 ปีที่แล้ว +3

      ഞാൻ

    • @fayasnazar471
      @fayasnazar471 4 ปีที่แล้ว +2

      😎

    • @deedsofalison7270
      @deedsofalison7270 4 ปีที่แล้ว +4

      Ithupole ice Freezer ill maathram kanda naan

    • @mithunm5261
      @mithunm5261 4 ปีที่แล้ว +1

      🙂

    • @scoobyy6962
      @scoobyy6962 4 ปีที่แล้ว +2

      @Kerala Machan ഫ്രിഡ്ജ് വീട്ടിൽ ഉണ്ടെങ്കിലല്ലേ നോക്കാൻ 😂

  • @easypsc
    @easypsc 4 ปีที่แล้ว +51

    മനോഹരം അതിനേക്കാൾ കൂടിയ വാക്ക് ഏതാ

    • @Iamghost0001
      @Iamghost0001 4 ปีที่แล้ว +3

      Beautiful

    • @afsal8853
      @afsal8853 4 ปีที่แล้ว +2

      Athimanoharam✌️

    • @lvcpvc5810
      @lvcpvc5810 2 ปีที่แล้ว +1

      സത്യത്തിൽ ഈ വീഡിയോ അതി മനോഹരമാണ്

  • @nazeeribrahimkutty8397
    @nazeeribrahimkutty8397 4 ปีที่แล้ว +7

    ഉത്തരാഖണ്ഡ് വീഡിയോയിൽ ഏറ്റവും മികച്ച ദൃശ്യഭംഗി ഈ എപ്പിസോഡിന് തന്നെ..മനോഹരം കേരളീയന് അഭിനന്ദനങ്ങൾ

  • @akhilmsjavams5141
    @akhilmsjavams5141 4 ปีที่แล้ว +77

    Bro അങ്ങനെ അപകടം പിടിച്ച പരിപാടികൾ വേണ്ട pls..ഇങ്ങളോടുള്ള ഇഷ്ടം കൊണ്ട് പറയാ...🥰🥰🥰👍

    • @shibikp9008
      @shibikp9008 2 ปีที่แล้ว

      അതെ കണ്ടിട്ട് പേടിയാകുന്നു 😔

    • @abstudio7104
      @abstudio7104 7 หลายเดือนก่อน

      Ee placeil povanam poli vibe aanu himalaythinte ullil aanu ee khetram panchakedaril onnum athimonoharamaya sthalam aanu chuttupaadum Himalayas ❤

  • @ananthakrishnantj693
    @ananthakrishnantj693 4 ปีที่แล้ว +31

    സത്യത്തിൽ നിങ്ങൾ യാത്രചെയ്യാൻ ആഗ്രഹിക്കുന്ന ഒട്ടനവതി ആളുകൾക്ക് ഒരു പ്രചോദനം തന്നെയാണ്....

  • @anakha9766
    @anakha9766 4 ปีที่แล้ว +22

    ആ പാറയുടെ വക്കത്ത് പോയി നിന്നപ്പോ എന്റെ കാൽ വിറച്ചു..danger പരിപാടി ഒന്നും വേണ്ടാട്ടോ..be safe and enjoy😍👍

  • @Traveliben
    @Traveliben 4 ปีที่แล้ว +22

    Keraliyante എല്ലാ വിഡിയോസും മുടങ്ങാതെ കാണുന്ന ഒരാൾ ആണ് ഞാൻ.. മറ്റുള്ള ട്രാവൽ vlogers എല്ലാവരും നല്ലത് പോലെ ആണ് വ്ലോഗ് cheyuneth. ബട്ട് കേരളീയന്റെ വീഡിയോസ് കാണുമ്പോൾ നമ്മളും കൂടെ അവിടെ എത്തി എന്നുള്ള ഒരു ഫീൽ ആണ് മനസിന്... ഇതാണ് sherikm ഒരു yathrikante കഴിവ്. എല്ലാവരും മാക്സിമം സപ്പോർട്ട് ചെയ്യണം കമന്റ് vayikunavarod പറയാൻ ഉള്ളതാണ്. മച്ചാനെ മാക്സിമം സപ്പോർട്ട് ചെയുക 🙏🥰

  • @gopan63
    @gopan63 4 ปีที่แล้ว +11

    മഹാ സൗന്ദര്യം.....
    ഇതൊക്കെ ആസ്വദിക്കാൻ കഴിഞ്ഞ താങ്കൾ മഹാഭാഗ്യവാൻ.
    അഭിനന്ദനങ്ങൾ, പ്രിയ ബിപിൻ.....

  • @Latharaju3737
    @Latharaju3737 4 ปีที่แล้ว +22

    Mone nee avede erikkunnathe kanan vayya pedi aayi poi athrayum risk edukkenda😲😲😲😲😱😱😱😱😱😱😱😱

  • @childrenzzvibe
    @childrenzzvibe 2 ปีที่แล้ว +1

    God bless you brother. ഈ കാഴ്ചകൾ കാണിച്ചു തന്നതിന് ഒരായിരം നന്ദി. ഇപ്പോൾ ആണ് ഈ ചാനൽ കാണുന്നത്. സബ്സ്ക്രൈബ് ചെയ്തുട്ടോ 🥰❤പോകാൻ പറ്റാത്തവർക്ക് ദൈയ്‌വം തന്ന കാഴ്ച്ച. പ്രാർത്ഥനയോടെ 🥰❤

  • @shabeeryt4702
    @shabeeryt4702 4 ปีที่แล้ว +18

    Ethra travel videos കണ്ടാലും ഇതിന്റെ range 💥വേറെ തെന്നെയാ 💞💞💞💞

  • @ഹരിതകേരളം-ണ2ഴ
    @ഹരിതകേരളം-ണ2ഴ 4 ปีที่แล้ว +28

    Fast❤️
    പ്ലാസ്റ്റിക് എടുത്തു കളഞ്ഞു എല്ലാവർക്കും മാതൃകയായി❤️😍💚💜

  • @asokanuttolly5846
    @asokanuttolly5846 ปีที่แล้ว +1

    ഒറ്റ ക് സമ്മതിക്കണം കുട്ടി. ഭക്തിക്കു o മുകളിൽ ആണ്. കേദാർ, ബാദരി പോയി ടുണ്ട്. അതിലും എത്ര മനോഹരം 👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @PGTalkss
    @PGTalkss 4 ปีที่แล้ว +20

    Excellent 👌.. ജീവിതത്തിൽ ഒരിക്കലെങ്കിലും പോകണമെന്ന് ആഗ്രഹിചിരുന്ന സ്ഥലം. ദൈവം അനുഗ്രഹിക്കട്ടേ❤️❤️❤️

  • @mpm1556
    @mpm1556 3 ปีที่แล้ว +1

    ആ കുപ്പി എടുത്തുകൊണ്ട് പോന്നത് നന്നായി. സൂപ്പർ 👍🙏

  • @DarkBoyGaming
    @DarkBoyGaming 4 ปีที่แล้ว +32

    എന്തൊരു മഞ്ഞാണ് ബ്രോ. ഒര് രക്ഷയും ഇല്ല.
    ചൂട് ഇല്ലാത്തത് കൊണ്ട് ശരീരം മുഴുവൻ കുളിര്
    ആയിരിക്കുമല്ലേ...😅പൊളി സാനം 💥👌

  • @geethuau5510
    @geethuau5510 4 ปีที่แล้ว +40

    കേരളീയൻ ഒറ്റയ്ക്ക് അല്ല നമ്മളെയും കൂടെ കൂട്ടുന്ന യാത്ര ആണ് ❤❤❤❤

  • @OruThekkanSelfiebyAneeshgopala
    @OruThekkanSelfiebyAneeshgopala 4 ปีที่แล้ว +18

    ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലെ ദേവ സന്നിധിയിലെക്ക്....🙏🏻😍🥰🥰📸

  • @icm9767
    @icm9767 4 ปีที่แล้ว +18

    ഭാഷ അറിയില്ല, ദേശത്തെ വഴി അറിയില്ല... അങ്ങനെ ഒറ്റക്ക് മനോഹരമായ യാത്ര💓🔥❤️ ആ പാറക്ക് മുകളിലിരുന്നുള്ള view Pwoli🔥🔥❤️ പ്ലാസ്റ്റിക്ക് ബോട്ടിൽ എടുത്തത് .ഒരു യാത്രക്കൻ്റെ യഥാർഥ quality💓❤️🔥

  • @muraleekrishnanmuru4417
    @muraleekrishnanmuru4417 4 ปีที่แล้ว +2

    ഒരുപാട് സന്തോഷം കേരളീയൻ...... മനസ്സിനു കുളിരേകുന്ന കാഴ്ചകളുടെ അനിർവചനീയമായ അനുഭൂതി സമ്മാനിക്കുന്ന പ്രിയ സുഹൃത്തേ...... എല്ലാ ആശംസകളും...... എന്നും കൂടെയുണ്ട്......

  • @hakeemnma5935
    @hakeemnma5935 4 ปีที่แล้ว +33

    ആ പാറപ്പുറം സത്യത്തിൽ ഞാനൊന്ന് ഞെട്ടി. ഇനി ഇങ്ങനെ ആവർത്തിക്കരുത്

  • @BChildMedia
    @BChildMedia 4 ปีที่แล้ว +14

    ഇവിടെ വന്നിട്ടുണ്ട്.. മഞ്ഞു ഇല്ലാത്ത സമയത്ത്.. ഇത് കണ്ടപ്പോ വീണ്ടും വീണ്ടും പോകാൻ തോന്നുന്നു... ചന്ദ്രശില കൂടി കയറാർന്നു ബ്രോ... അവിടെ സൂപ്പർ വൈബ് ആണ്...

  • @kannantk8406
    @kannantk8406 4 ปีที่แล้ว +12

    സൂപ്പർ
    നമശിവായ

  • @pappuspkl
    @pappuspkl 4 ปีที่แล้ว +13

    Most underrated. Travel vloger.

  • @harinarayanan8170
    @harinarayanan8170 3 ปีที่แล้ว +3

    ദേവഭൂമിയിലൂടെയുള്ള ബിബിന്റെ യാത്രകൾ ലക്ഷത്തിൽ ഒരാൾക്കുമാത്രം ലഭിക്കുന്ന ജന്മനിയോഗമാണ്.എല്ലാ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ.

  • @sathianathantk9282
    @sathianathantk9282 4 ปีที่แล้ว +25

    ഒന്നും പറയാനില്ല അടിപൊളി നല്ലവണ്ണം ശ്രദ്ധിക്കണം അമിതമായി ധൈര്യം കാണിക്കരുത് ഭഗവാന്റെ അനുഗ്രഹം ഉണ്ടാകാൻ പ്രാത്ഥിക്കുന്നു

  • @musthafakrkt9731
    @musthafakrkt9731 4 ปีที่แล้ว +4

    11:05 കണ്ടിട്ട് എനിക്ക് തന്നെ കയ്യും കാലും വിറയ്ക്ക്ണു 😲

  • @thomasjoseph5311
    @thomasjoseph5311 4 ปีที่แล้ว +6

    പറയാൻ വാക്കുകൾ ഇല്ല..... എല്ലാം കാണുന്നു അത് മാത്രം 🌹🌹🌹🌹🌹🌹

  • @Rajan-sd5oe
    @Rajan-sd5oe 4 ปีที่แล้ว +2

    ഹോ .ഹിമസാഗരം തന്നെ! മറ്റു ധാമങൾ കണ്ട എന്റെ ഒരു സ്വപ്നമാണ് മഞ്ഞിൽ മൂടിയ തുഗനാഥം.ഈ കാഴ്ച കാനിചുതന്ന കെരലീയനു അഭിനന്ദനങ്ങൾ.

  • @travelroutesbyanju1659
    @travelroutesbyanju1659 4 ปีที่แล้ว +9

    ഈ വീഡിയോ ഒക്കെ കാണുമ്പോഴുള്ള ഒരു സന്തോഷം പറഞ്ഞ് അറിയിക്കാൻ പറ്റില്ല🤩,എന്ത് ഭംഗി ആണ് കാണാൻ🥰,അവിടേക്ക് വരാൻ തോന്നുന്നു😃

  • @rajesweri5054
    @rajesweri5054 4 ปีที่แล้ว +23

    മോനെ എനിക്ക് സത്യം വിഷമം തോന്നി നീ ഇത്രയും ദൂരം യാത്ര ചെയ്യുന്നതിനെ അല്ല നീ അവിടെ ഇരുന്നു കാലു തൂക്കിയിട്ട് കാണിച്ചു തന്നത് അത് സേരിയല്ല എന്തെങ്കിലും സംഭവിച്ചാൽ എന്ത് ചെയ്യും സൂക്ഷിക്കണം

  • @vipin1720
    @vipin1720 4 ปีที่แล้ว +5

    ഈ ചാനലിലൂടെ കണ്ടതിൽ ഏറ്റവും മനോഹരമായ കാഴ്ച😍🔥

  • @sabareesanambatt
    @sabareesanambatt ปีที่แล้ว

    മഞ്ഞില്ലാത്ത സമയത്ത് തുംഗനാഥിൽ (ചന്ദ്രശില) നിന്നു നോക്കിയാൽ കൈലാസ പർവ്വതം കാണാം.
    🙏🏻🙏🏻🌹🌹👍🏻♥️

  • @latheshputhanveedu2444
    @latheshputhanveedu2444 4 ปีที่แล้ว +1

    ഇതുവരെ ഇട്ടതിൽ വച്ച് ഏറ്റവും ബ്യൂട്ടിഫുൾ വീഡിയോ ഒന്നും പറയാനില്ലwow super

  • @gamingaccount9576
    @gamingaccount9576 4 ปีที่แล้ว +8

    റബ്ബേ... കാഴ്ചകൾ ഭംഗിണ്ടെങ്കിലും ശ്വാസം അടക്കിപ്പിടിച്ചാണ് വീഡിയോ കണ്ടത്

  • @geetapayal
    @geetapayal 4 ปีที่แล้ว +6

    Woww.... beautiful...I too had visited last year Tungnath temple... Video is too good....loved it😍🥳👌👌

  • @meroshmohan210
    @meroshmohan210 4 ปีที่แล้ว +7

    The best TH-cam video I have ever seen. Superb.💜

  • @akhilvishnu3968
    @akhilvishnu3968 4 ปีที่แล้ว +1

    കേരളീയ മോനെ നീ ഇങ്ങനെ നടന്നു കഷ്ടപ്പെട്ട് എടുക്കുന്നത് വെറുതെ ആകുന്നില്ല പൊളി ❤❤😍😍😍...... അല്ലെങ്കിലും പൊളി പ്ലേസ് ഇങ്ങനെ ട്രക്ക് ചെയ്താലേ കിട്ടു ❤😍🌹.... സേഫ് ആയിട്ട് പോ..... അധികം റിസ്ക് എടുക്കേണ്ട...... നീ ആ പാറ പുറത്ത് ഇരുന്നപ്പോൾ നെഞ്ച് ഒന്ന് പിടച്ചു....... ബിഗ് ഫാൻ ആണ് ഞാൻ...😍❤❤❤❤❤😍😍💙

  • @Thira_yattam3837
    @Thira_yattam3837 4 ปีที่แล้ว +41

    വീഡിയോ കാണുന്നതിന് മുമ്പ് like അടിക്കുന്നവർ ഉണ്ടോ ❤️❤️

  • @mahdqtr4476
    @mahdqtr4476 4 ปีที่แล้ว +1

    ഈ പയ്യൻ വേറെ ലെവൽ ആണ്. ഞാൻ ഉദ്ദേശിച്ചതിലും അപ്പുറം 👍👍👍👍👍👍👍👍👍

  • @radhagopi9934
    @radhagopi9934 4 ปีที่แล้ว +1

    ഒറ്റയ്ക്ക് ഇങ്ങനെയൊരു യാത്ര ആരേയും അതിശയിപ്പിക്കുന്ന താണ്..... you are really great.....👍👍👍🙏🙏🙏🙏♥️♥️♥️

  • @retheeshravi8968
    @retheeshravi8968 3 ปีที่แล้ว +3

    ഈ നാട്ടിൽ പിറന്ന നമ്മൾ എത്ര വലിയ ഭാഗ്യവാന്മാർ🙏🙏

  • @harlyquinn3287
    @harlyquinn3287 4 ปีที่แล้ว +1

    Nalla bangi ulla sthalam yenikum avide pokanamennu thonni polii

  • @sarvavyapi9439
    @sarvavyapi9439 3 ปีที่แล้ว +1

    വളരെയധികം നന്ദിയുണ്ട്. ഇതൊക്കെ ഇങ്ങനെയേ കണ്ട് ആസ്വദിക്കാൻ കഴിയൂ. മഞ്ഞ്..
    ❤️❤️❤️🙄 ഒരു രക്ഷയുമില്ല..🙏🙏🙏

  • @_krb_1893
    @_krb_1893 4 ปีที่แล้ว +7

    വാഹ് എന്റെ മോനെ addar കാഴ്ച്ചകൾ....
    ഒരു രക്ഷയും ഇല്ല..
    💯💯💯💯💯💯💯💯

  • @Latharaju3737
    @Latharaju3737 4 ปีที่แล้ว +3

    Beautiful ,,,, amazing,,,,, , Vipine namichirikkunnu, 👋👋👋👋👋👋👋 ethrayum nalla kazhcha thannathinu♥️♥️♥️♥️♥️♥️♥️😍😍😍😍😍😍

  • @lathasajeev1401
    @lathasajeev1401 4 ปีที่แล้ว +2

    Great അനിയാ ശരിക്കും ഞെട്ടിപ്പോയി. സമ്മതിച്ചു തന്നിരിക്കുന്നു

  • @itsmerahul3543
    @itsmerahul3543 4 ปีที่แล้ว +5

    മുത്തേ വീഡിയോ പൊളിച്ചൂ 👌🏻

  • @Jawans-d7g
    @Jawans-d7g 4 ปีที่แล้ว +1

    സൂപ്പർ ,
    ആ പാറപ്പുറത്തെ പ്രകടനം അത് വല്ലാതെ ടെൻഷനുണ്ടാക്കി
    സൂക്ഷിക്കുക .... അഭിനന്ദനങ്ങൾ

  • @royfrancisjoseph3558
    @royfrancisjoseph3558 4 ปีที่แล้ว +9

    Please don't take risk in sitting on the edge of the rock. It's heart breaking. You are very special to us. Take care 🙏

    • @mazhayumveyilum5el5i
      @mazhayumveyilum5el5i 4 ปีที่แล้ว

      സത്യം .സെന്റർ ഓഫ് ഗ്രാവിറ്റി

  • @Jasir_jazz
    @Jasir_jazz 4 ปีที่แล้ว +1

    ഓരോരുത്തരെ വീഡിയോ കണ്ട് കണ്ട് മഞ്ഞ് കാണാൻ കൊതി കൂടി വരുന്നു... 💞💞💞
    എന്തയാലും ഇപ്പൊ ഇങ്ങനെലും കാണാൻ പറ്റുന്നുണ്ടല്ലോ...

  • @_krb_1893
    @_krb_1893 4 ปีที่แล้ว +7

    ഇവിടെ കരണ്ടില്ല...
    ഫോണിൽ ആണെങ്കിൽ 19 ശതമാനമേ ഉള്ളു പക്ഷെ നമ്മുടെ കേരളീയൻ മിസ്സ് ചെയ്യാൻ പറ്റില്ല.....
    🔥🔥🔥🔥🔥🔥🔥

  • @shijivijayakumar4095
    @shijivijayakumar4095 2 ปีที่แล้ว +2

    എല്ലാം poli🔥🔥🔥❤അപ്പൂപ്പൻ താടിപോലെ സ്‌നോ. നമ്മുടെ ഇന്ത്യ എന്ന് പറഞ്ഞാൽ ഒരു സംഭവം തന്നെ 🔥🔥

  • @malavikasayuj7605
    @malavikasayuj7605 3 ปีที่แล้ว +1

    This place is just amazing. ഇത്തവണ winter vacation ഇവിടെയാണ് പോയത്. And we got snowfall also. Explain ചെയ്യാൻ പാടാണ്, bcz the experience was beyond words. Just like heaven close to earth. ❤️

  • @playtime5182
    @playtime5182 4 ปีที่แล้ว +1

    Oo ithokke kannubozha

  • @girishpooloth973
    @girishpooloth973 4 ปีที่แล้ว +1

    ഒരു ട്രെക്കിങ് അപാരത
    കേരളീയന് സ്നേഹ ആശംസകളോടെ..,..
    അവിശ്വസനീയം ഈ ട്രെക്കിങ്

  • @bindugs3737
    @bindugs3737 3 ปีที่แล้ว

    സൂപ്പർ മോനെ.. ഞങ്ങൾ രണ്ടു പ്രാവശ്യം പോയിട്ടും തുംഗനാഥ്‌ പോകാൻ കഴിഞ്ഞില്ല വഴി അവർ ബ്ലോക്ക്‌ ചെയ്തിരുന്നു.... വളരെ നന്ദി ഇങ്ങനെ എങ്കിലും കാണാൻ കഴിഞ്ഞല്ലോ... 🙏🙏🙏🙏👍👍👍👍

  • @sntools5457
    @sntools5457 4 ปีที่แล้ว +1

    Super Jai siva

  • @unknown-xx9bw
    @unknown-xx9bw 3 ปีที่แล้ว

    ഉത്തരാഘണ്ട് നേരിട്ട് കണ്ടത്പോലെയുണ്ട്

  • @maheswarim7009
    @maheswarim7009 4 ปีที่แล้ว +11

    11:40 🙄 enthuvadei ath kandatt ivde ammaikku heart beat kuudi.. risk okke oru limitt venam tta enn parayan paranj..take care

    • @nived433
      @nived433 4 ปีที่แล้ว +2

      Same 😳

  • @justinrajkesari1083
    @justinrajkesari1083 4 ปีที่แล้ว +1

    Nice location and fantastic blogging

  • @mydream8873
    @mydream8873 4 ปีที่แล้ว

    Bose ejj aaa kallumal erunna Pole Eni try cheyalle too chagayi

  • @orangegallery8483
    @orangegallery8483 4 ปีที่แล้ว +1

    No words... ...great....great.....great.....💜🧡💛💚💙😘😘.............. ( Bro.High Risk വേണ്ട........................

  • @vijin7888
    @vijin7888 4 ปีที่แล้ว +7

    Keraliann 💪

  • @sreejish121
    @sreejish121 4 ปีที่แล้ว +1

    14:22 ❤️❤️❤️
    You done good job

  • @sabithasabithakp5588
    @sabithasabithakp5588 4 ปีที่แล้ว

    Poli video aayito.. snow kandit mathiyakunilla.. enth bangiya..

  • @NareshKumar-ij4ik
    @NareshKumar-ij4ik 3 ปีที่แล้ว

    Excellent presentation bro

  • @Vaishnavmotovlog
    @Vaishnavmotovlog 3 ปีที่แล้ว +1

    Snow kazikkalle bro

  • @harichitteth1
    @harichitteth1 3 ปีที่แล้ว

    All videos superb.. Like all videos n you tooo

  • @manikakkara1117
    @manikakkara1117 4 ปีที่แล้ว +5

    മോനെ നീയ്യാണ് യഥാർത്ഥ യാത്രികൻ..... ഇത്ര റിസ്ക് എടുത്ത് ഏകനായി ഇവിടെ വരാനുള്ള ധൈര്യം ഒരു യാത്രികന്റെ ആത്മദാഹമാണ്‌.
    ലോകത്ത് മറ്റേത് രാജ്യത്തിലും മേലേയാണ് ഭാരതത്തിലെ ഈ കാഴ്ചകളും അനുഭവങ്ങളും:
    പിന്നെ ഒറ്റക്ക് ഉള്ളപ്പോൾ അപകടകരമായ അഭ്യാസങ്ങൾ ഞങ്ങളെ പൊള്ളിച്ചു.
    നീയൊരു ധൈര്യശാലിയായ ഭാഗ്യവാനാണ്.

  • @vinaychabria
    @vinaychabria 4 ปีที่แล้ว

    Simple and humble vlog.. Hats off to ur guts.. Valare adhikam Ishtapettu enik video.. Superb views... ❤

  • @akhilakhi96
    @akhilakhi96 4 ปีที่แล้ว

    October il full green aanu...but Ith vere mood

  • @habibrehiman7671
    @habibrehiman7671 4 ปีที่แล้ว

    അതി മനോഹരമായ വ്യൂ. Good brother

  • @athulvellayani7242
    @athulvellayani7242 3 ปีที่แล้ว +2

    ഒരു രക്ഷയുമില്ല . അടിപൊളി❤️❤️

  • @Lokanathtp
    @Lokanathtp 4 ปีที่แล้ว

    Kidu view bro

  • @ajayanmanthalkrishnan2143
    @ajayanmanthalkrishnan2143 4 ปีที่แล้ว

    Chopta Summerൽ വെറെ ലെവലാ Super ആണ് ......ഇപ്പോൾ മഞ്ഞ് മൂടിക്കിടക്കുന്ന സ്ഥലമെല്ലാം അപ്പോൾ പച്ച പുൽമേടുകളാവും. Mini Switzerland എന്നാണ് chopta അറിയപ്പെടുന്നത്. Chandrasila Sunrise തീർച്ചയായും കാണേണ്ടതാണ്

  • @vinuvinu5786
    @vinuvinu5786 4 ปีที่แล้ว

    Kollam.. eniku shesham aanu ni..😀ottaku tunganath chandrashila otta divasam keri erangia le njan

  • @sujareghu7391
    @sujareghu7391 ปีที่แล้ว

    വീണ്ടും കാണുന്നു.

  • @d3ssupervlogs982
    @d3ssupervlogs982 4 ปีที่แล้ว

    Appooo entha ithu alle, ho no words, speechless, superb

  • @shajikbl2207
    @shajikbl2207 4 ปีที่แล้ว +1

    Kidakkumbol.arum.undavoola

  • @MUZICTEMPLE
    @MUZICTEMPLE 4 ปีที่แล้ว +2

    Tungnath വേറെ ലെവൽ സ്ഥലം ആണ് 🕉️❤️

  • @rathinkandakkai4112
    @rathinkandakkai4112 4 ปีที่แล้ว

    Kidu video

  • @sumanat.n9707
    @sumanat.n9707 4 ปีที่แล้ว

    വര്‍ണ്ണിക്കാന്‍ വാക്കുകളില്ല .....ഇതെല്ലാം കാണാന്‍ അവസരമൊരുക്കിത്തന്ന ബിബിന് ഒരായിരം നന്ദി .

    • @lvcpvc5810
      @lvcpvc5810 2 ปีที่แล้ว

      ബിബീൻ നി ശരിക്കും ഞെട്ടിച്ചു കളഞ്ഞു അത്ര മനോഹരമാണ് നി പകർത്തിയ കാഴ്ചകൾ തുഗനാഥിലേക്ക് ഇനി പോകുമ്പോൾ എന്നെയും കൂടെ കൂട്ടണമെന്ന് അപേക്ഷിക്കുന്നു

  • @d3ssupervlogs982
    @d3ssupervlogs982 4 ปีที่แล้ว

    Bai talayil , ninchilo camera fit cheithu vakkan pattule

  • @manjushaaaa1642
    @manjushaaaa1642 4 ปีที่แล้ว

    You should wear sunglasses in snow region. Snow blindness Varanasi chance undu

  • @jishasuresh4032
    @jishasuresh4032 2 ปีที่แล้ว

    ഭഗവാനെ ഒരാബാത്തും വരുത്താല്ലേ 🙏🏻🙏🏻🙏🏻❤️❤️❤️❤️🥰🥰🥰🥰

  • @asifmashood78
    @asifmashood78 4 ปีที่แล้ว

    Super..... Adipoli.....

  • @longroadtravel
    @longroadtravel 4 ปีที่แล้ว +1

    മഞ്ഞിലൂടെ ഉള്ള യാത്ര അടിപൊളി

  • @sajeevvc1431
    @sajeevvc1431 3 ปีที่แล้ว

    Thank you dear.. I'm soumya.. temple kandathum santhosham thonny kannu niranju... evde varan thonniya nigalk orayiram nanny 🙏

  • @minijoseph9700
    @minijoseph9700 2 ปีที่แล้ว

    Aaareyum kananillallo mone...aside alkar ille

  • @shijilkp935
    @shijilkp935 4 ปีที่แล้ว +1

    ന്റമ്മോ പൊളീ....💓
    റീച്ച് കിട്ടാത്തതിലാ സങ്കടം
    ഏതേലും പ്രമുഖ യുറ്റൂബറെ കാണാൻ അവസരം കിട്ടുവാണേൽ ഒഴിവാക്കരുത്...
    നിന്റ ചാനൽ പെട്ടെന്ന് വളരാനുള്ള ആഗ്രഹം കൊണ്ടു പറയുന്നതാ (ഇല്ലേലും ചാനൽ വളരും ടൈം എടുക്കും എന്ന് മാത്രം)

  • @vipinchandran9096
    @vipinchandran9096 4 ปีที่แล้ว

    സൂപ്പർ വീഡിയോ ബ്രോ..

  • @pinksalt7955
    @pinksalt7955 4 ปีที่แล้ว

    If you check 19.12min, the door of the temple was moving.

  • @manjuunni4989
    @manjuunni4989 4 ปีที่แล้ว

    God bless u dear

  • @savithac5125
    @savithac5125 3 ปีที่แล้ว

    കുറെ ലേറ്റ് ആയി keralian ന്റെ വീഡിയോസ് കാണാൻ. Now addicted🤩

  • @Krishkrishjk1
    @Krishkrishjk1 4 ปีที่แล้ว

    ഒരു രക്ഷ ഇല്ല കാഴ്ചകൾ ....പറ്റുമെങ്കിൽ ഒരു നാൾ പോകണം