കാട്ടിൽ വഴികാണിക്കാൻ വന്ന നായയ്ക്ക് ഒരു പേക്ക് ബിസ്ക്കറ്റെങ്കിലും കൊടുക്കാമായിരുന്നു.ബാക്ക് പേക്കിൽ എപ്പോഴും ഒരു പേക്ക് ബിസ്‌ക്കറ്റ് കരുതുന്നത് ഇങ്ങനെയുള്ള സമയങ്ങളിൽ നല്ലതാണ്(ബിബിൻ ആ നായയ്ക്ക് ബിസ്‌ക്കറ്റ് വാങ്ങിക്കൊടുത്തിരിക്കുമെന്നുതന്നെ വിശ്വസിക്കുന്നു).
രാമായണം ഒരു സത്യം ആണ് അതിന് തളിവ് ആണ് ശ്രീലങ്ക. നായ കൂടെ വരുന്നത് ഏതോ ഒരു ശക്തി ആണ്. തന്നെ ഒന്നും ചെയ്തില്ല. വഴി കാട്ടിയ താണ്. പിന്നെ രണ്ട് തല യൂമായി ഇപ്പോൾ കുട്ടികൾ ജനിക്കുന്നു. നഗറ്റിവ് കമന്റ് ഇട്ടവർ അലോചിക്കുക
. രാവണന് പത്ത് തലയുണ്ടെന്ന് പറയുന്നത് തെറ്റാണ് ഒരേ സമയത്ത് പത്ത്തലകൊണ്ട് ചിന്തിക്കാനുള്ള കഴിയും ഇരുപത് കൈകൊണ്ട് ചെയ്യാനുള്ള കഴിവുമുണ്ടെന്നുള്ള സങ്കല്പമാണ്.
ഈ വീഡിയോ കണ്ടപ്പോൾ വയലാറിന്റെ "രാവണപുത്രി സീത " എന്ന കവിത ഓർത്തപ്പോൾ അറിയാതെ കണ്ണുകൾ ഈറനണിഞ്ഞുവോ എന്നൊരു സംശയം. മകളായ സീതയെ ഒരുനോക്ക് കാണാൻ വേണ്ടി തട്ടിക്കൊണ്ടുവന്ന സ്നേഹമയിയായ ഒരച്ഛൻ!രാവണന്റെ നമ്മൾ കാണാത്ത ഒരു മുഖം!സത്യം അതായിക്കൂടെ? ഇത്ര യും ദിവസ്സം കൂടെയുണ്ടായിട്ടും ഒരു പൂവുകൊണ്ട് പോലും നോവിക്കാതെ, കാവൽ നിന്ന ഒരച്ഛൻ!വേദവതി, സീതയുടെ അമ്മയുടെ ശാപം "എന്നിലെ കന്യകാത്വത്തെ നശിപ്പിച്ച നാരാധമാ നീ മരിക്കും നിനക്കെന്നിൽ ജനിക്കും ഒരു പെൺ കിടാവിനാൽ "അത് ഫലിക്കുകയാണോ എന്ന് ദുഖത്തോടെ രാമന്റെ ശരമേറ്റ് നിണമണിഞ്ഞു യുദ്ധഭൂമിയിൽ മരണശയ്യയിലും ഓർക്കുന്ന രാവണൻ!അത് നമ്മെ വല്ലാതെ നൊമ്പരപ്പെടുത്തും!😔😔😔😔😔
ബിബിന്റെ കുറെ യാത്രകൾ കണ്ടു. പരിശ്രമശാലിയാണ് 👌👍 പിന്നെ, ബിബിൻ പലതവണ പറഞ്ഞ കാരണം Trippens നെ വിളിച്ച് കാശ്മീർ ട്രിപ്പ് details വാങ്ങിയിട്ടുണ്ട്. രാവണൻ സീതയെ ഒളിപ്പിച്ച ആ ഗുഹയിൽ ഒറ്റക്ക് പോയി വന്ന guts ചില്ലറയല്ല. SGK യെ താരതമ്യം ചെയ്യുന്നവർ ബിബിന്റെ കഴിവുകളെ കുറച്ചു കാണരുത്. bye the bye, ഒരു മരത്തിന്റെ ചുവട്ടിലാണ് സീതയെ അശോക വാടികയിലുള്ള Shinshipa tree യോ മറ്റോ . ആ മരമോ വാടികയോ ഇപ്പൊ ഉണ്ടോ? അതേപോലെ ഹനുമാൻ അവിടെ കത്തിച്ചു ചാമ്പലാക്കി ലങ്കാദഹനം നടന്ന സ്ഥലങ്ങളൊക്കെ ഇപ്പൊ ഏത് പേരിലാണ് അറിയപ്പെടുന്നതാവോ
എൻ്റെ പൊന്നു ബ്രോ.... സമ്മതിക്കണം🙏🏻 അതിനുള്ളിൽ ചെന്ന് കയറിയത് ആരും കൂടേ ഇല്ലാതെ. പിന്നെ ആ പപ്പി അവൻ നിങ്ങൾക്ക് കൂട്ടായി ദൈവം അയച്ചപോലെ ഉണ്ട്. ഒറ്റയ്ക്കൊന്നും ആർക്കും ഇപ്പോളും പോവാൻ പറ്റാത്ത നിഗൂഢ സ്ഥലമാണ് എന്തെങ്കിലും ഒക്കെ ശക്തികൾ ഉള്ളപൊലെ അവിടെ
രാമായണം വായിച്ചിട്ടില്ലേ സുഹൃത്തേ സീതയെ കൊണ്ടുവന്ന രാവണന്റ്റെ പൂന്തോട്ടത്തിലാണ് വെച്ചിരുന്നത് അശോക വൃക്ഷത്തിന്റെ ചുവട്ടിൽ ഇനിയെങ്കിലും ഇങ്ങനത്തെ വിഡ്ഢിത്തം പറയാതിരിക്കണേ
എപ്പിസോഡുകളുടെ ഒരു ലെവൽ കണ്ടിട്ട് വിസ പുതുക്കേണ്ടിവരും എന്നാണ് തോനുന്നത് ഓരോ സ്ഥലവും ഒന്നിനൊന്ന് മനോഹരം👍👌👌
കേവും കാര്യങ്ങളും രാവണനും കാര്യങ്ങളും ഗുഹയും കാര്യങ്ങളും റോഡും കാര്യങ്ങളും കൊളളാം
@@gavaskg9424 comment ഉം കാര്യങ്ങളും കൊള്ളാം 🤪
ഒട്ടും പ്രതീക്ഷിക്കാത്ത ഒരു വീഡിയോ ആയിരുന്നു ഇത്. കാണാൻ ആഗ്രഹിച്ച കാഴ്ച്ചയായിരുന്നു. പൊളി 🔥🔥
ഡ്രോൺ വിശ്വൽസ് അതിമനോഹരം ❤
വേറിട്ട ഒരു വ്ലോഗ്റാണ് ബിബിൻ നിങ്ങൾ വത്യസ്തമായ കാഴ്ചകളും ഡ്രോൺ കാഴ്ച അടിപൊളി ആയിരുന്നു 👌👌👌👌
കാഴ്ചകളുടെ ഭംഗി👌 കൂടിക്കൊണ്ടിരിക്കുന്നു താങ്ക്യൂ 👍കേരളീയൻ ഗുഡ് വീഡിയോ🙋♂️
ശ്രീലങ്കന്‍ കാഴ്ചകള്‍ drone vusuals ആക്കി ഞങ്ങള്‍ക്കു നല്‍കിയ ബിബിന് അഭിനന്ദനങ്ങള്‍ .....രാവണഗുഹ ഇഷ്ടപ്പെട്ടു .
Keralian ന്റെ kedarnad temple episode വീഡിയോ കണ്ടതിനു ശേഷം ഒത്തിരി ആഗ്രഹിച്ചതാണ് kedarnad temple കാണാൻ.. ജൂൺ മാസത്തിൽ ആ ആഗ്രഹം സാധിച്ചു... Tnx bro 😍❤️
ബ്രോ ഒരു നായ നിങ്ങളെ കൂടെ ഉണ്ടായിരുന്നല്ലോ. ആരും കൂട്ടിനു ഇല്ലാത്തവർക്ക് ദൈവം പല രൂപത്തിൽ വരും പറയുന്നത് എത്ര ശരിയാണ്
വീഡിയോസ് മുടങ്ങാതെ കാണാറുണ്ട്....! ഒറ്റൊരു വീഡിയോസും ഇതുവരെ മിസ്സ് ചെയ്തിട്ടില്ല
നായ കൂടെ വന്നപ്പോ നമ്മുടെ briguvine ഓർമ്മ വന്നു 💞
Yes....
Ath aara
ആ കൂടെ ഉള്ള ആളിനെ പെരുത്ത് ഇഷ്ടമായി ❤❤
കാട്ടിൽ വഴികാണിക്കാൻ വന്ന നായയ്ക്ക് ഒരു പേക്ക് ബിസ്ക്കറ്റെങ്കിലും കൊടുക്കാമായിരുന്നു.ബാക്ക് പേക്കിൽ എപ്പോഴും ഒരു പേക്ക് ബിസ്‌ക്കറ്റ് കരുതുന്നത് ഇങ്ങനെയുള്ള സമയങ്ങളിൽ നല്ലതാണ്(ബിബിൻ ആ നായയ്ക്ക് ബിസ്‌ക്കറ്റ് വാങ്ങിക്കൊടുത്തിരിക്കുമെന്നുതന്നെ വിശ്വസിക്കുന്നു).
ശരിയാ ഞാനും ആഗ്രഹിച്ചു
താഴെ ടിക്കറ്റ് കൗണ്ടറിന്റെ അടുത്ത കടയിൽ നിന്നെങ്കിലും
@@Kaithara ബിബിൻ ആ നായയ്ക്ക് ബിസ്‌ക്കറ്റ് വാങ്ങിക്കൊടുത്തിരിക്കുമെന്ന് 100% വിശ്വാസമുണ്ട്.
Bibin ബിസ്‌ക്കറ്റസ് കൊടുത്തിട്ടുണ്ടാവും. അതുകൊണ്ടാണ് നായ ബിബിന്റെ പിന്നാലെ കൂടിയത്. നായ നന്ദിയുള്ള ഒരു മൃഗമാണ്. മനുഷ്യനേക്കാളും.... 😜
5 varsham munne...Solo trip thudangiya kalam muthal kanan thudangiyatha......keralian.... Ulla ishttam.....athu ippolum undu........❤️❤️❤️❤️❤️❤️
ശരിക്കും ഇഷ്ടപ്പെട്ടു ലവ് യൂ മോനെ...😍😍😍😅🙏🙏🙏🙏
Bibin congratulations 🎉. Amazing performance. Really appreciate
കിടിലൻ കായ്ച്ചകളും
പളാ പളാ സംസാരവുമായി
ബിബിൻ വീണ്ടും..... 🥳🥳🥳🥳🥳
Brigune orma vannavar like adi😍
അടിപൊളി വീഡിയോ രാവണഗുഹ കാണുവാനായി സാധിച്ചു
Your presentation and coverage is very good keep it up 🤩🤩😍😍🥰🥰
രാവണന്റെ ഗുഹ അടിപൊളി 👍
സൂപ്പർ വിഡീയോ 👍👍
സൂപ്പർ വീഡിയോ 👏കിടുകാച്ചി ഷൂട്ടിങ് bro
മോനെ, ത്രേതായുഗത്തിൽ നടന്നശ്രീരാമ-രാവണകഥ എന്തിന് ഇന്ന് കാണുന്ന പ്രകൃതിയായിട്ട് കൂട്ടി കുഴച്ചു മലിനമാക്കുന്നു
കാര്യങ്ങൾ എന്ന വാക്ക് ആവർത്തിക്കുന്നത് അരോചകമായി തോന്നുന്നു വീഡിയോ മനോഹരം
മോന്റെ എല്ലാ വീഡിയോകളും, അവതരണവും, സൂപ്പർ, ഒട്ടുമിക്ക വീഡിയോസും ഞാൻ കണ്ടിട്ടുണ്ട്,ചിലതിലൊക്കെ കമന്റ് ഇട്ടിട്ടുള്ളൂ,🙏🏻❤️
രാമായണം ഒരു സത്യം ആണ് അതിന് തളിവ് ആണ് ശ്രീലങ്ക. നായ കൂടെ വരുന്നത് ഏതോ ഒരു ശക്തി ആണ്. തന്നെ ഒന്നും ചെയ്തില്ല. വഴി കാട്ടിയ താണ്. പിന്നെ രണ്ട് തല യൂമായി ഇപ്പോൾ കുട്ടികൾ ജനിക്കുന്നു. നഗറ്റിവ് കമന്റ് ഇട്ടവർ അലോചിക്കുക
ഞാൻ പോകുന്നു ശ്രീ ലങ്ക ഈ 23 മുതൽ 26 വരെ സീത ദേവി യെ ഒരിക്കൽ സ്വപ്നം കണ്ടു അത് ഒരു സുചന ആയി ഇപ്പോൾ തോന്നുന്നു പെട്ടെന്ന് ഓർക്കാപുറത്തു ള്ള യാത്ര ആണ്
രാമാനന്ദന്റെരാമായണം സീരിയലിലെ സീതയെയാണോ സ്വപ്നം കണ്ടത്
@@manojpoyyaparambil4702. അല്ല ഞാൻ ചെറുപ്പത്തിൽ തന്നെ ഇങ്ങനെ ഉള്ള കഥകൾ വായിക്കും
രാവണ കേവ് കാണാൻ കഴിഞ്ഞു സന്തോഷം
രാവണൻ cave 😍
എന്താ കാഴ്ചകൾ 👌👌👌
ബിബിൻ
പുതുകാഴ്ചകൾക്ക് നന്ദി.
Ithupole travel video cheyane oru aaleee ippo keralthil.... keralian mathram.....❤️❤️❤️😉😉😉😉
ആ നായ 😍😍
Tent camping eppozha bibine , waiting ❣❣❣
Bro enni ith pole ille korch historical ayiit ille vedo chyy bro 🥰
Adipoli videos eniyum ithu pole ulla muzhuvan sthalavum pradikshikkunnu
Super cuve and tample bro
യുധിഷ്ഠിരന്റെ സ്വാഗ്ഗാരോഹണ സമയത്തു അവസാനം വരെ ഒരു നായയും ഉണ്ടായിരുന്നു. അതു് പോലെ നിന്റെ കൂടെ ഒരു നായയും ഉണ്ട്.
രാവണന് പത്തു തല അല്ല ബ്രോ പത്തു തലയുടെ അറിവ് ഉണ്ട് അതിനാണ് അങ്ങനെ പറയുന്നത് 👍🏻
😆
Yes correct
@@vineetharajesh988....?
അങ്ങിനെ എവിടെയാണ് പറഞ്ഞിട്ടുള്ളത് 🙄
Yes correct
Wow
Keralian
Miss you Mack bro
💯🇱🇰
പൊളി ആയിരുന്നു ബ്രോ
രാവണ ഗുഹ അടിപൊളി ♥️👍
. രാവണന് പത്ത് തലയുണ്ടെന്ന് പറയുന്നത് തെറ്റാണ് ഒരേ സമയത്ത് പത്ത്തലകൊണ്ട് ചിന്തിക്കാനുള്ള കഴിയും ഇരുപത് കൈകൊണ്ട് ചെയ്യാനുള്ള കഴിവുമുണ്ടെന്നുള്ള സങ്കല്പമാണ്.
Keralian fan's like adichhe
✌⭐💚
Company kk vanna alle kollaamm😘❤️
Dog evideppoyi?
Kaanunnillallo.paavam chakkara.athine kalanjo?
കൂടെ വന്ന ആൾക് വല്ലതും കൊടുത്തോ
Your location presentation is very good I like it very much .Keep it up
Super.. Aa dog ethai pine kandilaa. 🥰
I never knew this much place is there in srilanka
View പിന്നെ bgm അതാണ് feel
Pavan mon ethara kashtt pettannu ore vedioyum cheyunathu mone ninac kuttu daivaminddu god blees you family
Super anu bro drone kazhchakal super
അടിപൊളി നല്ല അവതരണം 👍👍👍👍
Ishamayi..
Nalla avatharanam...
ഈ വീഡിയോ കണ്ടപ്പോൾ വയലാറിന്റെ "രാവണപുത്രി സീത " എന്ന കവിത ഓർത്തപ്പോൾ അറിയാതെ കണ്ണുകൾ ഈറനണിഞ്ഞുവോ എന്നൊരു സംശയം. മകളായ സീതയെ ഒരുനോക്ക് കാണാൻ വേണ്ടി തട്ടിക്കൊണ്ടുവന്ന സ്നേഹമയിയായ ഒരച്ഛൻ!രാവണന്റെ നമ്മൾ കാണാത്ത ഒരു മുഖം!സത്യം അതായിക്കൂടെ? ഇത്ര യും ദിവസ്സം കൂടെയുണ്ടായിട്ടും ഒരു പൂവുകൊണ്ട് പോലും നോവിക്കാതെ, കാവൽ നിന്ന ഒരച്ഛൻ!വേദവതി, സീതയുടെ അമ്മയുടെ ശാപം "എന്നിലെ കന്യകാത്വത്തെ നശിപ്പിച്ച നാരാധമാ നീ മരിക്കും നിനക്കെന്നിൽ ജനിക്കും ഒരു പെൺ കിടാവിനാൽ "അത് ഫലിക്കുകയാണോ എന്ന് ദുഖത്തോടെ രാമന്റെ ശരമേറ്റ് നിണമണിഞ്ഞു യുദ്ധഭൂമിയിൽ മരണശയ്യയിലും ഓർക്കുന്ന രാവണൻ!അത് നമ്മെ വല്ലാതെ നൊമ്പരപ്പെടുത്തും!😔😔😔😔😔
Orunokk kaanan thattikond pono? Dandakaaranyathil vech kandathalle?
Da potta... Ravananu seethaye thattikond poyath enthinaennu polum aariyatha pottan... Ravane seethaye sparshichal aa nimisham bhasmam akum....ravanan sherikkum dusthtan thanneyanu... Seethaye makal aayi kandond aarikkum seethayude samatham illatha thattikond poyathum bhudhimuttichathum okke
Haii bro
Visa ethrayayii, visa procecing enganeya onnu paraymoo
Bro "nil diya pokuna "avide adutthaan..avide pookaamoo..
Keralian 🔥🔥
🥰🥰🥰
You are really brave
bro srilanka vdo poli enthea wife house srilanka anu kandy nuwaraliya road gampola
Terminal 2 യിലാണ് വിമാനം ഇറങ്ങിയത്
ബിബിന്റെ കുറെ യാത്രകൾ കണ്ടു. പരിശ്രമശാലിയാണ് 👌👍
പിന്നെ, ബിബിൻ പലതവണ പറഞ്ഞ കാരണം Trippens നെ വിളിച്ച് കാശ്മീർ ട്രിപ്പ് details വാങ്ങിയിട്ടുണ്ട്.
രാവണൻ സീതയെ ഒളിപ്പിച്ച ആ ഗുഹയിൽ ഒറ്റക്ക് പോയി വന്ന guts ചില്ലറയല്ല. SGK യെ താരതമ്യം ചെയ്യുന്നവർ ബിബിന്റെ കഴിവുകളെ കുറച്ചു കാണരുത്.
bye the bye, ഒരു മരത്തിന്റെ ചുവട്ടിലാണ് സീതയെ അശോക വാടികയിലുള്ള Shinshipa tree യോ മറ്റോ . ആ മരമോ വാടികയോ ഇപ്പൊ ഉണ്ടോ? അതേപോലെ ഹനുമാൻ അവിടെ കത്തിച്ചു ചാമ്പലാക്കി ലങ്കാദഹനം നടന്ന സ്ഥലങ്ങളൊക്കെ ഇപ്പൊ ഏത് പേരിലാണ് അറിയപ്പെടുന്നതാവോ
ഇത്തരം യാത്രയിൽ കൂടെ വരുന്ന നായകൾ ഉണ്ടായാൽ കാണേണ്ട കാഴ്ചകൾ ഒന്നും മിസ്സാകില്ല അവർ നമ്മളെ എല്ലാ പോയിന്റിലും എത്തിക്കും
എൻ്റെ പൊന്നു ബ്രോ.... സമ്മതിക്കണം🙏🏻 അതിനുള്ളിൽ ചെന്ന് കയറിയത് ആരും കൂടേ ഇല്ലാതെ. പിന്നെ ആ പപ്പി അവൻ നിങ്ങൾക്ക് കൂട്ടായി ദൈവം അയച്ചപോലെ ഉണ്ട്. ഒറ്റയ്ക്കൊന്നും ആർക്കും ഇപ്പോളും പോവാൻ പറ്റാത്ത നിഗൂഢ സ്ഥലമാണ് എന്തെങ്കിലും ഒക്കെ ശക്തികൾ ഉള്ളപൊലെ അവിടെ
Amazing. Super adventurous
Poli... 🥳🤩❤️🔥
എല്ലാ വീടിയോയും സൂപ്പർ
ശ്രീലങ്ക ഇത്രയും വലുതായിരുന്നൊ
Happy journey.
കമെന്റ് ചെയ്താൽ മറുപടി തരുന്നില്ലല്ലോ.... അതുകൊണ്ട് കമെന്റ് നിറുത്തി.
Nice video bibin
നല്ല വീഡിയോ
Raavanan avide ninnu nokunnundu ketto.😇😇
Super 👍
മാക് ഇപ്പോൾ എവിടെയാണ്?
Best drone edha bro..
അടിപൊളി വ്യൂ
നായ സൂപ്പർ
Suppr 💥💥
അശോക vanathil ആണ് സീത താമസിച്ചത് ഗുഹയിൽ അല്ല
Kootin njn varate😜
Etraya thaylandilek
Keralian🥰🥰🥰🥰🔥🔥🔥🔥🔥🔥🔥
രാവണന് പത്തു തലയില്ല. പത്തു തലയുടെ ബുദ്ധിയുള്ള ആളാണ് എന്നാണ് ശരി.
Nice
രാവണന് ഏത്ര തല ഉണ്ടായാൽ അത് നമ്മുടെ കുറ്റം അല്ല. ഗുഹയിൽ ഒളിപ്പിച്ച കാര്യം രാമായണത്തിൽ പറയുന്നില്ല.🎉
പത്താളുടെ ബുദ്ധിയും ധൈര്യവും ശക്തിയുമുള്ള രാവണൻ.
HAI 🙏❤️🌹🙏
❤❤❤❤🙏👌👍
Avde guide ille🤔
Hi Bro 🧿
💪💪💪💪💪💪💪❤❤❤❤❤
❤️❤️❤️❤️❤️
സൂപ്പർ
രാവണൻ എന്ന വിമാനം ഓടിച്ച ശാസ്ത്രഞ്ജൻ, വിമാനത്തിന്റെ എന്തെങ്കിലും അവശിഷ്ട്ടം അവിടെ കാണുന്നുണ്ടോ q😳
🙏🙏🙏❤️❤️❤️
👌👌👌👌👌
Nice🔥
Nayakk enthelum koduthoo
video Super
രാമായണം വായിച്ചിട്ടില്ലേ സുഹൃത്തേ സീതയെ കൊണ്ടുവന്ന രാവണന്റ്റെ പൂന്തോട്ടത്തിലാണ് വെച്ചിരുന്നത് അശോക വൃക്ഷത്തിന്റെ ചുവട്ടിൽ ഇനിയെങ്കിലും ഇങ്ങനത്തെ വിഡ്ഢിത്തം പറയാതിരിക്കണേ
Super