എന്റെ ഒരു വീഡിയോ എടുക്കുക അതിനുശേഷം സബ്സ്ക്രൈബ് എന്ന് എഴുതിയിരിക്കുന്നതിന്റെ ഇടത്ത് ഭാഗത്ത് അമർത്തിപ്പിടിച്ചാൽ നേരെ ഹോം പേജിലേക്ക് പോകും അത് ഇടത്തേക്ക് നീക്കി കൊടുത്താൽ ഡിസ്ക്രിപ്ഷൻ എത്തും അതിൽ നമ്പർ ഉണ്ട് 👍❤️
കശുവണ്ടിയുടെ തോട് പൊളിക്കുന്നതിന് എന്തെങ്കിലും ഒരു മെഷീൻ ഉണ്ടാക്കിയാൽ നന്നായിരുന്നു. അത് കേരളത്തിലെ സാധാരണക്കാർക്ക് ഉപകാരപ്പെടും വീട്ടിൽ അഞ്ച് കിലോ വരെ വർഷത്തിൽ വിളവു കിട്ടുന്നവർ ക്ക് വലിയ യന്ത്രസാമഗ്രികൾ ഇല്ലാതെ ഉപയോഗിക്കാം
അവസാനഭാഗം പൊളിച്ചു ട്ടോ!! ഇടിയപ്പം അച്ച് സ്റ്റാന്റിൽ വെക്കുന്നത്തോടെ ലോക്കവുകയും ചെയ്യുന്നത്... ഇക്കാടെ അറിവുകൾ ഈ ലോകം ഒരിക്കൽ ഏറ്റെടുക്കും, ഉറപ്പ്.
Thanks bro 👍❤️🤝
ഉണ്ടാക്കി വിൽക്കണം
Good useful thank you
Ed anganeyaa kittal
Courier available iruka...from tuticorin...how much is this...i need 2
സൂപ്പർ പൊളിച്ചു
Great
കലക്കി ഇക്കാ....
സൂപ്പർ ആയിട്ടോ.....
👍❤️🤝
Adipoli item poli idea 💡 ♥
Very good useful idea sir God bless you.
Ith sale cheyyunnundo. Ithuvare kandathile vechu ettavum nalla model ithanu ketto. Sevana hi vechu lock aakunnathum super
Thanks bro 👍❤️
Cost ethrayanu? TVM kittumo?
ഇതിൽ നൂലപ്പം ഉണ്ടാകാനും പറ്റുമല്ലോ അല്ലെ, നൂലപ്പം ഉണ്ടാകുമ്പോൾ കയ്യ് വേദന എടുക്കും ഇതു യൂസ്ഫുൾ ആയിരിക്കും
Yes👍
👍 👍👍 ❤കിടിലം മാഷേ .
Very useful invention
👍👍👍തകർത്തു അണ്ണാ
awesm idea
Sooooper.......👌🤩
Appreciated 👏👏👏
മുന്തിരി ജ്യൂസ് ഉണ്ടാക്കാൻ പറ്റുമോ
Ok👍❤️
ഇതു ഒരെണ്ണം ഉണ്ടാക്കി തരാൻ പറ്റുമോ
ഡിസ്ക്രിപ്ഷനിൽ നമ്പർ ഉണ്ട് നേരിട്ട് വിളിക്കുക👍❤️
നമ്പർ ഞാൻ നോക്കിയിട്ട് കിട്ടിയില്ല
7012148281
ചെറുതാണെങ്കിലും നല്ല വീഡിയോ, all the best...
👍❤️🤝
Ee machine anavashyamanu, upayogikan adhika samayavum venam 60 riyal mudhal ee juice easy ayi undakunna machine gulfil und.
Good work
❤❤❤❤
Soooooperrrrrr👌👌👌👌👌
Ikkayude veed evideyaa
നോർത്ത് പറവൂർ 👍
Good നല്ല. ബുദ്ധി
Description evide
എന്റെ ഒരു വീഡിയോ എടുക്കുക അതിനുശേഷം സബ്സ്ക്രൈബ് എന്ന് എഴുതിയിരിക്കുന്നതിന്റെ ഇടത്ത് ഭാഗത്ത് അമർത്തിപ്പിടിച്ചാൽ നേരെ ഹോം പേജിലേക്ക് പോകും അത് ഇടത്തേക്ക് നീക്കി കൊടുത്താൽ ഡിസ്ക്രിപ്ഷൻ എത്തും അതിൽ നമ്പർ ഉണ്ട് 👍❤️
ഇക്കാ ഒരെണ്ണം ഉണ്ടാക്കി തരുമോ ..പൈസ തരാം
ഒരെണ്ണമായിട്ട് ഉണ്ടാക്കുമ്പോൾ 800 രൂപയോളം വില വരും ഡിസ്ക്രിപ്ഷനിൽ നമ്പർ എടുത്ത് വേണമെങ്കിൽ വിളിക്കുക ഒക്കെ 👍❤️
👍🏻അടിപൊളി
Thanks 👍❤️
കുഴലപ്പത്തിന്റെ അച്ചും ഇതുപോലെ ഇതിനത്തിട്ട് ചെയുന്നത് കണ്ടിട്ടുണ്ട്. ആ അച്ച കിട്ടാൻ വഴി ഉണ്ടോ. ഉണ്ടങ്കിൽ കമെന്റിൽ കൂടി അറിയിക്കുമല്ലോ.
Day മേക്കർമാരുടെ അടുത്ത് പറഞ്ഞാൽ ഉണ്ടാക്കിത്തരും 👍❤️
Adi poli ikka
👌👥
സൂപ്പർ 👌👌
ചിര വ യുടെ സ്റ്റാൻൻ്റിൽ പിടിപ്പിച്ചാൽ നന്നായിരിക്കും
ഈ ഉപകരണം ഉണ്ടാക്കി വിൽക്കുന്നുണ്ടോ? എനിക്ക് ഒരേണ്ണം വേണമായിരുന്നു.
ഒരെണ്ണം ആയട്ട് നിർമ്മിക്കുമ്പോൾ ചിലവ് കൂടുതലാണ് 800 വില വരും 👍❤️
ഞാൻ നോർത്ത് പറവൂരിലാണ് താമസിക്കുന്നത്. ഒരെണ്ണം ഉണ്ടാക്കിത്തരാമോ ? വീട്ടിൽ വന്ന് വാങ്ങിച്ചോളാം.
Yes
Super bro.
Super❤
റഷീദ് ഭായ് സൂപ്പർ
👍❤️
Adipoliiiii🔥🔥🔥❤️
👍❤️
Good
നിങ്ങളുടെ വീഡിയോ ഡബ്ബ് ചെയ്യുന്നത് നമ്മുടെ omkv ഉണ്ണി ആണോ 🤔😀
😀
super😊😊😊
Superb
അടിപൊളി 👍
👍❤️
അടിപൊളി
very good
👌👌👌
th-cam.com/video/FMZ8nvrwXHI/w-d-xo.html
വേറെ മോഡൽ ഇടിയപ്പ സ്റ്റാൻഡ് കാണാം👆
Vereyum oru model oru cookery channelil kandu enthayalum useful aanutto
ഇക്ക റബർ ഷീറ്റ് പീഴീയുന്ന മെഷീൻ വച്ച് കരിമ്പ് പീഴിയാൻ പറ്റുമോ
റോളർ അടുപ്പിച്ചാൽ ഉപയോഗിക്കാൻ പറ്റും 👍❤️
👍👍👍❤
👌👍💪🇮🇳
❤️🌹🌹🌹❤️❤️❤️
👍
കൊള്ളാം
👍❤️
👍👍👍
Suuuuuuper
super thanks
👌
Super
👍❤️
Ayyeeeeeeeeeee ha ha haaa😜😇
കശുവണ്ടിയുടെ തോട് പൊളിക്കുന്നതിന് എന്തെങ്കിലും ഒരു മെഷീൻ ഉണ്ടാക്കിയാൽ നന്നായിരുന്നു. അത് കേരളത്തിലെ സാധാരണക്കാർക്ക് ഉപകാരപ്പെടും വീട്ടിൽ അഞ്ച് കിലോ വരെ വർഷത്തിൽ വിളവു കിട്ടുന്നവർ ക്ക് വലിയ യന്ത്രസാമഗ്രികൾ ഇല്ലാതെ ഉപയോഗിക്കാം
പരിഗണിക്കാം 👍❤️
Super bro.
👌👌👌
Super
👍👍👍
👌
👍👍👍
👌