ഒരു പാട് ഉപകാരമുള്ളതാണ് ഇത്. നൂൽ പുട്ട് ഇഷ്ടമാണ് ഉണ്ടാക്കാനുള്ള ബുദ്ധിമുട്ട് കാരണം ഉണ്ടാക്കാറില്ല.ഇങ്ങിനാണെങ്കിൽ ദിവസവും നൂൽ പുട്ട് ഉണ്ടാക്കാലോ. തങ്ക്യൂ
വളരെയധികം നന്നായിരിക്കുന്നു ഇതുപോലെ ഓരോന്ന് കാണുമ്പോഴാണ് നമ്മൾക്ക് ഇതുപോലെ തന്നെ വേറെ വേറെ ഐഡിയകൾ ഉണ്ടാവുന്നത് ഇതിനെ തന്നെ വേറെ രീതിയിലേക്ക് മാറ്റാൻ വേണ്ടിയിട്ടുള്ള ഐഡിയകൾ മനസ്സ് ലഭിച്ചിരിക്കുന്നു👍
ഞാനും ഉണ്ടാക്കിച്ചിട്ടുണ്ട് rs. 500 പക്ഷെ എന്റെ stand fixed ആണ് ഈ stand ഊരി എടുക്കാൻ പറ്റുന്നത് കൊള്ളാം ഇപ്പോൾ ഇടിയപ്പം ഉണ്ടാക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല 👍🏻👍🏻
Good idea. ഇത് ചുമരിൽ ഉറപ്പിക്കാൻ രണ്ടു സൈഡിലും ഓരോ Key hole കൊടുത്ത് ചുമരിൽ ഫിക്സ് ചെയ്തിട്ടുള്ള ബോൾട്ടിലേക്ക് ഇറക്കി വച്ചാൽ പോരെ. അപ്പോൾ ചുമരിൽ ആ രണ്ട് ബോൾട്ടുകൾ മാത്രമേ ഉണ്ടാകൂ. താഴോട്ട് വലിയ ലോഡ് വരാത്തത് കൊണ്ട് രണ്ട് bolt മതിയാകും.
സൂപ്പർ ഐഡിയ. എന്റെ വീട്ടിലും നൂലപ്പം ഉണ്ടാക്കൽ ഒരു വലിയ പ്രശ്നം ആണ്. ഒരു അഭിപ്രായം പറയട്ടെ . ഇത് കണ്ടപ്പോൾ തോന്നിയതാണ്. Stand എടുത്തു മാറ്റാതെ മടക്കി മുകളിലേയ്ക്ക് വയ്കുന്ന തരത്തിൽ ആണെങ്കിൽ ചെറിയ സമയം ആണെങ്കിൽ കൂടി എടുത്ത മാറ്റുന്ന സമയം ലാഭിക്കാം എന്നു ത്തോന്നുന്നു.
സഹോദരാ ഇത് പോലത്തെ സ്റ്റാന്റ് ഞാൻ മിക്ച്ചർ മുറുക്ക് എന്നിവ ഉണ്ടാക്കാൻ 10കൊല്ലം മുന്നേ ഉണ്ടാക്കിച്ചതാണ് അടിയിൽ പാത്രം തിരിക്കാൻ ഒരു ബെയറിങ് സ്റ്റാന്റ് സിമ്പിൾ ആയി നിർമിക്കാം എന്നാലേ കുറച്ച് കൂടി സിംപിൾ ആകൂ
കയ്യിൽ പിടിച്ച് ഉണ്ടാക്കാനുള്ള ബുദ്ധിമുട്ട് കാരണം ഇടിയപ്പം ഉണ്ടാക്കാറില്ല.. ഇത് നല്ല ഉപകാരപ്രദമായ സംഭവമാണ്.. Supper കണ്ടുപിടുത്തം 👌👌👌👌👌👌
😍😍😍😍th-cam.com/video/jdV8wSm3MD8/w-d-xo.html
ഒരു പാട് ഉപകാരമുള്ളതാണ് ഇത്. നൂൽ പുട്ട് ഇഷ്ടമാണ് ഉണ്ടാക്കാനുള്ള ബുദ്ധിമുട്ട് കാരണം ഉണ്ടാക്കാറില്ല.ഇങ്ങിനാണെങ്കിൽ ദിവസവും നൂൽ പുട്ട് ഉണ്ടാക്കാലോ. തങ്ക്യൂ
Super ചേട്ടാ കയ്യുടെ വേദന ഓർക്കുമ്പോൾ ഇടിയപ്പം ഉണ്ടാക്കാൻ മടിയാണ് ഈ വീഡിയോ കണ്ടപ്പോൾ ഒരു പാട് സന്തോഷം🙏അടിപൊളി 😊👍😊👍😊👍😊👍😊
😍😍😍
Super: very useful.
ഇത് പൊളിച്ചു 👍👍👏👏👏ങ്ങള് സംഭവം തന്നെ ആണുട്ടോ 🙏😂
😍😍😍
th-cam.com/video/jdV8wSm3MD8/w-d-xo.html
ഈ വീഡിയോ കാണിച്ചു കൊടുത്ത് ഞാനൊരെണ്ണം ഉണ്ടാക്കി അടുക്കളയിൽ ഫിറ്റു ചെയ്തു. എടുത്തു വെക്കുന്ന രീതിയിൽ . നൂൽ പുട്ട് ഉണ്ടാക്കാൻ വളരെ ഈസിയാണ്. വളരെ ഉപകാരം
സന്തോഷം
😍😍😍
വളരെ ഉപകാരപ്രദമാണ്. അടുക്കളക്ക് അലങ്കാരം, മനസിന് സമാധാനം, ശരീരത്തിന് ആരോ ഗ്യം, കുടുംബത്തിൽ എല്ലാർക്കും സന്തോഷം,. ഇതിൽ കൂടുതൽ എന്ത് വേണം 👍😊😊
👍
Aavatharanam nannayi. Upakaranam kandupidichathinu. Thanks.
വളരെയധികം നന്നായിരിക്കുന്നു ഇതുപോലെ ഓരോന്ന് കാണുമ്പോഴാണ് നമ്മൾക്ക് ഇതുപോലെ തന്നെ വേറെ വേറെ ഐഡിയകൾ ഉണ്ടാവുന്നത് ഇതിനെ തന്നെ വേറെ രീതിയിലേക്ക് മാറ്റാൻ വേണ്ടിയിട്ടുള്ള ഐഡിയകൾ മനസ്സ് ലഭിച്ചിരിക്കുന്നു👍
Super
😍
Vikalangataaya enikku valare prayojanappedum thank you
വളരെയധികം ഉപകാരപ്രദമായ അവതരണ ശൈലി...... അഭിനന്ദനങ്ങൾ..... ആശംസകൾ നേരുന്നു
തീർച്ചയായും. വളരെ ഉപകാരപ്രദം. ദൈവം അനുഗ്രഹിക്കട്ടെ
😍😍😍
ഉപകരണവും, അവതരണവും അതിഗംഭീരം
വളരെ ഉപകാരപ്രദമായത്.......ഞാൻ നൂൽപുട്ട് ഉണ്ടാക്കാറില്ല കൈവേദന കാരണം എനിക്ക് വേണം wtts app ചെയ്യാം
🥰😍🥰
th-cam.com/video/jdV8wSm3MD8/w-d-xo.html
Nalla quality metal upayogichu cheythu tharumo very good idea👌👌👌
എനിക്ക് അയച്ചു തന്നത് വളരെ ഉപകാരപ്രദം ആയിരുന്നു
സൂപ്പർ ഉപകരണം.
അവതരണം അതിലും ഗംഭീരം 🥰
Thanks. 💐💐
ആശംസകൾ 🌹
Thanks
അടിപൊളി നമിച്ചു സഹോദരസ്‌നേഹത്തിന് പൊങ്കിരീടം
😍😍
വളരെ useful ആണ് thank you 👍🏾
Super വളരെ എളുപ്പമായി. നമുക്കും വേണമായിരുന്നു.
😍😍😍😍😍😍😍
th-cam.com/video/jdV8wSm3MD8/w-d-xo.html
Masha Allah... Remove cheyyan pattunnathukond nalla oru upakaaram aayirikum
എന്ന് നിലമ്പൂരിലെ പെങ്ങൾ...😊
@@SAKALAM chandakkunnuano?
Super idea. എനിക്കും വേണമായിരുന്നു
😍😍😍
th-cam.com/video/jdV8wSm3MD8/w-d-xo.html
വ്യാവസായിക അടിസ്ഥാനത്തിൽ നിർമ്മിച്ച് വിതരണം ചെയ്യു ...
Flipcart ഇൽ ഉണ്ട്...
Flip cart it's with cherava Rs 669
വർഷങ്ങൾ കൊണ്ട് ഞാൻ വിചാരിക്കുന്നതാ ഇതിനു എളുപ്പത്തിൽ എങ്ങനെ ചെയും. Thanks
😍😍th-cam.com/video/jdV8wSm3MD8/w-d-xo.html
പ്രയോജനപ്രദമായ നല്ലൊരു കണ്ടുപിടുത്തം ! അഭിനന്ദനങ്ങൾ ! ഇത് വാങ്ങിയാൽ കൊള്ളാമെന്നുണ്ട് !
😍
👍👌👌👌😍 Noolputt Undakuna divasam Eppozhum Alojikundanu njan ingneyantum Samvidaanam undayrunakilannu. Vallareayy.Nanniyunde.Kandupidichadinu.👍👍😍
😍😍😍😍
വെറൈറ്റി ഡ്രാഗൺ ഫ്രൂട്ടുകളുടെ ലോകം
th-cam.com/video/jdV8wSm3MD8/w-d-xo.html
ഞാനും ഉണ്ടാക്കിച്ചിട്ടുണ്ട് rs. 500 പക്ഷെ എന്റെ stand fixed ആണ് ഈ stand ഊരി എടുക്കാൻ പറ്റുന്നത് കൊള്ളാം ഇപ്പോൾ ഇടിയപ്പം ഉണ്ടാക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല 👍🏻👍🏻
Adipoliyatto
Useful one nammalepole ullavarku ithoru varaprasadham enikum venam
😍😍😍😍
th-cam.com/video/jdV8wSm3MD8/w-d-xo.html
ഈ കണ്ട് പിടുത്തം പൊളിച്ചു 🥰👍🏻👍🏻👌
Ith undakkitt... Supply cheyyn thudangikkude... Order anusarich ellarkum vangarnnu.... 👍🏻
വീഡിയോ കണ്ട ഒരുവിധം ആളുകളൊക്കെ ഓർഡർ ചെയ്യുന്നുണ്ട് എല്ലാവരും നല്ല രീതിയിൽ സപ്പോർട്ട് ചെയ്യുന്നുണ്ട് താങ്ക്സ്....😍😍😍
കൈ വേദന ഉള്ളവർക്കു നല്ല ഉപകാരപ്രദം.
😍
Nannayeullu yipo vijaricheullu yenda yidinoru vaziyenne alhamdulilla
സ്ത്രീകൾക്ക് വളരെ ഫലപ്രദമായ ഒന്നാണ് നന്നായിട്ടുണ്ട് 👌
😍
അതെന്താ, അടുക്കളപ്പണി ആണുങ്ങള് ചെയ്യൂലെ?
എന്നെ പോലെ ല്ലെ?
അടിപൊളി നിങ്ങൾ തന്നെ ഉണ്ടാക്കൂ.. എനിക്കും വേണം.. ഇത് വലിയൊരു ബിസിനസ് ആക്കാം ദൈവം അനുഗ്രഹിക്കട്ടെ.. 🌹
😍😍😍😍😍😍
th-cam.com/video/jdV8wSm3MD8/w-d-xo.html
Daivam thanna thalachor nalla pole work chytha ningalk congratulations
Adipoli, 👌,njangalk venamayirunnu.kasargod il adhigavum undakunna appaman.
😍😍
അടിപൊളി😍
വളരെ ഉപകാര പ്രദമായ ഒരു വീഡിയോ 🙏🏼
😍😍😍😍😍
th-cam.com/video/jdV8wSm3MD8/w-d-xo.html
@@SAKALAM അടിപൊളി
🥰🥰🥰
സൂപ്പർ ഐഡിയ. കൈ വേദന ക്ക് നല്ല ത്
😍😍😍😍
th-cam.com/video/jdV8wSm3MD8/w-d-xo.html
Very useful ,i liked it ,thinking to do something ,make it or buy it thank u
😍
കൊള്ളാം നല്ല ഉപകരണം ദൈവം അനുഗ്രഹിക്കട്ടെ എല്ലാ കുടുംബങ്ങൾക്കും ഇത് സഹായമാകട്ടെ എല്ലാ പുരുഷൻമാരും ഇതിൽ പങ്കു ചേരട്ടെ.
😍😍
Necessity is the mother of invention 👍 well done Shebi!
😍😍😍😍
Super
ഈ സാധനം എവിടെയാണ് ഉള്ളതു .
Simple ആണ് എങ്കിലും വളരെ ഉപകാരപ്രദമാണ്
😍
Very useful..... Thank you....
😍😍😍😍😍😍😍
th-cam.com/video/jdV8wSm3MD8/w-d-xo.html
Plate speedil thirichaal adipoli
Valara,upakaram,und,anekkum,venam,orannam,koriyar,ayachalmathi
നല്ല ആശയം, വ്യവസായികമായ്യി നിർമിച്ചു വിതരണം ചെയ്താൽ നല്ല മെച്ചം ഉണ്ടാക്കാം, വില കുറക്കുകയും ചെയ്യാം
ഇപ്പോൾ ഇടിയപ്പം കഴിക്കാൻ ഒരു ആശ ,
Super.... എന്റെ അമ്മ ഞാൻ വീട്ടിൽ ചെല്ലുമ്പോളാണ് ഇടിയപ്പം കഴിക്കുന്നത്. കൈ വേദന കാരണം. ഇത് നല്ല ഉപകാരപ്രദം
😍😍😍
super, ഇന്നു ഇടിയപ്പമുണ്ടാക്കിയപ്പോൾ ഞാൻ ഓർത്തതേയുള്ളു ഇതൊരെണ്ണം വേണം🙏👍
😍😍😍
Superb
Nammakkum onn maanam,perum adrasumokke tharaatto,,indaakkicjaa ചെലോ ലത് സെരിയാകും,,,,. ചെലോ ലാത് seriyaakuulallo,,,🤑🤑
😍😍😍😍
വെറൈറ്റി ഡ്രാഗൺ ഫ്രൂട്ടുകളുടെ ലോകം
th-cam.com/video/jdV8wSm3MD8/w-d-xo.html
Aavassiamanu Ella kandupiduthangalkkum karanam. Very Simple aanenkilum Valare gunam thanne brother.
😍😍
Good idea.
ഇത് ചുമരിൽ ഉറപ്പിക്കാൻ രണ്ടു സൈഡിലും ഓരോ Key hole കൊടുത്ത് ചുമരിൽ ഫിക്സ് ചെയ്തിട്ടുള്ള ബോൾട്ടിലേക്ക് ഇറക്കി വച്ചാൽ പോരെ. അപ്പോൾ ചുമരിൽ ആ രണ്ട് ബോൾട്ടുകൾ മാത്രമേ ഉണ്ടാകൂ. താഴോട്ട് വലിയ ലോഡ് വരാത്തത് കൊണ്ട് രണ്ട് bolt മതിയാകും.
Idh kittiyal valare upakaramavum
തേങ്ങ ചിരകാൻ ഉള്ളതും,കത്തി വെക്കാനുള്ളതും ( ഇറച്ചി കട്ട് ചെയ്യാനൊക്കെ) കൂടി add ചെയ്ത് താരോ..
😃😃😃😃😃 അവസാനം വന്ന് തിന്നു തരാമോ എന്ന് ചോദിക്കരുത് 🤪🤪😍🤪😍😍😍
അടുക്കളയിൽ പരിഹരിക്കപ്പെടാൻ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടല്ലേ ???
നിങ്ങൾ പറഞ്ഞ പോലെ ശ്രമിക്കാം
😍😍😍😍😍😍😍
th-cam.com/video/jdV8wSm3MD8/w-d-xo.html
@@SAKALAM കുടിരിക്കലിന് ഇൻശാഅല്ലാഹ് വിളികാം 😍👍🏻
ഉണ്ടാക്കിയാ പൊളിക്കും വിളിക്കും വാങ്ങിക്കും 👍🏻👍🏻👍🏻
😍😍😍
@@SAKALAM പെങ്ങൻ മാരെ ഓർത്താൽ മതി
Nulputt mathramalla,unnakkaya,mixcher,anghanayulla ellam undakkam,tanku bro
😍😍😍😍😍😍😍
th-cam.com/video/jdV8wSm3MD8/w-d-xo.html
Good idea 👌👌
😍😍😍
ഒരുപാട് നാളായിട്ട് എന്റെ മനസ്സിൽ ഐഡിയ തോന്നിയദ് 👍🏻
😍😍
പൊളി സാനം 🤪🥰
സൂപ്പർ ഐഡിയ. എന്റെ വീട്ടിലും നൂലപ്പം ഉണ്ടാക്കൽ ഒരു വലിയ പ്രശ്നം ആണ്. ഒരു അഭിപ്രായം പറയട്ടെ . ഇത് കണ്ടപ്പോൾ തോന്നിയതാണ്. Stand എടുത്തു മാറ്റാതെ മടക്കി മുകളിലേയ്ക്ക് വയ്കുന്ന തരത്തിൽ ആണെങ്കിൽ ചെറിയ സമയം ആണെങ്കിൽ കൂടി എടുത്ത മാറ്റുന്ന സമയം ലാഭിക്കാം എന്നു ത്തോന്നുന്നു.
😊😊😊😍😍😍
എവിടെയാണ് സ്ഥലം?എങ്ങിനെയാണ് ഓർഡർ ചെയ്യുക...
Discription l whtsp no kodthn plz check
വളരെ നന്നായിട്ടുണ്ട് thanku
😍😍😍😍
വെറൈറ്റി ഡ്രാഗൺ ഫ്രൂട്ടുകളുടെ ലോകം
th-cam.com/video/jdV8wSm3MD8/w-d-xo.html
വളരെ ഉപകാരപ്രതം
സൂപ്പർ ഐഡിയ 🥰🥰👍🏻👍🏻👍🏻 എനിക്കും വേണം 🙏
😍😍😍😍
th-cam.com/video/jdV8wSm3MD8/w-d-xo.html
Super🥰 thank you
😍😍
Super Aswasam thanne,. Adipoliyanallo
Excellent.Thank you.
😍
Ith super aayitund. Super super super
ടൈറ്റ് ചെയ്ത് വെച്ചാലും നൂൽപുട്ട് കമ്പി തിരിക്കുമ്പോൾ മൊത്തത്തിൽ തിരിയില്ലേ
Illa ..b
ഇല്ല ഒട്ടും ഇളക്കില്ല
👍super bro. Nhanum undakkikkum. Thanku.
😍😍😍😍
നന്നായി. ഇതൊരു പ്രയാസമുള്ള ജോലി ആയിരുന്നു. എങ്ങനെ വാങ്ങാൻ പറ്റും? എത്രയാണ് വില?
വീഡിയോയിൽ പറഞ്ഞ പോലെ ചെയ്യൂ
വാട്സാപ്പിൽ കിട്ടുന്നില്ലല്ലോ
സൂപ്പർ ഇയകാ 👍👍😄😄 ( നമേമാട് യാത്ര പറഞ്ഞു പോയ പഴയകാല ചേച്ചിമാർകകും താത്തമാർകകും ഉമ്മ മാർക്കും സമർപ്പിക്കുന്നു....🙏🙏)
😍😍😍
th-cam.com/video/jdV8wSm3MD8/w-d-xo.html
500 രൂപ കുറച്ചു കൂടിപ്പോയി ഒരു 350 ആണെങ്കിൽ ഒക്കെ ആയിരുന്നു
സൂപ്പർ ആയിട്ടുണ്ട് ചേട്ടാ..
❤️😍
പണി കൂലി ഒക്കുമോ. പണി കൂലി ഒരു 200 കൂട്ടിക്കാളി
Valare nall oru stand...enikku orupadu upakarapedum..but..rented house...aanu...plz mathil scru cheyyan pattilla....athinu koodi oru pariharam kanu
👍
വളരെ പ്രയോജനപ്രദമാണ്. നിങ്ങൾ തരേണ്ടവരും. നിങ്ങളുടെ നമ്പർ പറഞ്ഞു തന്നില്ലല്ലോ.
Athu Aa chumarilekku folde chaithu vekkunha tharathill Aakiyaal good.
സൂപ്പർ ഐഡിയ.. ഒരെണ്ണം വേണം... 🙏🙏
വീഡിയോയിൽ കാണിച്ച നമ്പറിൽ വാട്സ്ആപ്പ് വഴി ബന്ധപ്പെടുക
😍😍😍😍
th-cam.com/video/jdV8wSm3MD8/w-d-xo.html
വളരെ ഉപകാരപ്രദം ടuper
Useful innovation.. 🙏🙏👏👏👍🏻👍🏻🌹🌹
തീർച്ചയായും ഉണ്ടാക്കിക്കും
😍😍
ആമസോണിൽ വാങ്ങാൻ കിട്ടും ഞാൻ സ്വന്തമായി ഉണ്ടാക്കി. ചരവ ഫിറ്റ് ചെയ്യുന്ന പൊലെ ആണ് ഉണ്ടാക്കിയത്. വളരെ വിജയം ആണ്.
ഇത് സ്റ്റൈൻലസ് സ്റ്റീലിൽ ഉണ്ടാക്കുകയാണെങ്കിൽ എത്ര രൂപ വരും അറിയിക്കാമോ
Madhu Amazon il edu total kittumo which tag I have to search pls reply
കിച്ചൻ പ്രസർ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ കിട്ടും. ഇരുമ്പ് ആണ് വില 449 rs
Onn anikum veanam ekka . avidaya sthalam.undakan kszhiyanjit athrayo kaalamayi ach moolayilanu.ediyapam kazhikan anangil kothiyavunnu.
🥰😍🥰
th-cam.com/video/jdV8wSm3MD8/w-d-xo.html
അടിപൊളി 👍നല്ല അവതരണം 😍എനിക്കും ഒന്ന് വേണം
😍😍😍😍
th-cam.com/video/jdV8wSm3MD8/w-d-xo.html
Simple, but super idea. Pls make it commercial - world wide distribution.
Nalla upakaaramulla kandupidutham
😍
Theerchayayum upakarapradham thanne
🥰😍🥰
th-cam.com/video/jdV8wSm3MD8/w-d-xo.html
സഹോദരാ ഇത് പോലത്തെ സ്റ്റാന്റ് ഞാൻ മിക്ച്ചർ മുറുക്ക് എന്നിവ ഉണ്ടാക്കാൻ 10കൊല്ലം മുന്നേ ഉണ്ടാക്കിച്ചതാണ് അടിയിൽ പാത്രം തിരിക്കാൻ ഒരു ബെയറിങ് സ്റ്റാന്റ് സിമ്പിൾ ആയി നിർമിക്കാം എന്നാലേ കുറച്ച് കൂടി സിംപിൾ ആകൂ
Good 👍
Very useful, you can make it in bulk and start sale.
Keep it up
അടിപൊളി എനിക്കും venam
Valare Nannayittundu brother. Jai Sree Ram.
Supper 👍👍👍 എനിക്കും വാങ്ങണം എന്നൂണ്ട് reply
Useful anu enikum venam price ethrayanu?
🥰😍🥰
th-cam.com/video/jdV8wSm3MD8/w-d-xo.html
അടിപൊളി... ഇത് പൊളിച്ചു
😍😍😍😍th-cam.com/video/jdV8wSm3MD8/w-d-xo.html
Super... upayoga pradam.👍👌👌
സൂപ്പർ ഇത് വിപണിയിൽ വരട്ടെ
Super design, perfect work.
കൊള്ളാം..
വേറൊരു വഴി ഉണ്ടല്ലോ സ്റ്റാൻഡ് മടക്കി വെയ്ക്കാവുന്നത് ചെയ്യരുതോ
very nice and useful, you are so thoughtful brother
😍😍😍
വളരെ നന്നായിരിക്കുന്നു
,😍
Super sir I want to purchase it pl reply
Ith kollaam. Vendiyirunnu
സൂപ്പർ ഞാൻ എന്റെ ഫ്രെണ്ട്സ് ഷെയർ ചെയ്തു
😍😍😍😍
very good product and very easy to use i liked it