കൃപാസനത്തിൽ വന്ന് തിരി കത്തിച്ച് വീട്ടിൽ പോയഎന്നെ സഞ്ചാരിമാതാവ് വന്ന് ഉടമ്പടി എടുക്കാൻ ക്ഷണിച്ചു!

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 166

  • @Antony-u4h1d
    @Antony-u4h1d 10 วันที่ผ่านมา +8

    അമ്മേ കൃപാസന മാതാവേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചുപ്രാര്ഥിക്കുന്നു

  • @ROMEOJAMES-zq8uo
    @ROMEOJAMES-zq8uo 11 วันที่ผ่านมา +11

    അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.

  • @Sebastian-te4wh
    @Sebastian-te4wh 11 วันที่ผ่านมา +6

    അമ്മേ മാതാവേ അമ്മയുടെ മുൻപിൽ വരുന്ന എല്ലാ മക്കളുടെയും അപേക്ഷ സ്വീകരിച്ചു നിവർത്തിച്ചു കൊടുക്കണേ 🙏ആമേൻ 🙏

  • @Sincyjos
    @Sincyjos 11 วันที่ผ่านมา +4

    അമ്മേ മാതാവേ എൻ്റെ മകനെ സുഖപ്പെടുത്തണമെ

  • @sumijohnson5531
    @sumijohnson5531 11 วันที่ผ่านมา +14

    അമ്മേ എന്റെ ഭർത്താവിന് ഒരു അടയാളം നൽകി അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏

  • @indirasoman5114
    @indirasoman5114 11 วันที่ผ่านมา +4

    അമ്മേമാതാവേ
    എന്റെമോന്റെകടങ്ങൾതിരാൻഅമ്മേമാതാവേഅനുഗ്രഹിക്കേണമേആമേൻ

  • @anithachristopher7732
    @anithachristopher7732 10 วันที่ผ่านมา +2

    എന്റെ അമ്മ മാതാവേ ഞങ്ങളെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റ സാക്ഷിയാക്കി യേശുനാമത്തിൽ ഉയർത്തേണമേ 🙏❤️🙏❤️😢😢

  • @LinuNaveen
    @LinuNaveen 10 วันที่ผ่านมา +1

    സമയചുരുക്കത്തിന്റെ മാതാവേ, ഞങ്ങളുടെ നിയോഗങ്ങളുടെ സമയം ചുരുക്കി പെട്ടന്ന് സാധിച്ചു തരണമേ 🙏🏻🙏🏻🙏🏻🙏🏻ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @kamalammc5193
    @kamalammc5193 11 วันที่ผ่านมา +9

    അമ്മേ എൻ്റെ കടബാധ്യത മാറ്റി തരണമേ

  • @rijijeejothaliyath8457
    @rijijeejothaliyath8457 11 วันที่ผ่านมา +10

    ഈശോയെ മാതാവേ അനിയത്തിക്ക് ഈ മാസം pregnancy test പോസിറ്റീവ് ആയിരിക്കണേ 🙏🏻

  • @merinjojo2293
    @merinjojo2293 11 วันที่ผ่านมา +5

    അമ്മേ എന്റെ കുടുംബത്തെ സംരക്ഷിക്കണേ എല്ലാ അഭത്തിൽനിന്നും അമ്മ സംരരക്ഷിച്ചു നീല കപ്പക്കുള്ളിൽ പൊതിഞ്ഞു സംരക്ഷിക്കണേ 🙏

  • @savithakunjappansavithakun4710
    @savithakunjappansavithakun4710 11 วันที่ผ่านมา +9

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

  • @antovarghese4243
    @antovarghese4243 12 วันที่ผ่านมา +15

    🙏🙏🙏🙏അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏✨🙏യേശുവേ മദ്യപാനം പുകവലി മയക്കുമരുന്ന് ഉപയോഗം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.നവീകരണ ധ്യാനം കൂടി വന്ന അവരെ ഇനിയും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറ്റി സംരക്ഷികേണമ്മേ. ചെയ്തു പോയ തെറ്റുകൾ മനസ്സിലാക്കി കുടുംബത്തിൻ്റെ സന്തോഷത്തിന് വേണ്ടി ഇനിയുള്ള കാലം ജീവികുന്നത്തിന് വേണ്ടി യുള്ള അനുഗ്രഹവും ജോലിയും അവരുടെ വിൽകുവാനുള്ള സ്ഥലങ്ങളെയും ചതി വഞ്ചന സാമ്പത്തിക തട്ടിപ്പുകളും നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കഇനമേ മക്കള്ജോലി ചെയ്യുന്ന സ്ഥലങ്ങൾ ചെയ്യുന്ന സ്ഥലങ്ങളിലെ സഹപ്രവർത്തകരുടെ മാനസികവും ശാരീരികവുമായ എല്ലാവിധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്നമേ .✨✨✨✨✨✨✨✨✨✨✨ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏യേശുവേ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ നിസ്സഹായ അവസ്ഥകളെയും മുറിവേറ്റവരെയും സ്വന്തം ബന്ധം എല്ലാം നഷട്ടപെട്ടവരെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും സമർപ്പിക്കുന്നു. പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
    🌹🌹🌹🌹🌹 അമ്മേ മാതാവേ 🌼🌼🌼🌼🌼🌼🌼🌼 🙏യേശുവേ ഈ ദിവസങ്ങളിൽ നാനാവിധ ഓപ്പറേഷൻ നു വിധേയരാകുവാൻ പോകുന്ന എല്ലാ രോഗികളയെയും രോഗി സുസൃഷകാരെയും അവരുടെ കുടുംബങ്ങളെയും.അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു .ഉൽകണ്ഠ ആകുലത ഭയം വേദന എല്ലാം സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്തിൽ കഴുകി നിയോഗം സാധിച്ച് തരേണമേ.ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @navisthahavish9198
    @navisthahavish9198 11 วันที่ผ่านมา +10

    മനുഷ്യന് അസാധ്യമായത് ദൈവത്താൽ സാധ്യമാണ് 🙏🥰

  • @Sinsu520
    @Sinsu520 11 วันที่ผ่านมา +7

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏

  • @jinsanjohn9243
    @jinsanjohn9243 11 วันที่ผ่านมา +16

    അമ്മേ ഈ ചേച്ചിയെ പോലെ എനിക്കും സാക്ഷ്യം പറയാൻ സാധിക്കണമേ..

  • @ammusivadas865
    @ammusivadas865 11 วันที่ผ่านมา +6

    അമ്മേ ഞങ്ങളുടെ കടങ്ങൾ എല്ലാം തീർത്തു തരണമേ 🙏🏻

  • @rejikuriakose7636
    @rejikuriakose7636 11 วันที่ผ่านมา +6

    അമ്മേ മാതാവേ ഈശോയെ കരുണ തോന്നി മകൻ്റെ വിസ തന്ന് അനുഗ്രഹിക്കണമേ🙏🙏🙏🙏🙏😭😭😭😭♥️♥️♥️♥️

  • @lijokjose749
    @lijokjose749 11 วันที่ผ่านมา +3

    അമ്മേ മാതാവേ അമ്മ എന്റെ അഭിഭാഷീകയായീരീക്കെനമേ

  • @siniratheesh7583
    @siniratheesh7583 11 วันที่ผ่านมา +8

    അമ്മേ എന്റെ കടബാധ്യത മാറ്റിതരണേ 🙏🙏🙏🙏സ്വന്തമായി ഒരു ഭവനം തരണമേ 🙏🙏🙏

  • @Nova_Michael
    @Nova_Michael 11 วันที่ผ่านมา +3

    മാതാവേ എന്നെ B2 German ( speaking ) exam പാസ്സാക്കാൻ സഹായിക്കണേ അമ്മേ 🥺🥹

  • @SherlyRajan-t4u
    @SherlyRajan-t4u 11 วันที่ผ่านมา +15

    എന്റെ അമ്മേ 22 വയസുള്ള എന്റെ മകൻ ന്റെ, കഞ്ചാവ്. ചെയിൻസ്‌മോക്കിങ്, മദ്യം, ജോസലിൻ എന്ന പെൺ കുട്ടി, എല്ലാ അടിക്ഷനും മാറ്റി, ആത്മാവ് നിത്യതക്കു ഒരുക്കി സാക്ഷി ആക്കി ഈ ദുരിതത്തിൽ നിന്നും രക്ഷിക്കൂ അമ്മേ

    • @BIJUOuseph-vj8gm
      @BIJUOuseph-vj8gm 10 วันที่ผ่านมา +3

      മാതാവേ എല്ലാ മാറ്റി ഒരു നല്ല മകൻ aakkanamea

    • @SimpleStories-n8o
      @SimpleStories-n8o 5 ชั่วโมงที่ผ่านมา

      അമ്മമാതാവേ ഈ മകളുടെ സങ്കടം കണ്ട് ഈ മകന്റെ എല്ലാ സ്വഭാദൂഷ്യം മാറ്റി ഈ മകനെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ... 🙏🏻🙏🏻🙏🏻

  • @sophishaju4166
    @sophishaju4166 11 วันที่ผ่านมา +2

    സഞ്ചാരി മാതാവേ doctor കൂടെ പോയി പേപ്പർ ശരിയാക്കി തരണേ 🙏🏼

  • @sinisini4692
    @sinisini4692 11 วันที่ผ่านมา +6

    Ammamathave ente kyude vedana matti tharane🙏🙏 enikk inn salary kittane🙏🙏🙏 kyvidalle ammamathave 🙏🙏

  • @anishajacob4462
    @anishajacob4462 12 วันที่ผ่านมา +9

    ആമേൻ

  • @antovarghese4243
    @antovarghese4243 12 วันที่ผ่านมา +11

    🙏🌹🙏🌹🙏🌹🙏🌹പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.ഞങ്ങളുടെ കുടുംബത്തിൻ്റെ നിയോഗം സാധിച്ചു തന്നതിന് നന്ദി പറയുന്നു.തുടർന്നും ഞങൾക്ക് അങ്ങയുടെ കരങ്ങളിൽ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി പ്രാർഥനകൾ സമർപിച്ചു പ്രാർത്ഥിക്കുന്നു.കാവൽ മാലാഖയുടെ സംരക്ഷണം നൽകി പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനതിന് ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @antovarghese4243
    @antovarghese4243 12 วันที่ผ่านมา +14

    മാതാവേ ഇന്നു യാത്ര ചെയ്യുന്നവരെയും യാത്ര തുടങ്ങുന്നവരെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @SandhyaVijayakumar-tx6jf
    @SandhyaVijayakumar-tx6jf 11 วันที่ผ่านมา +2

    അമ്മേ എന്റെ എല്ലാവശ്യങ്ങളുടേമേലും കരുണയായിരിക്കണമേ 🙏🙏🙏ആമേൻ 🙏🙏🙏

  • @alicebinu6290
    @alicebinu6290 11 วันที่ผ่านมา +28

    അമ്മേ എന്റെ മകളുടെ വിവാഹം തടസം മാറ്റി തരേണമേ അമ്മേ എന്റ് മകളുടെ രോഗം മാറ്റി തരേണമേ അമ്മേ എന്റ് രോഗം മാറ്റി തരേണമേ നല്ല ഒരു വിവാഹം തരേണമേ അമ്മേ

    • @ayrareena3949
      @ayrareena3949 11 วันที่ผ่านมา

      എന്റെ മോളുടെ വിവാഹതടസം മാറ്റി തരാൻ പ്രാർത്ഥിക്കണേ ഞാനും പ്രാർത്ഥിക്കാം

    • @jintojose1262
      @jintojose1262 11 วันที่ผ่านมา

      Ammakum thirukkumaranum orayiram nanni 🙏

    • @linetjames3395
      @linetjames3395 11 วันที่ผ่านมา

      അമ്മേ അമ്മയും ഇശോപ്പയും ആഗ്രഹിക്കുന്ന ഒരു മകനും കുടുംബവും എന്റെ മകൾക്കു തന്നു അനുഗ്രഹിക്കണമേ 🙏🏻

    • @mariyaa-xs7bh
      @mariyaa-xs7bh 8 วันที่ผ่านมา

      Mathave

  • @SandhyaVijayakumar-tx6jf
    @SandhyaVijayakumar-tx6jf 11 วันที่ผ่านมา +2

    അമ്മേ മാതാവേ എന്റെ നിയോകളുടെമേൽകരുണയായിരിക്കണമേ 🙏🙏🙏

  • @SandhyaVijayakumar-tx6jf
    @SandhyaVijayakumar-tx6jf 11 วันที่ผ่านมา +2

    അമ്മേ മാതാവേ എന്റെ മക്കളേ ജോലിക്കൊടുത്ത് അനുഗ്രഹിക്കണമെ 🙏🙏🙏

  • @AnilKumar-vz5kn
    @AnilKumar-vz5kn 11 วันที่ผ่านมา +1

    Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah

  • @Krish250483
    @Krish250483 11 วันที่ผ่านมา

    മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ 🙏

  • @jainjosephl690
    @jainjosephl690 12 วันที่ผ่านมา +4

    Amme paapi aya enne ammayude prathisheekaranathinte sthiram sakshiyakaname amen 🙏

  • @ashamanoj6365
    @ashamanoj6365 11 วันที่ผ่านมา

    ആമേൻ 🙏❤️കൂടെ ഉണ്ടാകണമേ അമ്മേ എന്നും കൈവിടല്ലേ 🙏❤️

  • @mayasatheesh563
    @mayasatheesh563 11 วันที่ผ่านมา

    എന്റെ അമ്മേ കാത്തോളണേ. കൈ വിടല്ലേ. നല്ലൊരു രാത്രി തന്നു ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @remyalachu9846
    @remyalachu9846 10 วันที่ผ่านมา

    ന്റെ കർത്താവെ ന്റെ ദൈവമേ 🙏🙏🙏

  • @jayapaul5914
    @jayapaul5914 11 วันที่ผ่านมา

    അമ്മേ , എൻ്റെ കുടുംബത്തിന് തുണയായിരിക്കണമേ🙏🙏🙏

  • @sreekala9038
    @sreekala9038 11 วันที่ผ่านมา +3

    Amma ente makkale avidunnu Nee reshikkaname anugrehikkaname sahaykkaname apeshikkaname koode undakaname Amma njangalkarumilla Amma Nee mathram Ulla 🙏🙏🙏🙏🙏🙏🙏🕯🛐✨😘💚💙❤😔😭

  • @Sethulakshmisethulakshmi-e9r
    @Sethulakshmisethulakshmi-e9r 11 วันที่ผ่านมา +4

    Amen

  • @lathikas3064
    @lathikas3064 10 วันที่ผ่านมา

    Ente makante jolikkulla thadasangal Matti tharaname mathave Amen

  • @AnilKumar-vz5kn
    @AnilKumar-vz5kn 11 วันที่ผ่านมา

    Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen

  • @EdwinShiju-j8e
    @EdwinShiju-j8e 11 วันที่ผ่านมา

    Ente Amme Mathave.... Karthaave..... Daivame...... Mattella Shudhimaanmaarum Shudhimathikalume🙏❤‍🩹🥰

  • @shinujennis6191
    @shinujennis6191 11 วันที่ผ่านมา

    അമ്മേ എല്ലാവരേയും കാത്തോളണേ അമ്മേ 🙏🙏

  • @lissaroy238
    @lissaroy238 11 วันที่ผ่านมา

    അമ്മേ എന്നെയും എനിക്ക് കിട്ടിയ അനുഗ്രഹങ്ങളും കൃപകളും സാക്ഷ്യപ്പെടുത്തുവാൻ അനുഗ്രഹം നൽകണമേ...❤❤❤❤❤ ഞാൻ വിശ്വസിക്കുന്നു.

  • @deepafurtado9008
    @deepafurtado9008 12 วันที่ผ่านมา +4

    Lord heal my daughter

  • @suja1358
    @suja1358 11 วันที่ผ่านมา

    Amen.hallelujah Praise the Lord Avae ❤

  • @Ranju-es5wt
    @Ranju-es5wt 11 วันที่ผ่านมา +2

    Amme ammayude pritheshikaranathinte sakshi akki uyarthename..🙏🏻

  • @sijijohnjohn2340
    @sijijohnjohn2340 11 วันที่ผ่านมา

    അമ്മേ മാതാവേ

  • @anakhalechu36
    @anakhalechu36 4 วันที่ผ่านมา

    അമ്മേ ചിന്നു വിനെ സമർപ്പിക്കുന്നു

  • @soumyassundar7550
    @soumyassundar7550 11 วันที่ผ่านมา

    അമ്മേ 🙏🙏🙏🙏

  • @valsammavasu476
    @valsammavasu476 11 วันที่ผ่านมา

    Amen Amen Amen🙏🙏🙏

  • @Sindhiu
    @Sindhiu 11 วันที่ผ่านมา +1

    Sindhu🙏🙏🙏🙏🙏🙏

  • @chinjuc526
    @chinjuc526 11 วันที่ผ่านมา

    Thank you Jesus thank you mothermary avemariya 🙏🙏😭

  • @ShradhaAkhil
    @ShradhaAkhil 7 วันที่ผ่านมา

    Amme daivamathave avidathe namam mahathwapedunnu lokam muzhuvanum nirayaname keerthipedane mahathwapedaname hallelujah sthuthi ammen hallelujah sthuthi ammen

  • @jalajathomas8657
    @jalajathomas8657 10 วันที่ผ่านมา

    Ammamathava palliyilpokuvan thakkaparuvathilulla sthalavumveedm nalkianugrahikanama moldavivahathadasm. Matttharanama amen🙏🌹

  • @SHEELASAM-h6l
    @SHEELASAM-h6l 11 วันที่ผ่านมา

    🙏ആമേൻ ❤️ഹല്ലേലുയ 🙏🙏🙏

  • @sibygeorge9483
    @sibygeorge9483 11 วันที่ผ่านมา

    Halleluia yesuve sthothram yesuve aaradhana yesuve mahathwam ave maria

  • @manuthomas3927
    @manuthomas3927 11 วันที่ผ่านมา

    Yeshuvum Ammayum ente koode nadakaname Amma mathave

  • @manuthomas3927
    @manuthomas3927 11 วันที่ผ่านมา

    Pyshashika upadravathil ninnum ente kudumbhathele ellavareum reshikaname Amma mathave ❤

  • @Nini-Mary199
    @Nini-Mary199 11 วันที่ผ่านมา +2

    Amme matave ammade swabhavam parivartanam avane

  • @Nini-Mary199
    @Nini-Mary199 11 วันที่ผ่านมา +1

    Amme matave bini kaalile neer marane

  • @deepafurtado9008
    @deepafurtado9008 12 วันที่ผ่านมา +4

    Mother heal my daughter

  • @sunitham386
    @sunitham386 11 วันที่ผ่านมา

    Ammae mathavae Ammauda sanidhyam enta makkalkkum kripaeil nalki Anugrahikkanamae 🙏❤️🙏

  • @jeesvarghese9898
    @jeesvarghese9898 10 วันที่ผ่านมา

    Ammakkum Thirukumaaranum Kodaanukodi Nanni Mahathwam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jacobjosephvellathottam9090
    @jacobjosephvellathottam9090 10 วันที่ผ่านมา

    വിശ്വാസം കൈവെടിയരു ത്❤❤❤❤❤ യേശു ലോകത്തിൻ്റെയും ഭൂമിയുടെയും ആകാശത്തിൻ്റെയും സ്വർഗത്തിൻ്റെയും ഉടയോൻ. സത്യ ദൈവത്തിൻ്റെ സത്യമായ പ്രിയപുത്രൻ പിതാവും പുത്രനു o പരിശുദ്ധാൽമാവുമായ ഏക ദൈവം യേശു പ്രജാപതി' ജീവിക്കുന്നു നമ്മോടു കൂടെ എന്തെന്നാൽ യേശു ഉയിർത്തെഴുന്നേറ്റിരിക്കുന്നു ത്രീയേകദൈവം യേശു പ്രവാചകനല്ല. പിതാവും പുത്രനും പരിശുദ്ധാൽമാവും എല്ലാം ഉൾക്കൊള്ളുന്ന യേശു ഏകവും പരിശുദ്ധവും പരിപാവനവും സത്യവും നീതിയും ശാന്തിയും പ്രകാശവും. സമാധാനവും അൽഭുതവും അടയാളവും രോഗശാന്തിയും എളിമയും വിനയവും ത്യാഗവും സഹനവും നിത്യജീവനും സ്നേഹവും കരുണയും ഷമയും എന്തെന്ന് തെളിയിച്ച ലോകത്തിന് പ്രകാശമായി പരിശുദ്ധനായി ജനിച്ച്❤ പരിശുദ്ധനായി മരിച്ച് '❤ പരിശുദ്ധനായി ഉയിർത്ത്❤ പരിശുദ്ധനായി വീണ്ടും വരുവാനിരിക്കുന്ന ഏക സത്യദൈവം❤❤❤❤ എന്തെന്നാൽ യേശു അരുൾ ചെയ്തപോൽ ഉയിർത്തെഴുന്നേറ്റ തുറക്കപ്പെട്ട കല്ലറ: അഴുകാത്ത കല്ലറ യേശുവിൻ്റെ മാത്രം എന്തെന്നാൽ യേശു ദൈവവും ദൈവപുത്രനും ആയതിനാൽ ഭയപ്പെടണ്ട❤❤❤❤ യേശുവിനെ വിളിച്ചാൽ വിളി കേൾക്കും നമുക്കായി ദൈവം ലോകത്തിനു പരിശുദ്ധാൽമാവിനാൽ പരിശുദ്ധകന്യാമറിയമിൽ നിന്ന് ശരീരം സ്വീകരിച്ച് ഭൂമിയിൽ ഭൂജാതനായയേശു സത്യം കഥയല്ല❤ നടന്ന സംഭവം❤❤❤ പരിശുദ്ധ അമ്മ ദൈവപുത്രനെ വളർത്തി യേശുവിൻ്റെ ജനനം മുതൽ മരണം വരെ ഉയിർപ്പു വരെ സഹയാത്രികയായി നിന്ന അമ്മയെ വെല്ലാൻ ഈ ലോകത്താരുമില്ല❤❤❤❤❤ അമ്മ മകനോടുപറഞ്ഞാൽ മകൻ കേൾക്കാതിരിക്കില്ല❤❤❤ പിതാവായ ദൈവം എല്ലാ അധികാരവും സ്വർഗഗത്തിൻ്റെയും ഭൂമിയുടെയും രാജജിയായി അമ്മയെ ഉൾപ്പെടുത്തിയിരിക്കുന്നു:❤❤❤❤❤ അമ്മ മാതാവ് സാഷാ ൽ ദൈവപുത്രനുജൻ മം നൽകിയിരിക്കുന്നു.❤❤❤❤❤❤❤❤❤ ആ ഭാഗ്യം ഈ ലോകത്ത് പരിശുദ്ധ ദൈവമാതാവിനു ദൈവം കൊടുത്തവരദാനം ഭാഗ്യവതി അമ്മ❤❤❤❤❤❤ ആമേൻ

  • @minithomas4064
    @minithomas4064 11 วันที่ผ่านมา

    ❤ അമ്മേ മാതാവേ മക്കളുടെ വിട്ടുമാറാത്ത കഫം കെട്ടൽ ചു ജലദോഷം തലവേദന മൂക്കടപ്പ് ചുമ എല്ലാം മാറ്റി കൊടുക്ക ണമേ എല്ലാ മക്കളുടെ യും :പഠന മേഖലയെ അനുഗ്രഹി ക്കണമെ. ഭക്തിയിലും വിശ്വാസത്തിലും ആത്മീയതയിലും വിശുദ്ധിയി ലും വളരണമേ വളർത്തണ മേ. അമ്മേ എല്ലാ മക്കളു ടെയും എല്ലാ തടസ്സങ്ങളും മാറ്റി കൊടുക്കണമേ ആമേൻ ആ വേമരിയ ഹാലേലുയ❤❤❤❤❤

  • @JesmyMary
    @JesmyMary 11 วันที่ผ่านมา

    Thank you Jesus and Mother Mary. Tomorrow I am having graphics & Physics exam , teach me , help to finish all chapters , bless me with memory power and guide me , bless me with full marks and all the students in the world

  • @SaranyaSaranya-em3kc
    @SaranyaSaranya-em3kc 11 วันที่ผ่านมา

    ആമേൻ 🙏🏼🙏🏼🙏🏼

  • @anitharamakrishnan7824
    @anitharamakrishnan7824 11 วันที่ผ่านมา

    Amme ammaude prathyaksheekaranathinte sthiram sakshiyayi eshunamathil enneum ente kudumbatheum uyarthename 🙏🙏🙏

  • @chinjuc526
    @chinjuc526 11 วันที่ผ่านมา

    Ammae mathavae eppol ente koode varnae mathavae 🙏🙏🙏

  • @manuthomas3927
    @manuthomas3927 11 วันที่ผ่านมา

    Ente kudumbhathe anugrahikaname Amma mathave

  • @mariyaa-xs7bh
    @mariyaa-xs7bh 8 วันที่ผ่านมา

    Mathave enneyum ammayeyum aniyathiyeyum kunju vava mon vavayeyum samarppikunnu soukhyapeduthiyathinu nandhi mathave

  • @BinduManohar-xm5go
    @BinduManohar-xm5go 11 วันที่ผ่านมา

    Ezhoyikum mathavinum orayiram nanthi amen

  • @donamoljomon9830
    @donamoljomon9830 11 วันที่ผ่านมา +2

    Krepasana presadhavara mathave ammayude prethiksheekaranatinte stirom sakshiyayi yesunamathil enneyum nte kudubateyum lokom muzuvanayum nte ella niyogagaleyum uyartaname 🙏🙏🙏

  • @raji6395
    @raji6395 10 วันที่ผ่านมา

    Kreupasanam amme nangalku vendi apekshikaname..Ave Maria

  • @MeenuBabu-p4l
    @MeenuBabu-p4l 11 วันที่ผ่านมา +1

    Mathavae anik nannyi padikan pattanae

  • @coltonw4214
    @coltonw4214 11 วันที่ผ่านมา

    Praise the Lord Almighty.Amen.❤❤❤❤❤

  • @ShradhaAkhil
    @ShradhaAkhil 7 วันที่ผ่านมา

    Amme daivamathave ente makal shradhaku anuyojyamaya oru Govt joli koduthanugrahi ella perudeyum dukhangal arinju sahayikunna amme ente shradhaku oru Govt joliyum salaryum saukariangalum koduthanugrahikene amme sahayekename ammen sthuthi hallelujah ammen

  • @ShradhaAkhil
    @ShradhaAkhil 7 วันที่ผ่านมา

    Amme ente lokavum achanum ammayum rekshayum asrayavum afayavum ente ammamathavanu athu ente jeevitham muzhuvanum oru thadasavum illathe enik sadichu tharename daivamathave ammen sthuthi hallelujah

  • @nimmybabu3179
    @nimmybabu3179 11 วันที่ผ่านมา +1

    Amma mathave ante allergy rogham matti tharane🙏

  • @mariammaluka403
    @mariammaluka403 11 วันที่ผ่านมา

    Amme mathave Ammayude prathiyaksheekaranam sabha angeekarikkuvan sabhathikarikale parishutharoopi nirachu anugrahikkane ennapekshikkunnu ❤❤❤❤❤🎉🎉🎉🎉🎉

  • @AnaswaraA-wm2iv
    @AnaswaraA-wm2iv 11 วันที่ผ่านมา

    Avee mariyaa..... 🙏🏻

  • @manuthomas3927
    @manuthomas3927 11 วันที่ผ่านมา

    Enne Ammaude sakshi akki mattaname Amma mathave

  • @stefinpiousstefinpious8793
    @stefinpiousstefinpious8793 10 วันที่ผ่านมา

    Ente amme krepasanam prasadhavara maathave ente ee eliya niyogangal ok njan angayude munpake samarppikkukayanu.Ente amme krepasanam prasdhavara maathave ente ee eliya niyogangal ok angu ithu angu seekarichu angu enikku ithu angu saadichu taraname amen.

  • @omananair2218
    @omananair2218 11 วันที่ผ่านมา

    Amme kaniyaname

  • @OusephAugustin
    @OusephAugustin 11 วันที่ผ่านมา

    God bless

  • @jessyjohnson8468
    @jessyjohnson8468 11 วันที่ผ่านมา

    എൻറെ കൃപാസന മാതാവേ എൻറെ കൊച്ചു മക്കളുടെ എല്ലാ അസുഖങ്ങളും അമ്മ എടുത്തു മാറ്റേണമേ ആശുപത്രിയിൽ അഡ്മിറ്റ് ആയിരിക്കുന്ന കുഞ്ഞിൻറെ അസുഖം അമ്മ പൂർണമായും മാറ്റി തരേണമേ

  • @ShradhaAkhil
    @ShradhaAkhil 7 วันที่ผ่านมา

    Amme ente makal shruthiyude ella sambathikamuttukalum pariharichu tharename avidathe anugrahangal kodu sambathika uyarcha koduthanugrahikene avaru TH-cam viral akkithaye athoru varumanam akkithaye amme sthuthi amme daivamathave njhan apeshikunnu ente makkalude avasthayil anuyojyamaya santhoshmaya pariharam thannanugrahikename amme Amen sthuthi hallelujah

  • @josephpanakal9920
    @josephpanakal9920 11 วันที่ผ่านมา

    ❤❤❤എനിക്കു രൂപം ലഭിക്കുന്നതിനുമുന്‍പുതന്നെ, അവിടുത്തെ കണ്ണുകള്‍ എന്നെ കണ്ടു;
    എനിക്കു നിശ്‌ചയിക്കപ്പെട്ടിട്ടുള്ള നാളുകള്‍ ഉണ്ടാകുന്നതിനു മുന്‍പുതന്നെ, അങ്ങയുടെ പുസ്‌തകത്തില്‍ അവ എഴുതപ്പെട്ടു.
    സങ്കീര്‍ത്തനങ്ങള്‍ 139 : 16❤❤❤

  • @jollymu1971
    @jollymu1971 11 วันที่ผ่านมา +2

    Amma mathave esoyude karagallil ente Makale samrpikunu avalk k tet exam kazhijirikukayannu atinte risalt vanathil 1markinte kurav unnd athsariyai varaname Amma mathave esoyude karagallil enne smarpikunnu ente parthanakallum niyokagallum smarpikunnu kelkanname kakanname anuraghikanname amm eee mathaveeee kelkanname kakanname anuraghikanname amm eee mathaveeee kelkanname kakanname anuraghikanname amm eee mathaveeee 1:06

  • @MANALIYA-m1r
    @MANALIYA-m1r 18 ชั่วโมงที่ผ่านมา

    Amma mathave njgde kude indavnea ❤🙏

  • @Nini-Mary199
    @Nini-Mary199 11 วันที่ผ่านมา +1

    Amme matave bibin vivaham sheriavane not my merit but by his grace🙏🏻

  • @manuthomas3927
    @manuthomas3927 11 วันที่ผ่านมา

    Minuvente ella karayathilum Amma mathave edapedaname

  • @Nini-Mary199
    @Nini-Mary199 11 วันที่ผ่านมา +2

    Amme matave josan ust job chest infection marane not by merit but by his grace🙏🏻

  • @ushasanthosh4625
    @ushasanthosh4625 10 วันที่ผ่านมา

    അമ്മേ എനിക്ക് വരുമാന മാർഗം തരുന്ന ജോലി തന്നു അമ്മ അനുഗ്രഹിക്കണംമേ

  • @manuthomas3927
    @manuthomas3927 11 วันที่ผ่านมา

    Manuvente reporte Mel karunayarikaname Amma mathave

  • @jayasreek8203
    @jayasreek8203 11 วันที่ผ่านมา

    Appaa nanthi ❤ amme nanthi 🙏🌹🌹 ente makkale ella aapathil ninnum kaathu samrekshikkename kaividalle amme 🙏 rogangalum durithangalum maatti maattikkodukkename santhosham nalki anugrahikkename 🙏

  • @manuthomas3927
    @manuthomas3927 11 วันที่ผ่านมา

    Ente ella karayathilum Amma mathave edapedaname

  • @bencybaby6330
    @bencybaby6330 11 วันที่ผ่านมา

    Entae ammae.....Easoyudae....thiruhitham enkil...St.Johns..new unit job tharanamaeeee.....pray cheyyanamaeee.....
    Kittanayittu oru yoghitha illaaa ammaeee......Easuydae..grace undenkil enikku kittum....❤🎉🎉