ആതിര പറയുന്നത് എൻറെ മനസ്സിൽ ആരോ പറയുന്നതുപോലെ ഉടമ്പടി എടുത്താൽ നിൻറെ പ്രശ്നങ്ങൾ അവസാനിക്കുമെന്ന്.

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 436

  • @jeffin3038
    @jeffin3038 21 วันที่ผ่านมา +70

    പരിശുദ്ധ അമ്മ മാതാവേ ക്യാൻസർ മൂലം വിഷമിക്കുന്ന എല്ലാമക്കളുടെ മേലും കരുണയായിരിക്കണമേ 🙏🙏

    • @bistyraphael
      @bistyraphael 21 วันที่ผ่านมา

      ആമേൻ 🙏

    • @SindhuCk-wc9wq
      @SindhuCk-wc9wq 20 วันที่ผ่านมา

      🙏🙏

    • @rosmintoy453
      @rosmintoy453 18 วันที่ผ่านมา

      🙏

    • @jesusmeryjoseph
      @jesusmeryjoseph 8 วันที่ผ่านมา

      🙏🙏🌹🌹🌹🌹🌹🌹

    • @jesusmeryjoseph
      @jesusmeryjoseph 8 วันที่ผ่านมา

      🙏🙏🌹🙏🌹🌹🌹🌹

  • @shinyjose4173
    @shinyjose4173 21 วันที่ผ่านมา +24

    അമ്മ മാതാവേ കാൻസർ വന്നു വിഷമിക്കുന്ന എല്ലാ മക്കൾക്കും സൗഖ്യം കൊടുക്കണേ 🙏🙏🙏

  • @sanilas6118
    @sanilas6118 21 วันที่ผ่านมา +40

    അമ്മ മാതാവേ എല്ലാം മാറാരോഗങ്ങളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ

  • @preethyjoseph9812
    @preethyjoseph9812 21 วันที่ผ่านมา +35

    അമ്മേ അമ്മ ചെയ്ത് അത്ഭുതം ത്തിനു നന്ദി 🙏🙏🙏. അമ്മേ കാൻസർ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവർക്കും സൗഖ്യം കൊടുക്കണേ.

  • @achiammaalex1103
    @achiammaalex1103 19 วันที่ผ่านมา +15

    Cancer രോഗത്താൽ ഭാരപെടുന്ന എല്ലാ രോഗികെളെയും അമ്മ മാതാവിൻറെ കൈയ്യിൽ ഏല്പിക്കുന്നു ആമീൻ ആമീൻ

  • @anitharatheesh7631
    @anitharatheesh7631 20 วันที่ผ่านมา +14

    അമ്മേ മാതാവേ കാൻസർ രോഗം കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാം മകളെയും സമർ പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @elsammakuriachan6050
    @elsammakuriachan6050 21 วันที่ผ่านมา +26

    അമ്മ മാതാവേ എല്ലാ കാൻസർ രോഗികളെ പൂർണ്ണ സൗഖ്യം കൊടുത്ത് അനുഗ്രഹീക്കണമ🙏🏻🙏🏻🙏🏻❤️❤️🙏🏻:🙏🏻🙏🏻❤️🙏🏻:🙏🏻

    • @bettyabraham6722
      @bettyabraham6722 20 วันที่ผ่านมา

      🙏🙏🙏

    • @telmaalex1450
      @telmaalex1450 16 วันที่ผ่านมา

      Eloramole sugapeduthane amme operation koodathe sugapeduthane amme avalude nakku kurinakkanu vayil ulla samsarikan pattumoennu arigilla kunjinte sugapeduthane amme

    • @ElsieSebastian
      @ElsieSebastian 16 วันที่ผ่านมา

      😊😊😊😊😊😊😊😊😊😊

  • @JG-ub2tf
    @JG-ub2tf 21 วันที่ผ่านมา +62

    ഈ സഹോദരിയേയും കുടുംബത്തേയും ഇത്രമേൽ അനുഗ്രഹിച്ച ദൈവത്തിന് എല്ലാ മഹത്വവും ആരാധനയും🙏🏻 പരിശുദ്ധ കൃപാസനം അമ്മയ്ക്ക് കോടാനുകോടി നന്ദി🙏🏻🌹 ആവേ മരിയ🙏🏻🌹

    • @bettyabraham6722
      @bettyabraham6722 20 วันที่ผ่านมา +1

      Amen

    • @RagiRagi-dj9uw
      @RagiRagi-dj9uw 14 วันที่ผ่านมา +1

      ആമേൻ 😭😭🙏🏻🙏🏻🙏🏻😘😘❤️❤️

  • @RajeevanRaviRajeevan
    @RajeevanRaviRajeevan 21 วันที่ผ่านมา +101

    മാതാവേ... ചെളിക്കുണ്ട് പോലെയുള്ള എന്റെ ഭവനം മാതാവേ അവിടത്തെ പ്രാർത്ഥനയുടെ ശക്തിയാൽ മാറ്റിതരണേ... എനിക്കൊരു ജോലി നൽകി തകിടം മറിഞ്ഞ എന്റെ കുടുബത്തെ സഹിയിക്കണേ മരിയമേ...🙏🙏🫂🫂Amen

  • @sudhasurendran9783
    @sudhasurendran9783 12 วันที่ผ่านมา +1

    Amme mathave eshoye avidethe vishvasathil ella makkaleyum valaran avidenu sahaayikkaname aamen. Kiran ee sakhyam
    Shradhayode kelkaname aamen avidethe vishvasathil valaraname aamen avidenu avanthe ammene sparshikkaname avidethodulla aa kudumbathinthe vishvasham vardhippikkname aamen 🙏🙏❤️

  • @susybabu6367
    @susybabu6367 21 วันที่ผ่านมา +10

    അമ്മേ ഈ മോളുടെ അസുഖം പൂർണമായി മാറ്റി കൊടുക്കുന്നതോർത്തു ഒരു കോടി നന്ദി 🙏🙏🙏

  • @sherlyharison3718
    @sherlyharison3718 21 วันที่ผ่านมา +18

    അമ്മേ ജുണയേയും കാൻസർ രോഗത്തിൽ നിന്നും പൂർണമായും സുഖപെടുത്തണേ

  • @JaimolSaji-n5p
    @JaimolSaji-n5p 15 วันที่ผ่านมา

    Kreupasana mathave ave maria 🙏🙏🙏🙏💙💙💙💙💚💚💚💚💚🌹🌹🌹🌹🌹🌹 ente amme ente makkale kaividalle amme 💙💙💙💙💚💚💚💚💚💚🌹🌹🌹🌹

  • @joshibindu312
    @joshibindu312 21 วันที่ผ่านมา +11

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ നാളെ എന്റെ മകന്റെ പാസ്പോർട്ട്‌ മേടിക്കും. വിസ ഉണ്ടായിരിക്കണേ. 2025 ജനുവരി 24 നു മുൻപ് മോളെ b2 എക്സാം പാസ്സാക്കണേ. ഏപ്രിലെ ഇൻടേക്കിൽ തന്നെ മോൾക്ക് ഞാൻ ജോലി ചെയുന്ന സ്ഥലത്തു തന്നെ nursing ausbuildung ചെയ്യാൻ അമ്മ സഹായിക്കണേ. ജനുവരിയിൽ തന്നെ എനിക്ക് എന്റെ മകന്റെ വിസയുമായി അമ്മയുടെ അൽത്താരയിൽ വന്നു നിന്ന് എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യഷീകരണത്തിന്റെ സാക്ഷിയാക്കണേ 🙏

  • @roshansworld6713
    @roshansworld6713 9 วันที่ผ่านมา

    മാതാവേ ദീപുവിന് നല്ല ജോലി എത്രയും പെട്ടെന്ന് കൊടുത്തു സഹായിക്കണേ, അവന്റെ വേദനകൾ മാറ്റണെ 🙏

  • @dhanoopdas5019
    @dhanoopdas5019 21 วันที่ผ่านมา

    അമ്മേ അമ്മതരുന്ന എല്ലാം അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി നന്ദി

  • @eashanrobert7522
    @eashanrobert7522 21 วันที่ผ่านมา +13

    എന്റെ മാതാവേ എന്റെ ഇഷാന്റെ അർജിയും ആസ്തമയു തൊട്ടു സുഖപ്പെടുത്തണമെ

  • @sudhasurendran9783
    @sudhasurendran9783 12 วันที่ผ่านมา +1

    Eshoye nanni eshoye sthothram eshoye aradhana

  • @josecheriyan9795
    @josecheriyan9795 13 วันที่ผ่านมา

    അമ്മേ ക്യാൻസർ രോഗത്താൽ വേദനിക്കുന്ന എല്ലാ മക്കളെയും സൗഖ്യം നൽകി അനുഗ്രഹിക്കണേ 🙏🙏ഈ മാരക രോഗം ആർക്കും വരുത്തല്ലേ 🙏🙏

  • @sonaaruldas1594
    @sonaaruldas1594 16 วันที่ผ่านมา

    Amma madave enne ammayude pratheeksheekaranathinte sakshiyayi uyarthename❤️🙏🙏

  • @aparnahope
    @aparnahope 17 วันที่ผ่านมา

    Amma mathave nanni amma mathave sthuthi amna mathave sthothram

  • @jancyjohny3463
    @jancyjohny3463 21 วันที่ผ่านมา +7

    മാതാവേ അമ്മയെ വിളിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണെ

  • @AbhinavR-e5m
    @AbhinavR-e5m 8 วันที่ผ่านมา

    അമ്മേ മക്കളേ സമർപ്പിക്കുന്നു 🙏🏼🙏🏼🙏🏼

  • @ushasanthosh4625
    @ushasanthosh4625 9 วันที่ผ่านมา

    അമ്മേ മാതാവേ ഈ അനുഗ്രഹങ്ങളെ ഓർത്തു നന്ദി സ്റ്റധി അറഫഹന

  • @velvetmedia4653
    @velvetmedia4653 14 วันที่ผ่านมา

    മാതാവേ എനിക്ക് ദുബൈയിൽ നല്ലൊരു കമ്പനിയിൽ ജോലി ലഭിക്കണമേ. എന്റെ മോൾ രാത്രി ദുസ്വപ്നം കാണരുതേ.. കാത്തോളണമേ.. ആമേൻ

  • @ashajoseph2391
    @ashajoseph2391 21 วันที่ผ่านมา +10

    അമ്മേ എന്റെ ബ്രെസ്റ്റ് നു നല്ല വേദന ഉണ്ട്, അമ്മ തന്നെ ഇത് മാറ്റി തരണേ 🙏🏼🙏🏼

    • @jo-dk1gu
      @jo-dk1gu วันที่ผ่านมา +1

      Velankanni mathavinte palliyil mottaydaikkan nercha eduthu parthikooo....

  • @binuvarghese3973
    @binuvarghese3973 20 วันที่ผ่านมา +3

    അമ്മെ മാതവെ നിത്യതയിൽ ത്രീയേക ദൈവത്തെ ആരാധിക്കാൻ ആതിര മകളെയും കുടുംബതിനും വേണ്ടി മദ്ധ്യസ്തം വഹിച്ചു പ്രാർത്ഥികണമേ അമ്മേൻ..

  • @aparnahope
    @aparnahope 17 วันที่ผ่านมา

    Amma mathave ella cancer rogikaleyum soukhyappeduthaname amma mathave🙏🙏

  • @aparnahope
    @aparnahope 17 วันที่ผ่านมา

    Amma mathave amma mathavinte krupayude abhishekam njangalkku tharename

  • @Remya720
    @Remya720 20 วันที่ผ่านมา

    എന്റെഈശോയെ അമ്മേ മാതാവേ എനിക്ക് കുടുംബത്തോടെ ഒന്നിച്ചു നില്ക്കാന് ഉള്ള കൃപ നല്കണമേ. എത്രയും പെട്ടന്ന് ഞങ്ങൾക്ക് കുടുംബത്തോടെ uk പോകാനുള്ള കൃപ നല്കണമേ.

  • @anjubinoop2195
    @anjubinoop2195 18 วันที่ผ่านมา

    മാതാവേ എന്നെയും രക്ഷികണേ 🙏🙏

  • @mariyajoseph6376
    @mariyajoseph6376 21 วันที่ผ่านมา +11

    മാതാവേ എൻ്റെ B2 (Reading, hearing ) പാസാക്കി തരണമേ🙏🏻 വീടുപണി ഭംഗിയായി പൂർത്തിരികാനുള്ള അനുഗ്രഹം നൽകണമേ🥺🙏🏻🕯️

  • @RejithaJohn
    @RejithaJohn 15 วันที่ผ่านมา

    അമ്മേ ബിനുഷ സിസ്റ്ററിന്റെ ഭർത്താവിന് പൂർണ സൗഖ്യം കൊടുക്കണമേ അമ്മേ ❤

  • @sanithabenny4004
    @sanithabenny4004 15 วันที่ผ่านมา

    എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമാണ് സങ്കടങ്ങളും ആപത്തുകളിൽനിന്നും നിന്നും കാത്തുരക്ഷിക്കണം എന്ന് പ്രാർത്ഥിക്കുന്നു എൻറെ മോൻ നന്നായി സംസാരിക്കുവാനും പഠിക്കാനുള്ള ബുദ്ധി കൊടുക്കുവാനുള്ള ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരുവാനും പ്രാർത്ഥിക്കുന്നു

  • @sujashajan8463
    @sujashajan8463 19 วันที่ผ่านมา

    അമ്മേ മാതാവേ😭🙏

  • @tigishaju292
    @tigishaju292 21 วันที่ผ่านมา +10

    മാതാവേ, എനിക്ക് മേരി ചേച്ചി, ലിനി, സിന്റോ എന്നിവർക്ക് കൊടുക്കാനുള്ള പൈസ ശരിയാക്കി തരണേ, വഴികൾ തുറന്നു തരണേ, husbandinu നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണേ, സാക്ഷ്യം പറയാൻ ഇടയാക്കണേ

  • @minithomas4064
    @minithomas4064 21 วันที่ผ่านมา +8

    ❤ അമ്മ മാതാവേ എല്ലാ രോഗി കളേയും സൗഖ്യപ്പെ ടുത്തണമേ എല്ലാ മക്കളേ യും നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞു സൂക്ഷിക്കേണമേ വിമലഹൃദയ ത്തോടു ചേർത്തു വയ്ക്കേണമേ ഈശോയുടെ തിരുഹൃദയത്തിൽ ചേർത്തു വച്ചു കൊടുക്കണമേ.തിരുരക്തത്താൽ കഴുകി വിശുദ്ധീ കരിക്കണമേ. അമ്മേ മാതാവേ കൃപയായിരിക്കണ മേ ആവേ മരിയ ഹാലേലുയ ആമേൻ❤❤❤❤❤

  • @SindhulekhashabuSindhu
    @SindhulekhashabuSindhu 19 วันที่ผ่านมา

    പരിശുദ്ധ അമ്മേ എനിക്ക് കൂട്ടായി nilkkename🙏🏻🙏🏻

  • @Vaigasha
    @Vaigasha 17 วันที่ผ่านมา

    അമ്മേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ

  • @beenagomez5341
    @beenagomez5341 19 วันที่ผ่านมา

    🕯💙💚 അമ്മ മാതാവേ എന്റെ മകള്‍ നമിത ക്ക് uk govt ല്‍ നല്ലൊരു ജോലി നല്‍കി അനുഗ്രഹിക്കണം അമ്മേ

  • @josephpanakal9920
    @josephpanakal9920 21 วันที่ผ่านมา +12

    ❤❤❤മനുഷ്യന്‍ തന്റെ മാര്‍ഗംആലോചിച്ചുവയ്‌ക്കുന്നു;
    അവന്റെ കാലടികളെ നിയന്ത്രിക്കുന്നത്‌കര്‍ത്താവാണ്‌.
    സുഭാഷിതങ്ങള്‍ 16 : 9❤❤❤

  • @sarisaneesh
    @sarisaneesh 21 วันที่ผ่านมา +4

    അമ്മേ എല്ലാവരോടും കൃപ കാണിക്കണേ 🙏🏻❤️അമ്മേ

  • @sanikamaria
    @sanikamaria 21 วันที่ผ่านมา +4

    അമ്മേ മാതാവേ എന്നിക് കോളേജ് ഒരിക്കലും തിരിച്ചു വരണ്ട അവസ്ഥ ഉണ്ടാകരുതെ.. എന്നിക് നല്ല കുട്ടുകാരെ നൽകി അനുഗ്രഹിക്കണമേ.. 🙏🙏

  • @rjsoumyauniversevlogs76
    @rjsoumyauniversevlogs76 21 วันที่ผ่านมา +6

    എന്റെ മാതാവേ.. എനിക്കു തരാൻ ഉള്ള പൈസ അരുൺ തരണേ. അവന്റ മനസ്സിൽ തോന്നിപ്പിക്കണേ... ആമേൻ 🙏🏻

  • @saranyapala3287
    @saranyapala3287 21 วันที่ผ่านมา +8

    അമ്മേ മാതാവേ എന്റെ എല്ലാ സാമ്പത്തിക പ്രതിസന്ധികൾ പൂർണമായും മാറ്റിത്തരേണമേ

  • @AbhinavR-e5m
    @AbhinavR-e5m 8 วันที่ผ่านมา

    അമ്മേ മോന്റെ വാശിയും ദേഷ്യവും മാറ്റി തരണേ 🙏🏼🙏🏼😢

  • @johnyka1060
    @johnyka1060 9 วันที่ผ่านมา

    Amme ante mole rakshikename

  • @anniethomas8073
    @anniethomas8073 16 วันที่ผ่านมา

    അമ്മേ ക്യാൻസർ രോഗത്താൽ ഭരപ്പെടുന്ന എല്ലാവരെയും കാത്തോണേഎല്ലാവരെയും സുഖപ്പെടുത്തണേ 🙏

  • @raniantony6864
    @raniantony6864 9 วันที่ผ่านมา

    അമ്മേ പ്രാർത്ഥന കേൾക്കേണമേ.

  • @SindhuCk-wc9wq
    @SindhuCk-wc9wq 20 วันที่ผ่านมา

    എന്റെ അമ്മേ 🙏🙏🙏

  • @nelsonponnumani2641
    @nelsonponnumani2641 21 วันที่ผ่านมา

    അമ്മേ മാതാവേ ഈശോയെ എനിക്കു ഒരു യോഗ്യതയും ഇല്ല എന്നു എനിക്കറിയാം അമ്മേ എനിക്ക് വേറെ ആരും എന്നെ സഹായിക്കാൻ ഇല്ല അമ്മേ എനിക്ക് ഒരു ഉത്തരം തരണേ അമ്മേ 🙏🙏🙏💐💐💐❤️❤️❤️

  • @AthiraSree-u3q
    @AthiraSree-u3q 21 วันที่ผ่านมา +4

    അമ്മേ മാതാവേ എൻ്റെ ഭർത്താവിനെ മക്കളെയും കാത്തുകൊള്ളേണമേ 🙏🏻🌹 ഈശോയെ സഹായിക് 🥹🌹

  • @thecollectivegoodbylinet8351
    @thecollectivegoodbylinet8351 21 วันที่ผ่านมา +4

    അമ്മേ, കൃപാസന പ്രസാദവര മാതാവേ, ഒരു കോടി നന്ദി ❤പാപികളായ ഞങ്ങളെ ഇത്രയേറെ സ്നേഹിക്കുന്നതിന്

  • @sajic1823
    @sajic1823 21 วันที่ผ่านมา +8

    അമ്മേ കൃപാസന സഞ്ചാരി മാതാവേ എനിക്ക് രോഗത്തിൽ നിന്ന് വിടുതൽ നൽകിയതിന് കോടി നന്ദി യേശുവേ നന്ദി യേശുവേ സ്തോത്രം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @reenajose2025
    @reenajose2025 21 วันที่ผ่านมา +2

    അമ്മേ മാതാവേ ഒരു വഴി തുറന്നു തരണേ കടം കൂടികൊണ്ടിരിക്കുവാ 😢. എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏

  • @justusc.t8286
    @justusc.t8286 21 วันที่ผ่านมา +17

    അമ്മ മാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണതിൻ്റെ സാക്ഷി ആക്കണമേ

  • @MADANAN.E.K
    @MADANAN.E.K 21 วันที่ผ่านมา +4

    കർത്താവായ യേശുവേ, അങ്ങേക്ക് സ്തോത്രം.... പരിശുദ്ധ കൃപാസനം മാതാവേ , അമ്മക്ക് സ്തോത്രം.. അമ്മേ ബാങ്കിലുള്ള കടബാധ്യതകൾ തീർക്കുവാനുള്ള വഴി കാണിച്ച് തന്ന് ഞങ്ങളെ രക്ഷിക്കേണമേ... 🙏

  • @manuthomas3927
    @manuthomas3927 21 วันที่ผ่านมา +1

    Pyshashika upadravathil ninnum ente kudumbhathele ellavareum reshikaname Amma mathave

  • @ROMEOJAMES-zq8uo
    @ROMEOJAMES-zq8uo 21 วันที่ผ่านมา +3

    അമ്മേ, എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.

  • @remanath661
    @remanath661 21 วันที่ผ่านมา +7

    അമ്മേ എനിക്ക് ഒരു നല്ല ജോലി തന്നു ഞാൻ. അമ്മുയുടെ പ്രേതിഷിക്കാരണത്തിന്റെ സാഷി ആക്കി തരേണമേ

  • @sujithts8253
    @sujithts8253 20 วันที่ผ่านมา +2

    Praise the lord thank you mathave 🙏🙏🙏🙏🙏 Praise the lord thank you mathave 🙏🙏🙏🙏🙏🙏🙏

  • @thresiapushpy6127
    @thresiapushpy6127 21 วันที่ผ่านมา +11

    Ammeymathavey cancer enna mahavipathu e lokathil ninnum thudachuneekenamey idapedanMey Ella cancer patients neyum samarpikkunnu sahayikenamey sukyapeduthenamey avarudey koodeyundakenamey hallelujah 🙏🙏🙏🙏🙏🙏💗💗💗💗💗💗

  • @rixonthomas390
    @rixonthomas390 19 วันที่ผ่านมา

    മാതാവേ കാത്തുകൊള്ളണമേ

  • @MiniJoseph-j1v
    @MiniJoseph-j1v 20 วันที่ผ่านมา

    Mathave Mol B2 Pasakan Anugrhikkane🙏🙏🙏🙏😭😭😭😭😭

  • @susybabu6367
    @susybabu6367 21 วันที่ผ่านมา +3

    എല്ലാ കാൻസർ രോഗികളെയും സുഖപ്പെടുത്തണേ 🙏🙏🙏

  • @santhyjhony3541
    @santhyjhony3541 20 วันที่ผ่านมา

    അമ്മേ സ്തുതിക്കുന്നു

  • @donamoljomon9830
    @donamoljomon9830 5 วันที่ผ่านมา

    Amme mathave ella rogikaleyum tottu sugapedutaname 🙏🙏🙏

  • @Anjana5551
    @Anjana5551 21 วันที่ผ่านมา +2

    Mathaave 1st interview thanne enikk pass avaan pattaane 🕯️🙏mathaave laag vaarathe germanikk pokkaan pattaane🕯️🙏

  • @SheebaRaju-e9p
    @SheebaRaju-e9p 21 วันที่ผ่านมา +3

    Ammea mathave ee makalkk koduth sawkyathinu nanniyammea ❤

  • @AKASH-FF-A-l3q
    @AKASH-FF-A-l3q 21 วันที่ผ่านมา +5

    മാതാവേ എനിക്കു തന്ന അനുഗ്രഹങ്ങൾക്ക് നന്ദി എന്നെ അമ്മയുടെ സാക്ഷി ആക്കി മാറ്റണെ

  • @kanakaraj1471
    @kanakaraj1471 5 วันที่ผ่านมา

    Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 21 วันที่ผ่านมา +2

    അമ്മേ 🙏സഹോദരിയെ സഹായിച്ചതിൽ നന്ദി

  • @beenagomez5341
    @beenagomez5341 19 วันที่ผ่านมา

    🕯💙💚 അമ്മ മാതാവേ ചെയ്തു തന്ന എല്ലാ അനുഗ്രഹത്തിന് നന്ദി പറയുന്നു മാതാവേ

  • @JessyAlosious
    @JessyAlosious 21 วันที่ผ่านมา +4

    അമ്മേ മാതാവേ എല്ലാം മക്കളുടെ മേൽ കരുണായിരിക്കണമെ🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️

  • @molylonachan9334
    @molylonachan9334 21 วันที่ผ่านมา +5

    അമ്മേ സിൽവിയുടെ ടെസ്റ്റ്‌ എല്ലാം നെഗറ്റീവ് ആക്കി തരണമേയ്.

  • @rejikuriakose7636
    @rejikuriakose7636 21 วันที่ผ่านมา +5

    ഈശോയെ ഈശോയെ ഈശോയെ🙏🙏🙏🙏🙏🙏😭😭😭😭😭♥️♥️♥️🌹🌹🌹🌹

  • @jainjosephl690
    @jainjosephl690 21 วันที่ผ่านมา +4

    Amme mathave enne ammayude prathisheekaranathinte sthiram sakshiyakaname amen 🙏

  • @jainjosephl690
    @jainjosephl690 21 วันที่ผ่านมา +4

    Parisudha amme mathave ee sakshyam kelpichathinu kodanukodi thanks amen ee mole eppolum kathukollaname amen 🙏

  • @bindhushaji9911
    @bindhushaji9911 21 วันที่ผ่านมา

    അമ്മേ ഞങ്ങളെയും എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏

  • @BabyPulikkal
    @BabyPulikkal 21 วันที่ผ่านมา

    അമ്മേ മാതാവേ പറഞ്ഞറിയിക്കാനാവാത്ത ദുഃഖഭാരത്തോടെ അമ്മയുടെ സന്നിധിയിൽ വന്ന് ഉടമ്പടിയെടുത്ത ഈ മകളെ പൂർണമായി സൗഖ്യപ്പെടുത്തി സന്തോഷത്താൽ നിറച്ച് അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി ഉയർത്തിയതിന് അമ്മയ്ക്ക് കോടാനു കോടി നന്ദി പറയുന്നു.🙏🙏🙏🌹🌹🌹💙💙💙💚💚💚

  • @AkhilaAchu-t8m
    @AkhilaAchu-t8m 21 วันที่ผ่านมา +2

    അമ്മ മാതാവേ..... നവംബർ 8 നു നടക്കുന്ന റാലിയിൽ വിജയം നേടാൻ അനുഗ്രഹിക്കണേ അമ്മേ 🙏🏻😢

  • @babymanoharan6670
    @babymanoharan6670 21 วันที่ผ่านมา +2

    അമേമ ദൈവമാതാവേ ഉടമ്പടി പുതുക്കുവാൻ എന്നെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @sinibiju785
    @sinibiju785 21 วันที่ผ่านมา +2

    മാതാവേ അമ്മയുടെ അനുഗ്രഹത്തിൽ നന്ദി❤❤

  • @lithypoulose2484
    @lithypoulose2484 20 วันที่ผ่านมา

    മാതാവേ മാതാവേ മാതാവേ മാതാവേ

  • @sharlykoshy3102
    @sharlykoshy3102 21 วันที่ผ่านมา +1

    സഞ്ചാരി മാതാവേ എന്റെ ഭർത്താവിന്റെ സ്വഭാവം മാറ്റി തരണമേ🙏😭🙏

  • @NeethuBaburaj-x5u
    @NeethuBaburaj-x5u 20 วันที่ผ่านมา +1

    എന്റെ അമ്മ മാതാവേ രോഗങ്ങളാൽ വിഷമിക്കുന്ന എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SreedeviShine-he1kp
    @SreedeviShine-he1kp 21 วันที่ผ่านมา +3

    🙏🙏🙏🙏❤️❤️❤️❤️Ante kreupasanam presadavaramathavee E sakshathinu kodanukodi Nanni 🙏🙏🙏🙏❤️❤️❤️❤️

  • @leenasiju9412
    @leenasiju9412 21 วันที่ผ่านมา +2

    അമ്മേ മാതാവേ എൻറെ കുടെ ഉണ്ടാകാണമേ

  • @devuti6861
    @devuti6861 21 วันที่ผ่านมา +8

    Cancer kond budhimuttunna ellavarkkum soukym kodukkename amme ee marakarogathe lokathuninne thudachu neekkename 🙏🙏🙏🙏

  • @jainjosephl690
    @jainjosephl690 21 วันที่ผ่านมา +5

    Parisudha amme mathave ellareyum marakamaya roghathal vishamikkunna ellareyum purnamayi nalla health koduthu anugraghikaname uyarthaname sahayikaname amen 🙏

  • @maryvimala5200
    @maryvimala5200 20 วันที่ผ่านมา

    എന്റെ അമ്മയേക്കും എന്റെ ഈശോയെക്കും കോടാനു നന്ദി 🙏🏻🙏🏻🙏🏻🙏🏻

  • @rejikuriakose7636
    @rejikuriakose7636 21 วันที่ผ่านมา +6

    ഈശോയെ മാതാവേ അങ്ങയുടെ ഹിതം നിറവേറട്ടെ.🙏🙏🙏🙏🙏😭😭😭😭😭

  • @preethyjoseph9812
    @preethyjoseph9812 21 วันที่ผ่านมา

    കർത്താവെ എന്റെ വിശ്വാസം വർധിപ്പിച്ചു തരണേ 🙏🙏🙏

  • @soumyaraju1278
    @soumyaraju1278 21 วันที่ผ่านมา +4

    Yeshuve Sthuthi, Yeshuve Aradhana, Yeshuve Mahathwam....Ave Maria 🙏🙏

  • @mariyacommunication5734
    @mariyacommunication5734 21 วันที่ผ่านมา

    അമ്മേ മാതാവേ , എന്റെ കൂടെപ്പിറപ്പുകൾ രണ്ടുപേരും എപ്പോഴും തല്ല് കൂടി വഴക്കടിക്കുന്നു , ഇതു മൂലം ഞങ്ങളുടെ അമ്മച്ചിക്കും പെങ്ങളായ എനിക്കും ഒരുപാട് വിഷമം ആണ് , സഹിക്കാൻ പറ്റുന്നില്ല അമ്മേ , എന്റെ എൽദോ മോനും എൽസൻ മോനും സന്തോഷത്തോടെ യും സമാധാനത്തോടെയും കുടംബ ജീവിതം നയിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം , ഈശോയും അമ്മയും അവരുടെ കുടെയും കുടുംബത്തോടൊപ്പവും ഉണ്ടാവണേ , ഈശോയെഈശോയെ ഞങ്ങളോട് കരുണ തോന്നേണമേ അമ്മേ മാതാവേ , എനിക്കു സഹിക്കാൻ പറ്റുന്നില്ല അമ്മേ

  • @NeethuNeethuJaymon
    @NeethuNeethuJaymon 15 วันที่ผ่านมา

    Amme krupasana madhave ente ammayude vayarinte neerkettum vedhanayum mattitharane amme 🙏🙏🙏

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 21 วันที่ผ่านมา

    അമ്മേ 🙏സുഹൃത്തിനു ജോലി പുതുക്കി നൽകണേ 🙏

  • @dignatomy9246
    @dignatomy9246 21 วันที่ผ่านมา +1

    അമ്മേ മാതാവേ നാളെ ഞാൻ ഉടമ്പടി പുതുക്കുവാണ്.... അമ്മ എന്റെ കൂടെ ഉണ്ടാകണേ.... എന്റെ നിയോഗങ്ങൾ സാധിച്ചു തരണേ

  • @Nini-Mary199
    @Nini-Mary199 20 วันที่ผ่านมา +2

    Amme matave ammade swabhavatil oru parivartanam nadati terane🙏🏻

  • @NeethuBaburaj-x5u
    @NeethuBaburaj-x5u 20 วันที่ผ่านมา +4

    പരിശുദ്ധ അമ്മേ ഈ കുടുംബത്തെ കാത്തുകൊള്ളണമേ 🙏🙏🙏🙏🕯️🕯️രോഗം പൂർണമായും മാറ്റി കൊടുക്കണമേ ഈശോയെ മാതാവേ 🙏🙏🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏