"അവർ എന്നെ ചതിച്ചൂ PCP..." | Peruvannapurathe Visheshangal | Mamukkoya Comedy Scene

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2021
  • "They cheated on me PCP...." | Peruvannapurathe Visheshangal | Mamukkoya Comedy Scene
    Peruvannapurathe Visheshangal is a Malayalam comedy film directed by Kamal and written by Ranjith from a story by Kamal, it was produced by Castle Productions. The film stars Jayaram as Sivasankaran, who arrives in Peruvannapuram village to join as the new peon in a college, and Parvathy as Kunjulakshmi, a student and an arrogant girl from a wealthy aristocratic family who owns the college. Mohanlal has a cameo role as Achutha Kurup. The music was composed by Johnson. Peruvannapurathe Visheshangal was a commercial success at the box office.
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 630

  • @lion8264
    @lion8264 3 ปีที่แล้ว +138

    ഇത് പോലെ ഉള്ള നല്ല തമാശകൾ... ഗ്രാമ ഭംഗി... നല്ല കഥ... ഇതൊക്കെ പഴയ സിനിമയിൽ മാത്രം.... ഇനി ഒരിക്കലും ഉണ്ടാകില്ല.. 😊👍

  • @amalnavomirythm7962
    @amalnavomirythm7962 3 ปีที่แล้ว +520

    അന്നത്തെ ഫ്രെയിംസ് കാണുമ്പോൾ തന്നെ കണ്ണിന് ഒരു കുളിർമയാണ്..

  • @dreamshore9
    @dreamshore9 ปีที่แล้ว +36

    മികച്ച ശാരീരിക മാനസിക ആരോഗ്യം, ശുദ്ധമായ വെള്ളം ആഹാരം, കലർപ്പില്ലാത്ത ചങ്ങാത്തം,കുടുംബ ബന്ധം, സാമൂഹിക ഐക്യം, ആവശ്യത്തിനും അനാവശ്യത്തിനും സമയം,ജന്മി മേലാളിത്തം കാണിക്കാത്ത രാഷ്ട്രിയക്കാർ, പച്ചശ്വാസമുള്ള പ്രകൃതി അങ്ങനെ അന്ന് ചെറുതെന്ന് കരുതിയിരുന്ന എന്നാൽ ഇന്ന് വളരെ മൂല്യവത്തായ പലതും ഉണ്ടായിരുന്ന ജനത

  • @nishaasanthosh1923
    @nishaasanthosh1923 2 ปีที่แล้ว +238

    ഗ്രാമത്തിലെ വഴികൾ, ഓടിട്ട വീട് കെട്ടിടം നിഷ്കളങ്കരായ ആളുകൾ... നൊസ്റ്റാൾജിയ ❤️❤️🌹🌹

    • @amal3597
      @amal3597 2 ปีที่แล้ว +3

      Ohhh Nishaaaa

    • @mahi_talk
      @mahi_talk ปีที่แล้ว +5

      അതൊക്കെ ഇപ്പോഴുമുണ്ട് . ഒന്ന് ഇറങ്ങിനടന്നാൽമതി

    • @nishaasanthosh1923
      @nishaasanthosh1923 ปีที่แล้ว

      @@amal3597 😜

    • @gijuphilipose5276
      @gijuphilipose5276 ปีที่แล้ว

      ​@@mahi_talk hhjjjjjjjjjj😇😇cz

    • @amaldev5083
      @amaldev5083 9 วันที่ผ่านมา

      പഴയ പട്ടിണിയും പരിവാട്ടവും ആയി നടക്കണം ല്ലേ

  • @judhan93
    @judhan93 3 ปีที่แล้ว +332

    ഒന്നും തിരിച്ചു കിട്ടില്ല എന്നറിയാം...എന്നാലും പഴയ സിനിമകള്‍ കാണുമ്പോള്‍ കിട്ടുന്ന സന്തോഷം അതൊന്നു വേറെ തന്നെയാണ്.

  • @user-db8hu6yg5u
    @user-db8hu6yg5u 3 ปีที่แล้ว +1037

    വിറക്. കിണർ വെള്ളം. നാടൻ പശു പാൽ . ചായ വില (50പൈസ )ആ നല്ല കാലം ഒരിക്കലും തിരിച്ചുവരില്ല 😭

    • @shanojsharafudeen1830
      @shanojsharafudeen1830 3 ปีที่แล้ว +38

      ha ha
      Dharidryam

    • @Bilal-9198
      @Bilal-9198 3 ปีที่แล้ว +8

      പഴുപ്പാൽ എന്താണ് പഴുത്ത പശുവിന്റെ പാലാണോ?

    • @proudatheist9423
      @proudatheist9423 3 ปีที่แล้ว +5

      50paisayiKku chaya.ith eth 100andiL annu

    • @Bilal-9198
      @Bilal-9198 3 ปีที่แล้ว +26

      @@proudatheist9423 അതല്ലെടാ കുണ്ണേ അവൻ പറഞ്ഞത് ആ നല്ല കാലം ഒരിക്കലും തിരിച്ചു വരില്ലെന്ന്..

    • @proudatheist9423
      @proudatheist9423 3 ปีที่แล้ว +4

      @@Bilal-9198 ninte achannalla tayoli njn ..

  • @harikrishnan680
    @harikrishnan680 3 ปีที่แล้ว +845

    ഒരു സത്യം എന്തെന്നാൽ ഇനി ഇതുപോലെ ഉള്ള കോമഡിയും സിനിമയും ഒന്നുമുണ്ടാവില്ല

    • @grapemediamalayalam5609
      @grapemediamalayalam5609 3 ปีที่แล้ว +9

      സത്യാണോ 🤔

    • @ajuthomas9955
      @ajuthomas9955 3 ปีที่แล้ว +17

      Correct aa Kalam okke poyi

    • @moviefond6964
      @moviefond6964 3 ปีที่แล้ว +5

      ആമേൻ

    • @vishnu028
      @vishnu028 3 ปีที่แล้ว +41

      ഇത്രയും വരില്ല എങ്കിലും ബേസിൽ ജോസഫിന്റെ കുഞ്ഞി രാമായണം കണ്ടപ്പോൾ ഇതൊക്കെ ഓർമ വന്നു

    • @ajuthomas9955
      @ajuthomas9955 3 ปีที่แล้ว +17

      @@vishnu028 oh athokke onnu kanum pinne arkku Venda but 31 year ayi ippozhum fresh ayi thonnunnu athanu old movies nte okke predyekatha

  • @bassharsharqi7594
    @bassharsharqi7594 2 ปีที่แล้ว +52

    ഒരു നടനും മറ്റു നടൻമാർക്കു പകരമാകില്ല എന്നാലും പകരക്കാരനില്ല എന്ന് 99% പറയാവുന്ന ഒരു കൈവിരൽ എണ്ണാവുന്ന നടൻമാരിൽ ഒരാൾ അത് ജഗതിച്ചേട്ടൻ ആണ്🙏💕💕💖💖

  • @manu-xg9vu
    @manu-xg9vu 3 ปีที่แล้ว +103

    സത്യത്തിൽ ഇവരൊക്കെ അഭിനയിക്കുകയാണോ ❣️❣️❣️❣️🥰🥰🥰🥰😘😘

  • @vishnu028
    @vishnu028 3 ปีที่แล้ว +185

    2:43ചായ കടയിലെ ബോർഡ് നോക് ചായ 50 പൈസ,വട 50 പൈസ അന്നത്തെ കാലം

    • @shynsouparnika100
      @shynsouparnika100 3 ปีที่แล้ว +12

      @musthafa nidhal നിങ്ങൾ അനുഭവിച്ചിട്ടുണ്ടോ?.... കുറച്ചു കഴിഞ്ഞാൽ ഈ കാലവും മനോഹരം ആവും..

    • @FreeFire-gf8ov
      @FreeFire-gf8ov 3 ปีที่แล้ว +5

      Ann joli cheyth kittunna paisayum kuravayirikkum😁😁

    • @ashwin5072
      @ashwin5072 3 ปีที่แล้ว +3

      @@FreeFire-gf8ov അന്ന് ജീവിക്കാനും കുറച്ചു പൈസ മതി

    • @FreeFire-gf8ov
      @FreeFire-gf8ov 3 ปีที่แล้ว

      @@ashwin5072 athtaneya njnum paranjath sathanattinte paisa kurayunnath pole kittunna paisayum kurayum

    • @learn-with-me352
      @learn-with-me352 3 ปีที่แล้ว +1

      അന്ന് ഇന്ത്യൻ രൂപ ക്ക് മൂല്യം ഉണ്ട് ഇന്ന് അത് കുറഞ്ഞു കുറഞ്ഞു വരുന്നു... രൂപക്ക് മൂല്യം കുറയുമ്പോൾ പല സാധനങ്ങൾ ക്കും വില കൂടും അത്രേ ഒള്ളു..

  • @mansoormanu99
    @mansoormanu99 3 ปีที่แล้ว +169

    ജഗതി ശ്രീകുമാറിന്റെ അഭിനയം എന്താ ഒരു അഭിനയം.... സൂപ്പർ ആക്ടിങ്

  • @AkshayThrishivaperoor
    @AkshayThrishivaperoor 2 ปีที่แล้ว +31

    ശങ്കരാടി, ജഗതി, ഒടുവിൽ, മാമുക്കോയ, പപ്പു.. 🔥🔥🔥

  • @Abhiram-gx8si
    @Abhiram-gx8si 2 ปีที่แล้ว +33

    പെരുവണ്ണാപുരത്തുകാർക്ക് എന്തും ഏതും വിശേഷങ്ങളാണ്.😻💗

  • @bananaboy9994
    @bananaboy9994 3 ปีที่แล้ว +57

    ഞാന് ക്ലാസ് കട്ട് ചെയ്ത 1989 ഇൽ തിരുവനന്തപുരം ശ്രീ പദ്മനാഭയിൽ ഫസ്റ്റ് ഡേ കണ്ട പടം .. അന്ന് ജയറാം upcoming super star ആകും എന്നായിരുന്നു പ്രടീക്ഷ .. ലാലേട്ടൻ വന്നപ്പോൾ നല്ല കൈയടി ആയിരുന്നു ജയററം പാർവതി പ്രണയം പൂവിട്ടതും ഇവിടെ ആയിരുന്നു

    • @mubashirmt6264
      @mubashirmt6264 3 ปีที่แล้ว +1

      Ith eatha padam

    • @anestorie796
      @anestorie796 3 ปีที่แล้ว +1

      @@mubashirmt6264 peruvannapurathe visheshangal.

    • @RoeJozef
      @RoeJozef 2 ปีที่แล้ว

      njanum 10 klassil class cut cheythu kanda padam

    • @vishnuprasad3589
      @vishnuprasad3589 หลายเดือนก่อน

      Oru mayathil thallu

    • @infotech5895
      @infotech5895 7 วันที่ผ่านมา

      ക്ലാസ് കട്ട്‌ ചെയ്യണ്ടായിരുന്ന്...

  • @nishanth7186
    @nishanth7186 2 ปีที่แล้ว +21

    കുറഞ്ഞത് ഒരു 25 തവണ യിൽ കൂടുതൽ. കണ്ടിട്ടുള്ള സിനിമ ♥️♥️♥️👍👍

  • @kaleshcn5422
    @kaleshcn5422 3 ปีที่แล้ว +100

    ഇതൊക്കെയാണ് കോമഡി...അല്ലാതെ ഇപ്പോഴത്തെ കോമഡി ഷോ പോലെ തെറി വിളി നടത്തുന്ന പരിപാടി അല്ല....

  • @alpvlogs3432
    @alpvlogs3432 3 ปีที่แล้ว +496

    2021 ൽ ഈ video കാണുന്നവർ ഉണ്ടോ !

  • @ambaabbas
    @ambaabbas 3 ปีที่แล้ว +115

    പച്ചയായ അഭിനയം.. ഇതൊക്കെയാണ് സിനിമ 👌👍

    • @jeromvava
      @jeromvava 3 ปีที่แล้ว

      😃🤣😂😀

  • @hamdu313
    @hamdu313 3 ปีที่แล้ว +35

    ആ പാട്ടും ജഗതി ചേട്ടന്റെ നടത്തവും..😂😂😂
    ഇതു പോലെ ഉള്ള ഗ്രാമീണ ചിത്രങ്ങൾ ഇന്ന് ഇല്ല ....

  • @veenaveena5841
    @veenaveena5841 3 ปีที่แล้ว +60

    സിനിമയുടെ പേര് - പെരുവണ്ണാപുരത്തെ വിശേഷങ്ങൾ (1989)
    സംവിധാനം - കമൽ
    തിരക്കഥ - രഞ്ജിത്ത്
    Superb movie with a bunch of great artists 😍😍

  • @sudheepcs5986
    @sudheepcs5986 3 ปีที่แล้ว +39

    കോളേജിന്റെ.. പേരാണ്.. സൂപ്പർ.. വാമദേവക്കുറുപ്പു.. മെമോറിയാൽ കോളേജ് 😆😆

  • @christyvarkey2905
    @christyvarkey2905 3 ปีที่แล้ว +267

    Pazhayakala prakruthiyude bhangi istamullavar like adi

    • @deepa.s.sdeepa.s.a2525
      @deepa.s.sdeepa.s.a2525 3 ปีที่แล้ว +2

      Sho athenikun thonitundu.antu bhangia angane ennepole athu notice cheithu.

  • @maneeshp2662
    @maneeshp2662 2 ปีที่แล้ว +14

    ഈ സിനിമ കൈരളി വിയിൽ ഉണ്ടാവും ഇടയ്ക്ക്.. രാത്രി അറിയാതെ കണ്ടിരുന്നു പോവും എന്തൊരു ഒറിജിനാലിറ്റി ആണോ.. 🥰🥰

  • @arunnalloor6778
    @arunnalloor6778 2 ปีที่แล้ว +30

    മാമുക്കോയ - ഏതാ ഈ പുതിയേട്ടിലെ ശശാങ്കൻ 🤣🤣
    പപ്പു - അങ്ങനെ ഒരു തല എന്റെ കടയിൽ വന്നിട്ടില്ല 🤣🤣🤣

  • @hakkims7
    @hakkims7 3 ปีที่แล้ว +38

    ഫ്ലക്സ് ബോഡുകളില്ലാത്ത കാലം... എന്ത് രസമാണ്... റോഡുകൾ കാണാൻ

  • @Rocky-dm7bi
    @Rocky-dm7bi 2 ปีที่แล้ว +22

    മികച്ച നടൻമാർ നല്ല കാലഘട്ടം ♥️

  • @rahulrajasekharan6882
    @rahulrajasekharan6882 3 ปีที่แล้ว +78

    തിരിച്ചു കിട്ടാത്ത ഇജ്ജാതി കോമഡി ❣️😍

  • @anestorie796
    @anestorie796 3 ปีที่แล้ว +61

    all legends on one frame.the golden era of malayalam cinema.

  • @dreamcometrue3929
    @dreamcometrue3929 3 ปีที่แล้ว +92

    വ൪ഗീയതകൾ ഇല്ലാത്ത കാല൦....

    • @bashirba9162
      @bashirba9162 3 ปีที่แล้ว +4

      ശരിയാ 😔😔😔😔

    • @shabeebk3325
      @shabeebk3325 3 ปีที่แล้ว +1

      😒

    • @bennytintu5534
      @bennytintu5534 3 ปีที่แล้ว

      🤣🤣

    • @dreamcometrue3929
      @dreamcometrue3929 3 ปีที่แล้ว +8

      @@mahakal98987 ningalude familyil oralenkilum gulfil undakum...gulf money alla karanam. Pizukaricha manassanu

    • @ammedia5613
      @ammedia5613 3 ปีที่แล้ว +2

      @@dreamcometrue3929 .yes👍

  • @fakruanjal3721
    @fakruanjal3721 3 ปีที่แล้ว +990

    ശങ്കാരടിയെ ഇഷ്ടമുള്ളവരെ ലൈക് അടിക്കൂ

    • @naveedk5477
      @naveedk5477 3 ปีที่แล้ว +10

      ഇഷ്ടം നൂറുവട്ടം 😍

    • @jishnusiva1754
      @jishnusiva1754 3 ปีที่แล้ว +14

      അദേഹത്തെ മാത്രംമല്ല ,, എല്ലാവരെയും 100 വട്ടം ഇഷ്ടം

    • @binoykbinoy7850
      @binoykbinoy7850 3 ปีที่แล้ว +1

      th-cam.com/video/aTTkwHKkEk8/w-d-xo.html

    • @ankithks4804
      @ankithks4804 3 ปีที่แล้ว

      ഏതാ പടം

    • @proudatheist9423
      @proudatheist9423 3 ปีที่แล้ว +5

      Mooparude sound kettal chiri varum ..mandathragal valare serious ayi avthariyippikkum

  • @jiyasoncraze5058
    @jiyasoncraze5058 3 ปีที่แล้ว +29

    ഏണി പിടിച്ചു കൊടുത്തിട് ഒടുവിൽ ആശാൻ സ്കൂട്ടായി 🤣

  • @shamlashammy6951
    @shamlashammy6951 3 ปีที่แล้ว +83

    രഞ്ജിത്തിന്റെ മനോഹരമായ
    സൃഷ്ടി കമൽ അനശ്വരമാക്കിയ
    ചിത്രം 👌🙏🙏🌹

    • @AtoZ76411
      @AtoZ76411 3 ปีที่แล้ว +1

      ഏതാ സിനിമ

    • @shamlashammy6951
      @shamlashammy6951 3 ปีที่แล้ว +4

      പെരുവണ്ണാപുരത്തെ വിശേഷങ്ങൾ

    • @AtoZ76411
      @AtoZ76411 3 ปีที่แล้ว +2

      @@shamlashammy6951 ✌താങ്ക്സ് കിട്ടി

  • @sankarkripakaran3239
    @sankarkripakaran3239 3 ปีที่แล้ว +4

    ഈ സിനിമയൊക്കെ കാണാൻ എന്തു ഭംഗിയാണ് എന്തു രസമാണ് ഇപ്പോഴത്തെ സിനിമ കണ്ടാൽ സെപ്റ്റിക് ടാങ്ക് തുല്ല്യം

  • @nithinr253
    @nithinr253 3 ปีที่แล้ว +18

    പണ്ട് സ്കൂളിൽ പോകാതെ കളവു കാണിച്ചു വീട്ടിൽ ഇരിക്കുമ്പോൾ ഉച്ചസമയങ്ങളിൽ ഒക്കെ ഈ സിനിമകളൊക്കെ കാണും തിരിച്ചു കിട്ടാത്ത കാലം സുവർണ്ണ കാലം.. ആ കാലത്തെ ഇതുപോലുള്ള സിനിമകളും സീനുകളും കാണുമ്പോൾ പോയകാലത്തെ ഓർമകളിലേക്ക് പോകുന്നു 😔

  • @rjohn987
    @rjohn987 3 ปีที่แล้ว +49

    അതൊക്കെ ഒരു കാലം... കോമഡി സിനിമകളുടെ സുവർണ്ണ കാലമായിരുന്നു..

  • @user-pz4jr6pg7d
    @user-pz4jr6pg7d 2 ปีที่แล้ว +22

    ചായ കൊണ്ടു ഒടുവിൽ ഉണ്ണികൃഷ്ണൻ പോയപ്പോൾ ജഗതി കൈ നീട്ടി... ചായ കിട്ടിയില്ല

  • @asnmalayalam1153
    @asnmalayalam1153 3 ปีที่แล้ว +24

    സത്യം എന്താണെന്നാൽ.. ഇതുപോലെയുള്ള സിനിമകൾ ഇനി ഉണ്ടാവില്ല എന്നതാണ്...

  • @pramodk2536
    @pramodk2536 3 ปีที่แล้ว +29

    Village frames are so beautiful..that nostalgia..still miss a lot

  • @Othayikkaran
    @Othayikkaran 3 ปีที่แล้ว +17

    3:02 എജ ജാതി പപ്പു the great

  • @ameerudheenameer3522
    @ameerudheenameer3522 3 ปีที่แล้ว +28

    തിരിച്ചു വാ മോനെ പപ്പാ 😄😄

  • @faisalerath9875
    @faisalerath9875 3 ปีที่แล้ว +77

    1989 ആദ്യ പകുതിയിലായിരുന്നു പെരുവണ്ണാപുരത്തെ വിശേഷങ്ങൾ റിലീസ് ചെയ്തത് 89 ൽ അത് വരെ വന്ന സിനിമയിൽ വ്യത്യസ്തമായ 3 സിനിമകളിൽ ഒരെണ്ണം " അഥർവ്വം" "ഒരു വടക്കൻ വീരഗാഥ " എന്നിവയായിരുന്നു മറ്റ് രണ്ട് സിനിമകൾ

    • @rajeevmarar1223
      @rajeevmarar1223 3 ปีที่แล้ว +3

      Ee padam kure odiyirunno

    • @moneyplant6303
      @moneyplant6303 3 ปีที่แล้ว +5

      @@rajeevmarar1223 നല്ലോണം ഓടി . Super Hit ആയിരുന്നു

    • @shafnansaffu..
      @shafnansaffu.. 3 ปีที่แล้ว +1

      Filim name

    • @rahulu1931
      @rahulu1931 3 ปีที่แล้ว

      അഥർവ്വം പക്ഷേ പൊളിഞ്ഞ് പണ്ടാരടങ്ങീന്ന് മാത്രം

    • @moneyplant6303
      @moneyplant6303 3 ปีที่แล้ว

      @@shafnansaffu.. "പെരുവണ്ണാപുരത്തെ വിശേഷങ്ങൾ " 1988 ഉഗ്രൻ പടമാ .

  • @shihabrasheed786
    @shihabrasheed786 3 ปีที่แล้ว +23

    1:43 അനൗണ്‍സ്മെന്റ് ഡബ്ബിംഗ് കൊല്ലം തുളസി അല്ലെ

  • @bassharsharqi7594
    @bassharsharqi7594 2 ปีที่แล้ว +7

    ജഗതിച്ചേട്ടൻ സൈക്കിളിൽ പാഞ്ഞു വരുന്ന ആ സ്ഥലം ഇപ്പോൾ ദേശീയ പാതയായിക്കാണും😔😔

  • @vishnu028
    @vishnu028 3 ปีที่แล้ว +74

    നാട്ടിൻ പുറത്തെ നന്മയുള്ള ചിത്രങ്ങൾ ഇപ്പോൾ ഇങ്ങനെ ഒന്നും ഇല്ല

    • @ajaykrishna240
      @ajaykrishna240 3 ปีที่แล้ว +4

      Athin natttin puram vende..

    • @furiousmachine5431
      @furiousmachine5431 3 ปีที่แล้ว +1

      കുഞ്ഞിരാമായണം😁

  • @sreejithu1988
    @sreejithu1988 3 ปีที่แล้ว +79

    ഈ സിനിമക്ക് ഇത്രയും ക്ലാരിറ്റി ഉണ്ടായിരുന്നോ

    • @tomsthaipparampill2630
      @tomsthaipparampill2630 3 ปีที่แล้ว +3

      സത്യം

    • @soorajmohan8235
      @soorajmohan8235 3 ปีที่แล้ว +3

      ഇല്ല, സത്യം ആണ് പണ്ട് TV യിൽ പുക പോലെ കണ്ട പടങ്ങളാണ്

    • @janivellur007
      @janivellur007 3 ปีที่แล้ว

      Enhanced video..

  • @jishnu..4592
    @jishnu..4592 3 ปีที่แล้ว +5

    പഴയ നാട്ടിൻപുറം കാണുവാൻ നല്ല ഭംഗി...

  • @cristiano4826
    @cristiano4826 3 ปีที่แล้ว +46

    Movie name : peruvannapurathe visheshangal

  • @nairs69
    @nairs69 3 ปีที่แล้ว +17

    പാഞ്ഞാൾ സ്കൂളും , ആ ഗ്രാമവും എന്നും ഓർമയിൽ ഉണ്ടാവും..

    • @rk2827
      @rk2827 3 ปีที่แล้ว

      ഏതു ജില്ലയിൽ ആണ്?

    • @nairs69
      @nairs69 3 ปีที่แล้ว

      @@rk2827 THrissur jilla , thalappalli thaluk , panjal panchayat

    • @rk2827
      @rk2827 3 ปีที่แล้ว

      @@nairs69 thank you. 😊👍

    • @sajithsankarsaji3812
      @sajithsankarsaji3812 2 ปีที่แล้ว

      Nalloru gramam AaNu panjaal

  • @sree9432
    @sree9432 3 ปีที่แล้ว +4

    ലൈറ്റ് and സൗണ്ട് കാരനോട് ചൂടായി വരുന്ന രംഗം എന്റമ്മോ പൊളിച്ചു

  • @cloudstation1665
    @cloudstation1665 3 ปีที่แล้ว +13

    02:42 ഒടുവിൽ ഉണ്ണികൃഷ്ണൻ സ്കൂട്ട് ആയതു വേറെ ലെവൽ ആണ് 🤣🤣🤣

  • @suhailap7484
    @suhailap7484 ปีที่แล้ว +4

    Peruvennapurathu നിന്ന് മാമുക്കയും പോയി

  • @ivapoovathi6919
    @ivapoovathi6919 ปีที่แล้ว +4

    നല്ല oru moive... എല്ലാവരും 💪🏻💪🏻💪🏻.... ഗ്രാമ ഭംഗി 🥰🥰🥰🥰

  • @sreeragssu
    @sreeragssu 3 ปีที่แล้ว +18

    നായിക യെ പ്രേമിച്ച് വീഴ്ത്താന്‍ ഒരു ഗ്രാമം മുഴുവന്‍ നായകനെ സപ്പോര്‍ട്ട് ചെയ്യുന്ന, കണ്ടിരിക്കാന്‍ രസമുള്ള നല്ലൊരു സിനിമ ♥

  • @ashrafashru2472
    @ashrafashru2472 5 หลายเดือนก่อน +1

    03:00
    റേഷൻ കടയിലേക്ക്
    5 ലിറ്ററിന്റെ
    കേനുമായി ലൂസ് പാമോയിൽ വാങ്ങാനായി ഓടിയ
    ഒടുവിൽ😄🏃🏃🏃🤸

  • @Thesjkx
    @Thesjkx ปีที่แล้ว +5

    ഇപ്പൊ ഉള്ള നടൻമാർ natural അഭിനയം ആണത്രെ😂കൊറേ ഇന്നലെ പെഴത് മഴയിൽ ഉണ്ടായ പിള്ളേർ പറയുക ആണ്. ഇവരുടെ അഭിനയം ഇപ്പൊ ഉള്ളവ മ്മാര് മുക്കര ഇടും 😂

  • @akhilcm6440
    @akhilcm6440 2 ปีที่แล้ว +4

    ഈ പടം തുടങ്ങുന്നത് തന്നെ ഒരു പോസിറ്റീവ് intro അത്‌ വെച്ച് ആണ് കേൾക്കുമ്പോൾ തന്നെ എന്തൊരു സുഖം ആണ്..

  • @ranjithnk4275
    @ranjithnk4275 5 วันที่ผ่านมา +1

    ഇറങ്ങി യ സമയം എറണാകുളം ഷേണായ്സിൽ പോയി കണ്ട പടം ❤️❤️❤️ ഒരിക്കലും മറക്കില്ല

  • @mansoork5685
    @mansoork5685 3 ปีที่แล้ว +21

    ഇതാണ് സിനിമ ഇപ്പോൾ ഇതുപോലുള്ള സിനിമകൾ ഇല്ല 👍👍👍

  • @mrtechs2270
    @mrtechs2270 3 ปีที่แล้ว +5

    ജഗതി ,മാമ്മുകോയ,സീനിവാസൻ- 🔥🔥🔥🥺😢❣️

  • @user-pl7ly2dw3h
    @user-pl7ly2dw3h 3 ปีที่แล้ว +5

    പെരുവണ്ണപുരത്തെ വിശേഷങ്ങൾ
    ഇനി ആരും തപസ്സു ചെയ്ത പോലും ഇതുപോലെ ഒരു പടം കിട്ടില്ല

  • @sajehu
    @sajehu 6 หลายเดือนก่อน +1

    Being a 90s kid, always miss these gr8 actors.. Pappu, Oduvil, Innocent, Maamu koya, James .. along with Jagathy... missed those gr8 years... something millenium kids never experienced.. 😢

  • @Safar-dx7bw
    @Safar-dx7bw 3 ปีที่แล้ว +24

    1:07 our Legends in one frame.😍

  • @homedept1762
    @homedept1762 2 ปีที่แล้ว +2

    തിരിച്ചു വാ മോനേ പപ്പാ...
    തിരിച്ചു വാ മോനേ പപ്പാ...
    തിരിച്ചു വാ മോനേ പപ്പാ... 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @Rinucoc
    @Rinucoc 3 ปีที่แล้ว +23

    That feeling 😑 when we loose our job ....

  • @sebajo6643
    @sebajo6643 6 หลายเดือนก่อน +4

    ഈ സിനിമയിലെ ഭൂരിപക്ഷം പ്രതിഭകളും കാല യെവനികക്കുള്ളിൽ മറഞ്ഞു 😢😢
    RIP Legends 🙏🙏

  • @anildevappu5393
    @anildevappu5393 3 ปีที่แล้ว +4

    സിനിമ കാണാൻ ടീവീ ഓൺ ആകുമ്പോൾ ഇതുപോലെ ഉള്ള സിനിമകൾ ഉണ്ടാവണേ എന്ന് ആഗ്രഹിക്കാറുണ്ട്

  • @Swah254
    @Swah254 3 ปีที่แล้ว +4

    കൂടെ ചിരിക്കാൻ അവന്റെ. .......😁😀😁😃

  • @hezzagroup
    @hezzagroup 3 ปีที่แล้ว +1

    Jagathy,mamukoya,innocent ,pappu chettan..Evar nalu perum Ente comedy Stars..Pappu chettane..Miss cheyyunnu

  • @wayanadsellinggroup6173
    @wayanadsellinggroup6173 3 ปีที่แล้ว +3

    ഇതിനിടയിൽ ചായ കുടിക്കാൻ മറന്നുപോയി 😂😂

  • @sambathsam3886
    @sambathsam3886 3 ปีที่แล้ว +1

    Eni ithupole ulla cinema varilla...adi poly
    ..evergreeen...

  • @rajeevr2833
    @rajeevr2833 3 ปีที่แล้ว +2

    Peruvannapurathe വിശേഷങ്ങൾ.
    സൂപ്പർ കോമഡി മൂവി.👌👍

  • @user-jy3ug9ke5x
    @user-jy3ug9ke5x 3 ปีที่แล้ว +4

    ജഗതി മാമുകോയ പപ്പു ഒരു രക്ഷയും ഇല്ല 🤣🤣🤣🤣

    • @worldicon2902
      @worldicon2902 2 ปีที่แล้ว

      ഫിലോമിന

    • @worldicon2902
      @worldicon2902 2 ปีที่แล้ว

      ഇന്നസെന്റ്

  • @user-sm4bx8tx7g
    @user-sm4bx8tx7g 3 ปีที่แล้ว +8

    Old kerala was so beautiful and calm 😍😍😍😍😍😍

  • @maasfishingvlogs2340
    @maasfishingvlogs2340 ปีที่แล้ว +2

    മലയാള സിനിമയുടെ സുവർണ കാലം ❤️🥰❤️💪💪💪

  • @shahinthai
    @shahinthai 3 ปีที่แล้ว +20

    All Legends in one frame! ✌️

  • @Gkm-
    @Gkm- 3 ปีที่แล้ว +44

    ഇന്നച്ചൻ ആ വരവ് അടിയോടി😁

    • @ironman0181
      @ironman0181 3 ปีที่แล้ว +1

      TH-cam oru habit analle

    • @Gkm-
      @Gkm- 3 ปีที่แล้ว

      @@ironman0181 😁

    • @Gkm-
      @Gkm- 3 ปีที่แล้ว

      @@user-ni9wz3qt1h 😁

    • @Gkm-
      @Gkm- 3 ปีที่แล้ว

      @@faseelafaseela3138 😂😂

  • @musanoj8323
    @musanoj8323 3 ปีที่แล้ว +9

    നരസിഹവും, ആറാം തമ്പുരാനും എഴുതിയ ആൾ തന്നെ ആണോ ഇതും എഴുതിയത്...

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 3 ปีที่แล้ว +4

    ശരിക്കും ജീവിത്തിൽ സംഭവിക്കാവുന്ന കാര്യങ്ങൾ.. തന്മയത്വമായ അഭിനയം

  • @shameermangalam7618
    @shameermangalam7618 3 ปีที่แล้ว +5

    ശിവരാത്രി ദിവസം പാടത് സ്ക്രീൻ കെട്ടി സിനിമ കണ്ട കാലം ഓര്മയുള്ളവർ ഉണ്ടോ ഇതുപോലത്തെ സിനിമകൾ.. ആ കാലം ഇനി വരില്ല എല്ലാം കൊറോണ മയം..

  • @hjeVentura
    @hjeVentura 3 ปีที่แล้ว +7

    Clarity is very good than in television

  • @kasimkp462
    @kasimkp462 2 ปีที่แล้ว +4

    Super movie jayaram big fan

  • @shihabkm4727
    @shihabkm4727 3 ปีที่แล้ว +8

    ജഗതി ആക്ടിങ് 😍

  • @shanazshana5884
    @shanazshana5884 3 ปีที่แล้ว +2

    1:13 😅😂 jagathy 👌

  • @shibum2020
    @shibum2020 3 ปีที่แล้ว +10

    പ്രത്യേകിച്ച് വലിയ കഥാതന്തു ഒന്നും ഇല്ലെങ്കിലും അഭിനയിക്കാൻ അല്ല തിരശീലയിൽ ജീവിക്കുന്ന ഒരു പറ്റം മഹാപ്രതിഭകൾ ഒത്ത് ചേർന്നപ്പോൾ എന്നും ഓർത്ത് വെക്കുന്ന ഒരു ചിത്രം ആയി. ജഗതി, മാമുക്കോയ, ഒടുവിൽ, KPAC ലളിത അങ്ങനെ എല്ലാരും ഒന്നിന്നൊന്ന് മെച്ചം. ബാക്ക് ഗ്രൗണ്ട് മ്യൂസിക്ക് സൂപ്പർ.

  • @anandhur6622
    @anandhur6622 2 ปีที่แล้ว +2

    2022 ൽ ഈ വീഡിയോ കണ്ടിട്ട് വീടിനു പുറത്തേക്കു നോക്കണം... ഒരിക്കലും ജീവിതത്തിൽ തിരിച്ചു കിട്ടാത്ത നിമിഷങ്ങളും സ്ഥലങ്ങളും ആണ് ഈ വിഡിയോയിൽ കാണുന്നത്

  • @kalkki670
    @kalkki670 3 ปีที่แล้ว +2

    പപ്പു ചേട്ടൻ പൊളി😀😀😀😀👍👍👍

  • @bassharsharqi7594
    @bassharsharqi7594 2 ปีที่แล้ว +2

    ഇതുപോലെയുള്ള സ്ഥലം ചായക്കട ഇടവഴി സൈക്കിൾ യാത്ര ഇതൊക്കെ ഇനി തൻമയത്തത്തോടെ സിനിമയിൽ ഇനി ഉണ്ടാകുമോ😔😔

  • @poiykail2009
    @poiykail2009 3 ปีที่แล้ว +16

    1:08 photo❤️

  • @pratheeshlp6185
    @pratheeshlp6185 3 ปีที่แล้ว +6

    PCP 🤩🤩🤩🥰🥰🥰🥰 jilla committee🤣🤣🤣

  • @jithin_ab
    @jithin_ab 3 ปีที่แล้ว +12

    Pappu chettan oru rakshayumilla

    • @djworks4700
      @djworks4700 ปีที่แล้ว

      Ejathy comedy. ചരപ്പ് റായൻ 😍. അങ്ങനെ ഒരു ശശാകൻ ഞാൻ 😍

  • @rajendranraj3848
    @rajendranraj3848 3 หลายเดือนก่อน +1

    അടിപൊളി:👍👍

  • @ashiqmy4920
    @ashiqmy4920 2 หลายเดือนก่อน +1

    ഏറ്റവും കൂടുതൽ തവണ കണ്ട മലയാള സിനിമ 🤘❤

  • @vigneshk1080
    @vigneshk1080 3 ปีที่แล้ว +24

    Absolutely cult classics ... the good old times 😢😢😢😢😢😢😢😢😢😢

  • @ganashyamthanathingal5789
    @ganashyamthanathingal5789 3 ปีที่แล้ว +3

    Enhanced video is life like🔥

  • @renjithcr311
    @renjithcr311 3 ปีที่แล้ว +8

    6:45 ,ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ

  • @sathyan.kksathyan2273
    @sathyan.kksathyan2273 2 ปีที่แล้ว +2

    ശങ്കരാടി ഒടുവിൽ കുതിരവട്ടം പപ്പു തുടങ്ങി യ മികച്ച നടന്മാരുടെ അഭാവം മലയാളം സിനിമ യിൽ വലിയ നഷ്ടം തന്നെ

  • @akhil_mp
    @akhil_mp 3 ปีที่แล้ว +8

    01:07 Legends ✨

  • @hafeezz0001
    @hafeezz0001 4 หลายเดือนก่อน +1

    Legends എല്ലാം കൂടി ഒരുമിച്ച് കൂടിയ ഒരു അടിപൊളി movie👍🏻

  • @joseoommen5875
    @joseoommen5875 2 ปีที่แล้ว +2

    പോയത് എന്റെ പണിയാണല്ലോ ,😂

  • @dreamshore9
    @dreamshore9 2 ปีที่แล้ว +1

    Best പ്രിന്റ് of this മൂവി