ഇനി ഇപ്പോ ശവം പോയിട്ടു ശവത്തിന്റെ അസ്ഥി പോലും കിട്ടില്ല... | Sreenivasan comedy | Sandhesam

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • Now the corpse is gone and not even the bone of the corpse is get | Sreenivasan comedy | Sandhesam
    Sandhesam (transl. Message) is a 1991 Indian Malayalam-language political satire black comedy film directed by Sathyan Anthikad and written by Sreenivasan, starring Thilakan, Oduvil Unnikrishnan, Sreenivasan, Jayaram, Siddique, Kaviyoor Ponnamma and Maathu.
    Raghavan, a retired railway employee, wishes to live the rest of his life with his family. However, he is forced to become a mediator and reconcile his two sons who feud over petty politics.

ความคิดเห็น • 110

  • @kadukvlogs8521
    @kadukvlogs8521 2 หลายเดือนก่อน +11

    ശ്രീനി ഏട്ടന്റെ ദിർക്ക വിഷണം, ഇപ്പോളത്തെ കേരള ഭരണം ഉദാഹരണം, അമ്മയിപ്പനും പഴം പുഴുങ്ങി മരുമോനും, കഷ്ട്ടം 😄

    • @ManafAsharaf-q6l
      @ManafAsharaf-q6l 27 วันที่ผ่านมา +1

      ചാണ്ടി സാറിന്റെ കാലം നാരിയൽ കാ പാനി

    • @edfredson
      @edfredson 3 วันที่ผ่านมา

      ​@@ManafAsharaf-q6lഎന്നാലും അഞ്ചുതന്തയും രണ്ടു കുണ്ടിയുമുള്ള വിജുവാണത്തോളം വരില്ല😂😂

  • @thedoctor5661
    @thedoctor5661 2 ปีที่แล้ว +48

    *പഞ്ചവടിപ്പാലം,* *സന്ദേശം*
    ഇതിലും മികച്ച രാഷ്ട്രീയ പടം കാണിച്ചു തരുന്നവർക്ക് ലൈഫ് ടൈം സെറ്റിൽമെന്റ്‌

    • @mjewelmathew
      @mjewelmathew 2 ปีที่แล้ว +2

      Get me the settlement right now..Jayaramettanate 'Pauran'..

    • @thedoctor5661
      @thedoctor5661 2 ปีที่แล้ว

      @@mjewelmathew 🤣🤣

    • @harikrishnankanakath2121
      @harikrishnankanakath2121 2 ปีที่แล้ว

      @@mjewelmathew Making👎

    • @mjewelmathew
      @mjewelmathew 2 ปีที่แล้ว +1

      @@harikrishnankanakath2121 ente ponnedave padathe trolliyathannu manassilayille?

    • @hariom-cl4qr
      @hariom-cl4qr 2 หลายเดือนก่อน +3

      ഇത് രണ്ടുംകഴിഞ്ഞാൽ പിന്നെ വെള്ളിമൂങ്ങ കൊള്ളാം

  • @ebysen969
    @ebysen969 2 ปีที่แล้ว +17

    സുവർണ്ണാവസരം എന്ന് ശ്രീനിവാസൻ പറയുമ്പോൾ മറ്റ് പലതും ഓർമ വരുന്നു

  • @supercuts5522
    @supercuts5522 2 ปีที่แล้ว +50

    ദൂരദർശനിൽ ഈ സിനിമ കണ്ടുള്ള ഓർമ്മയുള്ളവർ ഉണ്ടോ ❤❤❤

    • @ഒറ്റകൊമ്പൻ-ഴ9ശ
      @ഒറ്റകൊമ്പൻ-ഴ9ശ 2 หลายเดือนก่อน +2

      ഉണ്ടില്ല... ഇല വെട്ടാൻ നാണു നായർ പോയിട്ടേ ഉള്ളു.. ആ....ധൃതി ഇല്ല 😂😂

  • @ummerali6696
    @ummerali6696 2 ปีที่แล้ว +186

    അല്പ് സമയം കണ്ടിരുന്നു മുൻ കാലങ്ങളിലെ തീർഘവീക്ഷണം മായിരുന്നു ഈ ചിത്രം ഈ 2022 കാലഘട്ടം കേരള രാഷ്ട്രീയം അത് തെളിയിച്ചു കയിഞ്ഞിരിക്കുന്നു😢

    • @jithintj8348
      @jithintj8348 2 ปีที่แล้ว +3

      How?

    • @gokulkv4889
      @gokulkv4889 2 ปีที่แล้ว

      കോപ്പ്😂😂.

    • @mohamednavas7667
      @mohamednavas7667 2 ปีที่แล้ว

      Undam pori.politics oke illel nee ninde paysa kond ninde kudumbathe nokan pattilla.idoke nee privilage ullond parayan.ithra apolitical aya movie vere illa

    • @prakasanp.a.99
      @prakasanp.a.99 2 ปีที่แล้ว

      കഴിഞ്ഞിരിക്കുന്നു

    • @congresswallah
      @congresswallah 2 ปีที่แล้ว +1

      ദീർഘവീക്ഷണം

  • @medlife9431
    @medlife9431 2 ปีที่แล้ว +18

    Oduvil sir's character is so intense and heart touching 😍

  • @aabel1990
    @aabel1990 2 ปีที่แล้ว +39

    6:33 അധികാരം കയ്യിൽ ഇല്ലെങ്കിൽ പാർട്ടി തന്നെ ഒരു ശവമാണ്. What a dialoge...👏👏👏👏

    • @unaismk4782
      @unaismk4782 2 ปีที่แล้ว +6

      ഇന്ന് അധികാരം ഉണ്ടായിട്ടും
      പാർട്ടി ശവം തന്നെ!!!🤣😂🤩

  • @mm-qn7kj
    @mm-qn7kj 2 ปีที่แล้ว +36

    ഈ സിനിമ ഇറക്കിയതിന്റെ പേരിൽ അണിയറപ്രവർത്തകർക്ക് സിപിഎം കാരിൽനിന്ന് ഒരുപാട് ഭീഷണികൾ നേരിടേണ്ടി വന്നു
    അവിടെയാണ് കോൺഗ്രസ്‌ കാരുടെ പ്രസക്തിമനസിലാവുന്നത്

  • @പ്രവചനസിങ്കം
    @പ്രവചനസിങ്കം หลายเดือนก่อน +4

    ഇന്നത്തെയും നാളത്തെയും രാഷ്ട്രീയം ഒറ്റ ചിത്രത്തിലൂടെ കാണിച്ചു തന്നു.കാലത്തിനു മുന്നെ സഞ്ചരിച്ച സിനിമ.

  • @Troll_N_Memes
    @Troll_N_Memes 2 ปีที่แล้ว +61

    അയാൾ ഏത് പാർട്ടിക്കാരൻ ആയിരുന്നു, അറിയില്ല മരിച്ചു കിടന്നോണ്ട് ചോയ്ക്കാൻ പറ്റില്ല 😆😆😆😆😆

  • @Troll_N_Memes
    @Troll_N_Memes 2 ปีที่แล้ว +30

    ഇത് ഞങ്ങളുടെ ഡെഡ് ബോഡി ആണ്, അല്ല ഇത് ഞങ്ങളുടെ ഡെഡ് ബോഡി അന്ന് 😂 ഇത് നിങ്ങളുടെ ആരുടെയും ഡെഡ് ബോഡി അല്ലാ മരിച്ചളുടെ അന്ന് 😂😆😆😆ഇജാതി 😅😅

    • @edfredson
      @edfredson 3 วันที่ผ่านมา

      It's very relevant. After the death of Comrade Lawrence 😊

  • @JayaRaman-f2b
    @JayaRaman-f2b 2 หลายเดือนก่อน +3

    ഇപ്പോഴത്തെ അവസ്ഥ
    മനസിലാക്കി മുൻപേ നിർമ്മിച്ച സിനിമാ

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu5253 2 ปีที่แล้ว +20

    Sreenivasan Sathyan Anthikad ageless masterpiece. Will never loose its significance.

  • @ashinashi273
    @ashinashi273 2 หลายเดือนก่อน +15

    2024 ൽ കാണുന്നവർ ഉണ്ടോ 😃

    • @alextmathews5470
      @alextmathews5470 2 หลายเดือนก่อน

      2024 kunna kure myrukalund 2024 tholichavarundo, tholichavarundo

    • @musthafac2218
      @musthafac2218 หลายเดือนก่อน

      Yes😂

  • @sreeleshcu5048
    @sreeleshcu5048 2 ปีที่แล้ว +16

    കാലത്തിനുമുബെ സഞ്ചരിച്ചു സിനിമ

  • @ANOKHY772
    @ANOKHY772 2 ปีที่แล้ว +45

    ചാകാക്കളുടെ യഥാർത്ഥ സ്വഭാവം എന്താണെന്ന് ഈ സിനിമ ചൂണ്ടി കാണിക്കുന്നു..

    • @dhaneeshanandhan9207
      @dhaneeshanandhan9207 2 ปีที่แล้ว +1

      കോൺഗ്രസ്‌ക്കാർ തെണ്ടികളെയും നല്ലപോലെ കാണിക്കുന്നുണ്ട് 😁

    • @aryastark661
      @aryastark661 2 ปีที่แล้ว

      😂

    • @ajaykeekamkote1018
      @ajaykeekamkote1018 2 ปีที่แล้ว +9

      കോങ്ങികളുടേയും😂

    • @adarshenvy366
      @adarshenvy366 2 ปีที่แล้ว +1

      💩കമ്മിസ് uyir🤣🤣

    • @Orthodrsbr
      @Orthodrsbr 2 หลายเดือนก่อน

      ഹായ് പിണു സ ഘി ​@@ajaykeekamkote1018

  • @nisarabdulkader6436
    @nisarabdulkader6436 2 ปีที่แล้ว +36

    ഇപ്പോഴും ഒരു മാറ്റാവുമില്ലാത്ത ഇന്ത്യയിലെ രാഷ്ട്രീയം.

    • @aneesklmnpanees1419
      @aneesklmnpanees1419 2 ปีที่แล้ว

      Athe athin janagal theermanichal mathi ee nariya rasteeya adimakal aan ee nadinte shabam

  • @darkfuture2544
    @darkfuture2544 2 ปีที่แล้ว +9

    Le Police : Appo pinne kaanam..
    Athu veno?
    😂😂😂

  • @athulk___
    @athulk___ 2 หลายเดือนก่อน +3

    8:51 എന്താ ഇവിടെ ബഹളം? മനുഷ്യനെ ചിന്തിക്കാനും സമ്മതിക്കില്ലേ? 😆

  • @rasheedvm3985
    @rasheedvm3985 18 วันที่ผ่านมา

    6:46 അവർ എത്രകാലം ഒളിവിൽ കഴിയും എന്റെ ഈശ്വരാ🤣🤣
    :ഈശ്വരനോ? നമ്മുടെ പാർട്ടിക്ക് ഈശ്വരൻ ഇല്ല എന്ന് പറഞ്ഞിട്ട്😂😂😂

  • @AjithKumar-ff7vi
    @AjithKumar-ff7vi 2 ปีที่แล้ว +3

    സാർ പത്രക്കാരെ വിളിച്ച് ഞാൻ ഞെട്ടി ഞാൻ ഞെട്ടി എന്നു പറഞ്ഞാൽ മതി...

  • @factcheck7779
    @factcheck7779 2 ปีที่แล้ว +12

    ഈശ്വരൻ എന്ന് വിളിക്കണ്ട ഇനി അള്ളാഹു അക്ബർ എന്ന് വിളിച്ചോളൂ 🤭😌‼️🥺🥺🤣🤣🤣🤣

    • @swichingtec1982
      @swichingtec1982 2 หลายเดือนก่อน

      😂😂😂😂😂

    • @ot2uv
      @ot2uv หลายเดือนก่อน

      Chanaka sangi

    • @swichingtec1982
      @swichingtec1982 หลายเดือนก่อน

      @@ot2uv maladwram💩 panni🐖

    • @thetruth1596
      @thetruth1596 หลายเดือนก่อน

      അന്ന് പൂജ്യപ്പി ഇല്ലല്ലോ. ഉണ്ടെങ്കിൽ വല്യ ഊക്ക് അവർക്കായിരിക്കും 😂😂

    • @swichingtec1982
      @swichingtec1982 หลายเดือนก่อน

      @@thetruth1596 ആണോ thalleoli ,15 വർഷത്തോളം ബിജെപി ആണെടാ ത***** ഇന്ത്യൻ ഭരിക്കുന്നത്

  • @ajaykeekamkote1018
    @ajaykeekamkote1018 2 ปีที่แล้ว +12

    മനുഷ്യനെ ചിന്തിക്കാനും സമ്മതിക്കില്ലെ😂😀

  • @SherlockHolmesIndefatigable
    @SherlockHolmesIndefatigable 2 หลายเดือนก่อน +2

    Pinu nte young days 😂😂😂

  • @pramodkumarm6981
    @pramodkumarm6981 2 ปีที่แล้ว +14

    Poli film

  • @abbeeapen4162
    @abbeeapen4162 2 หลายเดือนก่อน +1

    This has become a predictive political sattire, Now this is what's
    happening, Sreenivasan is a visionary.

  • @SasiKumar-qc5jr
    @SasiKumar-qc5jr 24 วันที่ผ่านมา

    കാലത്തിനും മുന്നെ നിർമ്മിച്ച് ദീർഘവീക്ഷണത്തോടെ .ഇറക്കിയ സിനിമ

  • @yathrikan35
    @yathrikan35 หลายเดือนก่อน +1

    07:12പരിപ്പുവടയും ചായയും 😂

  • @GopuGopu-fq6tz
    @GopuGopu-fq6tz 21 วันที่ผ่านมา +1

    പരിപ്പുവടയും ചായയും ബീഡിയും ആണ് പ്രധാന ഭക്ഷണം...

  • @vindujadeva550
    @vindujadeva550 2 ปีที่แล้ว +15

    Sreeniaattante dheergaveekshanam

  • @tma735
    @tma735 2 ปีที่แล้ว +3

    the real face of India's Politics.

  • @tonymontana09876
    @tonymontana09876 2 ปีที่แล้ว +1

    A timeless movie. Still relevant

  • @ranju3848
    @ranju3848 28 วันที่ผ่านมา

    ശരിക്കും ഈ പടം അനുകരിക്കുകയാണോ നമ്മുടെ രാഷ്ട്രീയ കാർ

  • @pradeepprasanth4837
    @pradeepprasanth4837 10 วันที่ผ่านมา

    Nte eswaraaaaa😂😂😂😂

  • @shamsuyuzuf9886
    @shamsuyuzuf9886 2 ปีที่แล้ว +2

    1:33 😆😆😆

  • @akhilunnikrishnan2102
    @akhilunnikrishnan2102 หลายเดือนก่อน

    ഞങ്ങൾടെ ടെഡിബോഡി ഞങ്ങൾക്ക് വിട്ട് തരിക 🤭🤭🤭

  • @pavindas2673
    @pavindas2673 2 หลายเดือนก่อน +1

  • @koyajeddah2128
    @koyajeddah2128 11 วันที่ผ่านมา

    മിസ്റ്റർ നായർ പിന്നെ കാണാം അതു വേണോ😊

  • @snaki7251
    @snaki7251 2 ปีที่แล้ว +3

    Poli

  • @abn2190
    @abn2190 2 ปีที่แล้ว +2

    Ethretum pettenu nammak a deadbody swenthamakenm🤣🤣🤣

  • @drider6832
    @drider6832 2 ปีที่แล้ว +5

    Sathyamulla പടം

  • @vpvm5081
    @vpvm5081 2 ปีที่แล้ว

    Ee "suvarnavasaram" njn evideyo kettitundallo...

  • @hhhhh1179
    @hhhhh1179 2 ปีที่แล้ว

    Super

  • @whitewolf12632
    @whitewolf12632 2 ปีที่แล้ว +3

    😂😂😂😂

  • @vivek6187
    @vivek6187 2 ปีที่แล้ว +78

    Srinivasan is the one of the greatest script writer of all times

  • @ccj8800
    @ccj8800 2 ปีที่แล้ว +82

    പിന്നെയും സംഘർഷം ഉണ്ടായോ 😀😀😀വണ്ടി തിരിച്ചു വിട് 😀 മാമുകോയ റോക്ക്

  • @zidukakkove7852
    @zidukakkove7852 2 หลายเดือนก่อน +4

    03:50 "ഞാൻ മണ്ഡലം പ്രസിഡന്റ്‌ KG പൊതുവാൾ ആണ്".
    വാളും പരിചയും ഒന്നും എനിക്കറിയണ്ട

  • @subbin1971
    @subbin1971 2 ปีที่แล้ว +36

    6:: 36... അധികാരം കൈയ്യിലില്ലെങ്കിൽ പാർട്ടി തന്നെ ഒരു ശവമാണ്. 2022 ലെ കോൺഗ്രസ്സ് പാർട്ടിയുടെ
    അവസ്ഥ🤣🤣
    6:47 ഈശ്വരനോ സഖാവ് കോട്ടപ്പള്ളി?? നമ്മുടെ പാർട്ടിക്ക് ഈശ്വരനില്ലെന്ന് പറഞ്ഞിട്ട്...
    കമ്യൂണിസ്റ്റ് പാർട്ടി എന്ന ജോക്കർ പാർട്ടിയെ 30 കൊല്ലം മുമ്പ് തന്നെ കൊന്ന് കൊലവിളിച്ച ഒരു സിനിമ ...

    • @dreamcatcher7712
      @dreamcatcher7712 2 ปีที่แล้ว

      അതിലും കോമഡി ആണ് സങ്കികളുടെ കാര്യം... ഇമ്മാതിരി കോമാളികൾ 🤦🏻‍♂️

    • @BIBINANUTHOMASVLOG
      @BIBINANUTHOMASVLOG 2 ปีที่แล้ว

      🤣🤣🤣🤣

    • @mugeeshmg4051
      @mugeeshmg4051 2 ปีที่แล้ว

      😆😆😆

  • @skr7301
    @skr7301 2 ปีที่แล้ว +37

    9:34 തേങ്ങ വീഴുന്ന സീൻ 😂🤣😂🤣

    • @sreekanthkt6507
      @sreekanthkt6507 2 ปีที่แล้ว

      നീയൊക്കെ എവിടത്തെ si ആടോ.. തന്നെ ഞാൻ സ്തെലം മാറ്റും. 😂🤣

  • @anilkumargopinathan2090
    @anilkumargopinathan2090 2 ปีที่แล้ว +11

    കേരളം എത്ര മനോഹരം. ഇനിയും കൂടുതൽ മനോഹരമാകാനാണ് സാധ്യത

    • @Kuttichaathan-movies.
      @Kuttichaathan-movies. 2 หลายเดือนก่อน +1

      വർഗീയ രാഷ്ട്രീയമില്ല എങ്കിൽ കേരളമെന്നു മനോഹരമായിരിക്കും 🙌🥰

  • @ranneshmm8659
    @ranneshmm8659 2 ปีที่แล้ว +6

    നല്ല മനുഷ്യർ മാത്രo ഉള്ള ലോകം ഒരു സ്വപ്നം മാത്രം.

  • @shajipjohn8957
    @shajipjohn8957 2 ปีที่แล้ว +2

    പരിപ്പ് vadayum ചായക്കു പകരം Broastum lemon juice ayirikum partiyude ഭക്ഷണം.

  • @jijinj6688
    @jijinj6688 2 ปีที่แล้ว +4

    ഇങ്ങനെ ഒക്കെ ഉള്ള സിനിമ ഇനി വരുമോ

    • @KAYKAYMUS
      @KAYKAYMUS 2 หลายเดือนก่อน +1

      ഇനി വരാൻ ഈ പാർട്ടിക്കാരു സമ്മതിക്കില്ല😂

    • @RafeeqP-m6d
      @RafeeqP-m6d หลายเดือนก่อน

      വന്നാൽ സംവിധായകന്റെ അണ്ടി കാണൂല 😂😂

  • @sujithkumarsuresh1296
    @sujithkumarsuresh1296 2 หลายเดือนก่อน +1

    Nee ethada police

  • @thajyatrikan
    @thajyatrikan 10 ชั่วโมงที่ผ่านมา

    ചലോ ചലോ ഹോസ്പിറ്റൽ 😂😂

  • @edfredson
    @edfredson 3 วันที่ผ่านมา

    After the death of Sakhav Lawrence

  • @yedhukrishnan3073
    @yedhukrishnan3073 2 หลายเดือนก่อน

    Paripuvadayum chayayum kazhich kazhinja ethekilum oru pomvazhi theliyum polum😂😂😂😂😂😂😂😂😂

  • @opinion...7713
    @opinion...7713 2 ปีที่แล้ว +1

    🤣🤣🤣🤣🤣🤣😆😆😆😆😆😆😆😆😆😆

  • @Nightowl88505
    @Nightowl88505 หลายเดือนก่อน

    Etha mov?

  • @prathyushpk524
    @prathyushpk524 2 ปีที่แล้ว +2

    Election time edunna film

  • @sailesks1748
    @sailesks1748 2 หลายเดือนก่อน

    അരാഷ്ട്രീയ ജീവികൾ

  • @lallal2420
    @lallal2420 หลายเดือนก่อน

    Vc

  • @shihaepcp1734
    @shihaepcp1734 2 ปีที่แล้ว

    Adhikaram kayyililenkil party thanne oru shavama..😝😝

  • @manojm4008
    @manojm4008 2 ปีที่แล้ว

    പത്തരമാറ്റ്💫💫💫💫

  • @maqboolsalman9645
    @maqboolsalman9645 2 ปีที่แล้ว +1

    5:00 🤣🤣