ഇതൊക്കെ ആ നല്ല കാലത്തെ ജീവസ്സുറ്റ ഗ്രാമീണ കേരളത്തിന്റെ തനി പകർപ്പിനെ അഭിനയം കൊണ്ട് ജന മനസ്സിൽ കൂട് കൂട്ടിയ സാരഥികൾ. നമ്മളോടൊത്ത് മലയാള മണ്ണിന്റെ ഗന്ധം ശ്വാസംകൊണ്ട് ജീവിച്ച് മറഞ്ഞവർ.
ഒടുവിൽ, പപ്പു, kpac ചേച്ചി, മാമുകോയ, ഫിലോമിന, ശിവജി, ജെയിംസ്, പറവൂർ ഭരതൻ, കല്പന, ശങ്കരടി,ഇന്നസെന്റ്,ഇതിൽ കുടുതലും നമ്മുക്ക് ഒരിക്കലും തിരിച്ചു കിട്ടാത്ത കോമഡി താരങ്ങൾ 🌹🌹
ഇന്നസെൻ്റ് ,കെ പി എ സി ലളിത ,ജഗതി ,മാമുക്കോഴ ,' പപ്പു ,ഒടുവിൽ ,സിദ്ധിക്ക് ,ജഗദീഷ് എന്നീ ഹാസ്യ സാമ്രാട്ടുകളും ' അവസാനം ലാലേട്ടൻ്റെ മാസ്സ് എൻട്രിയും കുറേ ചിരിപ്പിച്ച സിനിമ . ഫ്രെയിമിൽ ഇവരെ ഒരുമിച്ച് കാണുമ്പോൾ തന്നെ മനസ്സിൽ ഒരു സന്തോഷമാ . Good old days ❤️
ഈ സിനിമയൊക്കെ സബ്‌ടൈറ്റിലെ ഇട്ട് മറ്റു ഭാഷക്കാർ കണ്ടാൽ അവർക്കു ഒരു എഫക്റ്റും കിട്ടില്ല ..മലയാളം നന്നായി അറിഞ്ഞാലേ ഇതൊക്കെ aswadikkan പറ്റൂ ..ഇപ്പോഴത്തെ സിനിമകൾ ഓ ടി ടി കണ്ടു ആസ്വദിക്കാന് പോലെ പറ്റില്ല ..മറ്റു ഭാഷക്കാർക്കു ...അതാണ് സങ്കടം ...ഇത്രേം ഗംഭീര നടിനടന്മാർ വേറെ എവിടെ കാണും !
*മരണത്തോടെ എല്ലാം അവസാനിക്കുന്നുവെങ്കിൽ?* ❓നീതി ലഭിക്കാത്ത പാവങ്ങൾക്ക് എവിടെ നീതി ലഭിക്കും.. ❓ജനിക്കും മുമ്പേ മരിച്ചു പോയവർക്ക് ആര് ജീവിതം നൽകും.. ❓രോഗത്തിൽ ജനിച്ചു രോഗത്തിൽ തന്നെ മരിച്ചു പോയവർക്ക് സുഖ ജീവിതം എവിടെ ലഭിക്കും.. ❓സമൂഹത്തിനു വേണ്ടി ജീവിച്ചു അവർക്കു വേണ്ടി തന്നെ മരിക്കുകയും ചെയ്‌തവർ എന്ത് നേടി.. ❓എന്തിനു ജീവിതത്തിൽ നന്മ മാത്രം കൊണ്ട് നടക്കണം.. ❓തിന്മകളിൽ നിന്നും കുറ്റകൃത്യങ്ങളിൽ നിന്നും എന്തിനു മാറിനിൽക്കണം.. ❓പിടി കിട്ടാത്ത കുറ്റവാളികൾക്ക് ആര് ശിക്ഷ നൽകും.. ❓കണ്ണും കരളുമയിരുന്ന പിഞ്ചോമനകൾ നഷ്ട്ടപെട്ട മാതാപിതാക്കൾക്കു അവരെ തിരിച്ചു നൽകാൻ ആർക്കു കഴിയും.. ❓ധീര രക്തസാക്ഷികൾ എന്താണ് മരണം കൊണ്ട് നേടിയത്..
ഒരു കൂട്ടം ലെജെൻഡ്‌സ് ഒന്നിച്ച ചിത്രം - ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടൻ, പപ്പുച്ചേട്ടൻ, K P A C ലളിത ചേച്ചി , ഇന്നെസെന്റ് ചേട്ടൻ ! പിന്നെ സാക്ഷാൽ മാമുക്കോയ ക്കാ
ഇതൊക്കെ ആ നല്ല കാലത്തെ ജീവസ്സുറ്റ ഗ്രാമീണ കേരളത്തിന്റെ തനി പകർപ്പിനെ അഭിനയം കൊണ്ട് ജന മനസ്സിൽ കൂട് കൂട്ടിയ സാരഥികൾ. നമ്മളോടൊത്ത് മലയാള മണ്ണിന്റെ ഗന്ധം ശ്വാസംകൊണ്ട് ജീവിച്ച് മറഞ്ഞവർ.
th-cam.com/video/8qyf4IGh66I/w-d-xo.html❤❤
Stalam.cheruthuruthy.panjal
ഒടുവിൽ, പപ്പു, kpac ചേച്ചി, മാമുകോയ, ഫിലോമിന, ശിവജി, ജെയിംസ്, പറവൂർ ഭരതൻ, കല്പന, ശങ്കരടി,ഇന്നസെന്റ്,ഇതിൽ കുടുതലും നമ്മുക്ക് ഒരിക്കലും തിരിച്ചു കിട്ടാത്ത കോമഡി താരങ്ങൾ 🌹🌹
😢😢
Philomena
Shivaji ara?
ഇതാണ് ഞാന്‍ പഴയ സിനിമയെ സ്നേഹിക്കാനുള്ള കാര്യം...നിഷ്ക്കളങ്കത,ഗ്രാമീണിത എല്ലാം കൊണ്ടും...
ഏതാണ് ഫിലിം
@@mayinthidil8653 പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍
@@judhan93 thank you sir
@@mayinthidil8653 ok sir,
@Ebin T 😂😄
ഇനിയില്ലല്ലോ ഒരിക്കലും ഇതുപോലത്തെ മുത്തുകൾ ❤️
സന്ദേശം ചിത്രത്തിലും മാമുക്കോയ ഇക്കാന്റെ രാഷ്ട്രീയ കാരൻ പൊളി ആണ് 😂
ഇങ്ങനെ ഒരു കാലുമാറൽ കേരള ചരിത്രം ഇതുവരെ കണ്ടിട്ടില്ല മാമുക്കോയ vere ലെവൽ 🔥🔥🔥
ഇന്നസെൻ്റ് ,കെ പി എ സി ലളിത ,ജഗതി ,മാമുക്കോഴ ,' പപ്പു ,ഒടുവിൽ ,സിദ്ധിക്ക് ,ജഗദീഷ് എന്നീ ഹാസ്യ സാമ്രാട്ടുകളും ' അവസാനം ലാലേട്ടൻ്റെ മാസ്സ് എൻട്രിയും കുറേ ചിരിപ്പിച്ച സിനിമ . ഫ്രെയിമിൽ ഇവരെ ഒരുമിച്ച് കാണുമ്പോൾ തന്നെ മനസ്സിൽ ഒരു സന്തോഷമാ . Good old days ❤️
❤❤
വേഷത്തിലും ഭാഷയിലും നിറയെ
ഗ്രാമീണത...❤❤❤❤
th-cam.com/video/8qyf4IGh66I/w-d-xo.html❤❤
അന്നത്തെ പൊതു അന്തരീക്ഷം...❤️
ഹാസ്യ രാജാക്കന്മാരുടെ സംഗമം 🥰
Correct 😂
Ik
Yes
A Kalam ini Tirichuvarumo Vannal Guruvayoor Poyi oru Shayana pratakshinam Vekan🥰
*അതേ 🥰🥰സുഹൃത്തേ*
കേരളീയ ഗ്രാമീണതയുടെ തനി പകർപ്പായ സിനിമ ...... ഈ സീനൊക്കെ കാണുമ്പോൾ സ്വന്തം കൗമാരവും യൗവ്വനവും മറ്റും ഓർക്കാത്ത മലയാളി ഉണ്ടാകുമോ?
ഞാൻ ഒരുപാട് വട്ടം കണ്ട് സിനിമയാണ് എത്ര കണ്ടാലും മതിയാവില്ല ഹാസ്യ രാജാക്കന്മാരുടെ തരംഗം🥰 എല്ലാം ഒരു ഓർമ്മകൾ മാത്രം
ഇങ്ങനെ ഒരു കൂട്ടായ്മ എത്ര മനോഹരമായ ചിത്രം.....
ജഗതി ,
മാമുക്കോയ,
KPSC ലളിത ,
പപ്പു ,
ഒടുവിൽ ,
ജഗദീഷ് .......
Legends....🔥🔥🔥🔥
ഒരു കാലഘട്ടം... 💥💥💥
ശിവശങ്കരനെ ഒന്ന് കിട്ടിയാൽ അറസ്റ്റ് ചെയ്യാമായിരുന്നു ജീപ്പുണ്ടെ 😂🔥❤️
2:07 ജഗതിയുടെ ആക്ടിങ് ❤️❤️❤️
പൊന്മുട്ടയിടുന്ന താറാവ്, മഴവിൽ കാവടി, പെരുവണ്ണപുരത്തെ വിശേഷങ്ങൾ ❤❤❤
വല്ല വായിരികേലും വായിച്ച.. കഥയാണെങ്കിൽ... കേട്ടു നിക്കാൻ സമയമില്ല.... 🤣🤣🤣🤣🤣🤣🤣
ഈ പടം എത്ര തവണ കണ്ടാലും മടുക്കില്ല ❤❤
1:48.. ആരാടാ ശിവശങ്കരൻ ചോദ്യത്തിന് ഒടുവിൽ ഉണ്ണി ഞെട്ടുന്നത്..😀
02:25 - Maamukoya pose is pure thug life 🔥 🔥
ഈ സിനിമയൊക്കെ സബ്‌ടൈറ്റിലെ ഇട്ട് മറ്റു ഭാഷക്കാർ കണ്ടാൽ അവർക്കു ഒരു എഫക്റ്റും കിട്ടില്ല ..മലയാളം നന്നായി അറിഞ്ഞാലേ ഇതൊക്കെ aswadikkan പറ്റൂ ..ഇപ്പോഴത്തെ സിനിമകൾ ഓ ടി ടി കണ്ടു ആസ്വദിക്കാന് പോലെ പറ്റില്ല ..മറ്റു ഭാഷക്കാർക്കു ...അതാണ് സങ്കടം ...ഇത്രേം ഗംഭീര നടിനടന്മാർ വേറെ എവിടെ കാണും !
Yes
ഇപ്പോഴത്തെ സിനിമയ്ക്കൊരു സിനിമയാണോ😂😂😂
*മരണത്തോടെ എല്ലാം അവസാനിക്കുന്നുവെങ്കിൽ?*
❓നീതി ലഭിക്കാത്ത പാവങ്ങൾക്ക് എവിടെ നീതി ലഭിക്കും..
❓ജനിക്കും മുമ്പേ മരിച്ചു പോയവർക്ക് ആര് ജീവിതം നൽകും..
❓രോഗത്തിൽ ജനിച്ചു രോഗത്തിൽ തന്നെ മരിച്ചു പോയവർക്ക് സുഖ ജീവിതം എവിടെ ലഭിക്കും..
❓സമൂഹത്തിനു വേണ്ടി ജീവിച്ചു അവർക്കു വേണ്ടി തന്നെ മരിക്കുകയും ചെയ്‌തവർ എന്ത് നേടി..
❓എന്തിനു ജീവിതത്തിൽ നന്മ മാത്രം കൊണ്ട് നടക്കണം..
❓തിന്മകളിൽ നിന്നും കുറ്റകൃത്യങ്ങളിൽ നിന്നും എന്തിനു മാറിനിൽക്കണം..
❓പിടി കിട്ടാത്ത കുറ്റവാളികൾക്ക് ആര് ശിക്ഷ നൽകും..
❓കണ്ണും കരളുമയിരുന്ന പിഞ്ചോമനകൾ നഷ്ട്ടപെട്ട മാതാപിതാക്കൾക്കു അവരെ തിരിച്ചു നൽകാൻ ആർക്കു കഴിയും..
❓ധീര രക്തസാക്ഷികൾ എന്താണ് മരണം കൊണ്ട് നേടിയത്..
Good
World class
പപ്പു ചേട്ടൻ മരണ മാസ്സ് ❤❤
ഇതൊക്കെയാണ് സിനിമ ഇപ്പോഴത്തെ ന്യൂജനറേഷൻ കണ്ടുപിടിക്കേണ്ടത്
സത്യം. ഇങ്ങനെ ചിന്ദിക്കുന്ന കുറേ ആളുകൾ ഇപ്പോൾ ഉണ്ട്
@@shajipk8676 new generation moonchiya padathekal ethra nalla padam.Chinthaude kyzhappamalla Cinemaudethanu.Enthavado "Churuli"
കമൽ ❤director
Sathiam
പോടാ manda
വേറൊരു പ്രശ്നം ഉണ്ട്...
എന്താ ജില്ലാ കമ്മിറ്റി പോണോ 😂😂😂👌👌
ശിവശങ്കരൻ... ഒന്ന് കിട്ടിയാൽ.. അറസ്റ്റ് ചെയ്യാമായിരുന്നു... ജീപ്പ് ഉണ്ടേയ് 😂😂😂...
😆😆😆
സുഖകരമായ രസകരമായ ഇനി തിരിച്ചു വരാത്ത ആ കാലം ......
അട്ടപ്പാടി എന്ന് ഒരു സ്ഥലം കേട്ടിട്ടുണ്ടോ അവിടുന്ന് 45 km മാറി അട്ടകുളം എന്ന് പറഞ്ഞു വേറെ ഒരു സ്ഥലം ഉണ്ട് നിറയെ അട്ട യാ
മാമുകോയ 😂😂😂😍😍😍👍
PCP chathikkaruthu 😜😜😜
മാമുക്കോയ, പപ്പു, ജഗതി..അട്ടക്കുളം നിറയെ അട്ടയാ 😄😄
02:25 03:25 മാമുക്കോയ rocking 🔥
😁
നമ്മുടെ VCP 😍
ഒരു കൂട്ടം ലെജെൻഡ്‌സ് ഒന്നിച്ച ചിത്രം - ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടൻ, പപ്പുച്ചേട്ടൻ, K P A C ലളിത ചേച്ചി , ഇന്നെസെന്റ് ചേട്ടൻ ! പിന്നെ സാക്ഷാൽ മാമുക്കോയ ക്കാ
Classic stories, classic cinematography... missing the old days of great stories and actors.
ശിവശങ്കരൻ ഒരു പ്രസ്ഥാനമായി മാറുമെന്ന് കാലങ്ങൾക്ക് മുന്നേ പ്രവചിച്ച സിനിമ.
പപ്പു ജഗതി ഒടുവിൽ മാമുക്കോയ കെപിഎസി ലളിത ഇന്നസെൻറ് ഇത് മലയാള സിനിമയുടെ എന്നത്തെയും സുവർണ്ണ കാലഘട്ടം. പകരംവെക്കാനില്ലാത്ത മഹാരഥന്മാർ
ഈ ജയറാമേട്ടനേയും ജഗതീഷേട്ടനെയും മിസ്സ് ചെയ്യുന്നു
4:02 to 4:39 🤣🤣🤣🤣🤣🤣 epic orekshayilla with awsm bgm .... Brilliant 🤣🤣🤣🤣🤣🤣❤️
2:24 to 3:36 proves the power of a Politician
Kpac, കല്പന, പപ്പു, ഒടുവിൽ, ജഗതി 😔.... പകരം വെക്കാനില്ലാത്തവർ
വാറണ്ടില്ല.... ജീപ്പുണ്ട് 😂😀
ഇനി ഉണ്ടാവുമോ ഇതുപോലെ ഉള്ള ക്ലാസ്സ് ഫിലിംസ് 🥰
" Warrant illathe arrest cheyyan pattillallo, pattillallo".😂
👍🤣🤣🤣🤣🤣🤣
enikk oru shivashankarane ... ariyilla.... 😂
ഇതിൽ എല്ലാരും നായിക നായകന്മാർ ആണ് വളെരെ നല്ല സിനിമ
ഒറിജിനൽ ഹാസ്യം !
02:16 കുറ്റവാളികളെ ഒളിപ്പിച്ചു വയ്ക്കുന്നത് സെക്ഷൻ......ഏത് വകുപ്പ് പ്രകാരമാണെങ്കിലും കുറ്റകാരമാണെന്നറിയാമെല്ലോ...
🤣
IPC 212 Harbouring criminals
Filomina chechi mass💪🏻Jagadhishnte proposal bgm avasanikunnathu avarude “phaa” itta aatilanu..powli
2:20 maasss keeleri achu 🔥🔥🔥🤣🤣
എല്ലാ കോമഡി രാജാക്കന്മാർ ഒരുമിച്ചു കാണുന്നത് തന്നെ എന്തു ഭംഗി ❤❤
Shivaskahankaran konthan kunjulekhniyeyum ketti randu pillarum aayi avarum ketti.. ❤❤
ഇതെല്ലാം ആയിരുന്നു കോമഡി 🥰🥰🥰
ജഗതീഷ് സൂപ്പർ തന്നെ!!
Lalettans guest role superb.....
02:24
മാമുക്കോയയുടെ ആ നിൽപ്പ്.😄
ഇതൊക്കെയാണ് സിനിമ ....
കത്ത് ജഗതി ഒറ്റക്ക് വായിക്കുന്നത് 😃😃😃😃 ഉറക്കെ വായിക്കാൻ പറഞ്ഞപ്പോഴാ ഉറക്കെ വായിച്ചത്
Natural
ഒടുവിൽ ഉണ്ണികൃഷ്ണൻ, KPAc ലളിത, കൽപന, പപു,, Rip
ഫിലോമിന,പറവൂർ ഭരതന്
Jose
ജെയിംസ്
Innocent mammukoya
Mamukoya 😭
പപ്പു തുപ്പൽ മാസ് 🤣🤣🤣
🤣🤣🤣yessss🤣👍
കുതിരവട്ടം പപ്പു "The Legend" ❤
Mamukoya Poli PCP 😀
വാറന്റില്ലാതെ അറെസ്റ്റ് ചെയ്യാൻ പറ്റില്ലല്ലോ 😀
പറ്റില്ലല്ലോ..... 🤣
പപ്പുവിന്റെ കിണറിലേക്കുള്ള നോട്ടം 👌👌👌👌👌👌
PCP എന്നാ സുമ്മാവാ 🔥
👉പുസ്പ്പാ 👈ഒരു മെമ്പർ ഷിപ്പ് കൊടുക്ക് 🤭😃🤣
പത്ത് വർഷംആയ് വീട്ടില്തനെ
പുറതൊന്നുംപൊകാറില്ല
90 കളിലെസിനിമകളാണ് എനിക് എല്ലം ഒറ്റപെട്ട്പോയ്
വല്ല അസുഖവും?
@@Rea398 അല്ല ആള്കളെ കാണുബൊ പേടിയാണ് ആരോടും സംസാരിക്കാൻ അറിയില്ല അത്കൊണ്ട് എവിടേയും പൊവാറില്ല
@@MoosaSakeerമരുന്ന് കഴിച്ചാൽ സു ഗം ആവും
സുഹൃത്തേ ഞങ്ങളൊക്കെ ഉള്ളപ്പോൾ എന്തിനി ഏകാന്തതയിൽ അഭയംതേടണം?
@@HAANI77848എനിക് മുബ് ഫോണും ടീവിയും ഇല്ലാത കാലത് ഒറ്റപെട്ട് പോയവരുടെ അവസ്ത
ജഗദീഷ്.. 🤣
2:25 😂😂😂😂😂😂
ഇതൊക്കെ ആണ് മകളെ സിനിമ 👌
ഇവരൊക്കെ ചേർന്നതാണ് സിനിമ 😍😍
Mamukoya 🤩
മാമുക്കോയയുടെ ഒരു ആട്ടൽ 6:10😂😂😂😂😂
ആരെടാ ശിവ ശങ്കരൻ.... 😂😂
ഞാനല്ലേ... 🤣🤣🤣
ശിവശങ്കരേനെ ഒന്ന് കിട്ടിയാൽ അറസ്റ്റ് ചെയ്യാമായിരുന്നേ, ജീപ്പുണ്ടേ 🤣
2:13 😁😁😁.. എറങ്ങിക്കളി നായരെ
മാമുക്കോയയുടെ നിൽപ്പ് 😂😂
ഈ സിനിമയിലെ കോളേജ് ഞാൻ പഠിച്ച എൻ്റെ സ്കൂൾ ആണ് trk higer secondary school vaniyamkulam❤
മണ്മറഞ്ഞു പോയവർക്ക് പ്രണാമം
Mammookkoya vannapoo Jagatheeshinte Gas pooyi 😂 evergreen film and comedy
Jagadeesh 😂😂😂😂
Legends ❤️❤️
1:49 Pappu Chettan's reaction.
Ejjadi casting aanado 😁
Ee kaalagattathille scene kaanumbol vallatha feel
moneeee poli ayittunddd 😍😍😍🤩🤩
Warranty illathe arrest cheyyan pattillalo ... Illa pattillalo ithoke school kalagattathile counter aayrnu in bw friends
ഇവർക്ക് 2 കുട്ടികൾ ആയി.. അവർ ബിഗ് സ്‌ക്രീനിൽ എത്തി.. അതാണ് ❤️
രാജാവിന്റെ രാജത്തിളക്കം. ജഗതി
Nostuuuuuuuu❣️❣️❣️❣️❣️
അട്ടപ്പാടി അട്ടകുളം ഹഹഹഹ
ഒറ്റ നിമിഷം കൊണ്ട് പി. സി. പി യുടെ സ്ഥാനം ഉയരുന്നതാണ് ഇതിലെ പോയിന്റ്.
എന്താ ജില്ലാ കമ്മറ്റിക്ക് പോണോ?
ഇത് പോലെസിനിമ ഇനി ഇടുക്കാൻ പറ്റോ.....
അതു ആൾറെഡി ചെയ്തിലെ? ഇനി പറ്റില്ല
@@alexrapheal7063 😂😂
ഇനി പറ്റില്ല കാലഘട്ടം മാറി ആസ്വദന നിലവാരം മാറി. പ്രേക്ഷകർ മാറി
I Withdraw my prestige issue 😅😅😅 3:32... ഒരു രാഷ്ട്രീയക്കാരൻ ഇന്നും ഇടപെട്ടാൽ ഇതൊക്കെ തന്നെ
2:21😂പപ്പു. ആക്ഷൻ
മാമുക്കോയ മാസ് 🔥🔥
Pappu , Jagathi , Mammookoya, Jagadeesh
പെരുവണ്ണാ പൂരത്തെ വിശേഷങ്ങൾ
രഞ്ജിത്ത് ആക്ഷൻ പടങ്ങൾക്ക് പോയപ്പോൾ നഷ്ടമായത് ഇങ്ങനത്തെ സിനിമകളാണ്
Alla ith ampath urupika alle olloo saaralla njan adjust cheydolaaa mass comedy❤
❤povan njan samathikillengillo🥰
ഞങ്ങളുടെ ശിവ ശങ്കരൻ ഇപ്പോ ജയിലിലാ
😂
പെരുപെണ്ണപുരത്തെ വിശേഷങ്ങ ൾ
PCP🔥