നാട്ടിൻപുറത്തെ ദോശ കറി/ നാടൻ മസാല കറി /Masala curry Recipe in Malayalam R.274
ฝัง
- เผยแพร่เมื่อ 23 พ.ย. 2024
- നാട്ടിൻപുറത്തെ ദോശ കറി/ നാടൻ മസാല കറി /Masala curry Recipe in Malayalam R.274
#masala #masalacurry #vegcurry #breakfastrecipe #dosacurrryrecipe
#simplepotatocurry #curryforchappathi
INGREDIENTS
-----------------------
Boild Potato 4 medium
Onion 3 medium
Tomato 1 medium
Green Chilli 2
Ginger 1 1/2 inch. (sliced)
Curry Leaves 3 string
Coconut Milk. Small Coconut (First Milk)
Turmeric Powder 1/2 tsp
Red ChillI Powder. 3/4 tsp
Coriander Powder 2 1/2 tsp
Salt to taste
Coconut Oil
For tempering
----------------------
Shallots 12 medium
Curry Leaves
Coconut Oil
Kindly watch the full video and try for better
result.❤️🙏
____________________________________________
🌿 If you like the recipe please hit on the 👍🏻 and share to your friends and family.
🔺 Subscribe my channel for more recipes.
🔹Like and Follow my Facebook Page.
🔸Like and Follow my Instagram Page.
🔅For genuine business enquiry please contact on-
sujaaruncurryworld@gmail.com
Thank you for your time and Interest
Suja Arun
ഈ കറി ഞാൻ വീട്ടിൽ ഉണ്ടാകാറുണ്ട്. വളരെ ടേസ്റ്റി ആണ്. ദോശക്കും വെള്ള അപ്പത്തിന് ചപ്പാത്തി ചോറ് എല്ലാത്തിനും നല്ലതാണ്. താങ്ക് യു 🙏🏼🌹
Super nadan curry..liked it
Thank you😍😍
പണ്ട് കാലത്ത് സവാള ഇങ്ങനെ ഉപയോഗിച്ചിരുന്നില്ല. ഇതെല്ലാം ഇപ്പൊ ഉണ്ടാക്കിയതാണ്. കറി കൊള്ളാം
ഒത്തിരി പഴക്കമുള്ള കറി അല്ല.എൻ്റെ ചെറുപ്പകാലത്ത് സ്ഥിരം കഴിച്ചിരുന്നു. ഇത്രയും ഉള്ളിയും, കിഴങ്ങും ചേർക്കാറില്ല.സത്യമാണ്... കഷ്ണം കുറച്ച് കറി നല്ല ചാറോടെ നീട്ടിയാണ് വെക്കാറ്. ..
Ok dear
സത്യം. ഇപ്പോൾ എല്ലാം സവാള വഴറ്റിയാണ് ഉണ്ടാക്കുന്നത്
ചെറിയ ഉള്ളി നന്നാക്കാൻ സമയമുള്ളവർക്ക് അത് ധാരാളമായി ചേർക്കാവുന്നതാണ് 😂 പോലീസ് പിടിക്കുകയൊന്നുമില്ല.
@@UpasanaBobby Oho
സൂപ്പർ 🌹🌹🌹🌹
🥰🥰🙏
വീട്ടിൽ ഇങ്ങനെ ഉണ്ടാക്കാറുണ്ട് . എനിക്ക് വലിയ ഇഷ്ടമാണ്. Super
🥰🥰
Sooper❤
🥰🥰🙏
Very nice receipe bagal mumbayil ullavarku coconut rs 35aanu
ആ ഉള്ളി എണ്ണയിൽ തിളക്കുന്നത് കാണാൻ നല്ല ഭംഗിയുണ്ട് ലേ 😄😄anyway നല്ല കറി ആയി തോന്നി.. Nokkam👍👍
😍😍🥰🙏
Hi friend a great curry to try,thanks for sharing like to ❤❤❤❤❤😊😊
Thank you 😍🥰🙏
Kooduthl naden recipes cheyoo like
Sure dear 🥰🥰
Simple and suuuuuuuuuper. Thanks
Welcome 😊
ശരിയാണ്.. ഇങ്ങനത്തെ കറി ഉണ്ടാക്കാറുണ്ട്
🥰..പഴയ ഓർമ്മകളിൽ കുറച്ച് നിമിഷം🧡
ഈ കറി ഉണ്ടാക്കാറുണ്ട്. പക്ഷേ മുമ്പ് തക്കാളിയിട്ടില്ല. പിന്നെ തേങ്ങാപ്പാലിൻ പകരം മല്ലി, മുള്ക് തേങ്ങ എന്നിവ വരുത്തരച്ച് ചേർക്കും എന്തായാലും ചെയ്തു നോക്കാം ഓർമപ്പെടുത്തലിന് നന്ദി
😍🥰🙏
ഓർക്കാപ്പുറത്തു ഒന്ന് കണ്ട വീഡിയോ ആണ്.. ദോശക്കുള്ള കറി.. കൊള്ളാം.. ഒരുപാട് ഇഷ്ടായി.. ചാനൽ subscribe ചെയ്തു.. തീർച്ചയായും ഞാൻ ഉണ്ടാക്കി നോക്കും.. ഒരുപാട് നീട്ടി നീട്ടി കൊണ്ടുപോകാതെ യുള്ള നല്ല അവതരണം.. ❤️❤️
🥰🙏
Super ❤❤
All time favourite..Simple and traditional
🥰🥰🙏
Orupadishtapettu already subscribed
🥰🥰🙏🙏
Thank you so much for this curry . I had asked you sometime back and it has come out today in your channel Thanks a ton Will try and share the feed back . Your channel is amazing. Please bring in more nadan dishes 🙏
Yes..I remember that...Sorry for the delay...When ever I prepare this recipe always remember your request...But in a hurry i couldn't make it happen..
Thank you so much for your request 🧡🥰Hope you like it.
Nalla oru recipe😊
Thank you 🥰🙏
Ente kuttikkalath sawalayum potatoyum undayirunnilla.cheriya ulli undayirunnu.but valare kuravayirunnu.
😍😍
ട്രൈ ചെയ്യാവുന്നതാണ്..
Great curry. Reminds me of my childhood when my mother used to make thisvwith Cauliflower. Those days Cauliflower was not available throughout the year like now. Only in November and December. Yes this was not available in kerala then. In fact even Potatoes carrots and beans were not available in our village. So during our summer vacations it was mostly Kadachakka chembu Chena prepared in this way . Then during first showers in May we would get wild mushrooms which also would be prepared in this way. Thanks a lot for sharing this recipe.
Thank you so much for sharing such a wonderful memories and experience 🙏🙏Those are our golden memorable days ❤️🧡
തനി നാടൻ കറി വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘
🥰🥰🙏
🥰🥰👍
Support 👍
Verry verry simple 🤭
Try it.🥰
Stoo അല്ലേ ഇത്
അല്ല.സ്റ്റൂ വീഡിയോ ഇതിന് മുൻപ് ഇട്ടിട്ടുണ്ട്. കണ്ടുനോക്കു വ്യത്യാസം അറിയാം.🥰
So very nice recipe friend please support me 🙏🏻🙏🏻🌹🌹🌹🌹
🥰🥰