പച്ച തീയൽ /ചോറിന് ഒരു എളുപ്പ കറി/ How to make Pacha Theeyal Kerala Style /Theeyal Recipe/ R.No.198

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 127

  • @ashavinod2224
    @ashavinod2224 11 หลายเดือนก่อน +16

    Njan inn anu kandathum kettathum. Today itself I made it. It is suuuuuuper. I like it 👌 Thank uuuu with lots of love ❤

  • @jayanthikurupkurup2913
    @jayanthikurupkurup2913 10 หลายเดือนก่อน +7

    ഞങ്ങൾ ഇതിനു പുളിങ്കറി എന്ന് പറയും 😊super കറി 👌😍

  • @remanym3964
    @remanym3964 2 ปีที่แล้ว +10

    നല്ല എളുപ്പത്തിൽ ഉണ്ടാക്കാവുന്ന കറി...വളരെ ഉപകാരപ്രദമായി.Thank u.

    • @mycurryworldwithlove
      @mycurryworldwithlove  2 ปีที่แล้ว

      എളുപ്പവും,സ്വാദും ഉള്ള കറി
      Try and enjoy ..Thank you so much for your interest 🥰

  • @ambikagopal656
    @ambikagopal656 9 หลายเดือนก่อน +3

    Nalla curry thanne..Very nice simple recipe..I made it today only everybody liked it.Thanks for sharing this video..

    • @mycurryworldwithlove
      @mycurryworldwithlove  9 หลายเดือนก่อน

      കേട്ടതിൽ സന്തോഷം🙏🥰

  • @rajeshkv3060
    @rajeshkv3060 11 หลายเดือนก่อน +11

    നമ്മുടെ പുളിങ്കറി

  • @baluaromal9463
    @baluaromal9463 10 หลายเดือนก่อน +3

    Njangal tvm karude pachatheeyal❤pacha curry onnumillatheyum thenga arachu puli chethu kaduku thalichal tvm ozhichu koottan❤

    • @mycurryworldwithlove
      @mycurryworldwithlove  10 หลายเดือนก่อน +1

      Yes.ഞങ്ങളും നാളികേരവും, പുളിയും മാത്രം ചേർത്ത് ഉണ്ടാക്കും.അതിനെ നാളികേര പുളി എന്നാണ് പറയുക.😊👍🏻

  • @sindhurajasekhar7990
    @sindhurajasekhar7990 11 หลายเดือนก่อน +9

    Ithu tvm karude priyapetta curry anu പച്ചതീയൽ 😋

    • @sheeba170
      @sheeba170 9 หลายเดือนก่อน +1

      TVM kar ithil jeerakam cherkuvoo?
      Ulli mathramalae cherkku

  • @sheeba170
    @sheeba170 9 หลายเดือนก่อน

    Inni iee same kootan puli cherkathae nalla puliyulla moru chertthum undakkam athum nalla taste annu

  • @BaijuNeenu
    @BaijuNeenu 10 หลายเดือนก่อน +2

    തിയ്യൽ സൂപ്പർ 👍

  • @prabhavathivappala8524
    @prabhavathivappala8524 10 หลายเดือนก่อน +2

    Nalla oru curry thanne🙏🏼🙏🏼

  • @girijaprakash2418
    @girijaprakash2418 9 หลายเดือนก่อน +2

    It looks Very tasty

  • @Priya-l9c
    @Priya-l9c 10 หลายเดือนก่อน +3

    അടിപൊളി പച്ച തീയൽ കറി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @ChandranPk-ih8cv
    @ChandranPk-ih8cv 7 หลายเดือนก่อน

    വളരെ നല്ലൊരു കറി. വീട്ടിൽ വെച്ച് നോക്കണം. 🙏🏼🌹

  • @sarahp1383
    @sarahp1383 10 หลายเดือนก่อน +3

    All cooking instructions for this delicious "koottan" explained excellently step by step . Thank you.
    Please could you make a video on Manga perikku ,
    1. With raw mango 2. With the mango flowers?

    • @mycurryworldwithlove
      @mycurryworldwithlove  10 หลายเดือนก่อน

      Manga parikku already uploaded..Pls check .It is with vellarikka kichadi.🥰.

    • @sarahp1383
      @sarahp1383 10 หลายเดือนก่อน

      @@mycurryworldwithlove
      Thank you. Will check.

  • @sangeethastalin7839
    @sangeethastalin7839 9 หลายเดือนก่อน +3

    Njn indakki nokki anty adipoli

  • @loganathanramasamy560
    @loganathanramasamy560 11 หลายเดือนก่อน +3

    Cheechi, Adipoli Tasty Preparation.

  • @Unnikrishnanmlpm
    @Unnikrishnanmlpm 11 หลายเดือนก่อน +3

    അരച്ച പുളിങ്കറി..... സർവ്വസാധാരണ०...വള്ളുവനാട്ടിൽ...

  • @vijayan1731
    @vijayan1731 11 หลายเดือนก่อน +2

    ഹായ് ചേച്ചി നാളെത്തന്നെ റെഡിയാക്കും ഓക്കേ പുതിയ വീഡിയോകൾ പ്രതീക്ഷിക്കുന്നു

    • @mycurryworldwithlove
      @mycurryworldwithlove  11 หลายเดือนก่อน

      Sure.❤️Thank you for your time and interest 🥰

  • @anniejacob3990
    @anniejacob3990 2 ปีที่แล้ว +3

    Variety curry.onnu try cheyyanam.Thank you dear

    • @mycurryworldwithlove
      @mycurryworldwithlove  2 ปีที่แล้ว

      Very tasty with rice ...Try and enjoy.
      Thank you for your interest ❤️

  • @beenaramkumar1171
    @beenaramkumar1171 10 หลายเดือนก่อน +1

    Tried today your this pacha thermal It was such a change from the usual curries . Very good Thanks for sharing an amazing curry recipe . 🙏

    • @mycurryworldwithlove
      @mycurryworldwithlove  10 หลายเดือนก่อน

      Thank you so much for your lovely feedback 🥰🙏

  • @VijayalakshmiKartha
    @VijayalakshmiKartha 9 หลายเดือนก่อน +1

    Super curry ,👍

  • @prapullabahulayen6594
    @prapullabahulayen6594 ปีที่แล้ว +4

    Thanku dear

  • @harikrishnan8808
    @harikrishnan8808 11 หลายเดือนก่อน +2

    A well done job on pacha theeyal curry (typical Kerala style n trend). I liked it. Thank u n God bless.

  • @Priya-i4p3b
    @Priya-i4p3b 8 หลายเดือนก่อน +2

    അടിപൊളി പച്ച തീയൽ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘❤️

    • @mycurryworldwithlove
      @mycurryworldwithlove  8 หลายเดือนก่อน

      നാടൻ കറികൾ എന്നും അടിപൊളിയാണ്.🥰🥰

  • @chandramathykallupalathing413
    @chandramathykallupalathing413 หลายเดือนก่อน

    പുളിങ്കറി 😊

  • @swift14727
    @swift14727 8 หลายเดือนก่อน

    It looks so delicious, can you please post the names of the vegetables you used originally, except the Murunga, thanks.

  • @shanthak.c.490
    @shanthak.c.490 10 หลายเดือนก่อน +3

    Super.. super..

  • @sasikalanairs41
    @sasikalanairs41 10 หลายเดือนก่อน +2

    Ithu tvpm pachatheeyal anu.ente ammumma njangalkku vachutharunna curry anu.ithinte prathekatha ulli mooppichu cherkkunnathanu.ippozhum ammuma undakkumna aa pachatheeyalinte swad vayilundu.

    • @mycurryworldwithlove
      @mycurryworldwithlove  10 หลายเดือนก่อน

      Ente ammumma yum njangalkku tastode undakki tharum. Superb taste and smell.i love this curry with hot matha rice 😀🥰
      Thank you for your time and interest 🙏

  • @joedutt
    @joedutt 10 หลายเดือนก่อน +2

    Looks good mam.. 🙏

  • @PriyaE-jh5zg
    @PriyaE-jh5zg ปีที่แล้ว +3

    അടിപൊളി പച്ച തീയൽ 😘😘😘😘😘😘😘😘😘😘🥰😘

  • @cookingathome-287
    @cookingathome-287 10 หลายเดือนก่อน +2

    Wow superb ❤❤❤

  • @sheelasrecipes..
    @sheelasrecipes.. 5 หลายเดือนก่อน

    Super👍🏻💕

  • @jessythomas561
    @jessythomas561 หลายเดือนก่อน

    👌

  • @mintumondal8016
    @mintumondal8016 6 หลายเดือนก่อน +1

    Super ❤❤❤❤❤❤❤❤

  • @asiyanoormohammed4726
    @asiyanoormohammed4726 ปีที่แล้ว +2

    helpful for beginners..thanks

  • @johnypaul6088
    @johnypaul6088 9 หลายเดือนก่อน +2

    ഒഴിച്ച് കറി എന്നും പറയും .... ( ഒഴിച്ച് കൂട്ടാൻ )

  • @sathiravi4837
    @sathiravi4837 หลายเดือนก่อน

    Mallipodiyude.karyam.mrannupoyathano.allathetheyal.ennu.parayan.pattula.varutharakunnathinu.pakaram.pacha.arakkunnu.ennu.mathram.theyal.ennu.kelkumbol.thanne.malliyum.mulakum.aadhyam.orkuka

  • @lakshmiswaripati3646
    @lakshmiswaripati3646 2 หลายเดือนก่อน

    Looks Mouth🤤🤤🤤Watering🤤🤤🤤Yumm🤩👌🏼
    Plz post the ingredients list in English in the description box as I don't understand ur language. Keep up ur wonderful effort of posting Traditional Veg recipes. Thx. God bless ur family & u🪷☀️

  • @ananthasivans2404
    @ananthasivans2404 2 ปีที่แล้ว +2

    Ithinu njangaludey naattil pulingcurry enna nu parayunnathu. Verum kumpalanga it to, chempitto okey undalkam. Alpam uluva kkody varuthittalum ok. Thanks

  • @SusammaSusamma-n9z
    @SusammaSusamma-n9z 11 หลายเดือนก่อน +2

    Kollam

  • @sanurajvr936
    @sanurajvr936 3 หลายเดือนก่อน

    Uluva upyogikkille nigal

  • @jayalakshmis2848
    @jayalakshmis2848 6 หลายเดือนก่อน +1

    ഞങ്ങൾ തേങ്ങ അരയ്ക്കുമ്പോൾ കുറച്ചു മല്ലിപ്പൊടി കൂടി ചേർക്കും അപ്പോഴേ പച്ചതീയൽ ആവു ഇതിന് പുളിങ്ക റീ ന്നാ ഇവിടെ പറയാറ്

  • @anithasreekumar9799
    @anithasreekumar9799 11 หลายเดือนก่อน +3

    ഞങ്ങൾ tvm കാരുടെ സ്വന്തം പച്ചതീയൽ

    • @mycurryworldwithlove
      @mycurryworldwithlove  11 หลายเดือนก่อน

      Yes.🥰 Superb with hot rice.my favourite too ,❤️

  • @valsammagopi7506
    @valsammagopi7506 11 หลายเดือนก่อน +1

    Super

  • @gbvlogs6450
    @gbvlogs6450 11 หลายเดือนก่อน +1

    Adipoli theeyal👌

  • @vinayavijayan7334
    @vinayavijayan7334 11 หลายเดือนก่อน +2

    Super ❤

  • @soniyaameshsoniya-ec9gd
    @soniyaameshsoniya-ec9gd ปีที่แล้ว +1

    അടിപൊളി 😍👍

  • @salihathajudheen4050
    @salihathajudheen4050 2 ปีที่แล้ว +2

    Nalla supper curry👍🏻

  • @sheebajinu4409
    @sheebajinu4409 ปีที่แล้ว +2

    കൊള്ളാം

  • @dhanyaharish9576
    @dhanyaharish9576 11 หลายเดือนก่อน +2

    Ithu pulincurry alle

  • @swift14727
    @swift14727 11 หลายเดือนก่อน +2

    It's looking delicious 🤤😍😍

  • @vidyaunni877
    @vidyaunni877 2 ปีที่แล้ว +2

    Nice ..Will try definitely ,Waiting for more Receipes..Subcribed 👍

    • @mycurryworldwithlove
      @mycurryworldwithlove  2 ปีที่แล้ว

      Thank you so much 💞 Must try recipe.quick and tasty curry which is made with traditional touch.

  • @haseenasaleem5692
    @haseenasaleem5692 2 ปีที่แล้ว +2

    Vatal mulak etha round shapil

    • @mycurryworldwithlove
      @mycurryworldwithlove  2 ปีที่แล้ว

      ഉണ്ട മുളാണ് തോന്നുന്നു. ഇവിടെ കിട്ടുന്നതാണ്.😍

  • @BindhuManoj-jm8sb
    @BindhuManoj-jm8sb 10 หลายเดือนก่อน +2

    👌👌👌👌👌

  • @girijasreekumar2714
    @girijasreekumar2714 10 หลายเดือนก่อน +14

    ഞങ്ങൾക്ക് ഇത് പച്ചതീയൽ അല്ല. രണ്ടു ടേബിൾ സ്പൂൺ sambar പരിപ്പ് വേവിച്ച്, അതിൽ മേൽപറഞ്ഞ പച്ചക്കറികൾ ഒക്കെ ഇട്ടു മുളക് പൊടി, മഞ്ഞൾ പൊടി, അല്പം മല്ലി പൊടി, ഉപ്പ് ഇട്ടു വേവിച്ച് അതിൽ പാകത്തിന് പുളി പിഴിഞ്ഞ് ഒഴിച്ച് തേങ്ങ, cheriyulli അരച്ച് ചേർത്ത് ഒന്ന് തിളച്ചു ചെറുതായി കുറുകുമ്പോൾ സ്റ്റൗ ഓഫ് ചെയ്തു, അതിൽ വെളിച്ചെണ്ണയിൽ കടുക്, വറ്റൽ മുളക്, ഉലുവ, കറിവേപ്പില ഇട്ടു മൂപ്പിച്ച് കറിയിൽ ഒഴിക്കുക.

    • @mycurryworldwithlove
      @mycurryworldwithlove  10 หลายเดือนก่อน

      Thank you for your time and interest 🥰🙏

    • @mollykuttyjoseph204
      @mollykuttyjoseph204 10 หลายเดือนก่อน

      Nx❤😂❤​@@mycurryworldwithlove

  • @RaviKn-df8el
    @RaviKn-df8el 9 หลายเดือนก่อน +2

    Kalkki

  • @siniravindra2012KR
    @siniravindra2012KR 8 หลายเดือนก่อน +1

    ❤❤

  • @dasettenskitchen181
    @dasettenskitchen181 2 ปีที่แล้ว +2

    Hi,super curry,😋😋👌

    • @mycurryworldwithlove
      @mycurryworldwithlove  2 ปีที่แล้ว

      Thanks a lot for your time and interest 🥰Try and Enjoy..

    • @anniejacob3990
      @anniejacob3990 2 ปีที่แล้ว +1

      @@mycurryworldwithlove pacha theeyal untaaki. Very very tasty.Thank you very much dear

    • @mycurryworldwithlove
      @mycurryworldwithlove  2 ปีที่แล้ว

      @@anniejacob3990 Really pleased to hear 🥰
      Keep watching , try my recipes and enjoy different and easy recipes.
      Thank you for your time and interest 💞

  • @bindus8679
    @bindus8679 10 หลายเดือนก่อน +2

    ഞങ്ങൾ ഇതിന് പുളിങ്കറി എന്നാണ് പറയുന്നത്

  • @lijishyam7050
    @lijishyam7050 ปีที่แล้ว +3

    🥰super ആണ് 👍👍👍ഞാൻ വെച്ചു 🥰🥰

  • @valsalanair6736
    @valsalanair6736 11 หลายเดือนก่อน +1

    Ithinte paru puli curry. Theeyal inane alla. Ulli cherthanu theeyal vakkunnathu.

    • @mycurryworldwithlove
      @mycurryworldwithlove  11 หลายเดือนก่อน

      This is trivandrum special curry aanu.. Ningalude sthalam evideyanu?

  • @madhurao4116
    @madhurao4116 6 หลายเดือนก่อน

    😘👌👍

  • @lathasathish3868
    @lathasathish3868 10 หลายเดือนก่อน +1

    Ithu pacha theeyal alla...njangal parippu koodi cherkkum...

  • @SN-no3gv
    @SN-no3gv 2 ปีที่แล้ว +4

    ഇത് പുളി ഒഴിച്ച അവിയൽ ആണല്ലോ ഞങ്ങൾ പാലക്കാട്ടുകാർ ഉണ്ടാക്കാറുണ്ട്

  • @Jtsh706
    @Jtsh706 9 หลายเดือนก่อน +1

    English subtitles pls

    • @mycurryworldwithlove
      @mycurryworldwithlove  2 หลายเดือนก่อน

      Done.pls check

    • @Jtsh706
      @Jtsh706 2 หลายเดือนก่อน

      ​@@mycurryworldwithlovethere is still no English subtitles

  • @snehajabalachandran1771
    @snehajabalachandran1771 10 หลายเดือนก่อน +2

    ഇതിൽ മല്ലിപ്പൊടി ചേർക്കണ്ടേ. തീയലിൽ മല്ലിപ്പൊടി ചേർക്കുമല്ലോ. കറി നല്ല ടേസ്റ്റ് ഉണ്ടെന്നു തോന്നുന്നു കേട്ടിട്ട്. ട്രൈ ചെയ്തു നോക്കട്ടെ.😊

  • @muralithasanmoorthy3832
    @muralithasanmoorthy3832 11 หลายเดือนก่อน +1

    Adipoli Sweetheart 😘😍🥰💋👍👌

  • @sreedevim6827
    @sreedevim6827 8 หลายเดือนก่อน

    എൻ്റെ അമ്മ മിക്കവാറും ഇ കറി ഉണ്ടാക്കഇയിരുന്ന് 50വർഷം.മുൻപ് പച്ചപുളിങ്കരി.my mother is no more.

  • @vinodvaniyan8427
    @vinodvaniyan8427 9 หลายเดือนก่อน +2

    S

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 11 หลายเดือนก่อน +2

    PAKSHE THEYALIL ETHARM OZHICHU CURRY JEERAKAM CHERKILLA 😂😂😂😂

  • @raginishyamsunder3507
    @raginishyamsunder3507 11 หลายเดือนก่อน

    This is pulingari

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 11 หลายเดือนก่อน +2

    PAND MEEN VAGATHAPPOLL PACHA TEYAL VEKKUM VARUTHARACHUM UNDAKUM ❤❤❤❤😂😂😂😂😂

    • @mycurryworldwithlove
      @mycurryworldwithlove  11 หลายเดือนก่อน

      Very tasty 🥰Thank you for your time and interest 🙏

  • @thankamonyk4649
    @thankamonyk4649 10 หลายเดือนก่อน +1

    ഞങ്ങൾ പുളിങ്കറി എന്നാണ് പറയാറ്

    • @mycurryworldwithlove
      @mycurryworldwithlove  10 หลายเดือนก่อน

      ഞങ്ങൾ ഉണ്ടാക്കുന്ന പുളിങ്കറിയുടെ വീഡിയോ നാടൻ ഊണ് വീഡിയോയിൽ ഉണ്ട് .കണ്ടുനോക്കു.😊
      അതാണ് ഞങ്ങളുടെ പുളിങ്കറി.

  • @saraswathysarayu
    @saraswathysarayu 11 หลายเดือนก่อน +1

    നല്ല തീയൽ
    ഞാൻ sub ചെയ്തു തിരിച്ചും link saraswathysarayu

  • @kvuppal1
    @kvuppal1 9 หลายเดือนก่อน

    Super

  • @SN-no3gv
    @SN-no3gv 2 ปีที่แล้ว +3

    ഇത് പുളി ഒഴിച്ച അവിയൽ ആണല്ലോ ഞങ്ങൾ പാലക്കാട്ടുകാർ ഉണ്ടാക്കാറുണ്ട്

    • @mycurryworldwithlove
      @mycurryworldwithlove  2 ปีที่แล้ว

      അതേയൊ?ഇത് ഞങ്ങൾ പചതീയൽ എന്നാ പറയുന്നത്

    • @sathiravi4837
      @sathiravi4837 หลายเดือนก่อน

      I think.pachathiyal.ennala.sadha.thenga.aracha.pulinkari.mangaku.pAkram.valanpuli.cherthu.athrathanne.pAcha they'll.kurachu.pachamalliyo.allegil.mallipodio.cherkanam