എന്റെ smithe ഞാൻ എന്നെങ്കിലും തൃശൂർക്ക് വരുകയാണെങ്കിൽ തീർച്ചയായും സ്മിതയുടെ വീട്ടിൽ വരും. എനിക്കു സ്മിതേയെ നേരിട്ട് കാണാൻ കൊതിയാകുന്നു. എനിക്കു ഒരുപാടിഷ്ടമാണ് കൃഷി ഞാനും കുറച്ചു ചെയ്യുന്നുണ്ട്. പക്ഷെ പുരയ്‌ടം കുറവാണു അതിനാൽ ടെറസിലാണ് ചെയ്യുന്നത്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. ഇനിയും ധാരാളം. വിളവ് ലഭിക്കാൻ പ്രാർത്ഥിക്കാം.
Hi smitha Ellam super shajiatten Oru orala smithakkum kodukkanam smitha vegetables cut cheyumbol nalla santhosham jack fruit plant adipoli ok dear anie
കടലപ്പിണ്ണാക്ക് വെള്ളത്തിലിട്ട് ഒരാഴ്ച വെച്ചതിനു ശേഷം അതിൽ നിന്ന് തെളി എടുത്ത് ഒരു ക്ലാസ് വെള്ളത്തില് നലിരട്ടി പച്ചവെള്ളം ഒഴിച്ച് അര ഗ്ലാസ്സ് വീതംl ആഴ്ചയിൽ ഒഴിച്ചു കൊടുക്കുക❤❤❤❤
ചേട്ടാ, എല്ലാ വീഡിയോയിലും പറയണമെന്നോർക്കും. ചേച്ചി നല്ല സ്വാദോടെ ഉണ്ടാക്കിത്തരുന്നത് taste ചെയ്യുമ്പോൾ , അതാസ്വദിച്ച് നിൽക്കുന്ന ചേച്ചിക്ക് ഒരു പിടി ആ വായിൽ വച്ച് കൊടുക്കണമെന്ന് പറയാൻ. അത് കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
സ്മിതചേച്ചി..... മഴ.. പെയ്തു ചേച്ചി.. തൃപ്തിയായി... ആരോടും പറയാതെ ഓരോന്നര മണിക്കൂർ.. മുട്ടളവിന് എടുത്തോഴിച്ചു..... ഇതിനായിരുന്നു... ഈ ചൂട്... 👍👍👍ചേച്ചി ഇവിടെ എല്ലാവർക്കും സുഖം...!👍 അങ്ങനെ കുറച്ചു ദിവസത്തിനു ശേഷം.... സുഖമായുറങ്ങുന്നു...നമ്മൾ...👍👍👍👍👍👍👍👍💙💙💙♥️♥️♥️❤️🎈👍
സ്മിതചേച്ചി.... എന്തുകൊണ്ടെന്ന് അറിയാമോ..പക്ഷികൾ വിളവ് കൊത്തി നശിപ്പിക്കാത്തത്....നിങ്ങളുടെ...കഷ്ടപ്പാടിന്റെ ബുദ്ധിമുട്ട് അവർക്ക് നന്നായി അറിയാം... അതുകൊണ്ടാ....!👍👍👍👍👍👍💙💙💙❤️❤️❤️💚🎈👍
ശ്രീജചേച്ചി.... വിഷരഹിതമായ ഇവിടത്തെ ചീരകൾ എന്തുകൊണ്ടും ധൈര്യമായി വിശ്വസിച്ച് വാങ്ങാം.... കാരണം.. ജൈവവളങ്ങളാണ് എല്ലാം.. നമ്മുടെ ഷാജൺ ചേട്ടൻ നട്ടുപിടിപ്പിച്ച്.. സ്മിതചേച്ചി അതിന്റ പരിചരണങ്ങൾ എല്ലാം ചെയ്ത... സൂപ്പർ ചീരയാണ്... ശ്രീജചേച്ചിയുടെ... ഭാഗ്യം.... അല്ലാതെന്തുപറയാൻ.... 👍👍👍👍👍👍👍👍💙💚♥️💙💚♥️💙♥️💚🎈👍
ഒത്തിരി സന്തോഷം Ashok 🥰🥰
പിന്നെ എന്നാ ഉണ്ട് വിശേഷം മഴ കിട്ടിയ അവിടെ
ദൈവം എത്ര അനുഗ്രഹിച്ച ജീവിതം ആണ് ചേച്ചിയുടെ 😍😘
🥰🥰🥰
Smitha than nalla positive vibe ulla person anu❤❤❤❤❤ love you dear 🥳
Thank you 🥰🥰🥰❤❤
Hai Smitha, പറമ്പിലെ പണി കൾ സൂപ്പർ. ഒരു മടിയും ഇല്ലാതെ എല്ലാ പണികളും ചെയ്യുന്ന smitha സൂപ്പർ lady. ❤❤
This brinjal curry is worth to try, as usual its nice to see Smitha n Shan engaged in their routine work ,God bless u dears
Thank you chechi❤❤
ഹായ്..... ഷാജൺചേട്ടൻ. സ്മിതചേച്ചി... നല്ലൊരു ദിവസത്തെ വരവേറ്റുകൊണ്ട്.... എല്ലാവർക്കും.... നമസ്കാരം..... 🙏💙❤️💚💚👍
❤❤❤
ഒരാൾ പൊക്കത്തിൽ.. കായ്ച്ചു നിൽക്കുന്ന പ്ലാവിന്റ... ഭംഗി.. ഒന്ന് വേറേ... തന്നെയാ....!👍👍👍👍👍💙💙💚❤️💚💚💚💚💚🎈👍
❤❤
Hii..Smithakutty ❤...Aarogyam ullathukondum,manassullathukondum allae Odanathu...ennum enganethannae pokattae ennu Daivathodu prarthikkam.🙏.Love u dear..👍👍😍😍❤️
Thank you Gayathrichechi ❤❤🥰🥰😍
ഹലോ സ്മിത.. എല്ലാം super ആണുട്ടോ.. നന്മ ഉണ്ടാകട്ടെ ellavakum
ഒത്തിരി സന്തോഷം ചേച്ചി❤❤❤
Odiyalum happy alle beautiful nature👍😁
🥰🥰🥰
Chechi super vedio 👌🏻👌🏻👌🏻 palazzoyum topum evidunna vangunne super
Flipkart നിന്ന്,🥰
Kanninanantham manassinu kulirum tharunna chanal superayittund molu
🥰🥰🥰💞🫂
Vazhuthanaga curry perfect Smitha
Thanks🥰🥰🥰
ഈ...... രാവിലത്തെ ഓട്ടപാച്ചിലിൽ.... നാളത്തെ വീഡിയോ shoot ചെയ്യാൻ മറക്കരുതേ.... സ്മിതചേച്ചി... 👍👍👍👍👍💚💚💚💚💚💙🎈👍
👍❤️💙💚🥰
Really great and appreciate you ❤️
Thank you🥰🥰🥰❤❤
Superb Smithechi
ഒത്തിരി സന്തോഷം 🥰🥰🥰
Enikk nigadey video kaanumbool nalla sandhoosha, njan eppo 10 year aayi uae yil aan in sha allah nattil aayaal enagney okey cheyyanam enn und
ഒത്തിരി സന്തോഷം ❤❤❤❤❤❤❤
എന്റെ smithe ഞാൻ എന്നെങ്കിലും തൃശൂർക്ക് വരുകയാണെങ്കിൽ തീർച്ചയായും സ്മിതയുടെ വീട്ടിൽ വരും. എനിക്കു സ്മിതേയെ നേരിട്ട് കാണാൻ കൊതിയാകുന്നു. എനിക്കു ഒരുപാടിഷ്ടമാണ് കൃഷി ഞാനും കുറച്ചു ചെയ്യുന്നുണ്ട്. പക്ഷെ പുരയ്‌ടം കുറവാണു അതിനാൽ ടെറസിലാണ് ചെയ്യുന്നത്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. ഇനിയും ധാരാളം. വിളവ് ലഭിക്കാൻ പ്രാർത്ഥിക്കാം.
ഒത്തിരി സന്തോഷം ❤❤🥰🥰🥰
Hi smitha Ellam super shajiatten
Oru orala smithakkum kodukkanam smitha vegetables cut cheyumbol nalla santhosham jack fruit plant adipoli ok dear anie
Thank you❤❤❤🥰🥰
ആ.... വെളുത്ത rose നല്ല ഭംഗിയാണ് ചേച്ചി.. 👍👍💙💙💙💙🎈👍
Thank you Ashok🥰🥰🥰🥰🥰
ഇ മാഡം നല്ല ഒരു അമ്മയും നല്ല ഒരു ഭാര്യ യും കൂടി ആണ് ഇന്നത്തെ പുതിയ തലമുറ ഇതൊക്കെ കണ്ടു പഠിക്കട്ടെ 👍
ഒത്തിരി സന്തോഷം 🥰🥰❤❤❤
ചോറും.. വഴുതനകറിയും.. നല്ലതുപോലെ ചൊറിനോട്.. കുഴച്ചു കഴിക്കുമ്പോലൊരു... രുചിയേ.... പറയാതിരിക്കുന്നതാ.... നല്ലത്.... സൂപ്പർ... 👍👍👍👍👍💙💙💚💚💚♥️♥️♥️♥️💙🎈👍
🥰🥰🥰
@@auniquefamily3170 ko
Enthinu valam edunnathu kaanikkumo❤️❤️
തീർച്ചയായും ഉടനെ വീഡിയോ ചെയ്യാം
Rosentae komb ayachu kodukunundo?
റോസ് കമ്പ് പൊടിക്കുമോ എന്ന് നോക്കിയിട്ടില്ല princy❤❤❤❤🥰
Ente ammayude sister de mol aannu sheeja....sheeja yodu paraju njan avidanu kozhi mutta vaagarundutto....thanks a lot Smitha...
Thank you🥰🥰🥰🥰🥰🥰🥰❤❤❤
Smitha...... Plavinte thy mannuthi n aano vangunne?
അതെ അതെ🤗🥰
Chettane ruji nokkan vilichad suppar
ഒത്തിരി സന്തോഷം ❤❤❤
Hi... ചേച്ചീ ... First
Hai Gopika 🥰🥰❤️
Hi, Smithakkkkkutty🥰
Hai Reshma Chechi 🥰🥰
Yummy 🤤🎉
🥰🥰🥰
Super
ഒത്തിരി സന്തോഷം 🥰🥰
Good 💪👍
Thank you❤❤❤🥰🥰
Hello Smithakuttyyyyy ❤❤
Hai Sheeba Chechi 🥰❤️
@@auniquefamily3170 🌹
Super👍👌
Thanks 🥰🥰❤️❤
സൂപ്പർ ചേച്ചി
Thanks Jithu🥰🥰
കാണുമ്പോൾ കൊതിയാകുന്നു പൂക്കളും പച്ചക്കറികളും പഴങ്ങളും എല്ലാം ഉണ്ടല്ലൊ 👌👍♥️🥰
ഒത്തിരി സന്തോഷം 🥰🥰🥰
Hai Smitha, മാങ്ങാ അച്ചാർ ദിവസം ഇരിക്കും തോറും രുചി കൂടും. ഷാജൻ പറഞ്ഞപോലെ അച്ചാറിന്റെ കച്ചവടം നോക്കാവുന്നതാണ്. ❤❤
Thank you Chechi🥰🥰🥰🥰❤❤❤
Hai smitha ella videos super aanu enikku ee cheera mulaku vazhuthana ethinteyokke vithu ayachu tharamo
Ahh തരാട്ടാ ❤❤❤
@@auniquefamily3170 phone number tharamo
ചേച്ചി, ന്തുണ്ട് വിശേഷം, സുഖമാണോ, കുഞ്ഞുമോൾ വിളിക്കാറുണ്ടോ
എല്ലാവരും സുഖമായി ഇരിക്കുന്നു Manju Chechi 🥰😍❤️
കണ്മണി കുട്ടി എന്നും വിളിക്കും ❤️🫂💕😍
@@auniquefamily3170 ok
❤❤
🥰🥰🥰❤❤❤
Roseinu enthu valam aanu use cheyyaney onnu paryumo please😊
കടലപ്പിണ്ണാക്ക് വെള്ളത്തിലിട്ട് ഒരാഴ്ച വെച്ചതിനു ശേഷം അതിൽ നിന്ന് തെളി എടുത്ത് ഒരു ക്ലാസ് വെള്ളത്തില് നലിരട്ടി പച്ചവെള്ളം ഒഴിച്ച് അര ഗ്ലാസ്സ് വീതംl ആഴ്ചയിൽ ഒഴിച്ചു കൊടുക്കുക❤❤❤❤
Video super
ഒത്തിരി സന്തോഷം 😍🥰🥰❤️
Hai smitha
Hai Yamuna❤❤❤❤❤
എന്താ സ്മിത വിശേഷം സുഖമാണോ 🥰🥰
Aah, സുഖം, 🥰🥰🥰🥰❤
Vazhuthakk enth valamanu കൊടുക്കുന്നത്
ചാണകം❤❤❤
ചേട്ടാ, എല്ലാ വീഡിയോയിലും പറയണമെന്നോർക്കും. ചേച്ചി നല്ല സ്വാദോടെ ഉണ്ടാക്കിത്തരുന്നത് taste ചെയ്യുമ്പോൾ , അതാസ്വദിച്ച് നിൽക്കുന്ന ചേച്ചിക്ക് ഒരു പിടി ആ വായിൽ വച്ച് കൊടുക്കണമെന്ന് പറയാൻ. അത് കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
🥰🥰🥰😍
Sarethakutty❤❤❤❤
Sarethakutty Alla Smithakuttyya❤❤❤❤❤
👌👌🥰🥰🥰
❤❤❤❤❤🥰🥰
സൂപ്പർ ❤
Thank you❤❤❤❤
😘😘😘👌👌👌❤️👍❤️
🥰🥰🥰🥰❤❤❤
👌👌👍❤️
❤❤❤❤🥰🥰
❤❤❤❤❤❤❤❤
🥰🥰🥰❤❤❤❤❤❤❤
വഴുതിന Cut ചെയ്യുേമ്പോൾ കത്രിക കൊണ്ട് Cut ചെയ്യണം
ശരിയാണ് 🤗
ശരിയാണ് 🤗
ശരിയാണ് 🤗
ഇതൊക്കെ ഒന്നു പോയി കാണാൻ കഴിഞ്ഞെങ്കിൽ❤❤❤
ഒത്തിരി സന്തോഷം 🥰🥰🥰🥰❤❤
സ്മിതചേച്ചി..... മഴ.. പെയ്തു ചേച്ചി.. തൃപ്തിയായി... ആരോടും പറയാതെ ഓരോന്നര മണിക്കൂർ.. മുട്ടളവിന് എടുത്തോഴിച്ചു..... ഇതിനായിരുന്നു... ഈ ചൂട്... 👍👍👍ചേച്ചി ഇവിടെ എല്ലാവർക്കും സുഖം...!👍 അങ്ങനെ കുറച്ചു ദിവസത്തിനു ശേഷം.... സുഖമായുറങ്ങുന്നു...നമ്മൾ...👍👍👍👍👍👍👍👍💙💙💙♥️♥️♥️❤️🎈👍
😊pp😊
👍👍🥰🥰❤️
സ്മിതചേച്ചി.... എന്തുകൊണ്ടെന്ന് അറിയാമോ..പക്ഷികൾ വിളവ് കൊത്തി നശിപ്പിക്കാത്തത്....നിങ്ങളുടെ...കഷ്ടപ്പാടിന്റെ ബുദ്ധിമുട്ട് അവർക്ക് നന്നായി അറിയാം... അതുകൊണ്ടാ....!👍👍👍👍👍👍💙💙💙❤️❤️❤️💚🎈👍
🥰🥰🥰🥰🥰🥰
Adipoli
പച്ചക്കറി കട്ടു ചെയുവാൻ കത്രിക ഉപയോഗിച്ചൂടെ
ചീര പുഴുവും കേടും ഒക്കെ വരാതെയിരിക്കാൻ എന്താ ചെയ്യണേ
Smitha st സെബാസ്റ്റ്യൻ schoole alla padichath rosamma teacheruda classil
അതെ❤❤❤
Super chechi ❣️❣️❣️
Thanks Sabitha🥰🥰🥰🫂💞
ചേച്ചിയുടെ സ്ഥലം എവിടെ പച്ചക്കറി വന്നു വാങ്ങിക്കാൻ ആണ്
Ollur Thrissur 🥰❤️
Hello mam
Njaan naatil aayirunengil madathinte veetil ninne pachakari vaangiyene
ഒത്തിരി സന്തോഷം 🥰🥰🥰
വഴുതന ഒരു veekness analy,
ഇവിടെ എല്ലാവർക്കും വഴുതനങ്ങക്കറി ഇഷ്ടമാണ് 😋😋🥰❤️
💖💖💖💖
❤️🥰
Ara camera cheyune??
ചേട്ടനും മോനും🥰
Hiii chechi
Hi sumi🥰🥰🥰❤️❤️
ഈ white rosenu എന്ത് വളമാണ് കൊടുക്കുന്നത്
കടല പിണ്ണാക്ക് പുളിപ്പിച്ചത്, ചാണകവെള്ളവും ആണ് ഒഴിച്ച് കൊടുക്കുന്നത് 🥰🥰🥰🥰❤
Ith eath district aanu
Thrissur🥰🥰
ചേച്ചി പ്ലാവ് നട്ടിട്ട് എത്ര ആയി
2വർഷം ആയിട്ടാ Manju🥰🥰
@@auniquefamily3170 Gdmrng ചേച്ചി, ok
@@Manju-cq6zd Good morning 🥰
👌👌👌
🥰🥰🥰
hai smitha ❤❤❤👍
Hai chechi❤❤
നിങ്ങളുടെ വരുമാനമാർഗം എന്താ
ഞങ്ങൾക്ക് സ്വർണ്ണ പണിയാണ്❤❤
@@auniquefamily3170 good
മുകളിൽ നിന്ന് കറി യി ലേക്ക് കാക്ക തൂറുമോ
ഇല്ല ഇതുവരെ ഇല്ല❤❤❤🥰🥰
Hi
Hi Akshya ❤❤❤❤❤
ഇതു ആയുർ ജാക് പ്ലാവ് ആണോ? എവിടുന്നാ വാങ്ങിച്ചത്?
അല്ല vietnàm early ആണ് .mannuthy❤❤❤
വഴുതന പകമായെന്ന് എങ്ങനെ അറിയാൻ പറ്റും
അത് കണ്ടു മനസ്സിലാക്കാനേ പറ്റൂ❤❤🥰
ആ പ്ലാവ് വിയറ്റ്‌നാം ഏർലി ആണോ . തൈ വെച്ചിട്ട് എത്രാമത്തെ വർഷത്തിൽ ആണ് കായ പിടിച്ചത്
Athe vietnam early aanu
2 വർഷം
ആ പ്ലാവിന്റെ പേര് എന്താ? എവിടെ നിന്ന് വാങ്ങി?
Vietnam early
Kerala Agricultural University Mannuthy Thrissur
Rose ചെടി എവിടുന്നാ വാങ്ങിയത് ? മണ്ണുത്തി ന്നാണോ?
Ahh അതെ ❤❤❤🥰
വിളവ് എടുക്കുന്നത് വീട്ടിൽ എടുത്തു കഴിഞ്ഞ് ബാക്കി sale ചെയ്യുമോ.
കസിൻസിന് കൊടുക്കും🥰
അമ്മേടെ ഉണ്ണിയെ അവിടെ എങ്ങാനും സ്ഥലം കിട്ടാനുണ്ടോ വന്ന് താമസിക്കാൻ ആണ് എല്ലാം കണ്ണിനു അമൃത് ഉമ്മ
🥰🥰🥰❤️
സ്മിത വഴുതിനങ്ങ കത്തി കൊണ്ട് മുറിച്ചെടുക്കണ്ട കത്രിക ഉപയോഗിക്ക് അപ്പോൾ കട അനങ്ങില്ല
ശരിയാ 🥰🥰🥰🥰
ചോളത്തിന്റെ കുറച്ച് വിത്ത് അയച്ചുതരാമോ
തരാം❤❤❤🥰🥰
supe
Thank you ❤❤❤❤
സ്മിതകുട്ടി കറി ജോറായി. ഞാൻ വെച്ച് nokateto. പിന്നെ ഈ പച്ചക്കറി വിലക്കു കൊടുത്തുകൂടെ
നമുക്ക് ചീര യാണ് കൂടുതൽ ഉണ്ടാക്കുക പിന്നെയുള്ള പച്ചക്കറികൾ നമ്മുടെ കസിൻസിന്കൊടുക്കാൻ ഉണ്ടാവുകയുള്ളൂ❤❤❤🥰
Hai Smitha contact number tharumo?
9961361587 🤗🥰🥰
Super ❤❤
Thank you 🥰🥰🥰❤❤
Super
Thanks❤❤❤❤
💕💕💕💕
🥰🥰🥰🥰🥰❤❤
👌👌👌👌
🥰🥰🥰
❤
🥰🥰🥰
❤❤❤
🥰🥰🥰🥰🥰❤❤
Super
❤❤❤❤❤
❤👍
🥰🥰🥰❤❤
❤❤
❤
❤❤❤