നമ്മുടെ അടുക്കള തോട്ടത്തിലെ വിളവെടുപ്പ് 🥕🥦🍆🫑🍅🥬🥒 | മണ്ണാണ് ജീവൻ മണ്ണിലാണ് ജീവൻ...😍🥰

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 327

  • @praseethahari8848
    @praseethahari8848 ปีที่แล้ว +28

    അങ്ങോട്ടും ഇങ്ങോട്ടും ഉള്ള പരസ്പര ബഹുമാനവും സ്നേഹവും കാണാൻ തന്നേ സൂപ്പർ ആണ്. ഇങ്ങനെ ആണ് വേണ്ടത് ❤❤❤

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว +3

      ഒരുപാട് സന്തോഷം ❤️🥰🥰🥰🥰🥰🥰🥰🥰🥰

  • @sunithahari3937
    @sunithahari3937 23 วันที่ผ่านมา +1

    വിളവെടുപ്പുകണ്ടപ്പോൾപറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം താങ്ക് യു സ്മിത.

  • @kadeejaparveen1035
    @kadeejaparveen1035 ปีที่แล้ว +11

    അദ്ധ്വാനത്തിന്റെ ഫലം ❤ കണ്ണിനും മനസ്സിനും കുളിർമ്മ നൽകുന്ന വിളവെടുപ്പ് 👌👌

  • @seeniyashibu389
    @seeniyashibu389 ปีที่แล้ว +36

    ഓരോ പച്ചക്കറികൾ മുറിച്ചു എടുക്കുമ്പോഴും അതിന്റെ പുറകിലുള്ള അധ്വാനം..... നമിക്കുന്നു.... പച്ചക്കറി ഉപയോഗിച്ച് ഉള്ള പാചകവും സൂപ്പർ ആണ്... സ്മിത... ♥️♥️

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว +1

      ഒരുപാട് സന്തോഷം ഉണ്ട് 🥰❤️✨

  • @sajeevanek9414
    @sajeevanek9414 ปีที่แล้ว +13

    വിളവെടുപ്പ് കണ്ടപ്പോൾ ഒത്തിരി സന്തോഷമായി ഇനിയും ഇതുപോലെ ഒത്തിരി പച്ചക്കറികൾ ഉണ്ടാവട്ടെ ഷാജിനും സ്മിതയ്ക്കും എന്റെ അഭിനന്ദനങ്ങൾ

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว +1

      ഒരുപാട് സന്തോഷം ഉണ്ട് ചേട്ടാ 🥰🥰❤️

  • @bindhuvictor2643
    @bindhuvictor2643 ปีที่แล้ว +2

    വെറൈറ്റി കറികൾ ആണല്ലോ ഇങ്ങനെ കറി okke ആദ്യ മായി കാണുന്നത്. ട്രൈ ചെയ്തു നോക്കണം

  • @fasheedafiroz954
    @fasheedafiroz954 ปีที่แล้ว +4

    കാണുംതോറും ഇഷ്ടം കൂടി വരുന്നു നിങ്ങളെ.. thanks

  • @sumithavijesh8639
    @sumithavijesh8639 ปีที่แล้ว +2

    Hai dear oro divasam ithoke kanumbo kothiyakunnu nattil varumbo angotu varate onnu kanan kothiyakunnu, eniku bhayakara ishtama inge krishi

  • @jinesh9957
    @jinesh9957 ปีที่แล้ว +8

    ഓരോ പച്ചക്കറികളും കാണിക്കുമ്പോഴും ഉള്ള ചേച്ചിയുടെ സന്തോഷം ❤❤ സ്വന്തം ആയി ഒരു ചെടിവച്ച് അതിൽ ഒരു പൂവ് വിരിയുമ്പോൾ പോലും എനിക്ക് പറഞ്ഞ് അറിയിക്കാൻ പറ്റാത്ത സന്തോഷം ആണ്...
    ഇത്രയും കഠിനദ്ധ്വാനം ചെയ്തു കൃഷി ചെയ്തു അതിൽ നിന്നും നല്ല വിളവ് കിട്ടുമ്പോൾ ഉള്ള സന്തോഷം ആണ് ചേച്ചിയുടെ വാക്കുകളിലും മുഖത്തും തെളിയുന്നത്...
    എന്നാലും എനിക്ക് ചിലപ്പോൾ ഒക്കെ തോന്നാറുണ്ട് എന്റെ ചേച്ചി തന്നെ കണ്ണുവയ്ക്കുന്നുണ്ടോ പച്ചക്കറികൾക്ക് എന്ന്...
    എനിക്ക് കുറച്ചു പച്ചമുളക് തരാവോ..
    കുറച്ചു തിരക്ക് കാരണം വീഡിയോ കാണാൻ വൈകി...ഞാൻ വഴുതനങ്ങ മെഴുക്കുപുരട്ടി ആണ് ഉണ്ടാക്കിയത് വീഡിയോ നേരത്തെ കണ്ടിരുന്നെങ്കിൽ ഇതു പോലെ കറി വയ്ക്കാമായിരുന്നു മിസ്സ്‌ ആയല്ലോ 😔

  • @aswathyabhiram4099
    @aswathyabhiram4099 ปีที่แล้ว +5

    ഇതൊക്കെ കാണുമ്പോൾ ഒരുപാട് സന്തോഷം ചേച്ചി.. അതുപോലെ തന്നെ മനസിനും വളരെ സന്തോഷം... 🥰🥰🥰

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      ഒത്തിരി സന്തോഷം 🥰🥰🥰❤❤❤

  • @mayasaraswathy8899
    @mayasaraswathy8899 ปีที่แล้ว +3

    അടിപൊളി പൊളി വീഡിയോ. ടാങ്ക് ലെ ഫിഷ് ഒരിക്കൽ കാണിക്കണേ..

  • @kannannandu38
    @kannannandu38 5 หลายเดือนก่อน

    ഞാൻ അജുന്റെ സരിതെടെ ചാനൽ ആരുന്നു കാണുന്നതേ.. ഇപ്പോൾ സ്മിതയുടെ ചാനൽ ആണ് കാണുന്നതേ.. ഒരുപാട് ഇഷ്ടം.. പറമ്പിലെ കൃഷിയും, അത് വെച്ചുള്ള പാചകവും..❤❤❤

  • @anithavidukumar6950
    @anithavidukumar6950 ปีที่แล้ว +4

    Sooper vlog .Cheera,mulaku kanumbol kanninu nalla kulirma
    Hardworkinde result Aanu. God bless you Smitha & Chetten🌶🌶🌶🌶🌶🌶🌶🌶🌶🌶🌶🌶🍆🍆🍆🍆🍆🍆🍆🍆🍆🍆🍆🍆🍆🥦🥦🥦🥦🥦🥦🥦🥦🥦🥦🥦

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว +1

      ഒത്തിരി സ്നേഹം 🤍🤍✨

  • @muhammednazim9936
    @muhammednazim9936 ปีที่แล้ว +1

    nalla bhanghi kanan iniyum orupadorupad undakatte.randu perkum abhinandhananghal

  • @gayathrinair1535
    @gayathrinair1535 ปีที่แล้ว +4

    Hi...Smitha..Super aayittundu..Normally Mattu videos nu ellam like maathram ittukondirunna ennae kondu comment idan padippichathu Smitha aanu...Ee channel kaanumpol comment idathae pokuvan thonnilla...God bless you dear...🙏🌹❤️

  • @jayaanil8211
    @jayaanil8211 ปีที่แล้ว +2

    വീഡിയോ അതിമനോഹരം ❤
    മോരും വെള്ളം, പച്ചക്കറി, വഴുതങ്ങാക്കറി എല്ലാം സൂപ്പർ 🥰🥰👍

  • @Crazy-Mammy-Nilambur
    @Crazy-Mammy-Nilambur ปีที่แล้ว +3

    Super....അതിന്റെ കൂടെ ഒരു മീൻ വറുത്തത് കൂടി ഉണ്ടെങ്കിൽ പൊളിച്ചു 👌👌👌👌👌

  • @bijuravi8522
    @bijuravi8522 ปีที่แล้ว +4

    മണ്ണിനെ സ്നേഹിക്കു...നന്മയുള്ള മനസ്സോടെയും, ആരോഗ്യമുള്ള ശരീരത്തോടെയും ജീവിക്കൂ...💕💕💕
    ചേച്ചി...🌻🌹🌻🌹👌👌👌👌

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว +1

      ഒത്തിരി സന്തോഷം 🥰🥰🥰

  • @ponnuananthakrishnan3821
    @ponnuananthakrishnan3821 ปีที่แล้ว +4

    Ella videosum adipoli aakunnondu Smitha

  • @indiras4059
    @indiras4059 ปีที่แล้ว +5

    Njangalude veetilum ozhichu kudan pattatha sadhanam morum vellam

  • @kasheezcorner1208
    @kasheezcorner1208 ปีที่แล้ว +2

    Chechi de video njan kaanan thudangitt 3 or 4 divsm ayathe ullu ... Video kaanumbm Nala santhoshm thonunu tension oke maranath pole...

  • @Mziyad-lc3me
    @Mziyad-lc3me ปีที่แล้ว +3

    മോരുവെള്ളം സൂപ്പർ പ്രതേകിച്ചു ഈചൂടിന്
    സ്മിതേടാ ചീര വിത്തും ചീരയും കിട്ടാൻ വല്ല വാഴ്യയും ഇണ്ട
    സ്മിത പുറത്തു നിന്ന് ഒന്നും വാങ്ങറില്ല aanu👏👏🥰

  • @kochumolsherin2262
    @kochumolsherin2262 ปีที่แล้ว +2

    Swargam pole oru veedu , athil ullavarum manasil ithiri nanna ullavar.Ennum nanmakal mathram undakatte.

  • @bindhuvictor2643
    @bindhuvictor2643 ปีที่แล้ว +6

    ചീരയും പച്ചമുളകും കാണുബോൾ ഭയങ്കര സന്തോഷം. എപ്പോ വന്നാലും ചീര കിട്ടോ. പിന്നെ മോരുവെള്ളം കാണിച്ചു കൊതിപ്പിച്ചു 😊😊

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +7

    വിളവുകൾ...എന്നും.. Nonstop ആയിരിക്കും.. അത്രയ്ക്ക് സ്നേഹിക്കുന്നു...ഈ തോട്ടങ്ങൾ..നിങ്ങളെ... 👍👍👍👍👍👍💙💙💙💚💚❤️❤️💚💚💚🌼👍

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      വളരേ സന്തോഷം ഉണ്ട് ട്ടാ 🫂❤️😍💕✨🤍

  • @kunjaavan6573
    @kunjaavan6573 ปีที่แล้ว +6

    Nigalude chemistry supr aanu... ennu ithupole happy aayit irikateee❤

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      ഒത്തിരി സന്തോഷം 😍💕🤍🤍🤍🤍

  • @roobinavm7071
    @roobinavm7071 ปีที่แล้ว +2

    Veedinte chuttu padu super. Kanumbol kothiyakkunnu

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      ഒരുപാട് സന്തോഷം ❤️🥰

  • @betsyjohn8024
    @betsyjohn8024 ปีที่แล้ว +2

    Wow nalla adipoli smitha 👌💕💕💕

  • @sam11649
    @sam11649 ปีที่แล้ว +2

    ഒത്തിരി സന്തോഷം. ഇതെല്ലാം കണ്ടപ്പോൾ മനസിന് ഒരു കുളിർമ കിട്ടിയത് പോലെ ❤👍

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      ഒരുപാട് സന്തോഷം 🥰

  • @rohansuresh6318
    @rohansuresh6318 ปีที่แล้ว +10

    You are a real inspirational person 🙂..

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว +1

      ഒത്തിരി സന്തോഷം 🤍✨

  • @meeradas8775
    @meeradas8775 ปีที่แล้ว +3

    സൂപ്പർ. മോളേ വെള്ളം kudikkanottaa മറക്കാതെ ഒന്നും പറയാനില്ല ഉണ്ണിയെ ചിലപ്പോൾ ഞാൻ അവിടുത്തെ അയൽക്കാരി ആകും ഉമ്മ God bless you makkale

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      ഒത്തിരി സ്നേഹം Meerechi 🥰🥰🤍

  • @johnsonsamuel3676
    @johnsonsamuel3676 ปีที่แล้ว +4

    Hi smitha Ellam super very pretty dress god bless you anie

  • @jishasijoy5389
    @jishasijoy5389 ปีที่แล้ว +2

    ഒത്തിരി സന്തോഷം.❤ഒല്ലൂർ വഴി വരുമ്പോൾ വീട്ടിൽ വന്നാൽ കൃഷി എല്ലാം കാണാൻ പറ്റുമോ?

  • @gracyjose258
    @gracyjose258 ปีที่แล้ว +4

    എനിക്കും ഉണ്ട് കൃഷി. പിന്നെ, മുയൽ ആട്, കോഴി, ആരും സപ്പോർട്ടില്ല. ചാനലും ഇല്ല. പച്ചക്കറി കടയിലും മറ്റും കൊടുക്കും.

  • @fathimaminna515
    @fathimaminna515 ปีที่แล้ว +3

    Ethu valaman ithinokke upayokikkunndu

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      വേപ്പിൻ പിണ്ണാക്ക് ചാണകപ്പൊടി എല്ലുപൊടി 🥰🥰🥰

  • @sudhakamalasan360
    @sudhakamalasan360 ปีที่แล้ว +2

    Ur effort paid off👍

  • @jijounni8252
    @jijounni8252 ปีที่แล้ว +2

    Vegetable garden is amazing, 😊😊 congratulations chachi for hardworking, orikal nerittu vannu kananam e garden😊

  • @sreelathanair1080
    @sreelathanair1080 ปีที่แล้ว +4

    Superb….use gloves while plucking veggies nd chillies

  • @sarithaunni8079
    @sarithaunni8079 ปีที่แล้ว +3

    Hi smitha. Kurachu divasayi video kandit. Molk exam aayirunnu. Sugano eallavarkum.

  • @lovesythomas6048
    @lovesythomas6048 ปีที่แล้ว +1

    Vishamillatha bhakshanam kazhikam vry good

  • @bindu9127
    @bindu9127 ปีที่แล้ว +4

    Super ❤ Smitha you are great

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      ഒത്തിരി സന്തോഷം ,❤❤❤

  • @jayasreep5635
    @jayasreep5635 ปีที่แล้ว +5

    സ്മിതേ ഭൂമിയിലെ സ്വർഗ്ഗം അതാണ് നിങ്ങളുടെ തോട്ടം. നമിക്കുന്നു

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      ഒരുപാട് സന്തോഷം 🫂🥰

  • @akhilass8293
    @akhilass8293 ปีที่แล้ว +8

    Yethrayum pettannu thanne 100k avatte...

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว +2

      ഒത്തിരി ഒത്തിരി സ്നേഹം 🫂💕🤍

  • @ponnuananthakrishnan3821
    @ponnuananthakrishnan3821 ปีที่แล้ว +4

    Time kittumbol kanunnondu too

  • @jithuabraham3826
    @jithuabraham3826 ปีที่แล้ว +1

    സൂപ്പർ ചേച്ചി, കറി സൂപ്പർ

  • @lissydavis2915
    @lissydavis2915 ปีที่แล้ว +5

    A wonderful unique family ❤️u. So much

  • @rubyrubaisa7719
    @rubyrubaisa7719 ปีที่แล้ว +2

    Chechi kothiyaavunnu .evidunna seed vaangaru .

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      Kerala agricultural University Mannuthy Thrissur

  • @rajuvallikunnamrajagopal7283
    @rajuvallikunnamrajagopal7283 ปีที่แล้ว +4

    Awesome.... Keep Going...

  • @sobhavenu9040
    @sobhavenu9040 ปีที่แล้ว +3

    Smitha echi super peruchazi elle paramil njan nattathokke peruchazi kuthi kalayunnu

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      പെരുച്ചാഴി കുറവാണ് 🤗
      Anno 😢

  • @gracyjose258
    @gracyjose258 ปีที่แล้ว +2

    ഇതു വളരെ manoharam❤

  • @akhilass8293
    @akhilass8293 ปีที่แล้ว +14

    Spr😍😍😍😍

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว +1

      ഒത്തിരി സന്തോഷം 😍✨

    • @subaidams8849
      @subaidams8849 ปีที่แล้ว

      ​@@auniquefamily3170 q

  • @sujathanair6564
    @sujathanair6564 ปีที่แล้ว +4

    Nice vlog smitha.made for each other ❤️❤️

  • @rekhaj5757
    @rekhaj5757 ปีที่แล้ว +2

    Shajin chettanum evida joli cheyyunnathu?
    Smita as always...u r super woman,

  • @indiras4059
    @indiras4059 ปีที่แล้ว +2

    Namichu Smitha👌👌

  • @leelawilfred60
    @leelawilfred60 ปีที่แล้ว

    Omg. Ur garden is soooo beautiful. U both give so much time. What u do with all these cheera

  • @treesageorge7705
    @treesageorge7705 ปีที่แล้ว

    Entey Smitha....you are great....

  • @mineframe3964
    @mineframe3964 ปีที่แล้ว +2

    Cheeraku enthu valamanu kodukkunnathu

  • @anaswarak2442
    @anaswarak2442 ปีที่แล้ว +2

    Smithachiyuday video valaray eshttammannu. Home tour onnu kanikkumo

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว +1

      ചെറിയ work നടക്കുന്നുണ്ട് അത് കഴിഞ്ഞാൽ ഉടൻ ചെയ്യാം ട്ടാ 🤗🥰❤️

  • @shihasro
    @shihasro ปีที่แล้ว +2

    Thrissur evdya..?contact kittumo..turkey venam 😊

  • @AnnMaryJoseph
    @AnnMaryJoseph ปีที่แล้ว

    What do you do with large volumes of cheera

  • @minibabu9241
    @minibabu9241 ปีที่แล้ว +2

    SMITHA super God bless you

  • @usainausaina8405
    @usainausaina8405 ปีที่แล้ว +2

    Big salute chechi

  • @bindusajeeshkumar2710
    @bindusajeeshkumar2710 ปีที่แล้ว +2

    Super smithechi.... Love u so much... 😍🥰❤️

  • @sinav.g9775
    @sinav.g9775 ปีที่แล้ว +5

    ഇതിന്റെയൊക്കെ കൃഷി രീതി വിവരിക്കാമോ.

  • @ambikah6761
    @ambikah6761 ปีที่แล้ว

    Enthu parayan you are lucky woman cheera my favourite

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +3

    ഹായ്...... ഷാജൺചേട്ടൻ. സ്മിതചേച്ചി.... 🙏❤️💙.. ചേച്ചി... ഇതൊരു ഒന്നാന്തരം വീഡിയോയായിരുന്നു.... നിങ്ങളുടെ എല്ലാ പ്രേക്ഷകർക്കും ഇഷ്ട്ടപെട്ടുകാണും.. സൂപ്പർ..വഴുതനകറി ഗംഭീരമായി... ഈ ഒരു കറി മാത്രം മതി... കുറെ ചോറ് കഴിക്കാൻ...👍 ഇങ്ങനെയുള്ള കറികൾ ചേച്ചി എവിടെ നിന്നാണ് പഠിക്കുന്നേ..!ചേച്ചി.....ആ തോട്ടത്തിലെ വിളവുകൾ ഒരുപാട് ഇഷ്ട്ടമായി..👍 നിങ്ങൾ കുറച്ചു വിളവെടുപ്പ് നടത്തുമ്പോൾ അടുത്തത്..റെഡിയായി.. ഒന്നിന് പിറകേ...മറ്റൊന്ന്.. എന്ന് പറയുംപോലെ..സ്മിതചേച്ചി... അവിടെ ഇന്നല്ലങ്കിൽ നാളെ മഴ പെയ്യുമ്പോൾ കുറച്ചു വീഡിയോ എടുക്കുവാൻ.. മറക്കരുതേ.... 👍ഇന്നത്തെ വീഡിയോ ഒത്തിരി ഇഷ്ട്ടായി... 👌👌👌👌❤️❤️💚💚💙💙♥️♥️❤️❤️💚💚🌼👍

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว +1

      ഒരുപാട് സന്തോഷം 🥰🥰
      ഉണ്ണികൾക്ക് സ്പെഷ്യൽ ആയി ഉണ്ടാക്കി കൊടുക്കാൻ വേണ്ടി try ചെയ്ത് ചെയ്ത് പഠിച്ചതാ🥰😅😋🤗
      തീർച്ചയായും Ashok 😍

  • @neethuprakasanneethuprakas9541
    @neethuprakasanneethuprakas9541 ปีที่แล้ว

    സ്മിതചേച്ചി പച്ചക്കറികളെ കുറിച്ചു വിവരിക്കുന്നതു കാണാൻ തന്നേ എന്തു രസമാ🥰🥰..ഇതു കാണുമ്പോൾ നിങ്ങളോടു അസൂയ തോന്നുന്നു☺☺എനിക്കു ഇതൊന്നും സാധിക്കുന്നില്ലല്ലോ എന്നോർത്ത് 🤭

  • @Lakshmi-dn1yi
    @Lakshmi-dn1yi ปีที่แล้ว +2

    പുണ്യം പൂങ്കാവനം എന്താ ഭംഗി

  • @leelamonycn2001
    @leelamonycn2001 ปีที่แล้ว +2

    Very good Parrot and peacock salyam cheyyunnille

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      Parrot ഒത്തിരി ഉണ്ട് peacock ഇടക്ക് വരും പക്ഷേ എപ്പോഴും ഇല്ല

  • @deepthideepthi3913
    @deepthideepthi3913 ปีที่แล้ว +1

    Seed kittumo mulakintte?

  • @padmad8965
    @padmad8965 ปีที่แล้ว +2

    Smitha video super 👌❤

  • @preethak7440
    @preethak7440 ปีที่แล้ว +2

    ചേച്ചീ പച്ചക്കറികൾ ക്ക് എങ്ങനെ യാ വള പ്രയോഗം എന്തൊക്ക ചെയ്യുന്നു ഒന്ന് പറഞ്ഞു തരുമോ

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      Detail ആയി ഒരു വീഡിയോ ചെയ്യാം
      Daily ചെയ്യുനത് ഓരോ videosil ചെയ്തിട്ടുണ്ട് detail ആയി ഒരെണ്ണം അടുത്ത് തന്നെ ചെയ്യാം

  • @rosysam2097
    @rosysam2097 ปีที่แล้ว +3

    Aa Chiri undallo , Nalla manasanu nigalku

    • @rosysam2097
      @rosysam2097 ปีที่แล้ว +1

      Avide cheyunnathu kandu njanum thudangi kto.

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว +1

      ഒത്തിരി സ്നേഹം ഉണ്ട് Rosy 🥰💕

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      ​@@rosysam2097 അറിഞ്ഞതിൽ ഒരുപാട് സന്തോഷം 😍😍😍🫂😘

  • @shazyansworld
    @shazyansworld ปีที่แล้ว +3

    Super dear🥰🥰

  • @shynishaju9133
    @shynishaju9133 ปีที่แล้ว +2

    മുളക് പഴുത്തത് എങ്ങനെയാ ഉണക്കുക
    പറഞ്ഞുതരാമോ എനിക്കും പഴുത്ത മുളക് ഉണക്കാൻ വേണ്ടിയാ വീട്ടിൽ ചെറുതായിട്ട് കൃഷിയുണ്ട്

  • @ponnuananthakrishnan3821
    @ponnuananthakrishnan3821 ปีที่แล้ว +4

    Hai Smitha videos chelethu onnum kanan pattiyilla

  • @soniasaji
    @soniasaji ปีที่แล้ว +2

    Super 🎉

  • @mariaantony9432
    @mariaantony9432 ปีที่แล้ว +3

    സ്മിതയെ നേരിൽ കണ്ട് അഭിനന്ദിക്കാൻ ആഗ്രഹം തോന്നുന്നു എപ്പോൾ എങ്കിലും തൃശൂരിൽ വരാൻ സാധിച്ചാൽ തീർച്ചയായും കാണാം ❤

  • @talebroypranatha4042
    @talebroypranatha4042 ปีที่แล้ว +4

    Smitha chechiiiii janga jaga jaga

  • @rajinandhakumar7223
    @rajinandhakumar7223 ปีที่แล้ว +5

    Big salute for Smitha&Shaju

  • @lincyn2272
    @lincyn2272 ปีที่แล้ว +3

    Chechi you are so amazing day by day.

  • @xavier9000
    @xavier9000 ปีที่แล้ว +4

    Adipoli

  • @jayaravindran1122
    @jayaravindran1122 ปีที่แล้ว +3

    Kaippakka kondattam video cheyyamo

  • @sheebabenny1731
    @sheebabenny1731 ปีที่แล้ว +3

    Hello Smithakuttyyyyy❤❤
    Where is the parrot????❤

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว +1

      അവൻ പറന്നു പോയി അതാ വീഡിയോ ചേയാഞ്ഞെ😢🥰🤗

  • @reshmasujith3420
    @reshmasujith3420 ปีที่แล้ว +5

    Hi, Smithakkutty🥰

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว +1

      ഹായ് രേഷ്മ ചേച്ചി 🥰🥰🥰❤️

  • @name-bf4um
    @name-bf4um ปีที่แล้ว +2

    Etra vasthu und?

  • @ponnuananthakrishnan3821
    @ponnuananthakrishnan3821 ปีที่แล้ว +4

    Pinne enthundu visheshom Smitha eppozhum thirekku anello

  • @geethaaravindan2693
    @geethaaravindan2693 ปีที่แล้ว +5

    Hello smitha 👍👍👍

  • @lalithagopal5192
    @lalithagopal5192 11 หลายเดือนก่อน

    God bless you

  • @surajkm7623
    @surajkm7623 ปีที่แล้ว +2

    Super video 💖💖💖

  • @sidhufami4317
    @sidhufami4317 ปีที่แล้ว +2

    Idh vilkkalaano

  • @archanaa5649
    @archanaa5649 ปีที่แล้ว +2

    ചേച്ചി...ചീര ഏതിനം ആണ്? അരി എവിടുന്നാണ്,!

  • @laizathomson1568
    @laizathomson1568 ปีที่แล้ว

    എപ്പോഴാ കാണാൻ സാധിക്കുക തൃശൂർ എവിടെയാണ് മറുപടി തരണേ. എനിക്ക് ഒന്ന് വരണം . പലതും പരീക്ഷിക്കാറുണ്ട്

  • @jeenajimmy9575
    @jeenajimmy9575 ปีที่แล้ว +2

    Ethra ekkar paramb und

  • @rejiriyas5916
    @rejiriyas5916 ปีที่แล้ว +2

    ചേച്ചിടെ വീട് എവിടെയാ?..
    വീഡിയോ superr👍🏻👍🏻👍🏻👍🏻👍🏻❤❤❤❤😊

  • @Aadixxxx366
    @Aadixxxx366 ปีที่แล้ว +2

    ചേച്ചിയുടെ അനിയൻറെ വീഡിയോ ഇന്നാണ് എല്ലാം കണ്ടത് എല്ലാം സൂപ്പർ ആയിരുന്നു നിങ്ങൾ ആറുപേർ വീട്ടുകാരും കൂടി ഉള്ള വീഡിയോ ഇടുമോ എല്ലാ പേരെയും ഒരുമിച്ചു കാണാൻ ആണ് ഫാമിലി വ്ലോഗ്

    • @Aadixxxx366
      @Aadixxxx366 ปีที่แล้ว +2

      6 വീട്ടുകാരും കൂടി ഉള്ള ബ്ലോഗ് ആണ്

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      ചെയ്യാം 🤍🤍🤍❤️🥰

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      ​@@Aadixxxx366 💕😍

  • @indrajitht.b.2647
    @indrajitht.b.2647 ปีที่แล้ว +8

  • @raginidevimr4337
    @raginidevimr4337 ปีที่แล้ว +3

    കണ്ണിനാനന്ദം , മനസ്സിനൊരു കുളിർമ (മോരുംവെള്ളം കണ്ടപ്പോൾ ) വിളവെടുപ്പ് അടിപൊളി 👌

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว +1

      ഒരുപാട് സന്തോഷം 🥰🥰🤍

  • @lovesythomas6048
    @lovesythomas6048 ปีที่แล้ว

    Kollamallo

  • @AnnMaryJoseph
    @AnnMaryJoseph ปีที่แล้ว

    Sorry forgot to introduce I am Ann based in 🇬🇧 from Trivandrum your new fan / subscribeee we are pretty close in age :) The only person I know in trissur was PC Sir and you too Smitha now .