Yente Smithe video super aayittund. Chakkayum koottiyulla pothichor kanditt kothiyaavunnu. Njan Saudi yil aan. Ivide 30 um 35 um riyal kooduthal oru thundam kittum. Koodi vannal 5 or 6 Chula kittum. Chilappol sankadam varum.
എന്റെ ചേച്ചി, first 3 ചക്ക recipe കണ്ടപ്പോൾ , എന്തായാലും comment ഇട്ടിട്ടു ബാക്കി കാണാം എന്ന് കരുതി... ചേച്ചി പറയാതിരിക്കാൻ വയ്യ ... അടിപൊളി ആയിട്ടുണ്ട്.. ഇതിന്റെ പുറകിൽ ഒരുപാട് അധ്വാനം ഉണ്ടെന്നു അറിയാം... ചേച്ചിയുടെ വീഡിയോ കാണുമ്പോൾ കണ്ണും മനസും ഇപ്പോൾ വയറും നിറഞ്ഞു.... അടിപൊളി എന്ന് പറഞ്ഞാൽ അടിപൊളി 😘😘😘 ❤❤❤❤❤❤❤🥰🥰🥰
I am seeing chakkapothichor for t first time,so many dishes from chakka ,out of these only chammanthi n chakka masala not familiar,all others we make ,Smitha I was thinking of t great effort behind this ,God bless u dears
ആദ്യമായി ഈ ചാനലിൽ ഞാൻ കണ്ടത് ഹോസ്പിറ്റലിലേക്കുള്ള പൊതിച്ചോറ് റെഡി ആക്കുന്ന വീഡിയോ ആണ് . ഇത് കണ്ടപ്പോൾ അതോർമ്മ വന്നു . ചക്ക കൊണ്ടുള്ള എല്ലാ ഐറ്റംസും അടിപൊളിയായിട്ടുണ്ട് .
pwolichalo ente ponnu chechii aadhyame kettipidichu orummaaa .kodu kai .njn ippo chakka kittan achammayude aduthu povendi varumalo chechii .samathichu oru poo njngalu chothichapo oru poonthottam thannathu pole aayalo chechii .adheyyy ithu kandathu kondu parayuvane pls start a cooking channel means daily cooking video idanam chechii .u r really gifted appo share with us.we think utubeil aadhyama chakka pothichor.hatsoff my sweet chechii love uu sooo much.ithu pole manga dishes koodi poratte .marakale after chakka maanga kappayum parivarangalum unnikalude fav.othiri sneham hugs love vaava asking chicken ille smithaunty,sandwich mathi ennu 😘😘😘😘😘
ഇടിച്ചക്ക കുറച്ചു വെള്ളവുംഉപ്പും മഞ്ഞളും ചേർത്ത് cookeril ഒരു വിസിൽ വന്നു കഴിയുമ്പോൾ ഓഫ് ചെയ്യുക.ചൂട് ആറി കഴിഞ്ഞ് കൈ കൊണ്ട് തന്നെ ഉടച്ച് edukkaavunnathe ഉള്ളൂ.സൂപ്പർ taste ആയിരിക്കും
ആ.... പ്ലാവിലെ ചക്ക അടർത്തിയെടുക്കുന്ന ചേച്ചിയുടെ നിറഞ്ഞ മനസ്സിൽ നിന്നുള്ള സന്തോഷം കാണുമ്പോൾ... നമുക്കും മനസ്സ് നിറഞ്ഞു..... സ്മിതകുട്ടിയേ...😄😄 🎈🎈🎈🎈😄😄😄😄💙💙💙💙💚❤️🎈🎈🎈🎈💙👍
I appreciate the hard work in making 6 different yummy chakka recipes. Will try to make the masala chakka and chakkakkuru chammanthy which I never heard.
സ്മിതചേച്ചി.... നമ്മുടെ സ്ഥലത്ത് നല്ല തിമിർത്ത മഴയാണേ... നിങ്ങളുടെ നാട്ടിൽ മഴ പെയ്യുമ്പോൾ shoot ചെയ്തു കാണിക്കുമോ.... ചേച്ചി... മറക്കരുതേ....!!👍👍 ശരി നാളെ പെയ്യുമേ.... 👍👍👍👍👍🎈🎈🎈💙👍
ഇവിടെ രാത്രിയിലാണ് മഴ പെയ്തത് അല്ലെങ്കിൽ ഞാൻ shoot ചെയ്തേനെ പകൽ മഴ പെയ്താൽ തീർച്ചയായും ഷൂട്ട് ചെയ്യാട്ടാ പക്ഷേ ഇപ്പോൾ ഇവിടെ രാത്രിയിൽ മഴ പെയ്യുന്നുണ്ട് Ashok❤❤❤❤
ചക്ക കൊണ്ട് വിഭവങ്ങൾ ഉണ്ടാക്കി പൊതിച്ചോറാക്കി കഴിക്കുന്ന രണ്ടു പേർക്കും അഭിനന്ദനങ്ങൾ. ഈ വിഭവങ്ങൾ മറ്റാർക്കെങ്കിലും കൊടുത്തുവോ? അങ്ങനെയും കൂടി വേണമായിരുന്നു.
Hi smitha first I saw chakka pothechore sammathichu
Nalla manasulla smitha yum shajiattenum adipoli cooking love you smitha anie
Thank you❤❤❤❤❤
Yente Smithe video super aayittund. Chakkayum koottiyulla pothichor kanditt kothiyaavunnu. Njan Saudi yil aan. Ivide 30 um 35 um riyal kooduthal oru thundam kittum. Koodi vannal 5 or 6 Chula kittum. Chilappol sankadam varum.
Thank you❤❤
ചക്കയുടെ വില കേട്ടപ്പോൾ എനിക്കും സങ്കടം തോന്നിയിട്ടാ 😢
Hii.. Chechi.. Njn new subscriber aanu.. Enik nalla ishttappettu.. Chechide samsaram okke nalla rasand kelkkan.. Njn chechide family oru fan aayi.. Iniyum nalla videos njngalkk share cheyyu.. Kanmanikkutti ennanu varunnath..
Thank you Vismaya kutty kanmani kurtty may avasanam varum tta 🥰🥰🥰🥰🥰❤❤❤❤
Chakka vibavangal super.Chakka masala and chakkakuru chammandi adyam ayi anu kanunnathu.Ellam kanditu vayil vellam varunnu.God bless you all
Thank you🥰🥰😋😋❤❤❤
Hi..Smitha.❤.Ellam Super aayittundu...ennae kothipichapol samadanam aaayo😆...love u dear..👍😍😍❤️🌹🙏
😅❤❤❤🥰🥰🥰
ചേച്ചി superrr... 🥰🥰🥰 great fan of uuuu..., നേരിൽ കാണാൻ ആഗ്രഹം ഉണ്ട്.... Ollur എവിടെ യാ...
Christopher . ഒത്തിരി സന്തോഷം ❤❤❤
ചക്ക കാണുമ്പോൾ കൊതിയാവുന്നു.Super പൊതിച്ചോറ്
Thank you🥰🥰🥰🥰
എന്റെ ചേച്ചി, first 3 ചക്ക recipe കണ്ടപ്പോൾ , എന്തായാലും comment ഇട്ടിട്ടു ബാക്കി കാണാം എന്ന് കരുതി... ചേച്ചി പറയാതിരിക്കാൻ വയ്യ ... അടിപൊളി ആയിട്ടുണ്ട്.. ഇതിന്റെ പുറകിൽ ഒരുപാട് അധ്വാനം ഉണ്ടെന്നു അറിയാം... ചേച്ചിയുടെ വീഡിയോ കാണുമ്പോൾ കണ്ണും മനസും ഇപ്പോൾ വയറും നിറഞ്ഞു.... അടിപൊളി എന്ന് പറഞ്ഞാൽ അടിപൊളി 😘😘😘 ❤❤❤❤❤❤❤🥰🥰🥰
Thank you Aswathy kuttty💕💕💕💕💕💕💕
I am seeing chakkapothichor for t first time,so many dishes from chakka ,out of these only chammanthi n chakka masala not familiar,all others we make ,Smitha I was thinking of t great effort behind this ,God bless u dears
Thank you Sobhana Chechi 🥰🥰🥰🫂💕💗❤️💚🤍
Chakka recipes super super super Smitha
vaavayku fever okke poyi chechi murivu dress cheythitondu allel avalu athu choriyum thaadiyil murivu uangande atha next week kaanikan kondu ponam.thanku chechii nandu violent aane.vaava avalde smithauntyku 10 umma thannu ennu avalde achan vannitu varam ennu simbaye kaanan chechii.kozhi kunjine also.
hugs love here idi mazha atha off aakne chechii
Aaah Neha കുട്ടി 🥰🥰
നന്ദു നോട് ഉടനെ ചെയ്യാം ന്ന് പറയണേ🥰🥰😋
ഇവിടെ ഇന്നലെയും മിനിഞ്ഞാനും മഴ കിട്ടി
Always welcome 😄💗💗💗
Ningalude kuttikale kurich parayam. Nice videos
Enik 2 makkal ahnn orall btech 4td yearum randamathe allu dregree 3Rd year umm
❤
ഹായ്..... ഷാജൺചേട്ടൻ. സ്മിതചേച്ചി..... നമസ്കാരം..... 🙏💙💚ഇന്നത്തെ... ഈ ചക്ക പൊതിച്ചോറ് നമുക്ക് ഒത്തിരി ഇഷ്ട്ടമായി... ചക്ക വിശേഷങ്ങൾ എത്രയായാലും... ഒന്ന് നോക്കിപ്പോകും.. വളരെ വ്യത്യാസമുള്ള... ഒരു.. പാചകമാണ്.. ഒത്തിരി ഒത്തിരി ഇഷ്ട്ടമായി.... 👍👍👍👍👍💙💙💙💚💚❤️❤️♥️♥️💙💙🎈👍
ആദ്യമായി ഈ ചാനലിൽ ഞാൻ കണ്ടത് ഹോസ്പിറ്റലിലേക്കുള്ള പൊതിച്ചോറ് റെഡി ആക്കുന്ന വീഡിയോ ആണ് . ഇത് കണ്ടപ്പോൾ അതോർമ്മ വന്നു . ചക്ക കൊണ്ടുള്ള എല്ലാ ഐറ്റംസും അടിപൊളിയായിട്ടുണ്ട് .
Thank you🥰🥰🥰🥰🥰
pwolichalo ente ponnu chechii aadhyame kettipidichu orummaaa .kodu kai .njn ippo chakka kittan achammayude aduthu povendi varumalo chechii .samathichu oru poo njngalu chothichapo oru poonthottam thannathu pole aayalo chechii .adheyyy ithu kandathu kondu parayuvane pls start a cooking channel means daily cooking video idanam chechii .u r really gifted appo share with us.we think utubeil aadhyama chakka pothichor.hatsoff my sweet chechii love uu sooo much.ithu pole manga dishes koodi poratte .marakale after chakka maanga kappayum parivarangalum unnikalude fav.othiri sneham hugs love vaava asking chicken ille smithaunty,sandwich mathi ennu 😘😘😘😘😘
ഒത്തിരി ഒത്തിരി സ്നേഹം Neha കുട്ടി 😍😍😍🥰
ഉടനെ ചെയ്യാം ട്ടാ 🥰
വാവക്ക് ആൻ്റിയുടെ ഉമ്മ
വേദന മാറിയ വാവയുടെ 🫂🥰
Ennum video kanan kathirikunnu othiri eshtamayi 👌👌
ഒത്തിരി സന്തോഷം 🥰🥰🥰🥰
എൻെറ സ്മിത മോളേ...!!മിടുമിടുക്കീ....ദൈവാനുഗ്രഹമുണ്ട് മക്കളേ നിങ്ങൾക്ക്....ഗ൦ഭീര൦..👌👌👌👌💕💕💕💕💕💕
Thank you Remany chechii❤❤❤❤❤🥰🥰
ചക്ക പൊതിച്ചോർ 👌👌👌... ആദ്യമായിട്ടാ ഇങ്ങനെയൊരു പൊതിച്ചോർ കാണുന്നത്... എന്തായാലും കൊതിപ്പിച്ചു സ്മിത.... 👍👍👍🥰🥰🥰
Thank you❤❤❤❤😋😋🥰🥰🥰
ചക്ക കണ്ടപ്പോൾ തന്നെ കൊതിയാവുന്നു 😋👌
🥰🥰🥰🥰❤❤
Endu cheyyaanum. Madiyillatha lady. Supr star. Ente. Chechi
Thank you Mumthas kutty❤❤❤
ഇവിടെ ഇല്ലാത്തത് ഒന്നുല്ല അല്ലെ. Super ചക്കവിഭവങ്ങൾ. ഫുൾ പച്ചപ്പാണല്ലോ. കാണുമ്പോൾ അങ്ട് വരാൻ തോന്നുന്നല്ലോ.
ഒത്തിരി സന്തോഷം ❤❤❤❤
എന്തുമാത്രം ജോലി ഉണ്ടായാലും എന്റെ മോൾക്ക് ഒരു വിഷമാവുമില്ല. ഈശ്വരൻ മോൾക്കും ഷാജനും ആയുസും ആരോഗ്ഗ്യവും തരട്ടെ.
Thank you jalajechi❤❤❤❤❤❤
Chakka vismayam. Oh I think of your effort ❤️u
😅😅😅❤❤❤❤😘😘
Sooper pothichoru 6 curry 😋😋😋
Thrissur koorkenchery ende veetil vannirunnu innale thirichu vannu valare 🌞🌞🌞choodanu avide kooduthal nilkan aayilla
അതെ ഇവിടെയും വളരെ ചൂടാണ് പക്ഷെ ഇന്നലെ നല്ലൊരു മഴ കിട്ടി അപ്പോൾ ചൂടിന് ചെറുതായിട്ട് കുറവുണ്ടായി ❤❤❤❤🥰🥰🥰🥰
Athe
ചക്ക വിഭവങ്ങൾ എല്ലാം ഒന്നിനൊന്ന് മെച്ചം
Smitha special പൊതിച്ചോറ്
Thank you❤❤❤❤🥰🥰
നല്ലൊരു വീഡിയോ ഒരുപാട് ഇഷ്ടായി 🥰🥰🥰👌🏻👌🏻👌🏻
ഒത്തിരി സന്തോഷം 🥰🥰🥰
പഴുത്തചക്കതിന്നാൻ കൊതിയാവുന്നു
🥰🥰🥰🥰🥰🥰🥰❤❤❤
ആ... പ്ലാവിന്റ മൂട്ടിൽ കായ്ച്ചു നിൽക്കുന്ന ചക്കയോട് കാണിക്കുന്ന സ്നേഹം.... അതൊരു...നല്ല സ്നേഹമാണ്.... 👍👍👍👍👍👍💙💙💚💚💚💚💚♥️♥️💙🎈👍
❤❤❤❤❤🥰🥰🥰💚💚
First comment, pothichoru kothipichutto😮😮😢😢
❤❤❤❤❤❤❤
ഷാജൺചേട്ടൻ. സ്മിതചേച്ചി... 💯%പ്രേക്ഷകർക്കും ഒത്തിരി ഇഷ്ട്ടമാകുന്ന 💯%ശരിയായ പാചകമാണ്.. ഈ ചക്ക പൊതിച്ചോറിന്റേത്.... സൂപ്പർ... സൂപ്പർ.. 👍👍👍👍👍👍👍👍👍💙💙❤️❤️♥️♥️💚💚💚🎈💙👍
🥰🥰🥰🥰❤️❤️❤️❤️❤️💚💚
Chakra Elam Jodi gas elakkikolum hospital el pokam
Variety dish ആണല്ലോ
ഒത്തിരി സന്തോഷം 🥰🥰🥰
Hai Smitha, വീഡിയോ സൂപ്പർ സൂപ്പർ. എത്ര പണികളാ ചെയ്യുന്നത്. ചക്ക കറികൾ എല്ലാം വിശേഷപ്പെട്ടത്. ❤❤
ഒത്തിരി സന്തോഷം ചേച്ചി🥰🥰🥰🥰
Variety pothichoru....👍🏻👌🏻👌🏻❤️❤️❤️
Thank you🥰🥰🥰🥰❤❤
Smitha...... 😘😘
Onnum parayarilla 👌👌
Thank you❤❤❤😘😘😘💕
എല്ലാ വീഡിയോ യും അടിപൊളി യാ 👍
Thank you❤❤❤❤🥰🥰
Superb Smitha ! Your captions of all vedeos are praiseworthy ! I have no words to express more ! God bless you both !
Thank you❤❤❤🥰🥰
Chechi chechiyude santhosham niranja samsaram kelkkumbozhe manassin santhosham thonnunnu
Sarithaye pole alla saritha ella paniyum ajuvinekkondu cheyyikkum.smitha good personality
ഹായ് സ്മിത 🙏❤
ചക്ക വിഭവം അടിപൊളി ആയിട്ടുണ്ട് ചമ്മന്തി ആദ്യായിട്ട് ആണ് കാണുന്നത്
വളരെ വളരെ നന്നായി ട്ടുണ്ട്
👍👍👍👍👍👍👍👍🙏
ഒത്തിരി സന്തോഷം 🥰🥰🥰❤❤❤❤❤❤
എരിശ്ശേരി യിൽ കുരുമുളക് പൊടി ഉപയോഗിച്ച് നോക്കു ടേസ്റ്റ് അടിപൊളി ആണ്
അടുത്ത പ്രാവശ്യം നോക്കാട്ട🥰🥰🥰🥰
Smitha super aayitto❤
Thank you❤❤❤❤
ഞങ്ങൾ തേങ്ങ വറുത്തിടും എരിശേരിയിൽ താളിക്കുമ്പോൾ ..എല്ലാം സൂപ്പർ പാചകം കൊതി വന്നൂട്ടോ പ്രത്യേകിച്ചും ചക്ക വിഭവങ്ങൾ ആയോണ്ട് ❤😊
എരിശ്ശേരി വെക്കുമ്പോൾ ചിലപ്പോൾ ഞാനും ചെയ്യാറുണ്ട് അപ്പോൾ അത് വറുത്ത എരിശ്ശേരി ആകും 🥰🥰🥰🥰🥰❤❤
ചക്കക്കുരു ചമ്മന്തി അടിപൊളി ആദ്യമായിട്ടാണ് ചക്ക മസാലയും 👍🏻
Thank you🥰🥰🥰🥰
ചക്ക വിസ്മയം തീർത്ത ഷാജൺചേട്ടനും. സ്മിതചേച്ചിയ്ക്കും... 💯.. മാർക്ക്.... 👍👍👍👍👍👍👍👍👍💙💙💙💙💙💙🎈👍
Thank you Ashok🥰🥰🥰💚💚💚
Kothippichu super adipoli vlog
ഒത്തിരി സന്തോഷം 🥰🥰🥰🥰❤❤❤❤❤
Super smitha.
Thank you❤❤❤🥰🥰
Wowwww Yummy yummy… Smitheee.. powlichuuu ❤️❤️😍
Thank you Anas❤❤❤🥰🥰🥰
Super ചക്ക വിഭവങ്ങൾ.. 🥰.
പച്ചമുളകിന് എന്ത് വളമാണ് ഉപയോഗിക്കുന്നത്...
Thank you.
പച്ചമുളകിന്
കോഴി കാഷ്ഠംമാണ് ഇട്ടുകൊടുക്കുന്നത് ട്ടാ 🥰🥰🥰🥰
എന്തു രസം പാചകം കാണാൻ
Thank you❤❤❤
Really great and appreciate you ❤️🙏😊
Thank you ❤🥰🥰🥰🥰
Baa vili kettal aara varathe 😃immde thrissurinte muth❤
Thank you ❤❤❤❤❤
സ്മിത വിഭവങ്ങൾ സൂപ്പർ. ഈ മൺ ചീനച്ചട്ടി ഇത്രയും വലുപ്പമുള്ളത് എവിടുന്നാണ്
തൃശ്ശൂർ ഗോൾഡൻ മാർക്കറ്റ് 🥰🥰🥰🥰
മിത.... പണിയുന്നത് കാണുമ്പോൾ ഞങ്ങൾക്ക് ക്ഷീണം വരുന്നു. God bless you.
🥰🥰🫂
സൂപ്പർ ചേച്ചി അടിപൊളി 🥰
Thank you Rani❤❤❤❤
Chakka use cheyth ethrayum items
Well done mam
Yummy❤❤
Thank you jaya🥰🥰
വായിൽ കപ്പൽ ഓടിക്കാവുന്ന അത്ര വെള്ളം വരുന്നു 🤤🤤🤤🤤🤤🤤
Thank you 🥰🥰
കൊതിപ്പിച്ചു കളഞ്ഞല്ലോ...
🥰🥰🥰
Super & mouthwatering.
Super Smitha
Thank you❤❤❤❤❤❤,🥰🥰
Smithayude hard work parayathe vayya ❤❤❤❤
🥰🥰🥰🥰🥰
Chammanthy super first time I heard about this 👍👍
Thank you🥰🥰🥰🥰
Adipolly
Thank you❤❤❤❤
ആറുകറിയോട് കൂടിയ... ചക്ക പൊതിച്ചോറ്... പറഞ്ഞറിയിക്കാൻ... വാക്കുകളില്ല... ചേച്ചി... നിങ്ങളുടെ.. ആ നിറഞ്ഞ.. മനസ്സ്... അതാണെല്ലാം... 👍👍👍👍👍👍👍💙💙💚💚💚💚💚💙💙💙🎈👍
Thank you Ashok🥰🥰🥰❤❤
ചക്ക വിഭവങ്ങൾ സൂപ്പർ 👍പ്ലാവിന്റെ അടുത്ത് നില്കുന്നത് ചീര ആണോ.
Thank you vinod ചീര തന്നെയാണ്🥰🥰🥰🥰❤❤❤❤
സൂപ്പർ ചേച്ചി
Thank you Kinthu❤❤❤❤🥰🥰
ഇടിച്ചക്ക കുറച്ചു വെള്ളവുംഉപ്പും മഞ്ഞളും ചേർത്ത് cookeril ഒരു വിസിൽ വന്നു കഴിയുമ്പോൾ ഓഫ് ചെയ്യുക.ചൂട് ആറി കഴിഞ്ഞ് കൈ കൊണ്ട് തന്നെ ഉടച്ച് edukkaavunnathe ഉള്ളൂ.സൂപ്പർ taste ആയിരിക്കും
അങ്ങനെ യുംചെയ്യാറുണ്ട് നല്ല ടേസ്റ്റ് ആണ് ❤❤
ആ.... പ്ലാവിലെ ചക്ക അടർത്തിയെടുക്കുന്ന ചേച്ചിയുടെ നിറഞ്ഞ മനസ്സിൽ നിന്നുള്ള സന്തോഷം കാണുമ്പോൾ... നമുക്കും മനസ്സ് നിറഞ്ഞു..... സ്മിതകുട്ടിയേ...😄😄 🎈🎈🎈🎈😄😄😄😄💙💙💙💙💚❤️🎈🎈🎈🎈💙👍
ഒത്തിരി സന്തോഷം Ashok 🥰🥰🥰🥰🥰❤❤😂❤
Variety pothichoru.Supar❤
Thank you 🥰🥰🥰❤❤
Wow സൂപ്പർ കൊതിപ്പിക്കല്ലേ 👌👍👏
❤❤❤🥰🥰
Wow super. My favourite 👏👏👏👌👌👌👌👌🥰
🥰🥰🥰❤❤❤
ടuper vedio
Thank you❤❤❤❤🥰🥰🥰
Super video 💯💯👌👍👍👌👌
Thank you,🥰🥰🥰❤❤❤
ഇന്നെന്റെ ചേച്ചികുട്ടി ചക്ക കൊണ്ട് ആറാടുകയാണല്ലോ ❤❤വീഡിയോ മുഴുവൻ കണ്ടിട്ടില്ല കാണട്ടെട്ടോ ❤
മഴ ഉണ്ടോ അവിടെ..
🥰🥰🥰🫂🫂🫂💕💚
Ahh നല്ല മഴ കിട്ടി ❤
Wow midukki kutty subscribed❤❤
ഒത്തിരി സന്തോഷം 🥰🥰❤❤❤
Chechi elisseriyil nalikeram kadukinte koode mooppichidum
Ithu chakkakoottan alle undakkiyathu
ഇവിടെ ഞങ്ങൾ ഈ കറിയെ എരിശ്ശേരി എന്നും നാളികേരം വറു ത്ത് ഇട്ടാൽ. വറുത്ത എരിശ്ശേരി എന്നാണ്പറയാ🥰🥰🥰
Chechi superatta 👍🏻
Thank you Rajini🥰🥰🥰💕
ചക്ക കൊണ്ടൊരു സദ്യ 👍
Thank you🥰🥰🥰
I appreciate the hard work in making 6 different yummy chakka recipes. Will try to make the masala chakka and chakkakkuru chammanthy which I never heard.
Thank you🥰🥰🥰
ചക്ക പൊതിച്ചോറ് കലക്കി ചേച്ചീ ..🥰
Thank you Bujis 🥰🥰🥰
Chakka mayam...I appreciate your level of patience and hardwork
🥰🥰🫂💚💕🙏
Supper👌🌹🌹🌹🌹🌹
Chackka vetal oru vallatha paniya pinne onninum time kanilla.smitha ellam fast lady.
☺️☺️🥰🥰🥰🥰❤❤❤
Hai smitha shajan ❤❤❤❤🌹🌹
Hai chechii❤❤❤❤🥰🥰🥰🥰
Chakka avial adipoli
Thank you 🥰🥰🥰🥰
സ്മിതചേച്ചി.... നമ്മുടെ സ്ഥലത്ത് നല്ല തിമിർത്ത മഴയാണേ... നിങ്ങളുടെ നാട്ടിൽ മഴ പെയ്യുമ്പോൾ shoot ചെയ്തു കാണിക്കുമോ.... ചേച്ചി... മറക്കരുതേ....!!👍👍 ശരി നാളെ പെയ്യുമേ.... 👍👍👍👍👍🎈🎈🎈💙👍
ഇവിടെ രാത്രിയിലാണ് മഴ പെയ്തത് അല്ലെങ്കിൽ ഞാൻ shoot ചെയ്തേനെ പകൽ മഴ പെയ്താൽ തീർച്ചയായും ഷൂട്ട് ചെയ്യാട്ടാ പക്ഷേ ഇപ്പോൾ ഇവിടെ രാത്രിയിൽ മഴ പെയ്യുന്നുണ്ട് Ashok❤❤❤❤
Super ❤ Super ❤❤❤Chakka & Chammanthy❤
adipoli chakka pothichor
Thank you 🥰🥰🥰🥰
Hi, Smithakkutty🥰
Hi Reshma checji❤❤❤❤
ചക്ക 😅😋😋😋🤣
🥰🥰🥰🥰🥰💕
Nad miss cheyunnu 😢
,❤❤
Chechi patharam eveid kettum please reply chumo.
Golden market near Thrissur shakthan stand
സൂപ്പർ ❤
Thank you❤❤❤❤
Ethu evidayanu place. Chakka kittan valla vazhiyundo
Ollur Thrissur❤❤❤❤
Vepila ennu parenjal ( neem leave aanu), curry leaves ennu parenju padiku.
🥰🥰
ചക്ക എരിശ്ശേരി യിൽ നല്ലോണം തേങ്ങ കൂടി വറുത്തിട്ടു നോക്കൂ . ഒപ്പം കുറച്ച് കുരുമുളക് പൊടിയും.പൊളിക്കും.
ചക്ക കൊണ്ട് വിഭവങ്ങൾ ഉണ്ടാക്കി പൊതിച്ചോറാക്കി കഴിക്കുന്ന രണ്ടു പേർക്കും അഭിനന്ദനങ്ങൾ. ഈ വിഭവങ്ങൾ മറ്റാർക്കെങ്കിലും കൊടുത്തുവോ? അങ്ങനെയും കൂടി വേണമായിരുന്നു.
🥰🥰🥰
ചക്ക പൊതിച്ചോർ സൂപ്പർ
Thank you,🥰🥰🥰🥰
വേപ്പില edaa thadandaanu
വേപ്പില ഇട്ടിട്ടുണ്ട്❤❤❤
Mazha undo avida chechi♥️♥️♥️