മോളുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് മോൾക്ക് കിട്ടിക്കൊണ്ടിരിക്കുന്നത് ഇത് എല്ലാവർക്കും ഒരു പ്രചോദനം ആവട്ടെ എന്ന് ആശംസിക്കുന്നു. എല്ലാവിധ ഐശ്വര്യങ്ങളും നൽകി മോളെ ദൈവം അനുഗ്രഹിക്കട്ടെ. 👌👍❤
സ്മിത.... എന്താ പറയേണ്ടത്.... ഏറ്റവും നല്ല ചാനൽ.... നല്ല കുക്കിങ്....ഇങ്ങനെ ഉള്ള ചാനൽ ഒക്കെ ആണ് പ്രോത്സാഹിപ്പിക്കേണ്ടത്.... സ്മിതയുടെ എഫ്ഫർട്ട് സമ്മതിക്കാതെ വയ്യ..... നമിക്കുന്നു 🙏.... എന്നും ഇങ്ങനെ നല്ല കാഴ്ചകൾ കാണാൻ ഞങ്ങള്ക്ക് കഴിയട്ടെ.... അതിനു നിങ്ങളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏
ചേച്ചിയുടെയും ചേട്ടന്റെയും എല്ലാ വീഡിയോകളും കാണാറുണ്ട് ഞാൻ ഒരു പ്രവാസിയാണ്. നിങ്ങളുടെ നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട്. സ്മിത ചേച്ചിയുടെ കോഴിവളർത്തലിനെ പറ്റി ഒരു ഡീറ്റയിൽ വീഡിയോ ചെയ്യാമോ🙏🏻 ഒരുപാട് നല്ല വീഡിയോകൾ ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു ❤️❤️❤️
@@auniquefamily3170 air layer and give all viewers 1 orange plant...first one for me.. please let me know, when it is ready....all lemon type...u can air layer fast.
ചേച്ചികുട്ടിയെ എവിടെ നിന്നാണ് അധികം ആരും കണ്ടിട്ടില്ലാത്ത ഇത് പോലെ ഉള്ള വിഭവങ്ങൾ ഒക്കെ വരുന്നത് കറികൾ ഉണ്ടാക്കി വച്ചത് കാണുമ്പോൾ തന്നെ ചേച്ചിയെ പോലെ തന്നെ സുന്ദരിയായിരിക്കും ഷാജൻ ചേട്ടൻ അത് ആസ്വദിച്ചു കഴിക്കുന്നു ഇതെല്ലാം കാണുന്ന മൂത്ത മോന് വല്ലാതെ ചേച്ചിയെ മിസ്സ് ചെയ്യുന്നുണ്ടാകും ചേച്ചീടെ കുർത്തകൾ എല്ലാം അടിപൊളി ആണ് ഓറഞ്ചും പേരക്കയും എല്ലാം കാണുമ്പോൾ കൊതി ആകും എന്ത് ചെയ്യാനാ അടുത്തെങ്ങാനും ആയിരുന്നെങ്കിൽ ഓടി വന്നേനെ ഞാൻ.. യെല്ലോ , പിങ്ക് , എന്റെ ഫേവറിറ്റ് കളർ 🤗🤗😘
Hi smitha Namichu first time cabbage curry kanunnthu super nice dress I like smithaude mom vararille Ellam adipoli waiting for one million ok you are great anie
pwolichu chechii.ah ha paintingum aayo ente chechii allrounderaa alle?hatsoff touchwood.cabbage curry super kaanan ,urapayitum undakum with chapathi also appam .waiting chechii ellam vilavedupayalo appo ini kure dishes alle smithachechiyude.chechi ini peraka cover idumbo sherikum kaanikane pls othiri sneham hugs love.vaava parayuva schmithantiyum njnum same pinch ennu avalku fav yellow colour aa avalde cycle yellow aa chechi adutah veetil aa thamasam pole aa bhaa povam ennu paraynathu 😘😘😘😘😘
സ്മിതാ നീ അതിരാവിലെ ശുദ്ധവായു ശ്വസിച്ച് ചെടികളോടും പൂക്കളോടും കിളികളോടും സംസാരിച്ചു നടക്കുന്നതു കാണുമ്പോഴെ വല്ലാത്തൊരാനന്ദമാണ്. പ്രിയ കൂട്ടുകാരി ആ വഴികളിൽ നിന്നോടാപ്പം നടന്നു കാഴ്ചകൾ കണ്ട് നടക്കാൻ കൊതി തോന്നുന്നു. പാചകത്തിനായി ശുഭ്ര വസ്ത്രധാരിയായി വന്നപ്പോൾ അതിനും മറ്റൊരു ചന്തം. എന്തായാലും ദൈവം സ്മിതയ്ക് നല്ലതു വരുത്തട്ടെ. ഒരു കാര്യം കൂടെ ഈ ഡ്രെസ്സ് എവിടെ നിന്നാണ് വാങ്ങിയത്.
മോളുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് മോൾക്ക് കിട്ടിക്കൊണ്ടിരിക്കുന്നത് ഇത് എല്ലാവർക്കും ഒരു പ്രചോദനം ആവട്ടെ എന്ന് ആശംസിക്കുന്നു. എല്ലാവിധ ഐശ്വര്യങ്ങളും നൽകി മോളെ ദൈവം അനുഗ്രഹിക്കട്ടെ. 👌👍❤
സ്മിത.... എന്താ പറയേണ്ടത്.... ഏറ്റവും നല്ല ചാനൽ.... നല്ല കുക്കിങ്....ഇങ്ങനെ ഉള്ള ചാനൽ ഒക്കെ ആണ് പ്രോത്സാഹിപ്പിക്കേണ്ടത്.... സ്മിതയുടെ എഫ്ഫർട്ട് സമ്മതിക്കാതെ വയ്യ..... നമിക്കുന്നു 🙏.... എന്നും ഇങ്ങനെ നല്ല കാഴ്ചകൾ കാണാൻ ഞങ്ങള്ക്ക് കഴിയട്ടെ.... അതിനു നിങ്ങളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏
ഒത്തിരി സ്നേഹം ഉണ്ട് ചേച്ചി ❤️🥰🫂🫂🫂💕
എന്തു ഭംഗിയാണ് smitha കാഴ്ചകൾ.. മനസ്സും കണ്ണും നിറഞ്ഞു 💕🌺🏵️🌸🌸God bless you dear 🌸🏵️🌺
രണ്ടുപേരും വളരെ സിമ്പിൾ ആണ് കേട്ടോ വളരെ നന്നായിട്ടുണ്ട്
ഒത്തിരി സന്തോഷം ചേട്ടാ 🥰🥰
ചേച്ചി ആള് സൂപ്പർ ആണെല്ലോ..
ഇങ്ങനെ ഒരു ക്യാബേജ് കറി സ്വപ്നത്തിൽ പോലും ചിന്തിച്ചില്ല.. 💖💖
ഒത്തിരി സന്തോഷം 🫂🥰
പ്രീത try ചെയ്തിട്ട് പറയണേ നല്ല രുചിയാണ് 😋😋
White dress super, പകുതി കണ്ടിട്ട് പോയി, ബാക്കി കാണാൻ വന്നപ്പോൾ എനിക്ക് reply കിട്ടി, happy ആയി കുട്ടാ, ചീര കിട്ടിയ പോലെ ആയി
White dress inte link - Take a look at this DARGU Women Printed Straight Kurta on Flipkart
dl.flipkart.com/s/Z6I4E9uuuN
ഒത്തിരി സന്തോഷം 🥰🥰
ഒരു വെറൈറ്റി കറി ആണല്ലോ 👌❤😍👍🏻
നല്ല രുചിയാണ് try ചെയ്തിട്ട് പറയണേ 😍😋😋
Cabbage,kollallo gobimanjuri pole super
Super video... ഇങ്ങനെ ഒരു കറി ആദ്യമായിട്ടാ കാണുന്നത് 👍🏻👍🏻👍🏻
Valare Nalla vedio
Wow എന്തു രസാ കണ്ടിരിക്കാൻ
ഒരുപാട് സന്തോഷം 🥰🫂❤️❤️❤️
You are so active throughout the day.... Won't get any sickness in your life.... Different recipe
Thanks 🥰🥰
അടിപൊളി ആകുന്നുണ്ട് കേട്ടോ വീഡിയോസ് എല്ലാം ഭാഗ്യം
ഒത്തിരി സന്തോഷം 🥰🥰🥰💕🤍
@@auniquefamily3170 q
Ethra hard work cheyyunna randu pere njan kandittilla. Superrr
ഒരുപാട് സന്തോഷം 🥰✨
സ്മിത ഡ്രെസ്സ് സൂപ്പർ ആയിട്ടുണ്ട്. ഓറഞ്ച് കാണുബോൾ ഭയങ്കര സന്തോഷം 💞💞
Innu nalla sundhari aayittund vella dressil allenkilum sundhari aanu ketto❤❤
എനിക്കും അതെ. ആ ഓറഞ്ച് മരം കാണുമ്പോൾ ഭയങ്കര സന്തോഷം ആണ്
ഇങ്ങനെ ഒരു കാബേജ് കറി ആദ്യം ആയിട്ട് കാണുന്നേ
Take a look at this DARGU Women Printed Straight Kurta on Flipkart
dl.flipkart.com/s/Z6I4E9uuuN🥰🥰 dressinte link
ഒത്തിരി സന്തോഷം 🥰🥰
ചേച്ചിയുടെയും ചേട്ടന്റെയും എല്ലാ വീഡിയോകളും കാണാറുണ്ട് ഞാൻ ഒരു പ്രവാസിയാണ്. നിങ്ങളുടെ നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട്. സ്മിത ചേച്ചിയുടെ കോഴിവളർത്തലിനെ പറ്റി ഒരു ഡീറ്റയിൽ വീഡിയോ ചെയ്യാമോ🙏🏻 ഒരുപാട് നല്ല വീഡിയോകൾ ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു ❤️❤️❤️
തീർച്ചയായും ചെയ്യാം Jaivy 🥰🥰❤️💕
Smithayouday veede aviday ane
Your innocence,outfits,talking,surroundings and everything is excellent👌 best wishes sister👍
ആ receipe super
Chechim chettanum super annu...nalla avatharannam..
ഒരുപാട് സന്തോഷം മിഥുൻ🥰🥰💕
Aadhyamayi kanunnatha inn..ishtamayi orupad . inspiring...
ആ.... Fruit's ചെടികൾക്കും.. മലക്കറിതോട്ടത്തിനും... ഒരു കുഴപ്പവുമില്ലാതെ കാത്തുകൊള്ളണമേ... 👍👍💙💙
🥰🥰സന്തോഷം അശോക്❤️😌
@@auniquefamily3170 air layer and give all viewers 1 orange plant...first one for me.. please let me know, when it is ready....all lemon type...u can air layer fast.
വെള്ള ഡ്രസ്സ് poli🌹, adupole വീഡിയോയും
ഒരുപാട് സന്തോഷം Siya 🥰❤️
സ്മിത യുടെ ഡ്രസ്സൊക്കെ അടി പൊളിയാ. പാചകം സൂപ്പർ. വെറൈറ്റിയായിട്ടുള്ള കുക്കിംഗ്. സൂപ്പർ
ഒരുപാട് സന്തോഷം 🥰🥰
Take a look at this DARGU Women Printed Straight Kurta on Flipkart
dl.flipkart.com/s/Z6I4E9uuuN
ഞാൻ വീഡിയോസ് വരാൻ കാത്തിരിക്കുന്ന ബ്ലോഗ് ആണിത് ....
ദൈവം അനുഗ്രഹിക്കട്ടെ.....🙏👍👏👏👏
ഒത്തിരി സ്നേഹം ഉണ്ട് 🥰💕
ക്യാബേജ് ഡിഷ് സൂപ്പർ
Try ചെയ്തിട്ട് പറയണേ 🥰🥰😍
This is a different delicious food item. Ofcourse I will try
Chechi adipole 🥰 👍
Thanks Rajith🥰
*💯💯 Randu Divasam Munpaanu Eee Channel Aadyayitt Kaanunnath.. Veedum Parisaravum Oththiri Ishtaayi 💞💞*
ഒരുപാട് സന്തോഷം ഉണ്ട് 🥰😍
ചേച്ചികുട്ടിയെ എവിടെ നിന്നാണ് അധികം ആരും കണ്ടിട്ടില്ലാത്ത ഇത് പോലെ ഉള്ള വിഭവങ്ങൾ ഒക്കെ വരുന്നത്
കറികൾ ഉണ്ടാക്കി വച്ചത് കാണുമ്പോൾ തന്നെ ചേച്ചിയെ പോലെ തന്നെ സുന്ദരിയായിരിക്കും
ഷാജൻ ചേട്ടൻ അത് ആസ്വദിച്ചു കഴിക്കുന്നു ഇതെല്ലാം കാണുന്ന മൂത്ത മോന് വല്ലാതെ ചേച്ചിയെ മിസ്സ് ചെയ്യുന്നുണ്ടാകും
ചേച്ചീടെ കുർത്തകൾ എല്ലാം അടിപൊളി ആണ്
ഓറഞ്ചും പേരക്കയും എല്ലാം കാണുമ്പോൾ കൊതി ആകും എന്ത് ചെയ്യാനാ അടുത്തെങ്ങാനും ആയിരുന്നെങ്കിൽ ഓടി വന്നേനെ ഞാൻ..
യെല്ലോ , പിങ്ക് , എന്റെ ഫേവറിറ്റ് കളർ
🤗🤗😘
Take a look at this DARGU Women Printed Straight Kurta on Flipkart
dl.flipkart.com/s/Z6I4E9uuuN dressinte link🥰
ഒരുപാട് സന്തോഷം 😍😍😍
ഒരുപാട് സന്തോഷം 😍😍😍
Smitha, super receipy
കറി സൂപ്പർ 👍
🥰😋😋😋
Great work chechi 👍🏻👍🏻🎉🎉🎉❣️
Thank you so much Jyothi🥰😍🫂🫂
Smita white top u wear is super
ഒത്തിരി സന്തോഷം ചേച്ചി🥰
Take a look at this DARGU Women Printed Straight Kurta on Flipkart
dl.flipkart.com/s/Z6I4E9uuuN
Very nice 🌼🌻🌻👌👌👌🍊🍊🍊
Thanks a lot🥰🥰
Smitha ,ur cabbage curry is super ,I wi try ,.feel happy to see yr beautiful garden God bless ur family
Thanks a lot🥰🥰❤️
What care do u give to orange tree?
എവിടെയാ സ്ഥലം എല്ലാവിധ കൃഷികളും ഫ്രൂട്ട്സ് ഉണ്ടല്ലോ സ്മിതയുടെ അടുത്ത് സമ്മതിച്ചു തന്നിരിക്കുന്നു മോളെ നിനക്ക് നല്ലത് വരട്ടെ ❤️
Super ayittundu smithechy....
ഒരുപാട് സ്നേഹം 🥰
Super, verity dish
Thanks a lot😍😋
Try ചെയ്തിട്ട് പറയണേ നല്ല രുചിയാണ് 😋😋😋
സ്മിത kutti നന്നായി എല്ലാം cabbagecurry ട്രൈചെയ്യും. 👍👍
നല്ല രുചിയാണ് try ചെയ്തിട്ട് പറയണേ 😋😍
Super super vedio orupad eshttam ayi super carry
ഒരുപാട് സന്തോഷം ❤️🥰🥰
Suuper video🥰🥰❤️❤️
Thanks🥰🥰❤️😍
Hi smitha Namichu first time cabbage curry kanunnthu super nice dress I like smithaude mom vararille Ellam adipoli waiting for one million ok you are great anie
ഒരുപാട് സ്നേഹം Anie Chechi ❤️🥰🫂
എന്ത് രസമാ ഓറഞ്ച് മരം 😍
Ethinoke kodukuna valagal um athiduna reethiyum oke katamo
Adipoli yato
Kandit bahumanam thonunu 🙏❤️
തീർച്ചയായും ചെയ്യാം ട്ടാ 🫂🥰🥰
@@auniquefamily3170 ❤️
Enthoru idea 👏👏cabbage 👌👌
Thank you 🥰🥰❤️
Innan video kanunnath.. Orupad ishttayittoo... Othiri sandhoshayi chuttupadum kandappol
Orange kandappol ammaye orma vannu Smitha 🙏.dress ishtamayi 👍
☺️☺️🫂🥰
Smitha ithu polulla Kure aalukal undekil ellam krishi cheyam.god helps all your works.👍👍💗😘
ഒരുപാട് സന്തോഷം 🥰🥰🥰
Super🤩🤩
Thank you 🥰😍
Ghee ഉണ്ടാക്കുന്നെ വിഡിയോ കണ്ടു സ്മിത അതുപോലെ ഞാനും undakki നോക്കി സ്മിത അടിപൊളി ആണേ
ഒത്തിരി സന്തോഷം ഉണ്ട് 😍😍
Hi smithechi, superb
Thanks Jeena🥰🫂💗
ഒത്തിരി സ്നേഹം 🤍💕
ആദ്യമായാണ് ഇങ്ങനെ ഒരു കറി കാണുന്നത് 👏👏
നല്ല രുചിയാണ് try ചെയ്തിട്ട് പറയണേ 👌👌😋
... I am very much fan of your dressing style.... So hardworking...... Keep going on
Thank you so much 😀🥰❤️
Ee recipe chechi thanne kandu pidichadano..ichiri menakked indengilum last Kanan nalla rasindayi tta.
നല്ല രുചിയാണ് 👌👌😋
അടിപൊളി.
ഒത്തിരി സന്തോഷം 🥰💕😘
Wow മാഷാഅല്ലാഹ് വെറൈറ്റി and special ഐറ്റംസ് and energetic parayan വെകുകളില്ല.👍👍👍👍
🤲🤲🤲🤲
Cabbage curry super
Thank you so much😋😋😍
Kofte kari 👌 polirikunnu
🥰🥰🥰
Super 👌 chachi
Thanks Vignesh🥰😍😍
White churidar super cabbage curry super, Orange super,Allrounder Smitha
Churudarinte link -Take a look at this DARGU Women Printed Straight Kurta on Flipkart
dl.flipkart.com/s/Z6I4E9uuuN
ഒത്തിരി സന്തോഷം 🥰🥰
പൊടികൾ ഇരിക്കുന്ന കുപ്പി കാണാൻ നല്ല രസം ഉണ്ട് ഇത് എവിടെ നിന്ന് വാങ്ങിയതാണ്
Super smitha. Cabbage curry njan nale undakum 😀😀👍🙏
നല്ല രുചിയാണ് feedback പറയണേ 😋🥰
Chechide videos ellam super aaane
Smithayude hard work parayathe vayya 💕💕💕💕💕😘😘😘
ഒരുപാട് സന്തോഷം 🥰🥰🤗
Smitha ee chattikal evideninnane vangiyathe?
ഒല്ലൂർ
Ith enth paint Ann?mazhayath povillee?
Asian paints Apex dust proof
മഴയത്ത് പോവില്ല
Superb Smitha.
ഒത്തിരി സന്തോഷം ചേച്ചി🥰🥰🥰
Ith pole cheyyan nalla agragamund
Chechiyude oro video ykum waiting aanu, ellaam nannaayitund ,super 🥰💕
ഒരുപാട് സന്തോഷം ഉണ്ട് 🥰🥰❤️❤️
അടി വശം open ആയ ചട്ടികൾ എന്തു നടാനാണ് സ്മി തേ ?
ബോഗൻ വില 🥰
Iyyaaaaa huuuuuuuu Smitha chechiiii kya masti, kya jadhooooo
😍😍😍🫂😘😘😘
Try ചെയ്തിട്ട് പറയണേ 😋😋👌
Smithechi...nice recipe... Try cheythu nokatte... 👍👍😍🥰
നല്ല രുചിയാണ് 😋👌😍
👍👍👍✨Endha ingal ithin valamayi cherkkar plez reply🙏
U are really a motivator to me
ഒരുപാട് സന്തോഷം 😍🥰🥰🥰
ആഹാ 🥰🥰🥰🥰🥰🥰... ചേച്ചി 🥰
Anu🥰🥰🫂💕
ഓറഞ്ച് നല്ല ഭംഗിയായി വളരുന്നുണ്ട.ല്ലോ. Super
ഒരുപാട് സന്തോഷം 🥰🥰❤️
ചേച്ചിയോടുള്ള ഇഷ്ടം കൂടിക്കൂടി വരുന്നു ...🥰🥰🥰 കാഴ്ചകൾ മനോഹരം💚💚💚 കാബേജ് വച്ച് ഇങ്ങനെ ഒരു item സ്വപ്നത്തിൽ പോലും വിചാരിച്ചില്ല🤩🙏
ഒത്തിരി സ്നേഹം Biji ❤️🥰
Wow!!! I wish Am there to eat some of that fruits😁Smitha , your yard is so beautiful. Watching from USA.
So nice of you🥰🥰🥰
@@auniquefamily3170 oru abiu seed tharu
Perakka etrayavubam cover idam
2 inch ആവുമ്പോൾ 🤗
pwolichu chechii.ah ha paintingum aayo ente chechii allrounderaa alle?hatsoff touchwood.cabbage curry super kaanan ,urapayitum undakum with chapathi also appam .waiting chechii ellam vilavedupayalo appo ini kure dishes alle smithachechiyude.chechi ini peraka cover idumbo sherikum kaanikane pls othiri sneham hugs love.vaava parayuva schmithantiyum njnum same pinch ennu avalku fav yellow colour aa avalde cycle yellow aa chechi adutah veetil aa thamasam pole aa bhaa povam ennu paraynathu 😘😘😘😘😘
ഒത്തിരി സന്തോഷം നേഹ കുട്ടി🥰🥰🫂🤍
കാബേജ് try ചെയ്തിട്ട് പറയണേ നല്ല രുചിയാണ് 😋👌
തീർച്ചയായും 😌
Same പിച്ച് വാവ😍😘😘
സന്തോഷം💕💕
കാബേജ് കറി 👌👌👌😋
🥰🥰🥰
Try ചെയ്തിട്ട് പറയണേ 😋😋😋
Variety curry Smitha.👌👌😍
Thank you so much😋😋🥰
Try ചെയ്തിട്ട് പറയണേ 😍😋
@@auniquefamily3170 👍
Chechiyude sthalam evidaya. Ellam super
Ollur Thrissur 🥰
Super
Thanks 🥰🥰
Superb 👏👏👏
Thanks 🥰❤️
super vlog🎉🎉
Thank you 🥰😍
Enikk oru oranginte thai venam.avide kittum ennu onnu parayamo.njan vangikkollam.
Kerala Agricultural University Mannuthy Thrissur 🤗🥰
സ്മിതാ നീ അതിരാവിലെ ശുദ്ധവായു ശ്വസിച്ച് ചെടികളോടും പൂക്കളോടും കിളികളോടും സംസാരിച്ചു നടക്കുന്നതു കാണുമ്പോഴെ വല്ലാത്തൊരാനന്ദമാണ്. പ്രിയ കൂട്ടുകാരി ആ വഴികളിൽ നിന്നോടാപ്പം നടന്നു കാഴ്ചകൾ കണ്ട് നടക്കാൻ കൊതി തോന്നുന്നു. പാചകത്തിനായി ശുഭ്ര വസ്ത്രധാരിയായി വന്നപ്പോൾ അതിനും മറ്റൊരു ചന്തം. എന്തായാലും ദൈവം സ്മിതയ്ക് നല്ലതു വരുത്തട്ടെ. ഒരു കാര്യം കൂടെ ഈ ഡ്രെസ്സ് എവിടെ നിന്നാണ് വാങ്ങിയത്.
Take a look at this DARGU Women Printed Straight Kurta on Flipkart
dl.flipkart.com/s/Z6I4E9uuuN
ഒരുപാട് സന്തോഷം ഉണ്ട് ❤️🫂
സൂപ്പർ
സൂപ്പർ 👌
Thanks Prakash 🥰❤️
Smitha super 👌👌 garden allam adipoli ❤❤❤
ഒരുപാട് സന്തോഷം 🥰
Thrissur ano
അതെ peruvamkulangara ollur ,thrissur 🥰🤗
Njan mànnuthy anu ,super channel,orang plant evidennu kittiyatha
Chechi orange plant avide ninum annu vagiyathu . vagikkan ulla address onnu tharamo , please
Kerala agricultural university mannuthy Thrissur
Contact number tharamo
Super curry try cheyyum. Ethrayum pettenn 100k avate chechik 👍👍
ഒരുപാട് സന്തോഷം Sharafunnisa ❤️🫂😘
Allam nallathan prathyekichum krishkal athra cent sthalam und
ഒരുപാട് സന്തോഷം 🥰🥰
35
Evdeya thrissur molde veed..?
peruvamkulangara Ollur
Smitha ❤❤❤❤❤
ഒത്തിരി സന്തോഷം 🥰🥰🥰🥰
ഓറഞ്ച് മരം പ്രൂൺ ചെയ്യണോ
ഇതുവരെ cheythatilla🤗
Home tour cheyyuo
ചെയ്യാം അശ്വതി🥰