ആനക്കാരെ ചക്രശ്വാസം വലിപ്പിക്കുന്ന കിടങ്ങൂർ കൃഷ്ണൻകുട്ടിയും ഓടിനടന്ന് പ്രണയിക്കുന്ന സീതക്കുട്ടിയും

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • ആനക്കാരെ ചക്രശ്വാസം വലിപ്പിക്കുന്ന കിടങ്ങൂർ കൃഷ്ണൻകുട്ടിയും ഓടിനടന്ന് പ്രണയിക്കുന്ന സീതക്കുട്ടിയും

ความคิดเห็น • 112

  • @Sreyas228
    @Sreyas228 3 หลายเดือนก่อน +19

    ഓണക്കൂർ എന്ന് കേട്ടാൽ ആനകേരളത്തിൽ ആദ്യം തെളിയുന്ന പേര് പൊന്നൻ, ഓണക്കൂർ പൊന്നൻ 🔥

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 หลายเดือนก่อน

      Thank you for your response

    • @arjunvnath8370
      @arjunvnath8370 3 หลายเดือนก่อน +5

      ഓണക്കൂർ പൊന്നൻ ✨✨✨✨

    • @abeemathewmahew7744
      @abeemathewmahew7744 3 หลายเดือนก่อน +3

      ​@@Sree4Elephantsoffical പൊന്നൻ ആശാൻ 🪸💥 ഓണക്കൂർ

  • @vishnupkarottu
    @vishnupkarottu 3 หลายเดือนก่อน +17

    കിടങ്ങൂർ കൃഷ്ണൻ കുട്ടി അവസാനം പാർക്കടി അനന്തൻ ഓണക്കൂർ പൊന്നൻ 🔥

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 3 หลายเดือนก่อน +16

    ആനക്കഥകളുടെ അത്ഭുതലോകം എത്ര കണ്ടാലും കേട്ടാലും മടുപ്പു തോന്നില്ല.. ഇതിങ്ങനെ പറഞ്ഞും കാണിച്ചും നിങ്ങളിങ്ങനെ ആയിരത്തൊന്നു രാവുകളിലെപ്പോലെ നിർത്താതെ പറയുമ്പോൾ കാണാതെയും കേൾക്കാതെയും എങ്ങനെയാണ് മാറിനിൽക്കുക കേൾക്കുക പിന്നെയും പിന്നെയും കാണുക അതാണ്‌ സത്യം നല്ല എപ്പിസോഡ്

  • @user-wq8il3lw2t
    @user-wq8il3lw2t 3 หลายเดือนก่อน +3

    വളരെ നല്ല രീതിയിൽ കാര്യങ്ങൾ ഇദ്ദേഹം പറഞ്ഞു തന്നു ❤

  • @binjurajendran
    @binjurajendran 3 หลายเดือนก่อน +4

    ചോറ്റാനിക്കര സീതയുടെ പ്രണയം.. ❣️

  • @binjurajendran
    @binjurajendran 3 หลายเดือนก่อน +6

    കിടങ്ങൂർ കൃഷ്ണൻൻകുട്ടി.. 🔥

  • @mumbai5
    @mumbai5 3 หลายเดือนก่อน +22

    ഓണക്കൂർ പൊന്നൻ ചേട്ടന്റെ വീഡിയോ ചെയ്യില്ലേ

    • @Ladder1183
      @Ladder1183 3 หลายเดือนก่อน +2

      ഇല്ല...

    • @shaibimonpavithran9909
      @shaibimonpavithran9909 3 หลายเดือนก่อน +3

      അത് പ്രതിക്ഷിക്കണ്ട

    • @Zlatan_paul
      @Zlatan_paul 3 หลายเดือนก่อน +2

      ​@shaibimonpavithran9909 അതെന്താ കാരണം

  • @tvadarsh1358
    @tvadarsh1358 2 หลายเดือนก่อน

    🥰❤

  • @abinjames8703
    @abinjames8703 3 หลายเดือนก่อน +10

    ഒണക്കൂർ പൊന്നൻ ചേട്ടന്റെ വീഡിയോ ചെയ്യാമോ? ❤️

    • @Ladder1183
      @Ladder1183 3 หลายเดือนก่อน

      ഇല്ല...

  • @SanthoshKumar-qi9ov
    @SanthoshKumar-qi9ov 3 หลายเดือนก่อน +7

    Onakur Ponnan, Harippad Vijayan, Aranmula Mohandas arenm ningalude chanalil kandilla...... Please consider...

    • @Ladder1183
      @Ladder1183 3 หลายเดือนก่อน +1

      കാണില്ല..

    • @jibinmjohn8444
      @jibinmjohn8444 3 หลายเดือนก่อน

      ആരും കാണിക്കാത്തവരെയാണ് ഇവർ പരിഗണിക്കുക

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 หลายเดือนก่อน +6

      കഴിവുറ്റ പല പാപ്പാൻമാരും ഉണ്ട്. എല്ലാവരിലേക്കും എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല. . ഒരു പാട് ചാനലുകളിൽ ചർവ്വിതചർവ്വണം എന്ന പോലെ അഭിമുഖങ്ങൾ വന്നവരെ നമ്മുടെ ചാനലിൽ കൊണ്ടുവരുന്നതിനോട് അത്ര താത്പര്യം ഇല്ല.
      അല്ലെങ്കിൽ അവർ വരും തലമുറകൾക്ക് കുടി മാതൃകയാകും വിധം .......
      പണിയെടുത്തിരുന്ന കാലത്ത് ആനയെന്ന ജീവിവർഗ്ഗത്തോട് കുറച്ചെങ്കിലും കരുണയോടെയും കരുതലോടെയും പ്രവർത്തിച്ചിട്ടുള്ളവർ ആവണം.
      നമ്മൾ ഒരാളുടെ ഇൻ്റർവ്യൂ ഈ ചാനലിൽ ഉൾപ്പെടുത്തിയില്ല എന്നു വച്ച് ആ വ്യക്തിയുടെ പ്രാധാന്യവും പ്രസക്തിയും കുറഞ്ഞുപോകയോന്നുമില്ല ,അവർ യഥാർത്ഥ ആനസ്നേഹികളായ പാപ്പാൻമാർ ആണെങ്കിൽ.
      കഴിവുള്ളവരായിട്ടും അധികമാരും ശ്രദ്ധിക്കാത്ത കുറേ മനുഷ്യർ ഈ രംഗത്തുണ്ട് അവരെ കൂടി അവതരിപ്പിക്കുന്നതിൽ ഒരു രസവും സന്തോഷവും ഉണ്ട്... ഉണ്ടാവും

    • @Sreyas228
      @Sreyas228 3 หลายเดือนก่อน

      ​അല്ലാതെ അവരാരും നിങ്ങൾക്ക് ഇന്റർവ്യൂ തരാത്തോണ്ടല്ല 😂​@@Sree4Elephantsoffical

  • @sprakashkumar1973
    @sprakashkumar1973 3 หลายเดือนก่อน

    Good afternoon Sree Sree 4 Elephant team's 🍁🌺👍🏼

  • @ananyashankar7385
    @ananyashankar7385 3 หลายเดือนก่อน +4

    Kadukkan Rajesh and techikotukkavu ramachandran oru full on interview venavenn ollavar undo

    • @VarshaS-wf3po
      @VarshaS-wf3po 3 หลายเดือนก่อน +1

      Ramettan and raman prime interview videos kanditt und but kadukkan and raman kanditt illa
      Kaanan agraham und 😍

  • @JIJ009
    @JIJ009 3 หลายเดือนก่อน +3

    ❤ surprise

  • @Mr-Dhakshith
    @Mr-Dhakshith 3 หลายเดือนก่อน +4

    ❤❤

  • @shameemali9046
    @shameemali9046 3 หลายเดือนก่อน

    🌹🌹

  • @krishnac5802
    @krishnac5802 3 หลายเดือนก่อน +3

    ❤ First Comment😊

  • @sabukt9675
    @sabukt9675 3 หลายเดือนก่อน +11

    പൊന്നൻ എന്നൊരു വാക്ക് പോലും മിണ്ടരുത് എന്ന് പറഞ്ഞിട്ടുണ്ട് അല്ലേ

    • @Zlatan_paul
      @Zlatan_paul 3 หลายเดือนก่อน +1

      അതെന്താ സംഭവം?

  • @user-ki4mj4yi5m
    @user-ki4mj4yi5m 3 หลายเดือนก่อน

    ആനകളെ കുറിച്ചും ചട്ടക്കാരൻമാരെ കുറിച്ചും എത്ര കണ്ടാലും കേട്ടാലും മതി വരില്ല ❤❤❤❤❤❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 หลายเดือนก่อน

      Thank you so much for your support and appreciation 💞

  • @jishnuchikku94
    @jishnuchikku94 3 หลายเดือนก่อน +8

    ശ്രീകുമാറേട്ടാ നമസ്കാരം 🙏🏼
    ആദ്യമേ തന്നെ ആനയെയും പാപ്പന്മാരെ കുറിച്ചുള്ള അറിവുകൾ ഞങ്ങളിലേക്ക് എത്തിക്കുന്ന അങ്ങക്കയ്ക്കും കൂടെ വർക്ക്‌ ചെയ്യുന്നവർക്കും ഒരുപാട് നന്ദി.
    ആനയെ കുറിച്ചുള്ള അറിവുകൾ അനേകം പാപ്പാന്മാരിൽ നിന്നും ശ്രവിച്ചും, കണ്ടും അങ്ങ് ഏറെ അറിഞ്ഞതാണ്
    അതു കൊണ്ടു ഒരു ചോദ്യം ചോദിക്കട്ടെ അങ്ങയുടെ അറിവിൽ ഒരാനയിൽ തന്നെ വർഷങ്ങളോളം നിന്ന പാപ്പൻ ആരാണ്..?
    അങ്ങയ്ക്ക് ഇതുവരെയുള്ള ജീവിതത്തിൽ ഏറ്റവും ഇഷ്ട്ടപ്പെട്ട ആന ഏതാ?(അതിൽ ചെരിഞ്ഞതോ ജീവിച്ചിരിക്കുന്നതോ ആയിക്കോട്ടെ ).
    ആനയിൽ നിന്നും അങ്ങയ്ക്കു മറക്കാൻ പറ്റാത്ത ഒരു അനുഭവം പങ്കു വെക്കാമോ. (അതിൽ സന്തോഷവും സങ്കടവും ഉൾപ്പെടുത്തണേ)
    അണിയറയിൽ പ്രവർത്തിക്കുന്നവരെ ഇനി ചെയ്യുന്ന വീഡിയോയുടെ അവസാനം ഒന്നു പരിചയപ്പെടുത്തമോ?

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 หลายเดือนก่อน +3

      വീഡിയോകളിലൂടെ മറുപടികൾ ഒന്നൊന്നായി പറയാം

  • @vibeeshkuttu9105
    @vibeeshkuttu9105 3 หลายเดือนก่อน +1

    ഇത്തവണ തൃശൂർ പൂരം എപ്പിസോഡ് ഇല്ലെ ശ്രീകുമാർ ചേട്ടാ

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 หลายเดือนก่อน +1

      പൂരം വീഡിയോ ആയിട്ടില്ല.
      ഒരു ദിവസം ഷൂട്ട് ചെയ്തിരുന്നു. പക്ഷേ നമ്മുടെ തൃപ്തിക്ക് അനുസരിച്ച് ഷട്ടട്ട് ചെയ്യാൻ സാധിച്ചില്ല.
      തൃപ്തിയില്ലാതെ ചെയ്യുന്നതിൽ ഒരു സുഖവുമില്ല.

  • @rahulgnairgokulam1986
    @rahulgnairgokulam1986 3 หลายเดือนก่อน

    കിടങ്ങൂർ, കോട്ടയം

  • @chainsmokerzzz1318
    @chainsmokerzzz1318 3 หลายเดือนก่อน +2

    Sreyetta pattathu sreekrishnan episode cheyamo ulla videos oke vachu e for elephant chydhttila

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 หลายเดือนก่อน +1

      വീഡിയോസ് അധികം ഒന്നുമുണ്ടാവില്ല. നോക്കട്ടെ ശ്രമിച്ചു നോക്കാം

  • @dev2.o825
    @dev2.o825 3 หลายเดือนก่อน +4

    Aranmula mohandasinte interview cheyumo

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 หลายเดือนก่อน

      നോക്കട്ടെ ... ശ്രമിക്കാം. ധാരാളം ചാനലുകളിൽ വന്നിട്ടുള്ളവരുടെ ഇൻ്റർവ്യൂസ് എടുക്കുന്നതിൽ വലിയ താത്പര്യമില്ല. അല്ലെങ്കിൽ അവർ ആനലോകത്ത് മാതൃകയായുള്ളവരും ....
      അനകളെ കൊടിയ മർദ്ദനങ്ങളിലൂടെ ഒതുക്കി കൊണ്ട് നടക്കുന്നതിന് പകരം അവരോട് കരുയണയോടെയും കരുതലോടെയും വഴിനടത്തിയിട്ടുള്ളവരുമാകണം.
      ആറൻമുള മോഹൻദാസിൻ്റെ കാര്യം ... ശ്രമിക്കാം

    • @vishnupkarottu
      @vishnupkarottu 3 หลายเดือนก่อน +1

      @@Sree4Elephantsoffical ആനകളെ മർദ്ധിക്കാതെ കൊണ്ടുനടന്ന എത്ര ആനക്കാരുണ്ട്? ഒരു ആനക്ക് ഒരു അടിയോ ഇടിയോ ആനക്ക് ഉള്ളിൽ ഏൽക്കാതെ കൊടുക്കാൻ കഴിവുള്ളവൻ ആയിരിക്കണം അതു പോലെ അതിനുള്ള മറു മരുന്ന് ചെയ്യാൻ അറിയുന്നവനും ആറന്മുള മോഹൻദാസ്, ഓണക്കൂർ അങ്ങനെ ഉള്ള ആനക്കാരൻ ഒക്കെ അങ്ങനെ ഉള്ളവരാണ് എന്ന് ആർക്കാണ് അഭിപ്രായം

  • @santhoshkannan5067
    @santhoshkannan5067 3 หลายเดือนก่อน

    👍👍👍

  • @Riyasck59
    @Riyasck59 3 หลายเดือนก่อน +1

    ❤❤❤

  • @rajeevkumar7896
    @rajeevkumar7896 3 หลายเดือนก่อน

    💕💕💕🥰

  • @sarathskumar3614
    @sarathskumar3614 3 หลายเดือนก่อน

    ❤️

  • @prasanthpatel6801
    @prasanthpatel6801 3 หลายเดือนก่อน

    ❤❤❤❤❤❤

  • @rrr1376
    @rrr1376 3 หลายเดือนก่อน

    Very good

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 หลายเดือนก่อน

      Thank you so much for your support and appreciation 💕

  • @soorajbabu6454
    @soorajbabu6454 3 หลายเดือนก่อน +1

    നമസ്കാരം ചേട്ടാ. ഓണക്കൂർ പൊന്നൻ ചേട്ടന്റെ വീഡിയോ ചെയ്യില്ല എന്ന് ഒരു വ്യക്തി ഇതിലെ പല കമന്റ്സുകളിലും റിപ്ലൈ കൊടുക്കുന്നതായി കണ്ടു. ഇതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ? ഞാൻ പണ്ട് ചേട്ടനുമായി ചാറ്റ് ചെയ്തിട്ടുണ്ട്. പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിനു അടുത്താണ് എന്റെ വീട്. ചേട്ടന്റെ ഒരു നല്ല റിപ്ലൈ പ്രതീക്ഷിക്കുന്നു. നന്ദി

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 หลายเดือนก่อน +1

      പലവട്ടം പറഞ്ഞിട്ടുണ്ട്.

  • @remavenugopal4642
    @remavenugopal4642 3 หลายเดือนก่อน +1

    ❤️❤️👍👍👍👍

  • @sureshsura3464
    @sureshsura3464 3 หลายเดือนก่อน +1

    🙏🙏🙏

  • @user-gv7mv3sg6v
    @user-gv7mv3sg6v 3 หลายเดือนก่อน +1

    👌👌♥️♥️🙌❤️👍👍💞💕👏

  • @sreeninarayanan4007
    @sreeninarayanan4007 3 หลายเดือนก่อน +24

    ഈ കൊച്ചു നാരായണൻ ആശാൻ തന്നെ അല്ലേ വൈകാതാപ്പാന്റെയും പൊന്നൻ ചേട്ടന്റെയും ഒക്കെ ആശാൻ

    • @hari7356
      @hari7356 3 หลายเดือนก่อน +4

      Athe

    • @vishnupkarottu
      @vishnupkarottu 3 หลายเดือนก่อน +14

      അതെ പക്ഷെ പൊന്നൻ എന്നുള്ള പേര് ഇവിടെ വരില്ല 😂

    • @heazy960
      @heazy960 3 หลายเดือนก่อน

      അതെന്താ ​@@vishnupkarottu

    • @robinpaul1413
      @robinpaul1413 3 หลายเดือนก่อน

      അതെന്താ​@@vishnupkarottu

    • @abhijithmanjoor2511
      @abhijithmanjoor2511 3 หลายเดือนก่อน

      Y​@@vishnupkarottu

  • @vidyasudhi7159
    @vidyasudhi7159 3 หลายเดือนก่อน +2

    ❤😅

  • @rajuav1335
    @rajuav1335 3 หลายเดือนก่อน +2

    മുണ്ടുവാലത്തിങ്കൽ ചെറുക്കന്റെ മണിയനാന വഴക്കുള്ള ആനയാണെങ്കിൽ അത് ഒന്നും ഏകില്ല കാരണം കൊണ്ടുനടന്നിരുന്നത് സാക്ഷാൽ പുലിയനൂർ ബാലൻ പിള്ളയാണ്

    • @vishnupkarottu
      @vishnupkarottu 3 หลายเดือนก่อน

      സത്യം പുലിയന്നൂർ ബാലന്റെ ശിഷ്യൻ ഓണക്കൂർ പൊന്നനെ ഒരു കൊലകൊമ്പനും താങ്ങില്ല അപ്പോൾ തന്നെ ഗുരുവിന്റെ പവർ ഊഹിക്കാമെല്ലോ 🔥

    • @jibinmjohn8444
      @jibinmjohn8444 3 หลายเดือนก่อน

      ഫോട്ടോ ഉണ്ടോ ആനയുടെ?

  • @preethyap2311
    @preethyap2311 3 หลายเดือนก่อน

    Ayyappanekurichu ulla videos kazhinjo

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 หลายเดือนก่อน +1

      തൽക്കാലം
      ഇനി അതു സംബന്ധിച്ച് പുതുതായി എന്തെങ്കിലും കാര്യം ചെയ്യുവാൻ കഴിയുന്ന സന്ദർഭം ഉണ്ടായാൽ ചെയ്യാം

  • @jijopalakkad3627
    @jijopalakkad3627 3 หลายเดือนก่อน +1

    👏👏👏🥰🥰🥰🥰💖💖💖

  • @hamzakm7641
    @hamzakm7641 3 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 หลายเดือนก่อน

      Thank you so much dear hamsa 🙏 for your support and appreciation 💞

  • @abhijithmanjoor2511
    @abhijithmanjoor2511 3 หลายเดือนก่อน

    ❤❤❤❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 หลายเดือนก่อน

      Thank you so much dear for your support and appreciation 💞

  • @user-gf1ud7nv7v
    @user-gf1ud7nv7v 3 หลายเดือนก่อน +2

    Onnakur.ponnan.chettanthe.video.please.sreeyetta

    • @Ladder1183
      @Ladder1183 3 หลายเดือนก่อน

      ഇല്ല...

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 หลายเดือนก่อน

      എത്രയോ തവണ മറുപടി പറഞ്ഞിരിക്കുന്നു...

  • @Manjerikaaran
    @Manjerikaaran 3 หลายเดือนก่อน +4

    ആറന്മുള മോഹൻദാസിൻ്റ വീഡിയോ ച്ചെയാമോ ?പ്രത്യക തരം അവതരണമാണ് അദ്ദേഹത്തിൻ്റെ കഥകൾക്ക്🙏

  • @user-ty1ys7eg4b
    @user-ty1ys7eg4b 3 หลายเดือนก่อน +4

    ശ്രീയേട്ടാ പുത്തൻകുളം ഷാജി ചേട്ടന്റെ കുടുംബം മുടിഞ്ഞതായി കണ്ടിട്ടുണ്ടോ?????? അദ്ദേഹം ഇന്ന്. മുൻപുള്ളതിനേക്കാളും അടിപൊളിയായി ആന തറവാടും പാർക്കും നടത്തി മുന്നോട്ടുപോകുന്നു കുറച്ചു പ്രായാധിക്യമായോ എന്ന് ചെറുകനെ ഒരു സംശയം???? ഷാജി ചേട്ടനോട് ചോദിച്ചാൽ 16 വയസ്സ് താൻ ഇപ്പോഴും പറയും 😁😁😁😁... സർക്കാർ അമ്പലങ്ങൾക്ക്( ക്ഷേത്രങ്ങൾക്ക്) ഞാൻ തിരുവനന്തപുരമായതുകൊണ്ട് ഭാഷയുടെ ചില... 🙏 മാത്രമേ ഇപ്പോൾ ആനകളെ കൊണ്ടുവരാനുള്ള അനുമതി ഉള്ളൂ. ഞാൻ ഒരു ആന സ്നേഹിക്കുന്ന ആളായതുകൊണ്ട്? 🙏. ഇത് തികച്ചും ഒരു ഹിറ്റ്ലറുടെ കാലത്തുള്ള അടിമ പാളയം അല്ലേ ഇത്. ശ്രീയേട്ടൻ എങ്കിലും ഇത് മനസ്സിലാകും. ആനയെ കൊണ്ടുവരുന്നെങ്കില്‍ സർക്കാർ ഒരു ക്ലോസ് വയ്ക്കണം. ചേട്ടാ സത്യമായിട്ടുള്ള കാര്യമാണ്. കേരളത്തിലെ ആനകൾക്ക് എന്താ ലൈംഗിക ആഗ്രഹം ഇല്ലേ. അവരെ മാത്രം എന്താ ഇങ്ങനെ കോൺസ്റ്റന്റ്റേഷൻ ക്യാമ്പുകളിൽ ഇട്ടേക്കുന്നത്.. തുക്കട ചാനലുകളോ. മറ്റുള്ളവരോ പറഞ്ഞാൽ ഇതിനൊന്നും ഒരു അറുതി വരികയില്ല. ശ്രീഫോർ എലിഫന്റ്.. മറ്റു നാട്ടാനകളുടെ സംഘടനകളും.. ഇതിനുവേണ്ടി ശബ്ദം ഉയർത്തുക. എല്ലാ പാപ്പാന്മാരും പറയുന്നത്. മനുഷ്യന്റെ ബുദ്ധിയാണ് ആനയ്ക്കുന്ന്.. അവർക്കും മനുഷ്യന്റെ വികാരം ഇല്ലേ... അവരുടെ മനസ്സും നമ്മൾ വായിക്കേണ്ട എന്നുണ്ടോ... ഇതിനിടയിൽ പലരും വന്നു വിമർശിക്കാം.. അത് ഓണേഴ്സ് ആയിരിക്കും. മേറ്റ് ചെയ്തു പ്രഗ്നന്റ് ആയാൽ.. ചിലവ് ആണല്ലോ 🤣🤣🤣 ശ്രീയേട്ടാ ഈ ജീവിയോട് ചേട്ടനെങ്കിലും.. സഹജീവിയുടെ കരുണകാട്ടി.. ഉള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തുക..

    • @Ladder1183
      @Ladder1183 3 หลายเดือนก่อน

      U try

    • @jibinmjohn8444
      @jibinmjohn8444 3 หลายเดือนก่อน

      ആനകളുടെ ഇണച്ചേർക്കൽ മൃഗസ്നേഹികൾ ഇടപെട്ട് തടഞ്ഞതാണ്

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 หลายเดือนก่อน

      മുടിഞ്ഞു പോകും എന്നല്ലല്ലോ നമ്മൾ പറഞ്ഞിരിക്കുന്നത്. എന്തുകൊണ്ട് അങ്ങനെയൊരു വിശ്വാസം ഉണ്ടാകുവാൻ ഇടവന്നു എന്ന കാരണത്തിലേക്കല്ലേ ചർച്ച..

    • @UnniKrishnan-jo3zu
      @UnniKrishnan-jo3zu 3 หลายเดือนก่อน

      എന്തെ ഷാജി ചേട്ടൻ ശിവനെ വിറ്റു ഒഴിവാക്കിയത് ഒന്ന് തിരക്കി നോക്

  • @user-cw6qi1jj8c
    @user-cw6qi1jj8c 3 หลายเดือนก่อน

    Thrissurnnu ponnathinte reason paranjottarnu

  • @anukrishnan1523
    @anukrishnan1523 3 หลายเดือนก่อน

    നല്ലൊരു ചോദ്യം തന്നെ ആണ്.ആന ye സ്നേഹിക്കുന്ന എല്ലാവർക്കും ഉള്ള ഒരു ചോദ്യം തന്നെ ആണ് ആനകളെ തമ്മിൽ mate ചെയ്പ്പിച്ചാൽ ഒരു പരിധി വരെ കൊമ്പൻ ആനകൾക്ക് ദേഷ്യം കുറയും എന്ന് തൊന്നുന്നു. പിന്നെ ഏത് ഒരു ജീവൻ ഉള്ള വസ്തുക്കൾക്കും അതിൻ്റെ ജീവിതത്തിൻ്റെ ഭാഗം ആണ് ഇണ ചേരുക എന്നത് അതും കൂടി മുൻകൈ govt.nte ഭാഗത്ത് നിന്നും ഉണ്ടാവണം അവർക്ക് വേണ്ടി ചെയാൻ പറ്റു ന്നതിൽ ഒരു നല്ല കാര്യം ആണ്.അവർക്ക് എന്തൊക്കെ തിന്നാനും സുഖ സ്വകര്യങ്ങളും നൽകിയാലും . ഈ ഒരു കാര്യത്തിന് പകരം ആകില്ല. അതിനു ഭന്ധപ്പെട്ട വകുപ്പുകൾ അതിനു മുൻകൈ എടുക്കണം.govt.nte മുൻപിൽ ഇത് എത്തിക്കണം .thanks sree Etta good video അടുത്ത part I'll ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഉൾകൊളിക്കണം ❤

    • @jibinmjohn8444
      @jibinmjohn8444 3 หลายเดือนก่อน

      അത് മൃഗസ്നേഹികൾ ഇടപെട്ടു നിയമം മൂലം നിരോധിച്ചതാണ്

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 หลายเดือนก่อน +1

      Thank you so much for your support and appreciation 💖

  • @jibinmjohn8444
    @jibinmjohn8444 3 หลายเดือนก่อน

    നന്ദിലത്ത് ആർജ്ജുനൻറെ പാപ്പാൻ ആയിരുന്നയാളുടെ ഇന്റർവ്യൂ ഒന്നു എടുക്കുമോ? കുറച്ചു പ്രായം ഉണ്ട് അതുപോലെ പാറശ്ശേരി മോഹനൻ ചേട്ടന്റെയും

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 หลายเดือนก่อน

      ആളുടെ പേരെന്താ ....

    • @jibinmjohn8444
      @jibinmjohn8444 3 หลายเดือนก่อน

      @@Sree4Elephantsoffical പേര് അറിയില്ല ഫോട്ടോ ഈ ലിങ്കിൽ ഉണ്ട്

  • @jxy14
    @jxy14 3 หลายเดือนก่อน

    എന്താടോ താൻ പറയണേ 4:44 നേവി പൂവ് വിതരിപ്പോ പേടിച്ചത് മനോജ് ഏട്ടൻ്റെ കയ്യിൽ ഉള്ളപോൾ ശങ്കരനാരായണൻ ആന ആണ് ഈ ചാനലിൽ തന്നേ അദ്ദേഹം പറഞ്ഞിട്ട് ഉണ്ട്.

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 หลายเดือนก่อน +1

      ഒരു വർഷം മാത്രമേ നേവിക്ക് പൂവ് വിരിക്കാൻ പാറ്റുകയുള്ളോ.
      കടുവ കയറിയ കാര്യം സൂചിപ്പിക്കുമ്പോൾ ചോദിച്ചതല്ലേ ... എല്ലാ കാര്യങ്ങളും എല്ലായ്പ്പോഴും കൃത്യമായി ഓർമ്മിച്ചു കൊണ്ടല്ലോ മനുഷ്യർ ജീവിക്കുന്നത്.
      അതു തന്നെ എൻ്റെ സംശയം എന്ന രീതിയിൽ സൂചിപ്പിക്കുകയല്ലേ ...
      താങ്കൾ പറയുന്ന ഇൻസിഡൻ്റിന് മുൻപും അതിന് ശേഷവും സംഭവിച്ചു കൂടെ.
      താങ്കൾ ഈ പറയുന്നത് ഇൻ്റർവ്യൂ കണ്ട ശേഷം ആലോചിച്ച് നോക്കിയ ശേഷമുള്ള അഭിപ്രായമാണ്.
      ഒരു ഇൻ്റർവ്യൂ എടുത്തു കൊണ്ടിരിക്കുമ്പോൾ പെട്ടന്ന് ഒരു കാര്യം കേൾക്കുമ്പോൾ അതിനോട് അനുബന്ധമായുള്ള എല്ലാ കാര്യങ്ങളും നൊടിയിടയിൽ മനസ്സിൽ വരുവാൻ തക്ക ഓർമ്മശക്തിയോ ബുദ്ധിയോ ഉള്ള ആളുമല്ല

    • @jxy14
      @jxy14 3 หลายเดือนก่อน

      @@Sree4Elephantsoffical തെറ്റ് പറ്റി എന്ന് സമ്മതിക്ക് അല്ലാതെ നിൻറെ കോണോത്തിലെ കഥ പ്രസംഗം ഇവിടെ വേണ്ട . കെട്ടോടാ ആന ചെറിയുമ്പോൾ മാത്രം ആനിയോട് സ്‌നേഹം വരുന്ന കള്ള ആനപ്രേമി മോനെ.

  • @ranjithkr84
    @ranjithkr84 3 หลายเดือนก่อน

    ❤❤❤

  • @aravinda8564
    @aravinda8564 3 หลายเดือนก่อน

  • @a_dhu
    @a_dhu 3 หลายเดือนก่อน +1

    ❤❤❤