19:31 ഓണക്കൂർ കറു കറുത്ത ചോരക്കളികൾ കൂടി പറയണം. പക്ഷെ ആനലോകത്തു എത്രയൊക്കെ മറച്ചു വെച്ചാലും ഓണക്കൂർ എന്ന ദേശത്തിനൊപ്പം അദ്യം എന്നും തെളിഞ്ഞു നിൽക്കുന്ന പേര് പൊന്നൻ 🔥
അതിന്റെ സത്യാവസ്ഥയും വേറൊന്നല്ലേ. നിങ്ങള്‍ തന്നെ മറ്റൊരു episode ല്‍ മികച്ച രീതിയില്‍ വസ്ത്രധാരണം നടത്തുന്ന പാപ്പാന്‍ എന്ന് വിശേഷിപ്പിച്ച ആള്‍ അല്ലേ അതിനെ വലിയ കോലില്‍ കത്തി വെച്ചു കെട്ടി ഇടിച്ചു കൊന്നത് @@Sree4Elephantsoffical
അവസാന ശ്വാസത്തിന് കാരണക്കാരൻ പൊന്നൻ ചേട്ടൻ ആണെന്ന അഭിപ്രായം ശ്രീകുമാറേട്ടന് ഉണ്ടോ? ആനക്ക് ആവതുള്ള കാലത്ത് അദ്ദേഹം കൊണ്ട് നടന്നപ്പോൾ ആനക്ക് കുഴപ്പം ഒന്നുമില്ലായിരിന്നല്ലോ?മരണാസക്തനായ സുകുമാരനെ പൊന്നേട്ടൻ വീണ്ടും അഴിക്കേണ്ടി വരികയും അവസാനം ആപാപഭാരം തക്കം പാർത്തിരുന്ന അസൂയാലുക്കൾ അങ്ങേർക്ക് ചാർത്തി കൊടുത്തതല്ലേ? എന്താണ് ശ്രീകുമാറേട്ടന്റ അഭിപ്രായം?
മരണത്തോട് അടുത്ത് നിൽക്കുന്ന അവസ്ഥയിൽ ആണ് പൊന്നൻ ചേട്ടൻ സുകുമാരനെ അഴിക്കുന്നത് അതും കണ്ടംപുള്ളി ബലനാരായണനെ കെട്ടിയിട്ട്. സുകുമാരനെ രക്ഷിച്ചു എടുക്കാം എന്ന ധാരണയിൽ ആണ് പൊന്നൻ ചേട്ടനെ കൊണ്ടു വന്നതും. അത് മാത്രമല്ല സുകുമാരൻ പൊന്നൻ ചേട്ടന് ചട്ടം ആയതു പോലെ മറ്റാർക്കും ചട്ടം ആയിട്ടും ഇല്ല., അതുകൊണ്ട് കൂടി ആണ് വയ്യാതെ നിന്ന സമയത്ത് പൊന്നൻ ചേട്ടനെ കൊണ്ടു വന്നത്.
അതെ, കൂടൽമാണിക്യം അമ്പലത്തിൽ കിഴക്കേ ഭാഗത്ത് ആന പടി യോട് ചേർത്താണ് നിർത്തും. ഒരു കാലിൽ ഇട ഇട്ട് എഴുനെള്ളിക്കും. ഉയരം കുറവായതിനാൽ ഒരു സൈഡിൽ ആകും മിക്കവാറും. കുടിച്ചു ബോധം പോയ പാപ്പാനെ താങ്ങി തറിയിൽ പോയി നിന്നു എന്നൊക്കെ കഥകൾ ഉണ്ട്. ഉഗ്രൻ കൊമ്പുള്ള ഒരു സാധു
@@swathikkuttivlogslesham ulupp indenkil ayal ini aa vazhikk pokillaaa......athpole alle ee channelil pandum ,ippozhum aayi kurach episodes il thatti vittath
ഹായ് ശ്രീ കുമാർ ചേട്ടാ .ഓണക്കൂർ മണിയാശാനേ കുറിച്ചുള്ള എപ്പിസോഡ് നന്നായിട്ടുണ്ട് ..ഇടത്തോട്ടി സുകുമാരൻ ഒരു തീപ്പൊരി മുതൽ തന്നെ ആയിരുന്നല്ലേ .തിരുമല രാംദാസ് ആന നല്ല സുന്ദരൻ ആന ആയിരുന്നു .ആലുവയ്ക്കു അടുത്തുള്ള മുപ്പത്തടത്ത് ഉത്സവത്തിന് മിക്ക വർഷങ്ങളിലും വന്നിട്ടുണ്ട്. ആശാന്റെ വർത്തമാനം കെട്ടുകൊണ്ടിരിക്കാൻ നല്ല രസമുണ്ട് .
@@Sree4Elephantsoffical Njan onnum kettitilla... But ponnan chettan angane cheythu ennu aa time lu pani edutha oru chattakaranum paranju kettilla....Pinne news lu vannathu kurachoke kandu....Aana idanjal aanak madhampotti ennu ezhuthuna teams aanu.....News ellam viswasikan bhudimuttanu....
@@imperfections1830 സഹോദരാ ആന വിശേഷങ്ങൾ അവതരിപ്പിക്കുന്നു എന്ന്കരുതപ്പെടുന്ന ഈ ചാനൽ പണ്ട് മാടമ്പ് കുഞ്ഞാട്ടൻ അവർകൾ ഉള്ള എപ്പിസോഡ്യിലും അല്ലാതെയും ഈ പറയുന്ന വ്യക്തിയെയും, ചില ആനകളെയും, ചില പാപ്പാൻ മാരുടെ ഇന്റർവ്യൂ ലൂടെയും തെറ്റായരീതിയിൽ അല്ലെങ്കിൽ സത്യം അല്ലാത്ത രീതിയിൽ കുറച്ചു വഷളത്തരങ്ങൾ പുറത്ത് വിട്ടിരുന്നു, അപ്പോൾ ഉളുപ്പ് ഉണ്ടെങ്കിൽ ഇനി അങ്ങോട്ട് പോകാൻ പറ്റുമോ.......????
മുണ്ടുവാലൻ ഗോപാലൻ ഒരു നീരുകാലത്ത് ഓണക്കൂറിലെ ഞങ്ങളുടെ പറമ്പിൽ കെട്ടിയിരുന്നു. അന്ന് മോട്ടർ ഇല്ല. കിണറ്റിൻ കരയിൽ നിർത്തി രണ്ടാം പാപ്പാൻ മർക്കോസ് ( കുട്ടപ്പൻ) എന്നും രണ്ടുനേരവും വെള്ളം കോരി കൊടുക്കാറുണ്ട്. അന്ന് മണി ചേട്ടന്റെ അനുജൻ ഉണ്ണിയാണ് ഒന്നാമൻ. ആനയ്ക്ക് പോത്തിനെ ഭയമായിരുന്നു.
അവസാന ശ്വാസത്തിന് കാരണക്കാരൻ പൊന്നൻ ചേട്ടൻ ആണെന്ന അഭിപ്രായം ശ്രീകുമാറേട്ടന് ഉണ്ടോ? ആനക്ക് ആവതുള്ള കാലത്ത് അദ്ദേഹം കൊണ്ട് നടന്നപ്പോൾ ആനക്ക് കുഴപ്പം ഒന്നുമില്ലായിരിന്നല്ലോ?മരണാസക്തനായ സുകുമാരനെ പൊന്നേട്ടൻ വീണ്ടും അഴിക്കേണ്ടി വരികയും അവസാനം ആപാപഭാരം തക്കം പാർത്തിരുന്ന അസൂയാലുക്കൾ അങ്ങേർക്ക് ചാർത്തി കൊടുത്തതല്ലേ? എന്താണ് ശ്രീകുമാറേട്ടന്റ അഭിപ്രായം?
അരുൺ ... ഒരു പാട് പേർ പറയുന്നതും ആവശ്യപ്പെടുന്നതും ഒരു കാര്യം തന്നെയാണ്. പക്ഷേ അതു മാത്രമല്ല മാനദണ്ഡം . അവർ ഈ മേഖലയിൽ അവശേഷിപ്പിക്കുന്നത്... അടുത്ത തലമുറകൾക്ക് മുന്നിൽ അവശേഷിപ്പിക്കുന്നത്. അതും പരിഗണനാ വിഷയമാണ്. പിന്നെ മറ്റു ചാനലുകളിൽ ഒന്നും അധികം വന്നിട്ടില്ലാത്തതും ..... എന്നാൽ അറിയപ്പെടേണ്ടതായ കുറേ മനുഷ്യർ ഇല്ലേ ... അവരെ പരിചയപ്പെടുത്തുവാനാണ് താത്പര്യം.
@@Sree4Elephantsofficalഅതേ എന്നിട്ട് അവർ സംസാരിക്കാൻ തുടങ്ങുമ്പോൾ അവരെ അത് പൂർത്തിയാക്കാൻ സമ്മതിക്കാതെ അവരുടെ അണ്ണാക്കിൽ കേറിഇരുന്ന് ഇങ്ങേർക്ക് സംസാരിക്കാൻ...... പോരാത്തതിന് ഇവരുടെ താല്പര്കഷികളെ വെള്ളപൂശി പൊക്കിയടിക്കാൻ......
@@Sree4Elephantsoffical അത് ശെരി ആണ് പല ആന കളുടെ യും മരണത്തിനെ കുറിച്ച് ചികയാതെ ഇരിക്കുന്ന ആണ് നല്ല തു പിന്നെ സുകുമാരന്റെ ജീവിതശൈലി അതിന്റ മറ്റുകാര്യങ്ങൾ ഇവയെ കുറിച്ചൊക്കെ അറിയേണ്ടേ (ഞാൻ എന്ത് പറഞ്ഞു അതിനു ഞാൻ ഉത്തര വാദി പക്ഷെ നിങ്ങൾ എന്തു ചിന്തിച്ചു അതിനു ഞാൻ ഉത്തര വാദി അല്ല )
ശ്രീകുമാരേട്ടാ...... ചേട്ടന് ഇത്രയും വർഷത്തെ അനുഭവം വച്ച് പറയുന്നതാണോ...... 4,5 കൊല്ലംആയിട്ട് ആർക്കും വേണ്ടാത്ത ആന ആയിരുന്നു നന്ദിലത്ത് ഗോപാലകൃഷ്ണൻ, അതുപോലെ ആർക്കും വഴങ്ങാത്ത ആന ആയിരുന്നു ചെർപ്പുളശ്ശേരി പാണ്ഡ്യൻ ഇവരെ ഒക്കെ അഴിക്കാൻ അവസാനം ഇടത്തൊട്ടി സുകുമാരൻ ആനയെ കൊലപേടുത്തിയ ആനക്കാരൻ തന്നെ വരേണ്ടി വന്നു...... ആനകളെ കുറിച്ച് അറിയാൻ വേണ്ടിയാണ് ഈ ചാനെൽ subscribe ചെയ്തത് പക്ഷേ ഇപ്പോ UNSUBSCRIBE ചെയുന്നു💔
നന്ദിലത്ത് എത്തും മുമ്പ് അവൻ ഉളിയനാട് ബാലകൃഷ്ണൻ ആയിരുന്നു. അന്ന് നല്ല രീതിയിൽ എഴുന്നെള്ളിപ്പും എടുത്തിരുന്നു. ആർക്കും വേണ്ടാത്ത ആനയായിരുന്നു എന്നത് പുതിയ അറിവാണ്. എടത്തൊട്ടി സുകുമാരനെ ഏതെങ്കിലും പാപ്പാൻ കൊലപ്പെടുത്തിയതാണെന്ന് ഞാൻ പറഞ്ഞിട്ടില്ല. എനിക്ക് അറിവോ അനുഭവമോ ഇല്ലാത്ത കാര്യമായതുകൊണ്ട് പറയില്ല. പക്ഷെ അക്കാലത്ത് കൊല്ലപ്പെട്ട ആന വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു എന്ന് റിപ്പോർട്ട് ചെയ്തിട്ടുള്ളത് കേരളകൗമുദി ഉൾപ്പടെയുള്ള പത്രങ്ങളാണ് എന്നാണ് സൂചിപ്പിച്ചത്. നന്ദിലത്ത് ഗോപാലകൃഷ്ണൻ നല്ല ഉശിരുള്ള ആനയിയിരുന്നു എന്നത് സത്യം. ഞങ്ങളുടെ ടീം ഡോ:k C പണിക്കരും മാടമ്പും ഉൾപ്പടെ മുതുമലയിൽ പോയിരിക്കുന്ന സന്ദർഭത്തിൽ ആയിരുന്നു ഗോപാലകൃഷ്ണൻ്റെ മരണം . സർക്കാർ സംവിധാനമായ ദേവസ്വം ബോർഡുകളിൽ ഒഴികെ കേരളത്തിലെ സ്വകാര്യ മേഖലയിൽ എത്ര ആനകൾ അഴിക്കാൻ ആരും തയ്യാറാവാതെ തരിയിൽ തന്നെ നിൽക്കുന്നുണ്ട്. സുഹൃത്തേ ഞാൻ ഒരു അഭിഭാഷകൻ കൂടിയാണ്. എടത്തൊട്ടി സുകുമാരനോ മറ്റേതെങ്കിലും ഒരാനയുടേയൊ മരണത്തിൻ്റെ ഉത്തരവാദി ഏതെങ്കിലും ഒരു പാപ്പാനാണെന്ന് ഞാൻ പറഞ്ഞിട്ടുമില്ല. പറയുകയുമില്ല. എഴുതാപ്പുറം വായിക്കണ്ട പിന്നെ ഇതിൻ്റെ പേരിൽ. പിന്നെ ഇതിൻ്റെ പേരിൽ താങ്കൾ അൺ സബ്സ്ക്രയ്ബ് ചെയ്തത് താങ്കളുടെ സ്വാതന്ത്ര്യം .
ഇടത്തൊട്ടി സുകുമാരന്റെ കാര്യത്തിൽ താങ്കൾക്ക് അറിവില്ല എന്ന് ഇപ്പോൾ പറയുന്നു എന്നാൽ താങ്കൾ പറയാതെ പറയുന്നത് അതുതന്നെയാണ് അത് മനസ്സിലാക്കാനുള്ള ബുദ്ധി ഞങ്ങൾക്ക് ഉണ്ട് അത് മനസ്സിലാക്കുന്നതിന് ഒരു അഭിഭാഷകന്റെ അറിവ് വേണമെന്നുണ്ടോ? പൊന്നൻ ചേട്ടന്റെ ഇന്റർവ്യൂ ശ്രീകുമാറിന്റെ ചാനലിൽ വന്നില്ലെങ്കിലും മറ്റു ചാനലുകളിലൂടെ ഞങ്ങൾ കാണുന്നുണ്ട്. താങ്കളെക്കുറിച്ച് ഒക്കെ അദ്ദേഹം വളരെ മതിപ്പോടെയാണ് സംസാരിച്ച് കേൾക്കുന്നത്.... താങ്കൾ ചെയ്യുന്ന വീഡിയോസ് കാണുന്നവരും... താങ്കളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തിരിക്കുന്നവരുമാണ് ഞങ്ങൾ... താങ്കളുടെ തന്നെ ചാനലിൽ ഏറ്റവും കൂടുതൽ വരുന്ന കമന്റ് ആണ് പൊന്നൻ ചേട്ടന്റെ ഇന്റർവ്യൂ... താങ്കളുടെ ശ്രോതാക്കളോട് വച്ചുപുലർത്തേണ്ട മിനിമം മര്യാദയെങ്കിലും കാണിക്കുക... താങ്കൾക്ക് ഇഷ്ടമല്ലാത്ത ഒരാളെ എല്ലാവരും വെറുക്കണമെന്ന് പറയുന്നതിൽ അർത്ഥമില്ല... പ്രേക്ഷകരുടെ അഭിപ്രായത്തോട് മാന്യമായി പ്രതികരിക്കാൻ തയ്യാറവാത്തതുകൊണ്ട് ഞാനും.. Unsubscribe ചെയ്യുന്നു.... ഏതൊരു ചാനലിനെയും നിലനിൽപ്പ് എന്ന് പറയുന്നത് ആ ചാനലുകൾ വീക്ഷിക്കുന്ന പ്രേക്ഷകർ ആണ് എന്ന് ഓർക്കുക... 🙏
നെൻമ്മാറ രാമേട്ടൻ നിൽക്കുമ്പോഴാണ് അടിയാട്ട് അയ്യപ്പൻ ചെരിയുന്നത് അത് കൊണ്ട് അതിനെ കൊന്നത് രാമേട്ടനാണെന്ന് ബുദ്ധിയുള്ളവർ പറയുമോ അങ്ങിനെ എത്ര എത്ര ഉദാഹരണങ്ങൾ ഇയാൾക്ക് പൊന്നൻ ചേട്ടനോട് നല്ല വെറുപ്പും അസൂയയും ഉണ്ട് അത് കൊണ്ട് എല്ലാവരും അദ്ദേഹത്തെ ആ കണ്ണിലൂടെ കാണണം എന്ന് വെച്ചാൽ നടക്കുമോ പൊന്നൻ ചേട്ടന്റെ കഴിവിന് ഇനി ഒരു സർട്ടിഫിക്കറ്റിൻറയും ആവശ്യമില്ല ഓണക്കൂറിലെ പൊൻ പ്രഭ അത് ഭൂമിയിൽ ആനകൾ ഉള്ളിടത്തോളം തെളിഞ്ഞ് തന്നെ നിൽക്കും🥰🥰
@@Sree4Elephantsoffical അത്പോലെ ആമ്പല്ലൂർ ബാലകൃഷ്ണൻ തൃശ്ശൂർ വന്നശേഷം കൊമ്പ് ചങ്ങല ഇട്ട് നടന്നിരുന്ന ആനയായിരുന്നുന്നു തന്റെ ചാനലൂടെ തള്ളിവിട്ടതും ഞങ്ങൾക്ക് പുതിയ അറിവാണ്....... അതും തനിക്ക് കേരളകൗമുദിയിൽ നിന്ന് കിട്ടിയ വിവരം ആയിരിക്കും........
@@Sree4Elephantsoffical പിന്ന താൻ അല്ലെ മുൻപ് പറഞ്ഞെ അവന്റെ അവസാന നാളുകളിൽ കേട്ട പേരുകൾ അത് തന്നെ ആയിരുന്നു എന്ന്.......!, ആനയെ ഉപേക്ഷിച്ചത് ഒന്നുമില്ല, താൻ ചെന്നപ്പോ അതിന്റെടുത് ആരെയും കണ്ടില്ലായിരിക്കാം.......
ഇടതൊട്ടി സുകുമാരൻ ❤️ ഒണക്കൂർ പൊന്നൻ 🔥
19:31 ഓണക്കൂർ കറു കറുത്ത ചോരക്കളികൾ കൂടി പറയണം. പക്ഷെ ആനലോകത്തു എത്രയൊക്കെ മറച്ചു വെച്ചാലും ഓണക്കൂർ എന്ന ദേശത്തിനൊപ്പം അദ്യം എന്നും തെളിഞ്ഞു നിൽക്കുന്ന പേര് പൊന്നൻ 🔥
തർക്കമില്ല. കുറഞ്ഞ പക്ഷം എടത്തൊട്ടി സുകുമാരനെ കുറിച്ച് പറയുമ്പോൾ അവൻ്റെ അവസാന ശ്വാസത്തിലും തെളിയുന്ന പേര് അതു തന്നെ..... ഹതഭാഗ്യനായ ഒരാന
അതിന്റെ സത്യാവസ്ഥയും വേറൊന്നല്ലേ. നിങ്ങള്‍ തന്നെ മറ്റൊരു episode ല്‍ മികച്ച രീതിയില്‍ വസ്ത്രധാരണം നടത്തുന്ന പാപ്പാന്‍ എന്ന് വിശേഷിപ്പിച്ച ആള്‍ അല്ലേ അതിനെ വലിയ കോലില്‍ കത്തി വെച്ചു കെട്ടി ഇടിച്ചു കൊന്നത് @@Sree4Elephantsoffical
അവസാന ശ്വാസത്തിന് കാരണക്കാരൻ പൊന്നൻ ചേട്ടൻ ആണെന്ന അഭിപ്രായം ശ്രീകുമാറേട്ടന് ഉണ്ടോ? ആനക്ക് ആവതുള്ള കാലത്ത് അദ്ദേഹം കൊണ്ട് നടന്നപ്പോൾ ആനക്ക് കുഴപ്പം ഒന്നുമില്ലായിരിന്നല്ലോ?മരണാസക്തനായ സുകുമാരനെ പൊന്നേട്ടൻ വീണ്ടും അഴിക്കേണ്ടി വരികയും അവസാനം ആപാപഭാരം തക്കം പാർത്തിരുന്ന അസൂയാലുക്കൾ അങ്ങേർക്ക് ചാർത്തി കൊടുത്തതല്ലേ? എന്താണ് ശ്രീകുമാറേട്ടന്റ അഭിപ്രായം?
@@Sree4Elephantsoffical kitangoor krishnanan kutty mataparambu Gopi kanampully Balanarayanan thachapally vijayan cherayi krishnaprasad Amballur balakrishnan anandhagiri pandyan Nandilath gopalakrishnan idathotty sukumaran Nanu ezhuthachan sreenivasan chulliparambil anirudhan etc.....ithokke onakkur ponnettan kondunatanna aanakala njan Kanda interview l ellam puliyannur balanpilla kuriyakkattu Narayanan kc panikker Dr radhakrishna kaimal chittilapally devis ettan ivare ellam kurichu ethra nalla reethiyilaanu paranjathu puthuthalamurayile chattakkare kurichu orikkam thaythi samsarichittilla❣️❣️❣️❣️
മരണത്തോട് അടുത്ത് നിൽക്കുന്ന അവസ്ഥയിൽ ആണ് പൊന്നൻ ചേട്ടൻ സുകുമാരനെ അഴിക്കുന്നത് അതും കണ്ടംപുള്ളി ബലനാരായണനെ കെട്ടിയിട്ട്. സുകുമാരനെ രക്ഷിച്ചു എടുക്കാം എന്ന ധാരണയിൽ ആണ് പൊന്നൻ ചേട്ടനെ കൊണ്ടു വന്നതും. അത് മാത്രമല്ല സുകുമാരൻ പൊന്നൻ ചേട്ടന് ചട്ടം ആയതു പോലെ മറ്റാർക്കും ചട്ടം ആയിട്ടും ഇല്ല., അതുകൊണ്ട് കൂടി ആണ് വയ്യാതെ നിന്ന സമയത്ത് പൊന്നൻ ചേട്ടനെ കൊണ്ടു വന്നത്.
മഴുവന്നൂർ വേണുഗോപാലൻ - കൂളിംഗ് ഗ്ലാസ് ആന
അതെ, കൂടൽമാണിക്യം അമ്പലത്തിൽ കിഴക്കേ ഭാഗത്ത് ആന പടി യോട് ചേർത്താണ് നിർത്തും. ഒരു കാലിൽ ഇട ഇട്ട് എഴുനെള്ളിക്കും. ഉയരം കുറവായതിനാൽ ഒരു സൈഡിൽ ആകും മിക്കവാറും.
കുടിച്ചു ബോധം പോയ പാപ്പാനെ താങ്ങി തറിയിൽ പോയി നിന്നു എന്നൊക്കെ കഥകൾ ഉണ്ട്. ഉഗ്രൻ കൊമ്പുള്ള ഒരു സാധു
ഇടത്തൊട്ടി സുകുമാരൻ.. 🔥
പൊന്നൻ ചേട്ടന്റെ ഇന്റർവ്യൂ എടുക്കു....❤
അത് മാത്രം പറയരുത് പുള്ളി എടുക്കില്ല
@@swathikkuttivlogslesham ulupp indenkil ayal ini aa vazhikk pokillaaa......athpole alle ee channelil pandum ,ippozhum aayi kurach episodes il thatti vittath
@@swathikkuttivlogskaranam
അതിന്റ കാരണം @@swathikkuttivlogs
അത് കറക്റ്റ് @@swathikkuttivlogs
Onakkoor ponnan🔥chettante video cheyyu sreekumarchetta👍🏻
ഹായ് ശ്രീ കുമാർ ചേട്ടാ .ഓണക്കൂർ മണിയാശാനേ കുറിച്ചുള്ള എപ്പിസോഡ് നന്നായിട്ടുണ്ട് ..ഇടത്തോട്ടി സുകുമാരൻ ഒരു തീപ്പൊരി മുതൽ തന്നെ ആയിരുന്നല്ലേ .തിരുമല രാംദാസ് ആന നല്ല സുന്ദരൻ ആന ആയിരുന്നു .ആലുവയ്ക്കു അടുത്തുള്ള മുപ്പത്തടത്ത് ഉത്സവത്തിന് മിക്ക വർഷങ്ങളിലും വന്നിട്ടുണ്ട്. ആശാന്റെ വർത്തമാനം കെട്ടുകൊണ്ടിരിക്കാൻ നല്ല രസമുണ്ട് .
Thank you so much 🙏
Sukumaran & ponnan ashan 💀
ഇദ്ദേഹത്തിന്റെ സംഭവബഹുലമായ അനുഭവങ്ങൾ ഉള്ള എപ്പിസോഡ് ഇനിയും ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു 🎉
പൊന്നൻ ചേട്ടന്റെ interview ക്ക് വേണ്ടി waiting 💓🔥💯
Sorry for disappointing you....self respect is more than anything ❤️
പൊന്നൻ ചേട്ടനുമായി ചെറിയൊരു സൗന്ദര്യപിണക്കം😂
@@ratheeshrnv9959 inger ath edukkathatha fetham ,karanan ponnan ashan okke kore nalla kadhakalum ,arivukalum parayan kanum inger athin sammathikkumo ??oral samsarikkan thudangumbozhe ayalde annakkil keri irunn inger samsarikkum pinna engana avar poorthiyakkum......
Sukumaran🔥🔥🔥
എടത്തൊട്ടി സുകുമാരാ ധൈര്യമുണ്ടെങ്കിൽ കുത്തടാ ഇത് പൊന്നനാടാ❤ ഓണക്കൂർ പൊന്നൻ ചേട്ടൻ🔥🔥
ശരിയാ...പിന്നെ സുകുമാരൻ ആരെയും കുത്തിയിട്ടില്ല.
@@Sree4Elephantsoffical chettanu ponnan chettanod entha ithre virodham... Entha seen
ശരിയല്ലേ...പിന്നീട് സ്വകുമാരൻ ആരെയും കുത്തിയിട്ടില്ലല്ലോ...ഞാൻ കേട്ടിട്ടുള്ളത് അങ്ങനെയാണ്.
നിങ്ങൾ എന്താ കേട്ടിട്ടുള്ളത്.
@@Sree4Elephantsoffical Njan onnum kettitilla... But ponnan chettan angane cheythu ennu aa time lu pani edutha oru chattakaranum paranju kettilla....Pinne news lu vannathu kurachoke kandu....Aana idanjal aanak madhampotti ennu ezhuthuna teams aanu.....News ellam viswasikan bhudimuttanu....
@@imperfections1830 സഹോദരാ ആന വിശേഷങ്ങൾ അവതരിപ്പിക്കുന്നു എന്ന്കരുതപ്പെടുന്ന ഈ ചാനൽ പണ്ട് മാടമ്പ് കുഞ്ഞാട്ടൻ അവർകൾ ഉള്ള എപ്പിസോഡ്യിലും അല്ലാതെയും ഈ പറയുന്ന വ്യക്തിയെയും, ചില ആനകളെയും, ചില പാപ്പാൻ മാരുടെ ഇന്റർവ്യൂ ലൂടെയും തെറ്റായരീതിയിൽ അല്ലെങ്കിൽ സത്യം അല്ലാത്ത രീതിയിൽ കുറച്ചു വഷളത്തരങ്ങൾ പുറത്ത് വിട്ടിരുന്നു, അപ്പോൾ ഉളുപ്പ് ഉണ്ടെങ്കിൽ ഇനി അങ്ങോട്ട് പോകാൻ പറ്റുമോ.......????
ഓണക്കൂർ പൊന്നൻ🔥🔥🔥🔥
Thank you so much for your support and comment 💖
@@Sree4Elephantsoffical മനസ്സ് കൊണ്ട് നൂറ് തെറിയും 👐🏻
Sunday vare wait cheythillae? Thank u sree eattaaa❤
പൊന്നൻ ചേട്ടന്റെ എപ്പിസോഡ്സ് ചെയ്യുമോ
മുണ്ടുവാലൻ ഗോപാലൻ ഒരു നീരുകാലത്ത് ഓണക്കൂറിലെ ഞങ്ങളുടെ പറമ്പിൽ കെട്ടിയിരുന്നു. അന്ന് മോട്ടർ ഇല്ല. കിണറ്റിൻ കരയിൽ നിർത്തി രണ്ടാം പാപ്പാൻ മർക്കോസ് ( കുട്ടപ്പൻ) എന്നും രണ്ടുനേരവും വെള്ളം കോരി കൊടുക്കാറുണ്ട്.
അന്ന് മണി ചേട്ടന്റെ അനുജൻ ഉണ്ണിയാണ് ഒന്നാമൻ.
ആനയ്ക്ക് പോത്തിനെ ഭയമായിരുന്നു.
അതും ഒരു കാലം അല്ലേ...
🔥
മഴുവന്നൂർ ആന പ്രേം നസീർ ചിത്രമായ ആനപ്പാച്ചനിൽ മുഴുനീള കഥാപാത്രം ആയി ഉണ്ട്
Thank you so much for this valuable information
❤❤❤❤❤
Idathotty sukumaran onakkur ponnan chettan angane oru video cheyyilla ennariyam orupakshe cheythirunnengil ........❣️🔥👑‼️
ചെയ്യാതിരിക്കുന്നത് തന്നാ നല്ലത്.
അത് ഒരു ദുരന്ത പര്യവസായിയായ കഥയായിരുന്നു. അക്കാലത്തെ പത്രറിപ്പോർട്ടുകൾ ശ്രദ്ധിച്ചാൽ മനസിലാവും
@@Sree4Elephantsoffical Aanakarkkitayilum aanapremikalkkitayilum ponnan chettante sthanam 💯sree4 elephants oyichu pala channel onakkur ponnanchettante interview cheyyyunnudu ulsavakeralam episode 10 episodel kootuthal cheythu elephant frames thumbikkai AGK R1 brighter kootathe pala asnakkarum avarute interview orokaryam parabjuvarumbol ponnan ennaperu ariyathe polum paranjirikkunnu kottayi Raju vijayanpilla vaikkathappan perumbavur kumaran aattakkara thrikkariyur vinod kayamkulam sarath ramakrishnan vayakkulam Manoj vatanappally suni etc ... 🔥
അവസാന ശ്വാസത്തിന് കാരണക്കാരൻ പൊന്നൻ ചേട്ടൻ ആണെന്ന അഭിപ്രായം ശ്രീകുമാറേട്ടന് ഉണ്ടോ? ആനക്ക് ആവതുള്ള കാലത്ത് അദ്ദേഹം കൊണ്ട് നടന്നപ്പോൾ ആനക്ക് കുഴപ്പം ഒന്നുമില്ലായിരിന്നല്ലോ?മരണാസക്തനായ സുകുമാരനെ പൊന്നേട്ടൻ വീണ്ടും അഴിക്കേണ്ടി വരികയും അവസാനം ആപാപഭാരം തക്കം പാർത്തിരുന്ന അസൂയാലുക്കൾ അങ്ങേർക്ക് ചാർത്തി കൊടുത്തതല്ലേ? എന്താണ് ശ്രീകുമാറേട്ടന്റ അഭിപ്രായം?
@@vineethnarayanavijayam9409 pullikku ponnettanotu entho thettudharanayum veruppum ullil nilanilkkunnu ‼️
Sree 4 elephants um chennathayi thonnunnu, annu kaduva asante kurachu bite ponnan chettan koduthathayi kandu..(pandu ithe kaduva asan oru anayude kannu kalanju ennu sreekumar ettan parayukayum pinnedu athu oru thettidharana ayirunnu ennu thiruthi paranjathayum orkkunnu) Atdhikamonnum angeru sahakarichillennu thonnunnu..
രാമദാസ് ഗജേന്ദ്രൻ ഫുൾ എപ്പിസോഡ് വേണം 💕
ആകെ ഒന്നോ രണ്ടോ ഫോട്ടോസ് ഒക്കെയല്ലേ കിട്ടാനുള്ളു. പിന്നെങ്ങിനെ ചെയ്യും എന്നതാണ് പ്രശ്നം
ആകെ ഒന്നോ രണ്ടോ ഫോട്ടോസ് ഒക്കെയല്ലേ കിട്ടാനുള്ളു. പിന്നെങ്ങിനെ ചെയ്യും എന്നതാണ് പ്രശ്നം
ചക്കുമരശ്ശേരി എറണാകുളം ഗജമേള thirumala രാമദാസ് 🔥 ചോദിക്കണം
Onakur ponnan video eduk chettoo
❤
സൂപ്പര്‍ ❤❤❤❤❤❤❤
Thumbnail writings pazhayapole quality ullath ayal nallathakum kanan...video quality nallathaa
ഇങ്ങനെ ചെയ്യേണ്ടി വരുന്നത് ഇഷ്ടത്തോടെ ആണെന്ന് വിചാരിക്കുന്നുണ്ടോ...
ചില സാഹചര്യങ്ങളിൽ മറ്റ് വഴിയില്ലാതെ അതിന് നിർബന്ധിതമാവുന്നതാണ്.
👌👌👌
❤❤❤❤❤❤❤❤❤❤
ശ്രീയേട്ടാ.... മച്ചാട് ഗോപാലൻ്റെ വീഡിയോ ചെയുമോ.....Pls❤
നോക്കട്ടെ .....
👏👏👍
😮
🙏🙏🙏
പൊന്നൻ ചേട്ടന്റെ ഇന്റർവ്യൂ എടുക്കു🥰
Thank you so much for your support and suggestion 💗
Mangalamkunn ownersnte vedio evide sree Etta Ayyappante
അവർ തയ്യാറായാൽ ഉടൻ..
@@Sree4Elephantsoffical വെളുപ്പിക്കൽ സ്ക്രിപ്റ്റ് second part loading....... 💥💥💥
😍😍😍😍😍😍😍😍😍😍
Orupaadu per parayuna aalukalude interview edukarilla... ini athu mattula channel eduthitulath kondano...? Bt ningal aakumbol ath valare detail aayit edukum.. pazhaya photos um oke ulkollichu...
അരുൺ ... ഒരു പാട് പേർ പറയുന്നതും ആവശ്യപ്പെടുന്നതും ഒരു കാര്യം തന്നെയാണ്.
പക്ഷേ അതു മാത്രമല്ല മാനദണ്ഡം . അവർ ഈ മേഖലയിൽ അവശേഷിപ്പിക്കുന്നത്... അടുത്ത തലമുറകൾക്ക് മുന്നിൽ അവശേഷിപ്പിക്കുന്നത്. അതും പരിഗണനാ വിഷയമാണ്.
പിന്നെ മറ്റു ചാനലുകളിൽ ഒന്നും
അധികം വന്നിട്ടില്ലാത്തതും ..... എന്നാൽ അറിയപ്പെടേണ്ടതായ കുറേ മനുഷ്യർ ഇല്ലേ ... അവരെ പരിചയപ്പെടുത്തുവാനാണ് താത്പര്യം.
@@Sree4Elephantsofficalഅതേ എന്നിട്ട് അവർ സംസാരിക്കാൻ തുടങ്ങുമ്പോൾ അവരെ അത് പൂർത്തിയാക്കാൻ സമ്മതിക്കാതെ അവരുടെ അണ്ണാക്കിൽ കേറിഇരുന്ന് ഇങ്ങേർക്ക് സംസാരിക്കാൻ...... പോരാത്തതിന് ഇവരുടെ താല്പര്കഷികളെ വെള്ളപൂശി പൊക്കിയടിക്കാൻ......
@@Sree4Elephantsoffical enthokke nyayam paranjalum ponnan chettante perum perumayum thalayetupote nikkum👑✍️
🐘🐘❤️❤️👍👍
👍🏼👍🏼👍🏼
Thiruvambadi chandranshekaran video chiyamo next month kettum pls
നോക്കട്ടെ...
🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝💪💪💪💪💪
Raman nta Oru puthia vedio cheyavo
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഷേണായി ചന്ദ്രശേഖരനെപ്പറ്റി ചോദിക്കുമോ
കൂടുതൽ ഇല്ല . ചന്ദ്രശേഖരനെ അഴിക്കാൻ അവൻ്റെ പാപ്പിനൊപ്പം പോയതിനെ പറ്റി സൂചിപ്പിച്ചിരുന്നല്ലോ...
അയാൾ പറയുന്നത് തന്നെ നിങ്ങളും പറയുന്നു ഇതൊരു അരോചകം ആക്കല്ലേ
അരോചകം ആയി താങ്കൾക്ക് തോന്നിയാൽ അരോചകം.
ഒരോരു ത്തരുടേയും കാഴ്ച്ചപ്പാടല്ലേ. താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു.
കോട്ടായി രാജു ചേട്ടന്റെ പിന്നെ അറിവ് ഒന്നും ഇല്ലല്ലോ... അദ്ദേഹത്തിന് ഇപ്പോൾ എങ്ങനെ ഉണ്ട്....
രാജു ഇപ്പോഴും ആന പാപ്പാൻ ആയിപണി എടുക്കുന്നു.
@@RamadasMudavakkat ഏത് ആന ക്കാ
അന്വേഷിച്ച് പറയാം
@@vysakh. ചിരൊത് ആനക് ഉണ്ട് ആയിരുന്നു
സുകുമാരനെ കുറിച്ച് ഒന്ന് ചോദിക്കാമോ
സുകുമാരനെ കുറിച്ച് പറയുന്നതല്ലേ ഈ കേൾക്കുന്നത്...
പിന്നെ അവൻ്റെ ദാരുണമായ അന്ത്യം അതിനെ കുറിച്ച് ചികയാതിരിക്കുന്നതല്ലേ നല്ലത്.
@@Sree4Elephantsoffical അത് ശെരി ആണ് പല ആന കളുടെ യും മരണത്തിനെ കുറിച്ച് ചികയാതെ ഇരിക്കുന്ന ആണ് നല്ല തു പിന്നെ സുകുമാരന്റെ ജീവിതശൈലി അതിന്റ മറ്റുകാര്യങ്ങൾ ഇവയെ കുറിച്ചൊക്കെ അറിയേണ്ടേ (ഞാൻ എന്ത് പറഞ്ഞു അതിനു ഞാൻ ഉത്തര വാദി പക്ഷെ നിങ്ങൾ എന്തു ചിന്തിച്ചു അതിനു ഞാൻ ഉത്തര വാദി അല്ല )
👍👍👍
✌✌✌✌✌✌
🎖️🎖️
Thank you so much 👍
Ayyappante baaki story undo
Full episode ayi
ഇനി ബാക്കി ... ഉടമകൾ തയ്യാറായാൽ അല്ലേ....
Sreekumarum onakoor ponnanum aayi entho preshnam ondallo
Eiii .....pulliyodalla preshanam nalla nalla anakkaroda preshanam ,ennalalle ingarde priyappetta pappanmmare vella pooshan pattuuu.......ini muthal malayalathinte swantham vellapooshal channel adhava ,thalppara pappan premi channel ,adhava ,aaana dhrohi (aana theetta channel) enn ariyapoedum !
ശ്രീകുമാരേട്ടാ...... ചേട്ടന് ഇത്രയും വർഷത്തെ അനുഭവം വച്ച് പറയുന്നതാണോ......
4,5 കൊല്ലംആയിട്ട് ആർക്കും വേണ്ടാത്ത ആന ആയിരുന്നു നന്ദിലത്ത് ഗോപാലകൃഷ്ണൻ,
അതുപോലെ ആർക്കും വഴങ്ങാത്ത ആന ആയിരുന്നു ചെർപ്പുളശ്ശേരി പാണ്ഡ്യൻ ഇവരെ ഒക്കെ അഴിക്കാൻ അവസാനം ഇടത്തൊട്ടി സുകുമാരൻ ആനയെ കൊലപേടുത്തിയ ആനക്കാരൻ തന്നെ വരേണ്ടി വന്നു......
ആനകളെ കുറിച്ച് അറിയാൻ വേണ്ടിയാണ് ഈ ചാനെൽ subscribe ചെയ്തത് പക്ഷേ ഇപ്പോ UNSUBSCRIBE ചെയുന്നു💔
നന്ദിലത്ത് എത്തും മുമ്പ് അവൻ ഉളിയനാട് ബാലകൃഷ്ണൻ ആയിരുന്നു. അന്ന് നല്ല രീതിയിൽ എഴുന്നെള്ളിപ്പും എടുത്തിരുന്നു. ആർക്കും വേണ്ടാത്ത ആനയായിരുന്നു എന്നത് പുതിയ അറിവാണ്. എടത്തൊട്ടി സുകുമാരനെ ഏതെങ്കിലും പാപ്പാൻ കൊലപ്പെടുത്തിയതാണെന്ന് ഞാൻ പറഞ്ഞിട്ടില്ല. എനിക്ക് അറിവോ അനുഭവമോ ഇല്ലാത്ത കാര്യമായതുകൊണ്ട് പറയില്ല. പക്ഷെ അക്കാലത്ത് കൊല്ലപ്പെട്ട ആന വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു എന്ന് റിപ്പോർട്ട് ചെയ്തിട്ടുള്ളത് കേരളകൗമുദി ഉൾപ്പടെയുള്ള പത്രങ്ങളാണ് എന്നാണ് സൂചിപ്പിച്ചത്.
നന്ദിലത്ത് ഗോപാലകൃഷ്ണൻ നല്ല ഉശിരുള്ള ആനയിയിരുന്നു എന്നത് സത്യം.
ഞങ്ങളുടെ ടീം ഡോ:k C പണിക്കരും മാടമ്പും ഉൾപ്പടെ മുതുമലയിൽ പോയിരിക്കുന്ന സന്ദർഭത്തിൽ ആയിരുന്നു ഗോപാലകൃഷ്ണൻ്റെ മരണം .
സർക്കാർ സംവിധാനമായ ദേവസ്വം ബോർഡുകളിൽ ഒഴികെ കേരളത്തിലെ സ്വകാര്യ മേഖലയിൽ എത്ര ആനകൾ അഴിക്കാൻ ആരും തയ്യാറാവാതെ തരിയിൽ തന്നെ നിൽക്കുന്നുണ്ട്. സുഹൃത്തേ ഞാൻ ഒരു അഭിഭാഷകൻ കൂടിയാണ്. എടത്തൊട്ടി സുകുമാരനോ മറ്റേതെങ്കിലും ഒരാനയുടേയൊ മരണത്തിൻ്റെ ഉത്തരവാദി ഏതെങ്കിലും ഒരു പാപ്പാനാണെന്ന് ഞാൻ പറഞ്ഞിട്ടുമില്ല. പറയുകയുമില്ല. എഴുതാപ്പുറം വായിക്കണ്ട
പിന്നെ ഇതിൻ്റെ പേരിൽ.
പിന്നെ ഇതിൻ്റെ പേരിൽ താങ്കൾ അൺ സബ്സ്ക്രയ്ബ് ചെയ്തത് താങ്കളുടെ സ്വാതന്ത്ര്യം .
ഇടത്തൊട്ടി സുകുമാരന്റെ കാര്യത്തിൽ താങ്കൾക്ക് അറിവില്ല എന്ന് ഇപ്പോൾ പറയുന്നു എന്നാൽ താങ്കൾ പറയാതെ പറയുന്നത് അതുതന്നെയാണ് അത് മനസ്സിലാക്കാനുള്ള ബുദ്ധി ഞങ്ങൾക്ക് ഉണ്ട് അത് മനസ്സിലാക്കുന്നതിന് ഒരു അഭിഭാഷകന്റെ അറിവ് വേണമെന്നുണ്ടോ?
പൊന്നൻ ചേട്ടന്റെ ഇന്റർവ്യൂ ശ്രീകുമാറിന്റെ ചാനലിൽ വന്നില്ലെങ്കിലും മറ്റു ചാനലുകളിലൂടെ ഞങ്ങൾ കാണുന്നുണ്ട്. താങ്കളെക്കുറിച്ച് ഒക്കെ അദ്ദേഹം വളരെ മതിപ്പോടെയാണ് സംസാരിച്ച് കേൾക്കുന്നത്.... താങ്കൾ ചെയ്യുന്ന വീഡിയോസ് കാണുന്നവരും... താങ്കളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തിരിക്കുന്നവരുമാണ് ഞങ്ങൾ... താങ്കളുടെ തന്നെ ചാനലിൽ ഏറ്റവും കൂടുതൽ വരുന്ന കമന്റ് ആണ് പൊന്നൻ ചേട്ടന്റെ ഇന്റർവ്യൂ... താങ്കളുടെ ശ്രോതാക്കളോട് വച്ചുപുലർത്തേണ്ട മിനിമം മര്യാദയെങ്കിലും കാണിക്കുക...
താങ്കൾക്ക് ഇഷ്ടമല്ലാത്ത ഒരാളെ എല്ലാവരും വെറുക്കണമെന്ന് പറയുന്നതിൽ അർത്ഥമില്ല...
പ്രേക്ഷകരുടെ അഭിപ്രായത്തോട് മാന്യമായി പ്രതികരിക്കാൻ തയ്യാറവാത്തതുകൊണ്ട് ഞാനും.. Unsubscribe ചെയ്യുന്നു....
ഏതൊരു ചാനലിനെയും നിലനിൽപ്പ് എന്ന് പറയുന്നത് ആ ചാനലുകൾ വീക്ഷിക്കുന്ന പ്രേക്ഷകർ ആണ് എന്ന് ഓർക്കുക... 🙏
നെൻമ്മാറ രാമേട്ടൻ നിൽക്കുമ്പോഴാണ് അടിയാട്ട് അയ്യപ്പൻ ചെരിയുന്നത് അത് കൊണ്ട് അതിനെ കൊന്നത് രാമേട്ടനാണെന്ന് ബുദ്ധിയുള്ളവർ പറയുമോ അങ്ങിനെ എത്ര എത്ര ഉദാഹരണങ്ങൾ ഇയാൾക്ക് പൊന്നൻ ചേട്ടനോട് നല്ല വെറുപ്പും അസൂയയും ഉണ്ട് അത് കൊണ്ട് എല്ലാവരും അദ്ദേഹത്തെ ആ കണ്ണിലൂടെ കാണണം എന്ന് വെച്ചാൽ നടക്കുമോ പൊന്നൻ ചേട്ടന്റെ കഴിവിന് ഇനി ഒരു സർട്ടിഫിക്കറ്റിൻറയും ആവശ്യമില്ല ഓണക്കൂറിലെ പൊൻ പ്രഭ അത് ഭൂമിയിൽ ആനകൾ ഉള്ളിടത്തോളം തെളിഞ്ഞ് തന്നെ നിൽക്കും🥰🥰
@@Sree4Elephantsoffical അത്പോലെ ആമ്പല്ലൂർ ബാലകൃഷ്ണൻ തൃശ്ശൂർ വന്നശേഷം കൊമ്പ് ചങ്ങല ഇട്ട് നടന്നിരുന്ന ആനയായിരുന്നുന്നു തന്റെ ചാനലൂടെ തള്ളിവിട്ടതും ഞങ്ങൾക്ക് പുതിയ അറിവാണ്....... അതും തനിക്ക് കേരളകൗമുദിയിൽ നിന്ന് കിട്ടിയ വിവരം ആയിരിക്കും........
@@Sree4Elephantsoffical പിന്ന താൻ അല്ലെ മുൻപ് പറഞ്ഞെ അവന്റെ അവസാന നാളുകളിൽ കേട്ട പേരുകൾ അത് തന്നെ ആയിരുന്നു എന്ന്.......!, ആനയെ ഉപേക്ഷിച്ചത് ഒന്നുമില്ല, താൻ ചെന്നപ്പോ അതിന്റെടുത് ആരെയും കണ്ടില്ലായിരിക്കാം.......
🎉❤❤❤
Subscribe cheythitund❤
Thank you so much 🙏
❤❤❤❤❤
❤
Thank you so much for your support 💓
❤❤
❤
❤❤❤❤
❤❤
❤️❤️❤️
❤
❤❤❤❤❤
Thank you so much ❤