അടിച്ചു വീഴ്ത്തി കുത്തിയപ്പോൾ തുമ്പിക്കും കൊമ്പിനും ഇടയിൽ എൻ്റെ കാല് പെട്ടു....!

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 136

  • @rameshar4046
    @rameshar4046 7 หลายเดือนก่อน

    നന്ദി നമസ്കാരം ❤🎉

  • @shivaprasadvijayakrishnan3215
    @shivaprasadvijayakrishnan3215 8 หลายเดือนก่อน +3

    ഇതുപോലുള്ള പഴയ പാപ്പാൻമാരുടെ പങ്ക് പിനീടു പ്രശ്‌സ്‌തരായ പല ആനകൾ പിന്നിൽ ഉണ്ട് എന്ന് കാണിച്ചു തരുന്ന വീഡിയോ ണ് സല്യൂട്. ....
    👍

  • @binjurajendran
    @binjurajendran 8 หลายเดือนก่อน +10

    സ്വന്തം ആനയെ തള്ളിപ്പറയാത്ത..നല്ലൊരു തൊഴിൽക്കാരൻ..❣️🤝

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 8 หลายเดือนก่อน +9

    കൊച്ചു നാരായണേട്ടൻ...പൊന്നേട്ടൻ്റെയും ആദ്യ ആശാൻ

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 8 หลายเดือนก่อน +2

    മണിയാശാനെ പോലെയുള്ളവരുടെ പ്രവൃത്തി അനുഭവങ്ങൾ നമ്മുടെ പുതിയ തലമുറക്ക് മുതൽക്കൂട്ട് ആകട്ടെ...കേരളത്തിലെ പകരം വെക്കാനില്ലത്ത (ഇന്നും) ഗജവീരനായ ശ്രീനിവാസനും ഒതുള്ള ദ്ദേഹത്തിൻ്റെ അനുഭവങ്ങൾ ഗംഭീരായി🙏

  • @jerinvarghese3002
    @jerinvarghese3002 8 หลายเดือนก่อน +2

    Athe onakoor ponnan chettan palarum video cheythekilum sreekumar aarukootii power vere level

  • @adarshsantos3979
    @adarshsantos3979 8 หลายเดือนก่อน +1

    ശ്രീ ഏട്ടാ നല്ലൊരു ഇന്റർവ്യൂ
    നന്ദി 🥰

  • @febinmv3335
    @febinmv3335 8 หลายเดือนก่อน +1

    ഓണകൂർ എന്ന് കേട്ടാൽ അദ്യം ഓർമ്മവരുന്ന പേരും ആളും അത് “ഓണകൂർ പൊന്നൻ” ❤️ ഞങൾ വീട്ടിൽ പോയി നേരിട്ടു കണ്ടു. .ഒരു സ്നേഹസംബന്നനായ മനുഷ്യൻ. .😍

    • @Sree4Elephantsoffical
      @Sree4Elephantsoffical  8 หลายเดือนก่อน

      പുതിയ തലമുറയിലെ കുറേ പേർക്ക് അങ്ങനെയാവുക സ്വാഭാവികം. ഞാനും ആ മനുഷ്യനെ കുറിച്ച് മുൻപ് വീഡിയോ ചെയ്തിട്ടുണ്ട്. പക്ഷെ ഓണക്കൂർ പെരുമയുടെ പര്യായങ്ങൾ ആയ ആനകളും ആനപാപ്പാൻമാരും അതിന് മുമ്പും അവിടെ ഉണ്ടായിരുന്നു എന്നത് ചരിത്രം.
      ഇനി കുറച്ചുവർഷങ്ങൾ കഴിഞ്ഞാൽ ...പ്രഭാഷണങ്ങൾക്ക് അപ്പുറം പ്രവർത്തിയെ വിലയിരുത്തുന്ന തലമുറകൾ കടന്നു വരുമ്പോൾ ഇന്ന് ലൈംലൈറ്റിൽ നിൽക്കുന്ന പലരും നിറം മങ്ങി നിഷ്പ്രഭരാവാനും സാധ്യത ഏറെയാണ്.
      തലമുറകളുടെ അന്തരം ആണത്.

    • @AraA-fi4nt
      @AraA-fi4nt 7 หลายเดือนก่อน +1

      Titirumalaramadas

  • @dr.vinugovind7270
    @dr.vinugovind7270 8 หลายเดือนก่อน +1

    നല്ല episode ❤

  • @dhanyasarat140
    @dhanyasarat140 8 หลายเดือนก่อน +6

    എല്ലാ എപ്പിസോഡുകളും വളരെ നല്ല നിലവാരം ഉള്ളത് തന്നെയാണ്... ആവശ്യത്തിന് മാത്രമുള്ള ചോദ്യങ്ങൾ.... അതിൽ ഉണ്ട് പ്രേക്ഷകർ ആവശ്യപ്പെടുന്നതെല്ലാം... Good work... God bless you and your great team🙏🙏🙏🙏പിന്നെ,തൃശൂർ പൂരത്തിന് രാമന്റെ entry കൂടി ചെയ്യണേ ശ്രീയേട്ടാ 🙏🙏🙏

  • @liju_r
    @liju_r 8 หลายเดือนก่อน +10

    ഗുരുവായൂർ മുകുന്ദൻ video chyeamo

    • @samnovayoutube
      @samnovayoutube 8 หลายเดือนก่อน +5

      Yes, murivalan mukundan video 🔥🔥

  • @sathyapalane7983
    @sathyapalane7983 8 หลายเดือนก่อน +2

    കാലം കുറെ കഴിഞ്ഞു മണി ചേട്ടനെ കാണുന്നത് ❤️🙏🙏

  • @sumins8573
    @sumins8573 8 หลายเดือนก่อน +11

    പാപ്പാൻമാർക്കൊരു യൂണിവേഴ്സിറ്റി തുടങ്ങുകയാണെകിൽ അതു ഓണാക്കൂറിൽ തുടങ്ങണം. എല്ലാരും പുലികൾ

  • @benoysasidharan7191
    @benoysasidharan7191 8 หลายเดือนก่อน +7

    കെട്ടി ഉറപ്പിച്ച തറിയിൽ നിന്നും ഇറങ്ങിയതിനു ശേഷം വീണ്ടും മുന്നിൽ ചെല്ലരുതെന്ന് കേട്ടിട്ടുണ്ട്

  • @kiranbiju1334
    @kiranbiju1334 8 หลายเดือนก่อน +13

    മുറിവാലൻ മുകുന്ദൻ video onni chayamo plsssssssssssss

  • @vidhyarajedran3534
    @vidhyarajedran3534 8 หลายเดือนก่อน +1

    Sreeyettan e4 elephant avatharippikunna samayathu thanne oro episodinum kathirikumarunnu..pazhaya athira rajashekharene patty oru video cheyumo..avan eppo evideyanu ennu enkilum pareyumo

  • @shameemali9046
    @shameemali9046 7 หลายเดือนก่อน

    🏆🏆

  • @Abhhyyyyyyy
    @Abhhyyyyyyy 8 หลายเดือนก่อน +1

    Mannayi kunjumon chettante video chyumo plz 🥲

  • @shajipa5359
    @shajipa5359 8 หลายเดือนก่อน +2

    മണി ചേട്ടൻ്റെയും ശ്രീനിവാസൻ്റെയും ഇഴയടുപ്പം വളരെ നല്ല അറിവുകൾ ഇനിയും ഇതേ പോലുള്ള പഴയ ആനയുടെയും പാപ്പാൻ്റെയും കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു നന്ദി ശ്രീയേട്ട

  • @manjurajesh4505
    @manjurajesh4505 8 หลายเดือนก่อน +2

    Pls ask questions about Thirumala ramdas, thirumala gajendran (harikuttan)

  • @saidalavi6833
    @saidalavi6833 8 หลายเดือนก่อน +10

    പൊന്നൻ ചേട്ടന്റെ എപ്പിസോഡുകൾ വല്ലതും വരുമോ 😊

  • @BabuJames-q2n
    @BabuJames-q2n 8 หลายเดือนก่อน +2

    Sreeyetta.onnkur.ponnan.video.please.wating

  • @vishnumk6832
    @vishnumk6832 8 หลายเดือนก่อน +2

    Thaliparamba ganapathy yude video cheyyanam

  • @sreeninarayanan4007
    @sreeninarayanan4007 8 หลายเดือนก่อน +8

    ഓണാക്കൂർ കൊച്ചുനാരായണൻ പൊന്നൻ ചേട്ടന്റെയും ആശാൻ ആയിരുന്നു

  • @ArunBabu-u9k
    @ArunBabu-u9k 8 หลายเดือนก่อน +1

    Waiting for part 3

  • @pradeepktbabukt8331
    @pradeepktbabukt8331 7 หลายเดือนก่อน

    വേലായുധൻ ചേട്ടന്റെ വീടിന്റെ അവസ്ഥ ഇപ്പോൾ എങ്ങനെ 😢

  • @Allinone-nb2dt
    @Allinone-nb2dt 8 หลายเดือนก่อน +2

    തൃശൂർ പൂരം വീഡിയോ.. കാത്തിരിക്കുന്നു....😊

  • @KrishnaKumar-y2f8j
    @KrishnaKumar-y2f8j 8 หลายเดือนก่อน +2

    നല്ല ഒരു എപ്പിസോഡ്. നല്ല ഒരു തൊഴിൽക്കാരനും❤❤❤

  • @praveenpv7777
    @praveenpv7777 8 หลายเดือนก่อน +10

    ഓണാക്കൂർ പൊന്നൻ ആശാനേ ഒന്ന് പരിഗണിക്കണം ശ്രീ ഏട്ടാ....

    • @Sree4Elephantsoffical
      @Sree4Elephantsoffical  8 หลายเดือนก่อน +3

      Sorry... to Say .....No

    • @vishnuprasad5963
      @vishnuprasad5963 8 หลายเดือนก่อน

      Nigalke antha ponnettanode virodham പൊന്നേട്ടനോട് വിരോധം

  • @joseygeorge9080
    @joseygeorge9080 8 หลายเดือนก่อน +1

    👍👍👍

  • @vrkondemand
    @vrkondemand 5 หลายเดือนก่อน +1

    മനുഷ്യനും ഡോൾഫിൻ കഴിഞ്ഞാൽ ഏട്ടവും ബുദ്ധിയുള്ള ജീവിയാണ് ആന. മനുഷ്യനെ പ്പോലെ ഒരു പാട് വികാരങ്ങൾ ഉള്ള ജീവി. വേദനിപ്പിച്ച ,ഭയപ്പെടുത്തി,അടിമയാക്കി വക്കണ്ട ജീവി അല്ലേ ഇത്. മധ പാട് സമയങ്ങളിൽ പോലും ആനകൂടങ്ങളിൽ കൂട്ടുകാരനായി മുതിർന്ന ആന ഉണ്ടെങ്കിൽ ആനയുടെ testosterone കുറയും എന്ന് പഠനങ്ങൾ തെളിയിക്കുന്നു. ആയതിനാൽ ആനകൾ കൂട്ടമായി നല്ല ബന്ധത്തോടെ ജീവിക്കുന്നതാണ് അതിൻ്റെ മാനസിക ആരോഗ്യത്തിന് നല്ലത്. ഇതൊന്നും അറിയാണ്ട് ചുമ്മാ സ്വന്തം ആസ്വാദനത്തിന് ഇത്രയും മനോഹരമായ ജീവിയെ പീഡിപ്പിക്കുന്ന മനുഷ്യരെ നിയമപരമായി ശിക്ഷിക്കണം. എല്ലാം അറിയുന്ന പോലെ കുറെ പാപ്പാന്മാർ സംസാരിക്കുന്നു.മറ്റു വന്യ ജീവികളെപ്പോലെ ആന മനുഷ്യനെ ഉപദ്രവിക്കുന്നത് ഭക്ഷണത്തിന് അല്ല മറിച്ച് പല മാനസിക പിരിമുറുക്കവും വരുമ്പോൾ ആണ്.അതിനെ വനത്തിൽ സ്വൈര്യ വിഹാരത്തിന് വിടണം.

  • @vinodpk7990
    @vinodpk7990 8 หลายเดือนก่อน +7

    ഞാൻ എൻ്റെ ചേട്ടൻ്റെ കൂടെ (കീഴൂർ വേണു) പണിക്കിറങ്ങിയ കാലത്ത് (ആന വാക്കയിൽ വിജയൻ) പിന്നീട് തമ്പുരാൻ നാരായണൻ ആയി .അന്ന് ചേട്ടൻ്റെ കൂടെ ഞാൻ പണി പഠിക്കുന്ന സമയം മണിച്ചേട്ടൻ (ഷേണായി മണി ) അങ്ങനെ ആണ് അറിയുന്നത് പുള്ളിയെ .ശ്രീനിവാസൻ ആനയിൽ ആയിരുന്നു വർഷങ്ങളോളം .നല്ല ഒരു ഇരുത്തംവന്ന തൊഴിൽ ക്കാരൻ ആയിരുന്നു. അനുജന്മാരായ .ഉണ്ണിച്ചേട്ടനും,സുരയും അന്ന് ഈ തൊഴിലിൽ ഉണ്ടായിരുന്നു അവരിൽ നിന്നും പലതും പഠിക്കാൻ കഴിഞ്ഞു ഇതു പോലത്തെ ചട്ടക്കാരെ ഇനിയും പ്രതീക്ഷിക്കുന്നു❤

    • @gopalakrishnancm3032
      @gopalakrishnancm3032 8 หลายเดือนก่อน

      വേണു ചേട്ടൻ ഇപ്പോൾ എന്ത് ചെയ്യുന്നു.? വാര്യരുടെ ആനയ്ക്ക് ഉണ്ടായിരുന്ന വേണുച്ചേട്ടനല്ലേ?

    • @abhilashmuraleedharannair5761
      @abhilashmuraleedharannair5761 8 หลายเดือนก่อน +1

      വേണുച്ചേട്ടൻ മരിച്ചിട്ടു കൊല്ലം കുറെയായി

    • @mohananmohanan9719
      @mohananmohanan9719 7 หลายเดือนก่อน

      ​@@gopalakrishnancm3032വേണുച്ചേട്ടനെ മാവേലിക്കര മധു ആന ചെയ്തു കൊല്ലം കുറെ ആയി

  • @huracane_e
    @huracane_e 8 หลายเดือนก่อน +1

    വീട്ടൂർ അജയൻ, വീട്ടൂർ മാധവൻ എന്നിവരുടെ വീഡിയോ ഞങ്ങൾ പ്രതീക്ഷിക്കുന്നു

  • @rajeshnair8227
    @rajeshnair8227 8 หลายเดือนก่อน +1

    വെയ്റ്റിംഗ് ആയിരുന്നു

  • @SabarishVV
    @SabarishVV 8 หลายเดือนก่อน +4

    തൃശ്ശൂർ പൂരം എപ്പിസോഡ് എവിടെയാ ശ്രീയെടാ

    • @Sree4Elephantsoffical
      @Sree4Elephantsoffical  8 หลายเดือนก่อน +1

      പൂരം എപ്പിസോഡായി ചെയ്യുന്നില്ല

    • @SabarishVV
      @SabarishVV 8 หลายเดือนก่อน

      @@Sree4Elephantsoffical 🥹🥹

    • @shyninm4714
      @shyninm4714 8 หลายเดือนก่อน +2

      😢എന്നാലും... ചിലതൊക്കെ.. നന്ദൻ ❤, രാമൻ. ബ്രഹ്മൻ....especially.., ഗുരുവായൂരപ്പന്റെ നന്ദൻ... അവനെക്കണ്ടാൽ ൽ മതി.. മടിയൻ... മടി... നടക്കാൻ മടി.... അലസതയുടെ... ജീവനുള്ള രൂപം മന്ദപ്പൻ...കയ്ച്ചക്കാണേ......

  • @Aanapranthan8980
    @Aanapranthan8980 8 หลายเดือนก่อน +5

    തിരുമല രാമദാസ് തിരുമല ഗജേന്ദ്രൻ ponnethu അർജുനൻ(now വൈലശ്ശേരി) ചോദിക്കണം ❤

  • @iwasthere228
    @iwasthere228 8 หลายเดือนก่อน +1

    Thrissur Pooram Video ille? Ithithanam Gajamela also?

  • @KR_Rahul.8089
    @KR_Rahul.8089 8 หลายเดือนก่อน +1

    ❤❤❤❤

  • @Evil_man
    @Evil_man 8 หลายเดือนก่อน +5

    Aranmula mohandas ettante interview chayyumo

  • @nandakrishnanb1412
    @nandakrishnanb1412 8 หลายเดือนก่อน +1

    Charinja shenai chandrashekaran nte onamm pappan bhaskeren chettane kanaanm enh und,

  • @muhamedsarjas6124
    @muhamedsarjas6124 8 หลายเดือนก่อน +6

    Onakoor Ponan chetante vedo jayyamo

  • @Aanapranthan8980
    @Aanapranthan8980 8 หลายเดือนก่อน +2

    ❤❤❤🔥🔥

  • @prasoonc-x3i
    @prasoonc-x3i 8 หลายเดือนก่อน

    ❤❤❤❤❤

  • @M.VBrothersVlogs
    @M.VBrothersVlogs 8 หลายเดือนก่อน +2

    തൃശൂർ പൂരം എപ്പിസോഡ്സ്‌ എപ്പോഴാ റിലീസ് ആവുക

  • @vandanasprabhu896
    @vandanasprabhu896 8 หลายเดือนก่อน +5

    രാമദാസ് ആനയെ കൊണ്ട് നടന്ന കാലഘട്ടവും ചോദിക്കണേ 🙏🏻

  • @a_dhu
    @a_dhu 8 หลายเดือนก่อน

    Chettan thrithala ramchandran nair enna pappan video cheyan sremikoo??❤❤

  • @aravindmenon1718
    @aravindmenon1718 8 หลายเดือนก่อน +2

    Gopalan enn paranju kanichathum sreeni yude padam thanee anu

  • @vijayakumargopi2957
    @vijayakumargopi2957 8 หลายเดือนก่อน +5

    ചേട്ടാ ഓണകൂറിലെ നല്ല ഒരു ചട്ടക്കാരനായ പൊന്നൻ ചേട്ടനുമായുള്ള നല്ല സൗഹൃദങ്ങൾ കാണില്ലേ ഇവർ തമ്മിൽ ഒരു പോലെ പണിക്ക് ഇറങ്ങിയതും ആകാം അത്ക്കെ ഒന്ന് ചോദിച്ചാൽ കേൾക്കാൻ ഒരു പാട് ഇഷ്ടമാണ്

  • @arunmenon9098
    @arunmenon9098 8 หลายเดือนก่อน +1

    Thrissur pooram eduthille sreeyetta....thiruvegapura unniyettante video chaiyumo....

  • @vishnuthoniyil7486
    @vishnuthoniyil7486 8 หลายเดือนก่อน +4

    പൊന്നൻ ആശാന്റെ ഒരു എപ്പിസോഡ് ചെയ്യാൻ പറ്റുമോ. ഒരു പാട് കഥകൾ പറയാൻ ഉണ്ടാവും ആന അനുഭവങ്ങളും .

  • @anukrishnan1523
    @anukrishnan1523 8 หลายเดือนก่อน +5

    ഈരാറ്റുപേട്ട അയ്യപ്പൻ എവിടെ ആണ്. അതിൻറെ കാര്യം അറിയണം എന്ന് ഉണ്ട്

    • @udayakumaru3668
      @udayakumaru3668 8 หลายเดือนก่อน +2

      ഇന്നലെ ഓമല്ലൂർ അമ്പലത്തിൽ ഉണ്ടായിരുന്നു

  • @vidyasudhi7159
    @vidyasudhi7159 8 หลายเดือนก่อน

    ❤🙏🙏🙏

  • @praveenkumarkottol2863
    @praveenkumarkottol2863 8 หลายเดือนก่อน

    ♥️

  • @arjunclt3504
    @arjunclt3504 8 หลายเดือนก่อน

    ശ്രീയേട്ടാ കൊളകാടൻ ടീമിന്റെ ആനകളെ കുറിച്ച് വീഡിയോ ചെയ്യാമോ

  • @ArunPiravomvlog
    @ArunPiravomvlog 8 หลายเดือนก่อน +1

    പാഴുരു അമ്പലം ആണല്ലോ

  • @kottiyanthodisureshbabu6914
    @kottiyanthodisureshbabu6914 8 หลายเดือนก่อน

    ഏത് ഗോപാലൻ പെരുമ്പാവൂർ ഗോപാലൻ ആണോ

    • @Aanapranthan8980
      @Aanapranthan8980 8 หลายเดือนก่อน

      ഷേണായി ഗോപാലൻ

  • @gilingeorge1771
    @gilingeorge1771 8 หลายเดือนก่อน +1

    Kuttankulangara sreenivasan aano

    • @ManojC-h3b
      @ManojC-h3b 8 หลายเดือนก่อน

      No.. Naanu ezhuthasan sreenivaasan.. Ipozhathe puthupalli kesavane pol indaam.. Gaja beeman aayirunnoo sreeni

  • @jayamohanpm4894
    @jayamohanpm4894 8 หลายเดือนก่อน +2

    പൊന്നൻ ചേട്ടന്റെ വീഡിയോ എടുത്തിട്ടുണ്ട്

    • @vishnupkarottu
      @vishnupkarottu 8 หลายเดือนก่อน

      എപ്പോൾ ഈ ചാനലിലോ

    • @jayamohanpm4894
      @jayamohanpm4894 8 หลายเดือนก่อน

      നന്ദിലത്തു ഗോപാലകൃഷ്ണൻ എപ്പിസോഡ്

    • @vishnupkarottu
      @vishnupkarottu 8 หลายเดือนก่อน

      @@jayamohanpm4894 അതു വർഷങ്ങൾക്ക് മുൻപ് E4 എലെഫന്റ് പരുപാടിയിൽ അതിനു ശേഷം പൊന്നൻ എന്ന പേര് പലരും പറയുന്നിടത്തു എഡിറ്റ്‌ ചെയ്ത് മാറ്റിയിട്ടുണ്ട് ഈ ചാനലിൽ

    • @Sree4Elephantsoffical
      @Sree4Elephantsoffical  8 หลายเดือนก่อน +1

      എടുത്തിട്ടുണ്ട്....
      പോയ കാലത്ത് അദ്ദേഹം ആനകളെ കൊണ്ടു നടക്കുന്ന vare videos ഉം ഉണ്ട്.
      പക്ഷേ അത് ഇട്ട് അതിൽ നിന്നുള്ള വൈന്യൂ വേണ്ട

    • @vishnuprasad5963
      @vishnuprasad5963 8 หลายเดือนก่อน +1

      ഓണക്കൂർ പൊന്നൻ ചേട്ടൻ്റെ വീഡിയോ എടുക്കും

  • @mrc9338
    @mrc9338 8 หลายเดือนก่อน +3

    Sir... തെച്ചിക്കോട്ടുകാവ് ദേവീദാസന്റെ പാപ്പൻ, ചടയൻ രാജേന്ദ്രൻ ചേട്ടന്റെ വീഡിയോ ചെയ്യോ, ചടയന്റെ അച്ഛനും അപ്പൂപ്പനും അച്ചന്റെ സഹോദരങ്ങളും എല്ലാം ആനക്കാരാണ്, പാരമ്പര്യമായി ആനപണി, ചെയ്യുന്ന ആ കുടുംബത്തെ പറ്റി കൂടെ video ല് ഉൾപ്പെടുതുകയാണെങ്കിൽ നന്നായിരിക്കും

  • @shamonshamon1208
    @shamonshamon1208 8 หลายเดือนก่อน +1

    നല്ല തൊഴിൽ കാരൻ

  • @jijopalakkad3627
    @jijopalakkad3627 8 หลายเดือนก่อน

    👌👌👌👌🥰🥰🥰💕💕💕💕🐘

  • @jayamohanpm4894
    @jayamohanpm4894 8 หลายเดือนก่อน +5

    തിരുമല രാമദാസ് പുള്ളി കൊണ്ട് നടന്നിട്ടുണ്ടോ അസാധ്യ ആന ആയിരുന്നു

  • @ArunPiravomvlog
    @ArunPiravomvlog 8 หลายเดือนก่อน +2

    എന്റെ നാട്ടുകാരൻ ആണ് ആശാൻ

  • @mrc9338
    @mrc9338 8 หลายเดือนก่อน +2

    പൊന്നൻ ആശാന്റെ video ഒരുപാട് Chanel ല് ഇണ്ട്,

    • @Sree4Elephantsoffical
      @Sree4Elephantsoffical  8 หลายเดือนก่อน

      Yes... ഒട്ടേറെ ചാനലുകളിൽ ഒട്ടനവധി വീഡിയോകൾ ഉണ്ടല്ലോ...

    • @Ladder1183
      @Ladder1183 8 หลายเดือนก่อน +1

      ഈ ചാനലിൽ വന്ന ആനക്കാർ അതിനു മുൻപും വേറെ യൂട്യൂബ് ചാനലിൽ interviews കൊടുത്തിട്ടുണ്ട്. അതൊന്നും പ്രേശ്നം അല്ലേ ??

    • @ajaykrishnan4193
      @ajaykrishnan4193 8 หลายเดือนก่อน

      ​@@Sree4ElephantsofficalAngna nokkuvanel keralathil ulla 80%aanakardem video mattu ella chanelilum ind pinne nthina ningl avarthikunnth

    • @Ladder1183
      @Ladder1183 8 หลายเดือนก่อน

      Point

  • @sabukt9675
    @sabukt9675 8 หลายเดือนก่อน +1

    ഇന്നത്തെ പോലെ എഴുന്നള്ളിപ്പ് ഡിമാൻഡ് അന്നില്ല എന്നു പറയുന്നതിൽ കാര്യമില്ല അന്ന് ആനകൾ കൂടുതൽ ഉണ്ടാരുന്നു ഇന്ന് അതിന്റെ നാലിലൊന്നു ആനകൾ പോലും ഇല്ല,,,,, അതാണ് ഡിമാൻഡ് കാരണം

  • @Abhhyyyyyyy
    @Abhhyyyyyyy 8 หลายเดือนก่อน +3

    Ponnan ashan?😢

  • @onlypkdyes7434
    @onlypkdyes7434 8 หลายเดือนก่อน

    190000 anno?

  • @rajeeshvk2875
    @rajeeshvk2875 8 หลายเดือนก่อน +6

    പ്രോഗ്രാം നന്നാവുന്നുണ്ട്
    ഇടക്കെങ്കിലും പഴയപോലെ ഒരു ആനയെ പരിചയപ്പെടുത്തുന്ന എപ്പിസോഡ് ചെയ്താൽ നന്നായിരിക്കും
    പ്രശസ്തനൊന്നും ആവണം എന്നില്ല

  • @prajilkr7223
    @prajilkr7223 8 หลายเดือนก่อน

    വാട്ടർ മാർക്ക്‌ അരോചകമായി കാണുന്നു... കുറക്കാമോ

  • @ranjithranju812
    @ranjithranju812 8 หลายเดือนก่อน +3

    ഇതിന്റെ ബാക്കി ബൈജു ഏട്ടനോട് കൂടി എഴുത്തച്ഛൻ sreenivasane കുറിച്ച് സംസാരിച്ചു വീഡിയോ avasanipochoode

    • @Sree4Elephantsoffical
      @Sree4Elephantsoffical  8 หลายเดือนก่อน +6

      എപ്പോൾ അവസാനിപ്പിക്കണം .... മണിച്ചേട്ടൻ്റെ ജീവിതം പറയുന്നതിൽ ആരെയെല്ലാം ഉൾപ്പെടുത്തണം എന്നതും ഏറെ ചിന്തിച്ചു മാത്രം തീരുമാനം എടുക്കേണ്ടതാണ്.
      നിർദ്ദേശങ്ങൾക്ക് നന്ദി.

  • @Anurag-nm7nn
    @Anurag-nm7nn 8 หลายเดือนก่อน

    എഴുത്തച്ഛൻ ഗ്രൂപ്പ്‌ പണ്ടത്തെ തൃശ്ശൂരിലെ ബ്ലേഡ് കമ്പനി, മരകമ്പനി മുതലാളിമാർ ആയിരുന്നു ആന എപ്പോളും മരകമ്പനിയിൽ കാണാമായിരുന്നു....

  • @bijuos5529
    @bijuos5529 8 หลายเดือนก่อน

    അനിയൻ മാരുടെ പേര് പറയിപ്പിക്കു

  • @sreerajandaladi5484
    @sreerajandaladi5484 8 หลายเดือนก่อน

    ശ്രീയേട്ടാ mk അയ്യപ്പന്റെ വിയോഗത്തിന്റെ വീഡിയോ എല്ലാം ഹൃദയത്തിൽ തട്ടിയിരുന്നു അതിന്റെ ബാക്കി ഉള്ള വിവരം (മുതലാളി മാരുടെ ഒരു ഇന്റർവ്യൂ ) കൂടി ഉണ്ടെങ്കിൽ എല്ലാവർക്കും എല്ലാം പൂർണ്ണമായി മനസ്സിലാക്കാമായിരുന്നു

  • @veluthedan
    @veluthedan 8 หลายเดือนก่อน

    It's unfair that you purposely avoiding Ponnan chettan .it's nothing affected him but shame of you

    • @Sree4Elephantsoffical
      @Sree4Elephantsoffical  8 หลายเดือนก่อน

      അങ്ങനെയാണോ....
      അതിന് ഉത്തരം നൽകേണ്ടത് കാലമാണ്.
      ആ മനുഷ്യനുമായി ഈ ചാനലിന് ഇനി ഒരു ബന്ധവും വേണ്ട എന്നത് സുചിന്തിതമായ തീരുമാനമാണ്.
      ഒരു കാര്യത്തിന് ഒരു കാരണവും ഉണ്ടാവും........

    • @veluthedan
      @veluthedan 8 หลายเดือนก่อน +1

      നിങ്ങൾ അദ്ദേഹത്തെ അവതരിപ്പിക്കുന്നില്ലെങ്കിലും മോശമായി പരാമർശിക്കുന്നുമില്ല എന്നത് നല്ല കാര്യമാണ്.
      എത്രയോ കാലമായി കാണുന്ന ചാനലും നിങ്ങളും അന്യരായി തോന്നിയിട്ടില്ല.
      എന്നെങ്കിലും പിണക്കം മാറട്ടെ. ക്ഷമിക്കുന്നിടത്ത് മഹത്വം.

  • @swathikkuttivlogs
    @swathikkuttivlogs 8 หลายเดือนก่อน +20

    ഇവർക്ക് താല്പര്യം ഉള്ളവരെ മാത്രമേ കൊണ്ടുവരൂ ഏറ്റവും നല്ല ആനക്കാരൻ പൊന്നൻ ചേട്ടന്റെ വീഡിയോ ഇവർ ഇടില്ല

    • @Sree4Elephantsoffical
      @Sree4Elephantsoffical  8 หลายเดือนก่อน +32

      ശരിയാണ്... ഈ നാട്ടിൽ ധാരാളം ആനകളും ആനക്കാരും ഉണ്ട്. അതിൽ നിന്നും ഞങ്ങൾക്ക് താത്പര്യമുള്ളവരെ തന്നെയാണ് ഞങ്ങൾ പരിചയപ്പെടുത്താറുള്ളത്.
      നിങ്ങൾക്ക് താത്പര്യമില്ലാത്ത ഒരു കാര്യം മറ്റുള്ളവർക്ക് വേണ്ടി ചെയ്യുമോ...
      പിന്നെ ആനക്കാർ തമ്മിൽ മത്സരം ഒന്നും നടന്നിട്ടില്ലല്ലോ... ഏറ്റവും നല്ലവരെ തെരഞ്ഞെടുക്കാൻ. ഞങ്ങൾ പൊന്നനെ കുറിച്ച് വീഡിയോ ചെയ്യുന്നില്ല എന്ന ഒറ്റക്കാരണം കൊണ്ട് മാത്രം അദ്ദേഹം ഒരിക്കലും മോശക്കാരൻ ആവുകയുമില്ല.

    • @Ladder1183
      @Ladder1183 8 หลายเดือนก่อน +1

      Crct

    • @jayakrishnajayakumar8839
      @jayakrishnajayakumar8839 8 หลายเดือนก่อน

      ഒരുപാടു ചാനലുകളിൽ പൊന്നൻ ചേട്ടന്റെ വീഡിയോസ്. പലരും ഇടുന്നൊണ്ട്. അദ്ദേഹത്തിന്റെ ഓരോ അറിവുകളും അദ്ദേഹം അതിലുടെ ഒരു പാട് തവണ പങ്കുവെച്ചതാണ്. ഇന്ന് ഓണക്കൂർ കളരിയിലെ ഏറ്റവും തലമുത്ത ആശാൻ ആണ് മണി ആശാൻ. ഒരു പക്ഷെ പൊന്നൻ ചേട്ടൻ ഒക്കെ പണിക്ക് ഇറങ്ങു ന്നതിന് വർഷങ്ങൾക്ക് മുന്നെ ഇദ്ദേഹം ഈ ഫീൽഡിൽ പയറ്റി തെളിഞ്ഞ വ്യക്തി ആണ്. ഇദ്ദേഹത്തിന്റെ വീഡിയോ ഒരു ചാനലും ചെയ്തിട്ടില്ല.അതിനാൽ sree for elephant s channel ഇത് പോലെ
      അറിയാതെ പോയ പ്രഗത്ഫരായ ആനക്കാരുടെ അനുഭവങ്ങളും അറിവുകളും ഇനിയും vides ആയി ചെയ്യണം🙏🏻. Full support 👍🏻.

    • @shijumamatty4850
      @shijumamatty4850 8 หลายเดือนก่อน +2

      സത്യം കുറെ നാളുകൾ ആയിട്ടു എല്ലാരും പറയുന്നേ ആണ്

    • @liju_r
      @liju_r 8 หลายเดือนก่อน +1

      E for elephant timel vellom bad experience ഉണ്ടായി kannum athu kondu ayerikum pulle ude video chyeatha erikunna .

  • @Ladder1183
    @Ladder1183 8 หลายเดือนก่อน +1

    മൈ...

  • @rajeevkumar7896
    @rajeevkumar7896 8 หลายเดือนก่อน +1

    ❤❤❤

  • @a_dhu
    @a_dhu 8 หลายเดือนก่อน +1

    ❤❤❤❤❤

  • @bindupavi4947
    @bindupavi4947 8 หลายเดือนก่อน +1

    ❤❤

  • @nandusaseendran4132
    @nandusaseendran4132 8 หลายเดือนก่อน +1

  • @Riyasck59
    @Riyasck59 8 หลายเดือนก่อน

    ❤❤❤

  • @prasanthpatel6801
    @prasanthpatel6801 8 หลายเดือนก่อน +1

    ❤❤❤❤❤❤

  • @sumeshppsumeshpp5265
    @sumeshppsumeshpp5265 8 หลายเดือนก่อน

    ❤❤❤❤❤