ഓട്ടമില്ല വരുമാനമില്ല നട്ടംതിരിഞ്ഞു ഓട്ടോ ഡ്രൈവർമാർ....

แชร์
ฝัง
  • เผยแพร่เมื่อ 2 ก.ค. 2024
  • ഓട്ടമില്ല വരുമാനമില്ല നട്ടംതിരിഞ്ഞു ഓട്ടോ ഡ്രൈവർമാർ....#kozhikode #auto #story
  • บันเทิง

ความคิดเห็น • 106

  • @fahizpmna2694
    @fahizpmna2694 26 วันที่ผ่านมา +34

    ഞാൻ രണ്ട് തവണ കോഴിക്കോട് ഓരോ ആവശ്യത്തിന് പോയപ്പോഴും ഓട്ടോ വിളിച്ചപ്പോൾ അവർ സ്ഥല പരിചയം ഇല്ലാത്ത ആളെന്നു മനസ്സിലാക്കി ചുറ്റിക്കറക്കി കൊണ്ടുപോയി, തിരികെ ബസ്സിന്‌ വരുമ്പോഴാണ് കുറഞ്ഞ ദൂരം മാത്രമാണുള്ളതെന്നും ഓട്ടോക്കാർ നമ്മളെ പറ്റിച്ചെന്നും മനസ്സിലാകുന്നത്. അതിനു ശേഷം ഞാൻ അവിടെ പോകുമ്പോൾ എത്ര സമയം വെയിറ്റ് ചെയ്യേണ്ടി വന്നാലും ഞാൻ ബസ്സിനോ അല്ലെങ്കിൽ നടന്നിട്ടോ പോയിട്ടുള്ളു

    • @musthafapmk3800
      @musthafapmk3800 25 วันที่ผ่านมา +3

      കേരളത്തിൽ എല്ലാ ഭാഗത്ത് ഉണ്ട് ഇത് പോലേത്തെ ഓട്ടോക്കാർ.

    • @MALLUKDY
      @MALLUKDY 25 วันที่ผ่านมา +1

      നിങ്ങൾ എവിടെ നിന്ന് എവിടേക്കാണ് പോയത്
      വൺവെ റോഡുകൾ ഉണ്ട് അത്കൊണ്ടാവും അങ്ങനെതോന്നിയത് അല്ലാതെ കറക്കുന്ന ഡ്രൈവർ മാർ കോഴിക്കോട് ഇല്ല

    • @fahizpmna2694
      @fahizpmna2694 24 วันที่ผ่านมา

      ഞാൻ ആദ്യം പോയത് ടാഗോർ ഹാളിന്റെ അടുത്താണ്, എന്റെ അറിവിൽ അവിടെ കുറച്ചു ഭാഗം മാത്രമാണ് വൺവേ ഉള്ളത്, ഒരുപാട് ചുറ്റേണ്ട ആവശ്യം ഇല്ല
      രണ്ടാമത് പോയത് ജവഹർ നഗർ കോളനി റോഡിൽ സെയിൽസ് ടാക്സ് ഓഫീസ് റോഡ് കൂട്ടിമുട്ടുന്ന ആ ജംഗ്ഷനിലാണ്, അവിടേക്ക് എന്നെ കൊണ്ടുവന്നത് മാവൂർ റോഡിലൂടെ വന്ന് മിനി ബൈപാസ് വഴി സെയിൽസ് ടാക്സ് ഓഫീസിന്റെ മുൻപിലൂടെ ആണ്. അവിടേക്കും ഇങ്ങനെ പോക്കേണ്ട കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.
      ഈ രണ്ട് സ്ഥലത്തേക്കും പോയത് പുതിയ ബസ്സ്റ്റാന്റിന്റെ പുറത്തു നിന്നാണ്

    • @fahizpmna2694
      @fahizpmna2694 24 วันที่ผ่านมา +1

      ഞാൻ ആദ്യം പോയത് സ്റ്റേഡിയം കോംപ്ലക്സ്ന്റെ ഓപ്പോസിറ് സൈഡ് നിന്നും ടാഗോർ ഹാളിന്റെ അടുത്താണ്, എന്റെ അറിവിൽ അവിടെ കുറച്ചു ഭാഗം മാത്രമാണ് വൺവേ ഉള്ളത്, ഒരുപാട് ചുറ്റേണ്ട ആവശ്യം ഇല്ല
      രണ്ടാമത് പോയത് നന്തില്ലത് ജി മാർട്ടിന്റ അടുത്ത് നിന്നും ജവഹർ നഗർ കോളനി റോഡിൽ സെയിൽസ് ടാക്സ് ഓഫീസ് റോഡ് കൂട്ടിമുട്ടുന്ന ആ ജംഗ്ഷനിലാണ്, അവിടേക്ക് എന്നെ കൊണ്ടുവന്നത് മാവൂർ റോഡ് തിരിഞ്ഞ് മിനി ബൈപാസ് വഴി സെയിൽസ് ടാക്സ് ഓഫീസിന്റെ മുൻപിലൂടെ ആണ്. അവിടേക്ക് ഇങ്ങനെ പോകേണ്ട കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല

    • @MALLUKDY
      @MALLUKDY 24 วันที่ผ่านมา

      @@fahizpmna2694
      1) സ്റ്റേഡിയത്തിന്റെ അടുത്തുള്ള signal ൽ നിന്ന് തിരിഞ്ഞ് മനജിറ കറങ്ങി പരാഗൻ ഹോട്ടലിന്റെ അടുത്തുകൂടിപ്പോയി CH പാലം കയറി പോവണം അല്ലെങ്കിൽ പുതിയ rahmath Hotel അടുത്ത Signal utern എടുത്ത് KSRTC സ്റ്റാന്റ് വഴി പോവണം
      2) നന്തിലതിന്റെ അടുത്തുള്ള റോഡിൽ നിന്നാണങ്കിൽ അശോകപുരം വഴി പോവാം മാവൂർ റോഡിലെ signal കയിഞ്ഞ് ബ്ലു ഡൈമാൻഡ് മാളിന്റെ അടുതെ റോഡിൽ നിന്നാണങ്കിൽ മിനി ബൈപാസ് വായിതനെപോവുന്നതാണ് എളുപ്പം

  • @rjkottakkal
    @rjkottakkal 25 วันที่ผ่านมา +14

    ഓട്ടോക്കാരുടെ മാത്രമല്ല കേരളത്തിലെ മിക്ക സാധാരണക്കാരന്റെയും അവസ്ഥ ഇതാണ്, ആളുകളുടെ കയ്യിൽ പൈസ ഉണ്ടെങ്കിലല്ലേ പുറത്തിറങ്ങൂ

  • @tsb9188
    @tsb9188 26 วันที่ผ่านมา +12

    പ്രവാസ ലോകമാണ് നാടിനെ വളർത്തിയത് " ഒരിക്കൽ കൂടി ഗൾഫ് സ്വപ്നങ്ങൾ പൂത്തുലയട്ടെ "

  • @shamsudeenkutty8632
    @shamsudeenkutty8632 26 วันที่ผ่านมา +13

    ആരോഗ്യമുള്ളവർ മറ്റെന്തെങ്കിലും അറിയാവുന്ന തൊഴിൽ ചെയ്യാൻ ശ്രമിക്കുക അതാണ് രക്ഷപെടാനുള്ള ഒരു മാർഗ്ഗം .

  • @ppgeorge5963
    @ppgeorge5963 25 วันที่ผ่านมา +8

    ഓട്ടം ഇല്ലാതെ വന്നാൽ ഓട്ടം കിട്ടിയാൽ പിഴിഞ്ഞ്മേടിക്കും വായിൽ തോന്നിയ റേറ്റാണ് പണ്ടൊക്കെ കോഴിക്കോട് ന്യായമായ റേറ്റാണ് വാങ്ങിയിരുന്നത് ഇപ്പോൾ അതല്ല സ്ഥിതി

    • @RareDesknsd
      @RareDesknsd 22 วันที่ผ่านมา

      uber ഓട്ടോ ടാക്സി വന്ന ജയിക്കും

  • @sivakumarp8428
    @sivakumarp8428 26 วันที่ผ่านมา +10

    കേരളത്തിലെ ഏറ്റവും നല്ല പെരുമാറ്റവും, correct charge വാങ്ങിയവർ ആയിരുന്നു പക്ഷെ ഇപ്പോൾ അവസ്ഥ അതല്ല. വേറെ നാട്ടിൽ ഉള്ളവർ ചെന്നാൽ പറ്റിക്കുന്നു. മീറ്റർ ഇടില്ല ഇനി ഇട്ടാൽ തന്നെ return ചാർജ് ചോദിയ്ക്കുന്നു. ഇപ്പോൾ rate ചോദിക്കാതെ കയറാൻ പറ്റാത്ത സ്ഥിതിയാണ്.

  • @mahirpp6105
    @mahirpp6105 16 วันที่ผ่านมา +2

    എല്ലാ മേഖലകളിലും നല്ല ആളുകളും ചീത്ത ആളുകളും ഉണ്ട്
    പക്ഷേ ഇത്രയും ജനങ്ങളെ പറ്റിച്ചു ജീവിക്കുന്ന ഒരു ടീം വേറെ ഇല്ല
    പട്ടാപ്പകൽ പിടിച്ചു പറി എന്നു പറയുന്ന സംഭവം ആണ് കോഴിക്കോട് ജില്ലയിലെ ഓട്ടോക്കാർ ചെയ്യുന്നത്
    രണ്ടു ദിവസം മുമ്പാണ് RTO ക്ക് complaint കൊടുത്ത് വന്നത്
    പണിയില്ലെങ്കിൽ ജനങ്ങളെ പറ്റിക്കുന്നതിന് ഒരു കുറവുമില്ല. മീറ്റർ ഇട്ട് വണ്ടി ഓടിക്കും പക്ഷേ കാശ് മീറ്റർ വാടകയുടെ ഒന്നര ഇരട്ടി കൊടുത്തില്ലെങ്കിൽ പച്ചത്തെറി പറയും
    ഓഹ്.... മറന്നു പോയി ഓട്ടോക്കാരനു മാത്രമല്ലേ വീട്ടിൽ അരി മേടിക്കേണ്ടു... അപ്പോ പിടിച്ചു പറി ആവാല്ലോ

  • @Calicut904
    @Calicut904 25 วันที่ผ่านมา +3

    കോഴിക്കോട് ടൗണിൽ ഓടുന്ന ഓട്ടോഡ്രൈവർമാരിൽ പകുതിയിലേറെ പേരും പുറത്തുനിന്നുള്ളവരാണ് പല യൂണിയൻ നേതാക്കൾ അടക്കം

  • @bahuleyanmv2108
    @bahuleyanmv2108 26 วันที่ผ่านมา +9

    പതിനായിരങ്ങൾക്ക് ജോലി കിട്ടിയിരുന്ന Gwaliyor Rayons പൂട്ടിച്ച നാടാണ്..

    • @nisam1637
      @nisam1637 7 วันที่ผ่านมา

      അവർ അവിടെ waste ഒക്കെ പുഴയിലേക്ക് ആയിരുന്നു ഒഴുക്കി വിട്ടിരുന്നത്,

  • @FasalMusicAndVlog
    @FasalMusicAndVlog 26 วันที่ผ่านมา +5

    കൊറോണ വരുന്നതിന് തൊട്ടുമുമ്പ് ഞാൻ പോയിരുന്നു 3 മാസം..... അന്നൊക്കെ ഉഷാറായിരുന്നു........കൊറോണ ക്ക് ശേഷം.... കൂടുതൽ വണ്ടി ഇറങ്ങി..... പ്രൈവറ്റ് വാഹശവും😢😢😢😢

  • @saidalavi1421
    @saidalavi1421 3 วันที่ผ่านมา

    മുമ്പ് കോഴിക്കോട് നല്ല ഡ്രൈവർ മാർ ഉണ്ടായിരുന്നു എന്നെ ആദ്യം പറ്റിച്ചത് കോഴിക്കോട് നിന്ന് ഓട്ടോ ഡ്രൈവർ ആണ് ഞാൻ അന്ന് 12 വയസ്സ് കുട്ടി 38 വർഷം മുമ്പ് ഒരു ലോക്കൽ ഓട്ടം ആദ്യ മായി ഓട്ടോ വിളിച്ചു എന്റെ അടുത്ത് ഉള്ള പൈസ കഴിഞ്ഞു ലോകം മുഴുവൻ കറക്കി എന്നെ അവിടെ എത്തിച്ചു നടന്നു എങ്കിൽ ഒരു കിലോമീറ്റർ 😃

  • @Calicut904
    @Calicut904 25 วันที่ผ่านมา +2

    വാടക സമ്പ്രദായം ഒഴിവാക്കാൻ വേണ്ടിയാണ് 3000 പെർമിറ്റ് കൊടുക്കാൻ തുടങ്ങിയത് 25000 രൂപ ഡൗൺ പേയ്‌മെന്റ് കൊടുത്താൽ ഇലക്ട്രിക് വണ്ടിയും സിഎൻജി ഒക്കെ കിട്ടുമായിരുന്നു എന്നിട്ടും നിങ്ങൾ അത് വിനിയോഗിച്ചില്ല മറ്റുള്ളവർ അത് ഉപയോഗിച്ചു

  • @mskvk1573
    @mskvk1573 23 วันที่ผ่านมา +2

    കസ്റ്റമറെ കിട്ടിയാൽ കഴിവിൻ്റെ പരമാവധി പിഴിഞ്ഞോളും

  • @shaji7482
    @shaji7482 26 วันที่ผ่านมา +3

    കോഴിക്കോട് ഗ്രാമപ്രതേശക്കളിൽ നിന്ന് വരുന്നവരെ ഓട്ടോർവട്ടം കറക്കി കൊണ്ടു വിടും പിന്നെ വരുന്ന വൻ ഓട്ടോ വിളിക്കില്ല എല്ലാവരും ഇല്ല ചില അളുകൾ😅😅

  • @saidu1131
    @saidu1131 12 วันที่ผ่านมา +1

    ഓട്ടോ ഓടിച്ചു തന്നെ കഴിയണം എന്നില്ലല്ലോ മറ്റ് എന്തല്ലാം ജോലി ഉണ്ട്

  • @ShafiCalicut-mb4cu
    @ShafiCalicut-mb4cu 27 วันที่ผ่านมา +4

    മെയിൻ പ്രശ്നം corporation പരിധിയിൽ CC പെർമിറ്റ്‌ ഇല്ലാത്ത വണ്ടികൾ ഓടുന്നുണ്ട്. പെർമിറ്റ്‌ ഉള്ള വണ്ടികൾ സിറ്റിയിൽ മാത്രമേ 70% വും ഓടുന്നുള്ളു. ഇലക്ട്രിക് വണ്ടി ഇറങ്ങിയത് കൊണ്ട് മാത്രമല്ല ഓട്ടം കുറഞ്ഞത്.

  • @Faizal-uk2qv
    @Faizal-uk2qv 26 วันที่ผ่านมา +4

    അതെ പറ്റിച്ച് കാശ് നേടുന്നവർ !
    രാത്രി ട്രൈൻ ഇറങ്ങി ബസ്റ്റാൻ്റിലേക്ക് പോകാനൊരുങ്ങുമ്പോൾ ഇവർ പറയുന്ന ചാർജ് കേട്ടാൽ മനസ്സിലാവും..

    • @MALLUKDY
      @MALLUKDY 25 วันที่ผ่านมา +1

      പോട് ചെങ്ങായി രാത്രിയിൽ ചാർജ് മാറും കോഴിക്കോട് മാത്രമല്ല all kerala ചാർജആണ് അത് അലാതെ തട്ടിപ്പറിക്കുകയല്ല സംശയം ഉണ്ടകിൽ google ന്നോക്ക് ഒന്നും അറിയാതെ ചെലക്കരുത് ‌

    • @MALLUKDY
      @MALLUKDY 25 วันที่ผ่านมา

      മറ്റുള്ളവരെകൂടി സംശയരോഗിയക്കാൻ

    • @RareDesknsd
      @RareDesknsd 22 วันที่ผ่านมา

      ​@@MALLUKDYഓൺലൈൻ ടാക്സി എന്തെ കോഴിക്കോട് auttokar സമ്മതിക്കാത്തത്??

  • @abdurahmank113
    @abdurahmank113 27 วันที่ผ่านมา +4

    കോർപ്പറേഷനിൽ മൊത്തം ഓടനാണ് ഈ cc പെർമിറ്റ്.. എന്നാൽ ഇന്ന് നഗരത്തിൽ ഒതുങ്ങി സർവ്വീസ് നടത്തേണ്ട ഒരു അവസ്ഥയാണ് നിലവിലുള്ളത്. അതിന്റെ പ്രധാന കാരണം പരിധിയിൽ തന്നെ പെർമിറ്റ് ഇല്ലാത്ത ഓട്ടോകളുടെ യൂണിയൻ ബലത്തിലുള്ള കടന്നു കയറ്റം ആണ്..

    • @sakthiswaroop9707
      @sakthiswaroop9707 26 วันที่ผ่านมา

      കോർപ്പറേഷൻ വികസിക്കുന്നതിനനുസരിച്ച് ( ദൂരപരിധി കൂട്ടുന്നതിനനുസരിച്ച്) ഇവന്മാർ അവിടെ എല്ലാം കയ്യേറി അവിടെ ആദ്യം ഓടിയ വണ്ടിക്കാരേ ഓടാൻ സമ്മതിക്കുന്നില്ല.

    • @sakthiswaroop9707
      @sakthiswaroop9707 26 วันที่ผ่านมา

      പഞ്ചായത്തുകൾ... കോർപ്പറേഷനായി മാറ്റുമ്പോൾ പഞ്ചായത്ത് പെർമിറ്റിൽ പഞ്ചായത്തിൽ ഓടിയ വണ്ടിക്കാരെ CC പെർമിറ്റ് ഉള്ള വണ്ടിക്കാർ ഓടാൻ സമ്മതിക്കുന്നില്ല.... സിസി പെർമിറ്റുള്ള വണ്ടികൾ അവിടെ വന്ന് ഓടുകയാണ് അതുകൊണ്ട് ബന്ധപ്പെട്ട അധികാരികൾ പഞ്ചായത്ത് വണ്ടിക്കാർക്ക് കൂടി സിസി അനുവദിക്കണം.....

    • @Calicut904
      @Calicut904 25 วันที่ผ่านมา

      ​@@sakthiswaroop9707KSIERDU. ഇലക്ട്രിക് ഓട്ടോ യൂണിയൻ ഹൈക്കോടതിയിൽ കേസിനു പോയി 3000 പെർമിറ്റ് ഇവിടെ കൊടുക്കാൻ തുടങ്ങി. എൽപിജി. സിഎൻജി. ഇലക്ട്രിക് ഓട്ടോ. പെർമിറ്റ് കൊടുക്കുന്ന സമയത്ത് നീ ഉറങ്ങുകയായിരുന്നോ

  • @sreevvlog
    @sreevvlog 26 วันที่ผ่านมา +1

    Super super

  • @AkhilKrishnaIyyer-os1hk
    @AkhilKrishnaIyyer-os1hk 12 วันที่ผ่านมา +2

    എല്ലാം ശരിയാകും അങ്കിൾ വിഷമിക്കണ്ട

  • @musthafamusthafa3438
    @musthafamusthafa3438 27 วันที่ผ่านมา +1

    ഓട്ടോ കാർക്ക് പണി കിട്ടി ഓട്ടോ കാർ എളമരം കരിം പണികൊടുത്തു 😂 എല്ലാരും അങ്ങിനെ എങ്കിലും പ്രീതികരിക്കാൻ പറ്റി

  • @arshadaluvakkaran675
    @arshadaluvakkaran675 26 วันที่ผ่านมา

    Loving from aluva

  • @user-rf7wl5lm6o
    @user-rf7wl5lm6o 27 วันที่ผ่านมา

    Cc permit വില്ൽ pna

  • @mathewperumbil6592
    @mathewperumbil6592 10 วันที่ผ่านมา

    ഒരു ഓട്ടോക്ക് 400 രൂപ
    വാടക കൂടുതലാണ്!

  • @channel-ok8tq
    @channel-ok8tq 26 วันที่ผ่านมา +4

    Ksrtc, സ്റ്റാൻഡിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് 90 രൂപ വാങ്ങി നക്കിയവർക്ക് അടുത്ത് വരാനുള്ളത് വലിയ രോഗമാണ്

    • @RareDesknsd
      @RareDesknsd 22 วันที่ผ่านมา

      രാത്രി 90 രൂപ ആണ് 3.1km മിനിമം 30 രാത്രി 10 മണിക്ക് മുമ്പ് ആണേൽ അതിലും താഴെ

  • @ashrafmm9670
    @ashrafmm9670 27 วันที่ผ่านมา +3

    ഒരാൾക്ക് 2വണ്ടി എന്ന നിലയ്ക് വണ്ടികൾ അധികരിച്ചു

  • @HarisHaris-bo6rj
    @HarisHaris-bo6rj 8 วันที่ผ่านมา +1

    കോഴിക്കോട് നിന്ന് എലൈറ്റ് മാളിലേക്ക് 300 രൂപ ആണ് മേടിച്ചത് .എങ്ങനെ യാത്ര ചെയ്യും

    • @nisam1637
      @nisam1637 7 วันที่ผ่านมา

      കോഴിക്കോട് എവിടെ നിന്നാണ് കയറിയത്??

    • @HarisHaris-bo6rj
      @HarisHaris-bo6rj 7 วันที่ผ่านมา

      @@nisam1637 റെയിൽവെ സ്റ്റേഷൻ..ചോദിച്ചപ്പോൾ അങ്ങോട്ട് നല്ല തിരക്ക് ആണെന്ന്.
      അത് പോലെ മറ്റൊരാളോട് ചോദിച്ചപ്പോൾ പുള്ളി പറഞ്ഞത് തിരിച്ചു വരാൻ ഉള്ള കാശും കൂടി തരണം എന്ന്.പണ്ട് കോഴിക്കോട് ഓട്ടോക്കാർക്ക് ഒരു പേര് ഉണ്ടായിരുന്നു.ഇപ്പൊൾ aa മതിപ്പൊന്നും ഇല്ല

  • @user-rk5cu7cv5l
    @user-rk5cu7cv5l 25 วันที่ผ่านมา +4

    ഒരു ഓട്ടോ ഡ്രൈവറും ആരേയും കറക്കില്ല. വൺ വേ ആയതു കൊണ്ടായിരിക്കും. അങ്ങനെ തോന്നുന്നത് വല്ലപ്പോഴും ഓട്ടോ ഉപയോഗിക്കുന്നത് കൊണ്ടായിരിക്കും

  • @BlackCat809l
    @BlackCat809l 27 วันที่ผ่านมา +2

    കഴിഞ്ഞ മാസം മുതൽ മൊത്തത്തിൽ പണി കുറവാണ്

  • @Hishamishu-ov6fr
    @Hishamishu-ov6fr 26 วันที่ผ่านมา +1

    ഇതു പോലുള്ള എന്തല്ലാം മേഖല ഇനിയും സെരിയാക്കാനുണ്ട് കാത്തിരിക്കൂ l d f വരും അടുത്തത് എല്ലാം സെരിയാകും ഓക്കേ

  • @ShajahanNk-zh6bj
    @ShajahanNk-zh6bj 26 วันที่ผ่านมา +2

    Ningal adyam swabavam maatu

  • @abdullatheef.e2194
    @abdullatheef.e2194 26 วันที่ผ่านมา +2

    ഇതിൽ ഇവർ പറയുന്നത് ഒരുപക്ഷേ ശരിയായിരിക്കാം എന്നാലും സ്ഥലം പരിചയമില്ലാത്തവരെ ഇവർ പറ്റിക്കുന്നത് പതിവാണ് എല്ലാവരും അങ്ങനെയാണെന്നല്ല പറയുന്നത് ചിലർ ആദ്യം അതിനാണ് ഒരു പരിഹാരം കാണേണ്ടത് അധികാരികൾ അതിനുശേഷം ഇവർ പറയുന്നതും പരിഹരിക്കണം

  • @user-dp1jr9ys8j
    @user-dp1jr9ys8j 26 วันที่ผ่านมา

    Koshikodu,pashaya,koshikodalla,,ipol,,patikalayi

  • @NoushadKoroth-qv9ry
    @NoushadKoroth-qv9ry 18 วันที่ผ่านมา

    Ellla megalayilum prashnam aaarkkkum santhosham elllaaa ,,Ella megalayum nachichu kallanmaraya athikarikal vargeryatha akramam yathoru niyamam ellla kodum kuttavalikalkku yathoru shikshayum ellla ennnittu parayaunnnnu daivathinte swentham nadu,,,,,shakthamaya bookambangal undakatttteeeee

  • @anugrahatheeram6859
    @anugrahatheeram6859 26 วันที่ผ่านมา

    Sorry......😢
    എല്ലാവരും ആരോഗ്യം ഉള്ളവര്‍, rickshaw
    കൊണ്ട് നല്‍കുന്നു. Easy job എന്ന നിലയില്‍. Please
    Avoid this...
    വല്ല വികലാംഗരെ elppikku...
    നിങ്ങള്‍ എല്ലാവരും ജോലിക്ക് ഇറങ്ങൂ...
    ബംഗാളി നാട് വിടും 😊

  • @kamjipaasha9003
    @kamjipaasha9003 26 วันที่ผ่านมา

    വല്ലാത്തൊരിത്

  • @ashrafashraf4774
    @ashrafashraf4774 10 วันที่ผ่านมา

    എന്നിടണോ ലിങ്ക് റോഡിൽ ലുഡ് കള്ളിച്ചിരികുന്നെത്.

  • @MajeedKt-cn2gx
    @MajeedKt-cn2gx 7 วันที่ผ่านมา

    Subavam nannakkanam

  • @user-dp1jr9ys8j
    @user-dp1jr9ys8j 26 วันที่ผ่านมา

    Athengina,,oru,paniyum,,kitathavan,,autoyumayi,iragum,,,oru,standil,thanne,,50,,,60,,autokalanu,,,ipol,ellavarkum,,vandikalayi,,scooterum,,carum,,,,

  • @user-rq1sf9xn4m
    @user-rq1sf9xn4m 27 วันที่ผ่านมา +3

    പ്രവാസികൾക്ക് ഇതുതന്നെ പണി ദുബായിൽ പോയി പണം സമ്പാദിക്കും അവർ ലീവിന് വന്നാൽ ലക്ഷങ്ങൾ കൊടുത്തു പുത്തൻ ഇലക്ട്രിക് ഓട്ടോ വാങ്ങിക്കും കുറഞ്ഞ ഓട്ടോ ചാർജിൽ നാട്ടിലെ എല്ലാ ഓട്ടങ്ങളും അവർ സ്വന്തമാക്കും ലക്ഷങ്ങൾ സമ്പാദ്യം ഉണ്ടെങ്കിലും അവർ മറ്റു ഓട്ടോറിക്ഷ തൊഴിലാളികളെ ജീവിക്കാൻ സമ്മതിക്കൂല കാക്കമാരാണ് മുൻപന്തിയിൽ അവർക്ക് പണമുണ്ട് പക്ഷെ പാവപെട്ടവർക്ക് ഒരു ഓട്ടോ🛺 പോലും സ്വന്തമായി ഉണ്ടാകില്ല.😢

    • @rishadrishad2867
      @rishadrishad2867 27 วันที่ผ่านมา +3

      ആരാണ് ആവോ ഈ പാവം നിറഞ്ഞവൻ രാമ 🤣

  • @user-rf7wl5lm6o
    @user-rf7wl5lm6o 27 วันที่ผ่านมา +1

    പാർക്ക്‌ സ്ഥലം ഇല്ലാത്തോണ്ട് ഡ്രൈവേഴ്സ് ആട്ടൊ തലയിൽ വാകജ് നടക്കുകയാണ്

    • @ajayanpk9736
      @ajayanpk9736 26 วันที่ผ่านมา

      കണ്ടെന്റ് മനസിലാക്കു.

  • @NishalShalu-w2m
    @NishalShalu-w2m 27 วันที่ผ่านมา +3

    പുതിയ പെർമിറ്റ് ഇറങ്ങുന്ന മുന്പും ഇപ്പോൾ ഉള്ളതിനേക്കാളും ദാരിദ്ര്യം ആയിരിന്നു.. അന്ന് ആരും ആരോടും ഇതൊന്നും പറയാറില്ല.. ഇപ്പോൾ ചില ഡ്രൈവർമാർ ഓട്ടം വന്നാലും പോകില്ല. വെറുതെ എവിടെയെങ്കിലും വണ്ടി ഇട്ടിരുന്നു ലുടുബോർഡും കളിച്ചു നേരം കളയും. എന്നിട്ട് ഇതുപോലെ വീഡിയോയിൽ വന്നു ആരെങ്കിലും എന്തെങ്കിലും പുലമ്പിയാൽ പണിയില്ല പണിയില്ല എന്ന് പറഞ്ഞു കരയും 😊😊😊😊😊😊

    • @rishadrishad2867
      @rishadrishad2867 27 วันที่ผ่านมา

      സത്യം ബ്രോ 👍🏼👍🏼👍🏼

    • @RaeesVeeryambram
      @RaeesVeeryambram 27 วันที่ผ่านมา +1

      അവര് ഓടാത്തത് കൊണ്ട് മറ്റുള്ളവർക്ക് പണിയുണ്ടാവും തനിക്ക് ടൗണിലെ സ്ഥിതി എന്തെങ്കിലും അറിയുമോ

    • @rishadrishad2867
      @rishadrishad2867 27 วันที่ผ่านมา

      @@RaeesVeeryambram അയ്യോ ഓട്ടോ മാമന് സത്യം പറഞ്ഞപ്പോ പൊള്ളി പോയോ 🤭

  • @user-rq1sf9xn4m
    @user-rq1sf9xn4m 27 วันที่ผ่านมา +11

    വേറെ പണിക്ക് പോകൂ.... ഇനി പ്രൈവറ്റ് വണ്ടികളുടെ കാലം😂

  • @lalunarayanan1488
    @lalunarayanan1488 26 วันที่ผ่านมา

    മൊബൈല്‍
    ആപ്പ്
    ഉപയോഗിക്കലാണ്
    പരിഹാരം.
    🌹🙏🌹

  • @prabeeshambi2220
    @prabeeshambi2220 25 วันที่ผ่านมา +1

    വെറുതെ എന്തെങ്കിലും അടിച്ചു വിടല്ലേ ഭായ്. കോഴിക്കോട് സിറ്റി പെർമിറ്റ് വില എന്താണെന്ന് നിങ്ങൾക്കറിയുമോ രണ്ട് രണ്ടേകാൽ ലക്ഷം രൂപ ഉണ്ട് ദിവസം 1000 രൂപയുടെ പണിയെടുക്കാൻ പറ്റാതെ ഉള്ള സാഹചര്യമാണെങ്കിൽ ഇത്രയും വിലകൊടുത്ത് പെർമിറ്റ് ആരെങ്കിലും വാങ്ങുമോ ഇത് കുറച്ചു ഓട്ടോ ഡ്രൈവർമാരുടെ സ്വാർത്ഥതയ്ക്ക് വേണ്ടിയുള്ള വീഡിയോ ആണ് പറഞ്ഞതിൽ ഒരു കാര്യം സത്യമുണ്ട് വണ്ടി സ്റ്റാൻഡ് കപ്പാസിറ്റി വളരെ കുറവാണ് ബാക്കിയെല്ലാം വെറും തള്ള് പണിക്കു എന്നുവച്ച് ഇറങ്ങിയാൽ രണ്ട് രണ്ടര രൂപയുടെ പണി സുഖമായി എടുക്കാൻ പറ്റും

  • @naturalfarms28
    @naturalfarms28 26 วันที่ผ่านมา

    Autokkarkku mathram pani ella 800-1200 kooli kittunna kooli panikalkku aale kittanum ella.😮😢

  • @RareDesknsd
    @RareDesknsd 22 วันที่ผ่านมา

    Uber pole വന്ന വരുമാനം ആണ് നിങ്ങളിൽ പലരും പുറത്ത് നിന്ന് വരുന്നവരെ പറ്റിക്കുന്നു, കോഴിക്കോട് മലപ്പുറം മിനിമം 40 + വരെ വാങ്ങുന്നു, ഇനി മെട്രോ കൂടെ വന്ന നിങൾ ഒക്കെ ഓൺലൈൻ യാത്രക്കാരെ തടയുമോ? കൊച്ചി, തിരുവനന്തപുരം ഈ പ്രശ്നം ഇല്ല

  • @right3211
    @right3211 26 วันที่ผ่านมา +1

    പണിയില്ലേൽ കൂലിപ്പണിക്ക് പോകടെ..... പണികിട്ടരുത്..... ശല്യങ്ങൾ

  • @user-rf7wl5lm6o
    @user-rf7wl5lm6o 27 วันที่ผ่านมา +1

    😂😂😂 റെന്റിനു ഓടാൻ ആര് പറഞ്ഞു ഇലക്ട്രിക് സിസി കൊടുത്തഇല്ലേ ഒന്ന് എട്ട്ജിരുന്നെങ്കിൽ സ്വന്തംCC ആട്ടൊ 😢😢

    • @RaeesVeeryambram
      @RaeesVeeryambram 27 วันที่ผ่านมา

      ഇലക്ട്രിക് എടുത്തവൻ ഒക്കെ പെട്ട് കിടക്കാ

    • @saleekh4851
      @saleekh4851 9 วันที่ผ่านมา

      4 lack അടവ് എങ്ങനെ അടക്ക്കും പണിയില്ലാതെ

  • @AkbarAli-vi4jw
    @AkbarAli-vi4jw 27 วันที่ผ่านมา +4

    എനിക്ക് 250തും kittunn✋ല്ല ഫ്രൂട്സ് കച്ചവടം

    • @RaeesVeeryambram
      @RaeesVeeryambram 27 วันที่ผ่านมา

      മഴക്കാലം കഴിഞ്ഞാൽ നിങ്ങൾക്ക് പൊടിപൊടിക്കാമല്ലോ

    • @basherrk2072
      @basherrk2072 26 วันที่ผ่านมา

      അക്ബറെ 250 രൂപ കൊണ്ട് എങ്ങിനെ കഴിയാൻ പറ്റും..

  • @user-rf7wl5lm6o
    @user-rf7wl5lm6o 27 วันที่ผ่านมา

    പെർമിറ്റ്‌ കച്ചവടം നടക്കുന്നില്ല 😊😊😊😅😅

  • @mathewperumbil6592
    @mathewperumbil6592 10 วันที่ผ่านมา

    തൃശൂരുള്ള ഓട്ടോക്കാരെ
    കണ്ടു പഠിക്ക്!

  • @aliaskark7401
    @aliaskark7401 26 วันที่ผ่านมา +1

    കോഴിക്കോട് ഓട്ടോ കാർക്ക് നക്കിത്തരം കൂടുതലാണ് യാത്രക്കാരനെന്ന നിലയിൽ എനിക്ക് പല പ്രാവശ്യം അനുഭവപ്പെട്ടതാണ് മീറ്ററുണ്ടെങ്കിലും തോന്നിയപോലെ തക്കം കിട്ടിയാൽ തോന്നിയ പോലെ വാടക, മോശമായ സ്വഭാവം etc

    • @IsmailSheza
      @IsmailSheza 26 วันที่ผ่านมา +1

      Suhruthee arkenkilum anghane cheythenkil mothathil enthinaa ellarum akshepikkunne maanyamaayi thozhil edth jheevikkunnavar orupaadu nd ee meghalayil

    • @shihabshabu9622
      @shihabshabu9622 5 วันที่ผ่านมา

      😂😂

  • @shafeekcv6140
    @shafeekcv6140 26 วันที่ผ่านมา

    Varey bad

  • @ramakrishnank.t.5379
    @ramakrishnank.t.5379 26 วันที่ผ่านมา

    Moshamaaya perumattam, Meetarillyatha ottam, Thonniya vadaka,

  • @muhsinasathar
    @muhsinasathar 24 วันที่ผ่านมา

    രാത്രി 9 മണി ആയാൽ പിന്നെ ഒരൊറ്റ ഓട്ടോയും ടൗണിൽ കാണില്ല . ഉണ്ടെങ്കിൽ തന്നെ വിളിച്ചാൽ ഒഴികഴിവുകൾ പറഞ്ഞു മാറും .
    1മണിക്കൂർ കഴിഞ്ഞു 10 മണിയായാൽ പിന്നെ എവിടുന്നെന്ന് അറിയില്ല എല്ലാരും എത്തിപ്പെടും .
    കാരണം അന്വേഷിച്ചപ്പോഴാണ് മനസ്സിലായത് 10 മണി ആയിക്കഴിഞ്ഞാൽ ഡബിൾ ചാർജ് ആണത്രേ 😮
    ഇപ്പോൾ ഓട്ടോക്കാർക്ക് അത്യാവശ്യം വാടക കിട്ടുന്നുണ്ട് . അതൊക്കെ സർക്കാർ ചെയ്തു കൊടുത്തിട്ടുണ്ട് .
    😊

    • @muhammedrafi4427
      @muhammedrafi4427 24 วันที่ผ่านมา

      30മിനിറ്റ് അല്ലേ

    • @saleekh4851
      @saleekh4851 9 วันที่ผ่านมา

      സർക്കാർ എന്താ ചെയ്തകൊടുത്തത്

    • @muhsinasathar
      @muhsinasathar 9 วันที่ผ่านมา

      @@saleekh4851 അവർ പറഞ്ഞപ്രകാരം ഓട്ടോ ചാർജ് കൂട്ടി തന്നത് തന്നെ പോരേ ...
      ഇപ്പോ ഓടിക്കഴിഞ്ഞാൽ അത്യാവശ്യം പണം കിട്ടുന്നുണ്ടല്ലോ ... അതാണ് സർക്കാർ ചെയ്തു തന്നത് .

    • @muhsinasathar
      @muhsinasathar 9 วันที่ผ่านมา

      @@muhammedrafi4427 അതെ , 30 മിനിറ്റ് എന്ന് എഴുതിയപ്പോൾ അത് ' മണിക്കൂർ ' എന്ന് ആയിപ്പോയതാണ് . അത്‌ ഇപ്പോൾ ഞാൻ എഡിറ്റ്‌ ചെയ്തു

  • @user-ww4ds4nc5f
    @user-ww4ds4nc5f 26 วันที่ผ่านมา +1

    വാർക്ക പണിക്കു പോകൂ

  • @Binuvd3884
    @Binuvd3884 26 วันที่ผ่านมา +1

    രാവിലെ മുതൽ ഇവന്മാർ ബിവറേജ് ന്റെ മുപിൽ ഖ ആണ്