ഇത്രയും നല്ല തൊഴിലാളിക്ക് വേണ്ടി കട്ട സപ്പോർട്ട് ചെയ്യുന്ന മുതലാളിക്ക് നന്ദി പറയാതിരിക്കാൻ വയ്യ🙏🏼🙏🏼(ഞാൻ ഈ ബസ് കാണാറുണ്ട് ഇങ്ങനെ ഒരു കഥയുള്ളത് എനിക്കറിയില്ല
ചെയ്യുന്ന ജോലിയിൽ സംതൃപ്തിയും ആത്മാർത്ഥതയും സത്യസന്ധതയും വിശ്വസ്തതയും കാത്തു സൂക്ഷിക്കാൻ കഴിയുക അപൂർവ്വം ചില ആളുകൾ ക്ക് മാത്രമേ കഴിയൂ.... അഭിനന്ദനങ്ങൾ അറിയിക്കുന്നു
വാഹനം എന്നു കേട്ടാൽ MVDയുടെ രക്തം തിളച്ചുകയറി നിയമ പഴുതുകൾ തപ്പും. ഇനിയിപ്പോ 50 വർഷം ഒരു മുതലാളിയുടെ വണ്ടിയിൽ ജോലിചെയ്തെന്ന് പറഞ്ഞ് ഫൈൻ ഇട്ട് കളർ മാറ്റിക്കുമോന്ന് കണ്ടറിയാം. എന്നാൽപാവം മുതലാളി പെട്ടു പോയതു തന്നെ. നേരത്തെ ടിക്കറ്റ് വാങ്ങാതെ ഒരു ബസ് സർവ്വീസ് നടത്തിയതിനെതിരെ MVD ഇടപെട്ടത് നമ്മൾ കണ്ടതല്ലെ.
ഇവിടെ ഹിന്ദു നല്ലവനും മുസ്‌ലിം മോശം ആണെന്നുമാണോ ചേച്ചിയുടെ നിഗമനം അതോ ഡ്രൈവർക്ക് കൂടുതൽ ടെൻഷൻ ഉണ്ടാകാറില്ല ബെൽ അടിക്കുമ്പോൾ ഒരു ബെല് അടിക്കുമ്പോൾ നിർത്തണം ടെൻഷൻ മുഴുവൻ കണ്ടക്ടർക്ക് ആണ്
Driver maman pavaman,kure nal sthiram yathrakaran ayrnu ee busil. Etavum nalla driverkolla award oke pullik kittiyitund.Pakshe conductor maman aganalla,aged aytolla aalkarod.ok.aan.Studentsinod pullik oru tharam chorichal aan. ST kodukunath picha kodukuna pole anenna agerde vicharam,njn ulpade pala clgilem schoolilem piller e conductrumay vishayam ondaytond ST taratha peril. Baki same routil olla ella vandikarkum oru kuzhapavumilla pakshe ee pullik mathrm oru budhimuttan. Drivr maman aganalla pulli ellarodum manyamaytan perumarunne including students.. Anyways happy to see them..
@@nazzerhamid8487 നിങ്ങൾ ഇവിടെ ഉള്ളആരോട് വേണം എങ്കിൽ ചോദിച്ചോളു എത്ര കൊച്ചു പെൺകുട്ടികളോട് പോലും മോശമായി പെരുമാറി യിട്ട് ഉണ്ട് എന്ന് നേരിട്ട് അറിയുന്ന ഞങ്ങൾക്ക് നല്ല പോലെ അറിയാം
@@vishnuabhilechu നീ വേറെ ഏതോ ഒണക്ക ബസിലെ കണ്ടക്ടർ അല്ലെങ്കിൽ ഡ്രൈവർ ആണെന്ന് മനസിലായി.... അയാൾ മോശം പെരുമാറ്റം ആയത് കൊണ്ടാകും ഇത്രയും വർഷം ആ ബസിൽ കണ്ടക്ടർ ആയി ജോലി ചെയ്യുന്നത് അല്ലെ🙊കഷ്ടം തന്നെ
EXCELLENT 🌹 👍 🧡 🤍 🌹 VIDEO ⚘ 🤝 ❤ 📹 👌 👏 AND INFORMATIONS 🌹 🤝 📹 ⚘ CONGRATULATIONS TO THE BOTH PERSONS🌹🤝🌹👍🌹🧡🤍💚🌹SPECIAL SALUTE TO THE BUS 🚌 OWNER 🌹🤝🌹👍🌹🧡🤍💚🌹🙌🌹💜💚💜🌹
ഞാൻ കോളേജിൽ പഠിക്കുന്ന കാലത്ത് ഈ ബസിൽ യാത്ര ചെയ്തിട്ടുണ്ട്, ഈ വിഡിയോയിൽ ഉള്ള കണ്ടക്ടർ വിദ്യാർത്ഥികൾക്ക് കാൻസഷൻ കൊടുക്കാത്തത്തും അതുപോലെ തന്നെ 1രൂപ കാൻസഷന് പകരം 3രൂപ OR മിനിമം ചാർജ് 7 രൂപ മേടിച്ച സാഹചര്യങ്ങളും ഉണ്ട് ഇതിന്റെ പേരിൽ വിദ്യാർത്ഥികളുമായി വാക്കേറ്റമുണ്ടയിടുണ്ട്, അമിത തുക ഇടാക്കുന്നതിന് ഞാനും കണ്ടക്ടറും തമ്മിൽ വാക്കേറ്റവും ഉണ്ടായിട്ടുണ്ട്. നടന്ന കാര്യം പറഞ്ഞതിന് എന്നെ പൊങ്കാല ഇടാൻ ആരും വരരുത്.
നന്മയുള്ള ഡ്രൈവറും കണ്ടക്ടരും. ദൈവം ദീർഗായുസ് നൽകട്ടെ
ഇത്രയും നല്ല തൊഴിലാളിക്ക് വേണ്ടി കട്ട സപ്പോർട്ട് ചെയ്യുന്ന മുതലാളിക്ക് നന്ദി പറയാതിരിക്കാൻ വയ്യ🙏🏼🙏🏼(ഞാൻ ഈ ബസ് കാണാറുണ്ട് ഇങ്ങനെ ഒരു കഥയുള്ളത് എനിക്കറിയില്ല
നന്മയുള്ള മുതലാളി ക്ക് അഭിനന്ദനങ്ങൾ ❤❤❤
ഡ്രൈവർ കൊച്ചേട്ടൻ..... കൊച്ചേട്ടാ കരഞ്ഞു പോയി... ഞാനും ഒരു ഡ്രൈവർ ആണ്..... ❤️❤️❤️
എൻറെയും കണ്ണ് നിറഞ്ഞു
വലിയ മനസ്സുകളിൽ നിന്നും സ്നേഹം അനുഭവിക്കുന്ന സഹോദരങ്ങൾ - സർവ ഐശ്യര്യങ്ങൾ നേരുന്നു.
ഡ്രൈവർ ഒക്കെ ആണ്
🚕🚙🚌🚌🚌🚚
ഡീസന്റ് ആയ ഡ്രൈവിംഗ് എന്നും കാണുന്ന കാഴ്ച 🙏🙏
ഹാജി സാഹിബ് ന് ആദരപൂർവ്വം മനസ്സാ നമസ്കരിയ്ക്കുന്നു. അദ്ദേഹത്തെ സ്നേഹിച്ച ജീവനക്കാർക്കും
വിശ്വനാഥൻ ചേട്ടന് നല്ല ക്ഷീണം ഉണ്ട്. സമയത്ത് ആഹാരം കഴിക്കണം. ഹെൽത് ഈസ് വെൽത് എന്നാണല്ലോ. God bless us
വണ്ടി പണിയിൽ നേരത്തിനു ഭക്ഷണം കഴിക്കാൻ കഴിയില്ല
പോയി😢😢
ഹാജി സാഹിബിൻ്റെ നല്ല മനസ്സിന് ഒരായിരം നന്ദി...
ആസ്നേഹം തമ്പുരാൻ കാണട്ടെ 👏🏻
ഞാൻ അടൂർക്കാരൻ ആണ് ഇന്നലെക്കുടീ ഞാൻ വണ്ടിയുമായി പോയപ്പോൾ എതിരെ വിശ്വനാഥൻ ചേട്ടൻ വണ്ടിയുമായി വരുന്നുണ്ടായിരുന്നു ,
പാവങ്ങൾ ജീവിച്ചു പോട്ടെ ❤️
ജാസ്മിൻ മുതലാളി ഹാജിയാർ അല്ലാഹു ഇരുലോകത്തും നന്മകൾ കൊടുകട്ടെ
Big salute for staff and owner❤
ഡ്രൈവർ ചേട്ടൻ പാവം ആണ് കണ്ടക്ടർ വളരെ മോശം ആണ് ആ റൂട്ടിൽ ullavarkk അറിയാം
ചെയ്യുന്ന ജോലിയിൽ സംതൃപ്തിയും ആത്മാർത്ഥതയും സത്യസന്ധതയും വിശ്വസ്തതയും കാത്തു സൂക്ഷിക്കാൻ കഴിയുക അപൂർവ്വം ചില ആളുകൾ ക്ക് മാത്രമേ കഴിയൂ.... അഭിനന്ദനങ്ങൾ അറിയിക്കുന്നു
അടൂർ തട്ട പത്തനംതിട്ട റൂട്ടിൽ മത്സരമില്ലാത്ത ബസ്സുകളിൽ ഒന്ന് ഇനിയും ഉണ്ട് വേറെ ബസ്സുകൾ.
Excellent. Big salute to the owner
ചുമ്മാതെങ്കിലും ജാസ്മിൻ ബസ് ഇൽ ടിക്കറ്റ് എടുത്ത് കുറച്ച് ദൂരം യാത്ര ചെയ്യാൻ മോഹം. അതിന് വേണ്ടി എപ്പോഴെങ്കിലും പത്തനംതിട്ട ഇൽ പോകും
വാഹനം എന്നു കേട്ടാൽ MVDയുടെ രക്തം തിളച്ചുകയറി നിയമ പഴുതുകൾ തപ്പും. ഇനിയിപ്പോ 50 വർഷം ഒരു മുതലാളിയുടെ വണ്ടിയിൽ ജോലിചെയ്തെന്ന് പറഞ്ഞ് ഫൈൻ ഇട്ട് കളർ മാറ്റിക്കുമോന്ന് കണ്ടറിയാം. എന്നാൽപാവം മുതലാളി പെട്ടു പോയതു തന്നെ. നേരത്തെ ടിക്കറ്റ് വാങ്ങാതെ ഒരു ബസ് സർവ്വീസ് നടത്തിയതിനെതിരെ MVD ഇടപെട്ടത് നമ്മൾ കണ്ടതല്ലെ.
😀😀😀
നല്ല അവതരണം...കൊള്ളാം
ഇതാണു മുതലാളി തൊഴിലിൽ ആത്മാർത്ഥത കാണിച്ചത് കൊണ്ടാണ് എന്നു തോന്നുന്നു❤
സൂപ്പർ വീഡിയോ 👍👍👍👍
നമ്മൾ മനുശ്യിർ ഒരു മോട്ടോർ ബാഹനത്തെ മനസ് തുറന്നു സ്നേഹിച്ചാൽ athu തിരിച്ചും നമ്മളെ സ്നേഹിക്കും. ഉറപ്പ്.. ഞാൻ ഒരു പഴയ ടാക്സി ഡ്രൈവർ ആണ്
വിശ്വന്നതാൻ ചേട്ടന് പ്രണാമം 😢
നൂറുദ്ധിൻ വിശ്യനാദൻ അഭിനദ്ധനങ്ങൾ
Jasmin was a legend
2024 11 മാസം ഹെവി പുതുക്കണ്ടേ ഡേറ്റ് അതിന് മുമ്പ് വിശ്വനാഥൻ ചേട്ടൻ മരണപെട്ടു 😢
ആത്മാർത്ഥ.. മനസിലാക്കിയ മുതലാളിക്കിരിക്കട്ടെ.. ബിഗ് സലൂട്ട്..
സപ്പോർട്ട് ടു ചക്കരയും ചായപ്പൊടിയും 😂
നേരും നെറിയും ഉള്ള മുതലാളിയും തൊഴിലാളിയും അതാണ് സ്നേഹ ബന്ധം
എനിക്ക് ഒരു അഭ്യർത്ഥന ഒണ്ട് MVD ee ചേട്ടന്റെ ലൈസൻസ് പൊതുക്കി കൊടുക്കണം 🙏🙏🙏🙏
ചെയ്യുന്ന തൊഴിലിനോട് കൂറുണ്ടെങ്കിൽ ജീവിതം വഴിയാധാരം ആവില്ല
മുതലാളി ❤️❤️❤️
ബിഗ് സല്യൂട്ട് ❤️❤️❤️
ദൈവം അനുഗ്രഹിക്കട്ടെ
Big salute to owner and these two brothers may God bless you 🥰
താങ്കൾക്ക് 100 വയസ്സ് വരെ ലൈസൻസ് പുതുക്കി തരട്ടെ .... 🌹🌹🌹🌹
മുതലാളി 👍🏾
എന്റെ ഒക്കെ ബസ് ആയി വളരെ പ്രശ്നം ആ ഈ കണ്ടക്ടർ ആ ഡ്രൈവർ ചേട്ടനെ ഓർത്തിട്ട് ഞങ്ങൾ ഒന്നും പറയാത്തത്
Haji sir big salute
2 pereyum Daivam anugrahikkatte ❤️
നല്ല മനസ്സിൻറ ഉടമകൾ
മനസാക്ഷി ഉള്ള മനുഷ്യർ 🙏🏻
ബിഗ് സല്യൂട്ട്😊😊😊🥰🥰🥰❤️❤️
മുതലാളി ❤️ തൊഴിലാളികൾ 😍 അടിപൊളി ❤️👍🏻
എല്ലാം തകർന്നു private ബസ്
❤️ ❤️ Ith pole ishtamulla service Chandrika motors 12 service undarunu ippo ranni punalur mathram und
സ്നേഹമാണഖില സാരം ഊഴിയിൽ
Nigalude orma nilanirthan kalasheshathinu munnayi e bus eniku dhanamayi tharanam I love 😘 💕 Jasmin bus
Good staff and very good owner big salute
അടൂർ ഉള്ള കാലം ഈ ബസ് കണ്ടിട്ടുണ്ട്... 2002, 2013.
സന്തോഷം ഗോഡ് ബ്ലെസ് യു
Nice nalla video..... 😍
Hatss off guyss......
Big salute Bro.. Ingane oru karyam janangalilek ethichathinu 🙏
പ്രിയപ്പെട്ട മീരാൻ സാഹിബിനും ജാസ്മിൻ ബസ്സിനും വിശ്വനാഥൻ ചേട്ടനും നൂറുദ്ദീൻ കാക്കു വിനും അഭിനന്ദനങ്ങൾ.
നുർദിൻ ചേട്ടാ 💗💗💗💗💗💗💗
ഞാനും നേരത്തെ ജാസ്മിന്റെ വണ്ടി പണിതിട്ടുണ്ട്
👍👍👍👌
Driver oru paavam aarunnu. But conductor, entammooooo, ethra vazhak kettitt und, seat undenkil polum school pillerea iruthaarilla. Vayyenkil polum irikkan sammathikkilla. Ellardeyum munpil vech dheshyapedum. Oru manushyapett illatha swabhavam aarunnu Ann. Oru 2012 okke time il. Ethra pravashyam traffic policeod poi complaint cheythittund njagal.
ഇവിടെ ഹിന്ദു നല്ലവനും മുസ്‌ലിം മോശം ആണെന്നുമാണോ ചേച്ചിയുടെ നിഗമനം അതോ ഡ്രൈവർക്ക് കൂടുതൽ ടെൻഷൻ ഉണ്ടാകാറില്ല ബെൽ അടിക്കുമ്പോൾ ഒരു ബെല് അടിക്കുമ്പോൾ നിർത്തണം ടെൻഷൻ മുഴുവൻ കണ്ടക്ടർക്ക് ആണ്
Njan kayariyittundu pathanamthitta omalloor
Big salute
ഈ ഡ്രൈവർ ഇത് വരെ ഒരു അപകടവും ഉണ്ടാക്കിയില്ല
ഇനിയും ഒന്നും സംഭവിക്കാതെ ഇരിക്കട്ടെ
ബസ്സുകൾ സർവിസ് നടത്തി കൊണ്ട്പോകാൻ വലിയ ബുദ്ധി മുട്ടാണ്
ഡ്രൈവർ അങ്കിൾ ്ന് ആദരാഞ്ജലികൾ
👍👍❤️
Njagalude thatta rootile vandi🥰Nalla reethiyil Ulla driving ane
Driver maman pavaman,kure nal sthiram yathrakaran ayrnu ee busil. Etavum nalla driverkolla award oke pullik kittiyitund.Pakshe conductor maman aganalla,aged aytolla aalkarod.ok.aan.Studentsinod pullik oru tharam chorichal aan. ST kodukunath picha kodukuna pole anenna agerde vicharam,njn ulpade pala clgilem schoolilem piller e conductrumay vishayam ondaytond ST taratha peril. Baki same routil olla ella vandikarkum oru kuzhapavumilla pakshe ee pullik mathrm oru budhimuttan. Drivr maman aganalla pulli ellarodum manyamaytan perumarunne including students.. Anyways happy to see them..
ഡ്രൈവർ,,,, 💗💗💗💗💪💪💪💪💪💪
Congratulations driver conductor OWNER HAJEE G
Best wishes for staff and owner
കണ്ടക്ടർ നൂർ അടി ഏണി വെച്ചു വാങ്ങും 😂😂😂😂
നിന്റെ ചൊറിച്ചൽ ഇനിയും തീർന്നില്ലേ
@@subivishwa9189 ഇല്ല നീ വന്നു ചൊറിഞ്ഞു താ 😂😂❤️
Are kurichum nallath pararuth
@@nazzerhamid8487 നിങ്ങൾ ഇവിടെ ഉള്ളആരോട് വേണം എങ്കിൽ ചോദിച്ചോളു എത്ര കൊച്ചു പെൺകുട്ടികളോട് പോലും മോശമായി പെരുമാറി യിട്ട് ഉണ്ട് എന്ന് നേരിട്ട് അറിയുന്ന ഞങ്ങൾക്ക് നല്ല പോലെ അറിയാം
@@vishnuabhilechu നീ വേറെ ഏതോ ഒണക്ക ബസിലെ കണ്ടക്ടർ അല്ലെങ്കിൽ ഡ്രൈവർ ആണെന്ന് മനസിലായി.... അയാൾ മോശം പെരുമാറ്റം ആയത് കൊണ്ടാകും ഇത്രയും വർഷം ആ ബസിൽ കണ്ടക്ടർ ആയി ജോലി ചെയ്യുന്നത് അല്ലെ🙊കഷ്ടം തന്നെ
Ith pathanamthitta adoor bus aano
Excellant
കഴിഞ്ഞ മാസം കൂടെ ഈ ബസിൽ യാത്ര ചെയ്‌ത ഞാൻ 🤍🤗
Super🙏👍👌👌🤝🤝🤝🤝🌷🌹🌻🌷🌹🌻
EXCELLENT 🌹 👍 🧡 🤍 🌹 VIDEO ⚘ 🤝 ❤ 📹 👌 👏 AND INFORMATIONS 🌹 🤝 📹 ⚘ CONGRATULATIONS TO THE BOTH PERSONS🌹🤝🌹👍🌹🧡🤍💚🌹SPECIAL SALUTE TO THE BUS 🚌 OWNER 🌹🤝🌹👍🌹🧡🤍💚🌹🙌🌹💜💚💜🌹
ഗർഭിണികൾ വന്നാലും കുഞ്ഞിനെ ആയി വന്നാലും ഏറ്റവും കൂടുതൽ എണിറ്റു കൊടുക്കുന്നത് ആണുങ്ങൾ ആണ് എണിറ്റു കൊടുക്കാത്തത് മുഴുവൻ പെണ്ണുങ്ങളും
Chetta kuttikale eneepikkunnathu sariyalla...healthy aaya oru vyakthiyoddu eneetukodukaan parayanam....
Njan school padikkumbol othiri kayariyittulla bus
Super
ബാലൻസ് തരാൻ വളരെ ........... സത്യം അല്ലെ ഒന്ന് ഓർത്തു നോക്ക്
Ee bus le conductor nte swabhavam athra sheriyalla....njangal concession charge koduthittum chila samayam athil kooduthal paisa eedaakkarund...
Sadha bus kare kanumbol orishtam aanu ..avar kashtapett jeevikunavaranu ..
Good
Koduthal kollathum kittum jolikkar manasarinju cheithal muthalalikku athu kanathirikkanavilla aaa muthalikkum thozhilalikkum oru big saluttu
🙏🏻🙏🏻🙏🏻🙏🏻
Anna conducter seen aane ....................3 years okke ee vandiyilokke poyatha................
Njan njan👍🤣
😊
🥰🥰🤲🤲
❤️❤️❤️🤲🏾
ഞാൻ കോളേജിൽ പഠിക്കുന്ന കാലത്ത് ഈ ബസിൽ യാത്ര ചെയ്തിട്ടുണ്ട്, ഈ വിഡിയോയിൽ ഉള്ള കണ്ടക്ടർ വിദ്യാർത്ഥികൾക്ക് കാൻസഷൻ കൊടുക്കാത്തത്തും അതുപോലെ തന്നെ 1രൂപ കാൻസഷന് പകരം 3രൂപ OR മിനിമം ചാർജ് 7 രൂപ മേടിച്ച സാഹചര്യങ്ങളും ഉണ്ട് ഇതിന്റെ പേരിൽ വിദ്യാർത്ഥികളുമായി വാക്കേറ്റമുണ്ടയിടുണ്ട്, അമിത തുക ഇടാക്കുന്നതിന് ഞാനും കണ്ടക്ടറും തമ്മിൽ വാക്കേറ്റവും ഉണ്ടായിട്ടുണ്ട്.
നടന്ന കാര്യം പറഞ്ഞതിന് എന്നെ പൊങ്കാല ഇടാൻ ആരും വരരുത്.
👍
👍💓💓💓
🙏🙏
എന്റെ സ്വന്തം നാട്ടിലോടുന്ന ബസ്
♥️🤝
TVR manjeri. Perindalmanna ❤😂45yers
നല്ല മനുഷ്യൻ, അപ്പോൾ മറ്റു തൊഴിലാളികൾ???
ഈ വീഡിയോ കാണുന്ന 'തട്ട'ക്കാരനായ ഞാൻ...👍👍👍
jagakumudoru Babuttan