വണ്ടി കഴുകി കഴുകി കിളി ആയവർ കിളി കുറേ നാൾ കഴിഞ്ഞപ്പോൾ കണ്ടക്ടർ ആകും കണ്ടക്ടർ കുറച്ചു നാൾ കഴിഞ്ഞാൽ ഡ്രൈവർ ആകും ഡ്രൈവർ കുറച്ചു നാൾ കഴിഞ്ഞാൽ ബസ് owner ആകും എല്ലാം ദൈവാഹിദം
ശെരിയാണ്. ഞങ്ങളുടെ വീടിനടുത്തുള്ള ഒരു പയ്യൻ 27 വയസ്സുണ്ടാവും.അവനും ഇപ്പോൾ റൂട്ടിൽ ഓടുന്ന ഒരു ബസ്സുണ്ട്. എന്നിട്ട് ഇവൻ മറ്റൊരു ബസ്സിൽ ഡ്രൈവർ ആയും കണ്ടക്ടർ ആയും പോകുന്നു. പാവപ്പെട്ട കുടുംബമാണ്. നല്ല മാന്യതയുള്ള പയ്യൻ
വർഷങ്ങൾക്ക് മുൻപേ ഇപ്പോഴുള്ള കളർ കോഡ് കൊണ്ട് വന്ന ടീമുകൾ ആണ് കൊല്ലം, ആലപ്പുഴ, പത്തനംതിട്ടയിലെ ചില ബസ്സുകൾ .. പ്രത്യേകിച്ച് കുറച്ചു കാലം മുമ്പ് വരെ മ്യൂസിക് സിസ്റ്റം പോലും വെക്കാത്ത ഉടമകൾ ഉണ്ടായിരുന്നു ... അപൂർവം ചില ബസ്സിൽ മാത്രമാണ് മ്യൂസിക് സിസ്റ്റം ഉണ്ടായിരുന്നത് .
@@shamilshalu1721 The deadline for drivers and cabin passengers to wear seat belts in heavy vehicles in the State has been extended till October 30, said a release from the office of Transport Minister Antony Raju on Thursday. It will be made mandatory for private buses and Kerala State Road Transport Corporation (KSRTC) buses from November 1. The decision was taken at a high-level review meeting on road safety held here. Earlier, it was decided that the seat belt will be made compulsory from September 1. ( The Hindu news report 👆🏻) അറിയാതെ സംസാരിക്കരുത് ksrtc യുടെ പഴയ ബസിലടക്കം സീറ്റ് ബെൽറ്റ് വെച്ചു കൊടുത്തു
ബഹുമാനപെട്ട sir, സാറിന്റെ നല്ല മനസിന് നന്ദി. സാറിനു കൂടെ സപ്പോർട്ട് ചെയ്യുന്ന ഓഫീസർമാർക്കും big സല്യൂട് 🌹
ഏറ്റവും വലിയ കോമഡി ,ഇദ്ദേഹം തന്നെ നിയമം ലംഘിച്ചു എന്നതാണ്. സീറ്റ് ബെൽറ്റ് എവിടെ 😂😂😂😂
വന്ന വഴി മറക്കാത്ത ❤️❤️❤️❤️അടിപൊളി മുത്ത് ❤️❤️❤️💔💔🥰🥰🥰
ഭാവിയിൽ കൈക്കൂലി ക്കാരൻ ആകാതെ ദൈവം കാത്തോളണേ 😮😮😮
😂ശരിയാ
😂😂😂😂
90% പോലീസുകാരും നല്ലവരാണ് ആർടിഒ മാരും നല്ലതാണ് പക്ഷേ അവരെയെല്ലാം പറയിപ്പിക്കാൻ കൂട്ടത്തിൽ ഓരോരോ കീടങ്ങൾ കാണും
വലിയ കൈക്കൂലി ക്കാർ ആണ് ആർടിഒ ജോലിക്കാർ
👌🏻👌🏻👌🏻👌🏻
Rto മാരും നല്ലതാണെന്നോ
❤️ദൈവം അനുഗ്രഹിക്കട്ടെ ❤️
ഇയാൾ ആണ് യഥാർത്ഥ RTO🔥
Kollaaam😍 super👍🏻 inium uyarangalil ethatte✨
നന്നായി മിത്ര സ്നേഹമുള്ള സഹോദരൻ
വണ്ടി കഴുകി കഴുകി കിളി ആയവർ കിളി കുറേ നാൾ കഴിഞ്ഞപ്പോൾ കണ്ടക്ടർ ആകും കണ്ടക്ടർ കുറച്ചു നാൾ കഴിഞ്ഞാൽ ഡ്രൈവർ ആകും ഡ്രൈവർ കുറച്ചു നാൾ കഴിഞ്ഞാൽ ബസ് owner ആകും എല്ലാം ദൈവാഹിദം
ഞാൻ അങ്ങനെ വന്ന ഒരാളാണ്. 🤲🤲🤲
ശെരിയാണ്. ഞങ്ങളുടെ വീടിനടുത്തുള്ള ഒരു പയ്യൻ 27 വയസ്സുണ്ടാവും.അവനും ഇപ്പോൾ റൂട്ടിൽ ഓടുന്ന ഒരു ബസ്സുണ്ട്. എന്നിട്ട് ഇവൻ മറ്റൊരു ബസ്സിൽ ഡ്രൈവർ ആയും കണ്ടക്ടർ ആയും പോകുന്നു. പാവപ്പെട്ട കുടുംബമാണ്. നല്ല മാന്യതയുള്ള പയ്യൻ
Congratulations
ഡ്രൈവർ വരെ ആവും, ഓണർ ആയിട്ടുണ്ടേൽ പഴയ മുതലാളി പപ്പാര് ആയിട്ടുണ്ടാവും 😂😂😂
@@Existence-of-Gods നീ ചെല്ല് മോനെ ദിനേശാ. എനിക്ക് ഇന്ന് 4ബസ് ഉണ്ട് കേട്ടോ
ജോലി ചെയ്ത് വിദ്യാഭ്യാസ ചിലവ് കണ്ടെത്തുന്ന കുഞ്ഞുങ്ങൾ വിജയിക്കും .
(അച്ഛനെയും അമ്മയെയും പിഴിഞ്ഞ് ജീവിക്കുന്ന മക്കൾക്കായി സമർപ്പിക്കുന്നു ) 😂
😂😂😂
കഷ്ടപ്പാട് ഒരുപാട് അറിഞ്ഞ വന്ന വ്യക്തി ആണ് സർ അത് കൊണ്ട് സത്യസന്ധമായി ജോലി ചെയ്യുന്നവരെ എളുപ്പം അറിയാൻ പറ്റു....❤
Congratulations. Sir 👏🎉 wishes happy life vehicle department 🎈... Jai Hind 🇮🇳💐💐
Thanks very much ❤️❤️
വർഷങ്ങൾക്ക് മുൻപേ ഇപ്പോഴുള്ള കളർ കോഡ് കൊണ്ട് വന്ന ടീമുകൾ ആണ് കൊല്ലം, ആലപ്പുഴ, പത്തനംതിട്ടയിലെ ചില ബസ്സുകൾ .. പ്രത്യേകിച്ച് കുറച്ചു കാലം മുമ്പ് വരെ മ്യൂസിക് സിസ്റ്റം പോലും വെക്കാത്ത ഉടമകൾ ഉണ്ടായിരുന്നു ... അപൂർവം ചില ബസ്സിൽ മാത്രമാണ് മ്യൂസിക് സിസ്റ്റം ഉണ്ടായിരുന്നത് .
Entta nattile full all bus music system JBL full surround Bayankara sound vakkum kullkum tamil song vakkum muthe poli vibe
@@vishnuvichu7125 kannur, kozhikode vallom ahno naad😹
അടിപൊളി 👍👍👍ഇഷ്ടം ആയി 😀
ഭഗവാന് നന്ദി പറഞ്ഞല്ലോ നന്നായി വരട്ടെ
Jithin sir ❤️🔥👮👌👏👏
Nalla swabavam good respect ithaanu police ❤❤❤❤❤
Nice to see you sir
Congrats 🎉🎉🎉
അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻
ആശംസകൾ 👌🏻❤️
എന്തായാലും വന്ന വഴി മറക്കല്ലേ സാർ
നമസ്തെ വെരി ഗുഡ് സാർ
Ath polich
Jithin sir ❤💪🏻 a True officer
Great team of officers! We need peoplenlike them, first warning, if not follow through then fine. Love it!
❤❤❤ മാതൃകാപരം
അഭിനന്ദനങ്ങൾ 👍🏻
Very nice
💞💞💞💞💞💞
കൊള്ളാല്ലോ 🔥
Congratulations, Keep it up
ഭക്ഷണം കഴിക്കാനും പാൽ മേടിക്കാനും 201/-രൂപ അയക്കുമോ പ്ലീസ് 🙏❤️🙏
Very nice ❤️❤️👍👌
👍🏼🌹
A true inspiration to all Btech mechanical candidates with an automobile diploma
Wow mechanical 👍🏼 e qualification ullavare aanu vandi check cheyyan okke videndathu ,
ഇനിഡ്രൈവർമാരുടെ ഉടായിപ്പുകളെല്ലാം വെളിച്ചം കാണാൻ സാധ്യതയുണ്ട്.😂🤪
Nice person 👍
👍👍👍👍 sir
வாழ்த்துக்கள் sir from tamilnadu ❤️❤️
Good Performance❤
Congratulations sir
Congratulations Sir.
😍😍
Super sir
E video kandappol ente husinte karyam share cheyyan thonni.first job courtil OA airunnu.next job ldc .2008 SI ai. 2018 he became a judicial officer❤❤
Congratulations
സർക്കാർ വണ്ടിയിൽ ഇങ്ങനെ തന്നെ ഇരിക്കണം അല്ലാതെ പ്രൈവറ്റ് വണ്ടിയിൽ മാത്രം നോക്കിയാൽ പോരാ
Supper.bigg.saloote❤
സാറന്മാരെ . ഈ കെഎസ്ആർടിസി ബസ്സുകളിൽ കൂടി ഒന്ന് കയറണം കേട്ടോ. ഓർഡിനറി, ഫാസ്റ്, സൂപ്പർ ഫാസ്റ് ഒക്കെ. എല്ലാം നല്ല അടിപൊളി കണ്ടീഷൻ ആണ്.
Mavelikara❤🔥
3:49 anizham 😌
👌👌👏
All the best
പിന്നല്ലാതെ പൊളി 🫵🏻🔥
ബസ് കാർക്ക് കുടുംബo പോറ്റാൻ പറ്റുന്ന തരത്തിൽ ഒരു സാഹചര്യം ഉണ്ടാക്കി കൊടുത്ത ശേഷം നിയമം സ്ട്രോങ്ങ് ആക്കിയാൽ കൂടുതൽ ആളുകൾ അനുസരിക്കും.
Bus il seat belt vende vehicle sir...??🫠
While driving
Congrats
Good effort and hardworking 🎉
Good sir god blees
Ente natyl ninn mari kure naal njn patients ne cancer aytullore nokn poyi malam moothrn okke vaeunnth samoohthyl ullork pucham..njn psc stdy aftr njn gvt job ethy typist ld .kurach nl kazhinj ntyl pucht ha alkr court l vannpol enne kndu avr enik munil thla kunich nanich ninnu.nnn ingne postion ethinn a rkryllrunnun..nml stdy chyunnth matullore aryikunilla athkond nmmle puchma ntyle jnmiklk
Congratulations Dear
Mavalikara bus stand ❤
KilipoyiDriver😊😊😊😊
Very good drive cheyrhukondu thanna interview kodukkanam sir
SIR PRIVITE BUS MATHARAM ALLA KSRTC BUS KUDA CHECK CHIUNAM SIR
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
അഭിനന്ദനങ്ങൾ 🤍 സീറ്റ് ബെൽറ്റ് വേണ്ടല്ലോ MVD ഓഫിസർ അല്ലെ
😂
Kuru potti olichu pralamay mari
@@truths2357 ഒരു ഒലിപ്പും ഇല്ല കേരളത്തിൽഅല്ലേ
@@Aash___493paya busin avuda da seat belt 😅
@@shamilshalu1721 The deadline for drivers and cabin passengers to wear seat belts in heavy vehicles in the State has been extended till October 30, said a release from the office of Transport Minister Antony Raju on Thursday. It will be made mandatory for private buses and Kerala State Road Transport Corporation (KSRTC) buses from November 1. The decision was taken at a high-level review meeting on road safety held here. Earlier, it was decided that the seat belt will be made compulsory from September 1.
( The Hindu news report 👆🏻) അറിയാതെ സംസാരിക്കരുത് ksrtc യുടെ പഴയ ബസിലടക്കം സീറ്റ് ബെൽറ്റ് വെച്ചു കൊടുത്തു
കലക്കി ആശാനെ
നിയമത്തെ കുറിച്ച് പറഞ്ഞപ്പോൾ സീറ്റ് ബെൽറ്റ് ഇടാതെ വണ്ടി ഓടിച്ച സാറിന് ബിഗ് സല്യൂട്ട് 😂😂
ഞങ്ങടെ കോളേജിൽ പഠിച്ചേ ആണ് ഈ സാർ ❤️🔥
which college?
@@renjukurian7072 Sree buddha college of engineering pattor
Kaikuli.vaggathirunnale.ennum..niggale.bahumanikum😮😢❤
ഇതുതന്നെയാണ് കെഎസ്ആർടിസി ഡ്രൈവർമാരും മൊത്തം ഇതുപോലെ മുതലാളിമാരുടെ വണ്ടി ഓടിച്ചാണ് കെഎസ്ആർടിസിയുടെ മിക്ക ഡ്രൈവർമാരും അതാണ് സത്യം വന്ന വഴി മറക്കരുത്
Sir👍
വന്ന വഴി മറക്കാത്ത mvd
Btec + driver+ mvd 🎉
ലവൻ പുലിയാ 👌👌👌
Salary kittunnundo pavapetta private bus ownermare kadam vanggiyalum palisakkeduthalum Dayle paisa kittum
Mvd mass da❤💪🏻💪🏻
Jithin sir💥
🙏
Big salute sir ❤
Super
Sir kanikkunathum thettanu ottathil sredha ellayimaa odikkumbol camera nokkiyirikkuka
👍
Big salute
Good
എന്റെ നാട്ടുകാരന്‍
Bus driver to AMVI 🔥
പുള്ളിക്കാരൻ സീറ്റ് ബെൽറ്റ് ഇട്ടില്ലല്ലോ
My proud student ❤
👍🌹❤🙏
🥰🥰🥰🥰💕💕💕👍👍👍
കോഴിക്കോട്, മഞ്ചേരി ബസ് ചെക്ക് ചെയ്യണം
സാധാരണക്കാരൻ ഉന്നത പദവിയിൽ എത്തിയാൽ ആ ഡിപ്പാർട്മെന്റ് ഇൽ ഏറ്റവും കുത്തൽ ഉള്ളവൻ അവനായിരിക്കും.. ക്യാഷ് ഉള്ളവന് അത്രയും അഹങ്കാരം ഉണ്ടാകില്ല
Insideinnu kuthunna teams aannu Malayalis😂 oru middle class person kayari varumbo maximum chavitti thakkan nokkum senior f dakal
👍🏻
Jithin chettan
Mmmmm
വിദ്യാഭ്യാസം, ഉപരി ഒരു തൊഴിൽ കഴിവ്.
🌹🌹👍
സീറ്റ് ബെൽറ്റ് ഇട്ട് ഡ്രൈവ് ചെയ്യാൻ മറന്നതാണോ ????
മാതൃക കാണിക്കാമായിരുന്നു....
എല്ലാവിധ ആശംസകൾ....
സർ ഡ്രൈവർ ആയിരുന്നപ്പോ എങ്ങനെ യായിരുന്നു ഓടിച്ചത്. അതും കൂടെ പറയണം
Sir 👍👍👍👍💕💕💕💕💕
Proud❤