കൂർക്ക കൃഷി ഇനി എവിടേയും ചെയ്യാം | Koorka Krishi | Chinese Potato Cultivation Malayalam

แชร์
ฝัง
  • เผยแพร่เมื่อ 8 พ.ย. 2024
  • കൂർക്ക കൃഷി ഇനി എവിടേയും ചെയ്യാം | Koorka Krishi | Chinese Potato Cultivation Malayalam
    കേരളത്തിലെ ഏതു കാലാവസ്ഥയിലും നട്ടുപിടിപ്പിക്കാവുന്ന ഒന്നാണ് കൂർക്ക കൃഷി.ആർക്കും എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഈ കൃഷി വളരെ ഔഷധ ഗുണമുള്ളതാണ് ഈ കൂർക്ക
    Koorka Krishi or Chinese Potato cultivation is best in Kerala's climatic condition. In this video I show you how to do Koorka Cultivation in malayalam
    #MinisLifestyle #Koorka #Farming
    ------------------------------------------------------------------------------------------------------------
    Our Vlogs are now available on Trell App also, so do follow us there as well
    trell.co/@mini...
    Check out our Podcast - Mini's Lifestyle Show
    [World's First Malayalam Cooking & Farming Podcast ]
    You can now hear my recipes and farming tips even if you are busy.
    Checkout my Podcast " Mini's Lifestyle Show " : www.anchor.fm/Minislifestyle
    Available on all major podcast Platforms
    ------------------------------------------------------------------------------------------------------------
    My Kitchen & Camera Accessories
    Mixer Grinder: amzn.to/2CJStzu
    Cutlery Set : amzn.to/2Wr79ej
    Kadai : amzn.to/2CHDeaa
    Non Stick Tawa : amzn.to/2CEOsws
    My Camera : amzn.to/2DWjhKF
    My Alternate Camera; fkrt.it/VpvUwnuuuN
    High-Speed Memory Card: amzn.to/2wIRv5d
    PowerBank : amzn.to/2HLPL0r
    Tripod: amzn.to/2HKKeHF
    Mic: amzn.to/2qsWWOk
    ----------------------------------------------------------------------------------------------------------
    Hope you guys like the Video. Try it yourself and do comment and share your feedback
    Please Subscribe to Mini's Lifestyle for more helpful videos for housewives and independent Women.
    Let's Connect
    Facebook : / minislifestyle
    Instagram : / minis.lifestyle
    TikTok : vm.tiktok.com/R...
    Podcast : Anchor.fm/mini...
    Trell : trell.co/@mini...

ความคิดเห็น • 711

  • @sahithazakaria2958
    @sahithazakaria2958 4 ปีที่แล้ว +58

    എപ്പോൾ വേണമെങ്കിലും കൂർക്ക നടാം. നമ്മൾഅല്പമൊന്നു ശ്രദ്ധിച്ചാൽ മാത്രം മതി. എന്റെ കൂർക്കഞാൻ ഇന്നലെ പറിച്ചു. വെറും നാലു കൂർക്ക മാത്രമേ ഞാൻ നട്ടിരുന്നുള്ളൂ. വളർന്നു വന്നപ്പോൾ അതിന്റെ തലകൾ നുള്ളി പല ഗ്രോ ബാഗിലായി നട്ടു എല്ലാ തിലും നന്നായി വളർന്നു വന്നു. നന്നായി കായും പിടിച്ചു. പച്ചക്കറികളുടെ വേസ്റ്റ് വെള്ളത്തിലിട്ടു വെച്ച് ത്തവളം ഒഴിച്ച കൊടുക്കും അത്രയും മതി.

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว +8

      Very good Sahitha
      Koorka nannayi undayi ennerijathil valare santhosham
      Valam kollalo

    • @sabiraummer4422
      @sabiraummer4422 4 ปีที่แล้ว

      Thankuu, sahi tha and mini,happy fr both of you

    • @sabiraummer4422
      @sabiraummer4422 4 ปีที่แล้ว

      Oru puthiya valam ariyichathil santhosham sahitha,try cheyyam

    • @geethakumaryb2377
      @geethakumaryb2377 4 ปีที่แล้ว

      Koorkka yude vith ayakkamo...

    • @lalimmaemmanuel57
      @lalimmaemmanuel57 4 ปีที่แล้ว +1

      Good job keep going.wonderful family. Lucky husband.

  • @padmajagladis1617
    @padmajagladis1617 4 ปีที่แล้ว

    കുർക്കകൃഷിയെ കുറിച്ച് ഒന്നും തന്നെ അറിയില്ലായിരുന്നു വളരെ നന്ദി. ഞാൻ കൂർക്ക കൃഷി ചെയ്യാൻ ശ്രമിക്കും ഇനിയും ഇങ്ങനെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുക.

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Very good 👏👏 video istapettu krishiok thudanghi ennerinjathil valare Santhosham

  • @sumaos644
    @sumaos644 4 ปีที่แล้ว +1

    കൂർക്ക കൃഷി വളരെ നന്നായിട്ടുണ്ട് എങ്ങനെയാണ് കൃഷി ചെയ്യുന്നത് എന്ന് അന്വേക്ഷിച്ചിരിന്നപ്പോഴാണ് ഇത് കണ്ടത് വളരെ നന്ദി

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Kathirunnu video kittiyallo alle

  • @zainudheenz7753
    @zainudheenz7753 หลายเดือนก่อน

    കോഴി ഇല്ലാത്തിടംആണെല്ലേ..അത് കലക്കി..

  • @kik722
    @kik722 หลายเดือนก่อน

    I am seeing this while eating koorka. Thank you

  • @reenareynold8572
    @reenareynold8572 4 ปีที่แล้ว +2

    Hai mini, njan kurkka nattitundayirunnu pakshe kurkka vilaveduppu samayam ariyathadinal parichappol "0". Rosakombu kattuvalliyanu usharayi varunnad. Ippozhelle manasilayath. Iniyadh vettam. Thanks..

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Saramillato inium nadamallo minimum 4 masam venam pakamakan
      Pinne kattu kump vettikodutholu
      Pinne ennaund Reena vishesham ellavarum safe anallo alle

    • @reenareynold8572
      @reenareynold8572 4 ปีที่แล้ว

      @@MinisLifeStyle safe anu mini.

  • @sreejakumary9784
    @sreejakumary9784 4 ปีที่แล้ว +1

    ഇങ്ങനെ കൂർക്ക നടുന്നത് ആദ്യമായി കാണുകയാണ്

  • @resmis6201
    @resmis6201 3 ปีที่แล้ว

    Njan ee video kandu koorka krishi cheythu, nalla reethiyil koorka pidichu.
    Thank you anty...

  • @muhammadnazar4932
    @muhammadnazar4932 4 ปีที่แล้ว +3

    koorkka krishi kalakki kollam 3 grow bag cheyyum ishttappettu .👍👌👏👏👏👏👏

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Very good 👏👏 nattoluto eluppam avate ellarum safe anallo alle

  • @alicevarghese6317
    @alicevarghese6317 4 ปีที่แล้ว +1

    Miniole koorka krishi kandu very good

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Thank you Chechi krishiok thudaghiyo

  • @shammassumi7155
    @shammassumi7155 4 ปีที่แล้ว +1

    Athu satyam anu chechi...nurserinnu vangumbol avar parayarund rosile kaaturose valarumennu...

  • @vrindakottilingal3189
    @vrindakottilingal3189 3 ปีที่แล้ว

    Ma'am... Nattil thala nulli vakkyanna paraya ingane thandu parichu vakkyanathinu... Ingane murichedukkanam ennilla.. Just hands use cheith pottikkam... Athithra valuthakki parikkaruthennu parayum valiyavaru... Just mukalil niinnu thazhottu moonnamathe junction(sikharangal ulla portion) l vachu pottikkanam ennu parayum

  • @epsanila2579
    @epsanila2579 4 ปีที่แล้ว

    Chechyde krishiyidam full tour kanikamo..

  • @anniegeorgep1103
    @anniegeorgep1103 4 ปีที่แล้ว +1

    Thank you Mini,for Koorka Kristi vedio.attum kahtam nu pakaram chanakam cherkamo mannu orukkumbol.Kummayam appolanu edandathu.koorka kootamayi mulappichattu thandu murichu murichu nadunnathu kandittundu..vilavu edukkan ethra masam edukkum.vedio edanam.

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Chanakam adipoli alle
      Mannorukumpol thanne oruspoon kummayam koodi ittal mathi

    • @bindujibi6913
      @bindujibi6913 4 ปีที่แล้ว

      Mini's LifeStyle

  • @sandhyasudhan
    @sandhyasudhan 4 ปีที่แล้ว +1

    Koorkkayude aduthundayirunna poove enthanu. Endhu bhangiya. Mini ningal supperaa

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Athenthanennu ariyamo shavam nari ennu ivide parayum adipoli niravum poovumanu

    • @shylajaraju41
      @shylajaraju41 4 ปีที่แล้ว

      @@MinisLifeStyle by

  • @cook718
    @cook718 4 ปีที่แล้ว +2

    എന്റെ വീട്ടിൽ പണ്ട് മുതലേ കൂർക്ക കൃഷി ഉണ്ട്. കിഴങ്ങു നട്ട് അതിന്റെ തല നുള്ളി നട്ടാണ് കൃഷി രീതി. പുതിയ അറിവാണ് കിഴങ്ങിൽ നിന്ന് കിഴങ്ങു കിട്ടുമെന്ന് കൂർക്കയിൽ. നോക്കാം ല്ലേ

    • @manukaryat4049
      @manukaryat4049 4 ปีที่แล้ว

      കൂർക്ക വിത്തുകൾ അയച്ചു തരുമോ ചേച്ചി???

  • @manuthekechira6864
    @manuthekechira6864 4 ปีที่แล้ว

    ചേച്ചി നല്ല അവതരണം...നിലം ഒരുക്കുന്ന സമയത്തു മണ്ണിൽ വേപ്പിൻ പിണ്ണാക്ക് ഇട്ടു കൊടുക്കുന്നത് നിമാ വിരകളുടെ ശല്യം കുറയ്ക്കുന്നതിനു സഹായിക്കും.കുമ്മായത്തിന് പകരം ഡോളോമൈറ്റ് മണ്ണിൽ ഇടുന്നതു നല്ലതാണ്....

  • @rrtf8833
    @rrtf8833 4 ปีที่แล้ว +1

    Minichechi njan jilshad. Orupaad eshttai..vedio
    Njan endhayaalum ķoorkka krishi cheithu nokkum.
    Oru kaaryam choikkate njaģalude minnu chinnu evide poi?

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Ayoo chinnum minnum Brunok ividunde jilshad
      Enthayalum koorka krishi chaitholuto
      Pinne safe anallo alle

  • @kailas.s7181
    @kailas.s7181 4 ปีที่แล้ว

    Mini chechi enikku koorkka valera ishttamanu

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Atheyo enghil pinne eluppam avate nattoluto

  • @vidhul5528
    @vidhul5528 2 ปีที่แล้ว

    വളരെ ഉപകാരപ്രദം ♥️

  • @hariz_cutz8713
    @hariz_cutz8713 2 ปีที่แล้ว +1

    Mini chechi kurkkaa kilukkan ethta day venam

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว +1

      One week kazhiyum

    • @hariz_cutz8713
      @hariz_cutz8713 2 ปีที่แล้ว

      @@MinisLifeStyle ഒരു dubtum kude kurka അതിന്റെ stemil ഉണ്ടാകുന്നത് കണ്ടിട്ടുണ്ട് sherikkum എവിടെയാണ് കൂർക്ക ഉണ്ടാവുന്നത്

  • @muhammedmammootty4192
    @muhammedmammootty4192 3 ปีที่แล้ว +1

    Cheechikk valam ubayookikkumbool kay ora ubayokichukoode

  • @tintojinto9511
    @tintojinto9511 4 ปีที่แล้ว

    Chechi ennale njan koorkka nattu. Aganeya nadendathu ennu ariyillayirunnu. Pinne oru idea vachu nattu.next time ethu pole nattu vakam. Thanks for your information

  • @aleyammajohn5215
    @aleyammajohn5215 4 ปีที่แล้ว +2

    Hi, koorka yude thandu aanu replant cheyunnath..athu charich kidathi nadudumpol kooduthal kizhangu undakum

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Ippol manasilayito

    • @vasundharangopalan7812
      @vasundharangopalan7812 ปีที่แล้ว

      എത്ര മാസം കഴിഞ്ഞ് വിളവെടുക്കാം

  • @leelammasaramma8898
    @leelammasaramma8898 2 ปีที่แล้ว +1

    Hi mini oru sambhavama keep it up.God bless you

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Thank youuuu.... Thank youuuu 👍

  • @ranjanap3746
    @ranjanap3746 4 ปีที่แล้ว

    Chechi video kanarund super. Kurka agriculture. Nakal chethu enal kurka prani kallude chale yo. Unde. Ath yakanaya kidanashi kalluda. Shalya m. Kidanashani kallude shalyam eganaya elatha kunnathi

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Kanjivellam pulipich nerpich ozhiku

  • @deepasudhakaran2437
    @deepasudhakaran2437 4 ปีที่แล้ว

    Nannayittundu chechi

  • @alexk.thomas566
    @alexk.thomas566 4 ปีที่แล้ว

    agal tham edukuks ena parayoni

  • @beenaranjit413
    @beenaranjit413 3 ปีที่แล้ว

    ഞാൻ കറി വെക്കാനെടുത്ത ഒരു കൂർക്ക മുളച്ചിരിക്കുന്നത് കണ്ടപ്പോൾ ഒരു ചെടിച്ചട്ടിയിൽ നട്ടു വെച്ചു വെള്ളവും വളവുമൊക്കെ ഇട്ടു കൊടുത്തു കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഒരുപാട് ഇലകൾ വരികയും അതു താഴേക്കു തൂങ്ങി വരികയും ചെയ്തു. ആ തണ്ടുകൾ മുറിച്ചു മുറിച്ചു കുറെ grow ബാഗിൽ നട്ടു വെച്ചു . അതിലെല്ലാം നിറയെ ഇലകളും തണ്ടുകളും നിറഞ്ഞു . ഏതാണ്ട് 4 മാസമായപ്പോൾ കുറച്ചു കടയുടെ മണ്ണ് മാറ്റിനോക്കി .നല്ല വലിപ്പത്തിൽ കൂർക്കയുണ്ടായിരുന്നു. ബാക്കിയുണ്ടായിരുന്ന കൂർക്ക തണ്ടുകളിൽ നിന്നും മുറിച്ചെടുത്തു അയൽക്കാർക്കും ഫ്രണ്ട്സിനും ഒക്കെ കൊടുത്തു. ഇപ്പോൾ മൂന്നാമത്തെ വർഷവും ഞാൻ അതിൽ നിന്നുള്ള തണ്ടുകൾ തന്നെ ഉപയോഗിക്കുന്നു. ഒറ്റ കൂക്കായിൽ നിന്നും ഇത്രയും ചെടികൾ ....ഓരോ grow ബാഗിൽ നിന്നും ഏതാണ്ട് അര കിലോ കൂർക്ക വീതം കിട്ടുന്നുണ്ട്.ഞങ്ങൾക്ക് അധികം മണ്ണില്ല. അതു കൊണ്ടു ഗ്രോബാഗിൽ.
    പിന്നെ ഇതയും കാലം ഒരു കേടും ഉണ്ടായിട്ടില്ല ഇപ്പോൾ ഇലകൾ മുഴുവൻ brown colour ആയിഏതോ ജീവികൾ തിന്നു തീർത്ത് പോലെ തണ്ടു മാത്രം ബാക്കിയായി.ഏറ്റവും കൂടുതൽ വെയിൽ കിട്ടുന്ന ഭാഗത്താണ് ഇങ്ങിനെ സംഭവിച്ചത്.ആർക്കെങ്കിലും ഒരു പരിഹാരം പറഞ്ഞു തരാൻ പറ്റുമോ?

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Kollalo adipoliiii
      Istampole koorka kitti ennerinjathil valare valare santhosham 🥰😘

    • @KavithaRajesh-fr1np
      @KavithaRajesh-fr1np หลายเดือนก่อน

      Enthonnu ithu..oru solution hodichappo....adipoli enno​@@MinisLifeStyle

  • @faisaln4746
    @faisaln4746 4 ปีที่แล้ว +1

    God bless you mini thank you so much

  • @lekshmanantr1643
    @lekshmanantr1643 4 ปีที่แล้ว

    Koorkka krihi Valere ishttapettu

  • @aleenajoseph7410
    @aleenajoseph7410 3 ปีที่แล้ว +1

    Aunty ethra masam venam koorka Krishi mottam vilavadukan

  • @sarathat36
    @sarathat36 4 ปีที่แล้ว +1

    Thanks,njan nattittund ,chedichattiyil

  • @gratefully4835
    @gratefully4835 4 ปีที่แล้ว +1

    Chechi instagramil oro krishiyudeyum photos idavuo....chumma nokiyikana...

  • @anututorial2503
    @anututorial2503 4 ปีที่แล้ว +2

    Nan ellapravasavum koorka cheyum.but ebida pig nta sallyam kuduthala.athukondu terassil grow bagil vachirikka eppol. Thazha thodiyilum vachittundu enthavo entho

  • @amrithaak723
    @amrithaak723 4 ปีที่แล้ว +1

    Mini Chechi adipoli annu

  • @littysaji8796
    @littysaji8796 3 ปีที่แล้ว

    Ethra nal karinjanu vilavu edukunthee

  • @rosuroserosmitha2208
    @rosuroserosmitha2208 2 ปีที่แล้ว

    Oru doubt chechi.. thandu murich natta shesham adyam natta aa koorkakal enth cheyanam... Athil indavumoo....

  • @geethaaus5941
    @geethaaus5941 3 ปีที่แล้ว +2

    Dear Mini, excellent video; thank you for that. I have some cuttings available now and winter season is a month away here. Will it pick up in colder climate? Does it need a sunny position?

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Thank youuuuuu so much dear video istapettu ennerinjathil valare valare santhosham 🥰

    • @geethaaus5941
      @geethaaus5941 3 ปีที่แล้ว

      @@MinisLifeStyle Thank you. Thanuppu ulla samayathil chedi chathu pokumo?

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Winter kurachu prayasamanu evideyanu sthalam

    • @geethaaus5941
      @geethaaus5941 3 ปีที่แล้ว

      @@MinisLifeStyle australia. sun kurachu kittum. Temperature kuravayirikkum.

    • @svarghese9424
      @svarghese9424 ปีที่แล้ว

      It require a lot of sun, normally planted during monsoon. Timers are planted in advance to generate cuttings, during rainy season cuttings are planted on soil bed

  • @sanalkumar8066
    @sanalkumar8066 3 ปีที่แล้ว

    Chechee , koorkka thala nattu kazhinju ethra nalu kazhinjaa valam itu kodukkendathu?

  • @Jenna09
    @Jenna09 4 ปีที่แล้ว +1

    Chachi enikke kurka frv anne i like it❤️❤️❤️

  • @percussionplayer319
    @percussionplayer319 4 ปีที่แล้ว

    Njan chechide video kanditanu krishi cheyyan thudangiye. Payar, പാവൽ koorka okeyund.. ente payar ചെടി nannayi valarnnu varunnund. Pakshe payaru muzhuvan ഒരു pachakalar puzhu kayari nasippikunnu. Ithinte പ്രതിവിധി ഒന്ന് parayuo

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว +1

      Beauveria enna jaivakeedanashini chuvatilum ilayilum poovilumoke spray cheyyuto

  • @ashagnair8647
    @ashagnair8647 4 ปีที่แล้ว +1

    Chechi njan koorka kizhanju nattittu 1week aayi mula onnum varunilla...mazha undayal cheethayayi pokumo

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว +1

      Two week kazhiyum kilikan

    • @kathumaya4616
      @kathumaya4616 4 ปีที่แล้ว

      Asha G Nair Koorkka valarnn thudangiyo? any updates?

  • @hs-ytcodm6997
    @hs-ytcodm6997 3 ปีที่แล้ว

    Aunti urulakkiyang krishi cheyyamo

  • @jameelahaneefa4585
    @jameelahaneefa4585 4 ปีที่แล้ว

    Njangalude kirishiyude time kazhiyan aayi , kurae pachakarikal undayirunnu ini choodu kalam thudangannaayi
    , miniyude kirishi kanumbol kothiyavunnu

  • @jishnavlogs5282
    @jishnavlogs5282 4 ปีที่แล้ว +1

    Chechi njan junilane koorkka nattathe parikkarayo chechiyude veede evideya

  • @kalasandeep3718
    @kalasandeep3718 2 ปีที่แล้ว

    Thanks and super

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Welcome dear thank youuuuuu 🥰

  • @kichukichzz7838
    @kichukichzz7838 4 ปีที่แล้ว

    Hi mini eginathannayanu nadunath pina mannu kooti kodukanam nallathu pola odavum
    Thanku mini chinu minu bruno avida avara kanunnillaya.

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว +1

      Kanikam keto avaroke ividundu pinne sughanallo

    • @kichukichzz7838
      @kichukichzz7838 4 ปีที่แล้ว

      Ok miniyum sughamala

  • @risalack8993
    @risalack8993 3 ปีที่แล้ว

    Njanum cheidhittond chechi.athinte 🍃 ela thoran vekkamo?

  • @sanalkumar8066
    @sanalkumar8066 3 ปีที่แล้ว

    Chechee njan grow bagil koorkka natitund but ipo adhikavum mazha alle cheenju pokumonna pedi. Enthanu pariharam?

  • @lathikababu3523
    @lathikababu3523 4 ปีที่แล้ว

    Madam rosa chedikku pulippicha mattayaryude kangchi vellam thenga vellam moruvellam kodukkamo chedikku vattam ondu keedam vannittudu enthanu chyedathu ennu manasilakinilla sunlightil anu ollathu vallere vishamamudu pradhividhi paranju tharamo

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Thaila chandi muttathodu Mixil podich ittukodukku

  • @shajitharaheem2181
    @shajitharaheem2181 4 ปีที่แล้ว

    chechiyude vedio kandittu njan oru kochu krishikkaariyayi injiyum thakkaliyum pottato mulaku ithellam nattitund eniyum shramikunnund . chechy koorka ethu maasathilanu krishi cheyyendathu .ethra maasamanu vilavedukkan

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Eppol venamenghilum nadam July anu correct
      Pinne krishiok thudaghiyennerijathil valare santhosham

  • @subinacp1833
    @subinacp1833 4 ปีที่แล้ว +6

    Ethra masam veanam koorka undavan?,njan nerathe nattirunu parachapo Ellam cheethayayi.

  • @aswathyvijayan1809
    @aswathyvijayan1809 4 ปีที่แล้ว

    I will try ...super video

  • @lenamaryvarghese9417
    @lenamaryvarghese9417 4 ปีที่แล้ว

    Thanks aunty for this video

  • @nicefamilyvlog1935
    @nicefamilyvlog1935 4 ปีที่แล้ว +1

    Mini chechi njanum kurkka aduthu vachidud mula vannu mazha kitteetu nadam ennu karuthi

  • @jessyjames9636
    @jessyjames9636 2 ปีที่แล้ว

    എനിക്ക് ഒരു പാട് കൂർക്ക ഉണ്ടായിട്ടുണ്ട്... തട്ടിൻ മോളിൽ അലൂമിനിയം ഷീറ്റ് വിരിച്ച് അതിൽ മണ്ണിട്ടു കൂർക്ക നട്ടു... ധാരാളം കിട്ടി

  • @sameerashajeem5979
    @sameerashajeem5979 4 ปีที่แล้ว

    Chechi ethre masam edkum koorka natu kazhinchu velavu edukan

  • @vasanthaprabhakaran7326
    @vasanthaprabhakaran7326 4 ปีที่แล้ว

    Ithinte ila thoran vekkan pattumo

  • @noushadabcd3339
    @noushadabcd3339 4 ปีที่แล้ว

    Nghanum nattitunde ചേച്ചി കൂർക്ക. Nghanum ആദ്യമായിട്ടാ ഇദ് cheyyuunnadh

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Enthayi varumennu nokkam alle 😊

  • @fayaazandfahadvlog7962
    @fayaazandfahadvlog7962 3 ปีที่แล้ว

    Chechi super video

  • @AadhyaCreationsByVidya
    @AadhyaCreationsByVidya 4 ปีที่แล้ว

    Chechi.. ithu chattiyil nadan pattumo.. njan nattil alla athondu chodikkanu.. pls reply..

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Chattilo growbaglum ok valartham

  • @sanalkumar8066
    @sanalkumar8066 3 ปีที่แล้ว

    Koorkkayude ila puzhu thinnunnathinu enthanu chryyendathu chechi

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว +1

      Swalpam beauveria spray cheyyam or kanjivellathil veluthulli kanthari chathachit kalaki nerpich spray cheyyam

    • @sanalkumar8066
      @sanalkumar8066 3 ปีที่แล้ว

      @@MinisLifeStyle thanks chechi

  • @Rachel-wi7dc
    @Rachel-wi7dc 4 ปีที่แล้ว

    Chechi koorka vilavedupu koodi kaanikumo?

  • @swapnaarun9936
    @swapnaarun9936 4 ปีที่แล้ว +1

    Chechi കൂർക്ക്ക് വളപ്രയോഗം എപ്പോ ചെയ്യണം .....first time കഴിഞ്ഞ etre ഇടവേളകളിൽ വളം നൽകണം

  • @fayaazandfahadvlog7962
    @fayaazandfahadvlog7962 3 ปีที่แล้ว

    Super chechi

  • @sreevenu6573
    @sreevenu6573 4 ปีที่แล้ว

    Mini Dubail ente balcony IL chattiyil oru Muringa vechittund. 6 yrs okke aayi. Nannayi pookkum. Pakshe kayonnum pidiykunnilla. Vallatha sankadam. Enthenkilum solution undo?

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Valathodoppam swalpam psudomonos koodi ittukodukku

    • @sreevenu6573
      @sreevenu6573 4 ปีที่แล้ว

      Thank you mini.

  • @aboosvlog3202
    @aboosvlog3202 4 ปีที่แล้ว

    ചേച്ചി ഞാൻ നട്ടിട്ടുണ്ട്... ഉഷാറായി വരുന്നുണ്ട്

  • @aneeshkambolath178
    @aneeshkambolath178 4 ปีที่แล้ว +11

    കൂർക്ക വലുതായി കഴിയുമ്പോൾ അമ്മ വെച്ച അതെ രുചിയിൽ കൂർക്ക മെഴുക്കു പൊരുട്ടി കൂടി കാണിക്കണം മിനി ചേച്ചീ...

  • @veenavinod2701
    @veenavinod2701 4 ปีที่แล้ว +1

    Chechi ethil koorkka undaako? Njan nattittund red mannil. 2month aayi. First time aanu.. chaakila nattathu.

  • @seenazeenath2148
    @seenazeenath2148 4 ปีที่แล้ว

    Hi mini thandukal kuthane nirthade charichidanam kedathi kilirppickanam ithinte veranu (root) anu kizhang akunnath mannil mutti kidakkunna bhagam mannu koottikodukkanam pettannu root cerculation vannu kizhang akum

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Thank you Seena Nalla arivukal paranju thannathinu

  • @sheenashibu3453
    @sheenashibu3453 4 ปีที่แล้ว

    Super 😍😍😍 try cheyyam...njan cheithittilla..

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Thanks Sheena try chaithu nokkane

  • @sreekanthk6850
    @sreekanthk6850 4 ปีที่แล้ว

    ചേച്ചി കൂർക്ക കിഴങ്ങ് നട്ടതിനു ശേഷം നനവ് എങ്ങനെ വേണം. പിന്നീടുള്ള വളപ്രയോഗം എങ്ങനെയാ ചേച്ചി. Videos Super anu. ചേച്ചി ചെയ്യുന്നതു കാണുമ്പോൾ കൊതിയാവുന്നു.

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Randu neram nanacholu
      Chanakam kalaki ozhichal nallathanu
      Nammude jaivaslerri superanuto

  • @shemigafoor1693
    @shemigafoor1693 4 ปีที่แล้ว

    Hi chechi..nmlum cheeva kizhangu enna parayuka

  • @shereefkomalath9089
    @shereefkomalath9089 4 ปีที่แล้ว

    Junil naduka athinumunpu vithu paavi mulappichu vekkanam

  • @AbdulKareem-bf9uk
    @AbdulKareem-bf9uk 3 ปีที่แล้ว

    Koorkayum kazhikoorkayum onanno?

  • @rekhaadiyattu1497
    @rekhaadiyattu1497 4 ปีที่แล้ว +2

    Nice video, ethra nal kazhinjal vilavedukkam, mootho ennu engane ariyam pls replay Mini

  • @lailanair6246
    @lailanair6246 4 ปีที่แล้ว

    How to make jaiva slurry

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      th-cam.com/video/V2tobGdm57c/w-d-xo.html
      Jaivaslerri trychaithu nokkumallo

  • @maijomanoj3639
    @maijomanoj3639 4 ปีที่แล้ว

    April masathil koorkka kurachu nattu koorkka undakumo

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Athu nammude yogham pole irikum Maijo

  • @kareemkk684
    @kareemkk684 4 ปีที่แล้ว

    Aaa chechi enni eth onnu cheyanam ....Pakshy coronakalam kayiyanam koorkka vaganam ....Kadayil ninu vagunath mulakum ley.....

  • @jennn3772
    @jennn3772 4 ปีที่แล้ว

    Odichedutha koorka manninadil kanille ath veendum use cheyyumo

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Enghane...... enghane

    • @jennn3772
      @jennn3772 4 ปีที่แล้ว

      E koorkene kurichu arivonnumillye .mezhukupuratti vakkum kazhikkum. Athukondu chodhichathaneeee.

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Athinte thandukal odichu kuthanamennanu parayunathu Valli kidathiyum mannittukodukam

    • @jennn3772
      @jennn3772 4 ปีที่แล้ว

      OK 👌

  • @jollypothen3345
    @jollypothen3345 4 ปีที่แล้ว

    ഹായ് ഞാനും നടാൻ പോകുന്നു...2 ദിവസം കഴിയട്ടെ.ചെറിയ മഴപാറ്റൽ ഒക്കെ കിട്ടുന്നുണ്ട്.മണ്ണ് ഭയങ്കരമായി ഉറച്ചു കിടക്കുകയാണ്. എന്നാലും ചെയ്യണം മിനി വീഡിയോ നന്നായിട്ടുണ്ട് കേട്ടോ 🙏♥️🌹

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Hi Chechi enghil pinne eluppam avate
      Thanks chechi Safe anallo alle

  • @svarghese9424
    @svarghese9424 ปีที่แล้ว +1

    Your effort is appreciated. But it is always better to discuss with an experienced farmer before you do a video. So you can include how the soil preparation, fertilizer, watering etc. koorka kizhang is used for growing stem, it is planted by cuttings only to have better tumors. Stem leafs are removed except 2 leaves at tip, on bed it’s planted standing 2 knots covered under soil. As it grows further soil is topped up. Planting can start a immediately after heavy monsoon rain.

  • @priyankapriyankabaiju4405
    @priyankapriyankabaiju4405 4 ปีที่แล้ว

    Minichechi vellari chechi paviyathu pole paavi.pakshe kilichu varunathu mudode azhuki vizhunnu antha karanam

  • @sibics5329
    @sibics5329 4 ปีที่แล้ว

    Super I try it was very good 🥰🥰

  • @rejanirajesh975
    @rejanirajesh975 4 ปีที่แล้ว

    Eshdamaichechi anikkumnadanam payarnallathupole pidikkunnu cheeraumund vazhurhana2pidichu

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Very good 👏👏 ellam nannayi varate all the best 👍

  • @SureshBabu-jo9hk
    @SureshBabu-jo9hk 4 ปีที่แล้ว

    Paint kadayil ninnu kittunna kummayam upayagikkamo athi kemikkals undakumo

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Kadayil chodhiku njan seedshopil ninnanu vanghiyathuu

  • @jollyzachsys256
    @jollyzachsys256 4 ปีที่แล้ว

    May June masangalil nadam

  • @shogaabhi9088
    @shogaabhi9088 4 ปีที่แล้ว

    Suppar

  • @anupriyap.s8026
    @anupriyap.s8026 4 ปีที่แล้ว

    Chechi, njan vallipayar nattittundu, pakshe urumbu kayari poovellam kozhinju pokunnu.
    Grow bagil thakkaliyumundu pookkan thudangiyittu 2 weeks il kooduthal aayi. Oru tomato polum pidichilla. Vepin pinnakku kanjivellathil pulipichathu, pseudomonas okke nokki.
    Pseudomonas upayogikkumpol thakkaliyude ila manja colour aayi karinju pokunnu.
    Kureshe velleecha shalyavum undu. 😢
    Please reply me 🙏

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Nallapole nanachit charam swalpam charam vithari kodutholu ara manikoor kazhinjit Nalla forcil vellam ozhikuka

    • @anupriyap.s8026
      @anupriyap.s8026 4 ปีที่แล้ว

      @@MinisLifeStyle
      Urumbu pokanano atho velleechakko ?

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Randinum
      abhiprayam parayane

    • @anupriyap.s8026
      @anupriyap.s8026 4 ปีที่แล้ว

      @@MinisLifeStyle
      Ok. Will tell you. Thank you very much.

  • @jjagadamma8919
    @jjagadamma8919 4 ปีที่แล้ว +1

    കൂർക്കയുഡു തനന്ദുകിടത്തിനടുന്നതാണ് നല്ലത്

  • @raheenapk1987
    @raheenapk1987 4 ปีที่แล้ว +1

    Good.. eth monthilaanu koorka nadunnath?

  • @gratefully4835
    @gratefully4835 4 ปีที่แล้ว +2

    Chechide thodi muzhuvan onn kanikamo...plsss 😍😍

  • @aboobackerpanangelavalappi5464
    @aboobackerpanangelavalappi5464 4 ปีที่แล้ว

    kurkka krishiyil ini mann kechumbol umi cherth koduthal daralam kada undakum

  • @Loreto_007
    @Loreto_007 4 ปีที่แล้ว

    Chechi njanum nattu koorkka

  • @wineandvineofficial6217
    @wineandvineofficial6217 4 ปีที่แล้ว

    koorka grow bag il mulapich athinte thandu murich thadamoruki nadooo chechii....atha nallath...ithum kuzhapam illa...only suggestion

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Ok Vishnutry cheyyam keto

    • @wineandvineofficial6217
      @wineandvineofficial6217 4 ปีที่แล้ว

      Mini's LifeStyle iam a 23 year old karshakan..from wayanad...wish u all the best chechi

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว +1

      Vishnute krishiok nannayi varate all the best 👍

  • @diyasworld2201
    @diyasworld2201 4 ปีที่แล้ว

    Super 👌👌vilaveduppu kanikanam.

  • @beenaraju6578
    @beenaraju6578 4 ปีที่แล้ว

    സൂപ്പർ നട്ടു nokkam👍👍

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว +1

      Very good 👏 try chaithu nokkane

  • @bindhu3463
    @bindhu3463 3 ปีที่แล้ว +1

    Happy Christmas Mini Chechi and your family

  • @Fathimausuf
    @Fathimausuf 4 ปีที่แล้ว

    Ethinte leaf aano kuttikalkk kodkkunna pani koorkka

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Ayoo alla athu panikoorka

    • @Fathimausuf
      @Fathimausuf 4 ปีที่แล้ว

      @@MinisLifeStyle Thank you

    • @rkkkk278
      @rkkkk278 4 ปีที่แล้ว

      Fathima zahid - THATHA ,
      ABADHAM ONNUM KAANIKKARUTHU .
      ATHU VERE . PANI KOORKKA 😁