കൂർക്ക കൃഷി ഗ്രോ ബാഗിൽ | Koorka | Chinese Potato Farming on terrace in container or pot | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 17 มิ.ย. 2022
  • #chillijasmine #koorka #terrace #koorkakrishi #krishitips

ความคิดเห็น • 130

  • @leelathmajaamma6746
    @leelathmajaamma6746 ปีที่แล้ว

    ഇങ്ങനെ ഒരു വീഡിയോ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. വളരെയധികം നന്ദിയുണ്ട്.

  • @beenascariya5229
    @beenascariya5229 8 หลายเดือนก่อน

    വളരെ നല്ല വിവരണം കൂർക്ക കൃഷി ചെയ്യാൻ താൽപര്യം തോന്നി. പുതിയ അറിവുകൾക്ക് നന്ദി.

  • @nimmirajeev904
    @nimmirajeev904 ปีที่แล้ว

    Thanku Bindhu God bless you ❤️🙏

  • @ponnammathankan616
    @ponnammathankan616 2 ปีที่แล้ว +1

    Video valare ishttapettu cheythu nokkunnundu

  • @komalampr4261
    @komalampr4261 2 ปีที่แล้ว

    സൂപ്പർ അറിവുകൾ. Thanks

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 2 ปีที่แล้ว +15

    I starred terrace gardening by getting inspiration from you teacher😍

  • @unnikirishna9206
    @unnikirishna9206 2 ปีที่แล้ว

    ഒരു നല്ല അറിവ് പകർന്നു തന്നതിന് താങ്ക്സ് 🥰

  • @ponnumol-98
    @ponnumol-98 2 ปีที่แล้ว +2

    Thank you very much 😊 I was waiting for this video

  • @mjacob4967
    @mjacob4967 2 ปีที่แล้ว

    Jasmine aduthundayel ketipdichorummathannane. Karanam nanum growbagil koorkanattumulachu .,kampodichu 4 bagil aki ,iniyulla valaprayogam kathirikumbolanu molude veedio ,valare nalla vedio santhosham

  • @preethidinesh8329
    @preethidinesh8329 2 ปีที่แล้ว

    ഞാൻ ചെയ്യണം എന്ന് വിചാരിച്ചു പക്ഷേ എങനെ ചെയ്യണം എന്ന് അറിയില്ല ആയിരുന്നു പറഞ്ഞു തന്നതിന് ഒരുപാട് tnx

  • @sajisaji8568
    @sajisaji8568 2 ปีที่แล้ว +2

    ഞാനും ആവിശപ്പെട്ടിരുന്ന വീഡിയോ thanku teacher

  • @dollyjolly1575
    @dollyjolly1575 2 ปีที่แล้ว +15

    വളരെ നല്ല അറിവ്. നിലത്തു കുഴിച്ചിടുന്നതുകൊണ്ട് ഇതൊന്നും ഇത്ര കാര്യമായി ശ്രദ്ധിച്ചിരുന്നില്ല 🙏🏻

  • @sheejabalachandran6248
    @sheejabalachandran6248 4 หลายเดือนก่อน

    Very informative, thank you so much 😊

  • @sudharmav8079
    @sudharmav8079 2 ปีที่แล้ว

    നല്ല. അറിവുകൾ

  • @geetham.s.7130
    @geetham.s.7130 2 ปีที่แล้ว +1

    Very good information thank you 👍❤

  • @archanak5552
    @archanak5552 2 ปีที่แล้ว

    Thank you sooo much chechi for uploading this video😘😘♥️ ee video kk vendi kaat nikkuvayirunnu. santhosha ayi🤗😍

  • @girijadevi7702
    @girijadevi7702 2 ปีที่แล้ว

    Thanks.nice video useful 🥰

  • @minnak.t8632
    @minnak.t8632 ปีที่แล้ว

    നല്ലൊരു അറിവ്

  • @jayaranik9264
    @jayaranik9264 2 ปีที่แล้ว

    Thank you

  • @arfananwar9518
    @arfananwar9518 2 ปีที่แล้ว

    😘😘😘 thanku

  • @aditikamath5632
    @aditikamath5632 9 หลายเดือนก่อน +1

    One more question, are the leaves edible, means can we use it to cook as veggies?

  • @faiyafahs9807
    @faiyafahs9807 2 ปีที่แล้ว

    Kappa krishi cheyyunna oru video cheyth tharrooo...pls..

  • @mariamaraju7224
    @mariamaraju7224 2 ปีที่แล้ว

    Thanks❤ aunty

  • @dhaneapenseban8620
    @dhaneapenseban8620 2 หลายเดือนก่อน +1

    Koorkka vilave eduthe kazhinjal etra naline shesham veendum namukke aaaaa koorkka vithe nadan pattum pls reply mam

  • @bindhusivadas1558
    @bindhusivadas1558 ปีที่แล้ว +1

    Really love your explanation dear Bindhu😊😊🙏🙏👍👍👍

  • @vgopi5662
    @vgopi5662 7 หลายเดือนก่อน

    Nice, informative 👍

  • @prasannak534
    @prasannak534 2 ปีที่แล้ว

    Njan koorka vangi eni kuzhichidsnam ethupole natunokam

  • @hashidanowshad1978
    @hashidanowshad1978 2 ปีที่แล้ว

    Thank you so much ചേച്ചീ
    for the requested video

  • @bindhupras2512
    @bindhupras2512 2 ปีที่แล้ว +1

    👍👍👌

  • @muralidharanbabu5506
    @muralidharanbabu5506 2 ปีที่แล้ว +1

    Thanks

  • @lailam7442
    @lailam7442 2 ปีที่แล้ว

    Anil violet vazhuthana with Venanm.

  • @soudhasaleem4271
    @soudhasaleem4271 ปีที่แล้ว

    👌👌❤

  • @user-dx8jp6lh9o
    @user-dx8jp6lh9o 7 หลายเดือนก่อน

    Chechi super aan

  • @lissyphilip2704
    @lissyphilip2704 2 ปีที่แล้ว

    Good ,I have koorkka

  • @sannusannu992
    @sannusannu992 2 ปีที่แล้ว

    supper ariv

  • @lijokmlijokm9486
    @lijokmlijokm9486 2 ปีที่แล้ว

    Nice

  • @emerald.m1061
    @emerald.m1061 2 ปีที่แล้ว

    👌🏼👌🏼👌🏼

  • @sreebala8182
    @sreebala8182 2 ปีที่แล้ว

    I too requested. Thanks chechi. Koorkakrishi urapayum cheyyum.

  • @fathimafathima2883
    @fathimafathima2883 2 ปีที่แล้ว +1

    Vepennak pakaram vepinte ila aracha chaar cherkkamo?? Sopinteyum vinagiriyudeyum koode???

  • @sushamass474
    @sushamass474 2 ปีที่แล้ว +1

    Nice presentation....

  • @maloosgarden
    @maloosgarden 2 ปีที่แล้ว +2

    Adipoli chechi 👌🏻👌🏻🥰

  • @zayaraya9106
    @zayaraya9106 2 ปีที่แล้ว

    😍😍😍😍😍

  • @fidhafathimapa6567
    @fidhafathimapa6567 2 ปีที่แล้ว

    ഇപ്പൊ നടാൻ പറ്റുമോ ചേച്ചി

  • @sheelamenon1829
    @sheelamenon1829 2 ปีที่แล้ว

    Hi.... good presentation 👍😀... I hope you must have heard about mango ginger (manga inji)...Could you please do a video about it? Thank you... Have a good day...😊😊

  • @abyvarghese1135
    @abyvarghese1135 ปีที่แล้ว +1

    ടീച്ചർ എവിടെയാണ് work ചെയ്യുന്നത്?

  • @avkumarilailalaila8436
    @avkumarilailalaila8436 ปีที่แล้ว

    ചെടി പൂവ് വന്നാൽ വിളവെടുക്കാമോ

  • @saniyasanthosh260
    @saniyasanthosh260 2 ปีที่แล้ว

    Good video......😍😍😍😍😍

  • @remyabiju4457
    @remyabiju4457 2 ปีที่แล้ว

    Chechi chaaram idunnathu valare nallathanu kaykal undakaan

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      എന്റെ കുട്ടീ, gas stove മാത്രം ഉപയോഗിക്കുന്ന ഞങ്ങൾക്ക് ചാരം എവിടെക്കിട്ടാൻ

  • @saurabhfrancis
    @saurabhfrancis 2 ปีที่แล้ว

    ❤👌

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว +1

      Thanks for your strong support

    • @saurabhfrancis
      @saurabhfrancis 2 ปีที่แล้ว

      @@ChilliJasmineYour channel deserves my 100 % Support 🥰👍🏻

  • @lijinap3654
    @lijinap3654 2 ปีที่แล้ว

    ഞാൻ ഒരു പാട് കാലമായി
    ഈ വീഡിയോ ക്ക് കാത്തിരിക്കുന്നു

  • @aminakuttyamina6852
    @aminakuttyamina6852 2 ปีที่แล้ว

    Mam layaringum graftingum ellam kaanikumo pattumenkil.

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      layering ചെയ്യുന്ന ഒരു വീഡിയോ ഇതിനു മുമ്പ് ചെയ്തിട്ടിട്ടുണ്ട്. chilli Jasmine layering എന്ന് പേര് അടിച്ചു നോക്കിയാൽ കിട്ടും.

  • @jollyfeby6656
    @jollyfeby6656 2 ปีที่แล้ว

    കൂർക്ക വിത്ത് എവിടെ കിട്ടും

  • @jasmineliginligin6704
    @jasmineliginligin6704 ปีที่แล้ว

    😍😍😍😍😍😍😍👌👌👌👌👌

  • @user-dx8jp6lh9o
    @user-dx8jp6lh9o 7 หลายเดือนก่อน

    കൂർക്ക കൃഷി എന്ന് സെർച്ച്‌ ചെയ്യുമ്പോൾ എനിക്ക് സംശയമായിരുന്നു ചേച്ചിടെ വീഡിയോ കിട്ടുമോ എന്ന് 🙂😊വീഡിയോ usefull

  • @muhammadalipoovakothpoovak7673
    @muhammadalipoovakothpoovak7673 หลายเดือนก่อน

    Varigod program

  • @anjumurali8405
    @anjumurali8405 2 ปีที่แล้ว

    Chanaka podi upayogikumo kurka krishikk valannu pokukaye ullu kizhagu kanilla

  • @sreebala8182
    @sreebala8182 2 ปีที่แล้ว

    Natta vithu valarnnu vanna thandanoo nadendathu

  • @rajeswariprabhakarlinekaje6069
    @rajeswariprabhakarlinekaje6069 2 ปีที่แล้ว +1

    Chechi ide evide kittu. Karnatakali kittuvo.

  • @aarushnair6065
    @aarushnair6065 5 หลายเดือนก่อน

    Koorka krishi success muluchu vannu

  • @johnsonjacob9152
    @johnsonjacob9152 2 ปีที่แล้ว

    Elakal manjalippu enthu cheyyanam.?

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      ഒന്നുകിൽ വളം കുറഞ്ഞിട്ട് അല്ലെങ്കിൽ ചുവട്ടിൽ വെള്ളം കൂടിയിട്ട്.

    • @johnsonjacob9152
      @johnsonjacob9152 2 ปีที่แล้ว

      @@ChilliJasmine enthu valam kodukkanam ?

    • @remanigopinath3719
      @remanigopinath3719 ปีที่แล้ว +1

      മധുരകിഴങ്ങ് തണ്ട് കിടത്തിയിട്ടാണ് നടുന്നത്, കൂർക്കയുടെ തണ്ട് നടുമെന്നറിയില്ലാരുന്നു,

  • @anumathew7020
    @anumathew7020 ปีที่แล้ว

    ചകിരി ചോറിനു പകരം അറക്കപ്പൊടി ഉപയോഗിക്കാമോ

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว +1

      ഉപയോഗിക്കാം

  • @sheejaabhi1908
    @sheejaabhi1908 2 ปีที่แล้ว

    Koorka chediyude vere cheenju povunnunde..adineenda solution..pesudomonus vellam thalithal madiyo?

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      പ്‌സ്യൂഡോമോണാസ് നല്ലതാണ്. ഇതിന്റെ ചുവട്ടിൽ ഒരിക്കലും വെള്ളം കെട്ടിനിൽക്കരുത്. ചീഞ്ഞു പോകും.

  • @bennysally99
    @bennysally99 2 ปีที่แล้ว

    കൂർക്കയുടെ തണ്ട് ഒ ടിച്ച് നടുന്ന പോലെ പൊട്ടറ്റോ യുടെ തണ്ട് നട്ടാൽ പൊട്ടറ്റോ ഉണ്ടാകുമോ

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      ഒന്നു വെറുതെ try ചെയ്തോളൂ

  • @rajanimv1551
    @rajanimv1551 10 หลายเดือนก่อน

    Ethra masam venam vilave edukkan

    • @ChilliJasmine
      @ChilliJasmine  10 หลายเดือนก่อน

      Kuranjathu 8 masam

  • @elizabeththomas787
    @elizabeththomas787 ปีที่แล้ว

    Please do the harvest

  • @aditikamath5632
    @aditikamath5632 9 หลายเดือนก่อน

    Can I root its stem in water? pl. tell

  • @renjinikumaresan2155
    @renjinikumaresan2155 ปีที่แล้ว

    ബിന്ദു പറഞ്ഞത് കേട്ട് ഞാനും നാല് ചട്ടി കൂർക്ക നാട്ടു എനിക് അഞ്ചു കിലോ നല്ല വലിയ കൂർക്ക കിട്ടി thanks bindu

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      സന്തോഷം.

    • @harimurali4225
      @harimurali4225 ปีที่แล้ว

      Vilavinu etra masam venam, parikkan ayennu engane ariyum

  • @preethidinesh8329
    @preethidinesh8329 2 ปีที่แล้ว

    എന്റെ മുളക് ചെടിക്കു ഒരു മുരടിപ്പു ഉണ്ട് എന്ത് ചെയ്യണം മാറാൻ

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว +1

      വെർട്ടി സീലിയം ആദ്യം ഉപയോഗിച്ചു നോക്കൂ. ചുവട്ടിലും ഒഴിക്കണം ഇലകളിൽ തളിക്കുകയും വേണം.

    • @preethidinesh8329
      @preethidinesh8329 2 ปีที่แล้ว

      @@ChilliJasmine എങനെ ഉപയോഗിക്കണം എന്ന് പറഞു തരുമോ

  • @sandhya_jayan
    @sandhya_jayan ปีที่แล้ว

    ചകിരിചോറിനു പകരം എന്തുപയോകിക്കാം?

  • @gopikrishnan1210
    @gopikrishnan1210 ปีที่แล้ว

    ഇത് എല്ലാ സമയത്തും ചെയ്യാൻ പറ്റിയ കൃഷി ആണോ? പ്രത്യേക മാസങ്ങൾ വല്ലതുമുണ്ടോ?🙏

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      ഗ്രോ ബാഗിലാണെങ്കിൽ എല്ലാ കാലത്തും ചെയ്യാം.

  • @user-tg2ws8hn4u
    @user-tg2ws8hn4u 9 หลายเดือนก่อน

    4 3:57

  • @ushasathyan6187
    @ushasathyan6187 ปีที่แล้ว

    Njan mattath ipozhum valarnnu പന്തലിച്ചു kidakkunnu. അത് ഇനിയും മുറിച്ചു വേറെ നടാമോ

  • @sahirashafi9770
    @sahirashafi9770 11 หลายเดือนก่อน

    കൂർക്ക തണ്ട് ഇല്ലെങ്കിൽ എന്ത് ചെയ്യും

    • @ChilliJasmine
      @ChilliJasmine  11 หลายเดือนก่อน

      കൂർക്ക വിത്തിട്ട് കിളിപ്പിച്ചെടുക്കണം

  • @abdusalam1478
    @abdusalam1478 10 หลายเดือนก่อน

    മറുപടി കിട്ടുമെന്ന് പ്രധീക്ഷിക്കുന്നു....... ഞാനീ വീഡിയോ സെർച്ച്‌ ചെയ്തെടുത്തതാണ്. കാരണം. ഇന്നലെ ഞാൻ പ്രതീക്ഷയോടെ വിളവെടുപ്പ് നടത്തി. ഒരൊറ്റ കൂർക്ക കിഴങ്ങ് പോലും എനിക്ക് കിട്ടിയില്ല... കടയിൽ നിന്നും വാങ്ങിയ കൂർക്കയുടെ ചെറിയ വിത്തുകൾ ഞാൻ ഒരു ചെടി ചട്ടിയിൽ നാട്ടിരുന്നു. അതു ചെടിയായി വളർന്നു വന്നപ്പോൾ അതിൽ നിന്നും തണ്ട് മുറിച്ചു ഞാൻ കൃഷി വലിയ ചട്ടികളിലേക്ക് പറിച്ചു നട്ടു.ഏകദെശം 4-5മാസത്തോളമായിക്കാണും ചെടികൾ തഴച്ചു വളർന്നിരുന്നു. ഞാൻ കിച്ചൻ വെയിസ്റ്റ് സ്ലറി ഇടക്കിടക്ക് ഒഴിച്ച് കൊടുക്കാറുണ്ടായിരുന്നു.4-5മാസം കഴിഞ്ഞു ചെടി നന്നായി പാകമായെന്ന് തോന്നിയതിനാൽ ഇന്നലെ ആദ്യം ഒരു തണ്ട് പറിച്ചു നോക്കി. ചെറിയ വേരുകളല്ലാതെ കൂർക്കയെ കണ്ടില്ല. അടുത്തതും പറിച്ചു, അതും അങ്ങനെ തന്നെ. മൊത്തം പറിച്ചു. എല്ലാം ഒരുപോലെ മൊത്തം വേരുകൾ മാത്രം ഒറ്റ കൂർക്ക കിട്ടിയില്ല. കൂർക്കയുടെ ടേസ്റ്റ് ഇഷ്ടമുള്ളത് കൊണ്ട് പ്രതീക്ഷയോടെ പരിപാലിച്ചു... നിരാശയായിരുന്നു ഫലം. എന്തുകൊണ്ടാണിങ്ങനെ സംഭവിച്ചത്? ഒന്നറിഞ്ഞാൽ കൊള്ളാം. ഇനി ഒരിക്കലും നടില്ലെന്നു ഇന്നലെ theerumanichu🙏

    • @ChilliJasmine
      @ChilliJasmine  10 หลายเดือนก่อน

      കൂർക്ക വിളവെടുക്കാറായിക്കാണില്ലായിരിക്കും. വിളവെടുക്കാറാകുന്ന സമയം എങ്ങനെ തിരിച്ചറിയാം എന്നെന്റെ വീഡിയോയിലുണ്ടായിരുന്നല്ലോ.

    • @abdusalam1478
      @abdusalam1478 10 หลายเดือนก่อน

      ഇല മഞ്ഞ നിറം വന്നപ്പോളാണ് ഞാൻ പറിച്ചു നോക്കിയത്. മൊത്തത്തിൽ ചെടികൾ മൂത്തു പാകമായ പോലെ തോന്നിയിരുന്നു.

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 ปีที่แล้ว

    കൂർക്ക തൈ നഴ്സറി യിൽ കിട്ടുമോ

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      ഞാനിട്ടിരുന്ന കൂർക്കയുടെ വീഡിയോ ഒന്നു കണ്ടു നോക്കൂ അതിലുണ്ട് തൈകളുടെ വിവരം

    • @lekhasasilekhasasi6269
      @lekhasasilekhasasi6269 ปีที่แล้ว

      @@ChilliJasmine ok teacher🙏

  • @simonmj3106
    @simonmj3106 ปีที่แล้ว

    ,

  • @avkumarilailalaila8436
    @avkumarilailalaila8436 ปีที่แล้ว

    ചെടി പൂവ് വന്നാൽ വിളവെടുക്കാമോ