Chinese potato farming in grow bag || കൂർക്ക (ചീവക്കിഴങ്ങ്) കൃഷി വിത്തിടൽ മുതൽ വിളവെടുപ്പ് വരെ

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • Chinese potato farming in grow bag || കൂർക്ക (ചീവക്കിഴങ്ങ്) കൃഷി വിത്തിടൽ മുതൽ വിളവെടുപ്പ് വരെ
    കൂർക്ക
    കൃഷി
    കൂർക്ക കൃഷി രീതി
    കൂർക്ക കൃഷി
    koorka krishi malayalam
    koorka krishi kerala
    koorka krishi
    chinese
    potato
    chinese potato culti
    chinese potato cultivation
    chinese potato cultivation in kerala
    chinese potato
    krishi malayalam
    malayalam farming videos
    cheevakkizhang
    Krishi
    ചീവക്കിഴങ്ങ്
    Krishi in Malayalam
    Koorka Krishi
    Koorkakrishi Malayalam
    Koorka Cultivation
    Mini's LifeStyle
    Koorka Farming
    Chinese Potato
    Chinise Potato Krishi
    Growbag Krishi
    Koorka in Grow Bag
    Koorka Krishi in Grow Bag
    Koorkakrishigrowbag
    Growbag koorka
    koorka in any seed
    Agriculture Videos
    Agriculture
    Videos
    Farming Videos
    koorka
    koorka krishi malayalam
    koorka krishi
    how much can earn from koorka
    chinese potato
    chinese potato cultivation
    chinese potato malayalam
    koorka cultivation malayalam
    krishi videos
    agriculture
    mannuthy agricultural
    trends wheel
    trends wheel malayalam
    Trends Malayalam
    Malayalam Trending
    malayalam krishi videos
    അടിവളം എന്ത്
    how to plant koorka
    chinese potato cultivation in kerala
    koorka cultivation in kerala
    koorkka krishi
    farmer
    சிறுகிழங்கு
    Seppaankizhangu
    Samagadde
    Soppoor Kook
    ARVI

ความคิดเห็น • 50

  • @sheelurajan2881
    @sheelurajan2881 10 หลายเดือนก่อน +1

    Good and interesting video, I will do it liked your koorka krishi

  • @tipsforlifebybinu5962
    @tipsforlifebybinu5962 5 หลายเดือนก่อน +2

    ആ പാത്രo അവിടെ വച്ചു.. രണ്ട് കൈ കൊണ്ടും കൂർക്ക പരിച്ചൂടെ ചേച്ചി

  • @risanasajeer7962
    @risanasajeer7962 ปีที่แล้ว

    Ithupolulla Vdos inium venem

  • @minimohan8220
    @minimohan8220 2 ปีที่แล้ว +3

    എനിക്ക് വളരെ ഇഷ്ടമായി ഞാൻ ആഗ്രഹിച്ച വിഡിയോ ആണ് കൂർക്ക നടുന്നതിനു ഏത് മാസം എന്ന് ഉണ്ടോ അതോ എപ്പോൾ വേണമെങ്കിലും നടാമോ ഞാൻ കൃഷി ചെയ്ത് സക്സസ് ആവാതെ മാറ്റി വെച്ച താണ് ഇങ്ങനെ തീർച്ചയായും പരീക്ഷിക്കും സംശയത്തിന് മറുപടി തരണേ

    • @rasheesterracegarden4462
      @rasheesterracegarden4462  2 ปีที่แล้ว +1

      Jun-july മാസത്തിൽ ചെയ്യുന്നതാണ് നല്ലത്. പിന്നെ ഏത് സമയത്തു ചെയ്താലും കുഴപ്പമില്ല. പൂ വന്ന് ഉണങ്ങി ഒരാഴ്‌ചകം വിളവെടുക്കാം
      നട്ടതിന് ശേഷം 4-5 മാസമാകുമ്പഴേക്കും വിളവെടുപ്പിന് പാകമാകും .
      വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ subscribe ചെയ്ത് സപ്പോർട്ട് ചെയ്യണേ. Thank you🥰🥰🥰

  • @kgknair1394
    @kgknair1394 ปีที่แล้ว +1

    വിളവെടുക്കുമ്പോൾ, ഇലയോടുകൂടിയ തണ്ടുകൾ രണ്ടുമുട്ടിനു താഴെ മുറിച്ചെടുത്ത്, വീണ്ടും കൃഷിക്കുപയോഗിക്കാമോ?

    • @rasheesterracegarden4462
      @rasheesterracegarden4462  ปีที่แล้ว

      വിളവെടുത്തതിന് ശേഷം തണ്ട് വീണ്ടും ഉപയോഗിക്കാം.
      വീഡിയോ ഇഷ്ട്ടപ്പെടുകയാണെങ്കിൽ ചാനൽ subscribe ചെയ്യുന്ന കാര്യം മറക്കല്ലേ😊😊😊

  • @jedidiahgeorge1145
    @jedidiahgeorge1145 2 ปีที่แล้ว +2

    Thankyou 👌കിളിർപ്പിക്കാൻ നനഞ്ഞ തുണിയിൽ ആണോ 1ആഴ്ച പൊതിഞ്ഞു വെക്കണ്ടത്?

    • @rasheesterracegarden4462
      @rasheesterracegarden4462  2 ปีที่แล้ว +1

      അതേ നനഞ്ഞ തുണിയിൽ ആണ് ഒരാഴ്ച്ച വെക്കേണ്ടത്. തുണി ഉണങ്ങുകയാണെങ്കിൽ നനച്ചു കൊടുക്കുക. അല്ലെങ്കിൽ ഈർപ്പമുള്ള സ്ഥലത്തു വച്ചാലും മതി.
      വീഡിയോ ഇഷ്ടപ്പെടുകയാണെങ്കിൽ channel subscribe ചെയ്യാൻ മറക്കല്ലേ

    • @robinsgeorge4334
      @robinsgeorge4334 5 หลายเดือนก่อน

      ​@@rasheesterracegarden4462ukoorka
      Koorkakrishi ok thanks

  • @anazmpb0
    @anazmpb0 2 ปีที่แล้ว +1

    Its really interesting

  • @AN-hv4uh
    @AN-hv4uh 2 ปีที่แล้ว +1

    Super ☺

  • @chaythraarjun979
    @chaythraarjun979 ปีที่แล้ว

    സൂപ്പർ

  • @geetakumar3330
    @geetakumar3330 ปีที่แล้ว +1

    Super

    • @rasheesterracegarden4462
      @rasheesterracegarden4462  ปีที่แล้ว

      Thank you🥰🥰🥰
      വീഡിയോ ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യുന്ന കാര്യം മറക്കല്ലേ😊😊😊😊

  • @sujageorge4032
    @sujageorge4032 ปีที่แล้ว +1

    Vilaveduthu athu clean aki athinte thandum verum kalanju kanikanam allenkil kanan menayilla

    • @rasheesterracegarden4462
      @rasheesterracegarden4462  ปีที่แล้ว

      ഇനി ഉള്ള വീഡിയോയിൽ ശ്രദ്ധിക്കാം. വീഡിയോ raw ആയിക്കോട്ടേ എന്നു കരുതി.
      Thank you for your reply.

  • @riyazsalim4600
    @riyazsalim4600 ปีที่แล้ว

    👌

  • @MARTINJOHN46
    @MARTINJOHN46 ปีที่แล้ว

    Hi

  • @labinasanthoshk6767
    @labinasanthoshk6767 ปีที่แล้ว +1

    നല്ല വെയിൽ ആവശ്യമാണോ

    • @rasheesterracegarden4462
      @rasheesterracegarden4462  ปีที่แล้ว

      എത്ര വെയിലുണ്ടോ അത്രയും നല്ലത്

  • @shahanata
    @shahanata ปีที่แล้ว

    Itha ishtayi subscribe ❤

  • @2pieceDrawing
    @2pieceDrawing 6 หลายเดือนก่อน

    Nice😊

  • @shailaganesan2475
    @shailaganesan2475 ปีที่แล้ว

    വെള്ളം എങനെ. വെയിൽ എങ്ങനെ . ഇതു രണ്ടും പറഞ്ഞില്ല . ഏതൊരു കൃഷിക്കും ഇതു രണ്ടും പറയാൻ മറക്കരുത്

    • @pioneer46
      @pioneer46 ปีที่แล้ว

      അതെന്താണെന്ന് അറിയാമോ.. നമ്മൾ നടുമ്പോൾ സക്സസ്സ് ആയാൽ പിന്നെ ഈ വീഡിയോ കാണില്ല..അല്ലെങ്കിൽ ന്യായമായ ഈ ചോദ്യത്തിന് മറുപടി തരേണ്ടതല്ലേ..

    • @rasheesterracegarden4462
      @rasheesterracegarden4462  ปีที่แล้ว

      Late ആയി reply നൽകിയതിന് ആദ്യം ക്ഷമ ചോദിക്കുന്നു. ഞങ്ങളുടെ കുടുംബത്തിൽ അപ്രതീക്ഷിതമായി ഒരു മരണം സംഭവിച്ചു. അതിന്റെ തിരക്കിലായി പോയി, sorry
      കൂർക്ക കൃഷിക്ക് നല്ല വെയിൽ ആവശ്യമാണ്. വെള്ളം രാവിലെയും വൈകിട്ടും ഒഴിക്കുക. വെള്ളം ഓവറായി ആവശ്യമില്ല.

    • @AnithaAnitha-hv8jm
      @AnithaAnitha-hv8jm 11 หลายเดือนก่อน +1

      Suppr

    • @rasheesterracegarden4462
      @rasheesterracegarden4462  10 หลายเดือนก่อน

      Thank you

  • @jaicithomas3257
    @jaicithomas3257 ปีที่แล้ว

    Gpod

  • @nixyjames9006
    @nixyjames9006 2 ปีที่แล้ว +1

    വിളവെടുകാറായി എന്ന് enganneya അറിയുന്ന

    • @rasheesterracegarden4462
      @rasheesterracegarden4462  2 ปีที่แล้ว +1

      പൂ വന്ന് ഉണങ്ങി കഴിയുമ്പോൾ വിളവെടുക്കാം.
      വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ subscribe ചെയുക. നന്ദി🥰🥰

    • @rasheesterracegarden4462
      @rasheesterracegarden4462  ปีที่แล้ว

      വിളവെടുക്കാൻ ഏകദേശം 5 മാസം എടുക്കും. അപ്പോൾ പൂവ് വരും. അത് ഉണങ്ങുമ്പോൾ വിളവെടുക്കാം.
      വളം അത്യാവശ്യമാണ്. ചാണകപ്പൊടിയും ജൈവ സ്ലറിയുമാണ് ഉമ്മ ചേർത്തത്.
      വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ subscribe ചെയ്യണേ😊😊😊

  • @indiraka7033
    @indiraka7033 2 ปีที่แล้ว +2

    ആദ്യ വളം മാത്രമേ കൊടുത്തത്,

    • @rasheesterracegarden4462
      @rasheesterracegarden4462  2 ปีที่แล้ว

      ആദ്യ വളവും പിന്നെ മാസത്തിലൊരിക്കൽ ചാണക സ്ലറിയും ഒഴിക്കാറുണ്ട്

  • @marystephenstephen2307
    @marystephenstephen2307 2 ปีที่แล้ว +1

    Super