MG's Mutton Curry | ഒരു അടിപൊളി മട്ടന്‍ കറി | Healthy Food | MG Sreekumar

แชร์
ฝัง
  • เผยแพร่เมื่อ 4 มิ.ย. 2020
  • Subscribe Lekha Sreekumar's Channel : bit.ly/lekhasreekumar
    Subscribe MG's Channel : bit.ly/mgsreekumar
    MG's Mutton Curry | ഒരു അടിപൊളി മട്ടന്‍ കറി | Healthy Food | MG Sreekumar

ความคิดเห็น • 2.9K

  • @dheerajbhaskaran8337
    @dheerajbhaskaran8337 4 ปีที่แล้ว +878

    ഗുലുമാൽ വഴി മട്ടൻ കറിയിലേക്കെത്തിയവർ ആരൊക്കെ..

    • @kaakuvlog5276
      @kaakuvlog5276 4 ปีที่แล้ว

      Njan

    • @dracu2519
      @dracu2519 4 ปีที่แล้ว

      Me

    • @bincygeorge8554
      @bincygeorge8554 4 ปีที่แล้ว +1

      ഞാൻ ഹ ഹ ഹ

    • @razavlogs1322
      @razavlogs1322 4 ปีที่แล้ว

      Njan 🙌😅

    • @ordinaryvlogssubhash
      @ordinaryvlogssubhash 4 ปีที่แล้ว +2

      ഞാനും റാഷിദ് കാഞ്ഞിരപ്പള്ളി പറഞ്ഞിട്ടുണ്ട് വന്നതാണ്🥇

  • @sabeehmedia692
    @sabeehmedia692 4 ปีที่แล้ว +171

    ഗുലുമാൽ വീഡിയോ കണ്ടു വന്നവർ ഇവിടെ ലൈക്കിക്കോ

  • @jak1588
    @jak1588 4 ปีที่แล้ว +385

    റാഷിദ് കാഞ്ഞിരപ്പള്ളി പറഞ്ഞിട്ട് വന്നതാണ്......🤣🤣🤣🤣

    • @ramyakm4205
      @ramyakm4205 4 ปีที่แล้ว +1

      ഞാനും 😍😍😍

    • @swathym8093
      @swathym8093 4 ปีที่แล้ว +1

      Njanum

    • @DrShanSKP
      @DrShanSKP 4 ปีที่แล้ว +3

      Tamilnattinnu kondu Vanna pookkal anallo MG chettante shirtil 😅😂

    • @an.ma007
      @an.ma007 4 ปีที่แล้ว +1

      me tooo

    • @sanasannu1764
      @sanasannu1764 4 ปีที่แล้ว

      Njnumund sir☺

  • @psradhul1602
    @psradhul1602 4 ปีที่แล้ว +107

    ലാൽ സർ, എംജി സർ, പ്രിയൻ സർ, കോംബോ movie ഇറങ്ങിയാൽ industry hit... ❤️❤️❤️❤️❤️❤️ഗുലുമാൽ കണ്ട് വന്നതാണ് sir

  • @siddisalmas
    @siddisalmas 4 ปีที่แล้ว +282

    ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്.. അടിപൊളി സൂപ്പർ
    ഒരു പൈനായിരം ലൈക്കുകൾ 😁😁😁😍🥰🥰🥰

    • @JijuAntonyG
      @JijuAntonyG 4 ปีที่แล้ว +2

      Njànum...

    • @santhoshks2255
      @santhoshks2255 4 ปีที่แล้ว +1

      ha..... ha..... ha

    • @kl47er60
      @kl47er60 4 ปีที่แล้ว +1

      ഞാനും...

    • @MalayalamRecipes
      @MalayalamRecipes 4 ปีที่แล้ว

      mg sreekumar sirinte e mutton recipe review njan ettittundu,pattuchal ningal ellavarum avide vannu kananam ketto,sir ethu cheythu abhiprayam parayan paranjirunnaloo,njan ente abhiprayam paranjittundu

    • @renimol7991
      @renimol7991 4 ปีที่แล้ว +1

      😂😂😂ഞാനും ആദ്യ മായി കാണുന്നു കൊള്ളാം

  • @bichukalathingal636
    @bichukalathingal636 4 ปีที่แล้ว +191

    കൊള്ളാം MG,അണ്ണാ.. മട്ടൺ കൊണ്ട് സാമ്പാറ്...
    അടുത്ത തവണ ബീഫ് കൊണ്ട് രസം ഉണ്ടാക്കണം..😄

    • @archack5705
      @archack5705 4 ปีที่แล้ว +3

      Chirich chathu....🤣🤣🤣

    • @akhilaashraf1303
      @akhilaashraf1303 4 ปีที่แล้ว

      Rofl🤣🤣🤣

    • @atmo8672
      @atmo8672 4 ปีที่แล้ว

      🤣😂🤣😂🤣😂

    • @omgomg229
      @omgomg229 3 ปีที่แล้ว

      😂😂😂🤣🤣😜

    • @shibun7195
      @shibun7195 2 ปีที่แล้ว

      അണ്ണാ ഒരു കൊല്ലം മുൻപ് ഇട്ട കമന്റ്‌ ഞാൻ ഇന്നാ അണ്ണാ കണ്ടത്.. കലക്കി 😄😄😄

  • @withbadri3287
    @withbadri3287 4 ปีที่แล้ว +138

    ഗുലുമാലിലെ ബക്രീദ് പ്രോഗ്രാം കണ്ടു വന്നതാണ്

  • @dreamerboy4939
    @dreamerboy4939 4 ปีที่แล้ว +107

    ഗുലുമൽ കണ്ട് വന്നതാ...പൂക്കളം ഉള്ള ഷർട്ട് കാണാൻ 😃

  • @thushara5458
    @thushara5458 4 ปีที่แล้ว +1270

    കുട്ടിക്കാലത്തു തൊട്ടിങ്ങോട്ടു നിങ്ങളെ കാണാൻ തുടങ്ങിയ കാലം തൊട്ടുള്ള സംശയം ആണ്‌, നിങ്ങൾക്ക് ആരാണീ ഷർട്ട്‌ സെലക്ട്‌ ചെയ്തു തരുന്നത്.. ഓണക്കാലത്തു പൂക്കളം കാണുന്ന പോലെയാണ് എല്ലാ ഷർട്ടും...

  • @mujeebrehman2476
    @mujeebrehman2476 4 ปีที่แล้ว +12

    കറി ഉണ്ടാക്കി സൂപ്പർ 👍
    കുരുമുളക് ചേർത്തു
    Double super 🎶😋

  • @miladmilad1623
    @miladmilad1623 4 ปีที่แล้ว +32

    Gulumal kandittu vannar like adi majja......

  • @satheshsachu4885
    @satheshsachu4885 4 ปีที่แล้ว

    Sir, thank you
    I will tryi and send the feedback

  • @yasir.9919
    @yasir.9919 4 ปีที่แล้ว +22

    മട്ടൻ കറി 👌ഇടക്ക് നല്ല നാടൻ പാട്ടും മാപ്പിള പാട്ടും ഓക്കേ ഇങ്ങോട്ട് പോരട്ടെ അപ്പളാ ഒര് ഇതൊള്ളൂ...

  • @jasminegeorge5196
    @jasminegeorge5196 4 ปีที่แล้ว +11

    Hi,
    Love the third song. Can chechi show us how to make her mano pullisery.

  • @ramanikurian275
    @ramanikurian275 4 ปีที่แล้ว +1

    Super simple and healthy. Nice to see both of you. Looking forward to see more healthy recipes.

  • @abdulfaris3676
    @abdulfaris3676 4 ปีที่แล้ว +45

    Gulumal prank video kandit varunnavarndoo😂

  • @sanusanu975
    @sanusanu975 4 ปีที่แล้ว +5

    Nalla match dressing. Mutton super ayyirikkum.

  • @nishauh577
    @nishauh577 4 ปีที่แล้ว +167

    അടുത്തത് ബീഫ് മത്തങ്ങാ ഉലത്തിയത് ചെറിയൊരു കോഴിയുടെ സൗണ്ടുള്ള ചിരിയോടെയുള്ളത്

    • @susanjacob9783
      @susanjacob9783 4 ปีที่แล้ว +4

      MG sir, cherechu cherechu oruparuvam aaye, veg. mutton curry and comments. Next chicken sambar beriyane. Aaa currey kalanjo 🤣🤣

    • @pknavas5207
      @pknavas5207 4 ปีที่แล้ว +3

      Camond vaayichu orupaadu.chirichu.👏👏👏

    • @karunjames8438
      @karunjames8438 4 ปีที่แล้ว +1

      😂😂😂😂😂😂

    • @remaradha4010
      @remaradha4010 4 ปีที่แล้ว +1

      Ethellam veno? Do not loose your respect. Why can't you start a restaurant instead of showing cooking like this?

    • @nandakumar9261
      @nandakumar9261 4 ปีที่แล้ว +1

      🤣🤣🤣🤣🤣

  • @radhapanicker5968
    @radhapanicker5968 4 ปีที่แล้ว

    Try cheyanam. Adipoly .

  • @bhagyarajpg2740
    @bhagyarajpg2740 4 ปีที่แล้ว +41

    From ഗുലുമാൽ ❤❤❤❤

  • @elenreji7980
    @elenreji7980 4 ปีที่แล้ว +10

    Dear MG sir,
    Keep doing..with lotzz of love♥️♥️🤩😍😘😘

  • @yadukulnm3264
    @yadukulnm3264 4 ปีที่แล้ว +6

    Sree uncle kalakki... happy to see you in kitchen.. ഇനി എന്നാണ് ഞങ്ങൾക്ക് നല്ല പാട്ടുകളുമായി വരുന്നത്

  • @thayaquatics
    @thayaquatics 4 ปีที่แล้ว +97

    ഗുലുമാൽ കണ്ടു വന്നവർ like അടിച്ചേ 💜💜💜

  • @dr.machanarmy4089
    @dr.machanarmy4089 4 ปีที่แล้ว +79

    എന്തായാല്ലും MG അണ്ണൻ്റെ മട്ടൻ കറി സുപ്പർ ഞാനും തരുന്നും ഒരു പൈനായിരം ലൈക്ക്...

  • @jaseeljasu3916
    @jaseeljasu3916 4 ปีที่แล้ว +50

    MG .സർ മുത്താണ് .പാടിയ ഏത് പാട്ടാ ഹിറ്റ് അല്ലാത്തത് ,ആർക്കാ അദ്ദേഹത്തിൻ്റെ പാട്ടുകൾ ഇഷ്ടമല്ലാത്തത്, ആ സ്വരമാധുര്യം ഇഷ്ടപെടാത്തവർ ആരാ ഉള്ളത്, വർണ്ണിക്കാൻ ഒരുപാട് ഉണ്ട്. ഈ കൊറോണ കാലത്ത് ഒരു പുതിയ പാചക video യുമായിവന്നതിൽ സന്തോഷം.💚💙💜

  • @meenasivaraman9384
    @meenasivaraman9384 4 ปีที่แล้ว +10

    വളരെ സന്തോഷം തോന്നി 👍

  • @sarathmohan9155
    @sarathmohan9155 4 ปีที่แล้ว +19

    ശ്രീ ഏട്ടാ ഗുലുമാൽ കലക്കി ♥️♥️

  • @asharenjan2618
    @asharenjan2618 4 ปีที่แล้ว

    Nannayii...paranju thannathinu.....manasilaakunna reethiyil....tx..

  • @SureshKumar-sn7jk
    @SureshKumar-sn7jk 4 ปีที่แล้ว +5

    Great MGS, very interesting your sense of humour adds to the taste
    Keep it up and add more dishes
    Should meet you in person

  • @jeevantony3083
    @jeevantony3083 4 ปีที่แล้ว +34

    ഇങ്ങനെ ഇടിച്ചാൽ 😜😜 എൻ്റണ്ണാ ആ മട്ടന് ജീവനില്ലാതിരുന്നത് ഭാഗ്യം എന്തരായാലും കൊള്ളാം Taste Of MG ' S 🥰🥰🥰

  • @muhammedalitvnr9651
    @muhammedalitvnr9651 4 ปีที่แล้ว

    അടിപൊളി ഒന്ന് ഉണ്ടാക്കി നോക്കണം

  • @remadilip5079
    @remadilip5079 4 ปีที่แล้ว +2

    Hello,MG Sir Thank you for presenting a simple and easy mutton curry .Not only you are a great singer but also you a good cook also.

  • @saikamalsnair
    @saikamalsnair 4 ปีที่แล้ว +34

    അങ്കിളേ.... അടിപൊളി ആയിട്ടുണ്ട് 👌 ഇനി ചിക്കനും ബീഫുമൊക്കെ ഇടണേ....

  • @mashood5161
    @mashood5161 4 ปีที่แล้ว +37

    Anoop ettante gulumal kanditt vannavar
    Like addi....

  • @sreejithkodoth9845
    @sreejithkodoth9845 4 ปีที่แล้ว

    Superb....chettan n chechi superb

  • @greeshmagm1824
    @greeshmagm1824 4 ปีที่แล้ว +1

    Chetta egane curry vechathu kollam super

  • @Anilkumar-tx1sj
    @Anilkumar-tx1sj 4 ปีที่แล้ว +676

    ദാസേട്ടൻ പുട്ടും കടലയും ഉണ്ടാക്കുന്നതും കാണേണ്ടി വരുമോ

    • @myvlogsbykrishnakumar3044
      @myvlogsbykrishnakumar3044 4 ปีที่แล้ว +3

      🤣

    • @nishauh577
      @nishauh577 4 ปีที่แล้ว +36

      അമേരിക്കയിൽ അരി വറക്കുകയായിരിക്കും 😀😀

    • @shant8693
      @shant8693 4 ปีที่แล้ว +3

      😂😂😂

    • @vishnupriya6384
      @vishnupriya6384 4 ปีที่แล้ว +1

      🤣🤣🤣🤣

    • @emilldevs3373
      @emilldevs3373 4 ปีที่แล้ว +1

      🤣🤣

  • @tmhhasik3273
    @tmhhasik3273 4 ปีที่แล้ว +8

    MG's mutton kariyum Rimi's meen
    Kariyum okke njan like adichittund
    Ente thambburane.uvarku udane
    Avarude padunna pani yum stages unddakki kodukeney.......hahaha sir
    Ishttayille

  • @carolinkanatt7016
    @carolinkanatt7016 3 ปีที่แล้ว

    Mattan curry method is very very good. Cook cheyumbol kai carefully ayirikanam. Palavithathilum.....

  • @sufiyansufi5124
    @sufiyansufi5124 4 ปีที่แล้ว

    Valare nice aaaayirunnu njn undakki aayrnu valare manoharamaya taste

  • @shinoshthekkayil4552
    @shinoshthekkayil4552 4 ปีที่แล้ว +41

    Tasty ആയിരുന്നു താങ്കളുടെ ശുദ്ധമായ മലയാളഭാഷയിൽ ഉള്ള അവതരണം.. ലാളിത്യം കൊണ്ട് കേമമായി...നന്ദി

  • @kavithaajith3123
    @kavithaajith3123 4 ปีที่แล้ว +20

    സർ പാട്ടു പാടിക്കൊണ്ട് പാചകം കൊള്ളാം,

  • @leenasunny4472
    @leenasunny4472 4 ปีที่แล้ว

    I really liked it because I don't use chill powder now a days because of my health reasons..this also seems close to mutton stew..I think...I must try your technique of smashing all the ingredients... thanks

  • @preethaviswanathanviswanat633
    @preethaviswanathanviswanat633 3 ปีที่แล้ว

    Very nice item.Thank you sir.Lekha chechi' s preparation Mampazha pulisseri super.

  • @aromalomkaaram4735
    @aromalomkaaram4735 4 ปีที่แล้ว +32

    MG SIR UYIR.......💖💖

  • @anitmariyatom1083
    @anitmariyatom1083 4 ปีที่แล้ว +20

    My fav singer since 2003 when I was in 7 th standerd after watching your ganamela..oru onnannara fan aanutto..aradhicheedam kumbittaradhichsedam was the 1st song u sung in that ganamela,and I was freezed..after that I took a diary and stick your photo in the front page and started writing whenever I heard your songs in tv.athrak fan of ur voice..Ini onnukoodi nerit ur voice kelkkan Bhagyam undayal enik attack varum ennuvare Njan nte friendsinod paranjit und..

  • @NakshatraFoodandCraft
    @NakshatraFoodandCraft 4 ปีที่แล้ว

    Try chaythu nokkatte

  • @angelacarol2408
    @angelacarol2408 4 ปีที่แล้ว +3

    Very nice attitude MG.Good Cooking comes from a good heart.Congrats.Good going.

  • @Kareem-he8xw
    @Kareem-he8xw 4 ปีที่แล้ว +13

    സത്യം പറയാം സാറെ എനിക്ക് മട്ടൻ കറി കഴിക്കാനെ അറിയൂ ചേട്ടൻറ prepare കാണാൻ നല്ല രസമുണ്ട് fantastic

  • @afsankr2007
    @afsankr2007 4 ปีที่แล้ว +21

    blessed couple like his soulful voice.

  • @sangeethasangeethasudev2870
    @sangeethasangeethasudev2870 4 ปีที่แล้ว

    Super sir .....njn undaki nokki

  • @paulajoseph73
    @paulajoseph73 4 ปีที่แล้ว

    Sir, .Nice. Curry Thank you!

  • @salamkottaram2878
    @salamkottaram2878 4 ปีที่แล้ว +11

    അനൂപിന്റെ ഗുലുമാൽ കണ്ടപ്പോഴാണ്‌ ശ്രീയേട്ടന്റെ മനസ്സ്‌ കാണാൻ കഴിഞ്ഞത്‌ Love You Sreeyetta കൗണ്ടർ പൊളിയായിരുന്നു അനൂപ്‌ സബ്സ്ക്രൈബ്‌ ചെയ്യാൻ പറഞ്ഞു ചെയ്തു 😃😃 കൊക്കിനെ പിടിക്കുന്ന വിദ്യ കൊള്ളാം 😂😂 ചേട്ടൻ മാത്രമാണ്‌ അനൂപിനോട്‌ കട്ടക്ക്‌ നിന്നത്‌ 😂😂

  • @manojnkurian
    @manojnkurian 4 ปีที่แล้ว +361

    ഗായകരെല്ലാം അരങ്ങത്തു നിന്ന് അടുക്കളയിലേക്ക് ആയല്ലോ....

    • @msknair123
      @msknair123 4 ปีที่แล้ว +3

      പണി പാളിയില്ലെ മച്ചബി

    • @Exploringtheworldforyou
      @Exploringtheworldforyou 4 ปีที่แล้ว +11

      ഗായകർ മാത്രം അല്ല, എല്ലാ ആൾക്കാരും

    • @ecmediae7265
      @ecmediae7265 4 ปีที่แล้ว

      Geevikkandee. Sahoo.

    • @kavil3078
      @kavil3078 4 ปีที่แล้ว

      ഇനി ചേട്ടനെ അടുക്കളയിലാക്കിയിട്ട് ചേച്ചിയെ അരംങ്ങത്തേക്ക് വിടാം ....😊

    • @renmariajames2098
      @renmariajames2098 4 ปีที่แล้ว

      😂😂😂😂

  • @sreekalatk1115
    @sreekalatk1115 4 ปีที่แล้ว +2

    I am very interesting to see you r singing, cooking and sense of humour

  • @RayzansWorld
    @RayzansWorld 4 ปีที่แล้ว

    Nalla avatharanam... iniyum recipes pratheekshikunnu

  • @creativeman8044
    @creativeman8044 4 ปีที่แล้ว +334

    ജോലി ഇല്ല. എല്ലാ ഗായിക ഗായകൻമാരും യൂട്യൂബ് ചാനൽ തുടങ്ങി കുക്കിംഗ്‌ ക്ലാസ്സ്‌ ആരംഭിച്ചു. എന്റെ കോവിഡ് ഭഗവതിയെ.. നാം എന്താണ് ഈ കാണുന്നത്....

    • @jayakumara.g.4590
      @jayakumara.g.4590 4 ปีที่แล้ว

      bhagavathi alla

    • @bindhumurali3571
      @bindhumurali3571 4 ปีที่แล้ว

      😄

    • @sumamanoj9094
      @sumamanoj9094 4 ปีที่แล้ว

      😃

    • @knj450
      @knj450 4 ปีที่แล้ว

      😀

    • @travelwithammulu7761
      @travelwithammulu7761 4 ปีที่แล้ว +11

      ഗായിക ഗായകന്മാർ മാത്രമല്ല സിനിമ ഇന്റർസ്സ്ട്രി മുഴുവൻ

  • @keralatoday5888
    @keralatoday5888 4 ปีที่แล้ว +172

    സൂപ്പറാണ് അണ്ണാ അടുത്തത് വെജിറ്റബിൾ കോഴിബിരിയാണി പ്രദീക്ഷിയ്ക്കുന്നു😂😂😂🥰🥰🥰👍👍👍💪

  • @PranithasParadise
    @PranithasParadise 4 ปีที่แล้ว

    adipoli mutton curry njangal try cheythu chetta.swapnathil vicharichilla oil masala illathe oru curry.othiri thanks for sharing

  • @sujanad5946
    @sujanad5946 4 ปีที่แล้ว

    Thanks...oru variety mutton preparation njan mutton upayogikkilla enkilum veg okke ullondu onnu try cheyyaam

  • @kunchuttypk7473
    @kunchuttypk7473 4 ปีที่แล้ว +7

    സംഗതി അടിപൊളി ആയിട്ടുണ്ട്👌, ഒരു പയിനായിരം രൂപാ സമ്മാനം 😌

  • @Techsamosatv
    @Techsamosatv 4 ปีที่แล้ว +17

    A Golden Crown

  • @joshykv2798
    @joshykv2798 4 ปีที่แล้ว

    Sreeyeta eshtaiyto curry try cheyum sure

  • @najilaanimon405
    @najilaanimon405 4 ปีที่แล้ว

    othiri santhoshamund sir super

  • @binduraman
    @binduraman 4 ปีที่แล้ว +4

    പാട്ടു കേട്ടതും subscribe ചെയ്തു. 😍

  • @princebenchamin1847
    @princebenchamin1847 4 ปีที่แล้ว +118

    എന്താ കൊറോണയുടെ ശക്തി!!!. നമ്മുടെ m g യെയും അടുക്കളയിൽ കാണാൻ പറ്റി.!!!

  • @FEMINsAdventures
    @FEMINsAdventures 4 ปีที่แล้ว +1

    Pavam Chettan nalla manushyan chechi dheerka sumagali bhava.. Mashaallah stay blessed

  • @mininairu7158
    @mininairu7158 4 ปีที่แล้ว

    നല്ല അവതരണം. Feel at home.

  • @sreedevi3472
    @sreedevi3472 4 ปีที่แล้ว +12

    Hai M.G sir and Lekha chechi.Iam new subscriber of your channel❤️

  • @bennies80
    @bennies80 4 ปีที่แล้ว +6

    Hello..MG ചേട്ടാ..ഞാൻ new Subscriber ആണ്. ചേട്ടന്റെ Presentation അടിപൊളി..ഇടക്കുള്ള നാടൻ രുചികൾ,Talks എല്ലാം അടിപൊളി.. ചേട്ടാ.. ഇതു മട്ടൺ അവിയൽ ആന്നോ..??? All the best ചേട്ടാ...👍👌❤️❤️❤️

  • @shajishajus542
    @shajishajus542 4 ปีที่แล้ว +2

    Good ; keep it up.
    This is Mutton Stew .
    Good for Appam; Idiappam;Bread&even Rice
    😋

  • @vighneshjithesh
    @vighneshjithesh 4 ปีที่แล้ว

    Very simple mutton curry. Nice to see all sharing secrets of cooking. Thanks sree Etta and lekha Chechi.

  • @parokkottil
    @parokkottil 4 ปีที่แล้ว +33

    Gulumal kand vannavar ivide like 😀

  • @sarajohnson7676
    @sarajohnson7676 4 ปีที่แล้ว +9

    ചേച്ചി പേടിച്ചു നല്ലതാണെന്നു പറഞ്ഞു. ❤

  • @pradeepkv_5205
    @pradeepkv_5205 4 ปีที่แล้ว

    Vallare nala avatharannam vijayasamsakal

  • @brightclt8967
    @brightclt8967 4 ปีที่แล้ว

    I all redy did good test thanks mg sir

  • @mussamilthambalangott6157
    @mussamilthambalangott6157 4 ปีที่แล้ว +13

    കറിയേക്കാൾ എനിക്ക് ഇഷ്ട്ടം ആയത് ആ നല്ല പെരുമാറ്റം ആണ്

  • @jaleelaseyed
    @jaleelaseyed 4 ปีที่แล้ว +19

    സർ...
    എന്തായാലും വളരെ ഇഷ്‌ടപ്പെട്ടു നല്ല അവതരണം ഒട്ടും തലക്കനം ഇല്ലാതെ സാദാരണക്കാരനായി വലിയ സ്നേഹത്തോടെ ഉള്ള പെരുമാറ്റം എന്നും ഇങ്ങനെ ആവാൻ ദൈവം വിധികൂട്ടട്ടെ.... 😍😍😍😍🎼🎼🎼💞💞💞

  • @rasakkoott8651
    @rasakkoott8651 4 ปีที่แล้ว

    Kidilan recipe aanallo

  • @ameenkhubra3650
    @ameenkhubra3650 4 ปีที่แล้ว +3

    mg sir it was a great experience

  • @jinuabraham1421
    @jinuabraham1421 4 ปีที่แล้ว +5

    ഹരിപ്പാടിന്റെ അഭിമാനം......MG ഏട്ടാ... സൂപ്പർ...നിങ്ങളെ സ്നേഹിക്കുന്നു...ഒപ്പം പാട്ടും... ഇപ്പോൾ ഈ ചാനലും... ഹരിപ്പാടുനിന്നും...ജിനു

  • @swapnashibu2
    @swapnashibu2 4 ปีที่แล้ว +7

    great sir! love ur music, wish u could sing 4 lines at the end of each videos, nostalgic songs!

  • @sajithasajithadayal6613
    @sajithasajithadayal6613 4 ปีที่แล้ว

    I will try.....

  • @pikymalayalammalayalam834
    @pikymalayalammalayalam834 4 ปีที่แล้ว

    I tried this mutton curry yesterday it was very nice thank you M.G Anna

  • @rinupashok8768
    @rinupashok8768 4 ปีที่แล้ว +11

    Happy to hear and see ur respect and love towards wife

  • @priyajane172
    @priyajane172 4 ปีที่แล้ว +63

    മട്ടൺ വെജ് സൂപ്പ് കാണുന്നതിനേക്കാൾ രസം കമന്റ് വായിക്കാനാ 😀😀

  • @anjanaanju1635
    @anjanaanju1635 4 ปีที่แล้ว

    Adipollli Super...

  • @neethinair1024
    @neethinair1024 4 ปีที่แล้ว

    Felt very good watching the program....liked the program very much...moreover, it is golden to hear good remarks for a wife from her husband....perfect...🙏🙏🙏Jeethe Rahiye

  • @vipinkrishnan3005
    @vipinkrishnan3005 4 ปีที่แล้ว +35

    ഇതു കൊള്ളാലോ അണ്ണാച്ചി....

  • @pranavharidas4566
    @pranavharidas4566 4 ปีที่แล้ว +24

    അടിപൂക്കുറ്റി...💥

  • @maneeshsreebhvan5580
    @maneeshsreebhvan5580 4 ปีที่แล้ว

    ഞാൻചയ്തു നോക്കി സൂപ്പർ സത്യം thanks mg സാർ

  • @francisk.j9108
    @francisk.j9108 4 ปีที่แล้ว

    Very nice mutton curry'MG Sreekumar.

  • @creativeman8044
    @creativeman8044 4 ปีที่แล้ว +113

    ദാസേട്ടന്റെ കുക്കിംഗ്‌ ചാനലിന് വേണ്ടി കാത്തിരിക്കുന്നു 🤪

  • @jithinjimmy4305
    @jithinjimmy4305 4 ปีที่แล้ว +26

    Gulumaal kandu vannavar undo....

  • @lissythomas158
    @lissythomas158 4 ปีที่แล้ว

    Thanks pattinu

  • @dollyvarghese4244
    @dollyvarghese4244 4 ปีที่แล้ว

    Super I will try

  • @sabeenammd9369
    @sabeenammd9369 4 ปีที่แล้ว +10

    എന്റെ ബ്രദർ ട്രൈ ചെയ്തു
    അസാധ്യം എന്നാണ് paranjath
    ഹി ഈസ്‌ in ദുബായ്

  • @subaidat5652
    @subaidat5652 4 ปีที่แล้ว +16

    ആദ്യായിട്ടാഇങ്ങനെ ഒരു മട്ടൺ കറി കാണുന്നത്

  • @harinarayanan9480
    @harinarayanan9480 4 ปีที่แล้ว

    Thank you sir ❤️

  • @beenafrancis4706
    @beenafrancis4706 4 ปีที่แล้ว

    looking yummy