Saree Collections | Part 01 | സാരി കളക്ഷന്‍സ് | Lekha MG Sreekumar Official

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • Subscribe Now : bit.ly/lekhasr...
    Saree Collections | സാരി കളക്ഷന്‍സ് | Part 01 | Lekha MG Sreekumar Official
    Watch Beauty Tips: • Beauty Tips By Lekha S...
    Watch Onam Special Puliyinchi Curry : • ഓണം സ്പെഷ്യല്‍ പുളിയിഞ...
    Watch Variety Vada(Simple Evening Snacks) : • ഒരു വെറൈറ്റി വട | Simp...
    Watch Thalacurry Special : • ഒരു കിടിലം തലക്കറി | T...
    Watch Mambazha Pulissery : • മധുരമൂറും മാമ്പഴ പുളിശ...

ความคิดเห็น • 1.2K

  • @parthudrupusworld2659
    @parthudrupusworld2659 3 ปีที่แล้ว +3

    മുടി അഴിച്ചിടുന്നതിനേക്കാൾ നല്ലത് ഇതു പോലെ ആണ് . നല്ല വീഡിയോ.

  • @saradaramdas1229
    @saradaramdas1229 2 ปีที่แล้ว +2

    👌💕 ആദ്യം കാണുമ്പോള്‍ തോന്നില്ല.. ഇപ്പോള്‍ വളരെ അടുത്ത ഒരു സുഹൃത്ത് ആയി തോന്നുന്നു... ❤️ ഇത്രയും മനസ്സ് തുറന്ന് സംസാരിക്കുന്ന... പ്രിയ സുഹൃത്തിന്‌.. എല്ലാ നന്മയും നേരുന്നു... 💕💕💐💐❤️

  • @udayakumarpv2583
    @udayakumarpv2583 4 ปีที่แล้ว +11

    ചേച്ചിയുടെ സംസാരം കേട്ടാൽ ഇരുന്നു പോകു നിങ്ങൾ രണ്ടു പേരും ഒരു പാട്ടുകാലം സന്തോഷത്തോടെ കഴിയാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @sreejasatheesh9571
    @sreejasatheesh9571 4 ปีที่แล้ว +18

    കുറെ ദിവസമായി ചേച്ചിയെ കണ്ടിട്ട് ഇപ്പൊ കണ്ടല്ലോ ഒരുപാടു sandosham ചേച്ചി. Nagapada thali നല്ല ഭംഗി yund സാരികളും സൂപ്പർ

    • @sulaikhav118
      @sulaikhav118 3 ปีที่แล้ว

      Athe chechee, oru pad santhoshayitto, chechiye kandappol,

  • @sajibabu8228
    @sajibabu8228 4 ปีที่แล้ว +18

    ചേച്ചിയെ പോലെ തന്നെ ചേച്ചിയുടെ സാരികളും..... നല്ല ഭംഗിയുണ്ട് ചേച്ചിയുടെ അവതരണം അതിലും ഭംഗി 👌👌👌👌😍😍😍😍😍

  • @aleesaaneesh9019
    @aleesaaneesh9019 4 ปีที่แล้ว

    Ethu sarayalum cheruthu vekumbol ethra nannyi cherunnu

  • @vidyanarayanan6771
    @vidyanarayanan6771 4 ปีที่แล้ว +3

    ചേച്ചി വളരെ സിമ്പിൾ ആണല്ലോ.. ഇത്രേം അടുത്തറിയാൻ കഴിഞ്ഞതിൽ സന്തോഷം... 🙏🙏

  • @sheethalsomaraj1753
    @sheethalsomaraj1753 3 ปีที่แล้ว

    chechide kadhakal kelkan enthu rasam anu....way of talking is too good....

  • @bijisanthosh6925
    @bijisanthosh6925 4 ปีที่แล้ว +32

    പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന ചേച്ചിയുടെ ആ നാഗപാടതാലിയും nice saree collections ഉം കണ്ട് വളരെ സന്തോഷത്തോടെ ചേച്ചിയുടെ പുതിയ subscriber ആയി വന്ന ഞാൻ 😍

  • @pushparanivs1688
    @pushparanivs1688 4 ปีที่แล้ว +34

    ചേച്ചി സൂപ്പർ സാരി കൾ ഞാനൊരു സാരി പ്രാന്തി ആണ് എല്ലാം ഇഷ്ട്ടമായി

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial  3 ปีที่แล้ว +9

      ആണോ ? എന്നെ പോലെ ആണല്ലോ 😁👍

    • @rajasreekr8774
      @rajasreekr8774 3 ปีที่แล้ว

      Ethil onnum Oru arthavum ella....lakshangal varunna kure saree vangi alamarayil vechittum anthu karyom

  • @swisssanchari
    @swisssanchari 4 ปีที่แล้ว +53

    വളരെ ഭംഗിയുള്ള സാരികൾ, അവയുടെ ബൗസ് കൂടി കാണിക്കുകയാണെങ്കിൽ നന്നായിരുന്നു👍👍🙏🙏🙏

  • @sunijohn9929
    @sunijohn9929 3 ปีที่แล้ว

    പെണ്ണുങ്ങൾക് സാരി ഒരു ലഹരി ആണ്. എത്ര കിട്ടിയാലും മതിവരില്ല. ചേച്ചി ഇതെല്ലാം എന്ത് ചെയ്യും. അടിപൊളി ചേച്ചി. ഓരോന്നും ഒന്നിനൊന്നു മെച്ചം. ഞാനും സാരി ചേച്ചി പറഞ്ഞപോലെ സൂക്ഷിക്കും. അതു കൊണ്ട് ഉള്ളത് ഇപ്പോഴും നന്നായി ഇരിക്കുന്നു

  • @ambilisaseendransaseendran6076
    @ambilisaseendransaseendran6076 4 ปีที่แล้ว +32

    മാഡം സാരീമുഴുവൻ super ആണ് മാഡം ഇത്ര പാവമാണ് അറിഞ്ഞില്ല ഒരു ജഡയുമില്ല

  • @shaisypadmanabhan4032
    @shaisypadmanabhan4032 3 ปีที่แล้ว

    Simple presentation. My mom has different collections of silk saree from different parts of India almost 75 yrs old . Still looks the same like urs.

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial  3 ปีที่แล้ว

      Oh really awesome. How is u r mom. My respect n redgs to u r mom 😊🙏🏾

  • @reenaellathil9385
    @reenaellathil9385 4 ปีที่แล้ว +10

    ചേച്ചി ഏതു സാരി ഉടുത്താലും സുന്ദരി തന്നെ

  • @rksobhamethil9878
    @rksobhamethil9878 4 ปีที่แล้ว

    വളരെ നല്ല sarees, ഇത്രയും പഴക്കം ചെന്ന സാരി പോലും new ലുക്ക്‌ ഉണ്ട്, വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്, സാരി വാങ്ങിയാൽ മാത്രം പോര അത് neat ആയി വെക്കാനും ഈ video ഗുണം cheyyunnu, thank u

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial  4 ปีที่แล้ว +1

      എല്ലാവരും നന്നായീ സൂക്ഷിക്കണം അതിനുകൂടിയാണ് ഈ വീഡിയോ

  • @dhanyaajay178
    @dhanyaajay178 4 ปีที่แล้ว +48

    ഹായ് ചേച്ചി എല്ലാ സാരിയും സൂപ്പർ.. ചേച്ചിയും 😊... പിന്നെ ആ മാലയും 👌👌

  • @nanduttyvindalu
    @nanduttyvindalu 4 ปีที่แล้ว

    Saree's ellam nalla bhagiyund first kanicha saree super nallapole ishttapettu

  • @priyajane172
    @priyajane172 4 ปีที่แล้ว +22

    നാഗപടം ഒന്നു സൂം ചെയ്തു കാണിക്കാമായിരുന്നു ♥️. നല്ലൊന്നാന്തരം സാരികൾ 👌👌. SPB sir ടെ വിടവാങ്ങൽ മനസിനെ ഉലക്കുന്നതു കൊണ്ട് ഇന്ന് ഇതു അത്ര ആസ്വദിക്കാൻ കഴിയുന്നില്ല. നമ്മുടെ നഷ്ടം 💐🙏

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial  4 ปีที่แล้ว +11

      സത്യം ആണ് പ്രിയ. ശ്രീ ആകെ മൂഡ് ഔട്ട് ആണ്. നമുക്ക് നേരിട്ടു ഒരുപാട്‌ പരിചയം ഉണ്ട്. ആശുപത്രിയിൽ പോകുന്നതിനു മുന്പ് സംസാരിച്ചിരുന്നു. ജീവിതം കുറച്ചു കാലത്തേക്ക് മാത്രം. എന്തായാലും മാല അടുത്തുതന്നെ zoom ചെയ്‌തു കാണിക്കാം. നന്ദി 🙏🏾

    • @minnumonu3035
      @minnumonu3035 4 ปีที่แล้ว

      😍😍😍😍th-cam.com/video/7C4KCdkhnyk/w-d-xo.html

    • @muhammedsanookh7844
      @muhammedsanookh7844 4 ปีที่แล้ว +1

      Chechi എന്ത് ഭംഗിയാ സാരിയൊക്കെ... ബ്യൂട്ടിഫുൾ കളക്ഷൻ.. ഒത്തിരി ഇഷ്ട്ടായി

    • @deepthiashok6906
      @deepthiashok6906 4 ปีที่แล้ว

      @@LekhaMGSreekumarofficial same thought

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial  4 ปีที่แล้ว +4

      My next next video യിൽ zoom ചെയ്‌തു കാണിക്കാം ഒരു തെറ്റ് വന്നു ഫോട്ടോഗ്രഫർ കു. നമ്മുടെ നഷ്ട്ടതിനേക്കാൾ ലോകത്തിന്റെ നഷ്ടമാണ് SPB പ്രണാമം 🙏🏾

  • @smruthybalachandran5387
    @smruthybalachandran5387 6 หลายเดือนก่อน

    Mam super collections.could you please include ornaments collection also

  • @vidyanair6023
    @vidyanair6023 4 ปีที่แล้ว +19

    ചേച്ചി ആകെ 3 സാരി ഉള്ള എനിക്കു ഇതെല്ലം കണ്ട് സന്തോഷം തോന്നി. ദൈവം നിങ്ങൾക്കു നിറയെ ഭാഗ്യം തന്നാണ് ഭൂമിയിലേക്ക് അയച്ചത്. GOD BLESS U

    • @ഉദയസൂര്യൻ
      @ഉദയസൂര്യൻ 4 ปีที่แล้ว +17

      വിദ്യ എവിടെ ആണ്.. എറണാകുളം ആണെങ്കിൽ varu.. ഞാൻ സാരി തരാം ഒന്നല്ല കുറെ എണ്ണം

    • @nishraghav
      @nishraghav 4 ปีที่แล้ว +1

      @@ഉദയസൂര്യൻ 😍👍

    • @Sino-156
      @Sino-156 4 ปีที่แล้ว +2

      @@ഉദയസൂര്യൻ wow..u r so kind..god bless u dear..

    • @ഉദയസൂര്യൻ
      @ഉദയസൂര്യൻ 4 ปีที่แล้ว +5

      @@Sino-156 ഒരു കാലത്തു ഞാനും കൊതിച്ചിട്ടുണ്ട്.. ഇപ്പോൾ ദൈവം തന്നത് കൂട്ടി വയ്ക്കാതെ കൊടുക്കണം അതാണ് ആഗ്രഹം.. ചെയ്തു കൊണ്ടിരിക്കുന്നു..

    • @sahadbtr7700
      @sahadbtr7700 4 ปีที่แล้ว +4

      @@ഉദയസൂര്യൻ saree collection kanikunnthil alla athu kodukunnthanu real heros koduknm avark 3ennam mathre ullu enna paranne great

  • @anujoseph4656
    @anujoseph4656 4 ปีที่แล้ว

    Ella sareesum ethra bhangi...color combo👌👌👌sookshikunna reethy athanu kandupadikanullathu....

  • @kudumbinikkorukuttukari
    @kudumbinikkorukuttukari 4 ปีที่แล้ว +38

    ഓരോ സാരി കാണുമ്പോൾ തന്നെ അറിയാം ചേച്ചി യുടെ വൃത്തി.. മാല അടിപൊളി

  • @dhanyav6326
    @dhanyav6326 4 ปีที่แล้ว

    നല്ല സാരികൾ സൂപ്പർ സെലക്ഷൻ ചേച്ചിയെ ഈ പരിപാടിയിലൂടെ മനസ്സിലാക്കാനും കഴിഞ്ഞു. ചേച്ചി ഒരു പാട് ഇഷ്ടം

  • @vishnukitchu8305
    @vishnukitchu8305 3 ปีที่แล้ว +8

    എന്തൊരു സന്തോഷമാണ് അവർക്ക് 🌼

  • @sreelekhadevi2843
    @sreelekhadevi2843 3 ปีที่แล้ว +1

    Sister, your saree collection is Super 🥰🥰🥰🥰. ഞാൻ കോളേജ് use ചെയ്ത sarees my daughters use ചെയ്യുന്നു..

  • @thusharasanthosh2975
    @thusharasanthosh2975 4 ปีที่แล้ว +15

    എന്തൊരു ഭംഗിയുള്ള സാരികൾ. എല്ലാം ഒന്നിനൊന്നു കേമ൦

  • @prabhups6321
    @prabhups6321 4 ปีที่แล้ว

    Superb ...
    Ellam Nalla vareity collections .. enik M G sirne bhayankara ishta......

  • @sindhuk2953
    @sindhuk2953 4 ปีที่แล้ว +52

    U look so elegant in saree

  • @shameerariswan4424
    @shameerariswan4424 3 ปีที่แล้ว

    Hai. Njan innanu ee channel kanunnath. Valare ishttapettu simple ayt samsarikkunnu. Soopar👍🏻👍🏻👍🏻🌹🌹

  • @nesisarchives
    @nesisarchives 4 ปีที่แล้ว +8

    എല്ലാ sarigalum ഒന്നിനൊന്നു മെച്ചം nagapada mala മുത്തശ്ശിക്കൊരു സല്യൂട്ട് ശ്രീ sir ne ഒരുപാടിഷ്ടം pattugalum

  • @santhoshisukumaran4433
    @santhoshisukumaran4433 4 ปีที่แล้ว

    Please specify the price...😊😊

  • @aparnadileep7344
    @aparnadileep7344 4 ปีที่แล้ว +11

    വന്ദനം സിനിമയുടെ സമയത്ത് എടുത്ത സാരീ ഇപ്പോളും പുതിയത് പോലെ തന്നെ ഉണ്ട് . You have very good saree collection.

  • @srikumari6211
    @srikumari6211 ปีที่แล้ว

    Very beautiful saree and blouse. You are wearing and the old nagapadam is so cute and you are very lucky to have this

  • @anujayaraj
    @anujayaraj 4 ปีที่แล้ว +6

    Lekhachechiyude samsaram kettu irikan thanne nalla rasamanu

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial  4 ปีที่แล้ว +4

      Ayo nan ശ്രീയേട്ടൻ പോലെ സംസാരിക്കില്ല എന്തായാലും 🙏🏾

  • @latha861
    @latha861 3 ปีที่แล้ว

    എല്ലാം അടിപൊളി സാരികളാ എന്ത്‌ സുഖമാ കണ്ടോണ്ടിരിക്കാൻ 👍👍❤️

  • @reshmirajesh2133
    @reshmirajesh2133 4 ปีที่แล้ว +25

    ഒട്ടും ജാഡ ഇല്ലാത്ത സംസാരം. അതാണ് ചേച്ചിയുടെ വീഡിയോ കാണാൻ ഇഷ്ടം തോന്നുന്നത്. സാരി എല്ലാം നന്നായിട്ടുണ്ട്.

  • @neha-zo8tb
    @neha-zo8tb 4 ปีที่แล้ว

    chechi ithrem simple anenu .. ipo ee samsaram kelkumbozha manasilakuneee... very nice

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial  4 ปีที่แล้ว +1

      Simple Anu എപ്പോഴും നന്ദി നേഹ 🙏🏾

  • @laizaslogicallife6140
    @laizaslogicallife6140 4 ปีที่แล้ว +8

    Your collections has similarity with my collections. Happy to see you and Sreekumar Chettan very open and sharing
    your life.

  • @geethamanoj6131
    @geethamanoj6131 3 ปีที่แล้ว

    Lekha chechi ella sareeyum niravum adimanoharam. 👌❤ nalla collections ok.

  • @priyaraj5670
    @priyaraj5670 4 ปีที่แล้ว +45

    ചേച്ചി എല്ലാ സാരീ യും സൂപ്പർ.. ആദ്യം കാണിച്ച ബ്ലൂ ഗ്രീൻ കോമ്പിനേഷൻ നല്ല ഭംഗി ഉണ്ട്. ആ സാരീ ഉടുത്തു ഒരു വീഡിയോ ചെയ്യുമോ.. 2 വീടിന്റേം ഒരു home tour ചെയ്യാമോ ചേച്ചി.. ഇടക്ക് ഇടക്ക് വീഡിയോസ് ഇടണേ ചേച്ചി.. 😊

  • @sreeyanarayan6850
    @sreeyanarayan6850 4 ปีที่แล้ว

    Chechi... Chechi samsaarikkyumbol athu kettukondirikkyaan nalla rasamundu tto.... Nishkkalangamaaya samsaaram.....

  • @radhasoman5984
    @radhasoman5984 4 ปีที่แล้ว +10

    ഏത് കളറും സൂപ്പർ അല്ലേ ചേച്ചിക്ക്

  • @jeenamg1515
    @jeenamg1515 3 ปีที่แล้ว

    Saree collection super very nice and rare

  • @smitabinu
    @smitabinu 3 ปีที่แล้ว +3

    ചേച്ചി കൊതിപ്പിച്ചു ♥️♥️ സൂപ്പർ കളക്ഷൻ

  • @aneesa9777
    @aneesa9777 3 ปีที่แล้ว

    Can you show your traditional ornaments

  • @priyarajeevrgx
    @priyarajeevrgx 4 ปีที่แล้ว +8

    Oru positive energy anu chechiye kanumbol, sarees allam super, 😍😍😍

    • @sulaikhav118
      @sulaikhav118 3 ปีที่แล้ว

      Athe, sure, enikkum anganethanne.

  • @sagarsangeetha2725
    @sagarsangeetha2725 3 ปีที่แล้ว

    Lekha chechiye ishtaayi...nice personality❤️

  • @ammuscollections2763
    @ammuscollections2763 4 ปีที่แล้ว +5

    Very beautiful collections, you are very simple. nice presentation.

  • @rejithavichu2661
    @rejithavichu2661 4 ปีที่แล้ว +1

    Nice place chechi.. Njan boatil pokumbol cheruthayi chechiyude veedu kandittund

  • @athirak4380
    @athirak4380 4 ปีที่แล้ว +13

    ചേച്ചീ.. സാരി ഉടുക്കാൻ അറിയില്ലെങ്കിലും.. ചേച്ചിടെ സാരികൾ കാണുമ്പോൾ ഉടുക്കാൻ തോന്നുന്നു. Any way.. spr.. chechi🤩

    • @ammuscollections2763
      @ammuscollections2763 4 ปีที่แล้ว +1

      😀👌

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial  4 ปีที่แล้ว +6

      ഉടുത്തു പഠിക്കണം വളരെ easy ആണ് നല്ല ഭഗിയും ആണ് 😀👍🏻

  • @mridulam568
    @mridulam568 4 ปีที่แล้ว

    Dry clean cheythaal saree yude original quality stuff nashttapettu pookunnu.

  • @findhappinessforever4045
    @findhappinessforever4045 4 ปีที่แล้ว +8

    I don't know y I m love this aunty... 👍Kind of positivity or sincerity or something other...

  • @achusfoodcourt5870
    @achusfoodcourt5870 4 ปีที่แล้ว

    Njn ippo chechiyude oru big fan ayi mari... videos okke kanarundu...iniyum chechiyude video pratheekshikkunnu.....athu pole thanne samsaravum enikki othiri ishtamanu......love u lot

  • @nalansworld1208
    @nalansworld1208 4 ปีที่แล้ว +30

    വീഡിയോ നന്നായിരുന്നു ചേച്ചീ ,,!
    എനിക്ക് ഒരു നിർദ്ദേശവും കൂടിയുണ്ട് ,ഒരു പുതു വസ്ത്രത്തിനായി കൊതിക്കുന്ന ഒട്ടനവധി പെൺകുട്ടികൾ നമ്മൾക്കിടയിൽ കാണും ,
    അവരെ (അർഹതയുള്ളവരെ) കണ്ടെത്തി അവർക്ക് ഒരു വസ്ത്രം സമ്മാനിച്ചാൽ ,,, അവരുടെ മനസ്സും നിറയും ,ചേച്ചിയ്ക്ക് മനസ്സിന് കൂടുതൽ സംതൃപ്തിയും കൂടാതെ ചേച്ചിയുടെ ചാനലിന് കൂടുതൽ സ്വീകാര്യതയും ഉണ്ടാവും .
    അമൽരാജ് .രാജശേഖരൻ
    പാണാവള്ളി .

    • @sheejakumari1261
      @sheejakumari1261 4 ปีที่แล้ว

      👌

    • @Itsmeprakashpc
      @Itsmeprakashpc 4 ปีที่แล้ว +1

      അവർ അതൊക്കെ ഒത്തിരി ചെയ്യുന്നതാ 🙂

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial  4 ปีที่แล้ว +16

      ഒരുപാട്‌ സാരീസ് കൊടുക്കാറുണ്ട് വലതു കയ്യ് കൊടുക്കുന്നത് ഇടതു കൈ അറിയരുത് യെന്ന പ്രമാണം എനിക്കുണ്ടു

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial  4 ปีที่แล้ว +1

      sheeja kumari 🙏🏾

    • @sheejakumari1261
      @sheejakumari1261 4 ปีที่แล้ว +1

      Lekha MG Sreekumar good Chechi

  • @shyamiliv2347
    @shyamiliv2347 4 ปีที่แล้ว

    Madathinu ethu spree uduthalum cherum.....super collections.....nagapada thali is also good

  • @smithaajith3457
    @smithaajith3457 4 ปีที่แล้ว +20

    Aww nice collection chechi. Loved it each and every sari ❤Eagerly waiting for the next episode 🤩

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial  4 ปีที่แล้ว +5

      Tkq Smitha 🙏🏾lots of love

    • @ranir3063
      @ranir3063 3 ปีที่แล้ว +1

      @@LekhaMGSreekumarofficial sai ram ethupoleyulla videao edunna samayath bhagavan thanna anubhangal ettu kude athelle lokathine nallath

  • @swathiammumaanas5364
    @swathiammumaanas5364 4 ปีที่แล้ว

    Chechi re sarees okke supper aanu... Inikk ella sarees um ishtayi... Main aayitt first kaanicha blue & green... 😍😍😍....

  • @devasree590
    @devasree590 4 ปีที่แล้ว +44

    കമന്റ്‌ വായിച്ചു vdo കാണുന്നു

  • @sojakambakkaran6100
    @sojakambakkaran6100 4 ปีที่แล้ว +1

    Madras chechik favourite shops eathokkeya saree purchase cheyan?

  • @roulaharis4177
    @roulaharis4177 4 ปีที่แล้ว +15

    മാല ഒന്നു zoom ചയ്തു കാണിക്കാമായിരുന്നു... ഞാൻ ഇത് വരെ കാണാത്ത ഒരു മാല എന്ന് തോന്നുന്നു

  • @AshaAsha-zp5qy
    @AshaAsha-zp5qy 3 ปีที่แล้ว

    Samsaram kettu erunnu pokum Saree ellam kollam gd selection chechi saariyil sundari aanu

  • @VKrish13
    @VKrish13 4 ปีที่แล้ว +18

    Never seen such beautiful collection with anyone else.everything is beautiful. Please also let us know which shop you got the sprees from ?

  • @Dream__Of__Dragan
    @Dream__Of__Dragan 3 ปีที่แล้ว

    Chechi e mala eniku orupadu ishtamayi. Athaninja chechiyem. Love you😘 chechi

  • @sindusukumar4899
    @sindusukumar4899 4 ปีที่แล้ว +10

    Beautiful collections! Loved every sarees.

  • @dhanyab2125
    @dhanyab2125 2 ปีที่แล้ว

    Ee hair style nannayitund nalla bhangi

  • @sivasree305
    @sivasree305 4 ปีที่แล้ว +8

    എനിക്ക് സാരിയെ ക്കാളും ചേച്ചിയെ ആണ് ഇഷ്ടം ആയത്

  • @rajisuji8790
    @rajisuji8790 4 ปีที่แล้ว

    Pacha saree thattapacha enikk ishtapettuyechi

  • @ChandraKala-wy8uz
    @ChandraKala-wy8uz 4 ปีที่แล้ว +16

    Madam, നിങ്ങളുടെ കളർ സെൻസ് excellent . വെടികെട്ടു സാരികൾ. ചെറു പയറു പച്ചയും മജന്തയും സാരി കണ്ടിട്ട് കൊതി തോന്നുന്നു.

  • @subhanairvlog7
    @subhanairvlog7 4 ปีที่แล้ว

    chechee Super subjoin evidem tarane

  • @shilparajp1984
    @shilparajp1984 4 ปีที่แล้ว +5

    A well disciplined Person
    Lekha Mam ❤

  • @jeny4518
    @jeny4518 3 ปีที่แล้ว

    Sooooper sareees.aaa sariyoke chechi udukkumbol sareede banghi koodum.

  • @priyajapriyaja6039
    @priyajapriyaja6039 4 ปีที่แล้ว +11

    ചേച്ചിയുടെ വീഡിയോ ഒക്കെ കണ്ടതിന് ശേഷമാണ് ചേച്ചി ഇത്ര പാവമാണെന്നറിഞ്ഞത്.

  • @deepthisareen
    @deepthisareen 4 ปีที่แล้ว

    Fantastic. Oru divasam gold collection kudi kanichu tharanam. 250 year old ayittulla ornaments unte ennu parnapole bhayagaram agraham

  • @jayamenon1364
    @jayamenon1364 4 ปีที่แล้ว +3

    Beautiful saris..
    Excellent collections

  • @deepthithakku2319
    @deepthithakku2319 4 ปีที่แล้ว

    ചേച്ചി വീഡിയോ ഒരുപാട് ഇഷ്ടം ആയി 💕സൂപ്പർ saree collection

  • @fadiyasageer6654
    @fadiyasageer6654 4 ปีที่แล้ว +5

    Chechi ethrayum pavamanoo😍😍😍😍Nalla Samsaram😍😍

  • @mummyandmethekitchensecret3704
    @mummyandmethekitchensecret3704 4 ปีที่แล้ว +1

    ചേച്ചിക്ക് ( ചേച്ചി എന്ന് വിളിച്ചത് ഇഷ്ടപെട്ടില്ലേൽ ക്ഷമിക്കണേ) വല്ലാത്ത ജാഡയാണെന്നാണ് വിചാരീച്ചിരുന്നത്. ഈ വീഡിയോ കണ്ടപ്പോൾ അതു മാറി. പിന്നെ സാരികൾ ഒന്നിനൊന്ന് മെച്ചം പിന്നെ ചേച്ചി സാരി ഉടുക്കുംപോഴാണ് കൂടുതൽ സുന്ദരി

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial  4 ปีที่แล้ว +1

      വളരെ നന്ദി. സന്തോഷം ചേച്ചീ എന്ന് വിളിച്ചതിൽ. അതിൽ ഒരു കുറവും ഇല്ല. അധികം സംസാരിക്കാത്ത വെക്തി യാണ് നാൻ. കുറെ പേര് ജാട ആയീ തെറ്റിധരിക്കും തെറ്റ് പറയാൻ പറ്റില്ല. എന്നെ ആർക്കും അറിയില്ലല്ലോ തെറ്റിദ്ധാരണ മാറ്റിയതിൽ വളരെ സന്തോഷം. എന്നെകിലും നേരിട്ടുകണ്ടാൽ വന്നു സംസാരിക്കണം. തുടക്കമായതിനാൽ എന്നെ ഒക്കെ pramote ചെയ്യണം. നന്ദി ഒരിക്കൽ കൂടി 🙏🏾🙏🏾🙏🏾

  • @neenufrancis5053
    @neenufrancis5053 4 ปีที่แล้ว +12

    Still wating the next episode .
    And also wating trivandrum saree collection.

  • @amieskuttikalavara1646
    @amieskuttikalavara1646 4 ปีที่แล้ว +1

    Saariyil chechiye kaanaan nalla bhangiyundu....sarikalellaam super..

  • @induindu9994
    @induindu9994 4 ปีที่แล้ว +3

    എത്ര മോഡേൺ ആയാലും
    ഉള്ളിൽ പൗരാണികത കൊണ്ട് നടക്കുന്ന ഞങ്ങളെ എംജി ഏട്ടന്റെ പ്രിയതമയോടുള്ള ഇഷ്ടം കൂടി കൂടി വരുന്നു❤️😍👌
    ചേച്ചി.... ഇനിയും ഇതിപ്പോലുള്ള നല്ല നല്ല വീഡിയോസ് പ്രദീക്ഷക്കുന്നു...
    അത് പോലെ
    എംജിയേട്ടൻ മീൻ പിടിക്കുന്ന ഒരു vlog ഇട്ടേക്കണേ... 😆

  • @sajithasajithadayal6613
    @sajithasajithadayal6613 4 ปีที่แล้ว

    ചേച്ചി എപ്പോഴും സന്തോഷത്തോടെ ഇരിക്കു 😘💖ഭഗവാൻ എപ്പോഴും അനുഗ്രഹിക്കട്ടെ 🙏🙏🙏ഒത്തിരി ഇഷ്ടാ ചേച്ചിയെ 💖

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial  4 ปีที่แล้ว

      tkq ഈശ്വര പ്രാത്ഥന മാത്രമേ ഉള്ളു എനിക്ക് ഇനി ജീവിതത്തിൽ. ഒരുപാട് നന്ദി ഉണ്ട്. ദൈവം അനുഗ്രഹിക്കട്ടെ 🙏🏾

  • @Minisgourmet
    @Minisgourmet 4 ปีที่แล้ว +8

    കായലിന്റെയും കടലിന്റെയും തീരത്ത് ഒരു വീട് എന്ത് രസമായിരിക്കും 😍

  • @BTS-ll4sr
    @BTS-ll4sr 4 ปีที่แล้ว

    Njan Saree udukarilla, but Ammaku Saree edukanm, Saree kananm velya ishtama. Super collection mam. Iniyum kanikanm saree, jewellery collections.

  • @seenaseena1797
    @seenaseena1797 4 ปีที่แล้ว +4

    Chechiyude samsaram kelkkan nalla rasam und...... 😇😇😇😇

  • @mumthazmc
    @mumthazmc 3 ปีที่แล้ว

    വയലറ്റ് ആൻഡ് ബ്ളൂ സാരി ഭയങ്കര ഭംഗി

  • @maneeshmaneeshk5894
    @maneeshmaneeshk5894 4 ปีที่แล้ว +8

    ഒരു ആഗ്രഹം ഉണ്ട്.. ശ്രീയേട്ടൻ മീൻ പിടിക്കുന്ന ഒരു ഫോട്ടോ...... ☺️☺️

    • @maneeshmaneeshk5894
      @maneeshmaneeshk5894 4 ปีที่แล้ว

      Fb യിൽ ഇട്ടാൽ മതി.. 🤗🤗

    • @ranibaburajan823
      @ranibaburajan823 4 ปีที่แล้ว

      @@maneeshmaneeshk5894 aahaaa അത് കൊള്ളാലോ apo ee chanel viewersinu aa photo kaanande... Serikum paranjal photo അല്ല live meen piditham kaananam

    • @maneeshmaneeshk5894
      @maneeshmaneeshk5894 4 ปีที่แล้ว

      @@ranibaburajan823 അത് ശെരിയാണ്.. 👍👍👍ചേച്ചി ഈ കമന്റ് കണ്ടാൽ നമുക്ക് പ്രതീക്ഷിക്കാം....

    • @UmaUma-fj8ih
      @UmaUma-fj8ih 4 ปีที่แล้ว

      Adipoli saarikal

  • @kichuskitchen5012
    @kichuskitchen5012 3 ปีที่แล้ว

    എല്ലാം വളരെ ഭംഗിയായിട്ടുണ്ട് . ചേച്ചിയും 🥰

  • @lizzyjose9959
    @lizzyjose9959 4 ปีที่แล้ว +17

    മേഡത്തിന് നല്ല കളർ സെൻസുണ്ട്. ഒരു തർക്കവുമില്ല. ഡ്രസ്സ് എല്ലാം അടിപൊളി അത് ധരിക്കുന്നതും വളരെ ഭംഗിയിലാണ്. പക്ഷേ - ശ്രീക്കുട്ടന്റെ ഡ്രസ്സ് code സഹിക്കാൻ പറ്റില്ല. ഷർട്ടിൽ വെട്ടുതുണി ഒട്ടിക്കുന്ന പരീപാടി ഒന്നു മാറ്റി കൂടെ . മാഡത്തിന് ഒന്നു പറഞ്ഞു കൂട

    • @MomMe666
      @MomMe666 4 ปีที่แล้ว

      😂

  • @Dreamland516
    @Dreamland516 4 ปีที่แล้ว

    Super orupadishtayi sari collection

  • @deepavijayan1553
    @deepavijayan1553 4 ปีที่แล้ว +5

    എല്ലാ സാരിയും സൂപ്പർ...... 👌👌😍

  • @abhayasp9754
    @abhayasp9754 4 ปีที่แล้ว

    Varshangalaya sarikal sookshich vechirunna chechich oru big salute

  • @sojakambakkaran6100
    @sojakambakkaran6100 4 ปีที่แล้ว +9

    My God just mind blowing I was just calculating the amount that you have spent on this sarees, pretty huge lucky you

  • @shinybaby6591
    @shinybaby6591 3 ปีที่แล้ว

    Iam a nurse njan daily saree use cheyyunnayala pakshe athupolathe oru saree polumilla othiry santhosham engane manage cheyyunnu ee sarees enthu neet $fresha amaissing collections

  • @S3-qu4762ko_
    @S3-qu4762ko_ 4 ปีที่แล้ว +4

    All saries are very beautiful ❤️❤️❤️

  • @bindhusambu4855
    @bindhusambu4855 4 ปีที่แล้ว

    Hai super sarees. ഞങ്ങൾ കോളേജിൽ പഠിച്ച സമയത്ത് അവാർഡ് ഫങ്ങ്ഷനിൽ നടിമാരുടെ സാരിയെക്കാളും ചേച്ചീടെ സാരിയാണ് ശ്രദ്ധിക്കാറുള്ളത് 'അപാര ഡ്രസ്സ് സെൻസാണ് 'ചേച്ചിക്ക് 'ഈ ഉടുത്തിരിക്കുന്ന സാരി ഏത് മെറ്റീരിയൽ ആണ്? സൂപ്പർ '

  • @maneeshmaneeshk5894
    @maneeshmaneeshk5894 4 ปีที่แล้ว +7

    എല്ലാം ഒന്നിനൊന്നു മെച്ചം... ഏത് നല്ലത് എന്ന് പറയാൻ പറ്റുന്നില്ല..... ഇനിയും കാണാൻ കാത്തിരുന്നു

  • @Cutie-bee-
    @Cutie-bee- 4 ปีที่แล้ว +1

    ചേച്ചി സിമ്പിൾ ആണ്, ഇഷ്ടം ആണ്

  • @lijijoshylijijoshy6225
    @lijijoshylijijoshy6225 4 ปีที่แล้ว +4

    Sooo beautiful 😍😍😍😍😍😍❤️❤️❤️. Good selection 👌👌👌

  • @madhavanmadhavan2705
    @madhavanmadhavan2705 4 ปีที่แล้ว

    Can you tell, the best online sites to buy sarees ??