ഒരു യമണ്ടൻ പ്രണയകഥ, അഥവാ സൈമന്റെ ജീവിതകഥ | Front engine auto rickshaw | 1987 model | Kerala

แชร์
ฝัง
  • เผยแพร่เมื่อ 19 ก.พ. 2023
  • "ഈ ഓട്ടോയും അന്വേഷിച്ചു ധാ​രാളം പേർ എന്നെ സമീപിച്ചിട്ടുണ്ട്. പക്ഷേ വിൽക്കാൻ മനസു വരുന്നില്ല. ഞങ്ങൾ അത്രമാത്രം ഒന്നായി കഴിഞ്ഞു." KEK 4307 നമ്പർ പ്ലേറ്റുള്ള ഓട്ടോയിൽ ചാരി നിന്ന് സൈമൺ ഇത് പറയുമ്പോൾ ചുണ്ടിൽ പുഞ്ചിരി, മനസിൽ അതിരില്ലാത്ത ആഹ്ലാദം. എസ്.എച്ച് മൗണ്ട് മഠത്തിൽപറമ്പിൽ സൈമൺ ഏ​ബ്രഹാമി​ന്റെ ഒപ്പം 32 വർഷമായി ഈ പേരില്ലാ ഓട്ടോയുണ്ട്. 1987 മോഡൽ ബജാജ് ഫ്രണ്ട് എ‍ഞ്ചിൻ ഓട്ടോയുമായി സൈമൺ ത​ന്റെ ജൈത്രയാത്ര തുടരുകയാണ്.
    #vehicles #auto #travel

ความคิดเห็น • 9