Kya baat hai paaji...😍😍 Yeh bhai bhi puraane model 1210 D ka lagte dewaana hai.iss ghaadi ka khubsoorati k baare mein bata rahe hai.mujhe khushi hue aap k comment dekh kar iss liye jawab dene par majboor hogaya.punjab mein shayad abhi bhibyeh model honge...wahan toh gaddi ko dulhe k tarah sajate bhi toh hai😍😍😍😂
@@razakhan3883 , ji bilkul bhai jaan hamare yahan bhi kaafi 1210d hai kai bhai toh bahut shonk se rakhte hai lekin kisi kisi ne toh colour bhi new nahi krwaeya , abhi b company wala hi chlaa rahe hain usko bahut rust laga hota hai 😅
51 വര്ഷം പഴക്കമുള്ള ലോറി ഒരു ആന്റിക് പീസ് ആണ് ശരിക്കും പറഞ്ഞാൽ ഇത്രയും കണ്ടീഷൻ ഉള്ള വണ്ടി കാണുന്നത് തന്നെ ഭാഗ്യം ആണ് റിവ്യൂ ചെയ്യുവാൻ കാണിച്ച വലിയ മനസിന് നന്ദി
ശരിയാ ബ്രദർ. ഇദ്ദേഹം നമുക്ക് വേണ്ടി വളരെ കഷ്ടപ്പെട്ടാണ് വീഡിയോ ഇടുന്നത് . ഇതിൽ ഇദ്ദേഹത്തിന് അത്രക്ക് ലാഭം ഒന്നും കിട്ടണമെന്നില്ല. നമ്മുടെ സപ്പോർട്ട് ഒക്കെ കൊടുക്കണം.
❤️തലമുറകൾ പിന്നിട്ട വാഹനം❤️ എത്ര എത്ര വഴികൾ 💙 ഏതെല്ലാം കാലഘട്ടങ്ങൾ 💜 എത്ര തലമുറയിൽ പെട്ട ഡ്രൈവർമാർ തഴുകിയ സ്റ്റിയറിംഗ്..... അതൊക്ക പിടിക്കാനും വേണം ഒരു ഭാഗ്യം ❤️💙❤️💙❤️ നീ ഭാഗ്യം ചെയ്തവനാടാ ലോറി പ്രാന്താ 💙❤️💙❤️💙❤️💙❤️
ഞാൻ ഈ വണ്ടിയിൽ ക്ലീനർ ആയി പോയിട്ടുണ്ട് KLP 6825 സതീശൻ ചേട്ടൻ നെൻമാറ 2012 ൽ 40 വർഷം പഴക്കമുള്ളപ്പോഴും അതിൻ്റെ speedometer ഒഴികെ എല്ലാ മീറ്ററുകളും fully Functional ആയിരുന്നു ജർമൻ സാങ്കേതിക തികവിൻ്റെ മകുടോദാഹരണം....
ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും നല്ല ഒരു ലോറി ഡ്രൈവർ ആണ് ചേട്ടൻ! നല്ല ഒന്നാന്തരം വണ്ടി സ്‌നേഹി ഒരു വണ്ടിയിൽ കെയറി ലോറി ആയിക്കോട്ടെ ബസ് ആയിക്കോട്ടെ സ്റ്റാർട്ട് ആകുമ്പോ അതിന്റെ ശബ്ദം കേട്ട് മനസ്സിന്നു വരുന്ന ഒരു സന്തോഷം ഉണ്ട് അത് മുഖത്തു വരുന്നതിന്റെ പുഞ്ചിരി അത് ചേട്ടനിൽ പ്രകടമാണ്! ഇനിയും വീഡിയോകൾ പ്രതീക്ഷിക്കുന്നു !
എന്റെ വീട്ടിൽ ഡി വണ്ടി ഉണ്ടായിരുന്നു ഒന്ന് KLK പിന്നെ ഒരു KLH നമ്പർ ഓർമയില്ല അന്ന് ഇ വണ്ടി ഒരു ഹരമായിരുന്നു. നല്ല വിഡിയോ. വെറൈറ്റി ആയിട്ടുണ്ട്. അവതരണവും നന്നായിട്ടുണ്ട്.
പൊന്നണ്ണാ പൊളിച്ച അവതരണം, ഒരു രക്ഷേം ഇല്ല മച്ചാനെ ഒരു രക്ഷേം ഇല്ല,കഴിഞ്ഞ റിവ്യൂ കണ്ടപ്പോൾ തന്നെ നിങ്ങൾ സ്കെച്ചട്, ഇനി അങ്ങോട്ട് കട്ടക്ക് കൂടെയുണ്ട്, മച്ചാൻ തകർക്ക് 👏👏👏👏👏👏👏
മച്ചാനെ കണ്ടുകഴിഞ്ഞു... ഒന്നും പറയാനില്ല... സൂപ്പർ... review മാത്രമല്ല.. ഏത് പഴക്കമുള്ള വേണ്ടിയാണെങ്കിലും ഓടിച്ചു കാണിക്കുന്ന മച്ചാൻ പോളിയല്ലേ.... super
എന്റെ പാപ്പ 15 വർഷം D വണ്ടി ഓടിച്ചതാ ഈ വിഡിയോ കണ്ടപ്പോൾ ഒരു നൊസ്റ്റാൾജിയ😘. ഒരു അവധി കിട്ടിയാൽ പപ്പയുടെ കൂടെ പോകുമാരുന്നു ഒരുപാടു ഓർമ്മകൾ തന്നു വീഡിയോ കണ്ടപ്പോൾ , അമൽ സൂപ്പർ ബ്രോ
പൊളി bro..... ഞാൻ ഇതു പോലുള്ള പണ്ടത്തെ വണ്ടികൾ സിനിമകളിൽ മാത്രമേ കണ്ടിട്ടുള്ളൂ..... അതിന്റെ spec കാര്യങ്ങൾ അറിയാൻ ഭയങ്കര ആഗ്രഹമായിരുന്നു..... അത് താങ്കളുടെ വീഡിയോയിലൂടെ സാധിച്ചു..... ഇങ്ങനെയുള്ള old model vehicles videos ഇനിയും ചെയ്യണം.... poli bro...... goodluck...
ഈ റിവ്യൂ ഒക്കെ കാണുമ്പോഴാണ് ആ Autos Vlog ഒക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്. വണ്ടിയോടുള്ള ഇഷ്ടം കൊണ്ട് അതിനെക്കുറിച്ച് വിവരിക്കുന്ന ചുരുക്കം ചാനലുകളിൽ ഒന്നാണ് Lorry Pranthan. മലയാളത്തിൽ Dajish P പോലുള്ള ചുരുക്കം പേരെ വണ്ടിയോടുള്ള ഇഷ്ടം കൊണ്ട് വണ്ടികളെ പരിച്ചയപ്പെടുത്തുന്നുള്ളു. പക്ഷെ Autos Vlog പോലുള്ള ചില ചാനലുകൾ ഇത് ഒരു ബിസിനസ് മാർഗമായി കണ്ട് മാത്രമാണ് റിവ്യൂ ചെയുന്നത് എന്നാണു എന്റെ അഭിപ്രായം. അവരുടെ അവതരണത്തിൽ ഒക്കെ ഒരു കൃത്രിമത്വം ഫീൽ ചെയ്യാറുണ്ട്, എവിടുന്നോ പഠിച്ചു മനപ്പാഠമാക്കി വന്നു പറയുന്ന ഒരു ഫീൽ, വണ്ടിയോട് ഒരു അറ്റാച്ച്മെന്റ് പോലും അവതരണത്തിൽ കാണാറില്ല. ലോറി പ്രാന്തൻ ഇവിടെയാണ് വ്യത്യസ്തനാകുന്നത്, വണ്ടിയെക്കുറിചുള്ള അറിവും, അതിന്റെ ടെക്‌നിക്കൽ വശങ്ങളെ കുറിച്ചുള്ള വ്യക്തമായ ഒരു ധാരണയും, വണ്ടിയോടുള്ള സ്നേഹവും ഒക്കെ ആ വാക്കുകളിൽ വ്യക്തമാണ്. പിന്നെ വളരെ ലളിതമായ മലയാളത്തിൽ ഒട്ടും ബോർ അടിപ്പിക്കാതെ വിവാരിക്കാനുള്ള നല്ല കഴിവുമുണ്ട്. വണ്ടിപ്രേമം മൂത്തു വണ്ടിപണിക്കിറങ്ങിയ ആൾ പിന്നെ വണ്ടികളെ കുറിച്ച് വിവരിച്ചാൽ പിന്നെ എങ്ങനെ ബോർ അടിക്കാനാണ് അല്ലെ 😊 ഇതുവരെയുള്ള എല്ലാ വീഡിയോകളും വളരെ മികച്ചതാണ്. ഇനിയും ഒരുപാട് നല്ല വിഡിയോകൾ ചെയ്യണം, മുന്നോട്ടുള്ള യാത്രയിൽ ഇനി കൂടെയുണ്ടാകും.
ഹായ് അടിപൊളി 👍🌹👌, ഞങ്ങൾ നടത്തുന്ന spare parts കടയിൽ ഇപ്പോഴും 312, 1210, 1210D, SE യുടെ യൊക്കെ കുറെ പാർട്സ് ഉണ്ട്. ഈ vdo കണ്ടപ്പോൾ ആ കാലം ഓര്മയിലെത്തി 👏👏👍💖😍🤩
കാത്തിരിക്കുകയായിരുന്നു... ഈ നിത്യഹരിത നായകനെ.. 15 വർഷങ്ങൾക്ക് മുൻപ്പ് ഈ നായകനിൽ ഇരുന്ന ഓർമ്മയിലേക്ക് പോയി.....🔥 താങ്ക്യു.. ചേട്ടാ❤️ തനിനാടൻ.... അവതരണം 👍
Do not understand Malayalam. But video is superb. During my childhood days in Assam, I used to see these lorrys and Bedford (made in Kolkata) and used to wonder how it would feel to drive them. Even now, you can see some of these benz and bedford trucks in Assam carrying sand or gravel. Another truck really famous in hilly areas of Meghalaya and Manipur is "Shaktiman". They are used for carrying coal and timber. They are auctioned by army and are still used for their 4X4 and low maintenance. If you want, I can send you few links of youtube.
എന്നെന്നും viewers ന്റെ പ്രതീക്ഷകൾ അട്ടിമറിച്ചുകൊണ്ട് variety കളുമായി വീണ്ടും നമ്മുടെ പ്രിയപ്പെട്ട പ്രാന്തൻ എത്തിരിക്കുന്നു... ഒട്ടും പ്രേതീക്ഷികാത്ത ഒരു review.
ഞാൻ ഉണ്ട് brother. സുന്ദരി പെൺകുട്ടികളുടെ കവിളിൽ അച്ഛൻ അമ്മമാർ ഒരു കറുത്ത dot ഇട്ടു കൊടുക്കാറുണ്ട്. ആരും കണ്ണ് വിടാതിരിക്കാൻ . അതുപോലെ ഇദ്ദേഹത്തിന്റെ വീഡിയോക്ക് ആരും കണ്ണ് വിടാതിരിക്കാൻ ചിലർ അല്പം ഡിസ്‌ലൈക്ക് കൊടുത്തു. മനുഷ്യ ജീവികൾ ആയിരിക്കില്ല ഡിസ്‌ലൈക്ക് അടിച്ചത്.
സഹോ ഒരു രക്ഷയും ഇല്ല ..കുറെ നാളായി കാത്തിരുന്ന വീഡിയോ .ഇവിടെ കമ്പനിയിൽ ഫുൾ man & volvo ആണ് എങ്കിലും ഇതൊന്നും ആ ബെൻസ് ലോറിയുടെ അഴകിന്റെ അരികിൽ പോലും വരില്ല.ഫുൾ സപ്പോർട്ട് ....💪💪💪
@@safeeribrahim5562sathyamanu.... Ippo ulla new lorrykalokke power steering allee car odikkunnapole....clear aayittu paranjal..... Nammal oru main roadilooode poyittu Ida roadilekku kerumbo vandi nirthiye odikkan pattu.appo ariyaan pattum manual steering nte oru ithu.....
സഹോ വണ്ടി ലഭിക്കുന്ന സ്ഥലങ്ങൾ കൂടി പറഞ്ഞാൽ നല്ലതല്ലേ ഉദാ: നമ്മൾ SE D വണ്ടി അന്വേഷിച്ചു എത്തിപ്പെട്ടത് പെരുമ്പാവൂർ ആണ് ഹസ്സൻ ഇക്ക ആണ് ഇത് ഓടിക്കുന്നത് അങ്ങനെ ചേർത്താൽ ഒന്ന് കൂടി ഭംഗി ആവും എന്ന് തോന്നുന്നു
Nammude nattukaran ...ithu pole orennam koodi kothamangalathu und..HAMARA KLM 2970.Still running as timber lorry... Video kidu machane... vere level.. ee lorry ithu pole kondu nadakkunna hassan ikka kku oru salute...💕👍💞❤💖
എന്നെ നൊസ്റ്റാൾജിയയിലേക്ക് കൂട്ടികൊണ്ടുപോയ ലോറി പ്രാന്തന് ഒരുപാട് നന്ദി 🙏❤️ ഞങ്ങൾക്ക് ഇതുപോലൊരെണ്ണം ഉണ്ടായിരുന്നു. 1978 കാലഘട്ടത്തിൽ. നമ്പർ ഓർമ്മയിലില്ല. പപ്പ സെക്കന്റ് ഹാൻഡ് വാങ്ങിയതായിരുന്നു. കുറച്ചുവർഷങ്ങൾ കഴിഞ്ഞപ്പോൾ കൊടുത്തു. ഒരിക്കൽ പപ്പ ഒരു കൂട്ടുകാരന്റെ വീടിന്റെ ഫ്രണ്ടിൽ പാർക്ക് ചെയ്തിട്ട് എന്നെ ലോറിയിലിരുത്തിയിട്ട് കൂട്ടുകാരനെ കാണാൻ പോയി. അന്നെനിക്ക് 8 വയസ്സാണ്. വെറുതെയിരുന്ന് ബോറടിച്ച ഞാൻ പണ്ടത്തെ മീൻവണ്ടിയിലുള്ള ടൈപ്പ് ബ്ലോ ഹോണിന്റെ പ്രവർത്തനം ടെസ്റ്റ് ചെയ്തു. അതിന്റെ ശബ്ദം സഹികെട്ടപ്പോൾ കൂട്ടുകാരന്റെ വീടിന്റെ ഉമ്മറത്തിരുന്ന് വർത്തമാനം പറഞ്ഞുകൊണ്ടിരുന്ന പപ്പ വഴക്കുപറഞ്ഞു. പിന്നെ അത് നിർത്തി ക്ലച്ച്, ആക്സിലറേറ്റർ, ബ്രേക്ക്, ഗീയർ ലിവർ, സ്റ്റിയറിംഗ് മുതലായവ ശരിയാണോന്നുള്ള ടെസ്റ്റിംഗ് ആരംഭിച്ചു. അങ്ങനെ ഗിയറിൽ സ്റ്റോപ്പ് ചെയ്തിരുന്ന ലോറി ന്യൂട്രൽ ആയി. പിന്നോട്ട് ചെറിയൊരു ഇറക്കമാണ്. ലോറി പതിയെ പിന്നോട്ട് ഉരുളാൻ തുടങ്ങി. മുന്നിൽ നിന്ന് റോഡിലൂടെ നടന്നുവന്ന ചേട്ടൻ നോക്കുമ്പോൾ ഡ്രൈവറില്ലാതെ ലോറി പിന്നോട്ട് ഇഞ്ചിഞ്ചായി ഉരുണ്ട് പോകുന്നു. ഞാനും പരിഭ്രാന്തിയിലായി കരയാൻ തുടങ്ങി. ആ ചേട്ടൻ ഭാഗ്യത്തിന് ഒരു ലോറി ഡ്രൈവറായിരുന്നു. എന്നെ അറിയുന്ന ആ ചേട്ടൻ ലോറിയിൽ ചാടിക്കയറി ബ്രേക്ക് ചെയ്ത് നിർത്തി. പപ്പയെ വിളിച്ച് വിവരം പറഞ്ഞു. അവർ അന്താരാഷ്ട്ര ബിസിനസ് കാര്യങ്ങളൊക്കെ പറഞ്ഞിരുന്നതിനിടയിൽ ഞാൻ ലോറി ഓടിച്ചത് അറിഞ്ഞില്ല. എന്തായാലും എന്നെ അപ്പൊ തന്നെ വിളിച്ച് അവാർഡും തന്നു. അതിൽപിന്നെ ഇന്നേവരെ ലോറി ഓടിച്ചിട്ടില്ല. ഇനി നിങ്ങൾ പറയൂ... ഞാൻ ചെയ്തത് തെറ്റാണോ? കൊല്ലരുത്. നന്നായിക്കോളാം... പ്ലീസ്.. 😭😭😭😂😂😂🙏🙏🙏
കൊള്ളാം , ഈ ഒരു മോഡലിനെ പറ്റി ഈ നിമിഷം ഈ വീഡിയോയിലൂടെ ആണ് കൂടുതൽ അറിയുന്നത് , പ്രത്യേകിച്ച് double clutch Mechanism 👌 , ഓടിക്കാനുള്ള പ്രത്യേകതയും അറിഞ്ഞു , നന്നാകുന്നുണ്ട് മൊത്തത്തിൽ 👍👍
I am from Punjab and enjoyed this video full 35 minutes even i can't understand your language 😊 , just your smile and this truck ❤️👌
Bro do support my channel and i will try to add subtitles. keep watch my channel thanks for your love from punjab i love punjab.😘😘😘😘😘
@@LorryPranthan ❤️❤️❤️❤️
@@Harjot_jhajj_27_ brother
Kya baat hai paaji...😍😍
Yeh bhai bhi puraane model 1210 D ka lagte dewaana hai.iss ghaadi ka khubsoorati k baare mein bata rahe hai.mujhe khushi hue aap k comment dekh kar iss liye jawab dene par majboor hogaya.punjab mein shayad abhi bhibyeh model honge...wahan toh gaddi ko dulhe k tarah sajate bhi toh hai😍😍😍😂
@@razakhan3883 , ji bilkul bhai jaan hamare yahan bhi kaafi 1210d hai kai bhai toh bahut shonk se rakhte hai lekin kisi kisi ne toh colour bhi new nahi krwaeya , abhi b company wala hi chlaa rahe hain usko bahut rust laga hota hai 😅
51 വര്ഷം പഴക്കമുള്ള ലോറി ഒരു ആന്റിക് പീസ് ആണ് ശരിക്കും പറഞ്ഞാൽ ഇത്രയും കണ്ടീഷൻ ഉള്ള വണ്ടി കാണുന്നത് തന്നെ ഭാഗ്യം ആണ് റിവ്യൂ ചെയ്യുവാൻ കാണിച്ച വലിയ മനസിന് നന്ദി
ശരിയാ ബ്രദർ. ഇദ്ദേഹം നമുക്ക് വേണ്ടി വളരെ കഷ്ടപ്പെട്ടാണ് വീഡിയോ ഇടുന്നത് . ഇതിൽ ഇദ്ദേഹത്തിന് അത്രക്ക് ലാഭം ഒന്നും കിട്ടണമെന്നില്ല. നമ്മുടെ സപ്പോർട്ട് ഒക്കെ കൊടുക്കണം.
Ente നാട്ടിലാണ്... കോതമംഗലം... ഇവിടെ തന്നെ രണ്ടെണ്ണം കൂടി ഉണ്ട്..
🤗😘😘😘😘tnx muthye
@@_-_-_-LUFTWAFFE_-_-_-_ evde bro.. കാണാൻ കൊതി ആകുന്നു.. ബ്രോ ന്റെ നമ്പർ തരു..
@@faizal.kallankunnan.1012 എറണാകുളം ജില്ലയിൽ കോതമംഗലം..😄
കള്ളി മുണ്ട് തോര്‍തു മുണ്ട്..... ലോറി അതിന്റെ റേഞ്ച് വേറെ ആണ് ❤️❤️❤️
പൊളി ബ്രോ. കളിയാക്കുന്നവർ കളി യാക്കട്ടെ ഈ കള്ളി മുണ്ട് കാരനെ ഞങ്ങൾക്ക് ഇഷ്ട്ടം ആണ്
Tnx muthye
Pinhalla💜
Aara kaliyakiye
Mone 1969 1210 D alla. 1210 D 1972 to 1976 vare yanu. 1971 vare 1210 aanu. E vandi 1210 aannu.
❤️തലമുറകൾ പിന്നിട്ട വാഹനം❤️
എത്ര എത്ര വഴികൾ 💙 ഏതെല്ലാം കാലഘട്ടങ്ങൾ 💜 എത്ര തലമുറയിൽ പെട്ട ഡ്രൈവർമാർ തഴുകിയ സ്റ്റിയറിംഗ്..... അതൊക്ക പിടിക്കാനും വേണം ഒരു ഭാഗ്യം ❤️💙❤️💙❤️
നീ ഭാഗ്യം ചെയ്തവനാടാ ലോറി പ്രാന്താ 💙❤️💙❤️💙❤️💙❤️
സത്യം
@@NavasK last owner parayyunath ketit vishasam vannu new generation arrum ettyetukan thayar alla,addehetinte kalam kazhijal Eth scrap akkum ,tatak avarude technology vach entinte spare parts errakiyal koore divasam enniyum otyikam sure avark address undakiya vandi Alle Eth
@@gopikrishnan7302 👍
Ithinte ownere ariyamo
Vintage modelukalodu thalparyamullavarum unavum
🤗😘😘😘😘😘😘
✊🏻✊✊✊🏻✊👌👌👌👍👍👍👍🏻👍🏻🙏
Unlike ചെയ്ത അലവലാതികളെ സ്മരിക്കുന്നു .... ഇതുപോലെ ഒരു review ഒരിക്കലും കിട്ടില്ല..... എന്തായാലും നിങ്ങൾ വേറെ ഒരു സംഭവം തന്നെ bro
🤗😘😘😘
dislike cheythath JCB fansaa
😂😂
Ashwin kumar T.P 👍👍
ഞാൻ ഈ വണ്ടിയിൽ ക്ലീനർ ആയി പോയിട്ടുണ്ട് KLP 6825 സതീശൻ ചേട്ടൻ നെൻമാറ 2012 ൽ 40 വർഷം പഴക്കമുള്ളപ്പോഴും അതിൻ്റെ speedometer ഒഴികെ എല്ലാ മീറ്ററുകളും fully Functional ആയിരുന്നു
ജർമൻ സാങ്കേതിക തികവിൻ്റെ മകുടോദാഹരണം....
Aa vandi ippol undo
രണ്ട് വർഷം മുമ്പ് വരെ ഓടിയിരുന്നു.. ആശാൻ്റെ നമ്പർ മാറി എന്നു തോന്നുന്നു. കോവിഡ് പ്രോബ്ളം ഒന്ന് ഒതുങ്ങിയിട്ട് വേണം ഒന്ന് അന്വേഷിക്കാൻ..
Vandi number athalla
Bro ee vandi ippo evideya
Sanjay Sanju Kothamangalm
Orru vandiye kurrich eshttathodeyum santhoshathodeyum review cheyunnath kaananel...ee chanel"ll varranam.... 😍😍😍😍😍..... Amal bro.... 🤩
ആദ്യം തന്നെ ലൈക് കൊടുക്കണം .
Muthye 😄🤗😍😍😍😍😘😘
ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും നല്ല ഒരു ലോറി ഡ്രൈവർ ആണ് ചേട്ടൻ! നല്ല ഒന്നാന്തരം വണ്ടി സ്‌നേഹി ഒരു വണ്ടിയിൽ കെയറി ലോറി ആയിക്കോട്ടെ ബസ് ആയിക്കോട്ടെ സ്റ്റാർട്ട് ആകുമ്പോ അതിന്റെ ശബ്ദം കേട്ട് മനസ്സിന്നു വരുന്ന ഒരു സന്തോഷം ഉണ്ട് അത് മുഖത്തു വരുന്നതിന്റെ പുഞ്ചിരി അത് ചേട്ടനിൽ പ്രകടമാണ്! ഇനിയും വീഡിയോകൾ പ്രതീക്ഷിക്കുന്നു !
എന്റമ്മോ..... വണ്ടി കണ്ട് രോമാഞ്ചം തോന്നിയത് എനിക്ക് മാത്രം ആണോ.....!!! TaTa 😘😘😘 ഇതൊക്കെ ഓടിക്കാൻ കിട്ടുന്നത് ആണ് Bro ടെ ഭാഗ്യം
😄😄😄😘😘
വീണ്ടും വെറൈറ്റി💫
മച്ചാൻ പൊളിയേ❣❣❣
മുത്താണ്
ഇവനെ പരിചയപെടുതെണ്ടായിരുന്നു ഇവനെപ്പറ്റി ഭീകര സങ്കൽപ്പം ഉണ്ട് മനസ്സിൽ.... ചുമ്മാ സൂപ്പർ
😄❤️❤️❤️😍🥰
മഹായാനം 🥰🥰🥰🥰🥰
ഞങ്ങളുടെ നാട്ടിൽ ഈ ലോറിയെ...
, കിളി ലോറി എന്നാണ് വിളിക്കാറ് 🥰🥰🥰😍😍👍👍👍
TaTa 608 kurich video idamo
ടാറ്റാ ലോറികൾ എന്നും ഒരു ഹരം തന്നെ ആണ് 💓
എന്റെ വീട്ടിൽ ഡി വണ്ടി ഉണ്ടായിരുന്നു ഒന്ന് KLK പിന്നെ ഒരു KLH നമ്പർ ഓർമയില്ല അന്ന് ഇ വണ്ടി ഒരു ഹരമായിരുന്നു. നല്ല വിഡിയോ. വെറൈറ്റി ആയിട്ടുണ്ട്. അവതരണവും നന്നായിട്ടുണ്ട്.
Tnx muthye
ചിരിയാണ് സാർ ഇവന്റെ മെയിൻ ❣️❣️❣️❣️🥰🥰🥰🥰😍😍😍😍
Like അടിച്ചു വീഡിയോ കാണാൻ ടോടങ്ങണം adu നിർബന്ധമാണ്,
പിന്നെ 1955 ൽ e വണ്ടിക്ക് 26 ആയിരം ആയിരുന്നു വില
bro, അറിയാനുള്ള ആഗ്രഹം കൊണ്ട് മാത്രം ചോദിക്കുന്നതാ. 1955 -ൽ ശരിക്കും 26000 രൂപ range ആയിരുന്നോ ഇതിന്റെ വില ?
അതെ,, എല്ലാവർക്കും അറിയുവാനുള്ള ആഗ്രഹം കൊണ്ടാണ്,,, എത്രയാണ് ഇതിന്റെ വില,,,
@@goodgood8685 bro text me on 6360373802 whatsapp and i can show u the proof
Benz lorry chasis prise in 1955 26120/-
Benz bus chasis price in 1955 28710/-
1955 ലെ 26000 ഇന്നത്തെ 26000 ത്തിൽ ഇടരുത്
പഴയ കാലത്തെ ഡ്രൈവർമാർക്ക് അവാർഡ് കൊടുക്കണം ഇത് ഓടിച്ചതിന്
പൊന്നണ്ണാ പൊളിച്ച അവതരണം, ഒരു രക്ഷേം ഇല്ല മച്ചാനെ ഒരു രക്ഷേം ഇല്ല,കഴിഞ്ഞ റിവ്യൂ കണ്ടപ്പോൾ തന്നെ നിങ്ങൾ സ്കെച്ചട്, ഇനി അങ്ങോട്ട് കട്ടക്ക് കൂടെയുണ്ട്, മച്ചാൻ തകർക്ക് 👏👏👏👏👏👏👏
Tnx muthye 🥰🥰🥰😘
@@LorryPranthan 😀🙏🙏🙏😍🥰താങ്ക്സ് മച്ചാനെ
HOW DRIVE BUS malayalam | ashoklayland Bus how we drive simple
😍😘😘 D മുത്തലിനെ തപ്പി കൊണ്ട് വന്നു അല്ലെ നമ്മടെ സ്വന്തം പാറമട വണ്ടി 💞💞💞
Thomaaykku ariyaam ithokke.. ennaalum nee ithu cheythathinu.. nandhi. Oro pazhaya ormakal. ikkaaykkum big salute.
🤗😍🥰😘
മച്ചാനെ കണ്ടുകഴിഞ്ഞു... ഒന്നും പറയാനില്ല... സൂപ്പർ... review മാത്രമല്ല.. ഏത് പഴക്കമുള്ള വേണ്ടിയാണെങ്കിലും ഓടിച്ചു കാണിക്കുന്ന മച്ചാൻ പോളിയല്ലേ.... super
😄😘😘😘😘
എന്റെ പാപ്പ 15 വർഷം D വണ്ടി ഓടിച്ചതാ ഈ വിഡിയോ കണ്ടപ്പോൾ ഒരു നൊസ്റ്റാൾജിയ😘. ഒരു അവധി കിട്ടിയാൽ പപ്പയുടെ കൂടെ പോകുമാരുന്നു ഒരുപാടു ഓർമ്മകൾ തന്നു വീഡിയോ കണ്ടപ്പോൾ , അമൽ സൂപ്പർ ബ്രോ
🤗😘😘😘😘
ഈ വീഡിയോ ലൈക്ക് അടിക്കോന്നു ചോദിക്കേണ്ട ആവശ്യം ഇല്ല ലൈക്ക് അടിച്ചിരിക്കും അവതരണം സൂപ്പർ ഒരു രക്ഷയുമില്ല😘😘😘😘
Tnx muthye🤗🥰🥰🥰
Katta waiting for a crane's review. Heavy and highly variety saanam 💯😁🔥🔥🔥🔥
YES VENAM
Njanum
th-cam.com/video/2poeHOezOYQ/w-d-xo.html
Cheyam muthye
എല്ലാവരും പുതിയ വാഹനങ്ങളുടെ റിവ്യൂ ചെയ്യുമ്പോ നമ്മുടെ മച്ചാന്റെ വക old and new😘
Dijash p old car & jeep,bike Anu review chayyunnatu
🤗😘😘😘😘
Supper amal broiii ethupolulla pazhayavandikalude video eniyum cheyyanam
Cheyam muthye
കൊമ്പന് ചട്ടക്കാരൻ പോലെ ചേട്ടായി അങ്ങനെ മുന്നിൽ നിന്നാൽ മതി വേറെ ലെവൽ ♥️♥️♥️♥️
😄😄😄😄😘😘😘😘
പൊന്നളിയൻ മുത്താണ്.....
അങ്ങനെ D:Benz വന്നു
പൊളിച്ചു വീഡിയോ 💪😘✌️
വളരെ വ്യക്തമായ നല്ല വിവരണം. നിങ്ങളുടെ tata prima യുടെ വീഡിയോ കണ്ടശേഷമാണ് ഇത് കണ്ടത്. അഭിനന്ദനങ്ങൾ സഹോദരാ..
Tnx Muthye 😃🤗😘
കണ്ണിലെണ്ണ ഒഴിച്ച് കാത്തിരുന്ന റിവ്യൂ.....പ്രാന്താ ♥️♥️
😘😘
പണ്ടത്തെ ലോറിയൊക്കെ തപ്പി പിടിച്ചു വീഡിയോ ചെയ്‌ത ചേട്ടൻ പൊളിആണ്
😄😘😘😘
പൊളി bro..... ഞാൻ ഇതു പോലുള്ള പണ്ടത്തെ വണ്ടികൾ സിനിമകളിൽ മാത്രമേ കണ്ടിട്ടുള്ളൂ..... അതിന്റെ spec കാര്യങ്ങൾ അറിയാൻ ഭയങ്കര ആഗ്രഹമായിരുന്നു..... അത് താങ്കളുടെ വീഡിയോയിലൂടെ സാധിച്ചു..... ഇങ്ങനെയുള്ള old model vehicles videos ഇനിയും ചെയ്യണം.... poli bro...... goodluck...
Tnx muthye
Broo ningalum kondu varunna vandikalum vere level aanu🔥🔥😎😎
ഈ റിവ്യൂ ഒക്കെ കാണുമ്പോഴാണ് ആ Autos Vlog ഒക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്. വണ്ടിയോടുള്ള ഇഷ്ടം കൊണ്ട് അതിനെക്കുറിച്ച് വിവരിക്കുന്ന ചുരുക്കം ചാനലുകളിൽ ഒന്നാണ് Lorry Pranthan. മലയാളത്തിൽ Dajish P പോലുള്ള ചുരുക്കം പേരെ വണ്ടിയോടുള്ള ഇഷ്ടം കൊണ്ട് വണ്ടികളെ പരിച്ചയപ്പെടുത്തുന്നുള്ളു. പക്ഷെ Autos Vlog പോലുള്ള ചില ചാനലുകൾ ഇത് ഒരു ബിസിനസ് മാർഗമായി കണ്ട് മാത്രമാണ് റിവ്യൂ ചെയുന്നത് എന്നാണു എന്റെ അഭിപ്രായം. അവരുടെ അവതരണത്തിൽ ഒക്കെ ഒരു കൃത്രിമത്വം ഫീൽ ചെയ്യാറുണ്ട്, എവിടുന്നോ പഠിച്ചു മനപ്പാഠമാക്കി വന്നു പറയുന്ന ഒരു ഫീൽ, വണ്ടിയോട് ഒരു അറ്റാച്ച്മെന്റ് പോലും അവതരണത്തിൽ കാണാറില്ല. ലോറി പ്രാന്തൻ ഇവിടെയാണ് വ്യത്യസ്തനാകുന്നത്, വണ്ടിയെക്കുറിചുള്ള അറിവും, അതിന്റെ ടെക്‌നിക്കൽ വശങ്ങളെ കുറിച്ചുള്ള വ്യക്തമായ ഒരു ധാരണയും, വണ്ടിയോടുള്ള സ്നേഹവും ഒക്കെ ആ വാക്കുകളിൽ വ്യക്തമാണ്. പിന്നെ വളരെ ലളിതമായ മലയാളത്തിൽ ഒട്ടും ബോർ അടിപ്പിക്കാതെ വിവാരിക്കാനുള്ള നല്ല കഴിവുമുണ്ട്. വണ്ടിപ്രേമം മൂത്തു വണ്ടിപണിക്കിറങ്ങിയ ആൾ പിന്നെ വണ്ടികളെ കുറിച്ച് വിവരിച്ചാൽ പിന്നെ എങ്ങനെ ബോർ അടിക്കാനാണ് അല്ലെ 😊 ഇതുവരെയുള്ള എല്ലാ വീഡിയോകളും വളരെ മികച്ചതാണ്. ഇനിയും ഒരുപാട് നല്ല വിഡിയോകൾ ചെയ്യണം, മുന്നോട്ടുള്ള യാത്രയിൽ ഇനി കൂടെയുണ്ടാകും.
poda myre autos vlog muthaanu...nee ethaa myrani mone
Oru video Thettukuttangalillathe edit cheyth upload cheyyan thanne nalla paniyaan. Ellavarkkum avaravarudethaya kashtappadukal undakkum video cheyth edit cheyth undakkan.. Namukk avarod avarude kuravukal parayam. Avar ath pariharicholum. Ellavarum ore pole aakanam enn vashipidikkaruth..
😊✌️❤️
Autos vlog attark mosam onnum alla Bhai ayal pinne travel cheyt kond cheyyunath kond koore onnum parayunilla chilapol yathraude stress akkam ,pinne adimalikaran ennu oru channel pulliyum oruvuttam kollam ,pinne talasseryil ninn orutan und maha bore onnum mairyum ariyilla tyre round shape Ann pinne steering round shape ennoke parayam maha bore,I prefer lorry prantan, autos vlog,adimalikaran,pinne nammude we cheetan kurach simple ayyi kariyum parayum ellarkum manasilakun,mattuavar kariyum parayum pakshe detailing Ella ennu matram ennu vachal attrak mosam alla
@@harisankarkp vallare seriya bro oratharkum avaurdataya kastapad und
ഹായ് അടിപൊളി 👍🌹👌, ഞങ്ങൾ നടത്തുന്ന spare parts കടയിൽ ഇപ്പോഴും 312, 1210, 1210D, SE യുടെ യൊക്കെ കുറെ പാർട്സ് ഉണ്ട്. ഈ vdo കണ്ടപ്പോൾ ആ കാലം ഓര്മയിലെത്തി 👏👏👍💖😍🤩
👍👍👍👍👍👍🏻👍🏻👍🏻👍🏻🙏
😍 😍 😍 satisfied. പ്രബഞ്ജത്തിൽ അമലിനേക്കാൾ വലിയ പോരാളി മറ്റാരുമല്ലാ
😄😘😘😘😘😘😘😘
TATA motors ♥️🔥1210 D evergreen 🔥 Review kidukki..👌😍
Tnx muthye
കാത്തിരിക്കുകയായിരുന്നു... ഈ നിത്യഹരിത നായകനെ.. 15 വർഷങ്ങൾക്ക് മുൻപ്പ് ഈ നായകനിൽ ഇരുന്ന ഓർമ്മയിലേക്ക് പോയി.....🔥 താങ്ക്യു.. ചേട്ടാ❤️ തനിനാടൻ.... അവതരണം 👍
🤗😍😍😍
വീണ്ടും കൊമ്പനും ആയി വന്നു ചേട്ടായി ഇങ്ങള് മുത്താണ് 💪💪😍😍👌👌👌
1969 model 1210 D alla. 1972 muthalanu 1210 D start cheythathu.
ചേട്ടൻ തരുന്ന ഒരു ഫീൽ.....😍😍😘😘
Njan athiyam ayitta chirichu kondu 🚚review kanunnathu enthayalum adipoly chiri anu chettayinte thu full support adipoly 😃
Tnx muthye
ആദ്യം comment പിന്നെ വീഡിയോ 😍
മച്ചാനെ അടിപൊളി ആയിട്ടുണ്ട്
Keep going 👌👍
ദൈവമേ ഈ സാധനം ആണല്ലോ മഹാ യാനം സിനിമയിൽ മമ്മൂക്ക പുല്ല് പോലെ ഓടിചോണ്ട് നടക്കുന്നത്.
😄😄😄🤣😍😍🥰
അതെ മമ്മൂക്ക ലോറി ഭ്രാന്തനെക്കാളും വണ്ടിപ്രാന്തും ഡ്രൈവിംഗ് ഭ്രാന്തും ഉള്ള മുതല
Do not understand Malayalam. But video is superb. During my childhood days in Assam, I used to see these lorrys and Bedford (made in Kolkata) and used to wonder how it would feel to drive them. Even now, you can see some of these benz and bedford trucks in Assam carrying sand or gravel.
Another truck really famous in hilly areas of Meghalaya and Manipur is "Shaktiman". They are used for carrying coal and timber. They are auctioned by army and are still used for their 4X4 and low maintenance. If you want, I can send you few links of youtube.
I would like to check out the link
@@diptanuchakraborty8493 th-cam.com/video/UxBSA1cqEXg/w-d-xo.html
@@Debraj1978 thank you bro
Looks like you really loved the sound of the engine, in fact the engine sound while accelerating is superb..even better than modern day engines.
😃🤗🤗😘
Ella vediosum kaanarundd.. oru vanddiye ishttapedunna aalenna nilakk vanddikalepatti kooduthalayi manasilakkan ee vedios orupaadu sahayikkunnundd. Keep going.. Nalla vedios kaanan katta waiting.. ingalu poliyanu 🥰
Tnx muthye
മച്ചാന്റെ ആ ചിരി മതി!!!
👍
❤️❤️❤️❤️
എന്നെന്നും viewers ന്റെ പ്രതീക്ഷകൾ അട്ടിമറിച്ചുകൊണ്ട് variety കളുമായി വീണ്ടും നമ്മുടെ പ്രിയപ്പെട്ട പ്രാന്തൻ എത്തിരിക്കുന്നു... ഒട്ടും പ്രേതീക്ഷികാത്ത ഒരു review.
🥰🥰🥰🥰
Chettayi adipoli review poliyatto ,pinne thodupuzha 🥰😍❤️numma place
🤗😃😘😘😘😘😘
ഇങ്ങനെ എല്ലാ വണ്ടികളും ഓടിക്കാനും വേണം ഒരു ഭാഗ്യം
🤗😘😘😘😘
Bro couldn't understand the language, but understood your emotions and the truck. Consider adding subtitles soon. Love from Uttarakhand.
🤗🥰🥰🥰🥰😘
Nalla avatharanam bro kollaam... Ninakirikatte oru kudirappavan
😃😃😃🤗😘
broi ningal vere levela 🔥💯 ....
.
inim ithupole .. ulla pazhe ..vandikal.. cheyyanm .
Urappayum 🥰🥰🥰😘
TATA-BENZ അതൊരു ഒന്നൊന്നര combination ആയിരുന്നു 🔥🔥❤️❤️
💪💪💪🤗😘😘
Chettayi adi poli videoo
Oru rakshum ilaa
My favourite youtuber!!
Tnx muthye
എന്റെ പൊന്നോ....
രോമാഞ്ചം.. രോമാഞ്ചം😍😍😍😍
🤗😘😘😘😍
എന്റെ പൊന്നു മോനെ ആ സ്റ്റാർട്ടിങ് സൗണ്ട്. രോമാഞ്ചം വന്നു. കണ്ണടച്ചു ഒന്ന് കേട്ട് നോക്ക്
😄😍😍😍😍😘😘😘
Chettan Varuna kariyam nerathe njan arnjirunjakki chettante neritt kanarnju... Chettan powliyaaa✌🏽✌🏽😍👍🏽
🤗😘❤️❤️❤️
വീഡിയോ കാണും മുൻപ് like അടിച്ച വണ്ടി പ്രന്തന്മാർ ആരൊക്കെ?????
ഞാൻ ഉണ്ട് brother. സുന്ദരി പെൺകുട്ടികളുടെ കവിളിൽ അച്ഛൻ അമ്മമാർ ഒരു കറുത്ത dot ഇട്ടു കൊടുക്കാറുണ്ട്. ആരും കണ്ണ് വിടാതിരിക്കാൻ . അതുപോലെ ഇദ്ദേഹത്തിന്റെ വീഡിയോക്ക് ആരും കണ്ണ് വിടാതിരിക്കാൻ ചിലർ അല്പം ഡിസ്‌ലൈക്ക് കൊടുത്തു. മനുഷ്യ ജീവികൾ ആയിരിക്കില്ല ഡിസ്‌ലൈക്ക് അടിച്ചത്.
Super
😍
നുമ്മ 🤘
th-cam.com/video/jNF2WhV5r5s/w-d-xo.html
എന്റമ്മോ ഇത് നെല്ലിക്കുഴി (കോതമംഗലം ) അല്ലെ , 🤓🤓
ഞങ്ങടെ സ്വന്തം നാട്
ഇതിനെ തപ്പി ഇവിടം വരെ വന്നോ 👍👍💥
പൊളി 👍
🥰🥰🥰
By watching your video, i went back to 80's.
*പൊളി ചേട്ടാ ഞാനും ഒരു വണ്ടി ഭ്രാന്തനാണ്💯💯 vintage vehicle ഇനിയും ഉൾപെടുത്തുക💞 metador van review please*
Cheyam muthye
ഇതുപോലെ ഉള്ള വെറൈറ്റികൾ പ്രതീക്ഷിക്കുന്നു
Good one😍🤩
സഹോ ഒരു രക്ഷയും ഇല്ല ..കുറെ നാളായി കാത്തിരുന്ന വീഡിയോ .ഇവിടെ കമ്പനിയിൽ ഫുൾ man & volvo ആണ് എങ്കിലും ഇതൊന്നും ആ ബെൻസ് ലോറിയുടെ അഴകിന്റെ അരികിൽ പോലും വരില്ല.ഫുൾ സപ്പോർട്ട് ....💪💪💪
Tnx Muthye 😃🤗😘
Old is gold ,,❤️❤️ powle vedio
22:08
രണ്ട് പേര് ചേർന്ന് simple ആയിട്ടാണ് ഈ സ്റ്റിയറിങ് തിരിക്കാറ് 😂😂😂
Anyway അടിപൊളി bro waiting for the next video
😄😄😄😄😘
Njanum chirich poya comment
@@safeeribrahim5562sathyamanu.... Ippo ulla new lorrykalokke power steering allee car odikkunnapole....clear aayittu paranjal..... Nammal oru main roadilooode poyittu Ida roadilekku kerumbo vandi nirthiye odikkan pattu.appo ariyaan pattum manual steering nte oru ithu.....
@@ArunB-wm8dk ariyam bro odichitund
oru reksha illa powlii...avatharanm adipoli... ah push button press cheythapo ulla vandida sound orureksha illaa powli 😍😍😍😍
😄🤩🤩🤩🤩
മച്ചാനെ പൊളിച്ചു😍😍
സഹോ വണ്ടി ലഭിക്കുന്ന സ്ഥലങ്ങൾ കൂടി പറഞ്ഞാൽ നല്ലതല്ലേ
ഉദാ: നമ്മൾ SE D വണ്ടി അന്വേഷിച്ചു എത്തിപ്പെട്ടത് പെരുമ്പാവൂർ ആണ് ഹസ്സൻ ഇക്ക ആണ് ഇത് ഓടിക്കുന്നത്
അങ്ങനെ ചേർത്താൽ ഒന്ന് കൂടി ഭംഗി ആവും എന്ന് തോന്നുന്നു
ഇവിടെ ഇത് രണ്ടെണ്ണം ഉണ്ട്
പെരുമ്പാവൂർ
Pakshe last aa vandi kondoyi park cheyyunnath thankalath alle
Midhunkrishna k s ഫയങ്കര കണ്ടു പിടിത്തം തന്നെ
എന്റെ സഹോ അതൊരു ഉദാഹരണം മാത്രം
Kkbnnnnnn
Ghgdxgjjklkbvvvbbjkllljbbvvvvvbjkjbb
Nammude nattukaran ...ithu pole orennam koodi kothamangalathu und..HAMARA KLM 2970.Still running as timber lorry...
Video kidu machane... vere level..
ee lorry ithu pole kondu nadakkunna hassan ikka kku oru salute...💕👍💞❤💖
🥰🥰🥰🥰
_ഞാൻ ഹെവി ലൈസൻസ് എടുക്കാൻ പോയപ്പോൾ ഗുഡ്സ് കാറ്റഗറിയിൽ ഓടിച്ചു പാസായ വണ്ടി....Dവണ്ടി 😍😍😍_
🤗🥰🥰🥰🥰
Ente ponno....ith egane odikkunu....vandi oadikumbol thanne nigade faceil ariyam...kastapad...😍...
Lorry pranthan UYIR❣️😍
😄🤗😘😘😘
Oru rakshayum illa chetta .powli anu. Oru nalla videok veda ellakaryvum undu 100 il 100👍😄😄
Tnx muthye
@@LorryPranthan 👍
എന്നെ നൊസ്റ്റാൾജിയയിലേക്ക് കൂട്ടികൊണ്ടുപോയ ലോറി പ്രാന്തന് ഒരുപാട് നന്ദി 🙏❤️
ഞങ്ങൾക്ക് ഇതുപോലൊരെണ്ണം ഉണ്ടായിരുന്നു. 1978 കാലഘട്ടത്തിൽ. നമ്പർ ഓർമ്മയിലില്ല. പപ്പ സെക്കന്റ് ഹാൻഡ് വാങ്ങിയതായിരുന്നു. കുറച്ചുവർഷങ്ങൾ കഴിഞ്ഞപ്പോൾ കൊടുത്തു. ഒരിക്കൽ പപ്പ ഒരു കൂട്ടുകാരന്റെ വീടിന്റെ ഫ്രണ്ടിൽ പാർക്ക് ചെയ്തിട്ട് എന്നെ ലോറിയിലിരുത്തിയിട്ട് കൂട്ടുകാരനെ കാണാൻ പോയി. അന്നെനിക്ക് 8 വയസ്സാണ്. വെറുതെയിരുന്ന് ബോറടിച്ച ഞാൻ പണ്ടത്തെ മീൻവണ്ടിയിലുള്ള ടൈപ്പ് ബ്ലോ ഹോണിന്റെ പ്രവർത്തനം ടെസ്റ്റ് ചെയ്തു. അതിന്റെ ശബ്ദം സഹികെട്ടപ്പോൾ കൂട്ടുകാരന്റെ വീടിന്റെ ഉമ്മറത്തിരുന്ന് വർത്തമാനം പറഞ്ഞുകൊണ്ടിരുന്ന പപ്പ വഴക്കുപറഞ്ഞു. പിന്നെ അത് നിർത്തി ക്ലച്ച്, ആക്സിലറേറ്റർ, ബ്രേക്ക്, ഗീയർ ലിവർ, സ്റ്റിയറിംഗ് മുതലായവ ശരിയാണോന്നുള്ള ടെസ്റ്റിംഗ് ആരംഭിച്ചു. അങ്ങനെ ഗിയറിൽ സ്റ്റോപ്പ് ചെയ്തിരുന്ന ലോറി ന്യൂട്രൽ ആയി. പിന്നോട്ട് ചെറിയൊരു ഇറക്കമാണ്. ലോറി പതിയെ പിന്നോട്ട് ഉരുളാൻ തുടങ്ങി. മുന്നിൽ നിന്ന് റോഡിലൂടെ നടന്നുവന്ന ചേട്ടൻ നോക്കുമ്പോൾ ഡ്രൈവറില്ലാതെ ലോറി പിന്നോട്ട് ഇഞ്ചിഞ്ചായി ഉരുണ്ട് പോകുന്നു. ഞാനും പരിഭ്രാന്തിയിലായി കരയാൻ തുടങ്ങി. ആ ചേട്ടൻ ഭാഗ്യത്തിന് ഒരു ലോറി ഡ്രൈവറായിരുന്നു. എന്നെ അറിയുന്ന ആ ചേട്ടൻ ലോറിയിൽ ചാടിക്കയറി ബ്രേക്ക് ചെയ്ത് നിർത്തി. പപ്പയെ വിളിച്ച് വിവരം പറഞ്ഞു. അവർ അന്താരാഷ്ട്ര ബിസിനസ് കാര്യങ്ങളൊക്കെ പറഞ്ഞിരുന്നതിനിടയിൽ ഞാൻ ലോറി ഓടിച്ചത് അറിഞ്ഞില്ല. എന്തായാലും എന്നെ അപ്പൊ തന്നെ വിളിച്ച് അവാർഡും തന്നു. അതിൽപിന്നെ ഇന്നേവരെ ലോറി ഓടിച്ചിട്ടില്ല. ഇനി നിങ്ങൾ പറയൂ...
ഞാൻ ചെയ്തത് തെറ്റാണോ?
കൊല്ലരുത്. നന്നായിക്കോളാം...
പ്ലീസ്.. 😭😭😭😂😂😂🙏🙏🙏
Ente muthye 😄🤣🤣🤣🤣🤣🤗😘😘😘😘😘😘😘😘😘😘😘😘😘😘
ഈ വണ്ടിയിൽ driving പഠിച്ചവർ റോഡിൽ കൂടി പോകുന്ന ഏത് വണ്ടിയും ഓടിക്കും .😍😀
ഞാൻ ഇവണ്ടിയിൽ ഡ്രൈവിംഗ് പടിച്ചത് ആണ്
@@abdulrhaman3864 enitt എല്ലാ വണ്ടിയും ഓടിക്കുമോ
@@usedmotorsmalappuram5813 എല്ലാ വണ്ടിയും ഓടിക്കും ഈ വണ്ടി 1210 ആവാനാണ് സാധ്യത. 1210 Dആവാൻ സാധ്യതയില്ല
സത്യം. ഞാനും ...1210D ഇഷ്ടം❤️
റോഡ് വരെ ഓടിക്കും 🙏😂😂
One think noticed is u r so involved in explaining things and moreover the eye contact 👍 good job...am lover of heavy vehicles especially old ones
ഏട്ടൻ വേറെ ലെവൽ ആണ് ❤️❤️😍✌️🤘
😍😍
😍😍😍😍😍
ഇതേഹത്തിന്റെ video full കാണുന്നവർ like അടിക്കു
Adipoly... Kollam. Bro ninjalda review powli aah. Inch by inch explanation
Tnx muthye 🤗
പണ്ടത്തെ സിനിമയിലെ വില്ലന്മാർ ഉപയോഗിച്ചിരുന്ന വണ്ടി🤜🔥🤛
😄😄😄
Poli chettaa😍
നല്ല ഒരു വീഡിയോ സമ്മാനിച്ചതിന് നന്ദി ബ്രോ
കൂടുതൽ സന്തോഷം
Amal chettayiiiii uyir💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓
നിങ്ങൾക്ക് TATA യിൽ നിന്നും ഒരു സർപ്രൈസ് ഉറപ്പാണ് ബ്രോ. 👍👌💕
😄😄😄🤗🥰🥰🥰😘
Nice video bro... aa pazhaya lori odikkunnathu kashttappadanenkilum athinte feel onnu vereyanu.. good luck
TATA1210D review excellent...😍😍
Tnx muthye
വീണ്ടും വീണ്ടും വീണ്ടും വെറൈറ്റികൾ🤩🔥👌
കൊള്ളാം , ഈ ഒരു മോഡലിനെ പറ്റി ഈ നിമിഷം ഈ വീഡിയോയിലൂടെ ആണ് കൂടുതൽ അറിയുന്നത് , പ്രത്യേകിച്ച് double clutch Mechanism 👌 , ഓടിക്കാനുള്ള പ്രത്യേകതയും അറിഞ്ഞു , നന്നാകുന്നുണ്ട് മൊത്തത്തിൽ 👍👍
Tnx muthye
National Permit Leyland , video ചെയ്യാൻ ശ്രെമിക്കാവോ ( ഇപ്പോഴത്തെ ആന ലോറി )
Road roller-അമ്മാവൻ വണ്ടി 🤩
Tata 1210 D-അപ്പുപ്പൻ വണ്ടി 😍
muthukkan lorry ennu vilikkum
🤗😘😘😘
ചേട്ടാ പൊളി ....1210 ❤️❤️❤️
❤️❤️❤️❤️
ഈ ലോറിയുടെ details തേടി കുറെ നടന്നു.. ഇപ്പഴാ ഇതൊന്നു മനസിലായത്.. പൊളി വണ്ടി 👌👌👌
❤️❤️❤️😍
Adipoli review simple presentation 💥
Tnx muthye
Bro mahindra BLAZO rewie cheyyo 🤩🤩🤩🤩
ഞാനും കഴിഞ വീഡിയോടെ കമന്റ് ബോക്സിൽ blazo റിവ്യൂ chothichatundayirunnu
Super👌👌👌. Starting time ആ സൗണ്ട് ന്റമ്മോ സൂപ്പർ👌👌👌. രോമാഞ്ചം 🔥🔥🔥
ലോറി പാപ്പൻ ഉയിർ..... ❤😘
എന്നാ സൗണ്ടാ.... ♥️♥️♥️♥️
😄😍😍🥰😘
enna avantae oru eduppu cute his eyes are very attractive jeevanulla oru jeeviyae polae god bless you bro
പൊളി മച്ചാൻ 😘😘😘