ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

แชร์
ฝัง
  • เผยแพร่เมื่อ 5 ธ.ค. 2022
  • ഓട്ടോ റിക്ഷകളും ഇലക്ട്രിക് ഓട്ടോ റിക്ഷകളും അത്ര പുതുമയല്ലാത്ത കേരളത്തില്‍ വേറിട്ടൊരു ഓട്ടോ ആശയവുമായി എത്തിയിരിക്കുകയാണ് ഒരു മലയാളി. തിരുവനന്തപുരത്തുകാരന്‍ വിനോദ് ഭാസ്‌കര്‍ മറ്റ് രണ്ട് മലയാളികള്‍ക്കൊപ്പം സ്ഥാപിച്ച സ്റ്റാര്‍ട്ടപ്പ് കമ്പനി ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റമാണ് അവതരിപ്പിച്ചിരിക്കുന്നത്. സാധാരണക്കാരന്റെ വാഹനമെന്ന വിശേഷണത്തില്‍ മാത്രം ഒതുക്കാതെ വീട്ടിലെ വൈദ്യുത ആവശ്യങ്ങള്‍ നിറവേറ്റാനും, കൂടുതല്‍ വരുമാനം കണ്ടെത്താന്‍ യുവാക്കളെയും റിക്ഷ ഡ്രൈവര്‍മാരെയും സഹായിക്കുന്ന വിപ്ലവമാണ് വിനോദ് അവതരിപ്പിക്കുന്നത്. അതിന്റെ വിശേഷങ്ങള്‍ കാണാം.
    Click Here to free Subscribe: bit.ly/mathrub...
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- ma...
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhu...
    #Mathrubhumi

ความคิดเห็น • 62

  • @shanvideoskL10
    @shanvideoskL10 ปีที่แล้ว +9

    Startup business നേ മറ്റു രാജ്യക്കാർ വളരെ പ്രോൽസാഹിപ്പിക്കുന്നു.
    Example UAE
    നമ്മുടെ നാട്ടിൽ ഇത്‌പോലെ പുതിയ ഒരു സംഭവം തുടങ്ങാൻ എത്ര പേരുടെ .... പിടിക്കാൻ നടക്കേണം...

    • @uservyds
      @uservyds ปีที่แล้ว +1

      ഇന്ത്യയിൽ ഉണ്ട് make in undia🙏വഴി കപ്പൽ, വിമാനം, ആയുധങ്ങൾ വരെ ഉണ്ടാക്കുന്നുണ്ട്, കേരളത്തിൽ നടക്കില്ല citu കാർ പൂട്ടിക്കും

    • @shanvideoskL10
      @shanvideoskL10 ปีที่แล้ว +2

      @@uservyds
      കുറച്ചു മുമ്പ് ഒരു വാർത്ത കണ്ടിരുന്നു.
      ഒരു പാവം പ്രവാസി ഉള്ള സമ്പത്ത് വെച്ച് നാട്ടിൽ ഒരു work shop തുടങ്ങാൻ സ്ഥലം വാങ്ങി. പണി തുടങ്ങാൻ നിന്നപ്പോൾ . കൊറെ .... കൾ കൊടികുത്തി മുടക്കി...
      പാവം ആത്മഹത്യ ചെയ്തു.

  • @indianocean7923
    @indianocean7923 ปีที่แล้ว +2

    super ayittund...
    all the best....

  • @augu6895
    @augu6895 ปีที่แล้ว +1

    തമിഴ്നാട്, telangana, എവിടെ എങ്കിലും പോയി plant സ്ഥാപിക്കു 👉ഇവിടെ ആരും വളരാൻ സമ്മതിക്കില്ല

  • @chandrasekharanet3979
    @chandrasekharanet3979 ปีที่แล้ว +4

    പ്രിയ സുഹൃത്തെ വിഷമിക്കേണ്ട എല്ലാം ശരിയാകം പല ഊച്ചാളികളും പലകമൻ്റും വിടും അതൊന്നും ശ്രദ്ധിക്കേണ്ട വണ്ടി സൂപ്പർ നമ്മൾ വലിയ കബനി ഒന്നും അല്ലല്ലോ പോരായ്മ പരിഹരിക്കാൻ ശ്രമിക്കുക

  • @alialictm5399
    @alialictm5399 ปีที่แล้ว +3

    സൂപ്പറായിട്ടുണ്ട് വില കുറച്ച് കൊടുക്കണം എന്നാൽ പാവങ്ങൾക്ക് കൊണ്ടുനടക്കാം

  • @augustinejoseph4302
    @augustinejoseph4302 ปีที่แล้ว +1

    കിടു...👌👌👌

  • @sreerajsreedharan5062
    @sreerajsreedharan5062 ปีที่แล้ว +8

    Malayali poliyalla👏

  • @bickiethomas1832
    @bickiethomas1832 ปีที่แล้ว +1

    Pray that you will get necessary approval

  • @arunaj5142
    @arunaj5142 ปีที่แล้ว +2

    മികച്ച മോഡൽ

  • @Kerala_Express
    @Kerala_Express ปีที่แล้ว +7

    3 വീൽ ഒഴിവാക്കി 4 വീലിൽ ഇറക്കിയാൽ പൊളിക്കും

    • @rajanam1956
      @rajanam1956 ปีที่แล้ว +2

      ടോൾ കൊടുത്ത്
      മുടിയും

    • @Kerala_Express
      @Kerala_Express ปีที่แล้ว

      @@rajanam1956 😔

  • @kumarsugu1852
    @kumarsugu1852 ปีที่แล้ว

    Super very nice great brother ❤😅🤝🤝🙏👍

  • @nsarunkumar9033
    @nsarunkumar9033 ปีที่แล้ว

    Please equalise the levels of background music and narration. Voice too low. Music too high.

  • @pmshareef6336
    @pmshareef6336 ปีที่แล้ว +6

    ഗ്ലാസിന് വൈപ്പർ കൂടി വേണം

  • @rinusvlogs1015
    @rinusvlogs1015 ปีที่แล้ว +3

    ഇതിന്റെ വില എത്രയാണ് ഒറ്റ ചാർജ്ജിൽ എത്ര മൈലേജ് കിട്ടും

    • @Shajipt-g3y
      @Shajipt-g3y 9 หลายเดือนก่อน

      വിഡിയോയിൽ പറയുന്നുണ്ടല്ലോ.....😏

  • @sideequesideeque.k2341
    @sideequesideeque.k2341 10 หลายเดือนก่อน

    Very good

  • @bijesh1232
    @bijesh1232 ปีที่แล้ว +1

    Good

  • @montybhai1293
    @montybhai1293 ปีที่แล้ว

    I like it...Need to buy this...

  • @justinfernandez605
    @justinfernandez605 ปีที่แล้ว +7

    ഡിസൈനിങ് ശോകം ..😵‍💫 ആയി തോന്നി

    • @mallusciencechannel909
      @mallusciencechannel909 ปีที่แล้ว +1

      മറ്റേ ഡിസൈൻ കണ്ടു ശീലമായതു കൊണ്ട് തോന്നുന്നതാണ്. ഇതു നന്നായിട്ടുണ്ട് 👍
      എയ്റോഡൈനാമിക് ആണ്. ഇന്ധനച്ചിലവ് കുറയും. യാത്രാസുഖം കൂടുതൽ ആയിരിക്കും. എയർ റെസിസ്റ്റൻസ് ഇല്ലാത്തത് കൊണ്ട്.❤️💕

    • @justinfernandez605
      @justinfernandez605 ปีที่แล้ว

      @@mallusciencechannel909 ഒതുക്കം തോന്നുന്നില്ല മുൻവശത്തെ ടയറിന്റെ ഭാഗം ഉള്ളിലേക്ക് കുഴി ഞ്ഞല്ലേ ഇരിക്കുന്നത് അപ്പോൾ friction കൂടുകയല്ലേ ചെയ്യുന്നത്..?? Laundry cycle type for wheel ഇറക്കു ഇപ്പോഴത്തെ എല്ലാ വാഹനങ്ങളുടെയും ഡിസൈൻ pattern മാറിത്തുടങ്ങിയിരിക്കുന്നു..പഴയ ഡിസൈനനിൽ നിൽക്കാതെ പുതിയത് പരീക്ഷിച്ച് കണ്ടെത്തു.. 😊👍✨

  • @suntextex8750
    @suntextex8750 9 หลายเดือนก่อน

    mahindra treo 🔥🔥🔥

  • @aswanthchandran999
    @aswanthchandran999 ปีที่แล้ว

    Nys🔥

  • @rajeevs7644
    @rajeevs7644 ปีที่แล้ว

    Ingane ullavare prolsahipikunathinu pakaram upadravikan matram alkar

  • @shylajas7143
    @shylajas7143 6 หลายเดือนก่อน

    🎉🎉🎉🎉🎉🎉🎉🎉

  • @ibrahimkutty2829
    @ibrahimkutty2829 ปีที่แล้ว +2

    എന്ത് മോഡലാണ് ഒരു വണ്ടി കുമ്പോൾ കോലം ഉള്ള വണ്ടി ഇറക്കി കൂടെ ഇത് കാണുമ്പോൾ തികയാതെ പ്രസവിച്ച പോലെയുണ്ട് വാങ്ങുന്നവൻ കുറച്ചുകഴിഞ്ഞാൽ വിൽക്കണം എന്ന് കരുതിയാൽ ആരെങ്കിലും വാങ്ങിക്കുമോ

    • @sanuprakash717
      @sanuprakash717 11 หลายเดือนก่อน

      ഊള comment ആയിട്ട് വന്നേക്കുന്നു നിനക്ക് ചത്തു കൂടെ മൈരേ
      ഒരാളുടെ എത്രനാളത്തെ പ്രയത്നം ആണ് നീയൊക്കെ വാക്കുകൾ കൊണ്ട് നശിപ്പിക്കുന്ന നീ ഗുണം പിടിക്കില്ല

  • @pakruz123
    @pakruz123 3 หลายเดือนก่อน

    Ippo evdepoyi ee vandi

  • @maheshchandran2171
    @maheshchandran2171 ปีที่แล้ว

    Kollamaloo mothalu

  • @mohammadyunus2709
    @mohammadyunus2709 ปีที่แล้ว +1

    Mohaamm Yunus

  • @shiv5341
    @shiv5341 ปีที่แล้ว +11

    MAKE IN INDIA.. എന്നും പറഞ്ഞു സിംഹത്തിന്റേം കടുവടേം പടംക്കെ കൊള്ളാം.. ഇന്ത്യയിൽ make സിജെയ്യുന്നവന്റെ അവസ്ഥ ഇതാണ്.. കേരള അധികൃതർ ഇയാൾ ഇതുമെടുത്തു അടുത്ത സംസ്ഥാനത്തു പോവുന്നതുവരെ wait ചെയ്യുവാണോ..? കഷ്ട്ടം

  • @dinesanpanengal236
    @dinesanpanengal236 ปีที่แล้ว +1

    👍

  • @antonymanuel9751
    @antonymanuel9751 ปีที่แล้ว +1

    👌👌

  • @thomasmathai5432
    @thomasmathai5432 ปีที่แล้ว +1

    ചേട്ടാ വേഗം ഇറക്കുക, വിലയും കുറച്ച്.

  • @spetsnazGru487
    @spetsnazGru487 ปีที่แล้ว +5

    വല്ലപ്പോഴും 50-55 kmph വേഗത്തിൽ ഓടുന്ന വാഹനത്തിന് എന്തിനാണ് skin friction aerodynamic ഒക്കെ

    • @karnikaram4648
      @karnikaram4648 ปีที่แล้ว +3

      Aerodynamic കുറഞ്ഞ speedil പോലും ഓടിക്കാൻ സുഖവും mileage ഒക്കെ ഉണ്ടാവും

    • @spetsnazGru487
      @spetsnazGru487 ปีที่แล้ว

      @@karnikaram4648 ഉണ്ടാകില്ല എന്നാണ് ഞാൻ പറയുന്നത്. aerodynamic design inte ഗുണം കിട്ടണം എങ്കിൽ മിനിമം ഒരു 80-90 സ്പീഡിൽ എങ്കിലും വാഹനം ഓടികണം.skin friction oru 160 ഇന് മുകളിൽ കൂട്ടിക്കോ. ചിലപ്പോൾ കുറച്ചു stability കൂടും ചെറിയ വേഗത്തിൽ, അത്ര തന്നെ.

    • @kunjumonbin
      @kunjumonbin ปีที่แล้ว +1

      ​@@spetsnazGru487 no bai even at 25km per hour there is wind friction but comparatively low. but if we designed it in airfoil type design then we will get the advantage of lift force that will decrease axle load

    • @before285
      @before285 ปีที่แล้ว

      Battery vandikalk kuranja speedilanelum aerodynamic avashyam anu , efficiency kaaranam

  • @gold4450
    @gold4450 ปีที่แล้ว +17

    സുഹൃത്തേ ഇത് നല്ലൊരു സംരഭമാണ്. പക്ഷെ നമ്മൾ കേരളത്തീലാണല്ലോ ജനിച്ചത്. ഇവിടെ ഭരിക്കുന്നത് രാജ്യവിരുദ്ധ പാർട്ടിയായ CPM ആണ്.അതുകൊണ്ടു തന്നെ ഉറപ്പിച്ചു പറയാം ഇത് കേരളത്തിൽ വേര്പിടിപ്പിക്കില്ല. ഒരിക്കലും കേരളത്തിലെ ഭരണാധികാരികളും ഉദ്യോഗസ്ഥരും താങ്കൾക്ക് ഇതിന് കേരളത്തിൽ അനുമതിതരില്ല. തന്നാലും മറ്റു കാരണത്താൽ CITU ക്കാർ വന്ന് താമസിയാതെ പൂട്ടിക്കും. താങ്കൾ ഈ സംരഭം വിജയിപ്പിക്കണമെങ്കിൽ മറ്റു സംസ്ഥാനങ്ങളിലേക്ക് പ്രസ്ഥാനം ഉടനെ മാറ്റുക താങ്കളുടെ കഴിവുകൾ അവർ വിജയിപ്പിക്കും. കാരണം ചൈന അനുകൂല CPM പാർട്ടി അവിടെ ഭരിക്കുന്നില്ലല്ലോ.

    • @gopalakrishnankn
      @gopalakrishnankn ปีที่แล้ว

      Angane cheriya vilackullathu valya thukakku vilkanda

  • @mujeebaslami4109
    @mujeebaslami4109 ปีที่แล้ว

    എന്താ വില വരുന്നത്

  • @Sarovara-so2vk
    @Sarovara-so2vk ปีที่แล้ว

    Loan inda

  • @smd1006akro
    @smd1006akro ปีที่แล้ว +2

    Handle and look is not good
    ബാക്കി കൊള്ളാം

    • @rajeevs7644
      @rajeevs7644 ปีที่แล้ว

      Ne poyi vere undaku

  • @manikandanep1398
    @manikandanep1398 ปีที่แล้ว +7

    വില കൂടുതൽ ആണ് പിന്നെ കാണുവാൻ ഭംഗി ഇല്ല

    • @rajeevs7644
      @rajeevs7644 ปีที่แล้ว

      Thane mile ne poyi onaku

  • @shylajas7143
    @shylajas7143 6 หลายเดือนก่อน

    😊😅😮😅😮😅😮😅😮😅😮

  • @shylajas7143
    @shylajas7143 6 หลายเดือนก่อน

    😊😅😮😢🎉🎉🎉🎉🎉🎉🎉

  • @sideequesideeque.k2341
    @sideequesideeque.k2341 10 หลายเดือนก่อน

    അധികാരികൾ ശ്രദ്ധിക്കുക

  • @manuvincent0199
    @manuvincent0199 ปีที่แล้ว

    Ithethaa puthiya vellimonnga vandii

  • @Andrewskureethadam
    @Andrewskureethadam ปีที่แล้ว +1

    മൂന്നേകാൽ ലക്ഷം 🙄

  • @mahi_talk
    @mahi_talk ปีที่แล้ว

    ഇതിപ്പ രാജസ്ഥാനിലൊക്കെ കാണുന്ന ഉടായിപ് ഇലക്ട്രിക്ക് ഓട്ടോ അല്ലെ . അയിന് ബോഡി കെട്ടിയേകുന്നു . 😢