Lambretta Auto Collection

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 308

  • @bindusajeev2227
    @bindusajeev2227 2 ปีที่แล้ว +274

    എൻെറ അച്ഛന്റെ അനിയനാണ് ചന്ദ്രേട്ടൻ. ഈ vedio കണ്ടപ്പോൾ വളരെ വളരെ സന്തോഷം തോന്നി 🙏🙏🙏

    • @pskabeer9495
      @pskabeer9495 2 ปีที่แล้ว +9

      @@shanuff5195
      മറ്റുള്ളവർക്ക് മനസ്സിലാക്കാനായി അദ്ദേഹം എഴുതിയതല്ലേ

    • @manuhyan
      @manuhyan 2 ปีที่แล้ว +3

      @@shanuff5195 ivane evidennu varuthannatha

    • @ncali
      @ncali 2 ปีที่แล้ว +5

      എന്റെ ഹായ് പറയണെ ഞാൻ കോഴിക്കോട് സിവിൽ സ്റ്റേഷൻ ഡെപ്യുട്ടി തഹസിൽദാർ ആണ്

    • @allinone9603
      @allinone9603 2 ปีที่แล้ว +2

      Achante aniyane nne parayunnathilum nallath ente cheriyachan aanu nne paranjude😂

    • @shyjuindian953
      @shyjuindian953 2 ปีที่แล้ว +3

      അച്ഛൻ്റെ അനിയനാണ് ( ഈ വീഡിയോയിൽ പറയുന്ന) ചന്ദ്രേട്ടൻ..... എന്നാണ് . 😁😁😁

  • @sreejithpanikkal34
    @sreejithpanikkal34 2 ปีที่แล้ว +57

    പഴയ കാല നല്ലവരായ ഓട്ടോ ഡ്രൈവർമാരെ ഓർമിക്കുന്ന മനോഹരമായ വീഡിയോ ചെയ്ത സന്ദീപ് ജി ഇഷ്ടം🥰🥰🥰

  • @vineethnk61
    @vineethnk61 2 ปีที่แล้ว +75

    പഴയ കാല ഓർമകളിലേക്ക് കൊണ്ടു പോയതിന് നന്ദി

    • @arshadpgmh87
      @arshadpgmh87 2 ปีที่แล้ว +1

      same here.. keep going..

  • @aryadcreations
    @aryadcreations 2 ปีที่แล้ว +38

    ഇതിലാണ് ഞാൻ ഓട്ടോ ഓടിക്കാൻ പഠിച്ചത്... 1986.. ആലപ്പുഴയിൽ നിന്നും തൃശൂർ കൊടകര വരെ കൈ തെളിയാൻ പോയി. ഇന്നും ഓട്ടറിക്ഷ തൊഴിലാളിയായി ജീവിക്കുന്ന .. ആലപ്പുഴ നഗരത്തിൽ തന്നെ..... ഇന്നും നിലനിർത്തിൽ സന്തോഷം.....

    • @azrumlp1929
      @azrumlp1929 ปีที่แล้ว

      Thyaagam... Onn podo....adwanikkathe sughich irunn thirumbi kolla cashum vaangi jeevikkalo ... Ennit valiya thyagam parayunnu .. Onn podo

    • @sancharitj5938
      @sancharitj5938 ปีที่แล้ว

      Alappuzha yil undo e auto

    • @RasheedRasheed-sn1rt
      @RasheedRasheed-sn1rt 5 หลายเดือนก่อน

      Uii

  • @BehindTheLimelight0
    @BehindTheLimelight0 2 ปีที่แล้ว +36

    ഈ ഓട്ടോ ഉണ്ടാക്കിയിരുന്ന മുംബൈയിലെ APl ൽ ട്രെയിനിങ്ങ് കഴിഞ്ഞിറങ്ങിയ ഞാൻ.. ഇതിൻ്റെ complete parts diagram ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്...

  • @akshaykrishnan1841
    @akshaykrishnan1841 2 ปีที่แล้ว +25

    ചന്ദ്രേട്ടനും കനകേട്ടനും വ്യത്യസ്ഥ തയാർന്ന കളക്ഷൻസ്. അഭിനന്ദനങ്ങൾ......

  • @manikandanr4387
    @manikandanr4387 ปีที่แล้ว +4

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഓട്ടോ കുട്ടിക്കാലത്ത് ആ നല്ല ഓർമ്മകൾ ഒരുപാട് നന്ദി ചേട്ടാ നല്ല വീഡിയോ തുടർന്നും പ്രതീക്ഷിക്കുന്നു

  • @Michayel
    @Michayel 2 ปีที่แล้ว +34

    ഇങ്ങനെയുള്ള ജീവനുള്ള മ്യൂസിയങ്ങൾ നില നിർത്താൻ സർക്കാർ തയ്യാറാകണം. പൈതൃക വാഹനങ്ങൾ സംരക്ഷിക്കുന്നവർക്ക് നിക്കുതിയിളവോട് കൂടി പ്രേത്യേകം പെർമിറ്റ് നൽകണം. ഒരു നല്ല കാലഘട്ടമാണ് നിലനിർത്തപ്പെടുന്നത്.

    • @copypaste910
      @copypaste910 2 ปีที่แล้ว +2

      Yes yes athu venam👏👏👏👏👏

    • @mpm252
      @mpm252 ปีที่แล้ว

      👍

    • @niranjananair4706
      @niranjananair4706 ปีที่แล้ว

      എങ്ങനെ കൂട്ടണം എന്നാണ് നോക്കുന്നത്

  • @abdullatellicherry9560
    @abdullatellicherry9560 2 ปีที่แล้ว +7

    super ഈ ഓട്ടോയിൽ യാത്ര ചെയ്യുബ്ബോൾ ഉളള ഫീൽ വേറെതന്നേയാണ്.പഴയ ഓർമയിലേക്ക് കൊണ്ട് പോകും ഇതിൻെറ എൻജിൻ സൗണ്ട് ,
    ഇതിനെ വെല്ലാൻ വെറെ ഒട്ടൊ ഇല്ല.
    ഈ ഓട്ടോ കൂടുതൽ കണ്ടുവന്നത് തലശ്ശേരി,കണ്ണൂർ.ഭാഗത്താണ്,അതിൽ തെന്നെ വ്യത്യാസം കാണാം.calicut കൂടുതൽ ആയി കണ്ട് വന്നത് ബജാജ് ആണ്.കാസർഗോഡ് കൂടുതൽ ബാക്‌സൈഡ് ഡിക്കിയുള്ള മോഡലാണ്.ഇതിലെല്ലാം സൂപ്പർ തലശ്ശേരി ഓട്ടോ ആണ്. സ്കൂൾ യാത്ര ഈ ഓട്ടോ യിൽ ആയിരുന്ന.thanks.

  • @suhasanpk6337
    @suhasanpk6337 2 ปีที่แล้ว +15

    എനിക്കും ഉണ്ടായിരുന്നു ലാംബ്രട്ട ഓട്ടോ Klz 4675കോഴിക്കോട് റെജിസ്‌ട്രെഷൻ ഓട്ടിയത് പാനൂർ, പാത്തിപാലം, അന്ന് ഡബിൾ ഹെഡ് ലൈറ്റ് ഉള്ള ഏക വണ്ടി

  • @ashokp8165
    @ashokp8165 2 ปีที่แล้ว +4

    ഒരുപാട് ഇഷ്ട്ടമായി എനിക്ക്. ഞാനും ഇങ്ങനെത്തേ ഓട്ടോയിലാണ് പഠിച്ചത്. ഒരുപാടിഷ്ടം.... 👍

  • @ajithkureekunnelkunjumon4040
    @ajithkureekunnelkunjumon4040 2 ปีที่แล้ว +3

    Thanks Thanks Thanks bro 🙏
    ഇങ്ങനെ ഒരു വീഡിയോ തന്നതിന്
    ഞാൻ കോട്ടയംകാരനാണ് എന്റെ ചെറുപ്പത്തിൽ ഒരുപാട് യാത്ര ചെയ്തിട്ടുണ്ട് ഇത്തരം ഓട്ടോകളിൽ. പിന്നീട് വന്നിട്ടുള്ള ഒരു ഓട്ടോയിക്കും ഇതിന്റ അത്രയും സുഖകരമായ യാത്രനുഭവം തരുവാൻ സാധിച്ചിട്ടില്ല.
    ഇപ്പോഴും ഇത് നിലനിർത്തിയിരിക്കുന്നത് കണ്ടപ്പോൾ വളരെ സന്തോഷം 👌

  • @vijeshvijayan8326
    @vijeshvijayan8326 2 ปีที่แล้ว +5

    വളരെ നന്ദി ചേട്ടാ ഈ വീഡിയോ ചെയ്തതിന് കാരണം ലാംബ്രെട്ടാ ഓട്ടോയെ ഒന്നുകൂടി പരിചയപെടുത്തിയതിന്.എനിക്ക് ഒരെണ്ണം വാങ്ങണമെന്നുണ്ട്

  • @zakirp-me6is
    @zakirp-me6is ปีที่แล้ว +2

    ഏയ്‌ ഓട്ടോ ഫിലിം.ഓർമയിൽ വന്നു പപ്പു ചേട്ട നെയും.. വീഡിയോ അഭിനന്ദനങ്ങൾ. ചന്ദ്രേട്ടൻ വേറെ ലെവൽ. ❤

  • @preethamt1347
    @preethamt1347 2 ปีที่แล้ว +29

    ചന്ദ്രാ ട്ടൻ നമ്മുടെ വയലളം സെൻ ട്രൽ യു.പി സ്കൂളിന്റെ (മണൽ സ്കൂൾ ] സ്വന്തം driver. Superman

  • @asminasathar1933
    @asminasathar1933 2 ปีที่แล้ว +2

    ഞാൻ ആദ്യമായിട്ട് വണ്ടി ഫീൽഡിൽ ഇറങ്ങിയത് ലാoബട്ര ഓട്ടോയിലാണ് KLN 1018 ആണ് നമ്പർ .സൂപ്പർ

  • @KabeerVKD
    @KabeerVKD 2 ปีที่แล้ว +10

    1992,93 കാലത്ത് എന്റെ പക്കലുണ്ടായിരുന്നു ഒരു ലാമ്പി ഓട്ടോ. ചവിട്ടി സ്റ്റാർറ്റാക്കണം. പെട്രോളും മണ്ണണ്ണയും മിക്സ്‌ ചെയ്തു ഓടിച്ചിരുന്നു.

  • @venuvenu4583
    @venuvenu4583 2 ปีที่แล้ว +3

    ഹായ് ഇല്ലത്തുതാഴ.... സൂപ്പർ.... ഞാൻ കുട്ടിമാകൂൽ ഞാൻ ഉണ്ടായിരുന്നു...... സൂപ്പർ നല്ലആളുകൾ കുട്ടിമാകൂൽ കോപ്പാലം മൂഴിക്കര ഇല്ലത്തു താഴ. മഞ്ഞോടി.....കോടിയേരി...എല്ലാം നല്ല സ്ഥലം നല്ല ആളുകൾ... 🌹🌹🌹🙏🙏🙏തലശ്ശേരി.... പാചകം ഒരു രക്ഷയും ഇല്ല.....🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏💚💚💚💚💚💚

    • @sunils7422
      @sunils7422 2 ปีที่แล้ว

      Thalassery il evdeaynu

    • @venuvenu4583
      @venuvenu4583 2 ปีที่แล้ว

      @@sunils7422 കുട്ടിമാക്കൂൽ.. ഉണ്ടായിരുന്നു 15. വർഷം മുൻപ്

  • @mohamedsyed3112
    @mohamedsyed3112 2 ปีที่แล้ว +2

    ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം

  • @junaisekwayanad1340
    @junaisekwayanad1340 2 ปีที่แล้ว +4

    ഈ വീഡിയോ ചെയ്ത ആൾക്ക് ആവട്ടെ ഒരു ബിഗ്ഗ് സലൂട്ട്

  • @madhusudhananks2196
    @madhusudhananks2196 ปีที่แล้ว +1

    ഞാൻ ഡ്രൈവിംഗ് പഠിച്ചത് lambretta വണ്ടിയിൽ ആണ്.. KEF 135... 1986 ആണ്..

  • @KKAUTOMOBILESMINIATURES
    @KKAUTOMOBILESMINIATURES ปีที่แล้ว +3

    ഒരു കാലത്ത് ജഗദീഷ് Movie കളിൽ തരംഗം ആയിരുന്നു ലാംബർട്ട

  • @basheervpvattapoyil1501
    @basheervpvattapoyil1501 หลายเดือนก่อน

    എനിക്ക് ഈ ഓട്ടോ ഒരുപാട് ഇഷ്ടമാണ് ഓട്ടോ സ്റ്റാൻഡ് സൂപ്പർ ആയി 🌹🌹🌹🌹❤️❤️❤️👍👍👍👍👌👌👌🎉🎉🎉

  • @AngelVisionKerala
    @AngelVisionKerala 2 ปีที่แล้ว +9

    ശ്രീകൃഷ്ണയും പുയ്യാപ്ലയും ഒക്കെ മറക്കാൻ പറ്റുമോ, ലാലേട്ടന്റെ സുന്ദരി മാത്രം ബജാജ് RE... 😅

  • @krishnakumarap4715
    @krishnakumarap4715 2 ปีที่แล้ว +9

    It's travel a nostalgic feeling.at the year of 7 i remember my first travel in it

  • @rajeshmohan7550
    @rajeshmohan7550 2 ปีที่แล้ว +4

    ഈ ഓട്ടോ എല്ലാം heritage ഓട്ടോ ആക്കി പ്രേക്യാപിച്ച് ടാക്സ് ഇളവ് കൊടുത്ത് ടൂറിസം ആവശ്യത്തിന് ഉപയോഗിക്കണം.. ടൂറിസ്റ്റ് മാർക്ക് ചവിട്ടി സ്റ്റാർട്ട് ചെയ്യുന്ന ഓട്ടോ കാണിച്ചു കൊടുക്കും...

  • @അസ്ഹർവടക്കേവീട്ടിൽ

    Kozhikode meenchantha bypass il റോഡ് side ഇൽ ഉണ്ട് ഇതു പോലെ ഒരെണ്ണം. KLZ reg. ഉള്ള വണ്ടി

  • @adv.prakashvydiar5521
    @adv.prakashvydiar5521 2 ปีที่แล้ว +5

    അത് ചവിട്ടി start ആക്കുന്നത്.. രസകരം തന്നെ ആണ്..ന്യൂട്രൽ ഇട്ട ശേഷം..... Pedal ചവിട്ടുമ്പോൾ ഡ്രൈവർ ഒപ്പം.. Acltr കൊടുക്കും... അന്ന് വീട്ടിൽ കുട്ടികൾ ഇത് പോലെ കാണിച്ചു.. കളിക്കുന്നത് കാണാം.

  • @rosemilanvlogs
    @rosemilanvlogs 2 ปีที่แล้ว +25

    കുറച്ചു പഴയ വാഹനങ്ങൾ ഉള്ള ടാക്സി സ്റ്റാൻഡ്. ഒന്ന് ആലോചിച്ചു നോക്ക് 🥰🥰🥰meatador, അംബാസിസിഡർ, പദ്മിനി, ലാംബർട്ട auto, സൈക്കിൾ റിക്ഷ ഇതൊക്കെ ❤

    • @rahimkvayath
      @rahimkvayath 2 ปีที่แล้ว +2

      കൽക്കത്തയിൽ പോയാമതി

  • @ravikumarp9367
    @ravikumarp9367 2 ปีที่แล้ว +5

    1971 ൽ എറണാകുളം ജെട്ടി - സൗത്ത് റെയിൽവേ സ്റ്റേഷൻ ചാർജ് 1 രൂപ - ഇത്തരം ഓട്ടോക്ക്

  • @shasingam9016
    @shasingam9016 ปีที่แล้ว

    Super kanaketta pazhaya kalam ormavannu ente big salute

  • @safgapy6468
    @safgapy6468 2 ปีที่แล้ว +5

    ഇത് കോഴിക്കോട് ഉണ്ട് ഇപ്പോഴും

  • @sabarinaths4823
    @sabarinaths4823 2 ปีที่แล้ว +2

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട auto

  • @ncali
    @ncali 2 ปีที่แล้ว +3

    എന്റെ ഡാഡി മിലിറ്ററി യിൽ നിന്ന് വന്നപ്പോൾ 1982 ൽ വാങ്ങി ഓട്ടോ KLH 3174 രാവിലെ സ്കൂളിൽ പോകുന്നത് ഈ ഓട്ടോ യിൽ ആയിരുന്നു ഡാഡി ഡ്രൈവറെ വെച്ചു പിന്നെ വണ്ടി ക് എന്നും കംപ്ലയിന്റ് അത് കൊടുത്തു പിന്നെ വണ്ടി വാങ്ങിയത് ഡാഡി യുടെ അനിയൻ ന്റെ അയൽവാസി അന്നേരം ആ വണ്ടി കണ്ടു ഇപ്പൊ പൊളിച്ചിട്ട് ഉണ്ടാകും

  • @nripajithpalliyara3542
    @nripajithpalliyara3542 2 ปีที่แล้ว +5

    Congrats Sai auto spares vatakara
    Manju auto spares vatakara

  • @ameerka2196
    @ameerka2196 2 ปีที่แล้ว +14

    എന്തിനാണ് 15കൊല്ലം ഏതിയ വണ്ടി നിരോധിക്ക്ണ്. പാവം ഓട്ടോ കാർ ❤

  • @kaivala1984
    @kaivala1984 2 ปีที่แล้ว +7

    കിടു ആശംസകൾ 🙏

  • @NavasIndia
    @NavasIndia ปีที่แล้ว +1

    അടിപൊളി concept bro ❤️❤️❤️❤️

  • @xxxK858
    @xxxK858 2 ปีที่แล้ว +1

    Sandeepe polik...nalla oru video

  • @michaeljohn1991
    @michaeljohn1991 2 ปีที่แล้ว +5

    Super 😊👍

  • @ishaqueikku7079
    @ishaqueikku7079 2 ปีที่แล้ว +2

    school padikumbo ithe autoyilayrunnu pokkumunne work cheytha shopilum und

  • @aliaja8028
    @aliaja8028 2 ปีที่แล้ว +3

    Poli broiiii, special hug for your great job

  • @വിശ്വൽമീഡിയാ
    @വിശ്വൽമീഡിയാ 2 ปีที่แล้ว +4

    അഭിനന്ദനങ്ങൾ 🌹

  • @junaisekwayanad1340
    @junaisekwayanad1340 2 ปีที่แล้ว +2

    Wow 🥰🥰🥰 super excited to you 🎁 തലശ്ശേരി ആണോ ഇത് എവിടെ സ്ഥലം

  • @noufalnoufal8521
    @noufalnoufal8521 ปีที่แล้ว

    എനിക്ക് ഇങ്ങനത്തെ ഓട്ടോ കാണുമ്പോ എന്തോ ഒരു രസം ഫീൽ ചെയ്യും.. ഒരു നൊസ്റ്റാൾജിയ.. പണ്ട് ബാപ്പയുടെ കൂടെ ഇങ്ങനത്തെ ഓട്ടോയിൽ ബാപ്പയുടെ, ഉമ്മയുടെ മടിയിൽ ഇരുന്ന് യാത്ര ചെയ്യുമായിരുന്നു.. ഇന്ന് എനിക്ക് 40 വയസ്സ്

  • @techmo2414
    @techmo2414 2 ปีที่แล้ว +3

    കനകെട്ടനും വണ്ടിയും ചുറു ചുറുക്കാണ് 👍🏻👍🏻

  • @roman60082
    @roman60082 2 ปีที่แล้ว +2

    മ്യൂസിക് ഭയങ്കര അരോചകം ആണ് മിസ്റ്റർ ....അല്ലെങ്കില്ലേ ഓഡിയോ ക്ലാരിറ്റി ഇല്ല ....പിന്നെ അതിന്റെ മേലെ കൂടെ ബാക്ഗ്രൗണ്ട് മ്യൂസികിന്റെ അതിപ്രസരവും

  • @mass8769
    @mass8769 2 ปีที่แล้ว +1

    ഈ ഓട്ടോറിഷ കാണുബം പൊന്നാനി കൊല്ലംപടിയിൽ ലാംബട്ടാ ഒട്ടിച്ചിരുന്ന ഗോബിയേട്ടനെ ഓർമ്മവരുന്നു

  • @vijeshbhaskaran2835
    @vijeshbhaskaran2835 2 ปีที่แล้ว +5

    ഇത് തലശ്ശേരി ബോഡി ലാംബട്ര,, കണ്ണൂർ ബോഡി ബാക്കിൽ ഫ്രണ്ട് പോലെ ബാക്കിൽ ഗ്ലാസ്‌ ആണ് 😍

  • @praveenmadhav6360
    @praveenmadhav6360 2 ปีที่แล้ว +2

    ഏട്ടൻ ഞാൻ മെക്കാനിക് ആണെന്ന് പറഞ്ഞപ്പോൾ ഒരു രോമാഞ്ചം. സത്യം.

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 2 ปีที่แล้ว +4

    Super 👌

  • @SS-rx7pd
    @SS-rx7pd 2 ปีที่แล้ว +4

    മഞ്ചേരി അനക്കയത്തും ഒരെണ്ണം ഉണ്ട്.

  • @junaisekwayanad1340
    @junaisekwayanad1340 2 ปีที่แล้ว +3

    എത്ര പേരുണ്ട് ഈ കൗതുക വീഡിയോ ചെയ്ത ആൾക്ക് ഒരു ലൈക്ക് അടിക്കാൻ വേണ്ടി വരുന്നത്

    • @junaisekwayanad1340
      @junaisekwayanad1340 ปีที่แล้ว

      ഇപ്പൊ ചദ്രെട്ടനും കനകേട്ടനും ഇപ്പൊൾ ഉണ്ടോ ഉണ്ടെങ്കിൽ നമ്പർ പ്ലീസ്

  • @aravindanmanayil2322
    @aravindanmanayil2322 2 ปีที่แล้ว +2

    Nice video 🌹🌹

  • @manojmathews237
    @manojmathews237 2 ปีที่แล้ว +4

    മോനെ ഒരു കാലത്തു മുംബൈ എന്ന് പറഞ്ഞാൽ ഫിയറ്റ് ടാക്സി. അത് പോലെ ആയിരുന്നു എറണാകുളത്തും. ആ ഓട്ടോയും.ഇപ്പോളത്തെ കൊച്ചി അല്ല പണ്ടത്തെ എറണാകുളം. കൊറച്ചു കള്ളും സിഗരറ്റും മാത്രം ആയിരുന്ന ആ എറണാകുളം. കൊറച്ചു കൂടി ഒകെ കാണുമായിരിക്കും. എന്നാലും മനുഷ്യനെ മനുഷ്യൻ ആയി തന്നെ കണ്ടിരുന്നു പണ്ടത്തെ എറണാകുളംകാർ. ഇപ്പൊ എല്ലാം മായാ അല്ലെ

  • @razivlogs7869
    @razivlogs7869 2 ปีที่แล้ว +5

    Super❤️❤️

  • @DreaMRoCKyVloGz
    @DreaMRoCKyVloGz 2 ปีที่แล้ว +2

    Kollam broiii

  • @cadcorner6870
    @cadcorner6870 2 ปีที่แล้ว +2

    ഇത് തലശ്ശേരിയിൽ എവിടെയാ

  • @timetotime4959
    @timetotime4959 2 ปีที่แล้ว +2

    ethinte dikki ulla model kandethamo

  • @abduljaleel8094
    @abduljaleel8094 2 ปีที่แล้ว +2

    Good

  • @prince7103P
    @prince7103P ปีที่แล้ว

    കണ്ണൂർ - താഴെ ചൊവ്വയിൽ ഇങ്ങനെ യൊരു വണ്ടി കാണാറുണ്ട്.
    KLN Registration.

  • @sivaprasad-rt8wl
    @sivaprasad-rt8wl 2 ปีที่แล้ว +2

    Cheta vikram autoyude review cheyyammo. Kottayam side orupadu vandikal unde. Lambrettayum, vikram same company product anu. Scooters india limited Lucknow plantill manufacture cheytha vandikkal anu ithellam

  • @muhammadfaruk5688
    @muhammadfaruk5688 ปีที่แล้ว

    Ente 2pallu poyi ee vandi marinjittu .njan thanneyanu odichirunnathum😊😊😊

  • @rohitchandrashekhar
    @rohitchandrashekhar 2 ปีที่แล้ว +7

    Nice Videp Sandeep. I have lot of memories with this auto. Can you share address of the person who has collection of lambretta auto

  • @KarthikKarthikpp-ws4ev
    @KarthikKarthikpp-ws4ev ปีที่แล้ว

    Oru..6/7 year munne vare ..oru auto irittyil undayirunnu..otta onn mathram ippo athum kananilla

  • @BENZENE6K
    @BENZENE6K ปีที่แล้ว

    Pappu chettante vandi ormayundo

  • @sunils7422
    @sunils7422 2 ปีที่แล้ว +1

    Oru chodyam ithinokke cf puthukkan pattunnundo insurance ethra

    • @shyjuindian953
      @shyjuindian953 2 ปีที่แล้ว

      ഇല്ലാതെ റോഡിൽ ഓടിക്കാൻ പറ്റുമോ ......
      പറ്റുന്നുണ്ടായിരിക്കും അല്ലാതെ ഓടാൻ പറ്റിലല്ലോ

  • @irshadvvm178
    @irshadvvm178 2 ปีที่แล้ว +2

    Adipowli video

  • @arshilhassanarshil6786
    @arshilhassanarshil6786 2 ปีที่แล้ว +3

    Thadikkaran poli

  • @sudheerponmili9440
    @sudheerponmili9440 2 ปีที่แล้ว +3

    Verry innocent persons verry good

  • @salimkumar9748
    @salimkumar9748 2 ปีที่แล้ว +2

    സൂപ്പർ

  • @ziyaarakphmediamedia5305
    @ziyaarakphmediamedia5305 2 ปีที่แล้ว +3

    എന്റെ കുട്ടികാലം ഇതിൽ കയറി യ ഓർമ ഉണ്ട് 👍🏼

  • @jkdvlogjijesh1985
    @jkdvlogjijesh1985 2 ปีที่แล้ว +1

    Kanakettante veedu evideya

  • @iammotographer9981
    @iammotographer9981 ปีที่แล้ว

    Bro ithepolonnu kodukan undakumbo😍

  • @ചൊക്ലിക്കാരൻ
    @ചൊക്ലിക്കാരൻ 2 ปีที่แล้ว +2

    80 k ❤️❤️❤️

  • @sumeshpp2996
    @sumeshpp2996 2 ปีที่แล้ว +2

    എന്റെ അച്ഛന്റെ കൈയിൽ ഉണ്ടായിരുന്നു ജ്ഞാൻ ഡ്രൈവിങ് തുടങ്ങിയത് ഇതിൽ ആണ് ഇപ്പൊ ഇല്ല വർഷങ്ങൾക്ക് മുൻപ് കൊടുത്തു ഇപ്പോഴും വേണം എന്നുണ്ട് ബട്ട്‌ സാമ്പത്തികം ഇല്ല

  • @shameemali9046
    @shameemali9046 2 ปีที่แล้ว +3

    കലക്ഷൻ🔥🔥🔥

  • @sreejithapsreeju3692
    @sreejithapsreeju3692 2 ปีที่แล้ว +6

    Nostalgia....👍

  • @mammymammy9834
    @mammymammy9834 2 ปีที่แล้ว +2

    ഇതിന്റെ പ്ര മീറ്റ് അനുവദിക്കുന്നുണ്ടോ അതൊ പ്ര മീറ്റ് കട്ടാക്കി വെച്ചതാണോ ഇപ്പോൾ ടാക്ലി ഓടാൻ പറ്റുമോ എന്നൊക്കെ പറയേണ്ടിയിരുന്നു.

  • @jayaprakashjp5706
    @jayaprakashjp5706 2 ปีที่แล้ว +4

    Njan driving test ettathe e model autoyilane

  • @swaminathay3866
    @swaminathay3866 2 ปีที่แล้ว +2

    Hai sandeep🙏

  • @anjalijayaraj9763
    @anjalijayaraj9763 2 ปีที่แล้ว +14

    Nostalgia 🎉

  • @pravasivlogz8119
    @pravasivlogz8119 2 ปีที่แล้ว +1

    Sale ന് കിട്ടുമോ.. ഉണ്ടെങ്കിൽ പറയണേ

    • @shyjuindian953
      @shyjuindian953 2 ปีที่แล้ว +1

      Comment motham vayichal oru chance und. Aro ittathu pole vayichayirunnu

  • @sharonadukkam3256
    @sharonadukkam3256 2 ปีที่แล้ว +1

    Ente driving licence test oru lambi autoyil aayirunnu....

  • @theerthak3166
    @theerthak3166 2 ปีที่แล้ว +2

    Nmale chandhrettan❤️

  • @RR-ii4cl
    @RR-ii4cl ปีที่แล้ว +3

    Nostalgia ❤

  • @akheeravzzeditzz5604
    @akheeravzzeditzz5604 2 ปีที่แล้ว +2

    ബോസ്സ് u ra legend🔥 bcs dis

  • @noushvlogger7479
    @noushvlogger7479 ปีที่แล้ว

    ഇത് രാജസ്ഥാൻ ഒരു ജില്ലയിൽ കുറെ ഉണ്ട്.... ചുരു... കേരള ഓട്ടോ എന്നാണ് അവർ പറയുന്നത്

  • @raghunath1056
    @raghunath1056 ปีที่แล้ว

    ഒരുപാട് യാത്ര ചെയ്തിട്ടുണ്ട് അടുത്ത ഇടെ കണ്ണൂർ വെച്ച് കണ്ടപ്പോൾ ഫോട്ടോ എടുത്തു

  • @shakeela8867
    @shakeela8867 ปีที่แล้ว

    അടക്കാനും തുറക്കാനും കഴിയുന്ന ഡിക്കി ഉണ്ടായിരുന്നു ഇതിൽ അത് കാണുന്നില്ല

  • @suhaspanoor2102
    @suhaspanoor2102 2 ปีที่แล้ว +1

    സൂപ്പർ 👍👍

  • @JamsheerAb
    @JamsheerAb 8 หลายเดือนก่อน

    Njn athimayi kannunne

  • @sreepadamagencies2272
    @sreepadamagencies2272 ปีที่แล้ว +1

    എന്റെ കൈയിൽ 1974 മോഡൽ ഉണ്ട് 🙏🙏🙏🙏

  • @islamicspeech1m724
    @islamicspeech1m724 2 ปีที่แล้ว +14

    ഇപ്പോൾ 15 വർഷം കഴിഞ്ഞ ഡീസൽ ഓട്ടോ റിക്ഷ ഒഴുവാക്കണം എന്ന നിയമം സർക്കാർ പിൻവലിക്കണം

  • @sharafu4721
    @sharafu4721 2 ปีที่แล้ว +1

    വണ്ടി സെയിലിനുള്ളതാണോ??

  • @shamsudheenkalathil7002
    @shamsudheenkalathil7002 2 ปีที่แล้ว +8

    റബ്ബർകട്ട പൊട്ടൽ,ആക്സിൽ ഒടിയാൽ, ക്‌രൗണും പിനിയനും തകരാറാവൽ, ഇതൊക്കെയാണ് ഈ വണ്ടികൂ വരുന്ന തകരാറുകൾ. ഇതൊക്കെ തകരാറായി വണ്ടി വർക് ഷാ പിലാണെന്ന് നമ്മൾ എത്ര കേട്ടിട്ടുണ്ട്.,
    '67 to 72 എന്റെ ഉപ്പയും ഒരു ഓട്ടോ ഡ്രൈവർ ആയിരുന്നു. അന്ന് തലശ്ശേരി യിൽ 9 ഓട്ടോറിക്ഷ മാത്രം. ആ കാലത്തെ ഓട്ടോ ഫ്രണ്ട് ബോഡി ഉണ്ടാവില്ല. വിൻഡ് ഷിൽഡ്ന് താഴെ ക്യാൻവാസ് കൊണ്ട് ഒരു കവറിങ്. അത് പലപ്പോഴും മടക്കി വെക്കും. ഡ്രൈവർടെ കാലിനും പിന്നെ എഞ്ചിന്നും നല്ല കാറ്റു കിട്ടും.
    പിസ്റ്റൻ തകരായി മാറ്റിയാൽ ഇടക്കിടക്ക് ഓട്ടത്തിൽ പിസ്റ്റൺ പിടിച്ചു വണ്ടി ഓഫായി പോകും. അപ്പൊ ഒരു 5 മിനിറ്റ് വണ്ടി നിർതിയിട്ട് തണുതാൽ വീണ്ടും സ്റ്റാർട്ട്‌ ചെയ്തു എടുത്ത് പോകും.

    • @rajeshkunnapadi7184
      @rajeshkunnapadi7184 ปีที่แล้ว

      I remember those Autorikshaws with scooter front and mudgaurds inside the forks. Does anybody has the photos of those?

    • @vasudevkrishnan5476
      @vasudevkrishnan5476 9 หลายเดือนก่อน

      Unlike other auto rickshaws, Lambretta came with leaf springs at the rear

  • @faisalfaizan741
    @faisalfaizan741 2 ปีที่แล้ว +1

    Ith sale indaa bro

  • @shajipp761
    @shajipp761 ปีที่แล้ว

    I respect ❤❤❤

  • @junaidcm4483
    @junaidcm4483 ปีที่แล้ว +1

    👌🤩🤩

  • @blackcats192
    @blackcats192 2 ปีที่แล้ว +1

    Ea autorikshaye kurich ulla ante oarma antann vechal ea autoikk apurvamaye nal sidukalilum signal lightukalum break lightukalum kanan sadikkukayullu ennatan..chelating headlight polum kanilla...