" Taste of Sarbath " | നറുനീണ്ടി സർബത്ത് | പഴം നുറുക്ക് | പഴം ബോണ്ട | Kerala Traditional Life.

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 2.2K

  • @ruksanaanshad8936
    @ruksanaanshad8936 3 ปีที่แล้ว +154

    ഇത് പോലുള്ള വീഡിയോ ഞാൻ ആദ്യം കണ്ടത് ചൈന കാരുടെയാരുന്നു. പിന്നെ തെലുങ്ക് കാരുടെ ippol മലയാളത്തിലും 😊😊😊. ഈ 3പേരുടെയും കാണാൻ നല്ല രസം ആണ്

  • @badharinath8j341
    @badharinath8j341 3 ปีที่แล้ว +658

    Tv ഇല്ല, ഫോൺ ഇല്ല, കമ്പ്യൂട്ടർ ഇല്ല പണ്ടത്തെ സന്തോഷം നിറഞ്ഞ ലൈഫ് ഇപ്പോഴും കാണാൻ നമുക്ക് അവസരം തരുന്ന ഈ ഫാമിലി ക്കും ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാർക്കും ഹൃദയം നിറഞ്ഞ നന്ദി 💞💞💞💞💞

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 3 ปีที่แล้ว +3

      Absolutely true 👍🏻

    • @honeyandhappyshow2660
      @honeyandhappyshow2660 3 ปีที่แล้ว +4

      Yes..no electricity only traditional method of cooking

    • @paruukannan7271
      @paruukannan7271 3 ปีที่แล้ว +31

      Phone. Ille pne egane eth 🙈

    • @shilpasandeep7384
      @shilpasandeep7384 3 ปีที่แล้ว

      th-cam.com/video/pPqvE024vGs/w-d-xo.html🙏

    • @ambili23
      @ambili23 3 ปีที่แล้ว +52

      Phonum ഉണ്ട് social media ഉം ഉണ്ട്. ഇതൊക്കെ set ഇട്ടിരിക്കുന്നതല്ലേ...

  • @Jaasileeyy
    @Jaasileeyy 3 ปีที่แล้ว +104

    പറയാനിനി വാക്കുകളില്ല അതിമനോഹരമായ കാഴ്ചകൾ ഞങ്ങൾക്ക് വേണ്ടി ഒരുക്കിയ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച അണിയറ പ്രവർത്തകർക്കും ഒരായിരം അഭിനന്ദനങ്ങൾ ........

  • @jaseelaka8392
    @jaseelaka8392 3 ปีที่แล้ว +1

    Anghane ee magical lifinte full vediosum kandu kazhinju.....ithrem addict aaya oru chanalum enikkillaaa... Vediosinayi kaathirikkunnu.....all the best ... 💕❤️💕❤️❤️

  • @bijimolvijayan2057
    @bijimolvijayan2057 3 ปีที่แล้ว +31

    കുട്ടികൾ സന്തോഷത്തോടെ ഒന്നിച്ചിരുന്നു കഴിക്കുന്നത് കാണാൻ എന്തു ഭംഗി 🌹❤

  • @soumyajebi6374
    @soumyajebi6374 3 ปีที่แล้ว +103

    ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിൽ ഉള്ളത് പോലെ ശെരിക്കും "മനോഹരി"... 🥰🥰🥰🥰🥰🥰🥰🥰

  • @ksa7010
    @ksa7010 3 ปีที่แล้ว +142

    ഓടിച്ചിട്ട് വീഡിയോ കാണാൻ വരുന്നവരെ പിടിച്ചിരുത്തി കാണിക്കുന്ന വീഡിയോ തന്നെയാണ് നിങ്ങളുടെ അത്രയ്ക്കും വർണ്ണിക്കാൻ ഉണ്ട്..💚💚

    • @LifeinWetland
      @LifeinWetland  3 ปีที่แล้ว +7

      ❤️

    • @Sajilatalks
      @Sajilatalks 3 ปีที่แล้ว +6

      നിങ്ങളുടെ comment ഞാൻ എല്ലാവീഡിയോയിലും ശ്രദ്ധിക്കാറുണ്ട് പച്ചയെ സ്നേഹിക്കുന്ന പച്ചയായമനുഷൃൻ നമ്മുടെ വീട്ടിലും ഒന്ന് വന്നിട്ടുപോകാം

    • @amazingindia985
      @amazingindia985 3 ปีที่แล้ว +1

      Athanuu

    • @mallumotivationshorts717
      @mallumotivationshorts717 3 ปีที่แล้ว

      th-cam.com/video/XzZRSRJNSwA/w-d-xo.html

    • @sreejithkk5402
      @sreejithkk5402 3 ปีที่แล้ว

      @@LifeinWetland This is not Waynad.Where is location

  • @gulmohar...
    @gulmohar... 3 ปีที่แล้ว +141

    ഈ ബിസി ഇലക്ട്രോണിക് ലൈഫിൽ നിന്ന് മാറി ഇങ്ങനെ ജീവിക്കാൻ ഒരു മോഹം എല്ലാവർക്കും കാണും എന്നെ പോലെ.. 👍

    • @apsmystylemylife3971
      @apsmystylemylife3971 3 ปีที่แล้ว +1

      ജീവിതം ഒരു അഭിനയം അല്ലെ അതുപോലെ ഇതും അഭിനയിച്ചു ജീവിക്കണം

    • @JustMe54328
      @JustMe54328 2 ปีที่แล้ว

      You can retire in a small town if you wish to😃

    • @ashakonkar9438
      @ashakonkar9438 2 ปีที่แล้ว

      .1da3¹q. O.

  • @linishaappu863
    @linishaappu863 3 ปีที่แล้ว +1

    സൂപ്പർ ചേച്ചീ.... നിങ്ങളുടെ ഓരോ വീഡിയോ കളും എന്ത് രസാണ് കാണാൻ.... ഇതൊക്കെ കണ്ടിട്ട് ആറ് വയസ്സുള്ള എന്റെ മോള് പറയും നമുക്കതുപോലത്തെ വീട്ടില് പോയി താമസിക്കാന്ന്... ഇപ്പൊ ഓരോ വിഡിയോ വരുന്നതും കാത്തിരിപ്പാണ് കക്ഷി. ചേച്ചീനേം മോളെയും ഒത്തിരി ഇഷ്ടാ അവൾക്കു... ഒത്തിരിയാത്തിരി സ്നേഹം ചേച്ചീ.... 💐💐💐💐💐

  • @priyankameena9402
    @priyankameena9402 2 ปีที่แล้ว +38

    South Indian people r so rooted in their culture, it's very heartening to see them globalising with their thoughts not just imitating the western culture ; grounded n forward than West n yet more sustainable. 👍

    • @rdmb0007
      @rdmb0007 2 ปีที่แล้ว

      I agree

    • @shivadizayin
      @shivadizayin 2 ปีที่แล้ว

      ❤️❤️❤️❤️🥰

  • @priyasinish7979
    @priyasinish7979 3 ปีที่แล้ว +179

    ചേച്ചി നിങ്ങളെ കാണാൻ കാത്തിരിക്കുവായിരുന്നു. ഓരോ വീഡിയോയ്ക്കു വേണ്ടി കട്ട വെയ്റ്റിംഗ് ആണ്❤️❤️❤️❤️

    • @kavyap9494
      @kavyap9494 3 ปีที่แล้ว +1

      Njanum vanno vanno nokki irikkum

    • @sidhikkhasansidhikk2580
      @sidhikkhasansidhikk2580 3 ปีที่แล้ว

      Njanum..

    • @fathimahanna9174
      @fathimahanna9174 3 ปีที่แล้ว +9

      ഇത് ശരിക്കും നോർമൽ ലൈഫ് ആണോ അതോ വീഡിയോ ക് വേണ്ടി skit ഉണ്ടാക്കിയതാണോ.. ഒന്ന് പറയണേ.....

    • @nisharatnakaran4879
      @nisharatnakaran4879 3 ปีที่แล้ว

      ഞാനും 🥰

    • @geethageethakrishnan9093
      @geethageethakrishnan9093 3 ปีที่แล้ว +1

      @@fathimahanna9174 vedeoke vendittullatha
      Pala sthalangalilayane
      Avar set cheythirikkunne
      Kandalariyille
      Enthayalum kandondirikan
      Kollam❤

  • @Maggie-gc7bv
    @Maggie-gc7bv 3 ปีที่แล้ว +181

    *ഇൗ വീഡിയോ വർണ്ണിക്കാൻ വാക്കുകൾ ഇല്ല..അതിമനോഹരം🌺💚*

  • @adarsh10j42
    @adarsh10j42 3 ปีที่แล้ว +139

    ഇവരുടെ ഇത്രയും സംസാരം ഈ വീഡിയോയിൽ അല്ലാതെ ഞാൻ കേട്ടിട്ടില്ല 😍😍

  • @mksk8680
    @mksk8680 3 ปีที่แล้ว +1

    Kuttikalathu vayicha balaramayileyum amarchithrakathayileyum okke poleyulla grameena bhangi.

  • @p.msreelatha6623
    @p.msreelatha6623 3 ปีที่แล้ว +9

    പെട്ടന്ന് അടുത്ത വിഡിയോ ഇട്ടതിൽ വളരെ സന്തോഷം.മോൾടെ കൂട്ടുകാർ വരുമ്പോൾ അതിന്റെ വിഡിയോ ഇടും എന്ന് കരുതുന്നു..പിന്നെ കളി കഴിഞ്ഞു പിള്ളേർക്ക് നറുനീണ്ടി സർബത്തും പഴം പൊരി കിട്ടിയപ്പോൾ എന്തൊരു സാന്തോഷo ആണ് അവർക്ക് കുട്ടികാലം ഓർമവന്നു പെട്ടന്ന്... അടുത്ത വിഡിയോ വേഗം ആയിക്കോട്ടെ

  • @Sajilatalks
    @Sajilatalks 3 ปีที่แล้ว +58

    പഴയകാലം ഓർമ്മയിൽ മിന്നിമറയുന്നു ഒരിക്കലും തിരിച്ച് വരില്ല എന്നറിഞ്ഞിട്ടും തിരിച്ച് വരാൻ ആഗ്രഹിക്കുന്ന വസന്തകാലം

  • @sreejaramson7357
    @sreejaramson7357 3 ปีที่แล้ว +16

    എനിക്കു കണ്ടിട്ട് കൊതിയാവുന്നു..... എത്ര മനോഹരം ഒന്നും പറയാനില്ലാട്ടോ അത്രയും അത്രയും... 👌🏻👌🏻👌🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰🥰

  • @jyothislittlevlogs8605
    @jyothislittlevlogs8605 3 ปีที่แล้ว +115

    ഈ വീഡിയോ കാണുമ്പോൾ ശരിക്കും പഴയ കാലം ഓർമ്മവരും. സൂപ്പർ വീഡിയോ അതിലുപരി ഇനി പറയാൻ വാക്കുകൾ ഇല്ല അതിമനോഹരം ഇനിയും ഇതുപോലെത്തെ വീഡിയോസ് ഇടണം ട്ടോ🌺

    • @death4856
      @death4856 3 ปีที่แล้ว +1

      *HIGHRICH*
      *Registration* നടന്ന് കൊണ്ടിരിക്കുന്നു,
      ഏവർക്കും ഹൈറിച്ചിലേക്ക് സ്വാഗതം
      നിങ്ങൾ തൊഴിൽ രഹിതനാണോ?
      നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ?
      കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ?
      ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ?
      കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ?
      ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം..
      ഇവിടെ പ്രായം പ്രശ്നമല്ല,
      വിദ്യാഭ്യാസം വിഷയമല്ല
      സാമ്പത്തികം നോക്കുന്നില്ല
      ആർക്കും സമ്പാ ധിക്കാനുള്ള ഇടം ഉണ്ട്.
      അവസരം വന്ന് വാതിൽ മുട്ടുമ്പോൾ വാതിൽ തുറന്നു കൊടുക്കുക.
      കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക...........
      chat.whatsapp.com/BpYorkDJY5mFjUG2Nd7K2d

    • @mallumotivationshorts717
      @mallumotivationshorts717 3 ปีที่แล้ว

      th-cam.com/video/XzZRSRJNSwA/w-d-xo.html

  • @sulaimanmajeed3489
    @sulaimanmajeed3489 3 ปีที่แล้ว +66

    Very nostalgic...I can't control droplets of tears while watching this video..How beautiful was our olden childhood days in villages...

  • @anjaliarun4341
    @anjaliarun4341 3 ปีที่แล้ว +6

    ആ പഴയ മ്യൂസിക്ക് കേട്ടപ്പോൾ തന്നെ സന്തോഷം ആയി🙏💝🌹നമിക്കുട്ടിടെം അമ്മയുടെം കളികൾ കണ്ടപ്പോൾ കുട്ടിക്കാലത്തെക്കു പോയിവന്നു💝💝💝ഒരുപാട് നന്ദിയും സ്നേഹവും💝🌹

  • @bijileshkini6732
    @bijileshkini6732 3 ปีที่แล้ว +94

    ഒരു 1990 കാലഘട്ടം ജീവിതം. അതിമനോഹരം

    • @sanjupillai4136
      @sanjupillai4136 3 ปีที่แล้ว +3

      My childhood 🥰🥰🥰my mother 🥰🥰

    • @chemistry7256
      @chemistry7256 3 ปีที่แล้ว +2

      Yes yaar.......

    • @ammaswardrobe9440
      @ammaswardrobe9440 3 ปีที่แล้ว +1

      th-cam.com/video/RuM07RkOaPI/w-d-xo.html

  • @vinumurugan9237
    @vinumurugan9237 3 ปีที่แล้ว +81

    അമ്മകു ചെമ്പരത്തി പൂവ് വച്ച് കൊടുത്തത് കൊള്ളാം 😅😜അമ്മ തിരിച്ചു തേങ്ങ വെള്ളത്തിൽ പണി കൊടുത്തു 😅😍✌️

    • @mallumotivationshorts717
      @mallumotivationshorts717 3 ปีที่แล้ว

      th-cam.com/video/XzZRSRJNSwA/w-d-xo.html

    • @jagankp7964
      @jagankp7964 2 ปีที่แล้ว +1

      @@mallumotivationshorts717 ഇങ്ങനെ ഒരു കാലം ഇനി ഉണ്ടാവുമോ 🙏🙏🙏

  • @parvathycurryworld223
    @parvathycurryworld223 3 ปีที่แล้ว +8

    എന്ത്‌ ഹരിത മനോഹരംമായ സ്ഥലം ഇത് കാണുമ്പോള് കുട്ടി കാലം ഓർമ വരുന്നു നിങ്ങളുടെ വീഡിയോ അതി മനോഹരം നമ്മി മോളും അമ്മയും എന്ത്‌ ക്യൂട്ട് ആണ് ❤️❤️❤️❤️❤️❤️ ആ

    • @elizabethtijo2479
      @elizabethtijo2479 3 ปีที่แล้ว

      അതെ കുട്ടിക്കാലം ഓർമ്മ വരുന്നു

  • @aishuaishu7354
    @aishuaishu7354 3 ปีที่แล้ว +1

    Amma undakunath kazhikan namide kootukark maatrallattoo.... Kaanuna njglkm kothi und😋😋😋

  • @vineethajibin9579
    @vineethajibin9579 3 ปีที่แล้ว +2

    നിങ്ങളുടെ ഓരോ വീഡിയോ കാണുമ്പോഴും കുട്ടിക്കാലത്തിലേക്ക് തിരിച്ചു പോകാൻ വല്ലാത്ത കൊതി വരും... ഒരുപാട് നന്ദി ❤️❤️❤️❤️❤️

  • @josmijosmijenson144
    @josmijosmijenson144 3 ปีที่แล้ว +29

    എത്ര വയസായാലും കുട്ടികാലം ഓർമിക്കാത്തവരുണ്ടാകില്ല പ്രത്യേകിച്ച് ഇവരുടെ വീഡിയോ കാണുമ്പോൾ 🙏😍💞

  • @sreejaramson7357
    @sreejaramson7357 3 ปีที่แล้ว +3

    പിന്നെ ഉണ്ടല്ലോ എനിക്കു നിങ്ങളെ നേരിട്ട് കാണുവാൻ കൊതിയാവുന്നു നിങ്ങളെ മാത്രല്ല ആ സുന്ദരമായ സ്ഥലവും അന്തരീക്ഷവും.. 🥰🥰💖💖

  • @appusvlog6143
    @appusvlog6143 3 ปีที่แล้ว +100

    ഇവർ ഇങ്ങനെ ഉള്ള ലൈഫ് അഭിനയിക്കുന്നു 🥰🥰ഞങ്ങൾ ജീവിക്കുന്നു 🥰🥰

  • @prabithaprabithaanil5088
    @prabithaprabithaanil5088 3 ปีที่แล้ว +1

    Nalla vedeio tto. Kanan nalla bhangheendu. Kanumbholl oronnorthupoyi. Thanks Namiyum Ammayum kollamtto

  • @sanjay78926
    @sanjay78926 2 ปีที่แล้ว

    നമുക്കെല്ലാവർക്കും പറയാൻ കഴിയും, ഇത്രയും മനോഹരമായ ഒരു ജനതയും സംസ്കാരവുമുള്ള രാജ്യം ദൈവത്തിന്റെ സ്വന്തമാണ്.

  • @SHAIJUKp_07
    @SHAIJUKp_07 3 ปีที่แล้ว +23

    നിങ്ങളുടെ വീഡിയോ കാണാനായി കാത്തിരിക്കാർന്നു 😍.... ഇനിയും ഇതുപോലെയുള്ള വീഡിയോസ് ഇടണം ട്ടോ....katta veyitting for you✨️✌️

  • @rajalekshmipankajakshan5039
    @rajalekshmipankajakshan5039 3 ปีที่แล้ว +10

    എനിക്ക് പറയാൻ വാക്കുകൾ ഇല്ല തന്റെ ഓരോ വീഡിയോയും എത്ര മനോഹരം

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 ปีที่แล้ว +14

    Team work,BGM and ഈശ്വരൻ നൽകിയ പ്രകൃതി സൗന്ദര്യം അതാണ് വിജയരഹസ്യം ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @adarshlifestyle4846
    @adarshlifestyle4846 3 ปีที่แล้ว +2

    Eppo anu ok ayath samsaram okke ayappo supper oru veedu feeling ok ond

  • @SHAIJUKp_07
    @SHAIJUKp_07 3 ปีที่แล้ว +1

    Ningal samssarikkunnath kelkkan nalla rassamund.... Iniyum ithupolulla videos idanam

  • @ayeshasahajit2655
    @ayeshasahajit2655 3 ปีที่แล้ว +24

    Kerala's lifestyle is so dreamy for me💕🥰😍

  • @sunilkumartv1513
    @sunilkumartv1513 3 ปีที่แล้ว +11

    ഒന്നും പറയാനില്ല 😊മനോഹരമായി കാഴചകൾ തീർന്നത് അറിഞ്ഞില്ല👌🏻 ഇനിയും പ്രേതീക്ഷകൾ 👍👍👍

  • @Shamnadailyvlogs
    @Shamnadailyvlogs 3 ปีที่แล้ว +3

    ഒരു നിമിഷം ഞാനും ആഗ്രഹിച്ചു പോവുന്നു ഇതുപോലെ ജീവിക്കാൻ. എന്തു നല്ല ജീവിതം പരിഭവംങ്ങൾ ഇല്ലാതെ പരാതിയും ആതിയും ഇല്ലാതെ ഒരു ജീവിതം. ആഗ്രഹിച്ചു പോവുകയാണ് ഒരുപാട് ഒരുപാട് 😭😭😭😭😭

  • @cutnpaste8111
    @cutnpaste8111 3 ปีที่แล้ว +1

    അമ്മേന്റേം മോളുടേം കുറുമ്പ് കാണാൻ നല്ല രസോണ്ട്...

  • @fijifrancis3
    @fijifrancis3 3 ปีที่แล้ว +1

    ഒരുപാട് നാൾക്ക് ശേഷം യൂട്യൂബിൽ കണ്ട നല്ല കാഴ്ച
    Thanks

  • @puppykutty7673
    @puppykutty7673 3 ปีที่แล้ว +81

    வணக்கம் தோழி...... என்றும் போல் அருமையான பதிவு...💐💐💐💐💐 அன்பு நிறைந்த வாழ்த்துக்களுடன் தமிழ் நாட்டில் இருந்து 💖💖💖🤙

    • @sreedevibhagaval570
      @sreedevibhagaval570 3 ปีที่แล้ว +2

      Kandippa...namma boder thaaan..akkaku

    • @puppykutty7673
      @puppykutty7673 3 ปีที่แล้ว +6

      @musíc lσvєr ഹലോ സുഹൃത്തേ ...... എപ്പോഴത്തെയും പോലെ തകർപ്പൻ പോസ്റ്റ്... 💐💐💐💐💐 സ്നേഹാശംസകളോടെ തമിഴ്നാട്ടിൽ നിന്ന് I just translate😁😁😁😁I don't know read Malayalam but I can understand so sorry this is right or wrong 🤗😊

    • @puppykutty7673
      @puppykutty7673 3 ปีที่แล้ว

      @musíc lσvєr yeah... தோழி means friend...... that only i said😍

    • @vidyamoozhikkal1293
      @vidyamoozhikkal1293 3 ปีที่แล้ว

      @@sreedevibhagaval570 no

    • @puppykutty7673
      @puppykutty7673 3 ปีที่แล้ว

      @musíc lσvєr mm okay ma😊😊🤝🤝💐💐💐

  • @c4food590
    @c4food590 3 ปีที่แล้ว +77

    എനിക്കെൻ്റെ കുട്ടികാലമാണ് ഓർമ്മ വരുന്നത് ..🙏

  • @lifeinkorea333
    @lifeinkorea333 3 ปีที่แล้ว +151

    Small tight-knit communities that have their own sets of rules and simply way of living. Villages are hard to come by but every country has its own beautiful villages hidden on hilltops or tucked away on secret beaches. Love from Korea🇰🇷💕

    • @shivanjalifanponnus5635
      @shivanjalifanponnus5635 3 ปีที่แล้ว +3

      Yes🔥🔥

    • @mallumotivationshorts717
      @mallumotivationshorts717 3 ปีที่แล้ว +2

      th-cam.com/video/XzZRSRJNSwA/w-d-xo.html

    • @DhyanJeevasVlogs
      @DhyanJeevasVlogs 3 ปีที่แล้ว +1

      th-cam.com/video/0Yn9YCaeGGk/w-d-xo.html

    • @sujayanthampi3857
      @sujayanthampi3857 3 ปีที่แล้ว +6

      ഈ വീഡിയോ കാണുമ്പോൾ ഗിരീഷ് പുത്തൻ ചേരിയുടെ തുമ്പയും, തുളസിയും, കുടമുല്ലപ്പൂവും എന്ന വരികൾ ഓർത്തുപോകുകയാണ്. എത്ര സുന്ദരം, എത്ര മനോഹരം. പ്രകൃതി രാമണീയത നിറഞ്ഞ ഗ്രാമ ഭംഗി, അതിലേറെ കേരളത്തനിമ നിറഞ്ഞ പാചക കല. ഒരായിരം നന്ദി. അച്ഛന്റെ മാത്രം ഒരേയൊരു കുറവ്.ഇതിൽ ഭാഗ ഭാക്കുകളായ എല്ലാവർക്കും ഈശ്വരൻ ആയുരാരോഗ്യ സൗഖ്യം നൽകി അനുഗ്രഹിക്കട്ടെ. 🙏

    • @mini_minnie
      @mini_minnie 2 ปีที่แล้ว

      OMG IM YOUR BIGGEST FAN 😍

  • @sainaayna5255
    @sainaayna5255 3 ปีที่แล้ว +2

    super video എല്ലാ വിഡിയോസും കാണാറുണ്ട് ഒരുപാട് ഇഷ്ടമാണ് ഈ വീഡിയോസ് കാണുമ്പോൾ നല്ല positive energy ആണ് 👌👌👌

  • @shabanasiddik3363
    @shabanasiddik3363 3 ปีที่แล้ว +1

    Adipoliyan bayaggara ishtanuttoo ninggalude video 👍

  • @aksharaah91
    @aksharaah91 3 ปีที่แล้ว +52

    നിങ്ങടെ സംസാരം കേൾക്കാൻ തന്നെ എന്ത്‌ രസാണ്.... ❤😘
    ഓരോ vedio ക്ക് വേണ്ടി waiting ആണ് ട്ടോ 🥰 കണ്ടിരിക്ക്യാൻ തന്നെ എന്ത്‌ ഭംഗി ആണ്...💚

    • @rameenashafeeq2352
      @rameenashafeeq2352 3 ปีที่แล้ว +2

      Pls subscribe

    • @shahidhes
      @shahidhes 3 ปีที่แล้ว +1

      Chechiyum thrissur aayirikum 😀😁 alleeee ?

  • @Joshuamathew6312
    @Joshuamathew6312 3 ปีที่แล้ว +4

    അടിപൊളി! കുട്ടികാലം ഓർമ്മിക്കാൻ പറ്റിയ നല്ല ഒരു വീഡിയോ..... 👍👍👍👍

  • @ശലഭം-ജ5ധ
    @ശലഭം-ജ5ധ 3 ปีที่แล้ว +8

    ഓരോ വീഡിയോസ് കഴിയുമ്പോഴും അടുത്ത വീഡിയോക്ക് വേണ്ടി waiting ആണ്........ 😌❤

  • @ajishinto2319
    @ajishinto2319 3 ปีที่แล้ว +1

    Supper Chechi enikku valare ishtamanu

  • @malavikak3706
    @malavikak3706 3 ปีที่แล้ว +2

    Kearalathinu abhimanamaya videokalilonanu ethiu keep it up chechi

  • @franciscoagnelogomes7251
    @franciscoagnelogomes7251 3 ปีที่แล้ว +38

    Your preparation is always good and awesome. Stay blessed woman with good health and care. We need more of your love for cooking.
    Thank you ma'am 😊

  • @soorajsoorajsundaresan3720
    @soorajsoorajsundaresan3720 3 ปีที่แล้ว +28

    ശരിക്കും ഇതൊക്കെ കാണുമ്പോൾ ഞങ്ങൾ പ്രവാസികൾക്ക് ഇതെല്ലാം ഒരുപാട് മിസ് ചെയുന്നു

    • @afnasafnas676
      @afnasafnas676 3 ปีที่แล้ว +1

      Pravasikal eny natil vannalum enganathe sthalavum ella e

  • @jasmineshibu9468
    @jasmineshibu9468 3 ปีที่แล้ว +3

    യ്യോ.... എന്തു ഭംഗി ആയിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്.... 💞😍❤👏👏👏🙌

  • @adarshdas3468
    @adarshdas3468 3 ปีที่แล้ว +1

    ഇത് പോലെ തന്നെ ശ്രീലങ്കൻ culture കാണിക്കുന്ന വീഡിയോ മുന്നേ ഞാൻ കണ്ടിട്ട് ഉണ്ട്, എന്നാൽ അതിനേക്കാൾ സൗന്ദര്യം ഈ വീഡിയോയിൽ കാണാൻ കഴിയുന്നുണ്ട്, കാരണം കേരളത്തിന്റെ ഗ്രാമീണ സൗന്ദര്യം, അതിന്റെ പഴമ അതുപോലെ തന്നെയുണ്ട്. 👏👏👏👏👏

  • @mahaganapathishiva5222
    @mahaganapathishiva5222 3 ปีที่แล้ว +2

    Actinng um settum aanelum kanan istamanu. Pazhe reethiyilulla jeevithathinte ormagal tharanayi edukkunna effort nu thanks.ithu pakshe ningalude real life ayirunengil kooduthal santhoshamayene. Angane alla engil thanneyum oro videoku vendiyum kathirikunu

  • @ajirajem
    @ajirajem 3 ปีที่แล้ว +5

    കുട്ടികളുടെ കളികൾ കണ്ടപ്പോൾ തികച്ചും ഗ്രാമീണത നിറഞ്ഞ എൻ്റെ ബാല്യത്തിലേക്ക് പോയി... കണ്ണു നിറഞ്ഞു....
    ഒരു ക്യാമറ അവിടെയുള്ളതായി തോന്നലുണ്ടാക്കുന്ന ഒരു അനുഭവവും കാഴ്ച്ചക്കാരിൽ ഉണ്ടാക്കുന്നില്ല എന്നതാണ് ഇതിൻ്റെ പ്രത്യേകത...
    എല്ലാ ഭാവുകങ്ങളും.....

  • @suhairthottupurath4517
    @suhairthottupurath4517 3 ปีที่แล้ว +4

    അങ്ങ് ദൂരെ വിദേശത്തിരുന്നു ഇത് കാണുമ്പോൾ ഉള്ളിൽ സങ്കടവും സന്തോഷവും......

  • @4k_vlogs123
    @4k_vlogs123 3 ปีที่แล้ว +6

    നിങ്ങള്ടെ വീഡിയോസ് കാണുമ്പോൾ മനസിന്ന് ഒരു സുഖ മാ.

  • @leenavineeth4661
    @leenavineeth4661 3 ปีที่แล้ว +1

    Ningale kaanan orupaadu agraham unduuu 😍😍😘😘😘🥰🥰🥰🥰

  • @ratheeshkc3462
    @ratheeshkc3462 3 ปีที่แล้ว +1

    നല്ല ഭംഗിയുള്ള ഒരു വീഡിയോ നിങ്ങളുടെ നാട് പോലെ ഭംഗിയാണ് നിങ്ങളുടെ സൗഹൃദത്തിന് കാരണം നിങ്ങള് അമ്മയും മോളും ഫ്രണ്ട്സ് കളെ പോലെയാണ് പിന്നെ പണിക്കാരോട് നല്ല ആത്മാർത്ഥതയാണ് നിങ്ങൾ കാണിക്കുന്നത് കുട്ടികൾക്ക് ഭക്ഷണം കൊടുക്കുന്നതും നല്ല ഭംഗിയായി അതിന് ഒരു ബിഗ് സല്യൂട്ട് മൊത്തത്തിൽ വീഡിയോ ക്യൂട്ട്

  • @2030_Generation
    @2030_Generation 3 ปีที่แล้ว +50

    *ഈ ഗ്രാമവും ഇവിടുത്തെ ജീവിതവും മനോഹരമായി അവതരിപ്പിച്ചു... ചാനൽ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു.. 😊!!*

  • @kathirianish6441
    @kathirianish6441 3 ปีที่แล้ว +10

    every time I like this music. felling so relaxed 🎶🎶🎶

  • @jeanneamato8278
    @jeanneamato8278 2 ปีที่แล้ว +4

    I love the way they play. The way the mother takes care of everyone.

  • @hibafaris7813
    @hibafaris7813 3 ปีที่แล้ว +1

    Ade ammayude food kaanaan thanne nalle bangiyaaa I like it

  • @yasiruppala4957
    @yasiruppala4957 3 ปีที่แล้ว +1

    Hoo ammaum molum adiyam tanne tamasha..❤️❤️👍katta waiting ayirunnh video..

  • @priyabibesh3185
    @priyabibesh3185 3 ปีที่แล้ว +5

    ഇ വീഡിയോകണാൻ കട്ട വെറ്റിംഗ് ആയിരുന്നു സൂപ്പർ വീഡിയോ ❤😘😍ലവ് യൂ ചേച്ചി മോളു 😍😘❤

  • @nirwansyarif5457
    @nirwansyarif5457 3 ปีที่แล้ว +6

    We in Palembang also played this game at 13:00. Back to the 80's. It brings back my memory. Thank you for sharing this wonderful footage

  • @Millu2022
    @Millu2022 3 ปีที่แล้ว +58

    Oh my God, what a beautiful place to live!!! I apreciate too much your recipes, here in Brazil we love coconut and bananas too😍😍😍🇧🇷🇧🇷🇧🇷

    • @aryasuresh.c6898
      @aryasuresh.c6898 3 ปีที่แล้ว +3

      this is kerala

    • @shahidhes
      @shahidhes 3 ปีที่แล้ว +4

      @@aryasuresh.c6898 😂😂😂 everywhere you replying " this is kerala" 😂 veruppikkaruth plz

    • @bentennyson9439
      @bentennyson9439 2 ปีที่แล้ว

      @@aryasuresh.c6898 ayin.. Oh avarkk ath ariyillallo lle 🤭

    • @ushaverma1132
      @ushaverma1132 ปีที่แล้ว

      ​@@aryasuresh.c68980😢😢

  • @anithasubeesh599
    @anithasubeesh599 3 ปีที่แล้ว +1

    Enthu rasamayittu aanu cheythirikkunnathu .i enjoyed a lot

  • @sanjay78926
    @sanjay78926 2 ปีที่แล้ว

    മനസ്സിനെ ശാന്തമാക്കുന്ന പശ്ചാത്തല സംഗീതത്തോടുകൂടിയ നല്ല വീഡിയോകൾ. ഗുജറാത്തിൽ നിന്നുള്ള പ്രണയം.

  • @magicfoodlab158
    @magicfoodlab158 3 ปีที่แล้ว +23

    ക്യാമറ ക്വാളിറ്റി, അവതരണം എല്ലാം സൂപ്പർബ് 🥰🥰

  • @manikandansankaran1406
    @manikandansankaran1406 3 ปีที่แล้ว +6

    Really peaceful life my old memories thank you and enjoy happy life

  • @vyshnaviajithkumar6384
    @vyshnaviajithkumar6384 3 ปีที่แล้ว +4

    Eppazhathym pole thane.....innathy dhrishya virunnum athi manoharam......of course mom is always a best best friend to her child 😍😍😘😘😘😘to all lovely mom's.....

  • @arathiraj7323
    @arathiraj7323 3 ปีที่แล้ว +2

    പറയാൻ വാക്കുകളില്ല. അത്രയ്ക്കു മനോഹരമാണ് എല്ലാ വീഡിയോകളും. നല്ല ഫീലാ കണ്ടോണ്ട് ഇരിക്കാൻ. പഴമയുടെ തനിമ ഒട്ടും ചോർന്നു പോയിട്ടില്ല.

  • @reshmapp4876
    @reshmapp4876 3 ปีที่แล้ว +2

    ഈ വീഡിയോ കണ്ടപ്പോ കുട്ടിക്കാലം ഒത്തിരി miss ചെയ്യുന്നു, superb 😊😊😊😊

  • @ruksanajinshad6983
    @ruksanajinshad6983 3 ปีที่แล้ว +17

    കട്ട വെയ്റ്റിങ് ആയിരുന്നു എപ്പിസോഡി ന് അടിപൊളി 💕💕💕💕

  • @1114spiralLife
    @1114spiralLife 3 ปีที่แล้ว +34

    Yehey, been waiting.. Love all your vlogs, simple yet relaxing.. from cebu, Philippines here

  • @hariniharini499
    @hariniharini499 3 ปีที่แล้ว +4

    இவர்களது வீட்டை பார்க்கும் போது சிறுவயதில் பாடப்புத்தகத்தில் இருக்கும் வீடு போல்உள்ளது❤️👍🙏

  • @subugaming9412
    @subugaming9412 3 ปีที่แล้ว +2

    Beautiful beautiful video really enjoying your videos

  • @Aksharaonlyforyou
    @Aksharaonlyforyou 3 ปีที่แล้ว +2

    Place എവിടാ സൂപ്പർ വീഡിയോസ് എന്താ പ്രകൃതി ഭംഗി ❤❤❤❤❤❤

  • @meenakrishnan7508
    @meenakrishnan7508 2 ปีที่แล้ว +22

    I am tamil.The natural setting of Kerala and its beauty and the way it is displayed and the natural food is amazing.Best of luck.God bless your family with all peoples.

  • @udayakumari8337
    @udayakumari8337 3 ปีที่แล้ว +12

    so pleasing, dont know what more to write, simply superb

  • @naseramiyan2335
    @naseramiyan2335 3 ปีที่แล้ว +5

    👍🏻😍😍 സൂപ്പർ അടിപൊളി എന്റെ ചെറുപ്പകാലം ഓർമ്മ വന്നു

  • @ponnusbeekitchen463
    @ponnusbeekitchen463 3 ปีที่แล้ว +2

    Most beautiful place wonderful video💕💕💕✌️✌️✌️✌️🎉🎉🎉🎉🎉🎉🎉🎉🤔🤔🤔🤔🤔

  • @sharikka__shaarii
    @sharikka__shaarii 3 ปีที่แล้ว +2

    Oro episodum adipoli aan

  • @ambilysuresh8731
    @ambilysuresh8731 3 ปีที่แล้ว +5

    അതി മനോഹരം എല്ലാ വീഡിയോകളും

  • @NICOLE-ss3ed
    @NICOLE-ss3ed 3 ปีที่แล้ว +20

    The use of bananas is really amazing 😍😍😍😍😍 Nice nutritional snack for the workers 🌸🌸🌸🌸🌸🌸

    • @oeshagoeder6448
      @oeshagoeder6448 3 ปีที่แล้ว +2

      @nicole these are ripe ash plantains not the normal bananas. These you can prepare both ways savoury and sweet

    • @NICOLE-ss3ed
      @NICOLE-ss3ed 3 ปีที่แล้ว +1

      @@oeshagoeder6448Ah,ok ☺️👍

  • @imchandujk1257
    @imchandujk1257 3 ปีที่แล้ว +15

    Missing old bgm😍😍This is also good...great work

  • @jumajamal7725
    @jumajamal7725 3 ปีที่แล้ว +1

    Polichu idak samsaram koode ayapol

  • @yasminkagathra9524
    @yasminkagathra9524 3 ปีที่แล้ว +1

    Very nice blog good bless 😁😁🌺🌺👀

  • @reenamusic5664
    @reenamusic5664 3 ปีที่แล้ว +35

    This place like my dream ❤️😍😍😍😍😍😍😍😍😍😍😍😍😍😍

  • @ajuworld1009
    @ajuworld1009 3 ปีที่แล้ว +47

    ഇന്ന് മൊത്തം മധുരമാണല്ലോ ☺️കുട്ടികൾക്കെല്ലാം വെള്ളവും പലഹാരവും കൊട്ത്ത് അവർ കഴിക്കുന്നത് കാണാൻ എന്താ മനസ്സിന് കുളിർമ ☺️☺️

  • @jimijose88
    @jimijose88 3 ปีที่แล้ว +6

    എന്ത് രസമാ കണ്ട് കൊണ്ട് ഇരിക്കാൻ 👍👍👍

  • @divyamohan3682
    @divyamohan3682 2 ปีที่แล้ว +1

    ഇവരുടെ യഥാർത്ഥ വീടാണോ ഇത്? എന്ത് ഭംഗിയാ വീടും പരിസരവും കാണാൻ

  • @radhikas7636
    @radhikas7636 3 ปีที่แล้ว +1

    TV current fan computer phone onnum illa ennitum enthoru happy anu congrats god bless u

  • @winmyintthan15
    @winmyintthan15 3 ปีที่แล้ว +80

    Watching you preparing the snacks and drink, playful loving warming bonds between mother and Nami make my heart filled with love and happiness. Thank you from Canada.

  • @lifeinthetropics3579
    @lifeinthetropics3579 3 ปีที่แล้ว +13

    Watching from the Philippine countryside 😍

  • @ashwinvlog6147
    @ashwinvlog6147 3 ปีที่แล้ว +5

    ഓരോ വീഡിയോയും പറയാൻ വാക്കുകൾ ഇല്ല ചേച്ചി അതിമനോഹരം ഗംഭീരം

  • @girijammafrancis6147
    @girijammafrancis6147 3 ปีที่แล้ว +1

    ഒത്തിരി ഇഷ്ടമായി വീഡിയോ . 👌👍❤🙏

  • @bindhuram7935
    @bindhuram7935 3 ปีที่แล้ว +1

    Ithevida sthalam ninglde videos ellm ente childhood ormippikkunnu super 💐😍😍