" My sweets with Nami " കുമ്പിളപ്പം | മണിപ്പുട്ട് | Kerala Traditional Life

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 2.3K

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 3 ปีที่แล้ว +1998

    അമ്മമാരെ ജീവിത തുല്ല്യം സ്നേഹിക്കുന്നവർ ഇവിടെ like അടിച്ചു പോ

    • @dhanurani7466
      @dhanurani7466 3 ปีที่แล้ว +3

      Nice

    • @TAMILCUTS-k4x
      @TAMILCUTS-k4x 3 ปีที่แล้ว

      @@dhanurani7466 ʙᴇᴇᴀᴜᴛɪғᴜʟ ᴘʟᴀᴄᴇ ɪ ᴍɪss ᴛʜɪs ᴘʟᴀᴄᴇ

    • @rahulbirajdar4402
      @rahulbirajdar4402 2 ปีที่แล้ว

      तुमचं घर दाखवा

  • @munnabhaya1
    @munnabhaya1 3 ปีที่แล้ว +4

    എന്റെ പൊന്നു ചേച്ചി നിങ്ങളെക്കൊണ്ടൊരു രക്ഷയുമില്ല.നന്മയുള്ള കാഴ്ചകൾ .എന്റെ ആരോ എന്ന് തോന്നുന്നു

  • @anjaliarun4341
    @anjaliarun4341 3 ปีที่แล้ว +190

    ഇത് കാണുമ്പോൾ കുട്ടിക്കാലത്ത് അമ്മയോടൊപ്പം ചിലവഴിച്ച മനോഹരമായ നാളുകൾ ഓർമ്മ വന്നു😍💝എത്ര വിഷമിത്തിൽ ഇരിക്കുമ്പോളും ഇതോക്കെ കാണുമ്പോൾ എന്താ സന്തോഷം🙏💚😍ഒരുപാട് നന്ദിയും സ്നേഹവും ബിന്സ് ചേച്ചി,നമി അണിയറ പ്രവർത്തകർ🙏😍പഴയ 🎶 മിസ്സ് ചെയ്തു😔

  • @sujiththamalam279
    @sujiththamalam279 3 ปีที่แล้ว +395

    ഈ പഴയ കാല കേരളത്തിലേക്ക് തിരികെ പോകുവാൻ തോന്നുന്നു... മൊബൈൽ ഫോണും നെറ്റും ഫാസ്റ്റ് ഫുഡും ആഡംബരവും ആർഭാടവും ഒന്നും ഇല്ലാതിരുന്ന ആ കാലത്തിൽ ജീവിച്ചു ജീവിതം ആഘോഷമാക്കിയവരോട് എന്നെ പോലെ ആർക്കെങ്കിലും അസൂയ തോന്നുന്നുണ്ടോ?

    • @dreamsbakehouse7622
      @dreamsbakehouse7622 3 ปีที่แล้ว +4

      Hooooo sathyam enikkum💯

    • @arathititus2723
      @arathititus2723 3 ปีที่แล้ว +2

      S

    • @sangeethdivya9510
      @sangeethdivya9510 3 ปีที่แล้ว +2

      Yes 👍

    • @mrs.954
      @mrs.954 2 ปีที่แล้ว +4

      Sathyam enthu rasaarunnu aa jeevitham oru tensionsum illathe irunna kaalam 🥲🥲🥰😍😍😞😔😔

    • @lakshmivava9301
      @lakshmivava9301 2 ปีที่แล้ว

      @@dreamsbakehouse7622 good

  • @chippy367
    @chippy367 2 ปีที่แล้ว +4

    കഴിഞ്ഞു പോയ എന്റെ കുട്ടിക്കാലം ഓർമ്മ വരുന്നു.. സത്യത്തിൽ എന്ത് രസമായിരുന്നു അന്നൊക്കെ... അച്ഛനും അമ്മയും അമ്മായിമാരും ചെറിയച്ഛനും അനിയത്തിയും അച്ഛമ്മയും... അന്നത്തെ ആ ജീവിതം തന്നെ എത്ര മനോഹരമായിരുന്നു..
    ഇന്നത്തെ കുട്ടികൾക്ക് എല്ലാവരുമുണ്ടെങ്കിലും ഇത്തരം കാഴ്ചകളും അനുഭവങ്ങളും ഇല്ലാ..

  • @ashaunni8833
    @ashaunni8833 3 ปีที่แล้ว +155

    കുട്ടിക്കാലം ഓർമ്മ വരുന്നു..
    മനസ്സ് വർഷങ്ങൾ പിന്നിലേക്ക് ഓടി പോകുന്നു ..കേരളത്തിൻറെ തനതായ കാർഷികസംസ്കാരം മനോഹരമായി പുനരാവിഷ്ക്കരിചിരിക്കുന്നു...

  • @vibitharamesh9164
    @vibitharamesh9164 3 ปีที่แล้ว +57

    തിരിച്ചുകിട്ടാത്ത ഒരു കാലം. എല്ലാം
    ഓർമകൾ മാത്രം.പഴയ കാല
    മനുഷ്യരുൾപെടെ.

  • @PS-iy1oj
    @PS-iy1oj 3 ปีที่แล้ว +28

    😍😍😍😍ഒരുപാടിഷ്ടം ഈ അമ്മയെയും മോളെയും ഈ ഗ്രാമാന്തരീക്ഷവും ഗൃഹാതുരത്വവും 😍😍

  • @nimishashibu378
    @nimishashibu378 3 ปีที่แล้ว +12

    എന്തൊരു ഭംഗിയായാണ് നിങ്ങൾ അവതരിപ്പിക്കുന്നത്. ഇതു കാണുമ്പോൾ സ്വപ്ന ലോകത്ത് എത്തും പോലെ.All the best

  • @saris1073
    @saris1073 2 ปีที่แล้ว +1

    ഇത് കാണുമ്പോൾകുട്ടികാലത്തെ അമ്മയുമായുള്ള നല്ല നല്ല ഓർമ്മകൾ മനസിലേക്ക് വരുന്നു ഒരുപാട് നന്ദിയുണ്ട് ഇങ്ങനെയുള്ള നല്ല വീഡിയോ ഇടുന്നതിന് ♥️♥️

  • @royzinai
    @royzinai 3 ปีที่แล้ว +64

    പഴയ ബാഗ്രൗണ്ട് മ്യൂസിക് ഒരിക്കലെങ്കിലും കേൾപ്പികാമായിരുന്നു..... അതിനൊരു വല്ലാത്ത ഫീൽ ആണ്

    • @abdussalamsalam1351
      @abdussalamsalam1351 3 ปีที่แล้ว +4

      Correct. njanum pratheekshichu

    • @jill6093
      @jill6093 3 ปีที่แล้ว +4

      കറക്റ്റ് 👍

    • @srikalaprajith2180
      @srikalaprajith2180 3 ปีที่แล้ว +3

      Yessssss

    • @dinusree2021
      @dinusree2021 3 ปีที่แล้ว +2

      Curract അതാണ് 👌👌👌വല്ലാഡ് miss ചെയിതു

    • @anushacp8089
      @anushacp8089 3 ปีที่แล้ว +2

      Correct

  • @sagarika7203
    @sagarika7203 3 ปีที่แล้ว +58

    നമിയുടെ ഡാൻസ് സൂപ്പർ. ഇതിന്റെ പിന്നിൽ പ്രേവർത്തിക്കുന്നത് ആരായാലും അവർക്കും ഒരു 👏👏👏👏👏

  • @liyakathalichakkunnan7981
    @liyakathalichakkunnan7981 3 ปีที่แล้ว +28

    ചേച്ചിയുടെയും മോളുടെയും ഡ്രസ്സുകളും നല്ല കിടിലൻ കളക്ഷനാട്ടോ! food ഉം location നും പോലെ തന്നെ തകർപ്പൻ .

  • @jayalekshmi1498
    @jayalekshmi1498 3 ปีที่แล้ว +8

    വീഡിയോ കാണാൻ കുറച്ചു താമസിച്ചു... ഒന്നും പറയാനില്ല വളരെ മനോഹരം.. ❤👌

  • @jasmineshibu9468
    @jasmineshibu9468 3 ปีที่แล้ว +16

    കണ്ടു കണ്ട്... ഇരുന്ന് പോവും.. അത്ര രസമാണ്. എല്ലാ video's um. 💞🎊

  • @OrottiFoodChannel
    @OrottiFoodChannel 3 ปีที่แล้ว +342

    മഴയിൽ കഷ്ടപ്പെടുന്ന വിഷമിച്ചിരിക്കുന്ന എല്ലാ സഹോദരങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു. ദൈവം നമുക്കു ഒപ്പം ഉണ്ടാവും. Take care. ❤️

    • @ragubala1697
      @ragubala1697 3 ปีที่แล้ว +1

      Good

    • @MalayaBhuyan
      @MalayaBhuyan 3 ปีที่แล้ว

      th-cam.com/users/MalayaBhuyan

    • @sreelekshminair653
      @sreelekshminair653 3 ปีที่แล้ว +1

      👐

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 3 ปีที่แล้ว +8

      Definetly.
      2018ലെ വെള്ളപ്പൊക്കത്തിൽ ഞാനും എൻറെ മോൻ ഡോക്ടർ വിഷ്ണു യോഗിദാസും ഞങ്ങളുടെ മെഡിക്കൽകോളേജിനല് ക്വാർട്ടേഴ്സിൽ ഒരു നില മുങ്ങി എൻറെ പുതിയ കാറും നഷ്ടമായി നാലുദിവസം കുടുങ്ങി പോയതാണ് അതുകൊണ്ട് വെള്ളപ്പൊക്കത്തിന് ബുദ്ധിമുട്ട് എനിക്ക് നന്നായി മനസ്സിലാകും ഈശ്വരൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 3 ปีที่แล้ว +8

      ഓരോ തവണ ഈ ചാനൽ കണ്ടു കഴിയുമ്പോഴും മനോഹരമായ ഒരു സിനിമ കണ്ടിറങ്ങിയ പ്രതീതിയാണ് എനിക്ക് ഉണ്ടാവുന്നത് അത് എന്നിൽ പോസിറ്റീവ് എനർജി കൊണ്ട് നിറയ്ക്കുന്നു അങ്ങനെ നമുക്ക് രോഗപ്രതിരോധ ശക്തിയും കൂടുതൽ കിട്ടുവാനുള്ള സാധ്യതയുണ്ട് ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ🥰👍🏻👍🏻😇

  • @rasmins8709
    @rasmins8709 3 ปีที่แล้ว +27

    ഒരുദിവസമെങ്കിലും അങ്ങനൊക്കെ ജീവിക്കണം.... 🌹🌹😍

  • @ajirajem
    @ajirajem 3 ปีที่แล้ว +34

    കുറ്റവും കുറവും പറയാൻ ഇല്ലാത്ത വീഡിയോയിൽ ഇന്ന് കുടുംബങ്ങളിൽ അന്യം നിന്നുപോയ സന്ധ്യ നാമജപം കണ്ടപ്പോൾ മനസ്സ് ഒരു നിമിഷം ഭക്തി സാന്ദ്രമായി... ജിവിതത്തെ പച്ചയായി അവതരിപ്പിക്കുന്ന ഈ ചാനൽ എന്നും എന്നും ഇതേ പ്രഭയിൽ വിളങ്ങി നിൽക്കട്ടെ....

  • @MyNguyen-uh4qx
    @MyNguyen-uh4qx 3 ปีที่แล้ว +48

    You and your family deserve to be Your country's Cultural Ambassadors. Thank you very much.

  • @rubinahusein3111
    @rubinahusein3111 2 ปีที่แล้ว +13

    So beautiful......the mother daughter relation...it's wonderful

  • @world2766
    @world2766 3 ปีที่แล้ว +24

    ആവി പറക്കുന്ന ആ കലത്തിൽ കൈ ഇട്ടു കുമ്പിളപ്പം എടുത്തത് 🙏🙏👏👏👏🥰🥰🥰

  • @TraditionalYani
    @TraditionalYani 3 ปีที่แล้ว +212

    നോക്കമ്മേ... നടക്കെന്റെ നമിയെ 😁 നിങ്ങളെ സംസാരം നല്ലരസം 😊♥️

    • @bepositive4612
      @bepositive4612 3 ปีที่แล้ว +1

      E DP evidunna undakkiye

    • @user-qu5po9lf8f
      @user-qu5po9lf8f 3 ปีที่แล้ว +1

      @@bepositive4612 അത് undakkuvannathe ഉള്ളു 🌴 ഈ imoji എടുക്കുക അല്ലെങ്കിൽ നല്ല coconut tree vector download ചെയ്യുക എന്നിട്ട് k ഇഷ്ടം ulla font വെച്ച് ചെയ്യുക അല്ലെങ്കിൽ download ചെയ്യ് എന്നിട്ട് രണ്ടും കൂടി set ആക്കിയാൽ മതി 🙂✌️

    • @oldisgold2744
      @oldisgold2744 3 ปีที่แล้ว +1

      Kerala traditional life same name anallo

    • @user-qu5po9lf8f
      @user-qu5po9lf8f 3 ปีที่แล้ว +1

      @@oldisgold2744 yes

    • @oldisgold2744
      @oldisgold2744 3 ปีที่แล้ว

      @@bepositive4612 ariyilla

  • @chinjupraveen1211
    @chinjupraveen1211 3 ปีที่แล้ว +15

    എന്തുകൊണ്ടാണെന്നറിയില്ല കണ്ടുതീർന്നപ്പോൾ അറിയാതെ കണ്ണ് നനഞ്ഞു... ❤❤

  • @bharathijayaram7298
    @bharathijayaram7298 ปีที่แล้ว +4

    just awesome! lovely mother and daughter bonding 🥰

  • @sajithsajith183
    @sajithsajith183 3 ปีที่แล้ว +6

    അവാർഡ് പടം കാണുന്ന ഫീൽ ആണ് 😄super ആണ്

  • @Surprisevlogs1060
    @Surprisevlogs1060 3 ปีที่แล้ว +102

    എന്ത് ഭംഗിയാണ് നിങ്ങടെ വീടും ചുറ്റുപാടുമൊക്കെ കാണാൻ..!❤️❤️😍

  • @pssanoj
    @pssanoj 3 ปีที่แล้ว +15

    കിടു... മണിപ്പുട്ട് ചോദിച്ചു ഇത്രവേഗം ഉണ്ടാക്കി തരും ന്ന് കരുതിയില്ല.. നാട് ഒരുപാട് മിസ്സ് ചെയ്യുന്നു. ഓരോ തവണയും വീഡിയോ കാണുമ്പോ പഴയ ഓർമകൾ വന്ന് സങ്കട പെടുത്താറുണ്ട്. പക്ഷേ സുഖമുള്ള ഒരു സങ്കടം... മണ്ണെണ്ണ വിളക്ക്.. തഴപായ.... എല്ലാം..
    മങ്ങായണ്ടി അപ്പം, ചക്കയട, മുട്ട പത്തിരി, ഓട്ടട, എല്ലാം വഴിയേ പ്രതീക്ഷിക്കുന്നു.

    • @sainabasanoob8746
      @sainabasanoob8746 3 ปีที่แล้ว

      Ith evideya place

    • @pssanoj
      @pssanoj 3 ปีที่แล้ว

      @@sainabasanoob8746 Thrissur kodungallur

  • @nafsivlog9917
    @nafsivlog9917 3 ปีที่แล้ว +21

    അതിമനോഹരമായ വീഡിയോ 😍ഉരലിൽ അരി പൊടിച്ചെടുക്കുന്നതൊന്നും ഇപ്പൊ എവിടെയും കാണാറില്ല. നല്ല ഹെൽത്തി ആയ ഭക്ഷണം. മോൾടെ നൃത്തം സൂപ്പർ.

  • @jishatk1765
    @jishatk1765 3 ปีที่แล้ว +1

    എന്തൊരു ഭംഗിയാ കണ്ടോണ്ടിരിക്കാൻ.. നന്നായിട്ടുണ്ട്. പണ്ടത്തെ കാലം. തിരിച്ചു വന്നപോലെ... Super ആയി ട്ടോ. നാമി മോൾ കലക്കി.❤👍👍

  • @anjusuresh2996
    @anjusuresh2996 3 ปีที่แล้ว +1

    Ee ammayudem makaludem videos ethra kandalum mathi varilla😘😘😍😍🤩👏👏👏👏👏

  • @ksa7010
    @ksa7010 3 ปีที่แล้ว +69

    പ്രകൃതി സുന്ദരം ചേർത്തിണക്കി കൊണ്ട് ഇങ്ങനെ മനോഹരമായ ഒരു കുക്കിംഗ് ചാനൽ നമ്മുടെ കേരളത്തിൽ ഉണ്ട് എന്ന് ഇനിയും ഒരുപാട് ആൾക്കാർ അറിയേണ്ടതുണ്ട്,,💚💚

  • @sonapentagon4117
    @sonapentagon4117 3 ปีที่แล้ว +380

    BGM പഴയത് മതിയാരുന്നു. അത് കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ ആയിരുന്നു 😊❤

  • @arathiraj7323
    @arathiraj7323 3 ปีที่แล้ว +19

    പഴമയുടെ ഓർമ്മ ചെപ്പു തുറക്കുന്ന ലൈഫ് ഇൻ വെറ്റ് ലാൻഡിനു എല്ലാ വിധ ആശംസകളും നേരുന്നു.

  • @rajeevc384
    @rajeevc384 3 ปีที่แล้ว +1

    നല്ല കുട്ടിക്കാല ഓർമകളിൽ............ കൊണ്ടുപോകുന്നു.

  • @hariKrishnan-ru4dd
    @hariKrishnan-ru4dd 3 ปีที่แล้ว

    ദൈവമേ ഇതെന്താ രവിവർമ്മ ചിത്രങ്ങൾ തോറ്റു. അഭിനന്ദനങ്ങൾ

  • @pravalikanandigama
    @pravalikanandigama 3 ปีที่แล้ว +6

    Nami traditional dance it's very nice and beautiful i love it ..... ❤️love from India 🇮🇳🇮🇳🇮🇳 in Telangana state

  • @NusaimaKannur
    @NusaimaKannur 3 ปีที่แล้ว +51

    കട്ട Waiting ആയിരുന്നു വീഡിയോക്ക്‌ വേണ്ടി... എന്തായാലും വന്നല്ലോ.. ഇവിടെ ഇപ്പോൾ കറന്റ്‌ വന്നതേ ഉള്ളു.. ഇനി ഏതായാലും ഇത് കണ്ടിട്ട് ഉറങ്ങാം 😍😍

    • @majeedaa2837
      @majeedaa2837 3 ปีที่แล้ว +1

      ഞാനും കാത്തിരിക്കുക ആയിരുന്നു വീഡിയോ കാണാൻ

  • @areenashaji9908
    @areenashaji9908 3 ปีที่แล้ว +4

    Food പിന്നെ പറയാൻ ഇല്ലാ അതാണ്‌ high light....... ആ മുറ്റവും വീടും food ഉണ്ടാകുന്ന തന്നതായ രീതിയും വാക്കുകൾ ഇല്ല ഒരുപാട് ഒരുപാട് ഇഷ്ടം 🥰🥰🥰🥰🥰🥰🥰

  • @oneandonlyfamily3201
    @oneandonlyfamily3201 3 ปีที่แล้ว +1

    Skip ചെയ്ത് കാണാനെ തോന്നുന്നില്ല നിങ്ങളുടെ videos എന്ത് രസമാ

  • @ManjuhareeshvlogsManjuhareesh
    @ManjuhareeshvlogsManjuhareesh 3 ปีที่แล้ว +1

    വല്ലാത്തൊരു ഫീൽ, വിഡിയോ കണ്ടപ്പോൾ ചെറിയ ഒരു സങ്കടം😔
    കൊള്ളാം ട്ടോ❤️❤️❤️❤️❤️❤️

  • @lifeinkorea333
    @lifeinkorea333 3 ปีที่แล้ว +167

    The goal of life is living in agreement with nature. Time spent amongst trees is never wasted time. Love from Korea🇰🇷💕

    • @Myhappygut
      @Myhappygut 3 ปีที่แล้ว +3

      Lets eat our food healthy and mindfully th-cam.com/video/C1gAXh94RCw/w-d-xo.html

    • @Easywaycookingrecipe
      @Easywaycookingrecipe 3 ปีที่แล้ว +5

      Very good

    • @saleespassion
      @saleespassion 2 ปีที่แล้ว

      Yes

  • @Reshvish14
    @Reshvish14 3 ปีที่แล้ว +87

    Background music പഴയത് മതി.. അത് കേൾക്കുമ്പോൾ ഉള്ള ഫീൽ വേറെ levela.. Pls ath mathy

    • @padmanair4853
      @padmanair4853 3 ปีที่แล้ว +4

      Yes pazhaya back ground music mathi kto

    • @srikalaprajith2180
      @srikalaprajith2180 3 ปีที่แล้ว +3

      Yessssss

    • @Gaming_Anirudh
      @Gaming_Anirudh 3 ปีที่แล้ว +3

      Atha super pls aduthathil aaa music mathi

    • @premaa5446
      @premaa5446 3 ปีที่แล้ว +3

      Yes. Old music is great and it gives a soothing effect. Please continue the old music. We all miss the old music

    • @floray4689
      @floray4689 3 ปีที่แล้ว

      @@premaa5446 Can u tell me the name of the background music. I love it so much,thank🙏

  • @EMAjalakam
    @EMAjalakam 3 ปีที่แล้ว +10

    വളരെ നന്നായിട്ടുണ്ട്, ഇനിയും ഇതുപോലുള്ള മനോഹരമായ വീഡിയോസിന് കാത്തിരിക്കുന്നു 🌹

  • @deepaprakash3593
    @deepaprakash3593 3 ปีที่แล้ว +2

    അയ്യോ വളരെ പഴയ കാലത്തെ ജീവിത രീതി..ഇതൊക്കെ ഇപ്പോഴും follow ചെയ്യുന്നു എന്ന് കാണുമ്പോൾ വല്ലാത്ത അതിശയം ഒപ്പം സന്തോഷവും.....വീഡിയോയ്ക്ക് വേണ്ടി മാത്രല്ല ഈ life style എങ്കിൽ so സൂപ്പർ

    • @Shinojkk-p5f
      @Shinojkk-p5f 3 ปีที่แล้ว

      ഇത് വീഡിയോ ക്ക് വേണ്ടി ഉള്ളതാണ്, ഇത് പോലെ ശ്രീലങ്ക നിന്നും കൊറിയ, ഇൻഡോനേഷ്യ ൽ നിന്നൊക്കെ വീഡിയോ ഉണ്ട്
      #Traditionalme ഇത് ശ്രീലങ്കൻ ആണ് കേരളത്തിലെ ജീവിത രീതിയുമായി ഏറെ സാമ്യത ഉണ്ട്, തെക്കൻ കേരളത്തിലെയും മധ്യ കേരളത്തിലെയും ഈഴവർ അവിടെ നിന്നും വന്നവർ ആണ് (ഈഴത്തു നാട് -ശ്രീ ലങ്ക )

  • @drisyac1512
    @drisyac1512 3 ปีที่แล้ว +1

    അപ്രതീക്ഷിതമായി ഈ ചാനൽ kandu vere ഭാഷകളിൽ ഇതുപോലെ ഉള്ള വീഡിയോസ് കാണുമ്പോൾ മലയാളത്തിൽ കണ്ടില്ലലോ ന്നു വിചാരിച്ചു ബട്ട്‌ അടിപൊളി പറയാതിരിക്കൻ വയ്യ. എന്റെ അമ്മടെ വീടും പഴയഓർമകളുമായി. ഒരുപാടു ഇഷ്ടം ഉള്ള ചാനൽ ayi. ഓരോ വീഡിയോസ് എടുക്കാനത്തിന്റെ പെർഫെക്ഷൻ ക്ലാരിറ്റി 😍😍😍all the best 😍😍😍

  • @ezanpc2208
    @ezanpc2208 3 ปีที่แล้ว +7

    മനസ്സിന് കുളിർമയും സന്തോഷവും കിട്ടുന്ന ചാനൽ മാഷാ അല്ലഹ് ദൈവം തീർച്ചയായും അനുഗ്രഹിക്കട്ടെ aameen

  • @appuzz867
    @appuzz867 3 ปีที่แล้ว +8

    നല്ല രസമാ കണ്ടിരിക്കാൻ മനസ്സിനൊരു കുളിർമ ഉണ്ട് 😍

  • @tomperumpally6750
    @tomperumpally6750 3 ปีที่แล้ว +9

    .. പണ്ട്, എന്റെ അമ്മയും നമിക്കുട്ടിയുടെ അമ്മയെപ്പോലെ സുന്ദരിയായിരുന്നു.. കാലം ഒരുപാട് മാറ്റങ്ങൾ വരുത്തിയെങ്കിലും, അമ്മയുടെ സാരിത്തുമ്പിൽ പിടിച്ചു നടന്നിരുന്ന ആ കാലത്തെയാണ്, നിങ്ങളുടെ ചാനലിലൂടെ ഞാൻ കണ്ടെടുക്കുന്നത്... ❤️💕💕❤️

  • @KINGFF-rp1yx
    @KINGFF-rp1yx 3 ปีที่แล้ว +8

    പറയാൻ വാക്കുകൾ ഇല്ല അത്രയും മനോഹരം 😍🥰✨️

  • @jomyjose5356
    @jomyjose5356 2 ปีที่แล้ว +1

    കുട്ടിക്കാലം ഓർമ്മ വരുന്നു
    ഒത്തിരി നന്ദി 👍👍

  • @muthuselviraams5910
    @muthuselviraams5910 3 ปีที่แล้ว +71

    വിഡിയോ കണ്ടിട്ട് മറുപടി ഇടത്തെ പോകാൻ വയ്യ.. അടിപൊളി ആയിട്ടുണ്ട് ഓരോ വീഡിയോക്കും ജീവൻ കൊടുത്തിട്ടുണ്ട് അത്രക്കും മനസ്സിൽ തൊട്ടു....

  • @ajmalsajee9114
    @ajmalsajee9114 3 ปีที่แล้ว +69

    Nami, the scenery in the village is very beautiful. I like to see your home tour 👍💖

  • @sijisivan1412
    @sijisivan1412 3 ปีที่แล้ว +7

    8 മണി മുതല് നോക്കിരിക്കുവാ 😘😍.. സൂപ്പർ 💞💞💞💞

  • @somaHansda8253
    @somaHansda8253 3 ปีที่แล้ว +1

    ദീദി, നിങ്ങളുടെ പാചകം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. നിങ്ങളുടെ വീട് വളരെ മനോഹരമാണ്. ചുറ്റും മനോഹരമായ പ്രകൃതി. കാണാൻ ഞാൻ ആകൃഷ്ടനായി.

  • @rehab3790
    @rehab3790 3 ปีที่แล้ว +5

    انا متابعتك من المملكه العربيه السعوديه 🇸🇦🇸🇦🇸🇦 احب فديوهاتك وتصوريك وبنتك جميله جدا وانتي جميله ولطيفه ❤️❤️❤️

  • @sunithamanoj9606
    @sunithamanoj9606 3 ปีที่แล้ว +33

    ഹാവു കാത്തിരിപ്പിന് ശമനം ഉണ്ടായി 😍😍

    • @MalayaBhuyan
      @MalayaBhuyan 3 ปีที่แล้ว

      th-cam.com/users/MalayaBhuyan

  • @greeshmamaneesh6157
    @greeshmamaneesh6157 3 ปีที่แล้ว +41

    നമിക്കുട്ടി ഡാൻസ് അടിപൊളി മുത്തേ 🥰എന്തുരസമാണ് നിങ്ങളുട വിഡീയോസ് കണ്ടിരിക്കാൻ ഈശ്വരൻ എല്ലാം അനുഗ്രഹങ്ങളും നൽകട്ടെ 🥰🥰

    • @ravibeekham892
      @ravibeekham892 3 ปีที่แล้ว +1

      Love this video looks so serene beautifil.

  • @geethashridharan7749
    @geethashridharan7749 3 ปีที่แล้ว +61

    cannot express the beauty of this video in words..sooooo heavenly location ..& both ladies are amazing..dishes looked delicious ..

  • @rafikmhaldar6829
    @rafikmhaldar6829 3 ปีที่แล้ว +4

    My dilay rutine I see your video at night...nice life style

  • @Seemasasik
    @Seemasasik 3 ปีที่แล้ว +31

    😥😥😥😥🙏🙏🙏ശരിക്കും നെഞ്ച് പൊട്ടുന്നു.. പഴയകാലം.. നമ്മുടെ കുഞ്ഞുങ്ങൾക്ക് സ്വപനം പോലും കാണാൻ പറ്റില്ല.. 😔😔😔😔

    • @christylijo5942
      @christylijo5942 3 ปีที่แล้ว +1

      Sathyam enikk ingane oru kalam kittiyirunengill enn njn orupad orupad agrahikunnu... It was beautiful 😍😍

    • @motherhomenaturaltips7740
      @motherhomenaturaltips7740 3 ปีที่แล้ว +1

      അത് നടക്കും....ഇതുപോലെ ഒരു സിനിമ ഇറങ്ങട്ടെ അപ്പോള്‍ കാണാം എല്ലാരും പഴയ കാല രീതിയില്‍ ആകും...

    • @jasnamahroof1698
      @jasnamahroof1698 3 ปีที่แล้ว

      Sathyam athupole aakaan thonnunnu

  • @vinumurugan9237
    @vinumurugan9237 3 ปีที่แล้ว +5

    ജീവിതത്തിന്റെ നിമിഷങ്ങൾക്കൊപ്പം പ്രകൃതിയുടെ സൗന്ദര്യം കൂടി കാട്ടി തരുന്ന ജീവൻ ഉള്ള vdo... ഇന്നത്തെ തലമുറകള്‍ ഫോൺ m ലാപ്ടോപ്പ് m ഇന്റർനെറ്റ് m ആയി സമയം കലയുമ്പോള്‍ അമ്മയെ സഹായിക്കുന്ന ഒരു നല്ല മകള്‍ ❤️❤️😍😍

  • @naja4089
    @naja4089 3 ปีที่แล้ว +20

    8 mani aavan kathirunnu pakshe vannilla , pinne kore neram wait cheythu innini video undaavillennu vicharichu ,enthaayaalum vannollo ippo happy ay❣️ ningade video kanumbam prethyeka feelaan

  • @faseelaali628
    @faseelaali628 3 ปีที่แล้ว +7

    ഇത് ശരിക്കും നിങ്ങടെ വീട്. തന്നെ യാണോ ഇവിടെണോ നിങ്ങൾ താമസം. 👍👍😘

  • @riaadam633
    @riaadam633 3 ปีที่แล้ว +2

    വീഡിയോ തുടങ്ങുന്നതും കഴിയുന്നതും അറിയുന്നേ ഇല്ല 🥰അത്രക്കും സൂപ്പർ 😍

  • @hibaskitchen4346
    @hibaskitchen4346 3 ปีที่แล้ว +1

    Skip ചെയ്യാതെ കാണാൻ തോന്നുന്ന ഒരേ ഒരു വിഡീയോ...... ❤❤❤

  • @achuzz9290
    @achuzz9290 3 ปีที่แล้ว +19

    അവസാനം വീഡിയോ വന്നു കറന്റും വന്നു happiness ❤🔥😍

  • @malayalicreativesense
    @malayalicreativesense 3 ปีที่แล้ว +53

    കാറ്റത്തും മഴയത്തും കഷ്‌ടപ്പെടുന്ന എല്ലാ സഹോദരങ്ങൾക്കും വേണ്ടി പ്രാർത്ഥിയ്ക്കാം

  • @corneapatricia9476
    @corneapatricia9476 3 ปีที่แล้ว +73

    When the heart stays open, mankind has the ability to live so beautifully . How strange that we are capable of such extreme things like great fear and immense love in this human experience. I would gladly come from galaxies light years away to witness even just a few hours of seeing the beauty of one of these extremes. So richly expressed in this video. Truly beautiful...this must be the meaning of a blessed day.

  • @gracechacko4937
    @gracechacko4937 3 ปีที่แล้ว +1

    Enikku ettavum ishtam chakkapazham kondulla kumbilapppam aanu. As usual amazing video.നാട്ടിന് പുറം നന്മകളാല് സമൃദ്ധഠ

  • @sivaperumal8467
    @sivaperumal8467 2 ปีที่แล้ว +1

    Super sister's 😍❤️💕 good bharatanatyam very very superb Oklahoma

  • @Paruliju91377
    @Paruliju91377 3 ปีที่แล้ว +16

    ചേച്ചി സൂപ്പർ എന്നും പറയുന്നത് പോലെ പറയാൻ വാക്കുകൾ ഇല്ല അതിനും അപ്പുറം ഇങ്ങനെ ഒരു ചുറ്റുപാടിൽ ജീവിക്കാൻ കഴിയുന്നത് തന്നെ മഹാഭാഗ്യം ഈശ്വരന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ 🥰🌹

  • @ambikapmenon6548
    @ambikapmenon6548 2 ปีที่แล้ว +24

    So natural.. This is the best episode i have ever seen in this channel.. I think it will be A dream home of almost all malayalees.Love to Nami and mother... Congrats to the crew

  • @carmendekodia4977
    @carmendekodia4977 3 ปีที่แล้ว +9

    Bonsoir à vous
    Je vous regarde depuis le Congo BRAZZAVILLE et vous êtes merveilleuses de grâce.
    Merci infiniment
    Bien à vous

  • @ambilig2400
    @ambilig2400 3 ปีที่แล้ว

    എന്തൊരു ഭംഗി ആണ് വീടും പരിസരം കാണുമ്പോൾ അവിടെ താമസിക്കാൻ തോന്നുന്നു. നല്ല പാചകം ഇപ്പോൾ ഇങ്ങനെ ഉള്ള കുട്ടികൾ ഉണ്ടോ അനുസരണ 🙏

  • @sayansanu191
    @sayansanu191 3 ปีที่แล้ว

    ഈ വീഡിയോ കാണുമ്പോൾ ഒരുപാട് കാര്യങ്ങൾ ഓർമ്മ വരികയാണ് ഒരുപാട് ഇഷ്ടപ്പെട്ട

  • @brighteyes12272
    @brighteyes12272 3 ปีที่แล้ว +3

    Hello my dear,
    Thank you for sharing. Absolutely lush and green. So pleasing to the eyes. I don’t know your culture but a enjoy watching your channel. Your daughter is a beautiful dancer too.

  • @naseramiyan2335
    @naseramiyan2335 3 ปีที่แล้ว +7

    ഒന്നും പറയാനില്ല സൂപ്പർ ഇങ്ങനത്തെ വീഡിയോസ് കാണുമ്പോൾ മനസ്സിനൊരു കുളിർമയാണ് 👌🏻😍👍🏻

  • @sarangseoul4131
    @sarangseoul4131 3 ปีที่แล้ว +33

    The videographer deserves a lot of credit the skillful presentation of each scene makes it even more appealing.

    • @gp1567
      @gp1567 3 ปีที่แล้ว

      Sarang Seoul - I totally agree with you. Very good observation!

    • @TetraApple
      @TetraApple 3 ปีที่แล้ว

      thats true ,,wonder wether its her hubby!!!

  • @sunithajaydev1257
    @sunithajaydev1257 3 ปีที่แล้ว +1

    Hi friend your cooking very nice 👌👌👌👍❤❤🧚‍♀️🧚‍♀️🧚‍♀️🧚‍♀️

  • @soknyly8470
    @soknyly8470 3 ปีที่แล้ว +6

    beautiful culture, thanks for the music and dancing for us.

  • @udayakumari8337
    @udayakumari8337 3 ปีที่แล้ว +18

    Life in Wetland clearly shows how we can live a simple life and enjoy the beauty of nature and the wonderful relationship mother and daughter share.

  • @Yogesh-xe7rt
    @Yogesh-xe7rt 3 ปีที่แล้ว +17

    Just ... waiting for a new post everytime... It's so peaceful and beautiful... Absolute bliss to watch... ❤️

    • @thasleemaaskar5338
      @thasleemaaskar5338 3 ปีที่แล้ว +2

      ശരിയാ, പഴയ ആ ഫീൽ കിട്ടുന്നില്ല

  • @sitaraskincareproducts6738
    @sitaraskincareproducts6738 3 ปีที่แล้ว +7

    The best thing tht gives me peace is the mother n daughter bond . Life is beautiful tht way❤️

  • @rajisharajishasp3109
    @rajisharajishasp3109 3 ปีที่แล้ว +1

    കുട്ടിക്കാലം ഒരു പാട്miss ചെയ്യുന്നു.

  • @s.r5289
    @s.r5289 3 ปีที่แล้ว +1

    wow all videoes outstanding.U & ur daughter & behind you camara man.Amazing

  • @RajagopalanKrishnan
    @RajagopalanKrishnan 3 ปีที่แล้ว +71

    Cooking, as usual is wonderful! But the last few minutes showcasing the sandhya pooja and mohiniattam is outstanding! May you get the gold button soon! Best wishes sister

  • @malathiweerasooriya6438
    @malathiweerasooriya6438 3 ปีที่แล้ว +50

    Beautiful as always. A mother's love is selfless and the dearest. Nami, I hope you will always remember it and when it is your turn, take care of your mother. May you both be blessed.

  • @factzone4839
    @factzone4839 3 ปีที่แล้ว +6

    One of my favorite Chanel how beautiful their life is amazing kerala fantastic 10 out of 10 marks for the camera man

  • @radhakrishnanmaniyamma5240
    @radhakrishnanmaniyamma5240 3 ปีที่แล้ว +1

    E nattinpuravum ola menjaveedum nadan pajakavum orupadishtamayi nallavedios iniyumkanan kathirikkum

  • @vishnupriyamanoj2490
    @vishnupriyamanoj2490 3 ปีที่แล้ว +1

    എന്നത്തെയും പോലെ ഇന്നും video Super❤️✌️👌👌👌👌👌

  • @AneeshBlog
    @AneeshBlog 3 ปีที่แล้ว +6

    നന്നായിട്ടുണ്ട് സൂപ്പർ 👌👌👌
    നാട്ടിൽ നല്ല മഴയാണെന്ന് കേൾക്കുന്നു എല്ലാരും സെയ്ഫ് ആണെന്ന് കരുതുന്നു ...

  • @nishadishashika5230
    @nishadishashika5230 3 ปีที่แล้ว +3

    Wow wow wow...very beutifull..

  • @BlossomCooking
    @BlossomCooking 3 ปีที่แล้ว +13

    Yummy and healthy sweet snack recipe prepared in traditional way, nami's dance was excellent, and song too, nice sharing friend 👍

  • @sangeetha.m7557
    @sangeetha.m7557 3 ปีที่แล้ว +2

    Nami film actress aavum ennu ente manassu parayunnu.very beautiful and talented.ennalum nannayi padikyanam tto.

  • @memchoubiksh1869
    @memchoubiksh1869 3 ปีที่แล้ว +1

    Very very beautiful place ,NANI👍👍👍

  • @kalippanboyzzz4770
    @kalippanboyzzz4770 3 ปีที่แล้ว +3

    life in wetland ഒരു ഭയങ്കരമയ അനുഭവമാണ് എനിക്കു തരുന്നത്....
    ഓരോ വിഡിയോ കണ്ടു തീരുമ്പോൾ വല്ലാത്ത വിഷമം...പിന്നെ അടുത്ത വിഡിയോക്കു വേണ്ടിയുള്ള വെയ്റ്റിങ്ങും നമിയും അമ്മയും എന്റെയാരോ എന്ന് തോന്നും...
    പഴയ ഓർമകൾ മനസ്സിൽ ഉണർത്തുന്ന wetlandinu അഭിനന്ദനങ്ങൾ

  • @muthuselviraams5910
    @muthuselviraams5910 3 ปีที่แล้ว +11

    Enta fvt fvt channel aanu ...I❤️ you all....

  • @Scarcassan
    @Scarcassan 3 ปีที่แล้ว +11

    Thanks for sharing your traditions and the beautiful place where you live. Love from México.I can't wait to travel to Kerala!

  • @beenabeegam3877
    @beenabeegam3877 3 ปีที่แล้ว +1

    thudakkathile Cheruppadi shabdam super

  • @safvanafaisal5453
    @safvanafaisal5453 3 ปีที่แล้ว +1

    Masha Allah mmale manass niranju 😍❤️❤️❤️👌🏻👌🏻👌🏻👌🏻👌🏻👌🏻