എല്ലാ ജോലിയും വളരെ നന്നായി അറിയാവുന്ന ഒരു വീട്ടമ്മ ആണെന്ന് ഓരോ വീഡിയോയും വ്യക്തമാക്കുന്നു...അതിലുപരി ഓരോ ജോലിയും ആസ്വദിച്ച് ആണ് ചെയ്യുന്നത്...അത് തന്നെയാണ് ഈ ചാനലിനെ എല്ലാവരും ഇഷ്ടപ്പെടാൻ ഉള്ള പ്രധാന കാരണവും....എല്ലാത്തിലും ഉപരി ആ പശ്ചാത്തല സംഗീതം......അരങ്ങിലും അണിയറയിലും പ്രവർത്തിക്കുന്ന എല്ലാവരോടും ഇഷ്ടം... 🤗🤗🙏
ഇന്ന് ചേച്ചി കൂടുതൽ സുന്ദരിയായി തോന്നി. നല്ല ഐശ്വര്യം കാണുമ്പോൾ. അട ചുടുന്നതും പാചകവും ഒക്കെ കാണുമ്പോൾ ചേച്ചിയോട് അമ്മയോടും വല്യമ്മച്ചിയോടും തോന്നുന്ന ഒരു പ്രത്യേക ഇഷ്ടം തോന്നുന്നു. വീഡിയോ ആഴ്ചയിൽ രണ്ടോ മൂന്നോ ആക്കൂ.
Waiting ആയിരുന്നു.മലയാളത്തിൽ ഇപ്പൊ കുറെ ചാനൽസ് Kerala traditional style ആയി വരുന്നുണ്ട്. പക്ഷേ കണ്ണിന് ശരിക്കും കുളിർമയും - - - മൊത്തം ചെയ്യുന്ന കാരങ്ങൾക്ക് വൃത്തിയും ചുറ്റുപ്പാട് മെനയുമായി കിടക്കുന്നത് രണ്ടോ മൂന്നോ ചാനലേയുള്ളൂ. അതിലെനിക്കേറ്റവും ഇഷ്ടം ഈ ചാനലാണ്. ഇനിയും മുന്നോട്ട്💪
Wah!! very very great!!! വളരെയധികം ഇഷ്ടം തോന്നി. തനി നാടൻ പാചകം. ആ മീൻ വറുക്കുന്ന സമയത്ത്, അതിന്റെ മണം എനിക്കിവിടെ പാലക്കാട് കിട്ടി കേട്ടൊ.... ബെസ്റ്റ് ഇൻ ദിസ് ഫീൽഡ്.... കീപ്പിറ്റ് അപ്പ്....
Super aayitndd.njan oru new gen kutti aanekilum enikk pazhaye kalam valare ishttamaan.Aunty yum ,chechiyum, ellavarum koodi oru "DAY IN MY LIFE' cheyumo ? Pleaseeeeee Agree cheyunavar like adi 👍
It was such a mesmerizing video. Could not take my eyes off the episode. So enthralling and the love between the mom and daughter was so captivating. Mother's cooking skill was blended with epitome of love.I really wish I could spend one day of my life free from all the stress with nature. Your video is a stress buster for me. May God bless all who made it possible.
Mother daughter relation...it's a wonderful relation......a lovely programme....love to see you cook dear binC... Would like to watch many more of your programmes...,💐💐💐 അത്രക്കും ഇഷ്ട്ടം.
It sure is mesmerizing to watch this pretty lady making lovely dishes. The environment is soooooo captivating. Thank u for these lovely, restful videos.
Superb video 👌 Mother-daughter love is very well depicted ..❤️ Mother works hard to serve the tastiest food to her daughter and happily watching her ... ❤️👏😘
Mesmerising like an award winning documentary film of Kerala village life. Mother n daughter beautiful n great bond. Big round of applause for the cameraman, videographer, editor, drone shots. Few words spoken but what spoke was happiness, peace, respect. Emotions conveyed perfectly while mother daughter eating together.Background score relaxing. Simply amazing.
എല്ലാ ജോലിയും വളരെ നന്നായി അറിയാവുന്ന ഒരു വീട്ടമ്മ ആണെന്ന് ഓരോ വീഡിയോയും വ്യക്തമാക്കുന്നു...അതിലുപരി ഓരോ ജോലിയും ആസ്വദിച്ച് ആണ് ചെയ്യുന്നത്...അത് തന്നെയാണ് ഈ ചാനലിനെ എല്ലാവരും ഇഷ്ടപ്പെടാൻ ഉള്ള പ്രധാന കാരണവും....എല്ലാത്തിലും ഉപരി ആ പശ്ചാത്തല സംഗീതം......അരങ്ങിലും അണിയറയിലും പ്രവർത്തിക്കുന്ന എല്ലാവരോടും ഇഷ്ടം... 🤗🤗🙏
🥰
Красивая природа, красивые люди! Люди с другой планеты
👍🌞
Super
@@LifeinWetland ചേച്ചി വാഴയിലയിൽ മീൻ പൊരിച്ചപ്പോ എണ്ണ ഒഴിച്ചോ.. മീൻ മുട്ടയിൽ അല്ല pls റിപ്ലൈ
ഇവർ nthoram വിഭവങ്ങളാ വെക്കുന്നത്. Madukunile great effort
ഈ ചേച്ചി നല്ല അടിപൊളി ആക്കി ഫുഡ് ഇണ്ടാക്കുന്നത് മാത്രം അല്ല.. നല്ല neatness ആണ് 😍
ഇന്ന് ചേച്ചി കൂടുതൽ സുന്ദരിയായി തോന്നി. നല്ല ഐശ്വര്യം കാണുമ്പോൾ. അട ചുടുന്നതും പാചകവും ഒക്കെ കാണുമ്പോൾ ചേച്ചിയോട് അമ്മയോടും വല്യമ്മച്ചിയോടും തോന്നുന്ന ഒരു പ്രത്യേക ഇഷ്ടം തോന്നുന്നു. വീഡിയോ ആഴ്ചയിൽ രണ്ടോ മൂന്നോ ആക്കൂ.
❤❤❤
എന്തൊക്കെ മീൻ കഴിച്ചാലും മത്തിയോട് ഇഷ്ട്ടം കൂടുതൽ ഉള്ളവർ ഉണ്ടോ 😘😘😘
Yes
Yes..!!
Most eaten 😋 🙃 fish..
Ishtam mathiyodu mathram
Half ishtam
ഉണ്ടോ ന്നോ..... പിന്നെ ഇല്ലാതെ... മത്തിയുടെ ടേസ്റ്റ് വേറെ ഏത് മീനാ ഉള്ളത്....
Ee chechiye kanumpol anik aadyam thonnunnath samvrdha sunilineya orma varunne.....pullikaride oru muka chaya und🥰🥰🥰🥰
Notification വന്ന ഉടനെ ഓടിവന്നു അത്രക് ഇഷ്ട്ടം ആണു നിങ്ങളുടെ ഓരോ വീഡിയോസ് വീടും ഗ്രാമവും എല്ലാം ഉണ്ടാക്കുന്ന വിഭവങ്ങളും😘😋
@꧁ ᴋᴀɴɴᴀɴ sᴀʜᴀᴊᴀɴ ꧂ mmmm താങ്ക്സ് ഞാൻ ശ്രദ്ധിച്ചിരുന്നില്ല
പഴയ ഓർമ്മകൾ തിരിച്ചു തരുന്നതിന് ഒത്തിരി നന്ദി😍 നിങ്ങളെ കാണുമ്പോൾ അമ്മയോട് ഒപ്പമുള്ള എൻെറ കുട്ടിക്കാലം ഓർക്കുന്നു...
നേരത്തെ വന്നല്ലോ. കുറച്ചു വൈകിപ്പോയി കാണാൻ. എന്നാലും മിസ്സ് ചെയ്യാതെ കാണും 👍👍👍നമി &അമ്മ ❤❤❤അച്ഛനെ കാണാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ?
ഇവരുടെ അച്ഛൻ എവിടെയാണ്
@@sumayyasumi8864 അറിയില്ല
Ithokke abhinayamanu
@@twinklingstar4972 mm
Ithevideya സ്ഥലം ഒന്ന് പറയാമോ
വല്ലാത്ത ഫീലിംഗ്സ് ആണ് binchyude വീഡിയോസ് കാണുബോൾ
Thank you❤
ഇതിലെ music വല്ലാത്ത ഒരു nostalgic feel തരുന്നു.... ❤️❤️❤️❤️
അനുസരണ ഉള്ള കുട്ടി അടക്കവും ഒതുക്കവും ഉള്ള കുട്ടി. ഈൗ കുടുംബത്താതെ ഇഷ്ടമുള്ളവർ ലൈക് ചെയ്യുക
Istamala
ഇങ്ങനെ ഉള്ള നാട്ടിൽ ജീവിക്കാൻ തോന്നുന്നു, very, beautiful place 🌴🌾😍🥰🥰
Thats ok... But yaarrr... Its fully art.... For channel
@@shilpasreekumarnair so what
@@ashlyrajesh5824 what so wat!its only creation we couldn't find such kind of places... I think rarely ... Thats yyy
Nammude pazhayakala bhakshanam oru kothippikkalu thanneya ithokke kaanumbol vaayil vellam urunnu
രാവിലെ ആയാലും വൈകീട്ടായാലും വീഡിയോ ഇങ്ങട്ട് എത്തിയാ മതി നുമ്മ ഹാപ്പി ആണ് ❤️
ഞാൻ ആദ്യം കാണുകയാ എനിക്ക് ഇഷ്ട്ടപെട്ടു നിങ്ങളുടെ പാചകം എല്ലാം കണ്ടിട്ട് കൊതിയാവുന്നു
ആഹ്ഹ.... കാലത്തെ തന്നെ സുന്ദരമായ കാഴ്ച. പച്ചപ്പും പുഴയും നാടൻ ഊണും ഓല പന്തും.... മനോഹരം 😊
Valare nannayittundu,ella azhchayum video kku vendi kathirikkarundu
Waiting ആയിരുന്നു.മലയാളത്തിൽ ഇപ്പൊ കുറെ ചാനൽസ് Kerala traditional style ആയി വരുന്നുണ്ട്. പക്ഷേ കണ്ണിന് ശരിക്കും കുളിർമയും - - - മൊത്തം ചെയ്യുന്ന കാരങ്ങൾക്ക് വൃത്തിയും ചുറ്റുപ്പാട് മെനയുമായി കിടക്കുന്നത് രണ്ടോ മൂന്നോ ചാനലേയുള്ളൂ. അതിലെനിക്കേറ്റവും ഇഷ്ടം ഈ ചാനലാണ്. ഇനിയും മുന്നോട്ട്💪
ശരിയാണ് .... ഭക്ഷണം ഉണ്ടാക്കുമ്പോൾ അതിന്റെ പരിസരവും വൃത്തിയുള്ളതായിരിക്കണം.👌👌👌
അതെ
വളരെ നല്ല പ്രോഗ്രാം👍പുതുതലമുറക്ക് അപരിചിതമായ പലതും മനസ്സിലാക്കി കൊടുക്കുവാൻ ഈ പ്രോഗ്രാം കൊണ്ട് സാധിക്കുന്നു. Congratulations to DK creations and team.
ശ്ശോ എന്തൊരു ഭംഗി ആ കായൽ കാണാൻ. വാഴ ഇലയിൽ പൊരിച്ച മീൻ. എന്തൊരു സ്വാദ്. ഓടിയെത്താൻ തിടുക്കം ആയി. 😍😍
Enthu bhangiya video ,Ningalude ella videos njn kandu ,Super👌👌
Chechike acter samvrutha sunil nte oru face cut🥰
എല്ലാം നല്ല രസമുണ്ട് കാണാൻ .അമ്മയുടെയും മകളുടെയും സ്നേഹവും ഓല പന്ത് ഉണ്ടാക്കി കൊടുത്ത ചേട്ടനും എല്ലാം മനസിന് ഒരു സന്തോഷം 😍😍
ഈ video എടുക്കുന്ന രീതി really nice & amazing 🥰🥰🥰👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
പത്രങ്ങളൊക്കെ കൊള്ളാം എല്ലാം അടുപ്പിൽ തന്നെ ഇവിടെ ഒരു ദിവസം ഗ്യാസ് തീർന്നാൽ ഹോ ഓർക്കാൻ പോലും vayya
💚Natural vibe💚
മത്തി fans✨️
ഇന്നലെ വാങ്ങി .. മത്തി....my fav.
എന്തു ഭംഗി ആണ് ഈ വീടു പരിസരവും കാണാൻ ❤
Manda shiromani edh avaruda veed alla
ഒരുപാട് ഇഷ്ട്ടമാണ് ഈ പ്രോഗ്രാം അമ്മ മകൾ ഒത്തിരി ഇഷ്ട്ടം ❤❤❤❤
enikkum 👍
Naaku ferrante chaala estam
Wah!! very very great!!!
വളരെയധികം ഇഷ്ടം തോന്നി. തനി നാടൻ പാചകം. ആ മീൻ വറുക്കുന്ന സമയത്ത്, അതിന്റെ മണം എനിക്കിവിടെ പാലക്കാട് കിട്ടി കേട്ടൊ.... ബെസ്റ്റ് ഇൻ ദിസ് ഫീൽഡ്.... കീപ്പിറ്റ് അപ്പ്....
ഞങ്ങളുടെ ബാല്യകാലത്തേക്ക് തിരിച്ചു കൊണ്ടുപോയതിന് Wetland ടീം അംഗങ്ങൾക്ക് നന്ദി. ഭാവുകങ്ങൾ🌷🌷
🌹
ശരിക്കും വീഡിയോ കണ്ടപ്പോൾ മനസ്സ് 40 വർഷം പിറകിലോട്ട് പോയി... പഴമ ഒട്ടും ചോരാതെ അവതരിപ്പിച്ചതിന് ഒത്തിരി അഭിനന്ദനങ്ങൾ👌👌👌😍😍😍🌹
அருமையான பதிவு நல்ல இசை ஆரோக்ய உணவு அழகான இயற்கை... நிறைய பதிவு வர ஆசை படுகிறேன்
Kandittu vayel vellam vannu.🤤..Amma and Nami super..Nostalgic feeling aanu e channel kanumbol..
wow!! your food always looks so good and your home is so pretty and peaceful
Video ellam super 😍😍😍😍avide ok vannu kanan thonnum,
ഉച്ചസമയത്തു ഇതൊക്കെ കാണണം 👌👌👌👌👌👌❤❤❤❤ചേച്ചി ഇന്നത്തെ കറികൾ ഒക്കെ അടിപൊളി ❤❤❤
വീഡിയോസ് ഒക്കെ സൂപ്പർ ആണ് ട്ടോ👌👌👌👏👏👏....... ഞങളുടെ Support എപ്പോഴും ഉണ്ടാകും 😊😊👌👏
Thank you
ഇവിടെ വന്ന് ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ നല്ല ആഗ്രഹം ഉണ്ട്...
Thanks chachy
Pazhya kalatheku pokunnapole thanks
മനോഹരമായ സ്ഥലത്ത്,അതിമനോഹരമായി, അതിലുപരി വിവിധങ്ങളായ പാചകങ്ങൾ ഞങ്ങൾക്ക് പകർന്ന് നൽകുന്നതിൽ സന്തോഷമുണ്ട്...
Sooper
Nannayittund... Vayil vellam vannu
Adutha video vegam edaney
മത്തി പൊരിച്ചത് മാത്രം കഴിക്കുന്നവർ ഉണ്ടോ.... 🤩🥰
Skip cheyyathe kandirikkan pattiya vlogs aanu ellam
God bless👍💌
Ningalude swantham veedano
Super
നമ്മുടെ കനോലി കായൽ എത്ര മനോഹരമാണ് 🥰. ഫ്രഷ് കടൽ മീൻ കഴിച്ച കാലം മറന്നുപോയി 😃
ഇതെവിടാ സ്ഥലം
@@shijimathew1779 panangadu . close to perinjanam. Thrissur Dt
ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന channel
പഴയ കാലത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന നല്ല വീഡിയോ.
സൂപ്പർ 👌👍😍
ബിൻസി ❤️ നമി....എനിക്ക് ബിൻസി ye കാണുമ്പോൾ അമ്മയറിയാതെ സീരിയൽ ലെ രജനി മൂർത്തി(ബിന്ദു അനീഷ്) ye പോലെ തോന്നും🥰
Video varaan kaathu nilkum..lovely videos 😍😍😍😍. Homely feel. Jeevikunath polee und. Cute mol Nami ❤❤❤❤❤
എല്ലാ വിഡിയോയും മുഴുവനും കാണാതെ പോകാൻ പറ്റില്ല, good presentation 😍
Super aayitndd.njan oru new gen kutti aanekilum enikk pazhaye kalam valare ishttamaan.Aunty yum ,chechiyum, ellavarum koodi oru "DAY IN MY LIFE' cheyumo ? Pleaseeeeee
Agree cheyunavar like adi 👍
Yes,oru dialy routine.....
Ella video sthiramayikanarundu ammyum molum super 🙏🥰🥰
Living with the Nature is heaven👌you guys are so lucky 😊
Pitrwlkgfsmnv
Kollaam nature vlog, ningalude camaramanu nalla bhaviyund .
Endhu manoharaa.... jeevikkuneggil eggane jeevikkanam its amazing 🥰🥰🥰❤❤❤
എനിക്ക് ഇഷ്ട ningalde vedieo 😘ningalde ഒപ്പം ഇരുന്നു food kazhiknm എനിക്ക് 😍 പായസം try cheyyo
ഒരു പൂച്ചക്കുട്ടിയും കൂടി വേണമായിരുന്നു 😚
ചില ബാഗങ്ങൾ കുഞ്ഞായിരുന്നപ്പോൾ അമ്മയുടെ ഓർകളിലേക്ക് തിരിഞ്ഞു പോവുന്നു 😊😊😊
Oru movie kaanunna feel undayrunnu...nice...😍
എത്ര മനോഹരം.!!!,... നമിക്ക് അൽപ്പം കൂടി അമ്മയെ സഹായിക്കാം.....കേട്ടോ.....🥰
ഇത്തരത്തിൽ നാടൻ രീതിയിൽ കുക്ക് ചെയ്യുന്നത് കാണാൻ പോലും ഇന്ന് കിട്ടുന്നില്ല. Super cooking, and the team behind it 🙏🙏🙏especially camera 👌
Veedum nadum orupad eshttayi
ഈ നാടും നിങ്ങളെയും കാണുമ്പോ തന്നെയൊരു സന്തോഷമാണ്😍
Ithevideya sthalam
@@kallumittayikal...1601 trissur
Thnkuuu
Video adipoli 🥰👍 onnum parayaanilla super 🥰🤩👍 adutha video waiting aanutto 🥰
എനിക്ക് ഒത്തിരി ഇഷ്ട്ടട്ടോ നിങ്ങളെ.... എന്തൊരു പാവം മോള നമികുട്ടി... എനിക്കും ഉണ്ട് ഇത് പോലെ ഒരു മോൾ... മ്യൂസിക് സൂപ്പർ ട്ടോ..... 👍🏻👍🏻👍🏻🥰🥰🥰💖💖💖
Thank you 😍😍😍
Extent your priprashan heldhi food Tarale sir Belgaum karnataka maharatra near border
Namiyum ammayum real ammayum makalumano
Kandal randuperum orupoleyanu
Athukond chodichatha.
Anyway all videos are superb!👍👍🥰🥰
ചേച്ചി ജിമ്മിക്കി സൂപ്പർ 👍🏻👍🏻🥰
Bangladeshi,,,Very good Work your..
watching this video shows just how much cuisine and tradition was brought to the Caribbean with our indentured ancestors. Thank you and Nami
th-cam.com/video/yUGkSXQpS-c/w-d-xo.html
Hi
ഇവിടെ മത്തി കിട്ടി യ കാലം മറന്നു എനിക്കു ഒരുപാട് ഇഷ്ടം ആണ് 🥰🥰🥰
Super എല്ലാം കൊണ്ടും ആശംസകൾ ഉയരങ്ങളിലെക്ക് പറക്കട്ടെ🙏🙏😍
Onnum parayanilla....Super
Sthiram preshakar like ❤️ poli tone..
super kanditt kazhikkan thonnunn
ഗ്രാമീണ ഭംഗിയും നടൻ ഭക്ഷണവും 🥰😘
ഓരോ വീഡിയോയും മനോഹരം ആണ് കാണുമ്പോൾ തന്നെ എന്തു ഒരു സന്തോഷം 💗
ഒത്തിരി ഇഷ്ടം ആണ് നിങ്ങളുടെ ഓരോ എപ്പിസോഡഉം ❤️❤️
ഇടത്തെ കൈ കൊണ്ട് ഉള്ളി പൊളിക്കുന്നത് ആദ്യായിട്ടാ കാണുന്നത്... സൂപ്പർ ആയിട്ടുണ്ട് നമിയും അമ്മയും....
Include Nami's father in your videos.
നാമി ഇടതു കയ്യ് കൊണ്ടാണല്ലോ ഉള്ളി പൊളിക്കുന്നെ 🥰
Namii... Ennulla aa vili ishttamullavar aarokke
നിങ്ങളുടെ എല്ലാ വീഡിയോസ് അടിപൊളിയാണ്. പഴയകാല ഓർമകളിലേക്ക് ഒരു എത്തി നോട്ടം.
കുടംപുളിയിട്ട മത്തിക്കറിയും കാന്താരിയിട്ട കപ്പയും ചൂട് കട്ടനും വൈകുന്നേരം നാല് മണിക്ക് ചൂടോടെ കഴിക്കണം..!
ചുമ്മാ കൊതിപ്പിക്കാതെ പോയേ 😁😁😁
It was such a mesmerizing video. Could not take my eyes off the episode. So enthralling and the love between the mom and daughter was so captivating. Mother's cooking skill was blended with epitome of love.I really wish I could spend one day of my life free from all the stress with nature. Your video is a stress buster for me. May God bless all who made it possible.
Good ഇന്ന് രാവിലെ തന്നെ വന്നല്ലോ സന്തോഷം 🥰💞💕
Super video..Super place..Super & tasty food..Pinne ammakku Samvritha Sunilinte oru face cut thoannunnu..Namikutti 😍🥰😍🥰❤🧡💛💖💚💙💜..
Mother daughter relation...it's a wonderful relation......a lovely programme....love to see you cook dear binC... Would like to watch many more of your programmes...,💐💐💐 അത്രക്കും ഇഷ്ട്ടം.
Thank you so much❤❤
Ethu aishwariyam ulla vedum chuttupadum annu .❤❤
It sure is mesmerizing to watch this pretty lady making lovely dishes. The environment is soooooo captivating. Thank u for these lovely, restful videos.
Superb video 👌 Mother-daughter love is very well depicted ..❤️ Mother works hard to serve the tastiest food to her daughter and happily watching her ... ❤️👏😘
1വീക്ക് ആയി ചാനൽ കണ്ടു തുടങ്ങിട്ട്. ഒരുപാട് സന്തോഷം ❤️❤️ മനസ്സിൽ ഒരു കുളിർ തരുന്ന പോലെ. 🙏🏻🙏🏻🙏🏻 good luck all of you ❤️❤️
പൊളി നാട്ടിൻപുറം
Kadirikkan thaney edu rasamma😍 . Ammayum namiyum supper 👌
എന്തോരം ഭംഗിള്ള കുഞ്ഞു പാത്രങ്ങളാ ആ കുട്ടികൾക്ക് കളിക്കാൻ ❤️
Super ❤️🔥🤩..
രാവിലെത്തന്നെ നല്ല visuals സമ്മാനിച്ചതിന് thanks...
Nami kazhikkunath kurach natural aayal bhangi aayirikkum
Mesmerising like an award winning documentary film of Kerala village life. Mother n daughter beautiful n great bond. Big round of applause for the cameraman, videographer, editor, drone shots. Few words spoken but what spoke was happiness, peace, respect. Emotions conveyed perfectly while mother daughter eating together.Background score relaxing. Simply amazing.
അടിപൊളി മത്തി ഞങ്ങളുടെ നാട്ടിൽ കിട്ടില്ല ഇത്ര fresh
ചേച്ചിക്ക് ഒന്ന് ചിരിക്കാമായിരുന്നു. ഒരു gowravam ഉള്ളത് പോലെ
Endha paraya Just nokkipogaan vannadha ippo enne ividunn vidanilla.Heartly Addicted vere level vibe😘😘😘😘😘😍😍😍😍