നടേശനും പ്രീതിയും സി.പി എമ്മിനോടു ചെയ്ത കൊടുംചതി എങ്ങനെ മറക്കും.......! | M.V.Govindhan | Vellapally

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024

ความคิดเห็น • 52

  • @MuhmmedKutti
    @MuhmmedKutti หลายเดือนก่อน +29

    കാലഹാരണപ്പെട്ട മാർക്സിസം ലോകത്ത് നിന്ന് തുടച്ചു നീക്കിയ ജനങ്ങൾ ക്ക് ബിഗ് സല്യൂട്ട്.

  • @user-qk6em8gt2c
    @user-qk6em8gt2c หลายเดือนก่อน +8

    എംവി govindane😢ആരാണ് മാഷെന്നു വിളിക്കുന്നത്. ഗോവിന്ദന്റെ മുഖത്തെ കുറിച്ച് പറഞ്ഞത് എത്രയോ ശരി. 🙏🙏🙏

  • @vipinvijayan9088
    @vipinvijayan9088 หลายเดือนก่อน +24

    പ്രീണനമാണ് Cpm നെ തോല്പിച്ചത് അതിന് വെള്ളാപ്പള്ളിയുട നെഞ്ചത്ത് കയറണ്ട 💯👍

  • @mathewsmathews2030
    @mathewsmathews2030 หลายเดือนก่อน +16

    പരനാറി വിജയന്റെ പല്ലിന്റെ ശര്യവും എല്ലിന്റെ ബലവും എല്ലാം ക്ഷയിച്ചു തുടങ്ങി :
    ഒരു ഏഴകമ്മിയോട് പോലും ഇനിയും കടക്ക് പുറത്ത് എന്നു പറയാൻ നാവിനു ശക്തിയും ഇല്ലാതായി 😭😭😭😭
    ഓരോ വീഡിയോയും 👍👌

  • @user-ut9zj2ho8z
    @user-ut9zj2ho8z หลายเดือนก่อน +9

    ദീപസ്തംഭം. മഹാശ്ചര്യം....

  • @csatheesc1234
    @csatheesc1234 หลายเดือนก่อน +32

    അനിൽവള്ളിക്കോടും ശീതൾ ഉണ്ണികൃഷ്ണനും കൂടി നാണംകെട്ട CPM കാരെ നാണം കെടുത്തുന്ന ആക്ഷേപം ആവുന്നത്ര ചൊരിഞ്ഞിട്ടും ഉളുപ്പുമില്ല നാണവുമില്ല മാനവുമില്ല
    മേൽപ്പറഞ്ഞ രണ്ടാളും തകർക്കുകയാണ് അടിപൊളി അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @danielabraham5884
    @danielabraham5884 หลายเดือนก่อน +10

    Very good 👍👍
    അടിപൊളി 👌
    ഇങ്ങനെതന്നെ വേണം പറയാൻ. 🙏
    എന്നും പ്രതീക്ഷിക്കുന്നു 🌹🙏

  • @unnikrishnannair5098
    @unnikrishnannair5098 หลายเดือนก่อน +30

    കൽപ്പാന്ത കാലത്തോളം സിപിഎം ന് വോട്ട് ചെയ്തു കൊള്ളാം എന്ന് വല്ല നേർച്ചയും ഉണ്ടോ

  • @thomasts9161
    @thomasts9161 หลายเดือนก่อน +3

    നല്ല ഒന്നാം തരം അവതരണം

  • @pradeepankv9831
    @pradeepankv9831 หลายเดือนก่อน +7

    ഗോവിന്ദ..... ഗോവിന്ദ...
    ഗോവിന്ദ....

  • @mohanannair9468
    @mohanannair9468 หลายเดือนก่อน +6

    ഗോവിന്ദൻ, മൂന്നക്ഷര ശേഷ ചില്ല് പോയ അവസ്ഥയാകും ! ഗോ വി ന്ദ !!!

  • @devassypl6913
    @devassypl6913 หลายเดือนก่อน +5

    ഗോവിന്ദന്റെ കിളി എന്നെ പോയതാണ് 😄

    • @devassypl6913
      @devassypl6913 หลายเดือนก่อน

      പിണറായിയുടെ സ്വന്തം അല്ലെ വെള്ളാപ്പള്ളി രണ്ടും അഴിമതിയുടെ ആൾ രൂപങ്ങൾ 😄

  • @PradeepKumar-gc8bk
    @PradeepKumar-gc8bk หลายเดือนก่อน +2

    ഈ അവതരണം അടിപൊളി ആണ് കുറിക് കൊള്ളുന്ന വാക്കുകൾ.. ആശംസകൾ 💕

  • @catlov97
    @catlov97 หลายเดือนก่อน +14

    നടേശൻ പറഞ്ഞിട്ടല്ല ഈഴവൻ വോട്ട് കുത്തുന്നതെന്ന് ഗോവിന്ദനറിയില്ല. ഗോവിന്ദന് ഒന്നും അറിയില്ല.പിണറായിക്കും. ഗോവിന്ദൻ എന്തൊക്കെയോ പുലമ്പുന്നു.

  • @muralik3762
    @muralik3762 หลายเดือนก่อน

    സൂപ്പർ....... ഇതുപോലൊരു അലക്ക്..... എന്റെ പൊന്നോ...... നമിച്ചു 👍👍🙏🙏

  • @premachandran5391
    @premachandran5391 หลายเดือนก่อน +7

    കാറൽ മാർക്സിന്റെ കാലത്ത് ഉണ്ടാക്കിയ കരാർ ആണ് ഈഴവരെല്ലാം ആജീവനാന്തം സിപിഎം ന് വോട്ട് ചെയ്തോളണം എന്ന്? അതാണ് ഇപ്പോൾ ലംഘിച്ചിരിക്കുന്നത്!ആർക്കായാലും ദേഷ്യം വരുമോ വരുമോ 😂

  • @user-ri9xw8xf7t
    @user-ri9xw8xf7t หลายเดือนก่อน

    Vow👍👍👍👍👍

  • @sureshm1808
    @sureshm1808 หลายเดือนก่อน +1

    😂😂😂❤❤❤സൂപ്പർ 😅. ഭാഗ്യം, ഇനി എന്തായാലും ഇന്ത്യക്ക് സ്വാതന്ത്ര്യം ലേബർപാർട്ടി തരും 😂😂😂. അതുകൊണ്ടാണ് സ്വാതന്ത്ര്യം കിട്ടിയിട്ടില്ല എന്ന് ഞങ്ങൾ പറഞ്ഞുകൊണ്ടിരുന്നത്. പക്ഷെ അപ്പോൾ ഞങ്ങളുണ്ടാവുമോ ആവോ?😂😂

  • @mammedpadikkal1856
    @mammedpadikkal1856 หลายเดือนก่อน +1

    രാഷ്ട്രീയ നേതാക്കളും, മത പുരോഹിതന്മാരും, ഒരു കാര്യം ഓർക്കണം ജനങ്ങൾ അവരുടെ ആണത്വം ആർക്കും പണയം വെച്ചിട്ടില്ല വോട്ട് ഇന്നവർക്ക് കൊടുക്കാം എന്ന് ആർക്കും ഗ്യാരണ്ടി കൊടുത്തിട്ടില്ല ഞങ്ങൾ അധ്വാനിച്ചു ജീവിക്കുന്നു, നിങ്ങളോ ഞങ്ങളുടെ നികുതി പണം കൊണ്ട് ആർഭടമായി ജീവിക്കുന്നു, സത്യത്തിൽ ഇവിടെ എന്തിനാ ഒരു സർക്കാർ കേരളം മൊത്തം മുടിഞ്ഞു, ഒരു നേരത്തെ അന്നത്തിനു വേണ്ടി കുടുംബം സുഖമായി കഴിയാൻ വേണ്ടി 35 വർഷം മുൻപ് കടൽ കടന്ന ഒരു പ്രവാസിയാണ് ഞാൻ, രാഷ്ട്രീയക്കാരുടെ അടുക്കളയിൽ കഞ്ഞി വെച്ചല്ല ഞങ്ങൾ ജീവിക്കുന്നത്, നിങ്ങൾ മന്ത്രിമാരായതു കൊണ്ട് നിങ്ങളുടെ കുടുംബവും, വരും തലമുറയും, ബന്ധുക്കളും, പിണിയാളുകളും രക്ഷപ്പെട്ടു അതിൽ കവിഞ്ഞു ഒരു മാറ്റവും കേരളത്തിൽ ഇല്ല, ജീവിത നിലവാരം ഉയർന്നത് പ്രവാസികളുടെ വിയർപ്പു കൊണ്ടാണ് അല്ലാതെ ഒരു രാഷ്ട്രീയ നേതാവിന്റെയും ആസ്തി വിറ്റു ജനങ്ങൾക്ക്‌ വിതരണം ചെയ്തിട്ടല്ല, സത്യത്തിൽ ഈ ക്രിമിനൽ പാർട്ടി ഇല്ലായിരുന്നെങ്കിൽ നമ്മുടെ നാട് ഒരു മിനി ഗൾഫ് ആയേനെ 25 വർഷം മുൻപ് തന്നെ, കുറെ ജന്മിമാരെ കൊല്ലാൻ ഒരു പാർട്ടി ഉണ്ടാക്കി അതിപ്പോൾ പാവപ്പെട്ടവനെയും പിച്ച ചട്ടി എടുപ്പിക്കുന്ന പരുവത്തിൽ ആയി,

  • @AnilKumarIndia
    @AnilKumarIndia หลายเดือนก่อน

    ❤😂❤

  • @soorajt4976
    @soorajt4976 หลายเดือนก่อน +1

    വട്ട് ആണ് ചങ്ങായിക്ക് 😂😂

  • @balakrishnanmk5116
    @balakrishnanmk5116 หลายเดือนก่อน

    Appam Goindan kondan

  • @VinodKumar-lf8rd
    @VinodKumar-lf8rd หลายเดือนก่อน

    ഉളുപ്പില്ലാത്ത ഗോവിന്ദൻ

  • @raghunaththekkarakath8111
    @raghunaththekkarakath8111 หลายเดือนก่อน +1

    അപ്പം തൊഴിലാളിയോ മുതലാളിയോ ???

  • @kumar.vajaya.v4545
    @kumar.vajaya.v4545 หลายเดือนก่อน +1

    EVAN PARTY NASHIPPIKKUM LALSALAM SAGHAVE

  • @india.19614
    @india.19614 หลายเดือนก่อน

    UK , the name Labour Party is just name only. They are not doing anything for the poor there. CPM is doing nothing for the poor in Kerala.

  • @SajeevKumar-cj2xc
    @SajeevKumar-cj2xc หลายเดือนก่อน

    Ezhavane choriyalle Kovinda vivaram ariyum

  • @gakhilesh
    @gakhilesh หลายเดือนก่อน

    Labour party has nothing to do with Communism. 🙃

  • @NRSmoneyNRSmoney-c4q
    @NRSmoneyNRSmoney-c4q หลายเดือนก่อน

    🙏🌹🌹🙋🙋‍♂️🙋‍♀️❤️👌👌👌👌👌😄🙏🙏🙏🙋🌹🙋‍♂️

  • @ska4036
    @ska4036 หลายเดือนก่อน

    കിളി അല്ല, വളി പോയ കോവി🦖🦖

  • @krishnannair6515
    @krishnannair6515 หลายเดือนก่อน

    govindante ammede appam kittumo sir

  • @jyothiskumar949
    @jyothiskumar949 หลายเดือนก่อน

    😄

  • @mammedpadikkal1856
    @mammedpadikkal1856 หลายเดือนก่อน

    ചിരിക്കാൻ സമയമായോ 😄😄😄😄😄😄

  • @sarathkumar-oh7qz
    @sarathkumar-oh7qz หลายเดือนก่อน +2

    വട്ടൻ കോയിന്നൻ 🤭😂😂😜😜

  • @krishnannair6515
    @krishnannair6515 หลายเดือนก่อน

    mani annan == kalan

  • @user-bv4jr4ms5x
    @user-bv4jr4ms5x หลายเดือนก่อน

    ലേബർ എന്ന് കേൾക്കുമ്പോൾ കോൾമയിർ കൊള്ളുന്ന കോവിന്ദൻ.

  • @bahuleyanayyode474
    @bahuleyanayyode474 หลายเดือนก่อน

    നട്ടെല്ല് ഇല്ലാത്ത അപ്പനും ദാസനും.

  • @saajanjoseph1
    @saajanjoseph1 หลายเดือนก่อน

    Pinaraaayril ellam sambavich kazhinju... 🥰🥰🥰 ningalkkum bakkiyullavarkkum iniyum neram veluthille sree vallikkode..??? 😝😝😝😝😝🤣🤣🤣