അൻവർ അടങ്ങിയോ? 'പി വി'മാർ തമ്മിൽ കോംപ്രമൈസോ? | Super Prime Time | Pinarayi Vijayan | PV Anvar
ฝัง
- เผยแพร่เมื่อ 2 ธ.ค. 2024
- അജിത് കുമാറിനെ മുഖ്യമന്ത്രിക്ക് പേടിയോ? അൻവറിനെ അടക്കിയതെങ്ങനെ? | Super Prime Time
#MRajithKumar #MLAPVAnvar #LawAndOrderKerala #KeralaPolitics #SuperPrimeTime
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
പേടി ഇല്ലാതിരിക്കുമോ 🤣ഒന്നിച്ചു കടത്തുന്നവർ ഒന്നിച്ചു നിന്നില്ലെങ്കിൽ എന്തായിരിക്കും അവസ്ഥ 😂
ലോകായുക്ത പോലെ, ഞാൻ ഒരു തെറ്റു ചെയ്താൽ ഞാൻ തന്നെ എനിക്ക് ശിക്ഷവിധിക്കുന്നതു പോലെ, ADGP യെ കുറിച്ച് അദ്ദേഹത്തിൻ്റെ കീഴ്ദ്യോഗസ്ഥർ അന്വേഷിച്ചാൽ സൂപ്പറായിരിക്കും
ഇതിൽ കേന്ദ്രാന്വേഷണമാണ് ആവശ്യം അതിനു വേണ്ടി സന്ദീപ് വാര്യർ മുന്നിട്ടിറങ്ങണം
കേന്ദ്ര അന്വേഷണം അനിവാര്യമാണ് സന്ദിപ് വാര്യർ ശ്രമിക്കണം
iii@@VinayanPm-jj9iv
വളരെ ഈ
കിട്ടാത്ത ഇൻഫർമേഷൻ അല്ല.കണ്ടിട്ടും കാണാതെ പോകുന്ന ഇൻഫർമേഷൻ
ഇടതുപക്ഷത്തിനു തന്നെ ഒന്നും പറയാനില്ലാത്തപ്പോൾ നിങ്ങൾ ഈ ഇടതു സഹയാത്രികൻ എന്നു പറഞ്ഞു ആരെയെങ്കിലുമൊക്കെ കൊണ്ടുവന്നു ന്യായീകരണത്തിനു ശ്രമിക്കുന്നതു കാണുമ്പോഴാണ് ചിരി വരുന്നത്... 🤭😂
പ്രേം കുമാർ വെറുതെ ഇടക്ക് ഇളികുന്നത് എന്തിനാ ഉത്തരം ഇല്ലാഞ്ഞിട്ടു ആണ് തോന്നുന്നു 😮
അവർക്കും വല്ലതും തിന്നണ്ടേ 😂
PremkumaarineOdichuvidedee
😅Բբի@@hhddr4242
ഈ കപ്പലിന് ഒരു കപ്പിത്താൻ ഉണ്ട് സാർ ഈ കപ്പലയുകയില്ല സർ. എവിടെപ്പോയി ആദ്യത്തെ ജനലിസ്റ്റ്
കപ്പൽ തേടി പോയതാ 😊😊
കപ്പിത്താൻ മാർ കൊള്ളക്കാരാവുമ്പോഴാണ് പ്രശ്നം
PV(1) : "ഡാ ചെങ്ങായ്, ഞാനുംകുടുങ്ങും നീയും കുടുങ്ങും... എന്താണ് വേണ്ടത്...?? "
PV(2) : "എന്നാപ്പിന്നെ ഇങ്ങനങ് പൊക്കോട്ടെ ല്ലേ..."
PV(1) : "ആ, അതാണ് തനിക്കും എനിക്കും നല്ലത്"
PV(2) : "ലാൽസലാം പിതാവേ"
PV(1) : "അങ്ങനാവട്ടെ..."
ശുഭം... 😄😄😄😄
അൻവർ പൊട്ടിച്ച ഉണ്ടായില്ലാ വെടിയിൽ,
1, കാഫിർ സ്ക്രീൻ ഷോട്ട് മുങ്ങി,
2, വയനാട് ഫണ്ട് മുങ്ങി,
3, ഹേമ കമ്മീഷൻ മുങ്ങി,
4, കൊല്ലം MLA മുകേഷിന്റെ രാജി മുങ്ങി,
5, ഉണ്ട ജയരാജൻ സംഭവം മുങ്ങി,
പിന്നെയും എന്തൊക്കെയോ മുങ്ങി... 😄😄😄😄😄😄😄
ലേ മുകേഷ് അൻവറിനോട്.... 😄😄നന്ദിയളിയാ...
രാഷ്ട്രീയത്തിനപ്പുറം വാലിഡ് ആയി മനുഷ്യത്വത്തിനും നീതിക്കും വേണ്ടി സംസാരിച്ചത് ലീഗ് നേതാവ് മാത്രം 🙌
മാധ്യമങ്ങൾക്ക് ഇപ്പോൾ വേണ്ടത് റീച്ചുകൾ മാത്രമാണ് അവർ റേച്ചിനുവേണ്ടി എന്തൊക്കെയോ വിളിച്ചു പറയും പക്ഷേ കോടിക്കണക്കിന് രൂപ പിരിച്ചു കിട്ടിയിട്ട് അതിന് വേണ്ടി സംസാരിക്കാൻ ഒരു മാധ്യമപ്രവർത്തകരും ഇല്ല എന്നതിൽ വളരെ സന്തോഷം
വളരെ രെസമുള്ള വാർത്ത അവതരണം 🙏🏻🙏🏻🙏🏻
പി ശശിയെ ഒരു ചുക്കും ചെയ്യില്ല…പിൺറോയ്..🤪
പ്രേം കുമാറിന്റെ സമയം അപകരിക്കാതെ പഴയ ksu കാരിയല്ലേ അതെ നിങ്ങൾ ചെയ്യു. 🤔
Shibu beeran said the important point. Victims need justice
ബ്രാഞ്ച് മുതൽ ഒന്നാന്തരം ഫ്രോടുകൾ...
ഒരു സംശയം ഉണ്ടായി. അൻവർ പ്രെസ്സ് മീറ്റ് നടത്തി ഞെട്ടിച്ചപ്പോൾ!!. മിക്കവാറും അൻവറിന്റെയോ സപ്പോർട്ട് ചെയ്ത എക്സ് mla മാരുടെയോ സുഹൃത്തുക്കളുടെയോ സ്വർണം പൊട്ടിക്കൽ അജി കമ്പനി നടത്തി വലിയൊരു ഭാഗം അജി - സുജിത് കമ്പനി അടിച്ചുമാറ്റി ഭീമമായ നഷ്ടം ഉണ്ടായിട്ടുണ്ടാകും!!. നല്ലവണ്ണം ചോദിച്ചിട്ടും തിരികെ കിട്ടാതെ വന്നപ്പോൾ അറ്റ കൈ പ്രയോഗം നടത്തി. ഉടനെ മുഖ്യൻ വിളിച്ചുവരുത്തി അജി കമ്പനിയോട് അടിച്ചു മാറ്റിയത് തിരികെ കൊടുപ്പിച്ചു കാണും. അതോടെ അൻവർ എല്ലാ പരാതിയും വെള്ളത്തിൽ വളി വിട്ട പോലെയായി!!!!.
ഇത്രയും വലിയ ഒരു ഭൂമി കുലുക്കം ഉണ്ടായിട്ടും , ഒരു ഇല പോലും അനങ്ങിയില്ല ..
അൻവർ ഇട്ടു കൊടുത്ത കാര്യം അത്ര നിസ്സാരമായി കാണാൻ കഴിയുമോ
എടാ ജാങ്കോ ഞാൻ പെട്ടു
Ammaye sankadaneya thanne thazhe erakiya ningal mukya manthiri pinnarayiye thazhe erakkanam athavanam madyama pravarthanam kerala media salute
CM നെ കാണുന്നതിന് മുൻപ് എന്നോടൊപ്പം എന്റെ ദൈവം മാത്രം കണ്ടു കഴിഞ്ഞപ്പോൾ ഞാൻ എന്റെ ദൈവത്തോടൊപ്പം, ആരാ ഈ ദൈവം 😊
അൻവർ മുറിയീൽ കേറിയപ്പോൾ ഓടിയോ റിക്കാർഡ് ഉണ്ടോ എന്ന് ചെക്ക് ചൈതിട്ടുണ്ടാകും എഡിജിപി തന്നെ ചൈതിട്ടുണ്ടാകും..
പി വി അൻവർ അയാളുടെ ടീം ആണ് ഇത് കണ്ടുപിടിച്ചത് എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്
അജിത് കുമാറിനെ തൊട്ടാൽ CPM ന് വിവരം അറിയും. വലിയണ്ണൻ പെടുക്കും. ഇതാണ് നാണമില്ലാത്ത കമ്മ്യൂണിസ്റ്റ് സഖാക്കൾ.
ഒറ്റ കെട്ടാണ് ആലീ ബാബയും: Team ഉം
ഒരു കാര്യമില്ല... ഒരു ഉളുപ്പുമില്ലാത്ത സർക്കാർ കട്ടാലും.. കൊന്നാലും പിടിച്ചു നിൽക്കാനറിയാം... ആരും അൻവർന്നു നേരെ കേസ് കൊടുക്കുമെന്ന് ആരും പറയുന്നില്ല... കാരണം.. കാറ്റു വിശാതെ ഇല അനങ്ങില്ല.... മുഖ്യമന്ത്രി കൂടി കുടുങ്ങുന്ന കേസ
TV BH
ഈ പാർട്ടിയെ പറ്റി നിങ്ങൾക്ക് എന്ത് അറിയാം... എന്ന് എന്താ ആരും പറയാത്തത് 😅
ആലപ്പുഴ വിഷയത്തിൽ MA ആരിഫ് നോട് പിണറായി പറഞ്ഞത് പോലെ PV അൻവർ നോടും പറഞ്ഞോ അൻവർ ഓടിയേടത്ത് പുല്ല് മുളക്കില്ല എന്നാണ് കരക്കമ്പി
ഈ കപ്പൽ ആടിയുലയില്ല സാർ ഇവിടെ ഒരു ക്യാപ്റ്റൻ ഉണ്ട് സാർ
ജപ്പാൻജിക്ക് സാമാന്തര ടെലിഫോൺ എക്സ്ചേഞ്ച് ഉണ്ടോ എന്ന് പോലീസ് അന്വേഷിക്കുക..
I have a PhD. in Physics (super conductivity) I am ashamed of saying I have a PhD. because of seeing this kind of not only but also doctors of Ldf.
Ad, ഷിബു മീരാൻ ഇത്തരം വാർത്തകൾപുറത്ത് വരട്ടെ അതിന് അൻവനോട് പഴയ രാഷ്ട്രിയ വൈരം നാടിന് നല്ലത് വരട്ടെ
Nilamburinte sulthane oru big salute ❤❤❤
അവതാരകക്ക് ആത്മവിശ്വാസ കുറവുണ്ട് അവതരണത്തിൽ പെട്ടന്ന്
പറഞ്ഞൊപ്പിക്കാൻ പാടുപെടുന്നു.
സന്ദീപ് വാര്യർ ദയവായി താങ്കൾ കേന്ദ്ര ഗവൻമെറ്റിനെ ' കൊണ്ടു് ഇത് അന്വേഷിപ്പിക്കുക.
പിണറായിയുടെ പ്രധാന സപ്പോർട് BJP ആണ്. അത് കൊണ്ട് ഇവിടെ ഒന്നും സംഭവിക്കില്ല. കമ്മിയേയും സംഘികളേയും പുറത്താക്കിയാൽ കേരളം രക്ഷപെടും.
ഇവരൊക്കെ ഒന്നെല്ലേ പിന്നെ എങ്ങെനെ അന്യശികും 😂😂
ഈ കള്ളക്കടത്തുകാരൻ ഒരു കൊല കേസ് പ്രതി അല്ലെ ? എന്ത് വിശ്വാസ്യത ആണ് ഇവന് ഉള്ളത് ?
കേന്ദ്ര ഗവണ്മെന്റ് അന്വേഷിക്കേണ്ടത്, വേണ്ടപോലെ അന്വേഷിച്ചിരുന്നെങ്കിൽ, പരനാറി ഇപ്പോൾ, തീഹാർ ജയിലിൽ കിടന്നേനെ...
കേന്ദ്ര ഗവണ്മെന്റ് അന്വേഷിക്കേണ്ടത്, വേണ്ടപോലെ അന്വേഷിച്ചിരുന്നെങ്കിൽ, പരനാറി ഇപ്പോൾ, തീഹാർ ജയിലിൽ കിടന്നേനെ...
😂 ഒരു കഴിവും ഇല്ലാത്ത പ്രതിപക്ഷം...😂😂😂
നമ്മൾ എന്തേങ്കിലും വലിയ തെറ്റുകൾ ചൈതത് ആരേങ്കിലൂം കണ്ട് പിടിച്ചാൽ പിന്നെ നമ്മുടെ മിണ്ടാട്ടം മുട്ടില്ലേ
അതന്നേ
ഇൻഡ്രോ അടിപൊളി
Excellent intro keep it up 👍👍👏👍👏👏👍👍
കൃത്യമായ നിരീക്ഷണം
Mathu. Super
💯👍🏼
ANWAR❤SDPI❤LEAGUE❤
ADGPക്കെതിരെ സമരകാഹളം മുഴങ്ങട്ടേ💪💪💪
കേരളം മറ്റൊരു U P ആയിമാറിയോ😮
അല്ല കോയ അഫ്‌ഘാൻ, ഒന്ന് പോടാപ്പാ
UPയൊക്കെ ഇപ്പോ കേരളത്തിനേക്കാൾ വളരെ വളർച്ചയും ജനജീവിതവും മെച്ചപ്പെട്ട സ്റ്റേറ്റായി മാറി ജിഹാദി.
UP യിലായിരുന്നേൽ Anwar Ikka വീട്ടിൽ തിരിച്ചെത്തുമ്പോൾ വീട് ഖുദാ ഗവാ കോയാ..
തന്തയില്ലായ്മ കാണിച്ചാൽ യോഗി പച്ചക്ക് കത്തിച്ചിരിക്കുo അത് ഏത് രഷ്ട്രീയക്കരാറായാലും.. എത്രയോ കണ്ടിരിക്കുന്നു😂😂😂😂
നിലമ്പൂർ അണ്ണൻ... ഇങ്ങനെ ഒന്നും പേടിക്കണ്ട!!go ahead
ഇവിടത്തെ ചാനലുകാരും ഇതൊന്നു അറിയാതെ പോയല്ലോ ? നിങ്ങളും മഹാ ബോറാ ! വെറുതെ ഡയലോഗ് അടിക്കണ്ട
കറക്റ്റ്
ഇതു നാടകം..... ശ്രദ്ധ തിരിക്കാൻ
7:52 😮😮😮മാതൃഭൂമി അല്ലെ ഇങ്ങനെയെ വാര്‍ത്തയാകൂ
Ho bhayankaram thanne
പിണറായി സർക്കാർ കേരളത്തിന് ബാധ്യത
എന്റെ വല്യുപ്പ പറഞ്ഞിട്ടുണ്ട് കുത്തുമ്പോൾ കൊമ്പനെ നോക്കി കുത്താൻ.. പക്ഷെ എരുമയെ കണ്ടപ്പോൾ പേടിച്ചു. അത്രേ ഒള്ളൂ
(നിലമ്പൂരിലെ മാമനോട് ഒന്നും തോന്നല്ലേ..🙏)
Resign the mr.penarayi sir
അൻവർ ഒടുങ്ങി .😂
Please be shown continued. Okay. Thanks. √
പിണറായി സർ, 🙏
പുലി എലിയായി
👍🏽
സംഘപരിവാരത്തിന്റെ മൂടുതാങ്ങികളീയ മാധ്യമങ്ങൾ ഇത്തരം വിഷയങ്ങളിൽ മുഖ്യ ഉത്തരവാദികളാണ്.
' പ്രേംകുമാർ സർ. അങ്ങ് സംസാരിക്കുമ്പോൾ സമയം കൂടുതൽ ആവിശ്യമാണ് നാല് പേർക്ക് മറുപടി കൊടുക്കണ്ടെ. മാതുവിനൊട് സംസാരിപ്പിക്കരുത് മറ്റു മൂന്ന് പേരു് പറയുമ്പോൾ മാതു സംസാരിച്ചില്ലല്ലൊ
24 ഹാശ്മി സ്റ്റൈൽ
ഒരു മന്ത്രിസ്ഥാനം കൊടുത്തു അൻവറിൻ്റെ വായ് അടപ്പിച്ചു ; ഇല്ലെങ്കിൽ പിണറായി വെള്ളം കുടിക്കും ;
News reader 👍🔥
Maathu, no wickets fallen or will fall.
😂.. Great comrades
കുറച്ചു ദിവസം കഴിയുമ്പോൾ ഈ കൊള്ള സംഘത്തിന്റെ സംസ്ഥാന സമ്മേളനം ഈ ഞെളിഞ്ഞിരുന്നു വാചകം അടിക്കുന്നവൾ മുഴുവൻ ദിവസം സംപ്രേഷണം ചെയ്യും. ഇത്രയേയുള്ളൂ ഇവളുടെ ആത്മാർഥത.
പ്രേഠ കുമാറെ താൻ എന്തിന നിവർത്തി ഇല്ലാത്ത ഒരുത്തന്റെ ഗതി പ്രതിച്ചായ നന്നാക്കാൻ നോക്കുന്നതു് പോലെ പ്രേം😢
പ്രേം കുമാർ 😂🙏
Will be compromised only after agreeing for at least even partial settlement of difference between actual total smuggled gold and quantity reported as smuggled gold caught by Ajith Sujith police gang
മുഖ്യമന്ത്രി യോട് അൻവർ ADGP യെ കുറിച്ച് ഒന്നും മിണ്ടിയില്ല
മാന്തി മാന്തി പൊട്ടിക്കൂ തൊരപ്പൻ വേല നടക്കട്ടെ നിങ്ങളൊക്കെ ഒരു മാധ്യമങ്ങൾ ആണോ ഇത് വളച്ചൊടിക് ഉപ്പും മുളകും എല്ലാം ചേർത്ത് വറുത്തരച്ച പൊളിച്ചടുക്കാൻ സൂപ്പർ മാധ്യമമാണ് സമ്മതിച്ചു മക്കളെ
ഇന്ന് മുഖ്യമന്ത്രി യുമായി സംസാരിച്ച റെക്കോർഡ് കുറച്ച് നാൾ കഴിഞ്ഞാൽ പുറത്ത് വിടും.!
മാഷാഅല്ലാഹ് എന്നാ സ്റ്റിക്കറുമായി വരരുത്
Shibu meeraan👍👍👍
P V അൻവറിന് മുഖ്യമന്ത്രിയിൽ വിശ്വാസം ഇല്ലാത്തതുകൊണ്ടാണോ ഇദ്ദേഹം ഈ കാര്യങ്ങളെല്ലാം മാധ്യമങ്ങളെ വിളിച്ചു അറിയിച്ചത്.
അൻവറുക്കയുടെ നിരവധി കയ്യേറ്റത്തിന്റെയും , ക്രിമിനൽ ആക്ടിവിറ്റിയുടെയും ഫായലുകൾ ശശി കാണിച്ചപ്പോൾ ആകെ വിരണ്ടു പോയി.
ശശിയും adgp യും ഇടക്കിടക്ക് പുറത്തിറങ്ങുന്നുണ്ട്. പക്ഷേ അടുത്ത നിമിഷം അവർ വീണ്ടും അകത്തു കയറുകയും ചെയ്യുന്നു. ഇനിയെങ്കിലും ഈ പരിപാടി അവസാനിപ്പിച്ചു കൂടെ
പുലിയാകാൻ ശ്രമിച്ച അൻവർ എലിയാകുന്ന കാഴ്ച്ച...സ്വന്തം കാര്യത്തിനുവേണ്ടിയല്ല, രാജ്യസ്നേഹം കൊണ്ടാണ് ഇതൊക്കെ ചെയ്യുന്നത് എന്ന് പൊതുജനം കരുതുമോ?...പിണറായിയോട് മുട്ടാൻ ആയോ? ഈഴവരുടെ ശക്തി എന്താണെന്ന് മനസ്സിലായില്ലേ? കളിക്കാൻ സംഘപരിവാർ വിടുമോ?...വിജയേട്ടൻ സംഘപരിവാർ പറയുന്നതിനപ്പുറം കളിക്കുമോ?...സ്വയം ചോദിക്കുക എല്ലാവരും ഈ ചോദ്യങ്ങൾ...😄😄 ഈ പ്രേംകുമാറിന്റെയൊക്കെ ദുരവസ്ഥ...ഒരാൾ കമ്മ്യൂണിസ്റ്റ് ആകണമെങ്കിൽ basically പൊട്ടനായിരിക്കണം എന്ന് തെളിയിക്കുന്നു...😄😄
ഇന്ന് മാതുന് ഒരു സല്യൂട്ട്
P sasi good mean
ഇത് കള്ളക്കടത്ത്, സ്വർണക്കടത്ത് ലൈസൻസ്. .ഇതിലൂടെ സിനിമ മേഖലയിലെ പീഡനങ്ങൾക്ക് മറ.
നോം ഒരു കാർഡ് കാണിച്ചു, ആദ്യേഹം വേറൊരു കാർഡ് നോമിനെ കാണിച്ചു, ഇനി നോം അങ്ങോട്ടില്ല,,
നിങ്ങൾ വെറുതെ വലിയ ശബ്ദത്തിൽ പറഞ്ഞിട്ട് കാര്യമില്ല
ജനങ്ങൾ വിധിയെഴുത്തട്ടെ
Athu thirichu koduthaal theerunna prasnametullu
Premkumar ഒന്നും നടക്കില്ല വലിയ ഉദ്യോഗസ്ഥന്റെ മേൽ ഉള്ള അന്വേഷണം താഴേഉള്ളവർ
അന്വേഷിച്ചാൽ എന്താകൂം ഒന്നും ആകില്ലാ അല്ലേ
മാത്യു റിപ്പോർട്ടർ ചാനലിൽ വരണം എന്ന് ആഗ്രഹിക്കുന്നു❤
ഇതാണോ, ജനാധിപത്യം?
ഈ മാതുവിനെ പോലെയുള്ള മാധ്യമപ്രവർത്തകർക്ക് കിട്ടാത്ത വിവരം ഒന്നുമില്ല
ഒറ്റക്ക് ചർച്ചചെയ്ത MA ആരിഫ് ന് കിട്ടിയത് പിണറായി യിൽനിന്ന് എന്താണ് എന്ന് ജനത്തിന് അറിയാം
Veenidathu ninnurulunna ithupoluthaparti mattonnilla
നിലബൂർ സുൽത്താൻ ❤
അൻവറിനെ സമാശ്വാസിപ്പിച്ചു മുഖ്യൻ, അൻവറിന് മുഖ്യന്റ പഴയ തോക്ക് കൊടുക്കാമെന്നും, അൻവർ കൊണ്ട് വരുന്ന കള്ളകടത്തു സ്വർണ്ണം ഇനി മേൽ പരിശോദിക്കില്ലാ എന്നും ഉറപ്പ് കൊടുത്തു മുഖ്യൻ. 😂
എന്താ നീ പറയുന്നത്
എയർപോർട്ടിൽ കേന്ദ്ര ഗവണ്മെന്റ് ആണ് അല്ലാതെ പിണറായി അല്ല ആരെ നീ പൊട്ടൻ ആകുന്നത്
@@amko2010 ഓപ്പറേഷൻ ഔട്ട്‌സൈഡ്
മുഖൃമൻദ്റീ.ഓഫീസീൽനടക്കുന്നത്.അറീയുന്നില്ലാ.😂😢😅
ആരും ഇല്ലേ ഇതൊന്നും ചോദ്യം ചെയ്യാൻ? ആരെയും പുറത്താക്കാൻ പോകുന്നുമില്ല. അതു തന്നെയല്ലേ എഡിജിപി ഇപ്പോഴും അവിടെ തന്നെ ഉള്ളത്
' മാതുവടക്കം 4 പേരാണ് ഒരു ഭഗത്ത് മറ്റഭാഗത്ത് ഒരു നിരി ഷകൻ കഷ്ടം'ചാമ കാലപറയുന്നത്. തെറ്റുമ്പോൾ അത് ശരിയാക്കി കൊടുക്കുന്നു മാതു
കടത്ത് ഒരുമിച്ചല്ലേ... എല്ലാം പറഞ്ഞു കോംപ്ലിമെന്റ്സ് ആക്കി...
അന്യനേഷണം നടത്താൻ മുഖ്യമന്ത്രി ഉത്തരവിട്ടത് മാതുവിന് അറിയില്ലേ പിന്നെ എന്തൊരു ചർച്ച.😮
അമ്മേടേം, അച്ഛന്റേം പീഡനകഥ കഴിഞ്ഞോ മാഡം, അന്നത്തെ താങ്കളുടെ വാർത്ത വായനയും വികാരപ്രകടനവും ഞങ്ങൾ മറന്നിട്ടില്ല. ഈ ചർച്ച ഇന്നുകൊണ്ട് തീരുമോ, അതോ അടുത്തത്തിനുവേണ്ടി
തേങ്ങാ ഉടച്ചോ 🤔
E. D. യെകൊണ്ട്അന്നെഷിക്കണം
ഹാഹ്മിക്ക് പഠിച്ച ചേച്ചി 🥰
പ്രേമൻ്റെ അണ്ണാക്കിൽ ഇടിവെട്ടി last dialogue...
വിനു വിചാരിച്ചിട്ട് ഒരു edathane കിട്ടിയില്ല, നിങ്ങൾ lucky 😄😄😄😄