'ഇന്റലിജെൻസിന് എന്താ പണി?'; കരിപ്പൂർ വഴി നടത്തുന്നത് കോടികളുടെ തട്ടിപ്പെന്ന് PV Anvar
ฝัง
- เผยแพร่เมื่อ 2 พ.ย. 2024
- 'ഇന്റലിജെൻസിന് എന്താ പണി?'; കരിപ്പൂർ വഴി നടത്തുന്നത് കോടികളുടെ തട്ടിപ്പെന്ന് പി വി അൻവർ | PV Anvar | PV Anvar
#pvanvar #spsujithdas #reporterlive
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC
ഒരാളും ഇന്ന് വരെ പറയാത്ത കാര്യം നിങ്ങൾ കാണിച്ച ധൈര്യം 👍
രാഷ്ട്രീയമായി താങ്കളുടെ നിലപാടിനോട് എനിക്ക് എതിർപ്പ് ആണെങ്കിലും ധീരമായ നിലപാടെടുത്ത കാര്യത്തിൽ എല്ലാവിധ പിന്തുണ ഉണ്ട് ക്രിമിനൽ പോലീസ് വായിച്ച അവസാനിപ്പിക്കണം കുറ്റം ചെയ്ത എഡിജിപി ആയാലും ഡിഐജി ആയാലും പോലീസ് ആയാലും നിയമത്തിന് മുന്നിൽ കൊണ്ടുവരിക തന്നെ വേണം
nee ithilum koodi ethirp ayko athanu nallath
P
Pnpm
N
എന്തൊക്കെ ആണ് ഈ കൊച്ചു കേരളത്തിൽ നടക്കുന്നത്😮
ഇനിയും നടക്കും,, ആ മനുഷ്യൻ നീതിമാൻ ആയിരുന്നു..
ഇതൊക്കെ എന്ത്
E comment eppo kure aayille maattikkode 😅
ഇങ്ങനെ വേണം... പറയാൻ... 👍👍
സുജിത് പഴയ കസ്റ്റംസ് ഉദ്യോഗസ്ഥൻ ആയിരുന്നു ആ ബന്ധം വെച്ച് ആണ് ഇത് നടത്തിവരുന്നത്
ഇയാൾക്ക് ബിനാമി ഇടപാട് അന്വേഷണം നടത്തിയാ
4എയർപോർട്ടിൻ്റെ ആവശ്യം ഇപ്പൊൾ പിടി.കിട്ടി
കിട്ടിയല്ലോ. മതി. ജോസിനും ജോയിക്കും തീട്ടത്തിൽ നിന്നാണ് സ്വർണം കിട്ടുന്നത്
@@jermyhassan
ബോബിക്കും
😂😂😂
അൻവർ ന് റിപ്പോർട്ടർ TV യുടെ ഷെയർ കൊടുക്കണം
PV.ANVR.❤❤❤❤❤
❤️🚩👑 PV Anvar 👑 🚩❤️ and his clarity and home work 🔥🔥🔥
സ്വർണ കടത്തിൽ പല കൊമ്പന്മാരും ഉണ്ടാവും എല്ലാ പാർട്ടിക്കാരും ഉണ്ടായേക്കാം
Anwer ❤❤❤❤❤❤❤❤❤
സ്വർണ്ണക്കടത്തിന് വേണ്ടി കോഴഞ്ചേരിയിലും ഒരു എയർപോർട്ട് വേണം.ഇത് അത്യാവശ്യമാണ്
കൊടുവള്ളി യിൽ പട്ടിണി ആകുമോ
ആഭ്യന്തര തോൽവിയാണ് ,
ഒരു വ്യക്തിയുടെ അന്വേഷണ വെളിപ്പെടുത്തൽ .
ആഭ്യന്തര വകുപ്പ് കൊള്ളക്കാരും , വ്യക്തികൾ അന്വേഷണ ഉദ്ദ്യോഗസ്തരും .
നമ്മുടെ അഭിമാന കേരളത്തിന്റെ ഒരു അവസ്ഥ . കോടതി നേരിട്ടു കേസെടുത്തു ഇതുങ്ങളെ എല്ലാം തുറുങ്കിലടക്കണം. രാഷ്ട്രീയ ഉദ്യോഗസ്ഥ കൂട്ടായ്മ. അധോലോക ജനാധിപത്യ വ്യവസ്ഥയോ .
വിമാനത്താവളം കേന്ദ്ര സർക്കാറിന്റെ കീഴിലാണ്. അവിടെ കേരളാ പോലീസിന് ഒരു അധികാരവുമില്ല.
എന്നായിരുന്നാലും സത്യം പുറത്ത് വരണമല്ലോ...
എല്ലാം അന്വേഷിക്കണ്ടേ
ഒരാളെങ്കിലും ഇങ്ങിനെ വിളിച്ചു പൊതു ജനത്തോട് പറഞ്ഞല്ലോ
പ്രിയ മാധ്യമ സുഹൃത്തുക്കളോട് എനിക്ക് പറയാനുള്ളത് ഈ പ്രശ്നം കൊണ്ട് കാഫിർ വിവാദം, ഹേമ കമ്മറ്റി, വയനാട് ഫണ്ട് മുക്കാനുള്ള സാധ്യത ഇതൊക്കെ മറക്കരുത്..🙏🏼🙏🏼
അത് ലീഗുകാരോട് പറഞ്ഞാൽ മതി . ഇതെല്ലാം മുക്കിയത് നിങ്ങളല്ലേ?
കുഞ്ഞാലി കുട്ടി മുക്കാൻ ഉള്ള ഫണ്ടിലെക്ക് കൊടുത്തത്രെ അയാൾക്ക് വിവരം ഇല്ലേ ഇതൊക്കെ അടിച്ചു മാറ്റും എന്ന് അയാൾക്ക് അറിയില്ലേ...
@@SuhailAlangadan-o8i
ആണൊ..
എങ്കിൽ കാഫിർ വിവാദം, മുകേഷിനെ സംരക്ഷിക്കാനുള്ള ഹേമ കമ്മറ്റി റിപ്പോർട്ട് ഇതിലൊക്കെ
കുഞ്ഞാലികുട്ടിയുടെ പങ്ക് എന്താണ്..❓
@@shrpzhithr3531 മുകേഷിനെ എങ്ങനെ സംരക്ഷിക്കുന്നു. കാഫിർ വിവാദം എന്ത് dyfi ഗ്രൂപ്പിൽ വന്നു എന്നോ അതെന്താ കോൺഗ്രസ് ലീഗ്ന് ചെയ്യാൻ കഴിയുല്ലേ. താങ്കൾ പറയുന്നത് പോലെ എല്ലാം ചെയുന്നുണ്ടങ്കിൽ കാഫിർ വിവാദം dyfi യും ബന്ധപ്പെട്ടത് ആണെന്ന് പുറത്തുവരുമായിരുന്നോ..
കരിപ്പൂർ വിമാനത്താവളം സ്വർണ്ണ ക്കടത്തിനുവേണ്ടി നിർമ്മിച്ചതാണ് എന്നു കരുതാവുന്ന നിലയിൽ എത്തിയിട്ടുണ്ട്..
കേന്ദ്രത്തിൽ സ്ട്രോങ്ങ് ഗവൺമെന്റ് വന്നാൽ ഇതൊന്നും നടക്കില്ല,
സ്ട്രോങ്ങ് ഇല്ലാത്ത ഗവൺമെന്റ് കൊണ്ട് എന്ത് ചെയ്യാൻ സാധിക്കും,
അത് ശരിതന്നെയാണ്
മലബാറിലെ ചില പ്രത്യേക മത വിഭാഗത്തിൽ പെട്ടവർക്ക് ഇപ്പോൾ സ്വർണം പഴയപോലെ കടത്താൻ പറ്റുന്നില്ല. അതിന്റ നിരാശ ആണ് ഇപ്പോൾ ഉയർന്നു വന്നിരിക്കുന്ന കോലാഹലങ്ങൾ.
Enna poy moonjikko
മുഖ്യനോട് ചോദിക്ക് എന്താ പണീന്ന്
I ഇങ്ങനെ ഒരു ആഭ്യന്തര മന്ത്രി എന്തിനു കേരളം ഭരിക്കുന്നു
Anwerka❤
ഇത് കൂടാതെ നയ തന്ത്ര ചാനൽ വഴിയുള്ള കടത്തും
അൻവർ സർ അതുപോലെ എയർ പോർട്ടിൽ പുറത്ത് രാത്രി ഉള്ള പോലീസ് ചെങ്കിങ് ഒന്ന് നിർത്തി തരാൻ പറ്റുമോ.
Anwar❤❤❤
താരം
Good
ഒരു documents ഇല്ലാദേ വരുന്ന ഗോൾഡ് എല്ലാം ഡൽഹി & ഗുജറാത്ത് മാർക്കറ്റിൽ പോകുന്നു 😂😂😂😂😂😂 രാജ്യ സ്നേഹിഗല്ക് സ്വാഗതം
സത്യം മണ്ടന്മാർ ആയ രാജ്യ സ്നേഹി സങ്കികൾ ഇതൊന്നും അറിയുന്നില്ല 😂😂😂😂അവർ ഡൈലി കൂലി പണിക്ക് പോയി കഷ്ടപ്പെടുന്നു 😂😂
കുണ്ടിയിൽ സ്വർണ്ണം കടത്തി പിടിക്കുന്നതും കടത്തുന്നതും സുടാപ്പി ! പക്ഷെ അത് ഞമ്മക്ക് ഹറാമാണ് ! എന്നാലും പ്രശ്നമില്ല മതരാജ്യമുണ്ടാക്കാൻ ആണല്ലോ എന്നത് കൊണ്ട് ഹലാലായി കണക്കാക്കാം!
ആഭ്യന്തര വകുപ്പിന്റെ കടുത്ത പരാജയം ഇതാണ് ഇതൊക്കെ ഇങ്ങനെ ആയത്..... ശരി യല്ലേ
good anwer bai
അദ്ദേഹത്തെ തെറിപ്പിക്കാൻ നോക്കിയാൽ പലവരും തെറിക്കും അതുകൊണ്ടുതന്നെ സ്വർണ്ണക്കടത്ത് അദ്ദേഹത്തെ കാക്കുന്നത്
ആഫ്റിക്കയിലെ സ്വർണ്ണ ഖനി അമ്പൂക്കയുടേതാണോ 😅
ഇതൊക്കെ ആണ് ഇപ്പൊ ചെയ്യാറുള്ളത്.. കൊണ്ട് വരുന്ന കാർറിയർ തന്നെ ഒറ്റികൊടുക്കുന്നു
ഇയാൾ പറയുന്നത് ഗൗരവമുള്ള കാര്യമാണ് എത്രയും പെട്ടെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഇതല്ല അന്വേഷിച്ച് എത്രയും പെട്ടെന്ന് ജനങ്ങളിലേക്ക് റിപ്പോർട്ട് ചെയ്യേണ്ടതാണ്
😂😂😂😂 മുഖ്യപ്രതി
Thakkol kallante kayyil kodukkunnath polavum
എന്താല്ലേ 🙄🙄
Intelligence- ന്റെ പണി- പങ്ക് പറ്റല്‍ 😢😢😢😢😢😢😢😢
ഒരു സംശയം പി വി അൻവർ പ്രതിപക്ഷ നേതാവാ അതോ ഭരണപക്ഷ എംഎൽഎയോ
🔥
0558/2022 FIR സൈറ്റിൽ നിന്നും മുക്കി 😂
മുഖ്യമന്ത്രിയുടെ പറയേണ്ടത്
ഇന്റലിജിൻസിന് ഒരു ADGP ഉണ്ടെന്ന് തോന്നുന്നു.. പിന്നെ താഴേക്ക് കുറേപേർ ഇവരൊക്കെ വെറുതെ ഇരുന്നു ശമ്പളം വാങ്ങുന്നു... 🤣
കേന്ദ്രത്തിന് കാര്യങ്ങൾ എളുപ്പം ആയി. എത്രയും പെട്ടെന്ന് റെയ്ഡ് നടത്തേണ്ടിടത്ത് റെയ്ഡ് നടത്തിയാൽ പലരും കുടുങ്ങും എന്ന് MLA😂😂😂
"കഷ്ടംസ്" ടിം പെട്ടു 😂 എന്തെരു വികസനമാണ് കേരളത്തിന് 😂
രാജ്യസ്നേഹികൾ ഒക്കെ രാജ്യം വിടും അതിനുമുമ്പ് അവരെ പിടിക്കുക
❤❤❤anwar
പിടിച്ച സ്വർണം എവടെ പോകുന്നു
എന്താണ് ഇവിടെ നടക്കുന്നത്?
വെറുതേ അല്ല കണ്ണൂരിൽ എയർപോർട്ട് കൊണ്ട് വന്നത്
ഇദ്ദേഹം ആഫ്രിക്കയിൽ പോയത് സ്വർണം കുഴിക്കാനല്ല. റൂട്ട് അറിയാൻ ആയിരുന്നു. നിങ്ങൾ എന്ത് മനസ്സിലാക്കണം ? അന്വേഷണാത്മക പത്ര പ്രവർത്തനം. Investigative Journalism.
നിങ്ങൾ ഒക്കെ എന്തിനാണ് നില കൊള്ളുന്നത്? സത്യമായും, ജപ്പാൻ മഴയുടെ കാര്യം പറഞ്ഞ ഇയാൾ ഒരു കോമാളി ആണെന്നാണ് ഞാൻ വിചാരിച്ചത്. പക്ഷെ അൻവർ, നിങ്ങൾ ഒരു പ്രസ്ഥാനം ആണ്. നമിച്ചു. സത്യം. ❤❤
എൻ്റെ സുഹൃത്ത് സുബൈർ കൊടുത്തയച്ചത് 2 kg gold
1:06 e
P... ❤❤❤V
പിവി അൻവർ ❤❤❤❤
ചില പ്രത്യേക സമുദായത്തിലെ ആളുകളുടെ പ്രതികരണം കണ്ടാൽ അവരുടെ മനസ്സിലുള്ള ചാണകം മനസ്സിലാവും
Actually പിടിച്ചത് കിലോ കണക്കിന് ആവും. അതാണ് കണക്കിൽ 149 ഗ്രാം ആയി മാറിയത് 🤭
മൊത്തത്തിൽ ഒരു മരവിപ്പ്
Enthayalum purath konduvarenda aal thanne prathikarichathil santhosham
ഏറ്റവും കൂടുതൽ കടത്തുന്നതാര് ....😮😮😮
പ്രൈവറ്റ് ഡിക്റ്ററ്റീവ് ഉള്ളപ്പോൾ എന്തിനാണ് പിന്നെ വിജിലൻസ് ? അതും അൻവർ സി.ഇ.ഓ ? പേയ് ഇളകിയാൽ എന്താ ചെയ്യുക?
Very clear motive. DGP can be utilized for our purposes if ADGP is side lined
ഇത്രയും സ്വർണം ആർക് വേണ്ടിയാണ് കൊണ്ട് വരുന്നത് ? ആരാണ് കൊടുത്തയക്കുന്നത് ? കേരിയർ മാരെ മാത്രമല്ലേ പിടിക്കുന്നുള്ളൂ ....
Anwar ❤❤❤❤❤if you loot also , i will vote , at least you found some culprit and made them come in public.
True politician ❤❤❤
ലീഗിലേക്ക് വഴി വെട്ടുന്ന എന്തെല്ലാം
നമ്മൾ തിരെഞ്ഞെടുത്ത് നമ്മളെ
ഭരിക്കുന്ന 🐈 കൾ എന്തിനു കൊള്ളാം.
ഇങ്ങനെയുള്ള ആൾക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ ജനങ്ങലുടെ ചിലവിൽ 40 അകമ്പടി വാഹനങ്ങൾ
അത് പിന്നെ കണ്ടി ചില ആളുകൾക്ക് മാത്രേ ഉള്ളു 😂😂😂
സെൻട്രൽ govt ഇടപെടണം
കരിപ്പൂരിലേക്കുള്ള യാത്ര ശ്രദ്ധിക്കണം ഗോള്‍ഡ് മാഫിയയുടെ വിളയാട്ടം
വിമാനം താവളം കേന്ദ്ര സർക്കാർ ണ്ടെ ആണ് അവർ പിടിക്കുന്നില്ല എങ്കിൽ പിന്നെ ആരാ ഉത്തരവാദി
ഇതു കൊണ്ട് ഒന്നും ഒരു കാര്യവും ഇല്ല. കുറച്ചു ഡേ ഒരു വാർത്ത 😂
Yes evarku ariyilla dubai gold sook ella malayalikaludeyum partners sindikalan avarku nalla bjp support unde gujarat and mumbai
മുട്ടിൽ മരംമുറി മുതലാളിയും അവരുടെ ചാനലും കാര്യങ്ങൾ കുളമാക്കരുത്
😳😳😳
അൻവറെ പുറത്തേക്ക് ഉറപ്പായി😂😂 - കടക്ക് പുറത്ത്- അലിയെ പോലെ
Kaalangalolam...the long time same it.........
അൻവർ ആൺകുട്ടീ
മന്ത്രിയെ ഉടുപ്പഴിച്ചു വിട്ടു
Ethinanu pinu airport venam ennu paraju nadakune..
ടിയാരി........
Karppoor airport swarnakadathinu vendiyanu undakkiyathennu thonnum
എടോ അൻവർ സുഹൃത്തേ, 1975 അടിയന്തിരാവസ്ഥ കാലം മുതൽ സജീവ സിപിഎം മെമ്പറും പ്രവർത്തകനുമാണ് ഞാൻ. ജോൺ ബ്രിട്ടാസ്, കെസി വേണു എന്നിവരുടെ കാലത്തു പഠിച്ചു. ബിരുദം, ബിരുദാനന്തര ബിരുദം എല്ലാം കഴിഞ്ഞു. പഠ നകാലത്തു മുഴുവൻ സമയ എസ് എഫ് ഐ പ്രവർത്തകൻ ഭാരവാഹി, 1976 മുതൽ സിപിഎം മെമ്പർ. എന്നിട്ടോ?..........? ഈ പാർട്ടിയെക്കുറിച്ച് ആർക്കും ഒരു ചുക്കും അറിയില്ല. സഖാവ് അൻവറേ വിട്ടു കൊടുക്കരുത് ജീവൻ പോയാലും. അന്തിമ വിജയം നിങ്ങൾക്കായിരിക്കും
ഒരു രക്ഷകൻ, ഒരു ധീരനായ പോരാളിയെ കേരളം കാത്തിരിക്കുകയായിരുന്നു. എന്നെ പോലുള്ള ലെനിനിസ്റ്റ് ബോൾഷേവിക്കുകൾ സിപിഎംന് അകത്തു 50 വർഷമായി ഉൾപാർട്ടി സമരം നടത്തുന്നു. പാർട്ടി വിട്ടു പോകാൻ ആവില്ല. കാരണം ഇത് പോലെ പാവപ്പെട്ടവർക്ക് വേണ്ടി പൊരുതുന്ന വേറെ ആരുമില്ല. സഖാവ് അൻവർ നിങ്ങൾ ഇന്ന് പാവപ്പെട്ട മനുഷ്യരുടെ നാവാണ്. മറ്റുള്ളവരുടെ വിമർശനത്തിനു മറുപടി പറയണ്ട. ദൗത്യം പൂർത്തിയാക്കൂ. മൂലധന ശക്തികൾ ഹൈജാക്ക് ചെയ്തു കീശയിൽ ഇട്ടു നടക്കുന്ന സിപിഎംനെ അൻവർ രക്ഷിക്കുമെങ്കിൽ അത് ലോക ചരിത്രത്തിൽ തങ്ക ലിപികളിൽ എഴുതപ്പെടും. ആയിര മായിരം ചുകപ്പൻ അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് ഒരു കണ്ണൂർ സഖാവ്.
താങ്കൾ കക്കൂസ് താങ്കൾ വീണ് മണം അസഹ്യമായപ്പോൾ 9:25 മൂക്കുപൊത്തി വായിൽ കൂടെ ശ്വസിക്കുന്നു എടത്തറ കാരായി ജീവിക്കുന്ന മനുഷ്യരെ ദരിദ്രരായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കിയിട്ട് വിശന്ന പട്ടിക്ക് ഭക്ഷണം കൊടുത്ത് അതിനെ കാൽച്ചുവട്ടിൽ ആക്കുന്നത് പോലെ ദരിദ്രവാസി ക്ക് കിറ്റ് കൊടുത്ത് വോട്ട് വാങ്ങുന്നു ഈ ഒരു പ്രസ്ഥാനം ഇല്ലാതായാൽ അടുത്ത തലമുറയെങ്കിലും രക്ഷപ്പെടും
അൻവറിന്റെ കാര്യം എന്താകുമോ എന്തരോ. ആഭ്യന്തരം തന്നെ ക്രിമിനൽ ടീംസ് ആണ് ഭരിക്കുന്നത്
Home minister aara
കേരളത്തിലെ പോലീസ് കാർ യഥാർത്ഥ നടൻ മാർ മമ്മൂട്ടി യും മോഹൻ ലാലും ഒന്നു അല്ല തിരക്കഥ സംവിധാനം എല്ലാം അറിയാം കേരള സ്റ്റോറി എന്നാ പേര് ഇട്ടു ഒരു സിനിമ നിർമ്മിച്ചാൽ കൊള്ളാമായിരുന്നു
കരിപ്പൂർ വഴി കോടികൾ വരുന്നു എന്ന് കോയാ ഇന്ന് ആണോ അറിഞ്ഞ...കോയാമാർ തന്നെ നിന്നെ തെക്കാതെ ഇരിക്കാൻ നോക്കുക
ഇന്റാലിജൻസ് ബ്യൂറോയും, റോയും, ഇവരൊക്കെ എവിടെ പോയി.... തള്ളിനു ഒരു കുറവും ഇല്ല.... സ്വന്തം ഉമ്മാണി അടിച്ചോണ്ടു പോയാലും ഇവന്മാർ അറിയില്ല കഴിവുകെട്ട സംവിധാനം ഒന്നല്ല എല്ലാം... അജിത് ഡോവൽ ഇത് കാണുന്നുണ്ടോ എന്തോ... ഇതിലിപ്പോ... ആർക്കൊക്കെ വീതം കാണും... ഇനി ഇപ്പറയുന്നവരും ഇതിൽ നിന്ന് വിഹിതം കയ്പ്പറ്റുന്നവരാണെങ്കിൽ.... ഇന്ത്യാ മഹാരാജ്യം ഏത് അവസ്ഥയിലൂടെ ആണ് പോകുന്നത്...... വളരെ പരിതാപകരം....
കിട്ടിക്കൊണ്ടിരുന്ന ഇതിൻ്റെ വിഹിതം കുറഞ്ഞു, അയിനാണു് പുകില്,,..
അങ്ങിനെ അല്ല ആശാൻ കടത്തിയത് അവന്മാർ പൊട്ടിച്ചു, അതിന്റെ കലിപ്പ് ആണ് 😂
@@aaliyarayaroth2489അയാൾ എന്തോ ആയിക്കോട്ടെ ഇവിടെ നടക്കുന്ന ക്രൂരതകൾ ഒരാൾ ചൂണ്ടി കാണിക്കുമ്പോൾ അതിനെ നിരുത്സാഹപ്പെടുത്തുമ്പോൾ നാളെ ആര് ഇതുപോലെ രംഗത്ത് വരും വിവേകത്തോടെ ചിന്തിക്കു ഇപ്പോൾ അങ്ങേര് ചെയ്യുന്നത് നല്ല കാര്യം ആണ്
@@aaliyarayaroth2489 😲😲
നിലംബൂർ സിംഹം കട്ടിൽ നിന്നിറങ്ങി ❤
ഒരു പടത്തിനുള്ള സ്കോപ് ഉണ്ടല്ലോ 😂
ഹോ കാഷ്ടം പാവംസ്വർണം കള്ളക്കടത്ത്കാർ വിഷമിച്ചു കടത്തി കൊണ്ടുവരുന്ന സ്വർണം അവരുടെ വീട്ടിഎത്തേണ്ടതല്ലേ നയം😢 എന്നാൽ കള്ള കേരളപോലീസുകാര് തട്ടി എടുക്കുന്നത് ന്യായമാണോ😂?😂😂
പിവി അൻവർ 👍👍👍👍👍
Malappuram Kozhikode kannur,kasarkod ulla koyas ellarum gold smuggling aanu cheyyunnathu ennu Anwar parayaathe paranju😅😅😅😅😅😅😅halal gold......
Install thallahu
Install thallhu 😅😅😅😅😅😂😂😂😂
Oru FILM 🎥 ullinullla story unddalllo
സ്വർണ്ണം തട്ടിയെടുക്കുന്നവർ തെറ്റുകാർ, കടത്തികൊണ്ടുവരുന്നവർ ശുദ്ധന്മാർ 😅😅😅😅😅
Tax പ്രശ്നം ഉണ്ട്.. അത് തട്ടിയെടുക്കാനുള്ള ലൈസൻസ് അല്ല, ടാക്സ് അടച്ചാൽ സ്വർണം തിരികെ നൽകണം.. സുരേഷ് ഗോപി കാർ വങ്ങിയപ്പോ ടാക്സ് വെട്ടിച്ചല്ലോ.. അത് കൊണ്ട് അയാളുടെ കാർ ആർക്കെങ്കിലും എടുത്ത് കൊണ്ട് പോകാൻ പറ്റുമോ
Intelligence also gets their SHARE, so....
ഇതൊക്കെ അന്വേഷിക്കാൻ കേന്ദ്രതിൽ സര്ക്കാര് ഇല്ലേ
Bro gold kadattal dubai malayalikaluda main partners mubai and gujarati sindi kalanu avarku nalla centeral goverment teams unde arkum onnum chayyan pattilla
സ്വർണം കടത്തുന്നവരും പൊട്ടിക്കുന്നവരും കിട്ടുന്നതിൽ ഒരു പങ്ക് നിലമ്പൂർ ഗുണ്ടക്ക് കാഴ്ച്ച വെക്കുക. എല്ലാ പ്രശ്നങ്ങളും തീരും.
ഗോയിന്തൻ അൻവറിനെ കുടുക്കാൻ നോക്കുന്നു.
അൻവറിനെ തട്ടിക്കളയുന്നത് നോക്കണം
കരിപ്പൂരും കണ്ണൂരും ഒക്കെ എന്തിനു വേണ്ടിയാണ് വിമാനത്താവളം ഉണ്ടാക്കിയത്?
ഇവിടുത്തെ കൊച്ചുകുഞ്ഞിനു പോലും അറിയാവുന്നതല്ലേ?
കരിപൂർ വഴി വരുന്നതിൽ കൂടുതലും പിടിക്കും പിടിക്കാത്തത് ഉദ്യോഗസ്ഥർക്ക് ബന്ധം ഉള്ള കേസ് 😂😂😂പക്ഷെ ഇന്ത്യയിലെ മറ്റു ഏർപോർട്ട് വഴി വരുന്നത് ആയിരക്കണക്കിന് കിലോ ആണ് അത് കടത്തുന്നത് ബല്യ ടീം ആണ് 😂😂😂
Podatemmay
സിനിമ പോലും ലജ്ജിച്ചു പോകും
എല്ലാം ശശിടേം അജിത്കുമാറിന്റേം തലേൽ ആക്കി പിണു വിനെ രക്ഷിക്കാനുള്ള പരുപാടിയാണ്
ഇത് ഇന്നലെ തൊട്ടാണോ കടത്തി തുടങ്ങിയത്?