കൊരട്ടി മാതാവേ ഈ കുടുംബത്തിന്റെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കണമേ. ഞങ്ങളുടെ നിയോഗങ്ങൾ സർവ ശക്തനായ ദൈവം അമ്മക്ക് നൽകിയ ശക്തിയാൽ സാധിച്ചു തരണമേ. എന്നും എപ്പോഴും ഞങ്ങളുടെ മാധ്യസ്ഥയും അമ്മയും സംരക്ഷകയും ശക്തിയും സഹായിയുമായി പരിശുദ്ധ അമ്മ ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണമേ
എന്തു കാര്യവും വിശ്വസിക്കാനും അംഗീകരിക്കാനും പെട്ടെന്ന് സാധിക്കാതിരിക്കുന്ന എനിക്ക് കൊരട്ടിമാതാവേ അമ്മയുടെ പ്രത്യേക മാധ്യസ്ഥം വഴി പരിശുദ്ധാത്മ അഭിഷേകം നേടിത്തരണമേ.
സർവ്വശക്തനും ആകാശത്തിൻ്റെയും ഭൂമിയുടെയും സൃഷ്ടാവുമായ ദൈവവും അവിടുത്തെ പുത്രനും മാത്രമാണ് നമ്മുടെ ആ ത്രയം. പ്രാർത്ഥനക്കും സ്തുതിക്കും അവൻ മാത്രം യോഗ്യൻ:
@@tholoorshabu1383 പ്രിയ സഹോദരാ / സഹോദരീ, എന്തുകൊണ്ട് നിന്റെ അമ്മയേയും എന്റെ അമ്മയേയും ദൈവം തന്റെ പുത്രന് വന്നു പിറക്കാനുള്ള മനുഷ്യ സ്ത്രീയായി തിരഞ്ഞെടുത്തില്ല ??? എന്തുകൊണ്ട് ദൈവദൂതൻ എന്നേയും നിന്നേയും ദൈവ കൃപലഭിച്ച വളേ വന്ദനം🙏 എന്ന് അഭിസംബോധന ചെയ്യാൻ ഇതു വരേം നേരിട്ട് ഇറങ്ങി വന്നില്ല??? അപ്പോൾ ലോകാരംഭത്തിനു മുന്നേ തന്നെ ഭാഗ്യപ്പെട്ട , അഥവ കൃപ ലഭിച്ച മനുഷ്യ സ്ത്രീയായി മറിയത്തെ തിരത്തെടുത്തിരുന്നു. അങ്ങനെയുള്ള ഭാഗ്യ പ്പെട്ട , കൃപലഭിച്ച മറിയത്തെ നിന്ദിക്കരുത്. മറിയം ദൈവമാണെന്നോ, മറിയത്തോട് പ്രാർത്ഥിക്കാനോ ഒന്നും ആരും പറയുന്നില്ലല്ലോ. മനുഷ്യ സ്ത്രീകളിൽ ഇന്നുവരെയും മറിയത്തോളം ഭാഗ്യ പ്പെട്ട ദൈവ കൃപ ലഭിച്ച വൾ വേറെ ആരും ഇല്ല
@@tholoorshabu1383 നീ നിന്റെകാര്യം നോക്കു. ഞങ്ങളെ പഠിപ്പിക്കാൻ വരേണ്ട. ഞങ്ങൾ കാത്തോലിക്കർ ആണ് ഞങ്ങൾക്ക് പരിശുദ്ധ കന്യകമറിയത്തോട് ഒരു പ്രതേക സ്നേഹവും ഭക്തിയും ഉണ്ട്. അത് നീ എന്നല്ല ആരുവിചാരിച്ചാലും മാറ്റാൻ കഴിയില്ല. നീ നിന്റെ കാര്യം നോക്ക് വെറുതെ മറ്റുള്ളവരുടെ വിശ്വാസങ്ങളിൽ ഇടപെട്ടു അവരെ ആക്ഷേപിക്കുകയും കളിയാക്കുകയും ചെയ്യാതെ.
@@David-zb1ld ആയിശെരി.. 😂.. അറിയാത്ത കാര്യങ്ങൾ എല്ലാം തെറ്റാണ് എന്ന മനോഭാവം മാറ്റ് ആദ്യം. ഞാനും ഒരു കാത്തോലിക്കാൻ ആണ്. ആദ്യം "ത്രീ ഏക ദൈയിവം" എന്താണ് എന്ന് മനസിലാക്ക് . മാതാവ് ആരാ യേശു ആരാ ആബ പിതാവ് ആരാ എന്ന് അറിയാൻ ശ്രെമിക്ക്. വെറുതെ ഞങ്ങൾ കാത്തോലിക്കരാ ഞങ്ങൾ മാതാവ് കഴിഞ്ഞേ യേശു ഒള്ളു എന്ന തോന്നൽ മാറ്റ് 😂😂 ബൈബിൾ അർത്ഥം മനസിലാക്കി വായിക്ക്... അതെങ്ങനാ ബൈബിൾ എന്താണെന്ന് ചോദിച്ചൽ "സങ്കീർത്തനം" മാത്രം അറിയുന്ന വിശ്വാസികൾ 😅😅 മാതാവിനെ ആദ്യം "റെസ്‌പെക്ട്" ചെയ്യു... അല്ലാതെ കിടന്ന് ഇങ്ങനെ മാതാവ് അന്ന് വലുത് എന്ന മട്ടിൽ വിവരക്കേട് കാണിക്കാതെ 🙏🏻😅😅. യേശുവിനു ജനിക്കാൻ മറിയം അല്ലെങ്കിൽ മറ്റൊരു സ്ത്രീ ഉണ്ടായേനെ 💯 മാറിയതിനു ആ റെസ്‌പെക്ട് കൊടുക്ക് വന്ന് വന്ന് ക്രിസ്ത്യാനികൾക്ക് ഏതാണ് ദെയ്‌വം എന്ന് അറിയാത്ത അവസ്ഥയാണ് ഇനിയും വിവരക്കേട് പറയരുത് 🙏🏻😅😅🤣
Respected Fr. Jose, am so thankful to you. It was interesting to watch your talk. I have some niyogam in my mind. Once Korati Muthi fulfills my prayers and if circumstances in favor of me, definitely, I will visit the church to receive the blessings of Mother. May Korati Muthi bless all. Prakash.
പരിശുദ്ധ കൊരട്ടി മുത്തി അമ്മേ അങ്ങയുടെ അത്ഭുത പ്രവൃത്തിയെ കുറിച്ച് ഞാൻ ഇപ്പോൾ അച്ഛനിലൂടെ കേട്ടു വിശ്വസികുന്നു എന്റെ മകൾ അഹല്യക്കു ഒരു പുതിയ നല്ല ജോലി തന്ന് സഹായിക്കെണമേ
ലീനസ്, ബെല്ല ദമ്പതികളും, ആലൻ, , ബെറ്റീന, എന്നീ ഇവരുടെ മക്കളും ( തമിഴ്നാട് ) പരിശുദ്ധ കൊരട്ടിമുത്തി മാതാവിന് അടിമകൾ ആയി സർപ്പിച്ചു കൊണ്ട് പ്രാർത്ഥിക്കാൻ യാചിക്കുന്നു.
വിവിയൻ, സുസാന ദമ്പതികളും, അവരുടെ മക്കളും (ഹൈദരാബാദ് ) പരിശുദ്ധ കൊരട്ടി മുത്തി അമ്മക്ക് അടിമകളായി സമർപ്പിക്കാൻ യാചിക്കുന്നു. സുസാന എന്ന ഈ മകൾ, ഇപ്പോൾ കുടലിൽ നീർ ക്കെട്ടായി വളരെ സീരിയസ് ആയി ചികിത്സ എടുത്തുകൊണ്ടിരിക്കുകയാണ്. ഈ മകളുടെ പൂർണ്ണ സൗഖ്യത്തിനായും പ്രാർത്ഥന യാചിക്കുന്നു. ഒപ്പം, റയോൺ എന്ന മകനും റോസി എന്ന അമ്മയും, വിൻസന്റും കുടുംബവും (ആന്ധ്ര പ്രദേശ് ) കൊരട്ടി മുത്തിക്ക് അടിമകളാക്കി സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ഇവരിൽ റയോൺ എന്ന 36 വയസ്സുള്ള മകൻ മദ്യ പാനത്തിന് അടിമപ്പെട്ടു ലിവറും, മറ്റ് പല ആ ന്തരിക അവയവങ്ങൾക്കും damage സംഭവിച്ചും, രണ്ട് വലിയ ബൈക്ക് ആക്‌സിഡന്റിൽ വലിയ head injury ഉണ്ടായി അത്യസന്നാ നിലയിൽ ആകുകയും, തൻ മൂലം ഓർമ നഷ്ടപ്പെട്ടും,, കൂടെക്കൂടെ ഫിട്സ് ഉം മറ്റും ഉണ്ടാകുകയും, ടി.ബി. രോഗത്താൽ കഷ്ടപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു. പല പല പ്രാവശ്യവും, മരണത്തിൽ നിന്ന് മാതാവിന്റെ അപേക്ഷയാൽ ഈശോ സൗഖ്യം കൊടുത്തു. ഭാര്യ ഇവനെ വേണ്ടാ എന്ന് പറഞ്ഞു രണ്ട് മക്കളുമായി മാ റി നിൽക്കുകയാണ്. ഇപ്പോൾ അമ്മയായ, റോസി (വിധവ ) ഒരു വരുമാനവും ഇല്ലാത്ത ജോലിയൊന്നും ചെയ്യാൻ ആവാത്ത ഈ മകനെ ശുഷ്‌റൂഷിച്ചു കൊണ്ട്, ഈ മകന്റെ പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന യാചിക്കുന്നു. കൊറേറ്റിമുത്തി അമ്മേ, ഈ രണ്ട് കുടുംബങ്ങളെയും, സുഖമില്ലാത്ത, സുസാനയെയും, റയനെയും, ഈശോക്ക് സമർപ്പിച്ചു പ്രാർത്ഥിക്കണേ. ആവേ മരിയ
കൊരട്ടിയമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ 🙏🙏🙏
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ അസ്വസ്തതകളിൽ നിന്നും ഞങ്ങളെ കാത്ത് രക്ഷിക്കണെ
ആവേ മരിയ🙏🙏🙏
അമ്മേ കുഞ്ഞുങ്ങൾ ഇല്ലാത്ത എല്ലാവർക്കും,, കുട്ടികളെ കൊടുത്തു അനുഗ്രഹിക്കേണമേ അമ്മേ.. ✝️
കൊരട്ടി മുത്തി അമ്മേ അനുഗ്രഹിക്കണേ 🙏എന്റെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും തീർത്തു തരണേ ☹️😒🙏
അമ്മേ കൊരട്ടി മുത്തി പരിശുദ്ധ അമ്മേ സഹായിക്കണേ..🙏🏼🙏🏼🙏🏼❤
കൊരട്ടി മാതാവേ ഈ കുടുംബത്തിന്റെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കണമേ. ഞങ്ങളുടെ നിയോഗങ്ങൾ സർവ ശക്തനായ ദൈവം അമ്മക്ക് നൽകിയ ശക്തിയാൽ സാധിച്ചു തരണമേ. എന്നും എപ്പോഴും ഞങ്ങളുടെ മാധ്യസ്ഥയും അമ്മയും സംരക്ഷകയും ശക്തിയും സഹായിയുമായി പരിശുദ്ധ അമ്മ ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണമേ
അമ്മേ മാതാവേ കാത്തു കോള്ളണേ
💕🌺💐🌷🙏🌿
മാതാവിന്റെ സംരക്ഷണം നിങ്ങൾക്ക് എപ്പോഴും ഉണ്ടാകും.
Koaratti mathav ella makkalauom anurikknamoa eso nani enta makanta kadam tirkkan sakiykanamo 🙏🙏🙏🌹🌹🌹😭😭😭🙏🙏🙏
എന്റെ കർത്താവേ! ഈ ജനത്തിനു ദൈവഭയം കൊടുക്കണെ
Satyam... Daivabhayam illaaatha janakkootavum... janathe thettikyunna Pattakkaarum. Kashtam aanu.
അമ്മേ മാതാവേ ഞങ്ങൾക്ക് പോണ്ടി പ്രർത്ഥിക്കണമ അനുഗ്രഹിക്കണമ✝️✝️✝️
അമ്മേ മാതാവേ കൊരട്ടി മുത്തി ഞങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുകയും അനുഗ്രഹിക്കകയും ചെയ്യണമെ ആമ്മേൻ പ്രത്യേകിച്ച് മക്കളില്ലത്ത കുടുംബങ്ങൾക്ക് തലമുറയെ നൽകി. അനുഗ്രഹിക്കണമേ അമ്മേ
💕👍❤️അമ്മേ മാതാവേ കൊരട്ടി മുത്തി എന്നെയും കുടുബ ത്തെ യും ദൈവ സ്നേഹത്തി ൽ നീ റ ക്ക ണ മേ അമ്മ കും തി രു ക്കു മ ര നും നന്ദി മഹത്വം ആമ്മേൻ ♥️👌💕💕👍
Amme mon 5nu pte pass avane.ete anxiety fear mattane
Pappayude markkada mushty attane
Mariya lilly katjonr
കൊരട്ടിയമ്മേ മാതാവേ ഞങ്ങൾ അപേക്ഷിച്ച ലോൺ എത്രയും പെട്ടന്ന് മേടിച്ചു തരണമേ 🙏🏻🙏🏻🙏🏻
കൊരട്ടി അമ്മേ ഞങ്ങളുടെ കുടുംബാഗങ്ങൾക്കും എനിക്കും മറ്റു 100 കുടുംബങ്ങൾക്കും ആത്മാവിനാൽ നിറഞ്ഞ് അമ്മയിൽ ആശ്രയിച്ച് വളരാൻ കൃപ നൽകണമെ
✝️💞🙏അമ്മേ 🕎എൻറ്റെ അമ്മേ✝️ എൻറെ ആശഽയമേ ✝️ഞങ്ങൾകായി മാദ്ധ്യസതം വഹികേണമേ.
എന്തു കാര്യവും വിശ്വസിക്കാനും അംഗീകരിക്കാനും പെട്ടെന്ന് സാധിക്കാതിരിക്കുന്ന എനിക്ക് കൊരട്ടിമാതാവേ അമ്മയുടെ പ്രത്യേക മാധ്യസ്ഥം വഴി പരിശുദ്ധാത്മ അഭിഷേകം നേടിത്തരണമേ.
👏
Kittiyo ?? One year aayallo.
കർത്താവെഈ ജനത്തിന് സത്യആരാധനഎന്ത് എന്നും, സത്യദൈവംഎന്ത്എന്നും പഠിപ്പിച്ചുകൊടുക്കണേ. ഇവരുടെകുരുടായിപ്പോയകണ്ണുകളെഅങ്ങ് പ്രകാശിപ്പികേണമേ. അങ്ങ് മാത്രംലോകത്തിന്റെരക്ഷകൻഎന്ന് വിശ്വസിപ്പനും, മറ്റൊരുത്തനിലുംരക്ഷയില്ലഅങ്ങയുടെനാമം മാത്രമേയുള്ളു എന്ന് വി ശ്വ സിക്കാൻനു മുള്ള മനസ് ഈ ജനത്തിനുകൊടുത്ത്. ഇവരെനിത്യ ജീവൻങ്ക ലേക്ക് വഴി നടത്തണമേ. ആമേൻ.
AMEN... sister Solly... Let the Truth of Christ set these people free. HalleluYah !
സർവ്വശക്തനും ആകാശത്തിൻ്റെയും ഭൂമിയുടെയും സൃഷ്ടാവുമായ ദൈവവും അവിടുത്തെ പുത്രനും മാത്രമാണ് നമ്മുടെ ആ ത്രയം. പ്രാർത്ഥനക്കും സ്തുതിക്കും അവൻ മാത്രം യോഗ്യൻ:
കൊറോണ സൃഷ്ടിച്ച കാരുണ്യവാൻ 💪 65 ലക്ഷം പേരെ സ്വർഗത്തിൽ എത്തിക്കാൻ ദൈവം ആ കാണിച്ചമനസ് കാണാതെ പോകരുത്...
@@pocopoco1618 അതെന്താ സൃഷ്ട്ടിച്ച ദൈവത്തിന് സൃഷ്ടി തിരിച്ചെടുക്കാൻ പറ്റില്ലെ 🤔
ഇപ്പോഴും എന്തെങ്കിലും പ്രയാസം അനുഭവപ്പെടുമ്പോൾ കൊരട്ടി മുത്തിയെ വിളിച്ചു പ്രാർത്ഥിച്ചാൽ ഉടനെ അതിനു പരിഹാരം ഉണ്ടാകുമെന്ന് ഉറപ്പാണ് 🙏
Koratty Muthiyamme weLove You.Muthiyamme bless my family. 🌹🙏🙏🙏🌹 Makkale Kathone, Anugrahikane 🌹🙏🙏🙏🌹
Amme Koratti Muthi 🙏. Kazhivum experience undayittum oru jolikku vendi bhudhimuttunna ente molkoru nalla joli nalki anugrahikename 🙏.
എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🙏🌹🌹🌹🙏🙏
Please pray for my daughter for her marriage
എൻ്റെ കൊരട്ടിമുത്തി എൻ്റെ കുടുബത്തെ അനുഗ്രഹിക്കണമെ 1
കൊരട്ടിയമ്മേമാതാവേ എൻെറ ജീവിത പങ്കാളി യക്ക് മദ്യാസക്തി യിൽ നിന്ന് മോചനവും കുമ്പസാരിച്ച് വിശുദ്ധ കുർബാന സ്വീകരിക്കാനുള്ളള കൃപ കൊടുക്കണേ ആമീൻ
കൊരട്ടി മുത്തി മാതാവേ ഞങ്ങൾക്കായ് പ്രാർത്ഥിക്കണേ...
എന്റെ അമ്മേ മാതാവേ എന്റെഅസ്വസ്ഥതകൾ എല്ലാം ഒന്ന് മാറ്റി തരണമേ 😭🙏.. അമ്മ ആണെന്റെ ആശ്രയം
Where is Jesus Christ your Saviour?(1st Timothy 2:5)
@@tholoorshabu1383 പ്രിയ സഹോദരാ / സഹോദരീ, എന്തുകൊണ്ട് നിന്റെ അമ്മയേയും എന്റെ അമ്മയേയും ദൈവം തന്റെ പുത്രന് വന്നു പിറക്കാനുള്ള മനുഷ്യ സ്ത്രീയായി തിരഞ്ഞെടുത്തില്ല ??? എന്തുകൊണ്ട് ദൈവദൂതൻ എന്നേയും നിന്നേയും ദൈവ കൃപലഭിച്ച വളേ വന്ദനം🙏 എന്ന് അഭിസംബോധന ചെയ്യാൻ ഇതു വരേം നേരിട്ട് ഇറങ്ങി വന്നില്ല??? അപ്പോൾ ലോകാരംഭത്തിനു മുന്നേ തന്നെ ഭാഗ്യപ്പെട്ട , അഥവ കൃപ ലഭിച്ച മനുഷ്യ സ്ത്രീയായി മറിയത്തെ തിരത്തെടുത്തിരുന്നു. അങ്ങനെയുള്ള ഭാഗ്യ പ്പെട്ട , കൃപലഭിച്ച മറിയത്തെ നിന്ദിക്കരുത്. മറിയം ദൈവമാണെന്നോ, മറിയത്തോട് പ്രാർത്ഥിക്കാനോ ഒന്നും ആരും പറയുന്നില്ലല്ലോ. മനുഷ്യ സ്ത്രീകളിൽ ഇന്നുവരെയും മറിയത്തോളം ഭാഗ്യ പ്പെട്ട ദൈവ കൃപ ലഭിച്ച വൾ വേറെ ആരും ഇല്ല
@@tholoorshabu1383 നീ നിന്റെകാര്യം നോക്കു. ഞങ്ങളെ പഠിപ്പിക്കാൻ വരേണ്ട. ഞങ്ങൾ കാത്തോലിക്കർ ആണ് ഞങ്ങൾക്ക് പരിശുദ്ധ കന്യകമറിയത്തോട് ഒരു പ്രതേക സ്നേഹവും ഭക്തിയും ഉണ്ട്. അത് നീ എന്നല്ല ആരുവിചാരിച്ചാലും മാറ്റാൻ കഴിയില്ല. നീ നിന്റെ കാര്യം നോക്ക് വെറുതെ മറ്റുള്ളവരുടെ വിശ്വാസങ്ങളിൽ ഇടപെട്ടു അവരെ ആക്ഷേപിക്കുകയും കളിയാക്കുകയും ചെയ്യാതെ.
@@hymaraphael3408 അതൊക്കെ ഇവനോടൊക്കെ പറഞ്ഞാൽ എവിടെ മനസിലാക്കാൻ ആണ്.
@@David-zb1ld ആയിശെരി.. 😂.. അറിയാത്ത കാര്യങ്ങൾ എല്ലാം തെറ്റാണ് എന്ന മനോഭാവം മാറ്റ് ആദ്യം.
ഞാനും ഒരു കാത്തോലിക്കാൻ ആണ്.
ആദ്യം "ത്രീ ഏക ദൈയിവം" എന്താണ് എന്ന് മനസിലാക്ക് .
മാതാവ് ആരാ യേശു ആരാ ആബ പിതാവ് ആരാ എന്ന് അറിയാൻ ശ്രെമിക്ക്.
വെറുതെ ഞങ്ങൾ കാത്തോലിക്കരാ ഞങ്ങൾ മാതാവ് കഴിഞ്ഞേ യേശു ഒള്ളു എന്ന തോന്നൽ മാറ്റ് 😂😂
ബൈബിൾ അർത്ഥം മനസിലാക്കി വായിക്ക്... അതെങ്ങനാ ബൈബിൾ എന്താണെന്ന് ചോദിച്ചൽ "സങ്കീർത്തനം" മാത്രം അറിയുന്ന വിശ്വാസികൾ 😅😅
മാതാവിനെ ആദ്യം "റെസ്‌പെക്ട്" ചെയ്യു... അല്ലാതെ കിടന്ന് ഇങ്ങനെ മാതാവ് അന്ന് വലുത് എന്ന മട്ടിൽ വിവരക്കേട് കാണിക്കാതെ 🙏🏻😅😅.
യേശുവിനു ജനിക്കാൻ മറിയം അല്ലെങ്കിൽ മറ്റൊരു സ്ത്രീ ഉണ്ടായേനെ 💯
മാറിയതിനു ആ റെസ്‌പെക്ട് കൊടുക്ക് വന്ന് വന്ന് ക്രിസ്ത്യാനികൾക്ക് ഏതാണ് ദെയ്‌വം എന്ന് അറിയാത്ത അവസ്ഥയാണ്
ഇനിയും വിവരക്കേട് പറയരുത് 🙏🏻😅😅🤣
Amme mathavea njangalude ella niyogangalkku vendiyum pradhikkanamea..Amen
Respected Fr. Jose, am so thankful to you. It was interesting to watch your talk. I have some niyogam in my mind. Once Korati Muthi fulfills my prayers and if circumstances in favor of me, definitely, I will visit the church to receive the blessings of Mother. May Korati Muthi bless all. Prakash.
Amme Mathave, please bless my family and my brothers and sisters family 🙏
Jesus Christ King of King's cleanse my heart 🙏🏻🙏🏻
Our mother pray for my intentions, for the covid persons and other related persons who are sick. Thanks🙏🏻
Parishuddha Amme Korattymuthy , pray for us 🙏🏻🙏🏻
യേശു വേ നന്ദി പറയുന്നു .....
എന്റെ അമ്മേ എന്റെ മോളുടെ കണ്ണിന്റെ അസുഖത്തെ മാറ്റി തരേണമേ
പരിശുദ്ധ കൊരട്ടി മുത്തി അമ്മേ അങ്ങയുടെ അത്ഭുത പ്രവൃത്തിയെ കുറിച്ച് ഞാൻ ഇപ്പോൾ അച്ഛനിലൂടെ കേട്ടു വിശ്വസികുന്നു എന്റെ മകൾ അഹല്യക്കു ഒരു പുതിയ നല്ല ജോലി തന്ന് സഹായിക്കെണമേ
Amme mathave ente kudumbathil ninnum corona virusine nirveeriamakkaname Amen
Thank you father, for the beautiful history about koratty muthi
Korattymuthy ammee ente mummyk oru kuzhapavum kanalle Ella asugangalum Matti kodukane...🙏🙏🙏
Parisudha. Koratty.. Muthyamme. Anuyojiamaya. Oru. Jolikkariye. Koottaithannu. Anugrahikkiane 🙏🙏
എനിക്കു എന്റെ മക്കൾക്കും അരുല്ലേ ഞങ്ങളെ ഉപേക്ഷിക്കല്ലേ കാത്തോളണേ 🙏🙏🙏🙏
Thanks be to God 🙏🏻🌹🙏🏻
Amme anugrahikkename....
Endey Ammey maathavey nangaludey kudumbathindey niyogangal angey sannidiyil samarpikunnu 🙏Karuna thonnaney 🙏✝️🌹
Amme koratti Mathave Njangale ellavareyum kathukollename.Njangalude aavasyangalellam nadathy tharename🙏🙏🙏🙏🙏🙏🙏🙏🙏
മുത്തി... എല്ലാവരെയും.... കാത്തുകൊള്ളണമേ
🙏🙏 മുത്തി അമ്മേ അനുഗ്രഹിക്കണേ
As mme Mathave njangale kudubamai anugrahikkaname.Amen
ഞങ്ങളുടെ മക്കൾക്ക് ദാമ്പത്യ വിജയം നൽകി അനുഗ്രഹിച്ചു നൽകി ണമെ മാതാവേ
Amme muthy Anugrahikkanea
Amme mathave njangalke vendi apeshikkaname. Makkale kathukollaname. Makkalke nalla joli kittuvan Amma thirukumaranode apeshikkaname
എന്റെ ഭർത്താവായ അശോകന്റെയും എന്റെയും എന്റെ കൊച്ചുമോൻ ആരോമലിന്റെയും മകൾ അഹല്യയുടെ സർവ്വ രോഗങ്ങളും മാറ്റി തരേണമേ
Our mother pray for my intentions, for the covid persons and other related persons who are sick. Thanks
അമ്മേ കുടുംബസമാധാനം നൽകണേ 🙏
Ammay Muthiammay pray for US.AMMAY Heal our all Sick.
Muthiyamme pray for us❤❤❤
Koratty Muthyamme njangalude kudumbathe ange karangalil samerpikuunnu... Amen 🙏❤️🙏
എന്റെ കുടുബത്തെ മുത്തിയമേ അനുഗ്രഹിക്കണമേ
Amme korattymuthy ente kudumbathe anugrahikanee Amen.
കൊരട്ടി മുത്തി അമ്മേ പ്രാർത്ഥിക്കണമേ
Ame ente kudumbathilellavarkum manasatharam undavan prarthikename amen
Koratty palliyil varan . Aagrahamundu koratty. Muthiyamma anuvathikkatte yenikum yente family kum vendy. Prayer cheyanam amen
God bless u
Koratti muthiyamme njaghalkku vendi prathikkanameee
Praised the Lord
Ave Maria ⛪
Ante. Muthassi. Ante. Kadam. Mataname. Songs.. Bless. Veenam❤🌹❤
കൊരട്ടിമുത്തിയമ്മെ അമ്മയുടെ സന്നിധിയിൽ വരുന്ന എല്ലാ മക്കളെയും കാത്തു കെള്ളണമേ 🙏🙏🙏🙏
Pray for m J John family
❤❤Amme mathave entta mothiram thirichu kittanname 😢😢😢😢
I have some intention in my mind.once korattymuthi fulfill my prayers I will visit the church and receive the blessings of mother msry
അമ്മേ എന്റെ വിവാഹം നടത്തി തരണേ ആൻറണി മായുള്ള
മുത്തിയമേ........ എല്ലാവരെയും.....കാക്കണമേ
Mother Mary,muthyamme , I love you . I trust in you always. December 12,2021 FMGE exam
എന്റെ അമ്മേ എന്റെ ആശ്രയമേ
Amme mathave njagale anughrikrname
Amma Mathava prayers for the world
Amme, mathave njangalkai prarthikkane..
Ave Maria..
Enikum kudubathinum .. ammayude aduthe varan sadhikanne .. athine amma anuvadhikane .. anugrhikanne amen 🙏
Thank you Jesus
Koratty Mutti Amme njagale anugrahikaname
Koratty Maddve njangalude Kudumbathe kudumbangangale Anugrahikane Annumolke nalla kalyanavum joliyil abhivruddhiyum kittan prarthikane
Ammee enikkiuveendi mathyastham vahikkanee,🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
അമ്മേമാതാവേ. മകളുടെ
വിദേശത്തു. എക്സാം. മാതാവേ
കാക്കണേ
Ente Amme asrayame 🙏
Korattymuthiamma bless me & my intentions
ലീനസ്, ബെല്ല ദമ്പതികളും, ആലൻ, , ബെറ്റീന, എന്നീ ഇവരുടെ മക്കളും ( തമിഴ്നാട് ) പരിശുദ്ധ കൊരട്ടിമുത്തി മാതാവിന് അടിമകൾ ആയി സർപ്പിച്ചു കൊണ്ട് പ്രാർത്ഥിക്കാൻ യാചിക്കുന്നു.
Koratty Muthi Amme njangalude makanu ee varsham neet examilude MBBS nu admission kittukayanenkil oru Poovankula samarppikkam.Amen.
Koratty muthi amme Ente magan kadatteil mughi nikkayanu amme Anugrgikaname magante Peru Josemin joseph
AMME.MATHAVE bless my family protect us from all sickness sins dangers accidents be with us always AVE MARIA AVE MARIA
എന്റെ അമ്മേ.. എന്റെ ആശ്രയമേ...
Amme 🙏🙏🙏🙏🙏🙏🙏
Koratty Muthi pray for us...🙏
Korti Ammae pray for me thank you dear Ammae
Amme mathave njangalku oru makane koodi thannu njangalude kudumbathe anugrahikaname.Njangal kudumbamayi thiru sannidiyil vannu poovan kula samarppikam amme.
Amme katholane 🙏
Mother Mary pray for my family
Father please pray for my family and children 🙏 praise Lord from Bihar 🙏❤️🙏
Good
Issoxe ente mathave ente makkale dthaivasnehamkondum parasparasnehamkondum nirakename nayikename amen
Mother Mary please do bless my children have a personal relationship with Jesus.
If you need Jesus go to him,not to a dead person
God Bless You Johns Brother
@@JC-yz2ng You mind your own business. Devotion to Mother Mary is a very important devotion in Catholicism. We Catholics love and respect Mother Mary.
വിവിയൻ, സുസാന ദമ്പതികളും, അവരുടെ മക്കളും (ഹൈദരാബാദ് ) പരിശുദ്ധ കൊരട്ടി മുത്തി അമ്മക്ക് അടിമകളായി സമർപ്പിക്കാൻ യാചിക്കുന്നു. സുസാന എന്ന ഈ മകൾ, ഇപ്പോൾ കുടലിൽ നീർ ക്കെട്ടായി വളരെ സീരിയസ് ആയി ചികിത്സ എടുത്തുകൊണ്ടിരിക്കുകയാണ്. ഈ മകളുടെ പൂർണ്ണ സൗഖ്യത്തിനായും പ്രാർത്ഥന യാചിക്കുന്നു. ഒപ്പം, റയോൺ എന്ന മകനും റോസി എന്ന അമ്മയും, വിൻസന്റും കുടുംബവും (ആന്ധ്ര പ്രദേശ് ) കൊരട്ടി മുത്തിക്ക് അടിമകളാക്കി സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ഇവരിൽ റയോൺ എന്ന 36 വയസ്സുള്ള മകൻ മദ്യ പാനത്തിന് അടിമപ്പെട്ടു ലിവറും, മറ്റ് പല ആ ന്തരിക അവയവങ്ങൾക്കും damage സംഭവിച്ചും, രണ്ട് വലിയ ബൈക്ക് ആക്‌സിഡന്റിൽ വലിയ head injury ഉണ്ടായി അത്യസന്നാ നിലയിൽ ആകുകയും, തൻ മൂലം ഓർമ നഷ്ടപ്പെട്ടും,, കൂടെക്കൂടെ ഫിട്സ് ഉം മറ്റും ഉണ്ടാകുകയും, ടി.ബി. രോഗത്താൽ കഷ്ടപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു. പല പല പ്രാവശ്യവും, മരണത്തിൽ നിന്ന് മാതാവിന്റെ അപേക്ഷയാൽ ഈശോ സൗഖ്യം കൊടുത്തു. ഭാര്യ ഇവനെ വേണ്ടാ എന്ന് പറഞ്ഞു രണ്ട് മക്കളുമായി മാ റി നിൽക്കുകയാണ്. ഇപ്പോൾ അമ്മയായ, റോസി (വിധവ ) ഒരു വരുമാനവും ഇല്ലാത്ത ജോലിയൊന്നും ചെയ്യാൻ ആവാത്ത ഈ മകനെ ശുഷ്‌റൂഷിച്ചു കൊണ്ട്, ഈ മകന്റെ പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന യാചിക്കുന്നു. കൊറേറ്റിമുത്തി അമ്മേ, ഈ രണ്ട് കുടുംബങ്ങളെയും, സുഖമില്ലാത്ത, സുസാനയെയും, റയനെയും, ഈശോക്ക് സമർപ്പിച്ചു പ്രാർത്ഥിക്കണേ. ആവേ മരിയ
Ente ammaemathaave ente kalmutu lla vedanum nirum Matti tharanamae
God,bless,father.Amen
Amme njagalude jolimegalaye samarppikkunnu. Workke thanne anugrehikkanname.
Thanku father
അമ്മേ മാതാവേ
Enikkum ammayude aduthu varan anugrahikkane amme💐🕎🌹🙏