ദൈവം നമ്മുടെ പക്ഷത്തെങ്കിൽ എതിര് നില്ക്കാൻ ആര്? Fr. Daniel Poovannathil

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 132

  • @trrohini6720
    @trrohini6720 ปีที่แล้ว +86

    Praise the lord,
    ഞാൻ രോഹിണി ( തിരുവനന്തപുരം )
    ഡാനിയേൽ അച്ഛന്റെ വചനപ്രഘോഷണം ഞാനെന്നും കേൾക്കാറുണ്ട്. അച്ഛന്റെ ഒരു വീഡിയോയിൽ ഞാൻ കണ്ടതാണ് 1 ദിനവൃത്താന്തം 4/10 ദൈവമേ അങ്ങെന്നെ അനുഗ്രഹിച്ച് എന്റെ അതിരുകൾ വിസ്തൃതമാക്കണമേ എന്ന വചനം ആവർത്തിച്ച് പറഞ്ഞാൽ മതി എല്ലാ തടസ്സങ്ങളും മാറും എന്നും.. എനിക്ക് 14 വർഷമായി കുട്ടികൾ ഇല്ലായിരുന്നു. പല ട്രീറ്റ്മെന്റ് നടത്തി ഒരു ഗുണവും ഉണ്ടായില്ല. ഈ വചനം ഞാൻ രണ്ടുമാസം തുടർച്ചയായി വീട്ടിൽ ചൊല്ലാൻ തുടങ്ങി. അത്ഭുതം എന്ന് പറയട്ടെ ഇപ്പോൾ ഞാൻ പ്രഗ്നന്റ് ആണ്. പ്രിയപ്പെട്ട ഡാനിയൻ അച്ഛനെ വിളിക്കണം എന്നുണ്ടായിരുന്നു പക്ഷേ അതിനുള്ള നമ്പർ ഒന്നും എന്റെ കയ്യിൽ ഇല്ലായിരുന്നു... ഇപ്പോൾ രണ്ടുമാസമായി മൂന്നുമാസം ബെഡ് റസ്റ്റ് പറഞ്ഞിട്ടുണ്ട് ഒരു കുഴപ്പവും ഇല്ലാതിരിക്കാൻ പ്രത്യേകം ഇനിയും പ്രാർത്ഥനയിൽ ഓർക്കുക. ദൈവത്തിന് ഒരായിരം നന്ദി. അച്ഛനെയും അച്ഛന്റെ പ്രവർത്തനങ്ങളെയും ഇനിയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... 🙏🏼thank you jesus

  • @teenasiju3985
    @teenasiju3985 ปีที่แล้ว +86

    എന്റെ ഈശോയെ വിശുദ്ധിയിൽ ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. ഞങ്ങടെ കുടുംബത്തിലെ എല്ലാവരുടെയും മനസ്സിൽ നിന്നും വെറുപ്പ് എടുത്തു കളയണമേ.ഞങ്ങളുടെ നാവിന്റെ നിയന്ത്രണം അങ്ങ് ഏറ്റെടുത്തു വിശുദ്ധീകരിക്കണമേ

  • @rajanantony9333
    @rajanantony9333 ปีที่แล้ว +19

    ഇതുവരെ എന്നെ വഴി നടത്തിയതിനായി നന്ദി ദൈവമേ,, തന്ന അനുഗ്രങ്ങൾക്ക് ഒരായിരം നന്ദി, കർത്താവെ ഹല്ലേലുയ എനിക്ക് സ്വന്തമായി ഒരുഭവനം നൽകി അനുഗ്രഹിക്കണമേ സാമ്പത്തിക പ്രശ്നം മാറ്റിത്തരേണമേ കർത്താവേ അമ്മേ മാതാവെ ഈശോയോഡു എനിക്കു വേണ്ടി മാദ്ധ്യസ്ഥം യാചിക്കണമെ.. ഞായറാഴ്ച പള്ളി പോകാനുള്ള കൃപതരണേ കാറ്റക്കിസം ക്ലാസ് പഠിപ്പിക്കൻ ബുദ്ധിയും കിരുബയും നൽകി അനുഗ്രഹിക്കണമേ എന്റെ അപ്പാ നന്ദി സ്തോത്രം ഹല്ലേലുയ

  • @shajangeorge2823
    @shajangeorge2823 ปีที่แล้ว +19

    യേശുവേ എപ്പോഴും തെറ്റിൽ വീണു പോകുന്നു അവിടെത്തെ കാരുണ്യം ഒന്ന് മാത്രമാണ് ഞാൻ നില നിൽക്കുന്നത് 🙏

  • @vidhufrancis3504
    @vidhufrancis3504 ปีที่แล้ว +19

    യേശുവിനെ മരിച്ചവരില്‍നിന്ന്‌ ഉയിര്‍പ്പിച്ചവന്റെ ആത്‌മാവ്‌💟✝️ നിങ്ങളില്‍ വസിക്കുന്നുണ്ടെങ്കില്‍, യേശുക്രിസ്‌തുവിനെ ഉയിര്‍പ്പിച്ചവന്‍ നിങ്ങളുടെ മര്‍ത്യശരീരങ്ങള്‍ക്കും നിങ്ങളില്‍ വസിക്കുന്നതന്റെ ആത്‌മാവിനാല്‍ ജീവന്‍ പ്രദാനം ചെയ്യും.
    റോമാ 8 : 11

  • @sheelamathew7296
    @sheelamathew7296 ปีที่แล้ว +4

    കൃപയാൽ ഞങ്ങളെ നിറയ്ക്കണമേ

  • @lindavimal6466
    @lindavimal6466 ปีที่แล้ว +2

    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ മഹുത്വം.
    അച്ചനെ ഈശോപ്പച്ചൻ അനുഗ്രഹിക്കട്ടെ.
    അച്ചൻ പറഞ്ഞത് എല്ലാം ശരിയാണ്.

  • @craftteps8826
    @craftteps8826 ปีที่แล้ว +9

    ജോസഫ് അൽഫോൻസ് 🌹ദൈവവചനം വായിക്കുവാനും കേൾക്കുന്നവ ഗ്രഹിക്കുവാനുള്ള ജ്ഞാനം നൽകി അനുഗ്രഹിക്കേണമേ, ആമേൻ

  • @thomasjose.t5534
    @thomasjose.t5534 ปีที่แล้ว +9

    യേശുവേ നന്ദി.... യേശുവേ സ്തുതി.... യേശുവേ ആരാധന.... ഹല്ലേലുയ.... ഹല്ലേലുയ.... ആമ്മേൻ.... 🙏🙏🙏🙏🙏

  • @cv8862
    @cv8862 ปีที่แล้ว +3

    Eeswoye ella yuvathalamurayeyum ange Karangalil samarppikkunnu. Subodham balki, vivekavum visudhiyum nalki🙏🙏🙏🙏 anugrahikkaname... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @divyasuresh959
    @divyasuresh959 ปีที่แล้ว +13

    യേശുവേ നന്ദി 🙏🙏🙏🙏യേശുവേ സ്തുതി 🙏🙏🙏🙏യേശുവേ ആരാധന 🙏🙏🙏

  • @shijuponnayyan7262
    @shijuponnayyan7262 ปีที่แล้ว +5

    My lord my God Amen
    അച്ഛനെ അനുഗ്രഹിക്കണമെ!
    ഈ ചിന്തകൾ അവിടുന്ന് തരുന്നു എന്ന് വിശ്വസികുന്നു My lord🙏

  • @radhab7903
    @radhab7903 ปีที่แล้ว +7

    യേശുവേ നന്ദി
    ഹല്ലേലുയ

    • @lissymani9535
      @lissymani9535 ปีที่แล้ว

      Lord Jesus have mercy on me

  • @bindhuk9719
    @bindhuk9719 ปีที่แล้ว +9

    ആമേൻ 🙏 എന്റെ ഈശോയെ എന്റെ ശക്തിദുർഗ്ഗമേ , അങ്ങയുടെ കരുണയിൽ ഞങ്ങൾ പൂർണ്ണമായും ശരണം വയ്ക്കുന്നു.......

  • @lechuantony763
    @lechuantony763 ปีที่แล้ว +12

    എന്റെ ദൈവമേ അങ്ങയുടെ കൃപ നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ 🙏

  • @reejapk5895
    @reejapk5895 ปีที่แล้ว +3

    Enikk vendi esow odu prarthikkane

  • @behananthottugal230
    @behananthottugal230 ปีที่แล้ว +4

    Yeshuve nanni sthuthi sthothram hallelujah hallelujah hallelujah 🙏🙏🙏 sambathikabuthimuttu mattitharanay yeshu apppa🙏🙏🙏

  • @sreekess9588
    @sreekess9588 ปีที่แล้ว +1

    Ente esoye Ente sneha me I Love you so much

  • @jessyjames4570
    @jessyjames4570 ปีที่แล้ว +1

    പരിശുദ്ധാത്മാവേ എന്നെ നയിക്കണമെ

  • @binivv2025
    @binivv2025 ปีที่แล้ว +4

    God, have mercy on us and save us.

  • @georgetomychirayath5934
    @georgetomychirayath5934 ปีที่แล้ว +2

    എന്റെ ഈശോയെ എന്റെ കാൽ വേദന മാറ്റി തരണമേ

  • @robinthomas6734
    @robinthomas6734 ปีที่แล้ว +3

    Halllwuwh I believe only in God in this universe

  • @ashokj4439
    @ashokj4439 ปีที่แล้ว +2

    What a beautiful prayer

  • @jijisaju8026
    @jijisaju8026 ปีที่แล้ว +4

    Amen amen amen amen amen amen amen amen 😍😍

  • @mariyav.jv.j373
    @mariyav.jv.j373 ปีที่แล้ว +3

    I love you God.., 💞

  • @usha6769
    @usha6769 ปีที่แล้ว +4

    Praise the Lord
    Hallelujah ! 🙏🙏🙏

  • @alphonsajohny5269
    @alphonsajohny5269 ปีที่แล้ว +3

    Amen🙏🙏🙏🙏🙏🙏

  • @lillyjose5067
    @lillyjose5067 ปีที่แล้ว +7

    Lord protect my family and have mercy on us🙏

  • @nithinantony2455
    @nithinantony2455 ปีที่แล้ว +4

    L ❤️VE U JESUS ✝️⛪🕊️

  • @annammastephen9025
    @annammastephen9025 ปีที่แล้ว +2

    Essoye please take away all my fears and worries about our financial problems and my body discomforts.

  • @minixavier844
    @minixavier844 ปีที่แล้ว

    വചനം സ്വീകരിക്കാനുള്ള കൃപ തരണമെ

  • @annammastephen9025
    @annammastephen9025 ปีที่แล้ว +1

    Essoye bless Daniel achan more and more to proclaim you.

  • @shirlyjames4364
    @shirlyjames4364 ปีที่แล้ว +2

    കർത്താവെ, ഈ പാപിയോട് കരുണ തോന്നണമേ 🙏🙏

  • @ranijoseph4748
    @ranijoseph4748 ปีที่แล้ว +4

    Most beautiful introduction

  • @rosammascaria9128
    @rosammascaria9128 ปีที่แล้ว +2

    Lord Jesus our saviour we love you

  • @meenamerlin9317
    @meenamerlin9317 ปีที่แล้ว +3

    Lord Jesus
    Have mercy

  • @anilathomas7666
    @anilathomas7666 ปีที่แล้ว +6

    Praise the lord 🙏

  • @sunnypaul5417
    @sunnypaul5417 ปีที่แล้ว +4

    ലഭിച്ച ആശ്വാസത്തിന് ദേവമെ നന്ദി

  • @elsammajoy3673
    @elsammajoy3673 ปีที่แล้ว +2

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @maryjoseph885
    @maryjoseph885 ปีที่แล้ว

    Eeshoye naavine niyanthrikkan padippikkane😭🙏

  • @prnvprdp311
    @prnvprdp311 ปีที่แล้ว +7

    Amen യേശു ജീവിക്കുന്നു... എന്നെ എന്നെന്നേക്കുമായി രക്ഷിക്കും. 🙏🏻🙏🏻🙏🏻🙏🏻

  • @divyasuresh959
    @divyasuresh959 ปีที่แล้ว +3

    ഈശോയേ നന്ദി 🙏🙏🙏ഈശോയേ സ്തുതി 🙏🙏🙏🙏

  • @reshmachacko4932
    @reshmachacko4932 ปีที่แล้ว +1

    Praise the Lord, Thank you Jesus for all the blessings 🙏🙏🙏

  • @elsythankachen3067
    @elsythankachen3067 ปีที่แล้ว +3

    Ave Maria🙏🙏🙏

  • @nithinantony2455
    @nithinantony2455 ปีที่แล้ว +2

    JESUS ENCOUNTER ❤️✝️⛪🕊️🔥

  • @abiyashomon5054
    @abiyashomon5054 ปีที่แล้ว

    Eshoye ente sahodharente kunjine samarppikkunnu

  • @roymv8871
    @roymv8871 ปีที่แล้ว +1

    Amen🙏🏼 യേശുവേ നന്ദി ❤ ഹല്ലേലുയ ❤

  • @abrahamvj3359
    @abrahamvj3359 ปีที่แล้ว

    Please pray for me to release my financial difficulties through selling part of my property and jeep at market price. നന്ദി യേശുവേ.

  • @tinarajan4604
    @tinarajan4604 ปีที่แล้ว

    Good morning Fr 🌹

  • @chinnujoseph672
    @chinnujoseph672 ปีที่แล้ว +1

    Amen Amen Hallelujah Thank you Jesus

  • @jolly1718
    @jolly1718 ปีที่แล้ว +1

    Praise the lord 🙏🙏 very strong words

  • @jancyabraham4004
    @jancyabraham4004 ปีที่แล้ว +1

    Hallelujah 🕊🙏🏻

  • @parvathy2502
    @parvathy2502 ปีที่แล้ว

    Daivame anugrahikane

  • @sherlyjohnson9102
    @sherlyjohnson9102 ปีที่แล้ว +3

    Amen, praise the Lord.

  • @josephingabriel4939
    @josephingabriel4939 ปีที่แล้ว +2

    Amen🙏

  • @tomktm
    @tomktm ปีที่แล้ว +2

    Amen

  • @elsythankachen3067
    @elsythankachen3067 ปีที่แล้ว +8

    Praise the Lord🙌🙌🙌

  • @blessyjacob2955
    @blessyjacob2955 ปีที่แล้ว +1

    Thank you Jesus for this wonderful talk .I love you Jesus

  • @sijibenny1723
    @sijibenny1723 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏amen

  • @Elza5012
    @Elza5012 ปีที่แล้ว +2

    🙏🙏🙏

  • @daffodills8671
    @daffodills8671 ปีที่แล้ว

    Hallelujah🙏Hallelujah🙏Hallelujah🙏

  • @smithanoble7566
    @smithanoble7566 ปีที่แล้ว +2

    🙏

  • @reejapk5895
    @reejapk5895 ปีที่แล้ว +2

    Achante oro programs um njan kanarund

  • @merly2362
    @merly2362 ปีที่แล้ว +4

    my Lord Jesus I surrender my children and all the youth to you . bring them back to you and the church .amen

  • @mariyamarti6024
    @mariyamarti6024 ปีที่แล้ว

    Please pray for financial crisis

  • @josethekkekarajoseph1982
    @josethekkekarajoseph1982 ปีที่แล้ว +3

    if god is with us who is against us .halleluiah
    🙏 aamen

  • @minijose3109
    @minijose3109 ปีที่แล้ว +3

    Amen thankyou jeusus 🙏🙏🙏🙏

  • @studyworld6771
    @studyworld6771 ปีที่แล้ว +4

    Dearst acho pray for kids and fill with HOLLY SPIRIT..pray for my job..Amen

  • @kjjgjkjhhkjbk8783
    @kjjgjkjhhkjbk8783 ปีที่แล้ว +4

    Appa.... Have mercy upon us...... daughter, son and husband 🙏🙏🙏🙏

  • @sajjikuruvillachacko2530
    @sajjikuruvillachacko2530 ปีที่แล้ว +3

    HALLELUJAH HALLELUJAH HALLELUJAH ALL GLORY TO THE ALMIGHTY LORDJESUS PRAISE THE ALMIGHTY LORDJESUS HALLELUJAH HALLELUJAH HALLELUJAH AMEN. . . . . .

  • @sebastinlincy7707
    @sebastinlincy7707 ปีที่แล้ว

    Amen ✝️✝️✝️

  • @jessyalex9527
    @jessyalex9527 ปีที่แล้ว +3

    Jesus have mercy on us.

  • @bennetshanthi6135
    @bennetshanthi6135 ปีที่แล้ว +2

    Amen praise the Lord

  • @minijose3109
    @minijose3109 ปีที่แล้ว +1

    Amen eshoye nannyarathana sthuthi parisuthaamme mathave makkale anugragikaname 🙏🙏🙏🙏

  • @tinarajan4604
    @tinarajan4604 ปีที่แล้ว

    Amen, Hallelujah 🙏🙏🙏❤️❤️❤️ y

  • @marygeorge3744
    @marygeorge3744 ปีที่แล้ว +2

    Thank you Jesus,Praise you Jesus,Amen

  • @sibiliyon7569
    @sibiliyon7569 ปีที่แล้ว +1

    Praise the lord amen🙏🏻🙏🏻🙏🏻

  • @ranajitnelson8586
    @ranajitnelson8586 ปีที่แล้ว +2

    Praise God 🙏♥️

  • @josepadinjarel4081
    @josepadinjarel4081 ปีที่แล้ว +2

    Amen. Hallelujah !

  • @binujoseph1974
    @binujoseph1974 ปีที่แล้ว +1

    "Praise the Lord" 🙏🙏

  • @shineybiju3010
    @shineybiju3010 ปีที่แล้ว +1

    Amen Amen Halleluaha 🙏🙏🙏

  • @footballisourlife1233
    @footballisourlife1233 ปีที่แล้ว +1

    Thank you Jesus🙏

  • @sanishajoseph4536
    @sanishajoseph4536 ปีที่แล้ว

    Vachanam sravekkuvan ange enne anugrahekkunnathene orthe nanne appaa ❣️❣️❣️ Hallelujah ❣️

  • @jessyvaltuz
    @jessyvaltuz ปีที่แล้ว

    💖💖💖

  • @jthomas7210
    @jthomas7210 ปีที่แล้ว

    Karthave nanny

  • @jacobcc9514
    @jacobcc9514 ปีที่แล้ว +1

    Exclusive claim.....!!!

  • @littydavis8004
    @littydavis8004 ปีที่แล้ว +1

    Hallelujah🙌

  • @steephenp3840
    @steephenp3840 ปีที่แล้ว

    Ammamadave vimalahredayam vazhi issoyude Thiruhredayathil pradishtikkunnu makkale kochumakkle and all

  • @steephenp3840
    @steephenp3840 ปีที่แล้ว

    Ammamadave vimalahredayam vazhi issoyude Thiruhredayathil pradishtikkunnu makkale kochumakkle and for all especially for Holispirit and save from all of us from evils

  • @abcd8022
    @abcd8022 ปีที่แล้ว

    Amen hallelujah

  • @jollygeorge5863
    @jollygeorge5863 ปีที่แล้ว

    🙏🏻🙏🏻🙏🏻

  • @merly2362
    @merly2362 ปีที่แล้ว

    Hallelujha Hallelujha Hallelujha

  • @rosilyjose880
    @rosilyjose880 ปีที่แล้ว

    അമ്മേൻ

  • @steephenp3840
    @steephenp3840 ปีที่แล้ว

    Please pray for my son for marriage and Holispirit and job security

  • @paulkurian5116
    @paulkurian5116 ปีที่แล้ว +2

    Please don't cut the sthuthi and aradhana. It is killing the soul of the divine service. We are loving the aradhana and powerful songs lead by Daniel achan. I am writing this for 1000 other people also. Please consider this. We have time for this and time is only for praising our God. Please kindly consider our humble request.

    • @FRDANIELPOOVANNATHILofficial
      @FRDANIELPOOVANNATHILofficial  ปีที่แล้ว +1

      We will get copyright claim for any songs used during adoration, which is why we are taking this precautionary measure. We hope that you understand. - MCRC Tech Team

  • @lilaabraham4168
    @lilaabraham4168 ปีที่แล้ว +3

    Praise the lord Hallelujah Amen 🙏

  • @maryjose3409
    @maryjose3409 ปีที่แล้ว +2

    Praise the Lord 🙏🙏🙏 Amen Hallelujah 🙏🙏🙏

  • @mangalampious7376
    @mangalampious7376 ปีที่แล้ว +3

    Thank you Jesus 🙏🙏🙏❤️❤️❤️

  • @annammastephen9025
    @annammastephen9025 ปีที่แล้ว +3

    Love you Jesus praise you Jesus

  • @maryjacob4143
    @maryjacob4143 ปีที่แล้ว +5

    Praise the Lord....