ഞാൻ എന്നും നിങ്ങളുടെ വീഡിയോ കാണാറുണ്ട്. Comment ചെയാറില്ല എന്നേ ള്ളൂ. ഇന്നാണ് ശെരിക്കും ഇഷ്ടപെട്ടത്. പ്രസിക്ക് വയ്യാണ്ടായപ്പോൾ സുകന്യ yum അനിലും ഒക്കെ തരുന്ന സപ്പോർട്ട് ണ്ടല്ലോ കളങ്കമില്ലാത്തതാണ്. പിന്നെ അനിലിന്റെ പാട്ട്.. ഒന്നും പറയാനില്ല. ഒരു കൊച്ചു പാട്ടുകാരി എന്ന നിലക്ക് പറയാണ് മനോഹരമാണ്. ഇനിയും പാടണം. ഒരു ലൈനിൽ നിർത്തരുത്. സുകന്യയും നല്ലൊരു മോൾ ആണ് ട്ടോ. All the best🌹❤❤❤
സുകന്യേ ഇനിയും കുറെ പാചകം വീഡിയോ ചെയ്യൂ.... അനിലിന്റെ പാട്ട് സൂപ്പർ.... നിങ്ങളുടെ ഒരുമയും സ്നേഹവും കണ്ടാൽ അവിടെ നിങ്ങടെ കൂടെ വന്നു താമസിക്കാൻതോന്നും ❤❤
വീഡിയോ ഒരുപാടിഷ്ടമായി . ഒന്ന് : സുകന്യയുടെ പാചകം രണ്ട് : ചുട്ട ഉണക്ക മീ൯ ചമ്മന്തി മൂന്ന് : പാട്ട് പിന്നെ ഇതിനെല്ലാമപ്പുറം നിങ്ങളെല്ലാപേരും കൂടി ഒരുമിച്ചിരുന്ന് കാര്യം പറഞ്ഞ് അത് കഴിക്കുന്നത് കാണാനാണ് ഏറ്റവും ഭംഗി.
Hi prasi mole othiri estama nigaludey familiye suganya nalla cuttiya nigal ellarum enthu snehama sarikkum prasi nee ado aa veetile vilakk ninte ee snehama anyathikuttiyoulla ee vlog ethrayum super akan karanam pinee husband song super
പാവം സുകന്യ. കുഞ്ഞുങ്ങളെ പോലെയുള്ള സ്വഭാവം. അഭിനയിക്കാൻ അറിയാത്ത കുട്ടി.❤ പാട്ടു സൂപ്പറായിട്ടുണ്ട് അനിൽ.... പാടുമ്പോൾ സ്വയം മറന്നു തന്നെ പാടുന്നുണ്ട്. ഞങ്ങളും സ്വയം മറന്നു പോവും പാട്ടുകേൾക്കുമ്പോൾ .....🌹🌹🌹
സുഖം നിങ്ങളുടെ വീഡിയോ കാണുന്നത് ജീവിതത്തിലെ ഒരു വല്ലാത്ത സന്തോഷ അവസ്ഥയാണ്. സുഖിപിക്കാൻ പറയുന്നതല്ല ട്ടോ ഇപ്പോൾ കൂട്ടു കുടുംബം സന്തോഷo ഒക്കെ അന്യം നിന്നു പോവാ ടോ എന്നും ഇതു പോലെ സന്തോഷത്തോടെ ഇരിക്കാൻ ഞാൻ പ്രാർത്ഥിക്കാം🥰🥰🥰🥰🥰🥰🙏🙏🙏🙏

ഉണക്ക മീൻ ചുടുത്തത് എന്റെ ചേട്ടന് ഭയങ്കര ഇഷ്ടമാണ് കഞ്ഞി കൂട്ടി കഴിയ്ക്കാൻ . ഇപ്പോൾ നാട്ടിൽ ഇല്ല. കപ്പയും ചമ്മ തി യും സൂപ്പർ സുകന്യയുടെ പാചകവും വാചകവും സൂപ്പർ. അനിയുടെ പാട്ട് സൂപ്പർ പ്രസിതയുടെ പനി വേഗം മാറട്ടെ❤❤❤❤❤
Adipoli super 👍 Chetta super song 👍
Kappayum chammathiyum pattum so superb...
ഞാൻ എന്നും നിങ്ങളുടെ വീഡിയോ കാണാറുണ്ട്. Comment ചെയാറില്ല എന്നേ ള്ളൂ. ഇന്നാണ് ശെരിക്കും ഇഷ്ടപെട്ടത്. പ്രസിക്ക് വയ്യാണ്ടായപ്പോൾ സുകന്യ yum അനിലും ഒക്കെ തരുന്ന സപ്പോർട്ട് ണ്ടല്ലോ കളങ്കമില്ലാത്തതാണ്. പിന്നെ അനിലിന്റെ പാട്ട്.. ഒന്നും പറയാനില്ല. ഒരു കൊച്ചു പാട്ടുകാരി എന്ന നിലക്ക് പറയാണ് മനോഹരമാണ്. ഇനിയും പാടണം. ഒരു ലൈനിൽ നിർത്തരുത്. സുകന്യയും നല്ലൊരു മോൾ ആണ് ട്ടോ. All the best🌹❤❤❤
🥰🥰🥰🥰❤️
സുകന്യുടെ കപ്പയും പ്രസതയുടെ ചമ്മന്തി ഉം അനി ഏട്ടന്റെ പാട്ട് ഉം സൂപ്പർ 👏👏👏👌👌👌❤️❤️❤️
Kappayum chammanthiyum pattum super
🥰🥰❤️
Sukanya super.cute sukanya..
🥰🥰❤️
സുകന്യേ നീ സൂപ്പറാടീ ഇനിയും വേണം ഏട്ടന്റെകൂടെ കുക്കിംഗ് ❤ പ്രസീ വേഗം സുഖമാവട്ടെ 😊
🥰🥰🥰🥰❤️
Paatu super.
Food um super.oru new receope kitty. Thank you
Ningal ellavarum koodiyappol enthu resamanu,keep it up
🥰🥰❤️
Sukanya super cook anello Kappa Adipoli vayil vellam vannu❤
🥰🥰🥰🙏
നല്ല രസം....edhokke കാണാൻ
പക്ഷേ അമ്മ മാത്രം അധികം..സംസാരിക്കില്ല...
ഇന്നത്തെ പാട്ടും super👍🏻പാടിയതും അടിപൊളി 👍🏻
🥰🥰❤️
സുകന്യേ ഇനിയും കുറെ പാചകം വീഡിയോ ചെയ്യൂ.... അനിലിന്റെ പാട്ട് സൂപ്പർ.... നിങ്ങളുടെ ഒരുമയും സ്നേഹവും കണ്ടാൽ അവിടെ നിങ്ങടെ കൂടെ വന്നു താമസിക്കാൻതോന്നും ❤❤
🥰🥰🥰🥰❤️
എല്ലാം. ബ്യൂട്ടിഫുൾ....ഇനിയും...കുറേ.പടനം ടോ
🥰🥰❤️
Ettanttea pade super👍👍sukanyaudea coocking nice
Grenaro wireless mic
ആമസോണിൽ തിരഞ്ഞാ മതി
ഞാൻ വാങ്ങിയ മൈക്കാ ഇപ്പോ കാണുന്നില്ല. ട്ടോ❤❤❤❤
Sukanya madam kappa mix delicious😋, Prasi sis dryfish chammanthi super, Anil bro comedy and song super expecting more. Nice to see U all❤👍
ഇന്ന് എല്ലാവരെയും കൂടി കണ്ടപ്പോൾ സന്തോഷം തോന്നി. സുകന്യ പാചകം super ❤️
🥰🥰🥰❤️
Sukan ya kappa super, presy rest edukku, chettan nte pattu super, iniyum padu ketto🎉🎉🎉🎉🎉
🥰🥰🥰❤️
Sukanya supper mole eghane cheriya paniyokke edukkitto
🥰🥰🥰❤️
Superr ayitund pajakam chettnum aniyathi kuttiyum❤❤🥰
🥰❤️
കപ്പ പുഴുക്ക് സൂപ്പർ . പിന്നെ ഉണക്കൽ ചമ്മന്തി അതിലേറെ സൂപ്പർ കൊതി വരുന്നു. നാട്ടിൽ എത്തിയിട്ട് വേണം ഇത് ഉണ്ടാക്കി കഴിക്കുവാൻ 1 19:21 19:21 19:21 ❤❤❤
Super aayittund
ചമ്മന്തി കല്ലിൽ അര കുന്നത് കണ്ടപ്പോൾ തന്നെ വായിൽ വെള്ളം വന്നു. പാട്ട് സൂപ്പർ സുകന്യ സൂപ്പർ ❤
അടിപൊളി👍🏻❤️
Sukanyaude kappa curry presiude Chamanthi super Anil pattu super
സുഖന്യ ചേച്ചി സംസാരം സൂപ്പർ. ഏട്ടൻ കോമഡി 😂
🥰🥰❤️
അനി പാട്ട് അടിപൊളി ഇനിയും പാടി പാടി ശരിയാകും. ശ്രമിച്ചുകൊണ്ടേയിരിക്കുക 👍
🥰❤️
Ningale video kandaalum kandaalum mathiyaavilla
❤
🥰🥰🥰❤️
Sukanyayude Cooking Vedioyum Samsaravum kanan nalla rasamanu Vochayum bahalavum illatha Cooking Prasiyude aroghyam shradhikanam , Prasiyum cooking samayath orupad samsarikunnath boranu Sukanya avasyathinu samsarichu Aniyude Samsaravum Pattum super
❤സുപ്പർ
Dears suberrr song, food. Polichu, good, pine pra seetha, sugamayi thirchu varum OK, ❤❤❤❤❤
🥰🥰🥰❤️
Sukanya nannayi paachakam cheydallo. Paattu super aayitundu. Ippol parakke fever cold anu ella dist lum
🥰🥰🥰🥰❤️
വീഡിയോ ഒരുപാടിഷ്ടമായി .
ഒന്ന് : സുകന്യയുടെ പാചകം
രണ്ട് : ചുട്ട ഉണക്ക മീ൯ ചമ്മന്തി
മൂന്ന് : പാട്ട്
പിന്നെ ഇതിനെല്ലാമപ്പുറം നിങ്ങളെല്ലാപേരും കൂടി ഒരുമിച്ചിരുന്ന് കാര്യം പറഞ്ഞ് അത് കഴിക്കുന്നത് കാണാനാണ് ഏറ്റവും ഭംഗി.
🥰🥰🥰🥰❤️
Hi prasi mole othiri estama nigaludey familiye suganya nalla cuttiya nigal ellarum enthu snehama sarikkum prasi nee ado aa veetile vilakk ninte ee snehama anyathikuttiyoulla ee vlog ethrayum super akan karanam pinee husband song super
Aniyrtta patt super ❤❤sukanya prassi kappa chammanthi super
Aniyetta song👍🏼🥰❤️
പാട്ടും കപ്പയും ചമ്മന്തിയും
സൂപ്പർ❤❤❤
Chetante patum kappayum unaku meen chammanthiyum super
Super recipe 👍 suganye ani etan te song 👍❤❤❤
പൊളിച്ചു അനിലേ പാട്ടു സുകന്യ കലക്കി ❤️❤️❤️❤️
🥰🥰❤️
പാട്ട് നന്നായി suganya 👌❤️❤️❤️
🥰🥰❤️
ഒരുപാടു സന്തോഷം എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നത് കണ്ടപ്പോൾ ഈ സന്തോഷം എന്നും ന്നിലനിൽക്കട്ടെ 🫂🫂❤️❤️🙏🍫🍫🍫🍫🍫🍫🍫🍫🫶🫶
🥰🥰🥰🥰❤️❤️❤️
Sukanyapolichu❤praseetha😢, resteduku❤Anilpolichaduki😂Godblesyu❤❤
🥰🥰❤️
Anitta Sukanya super video❤❤❤❤ song Adipoli❤❤❤
Super dears 🥰♥️🌹.....
Thank you
ചേച്ചിക്ക് വേഗം ഭേദം ആകാൻ പ്രാർത്ഥിക്കുന്നു.🙏
🥰🥰🥰❤️
Ani veendum paadanam super🎉🎉🎉🎉🎉🎉🎉🎉🎉
Pattu super
Song super voice suoer👍❤️❤️❤️❤️
🥰🥰❤️
Sukanyayude pachakam kanan nalla raseind❤pinne anniyettante comedy praseethente chammanthi ellam koodi innathe vedio nalla rasend❤
🥰🥰❤️
സുകന്യേ പൊളിച്ചു, അനിലിന്റെ പാട്ട് സൂപ്പർ 👍
പാവം സുകന്യ. കുഞ്ഞുങ്ങളെ പോലെയുള്ള സ്വഭാവം. അഭിനയിക്കാൻ അറിയാത്ത കുട്ടി.❤ പാട്ടു സൂപ്പറായിട്ടുണ്ട് അനിൽ.... പാടുമ്പോൾ സ്വയം മറന്നു തന്നെ പാടുന്നുണ്ട്. ഞങ്ങളും സ്വയം മറന്നു പോവും പാട്ടുകേൾക്കുമ്പോൾ .....🌹🌹🌹
🥰🥰🥰🥰🙏🙏🙏
S@@Kunchoosfamily
Sukanya ye othyry eshttam pavam kuttya mansil kalagum Ella
Video istamayi
Aniyettan suganya cooing super❤❤❤❤❤❤❤
🥰🥰❤️
എല്ലാം സൂപ്പർ പാട്ട് അതിലും 👌👌👌👌👌😊
സുകന്യ ചേച്ചിടെ കുക്കിങ് ഇനിയും വേണം😢❤പാട്ട് സുപ്പർ ആയി💖💖
🥰🥰❤️
ഏട്ടനും കുഞ്ഞനുജത്തിയും പാചകം സൂപ്പർ ❤
🥰🥰🥰❤️
Adipoli suganya❤❤pattu gambeeram...
🥰🥰❤️
Innathe video super
സുഖമാണോ
സുഖം നിങ്ങളുടെ വീഡിയോ കാണുന്നത് ജീവിതത്തിലെ ഒരു വല്ലാത്ത സന്തോഷ അവസ്ഥയാണ്. സുഖിപിക്കാൻ പറയുന്നതല്ല ട്ടോ ഇപ്പോൾ കൂട്ടു കുടുംബം സന്തോഷo ഒക്കെ അന്യം നിന്നു പോവാ ടോ എന്നും ഇതു പോലെ സന്തോഷത്തോടെ ഇരിക്കാൻ ഞാൻ പ്രാർത്ഥിക്കാം🥰🥰🥰🥰🥰🥰🙏🙏🙏🙏
സുഖം നിങ്ങളുടെ വീഡിയോ കാണുന്നത് ജീവിതത്തിലെ ഒരു വല്ലാത്ത സന്തോഷ അവസ്ഥയാണ്. സുഖിപിക്കാൻ പറയുന്നതല്ല ട്ടോ ഇപ്പോൾ കൂട്ടു കുടുംബം സന്തോഷo ഒക്കെ അന്യം നിന്നു പോവാ ടോ എന്നും ഇതു പോലെ സന്തോഷത്തോടെ ഇരിക്കാൻ ഞാൻ പ്രാർത്ഥിക്കാം🥰🥰🥰🥰🥰🥰🙏🙏🙏🙏
വിഡിയോ സൂപ്പർ
Kappayum unakkameenchammandhiyum 👍👍
ആക്കോലം മുളക് പറിച്ചാൽ അതിന്റെ പുവൊക്കെ ചാടി പിന്നെ ഉണ്ടാവുമോ പറിക്കാൻ മെല്ലെ പഠിക്കണം
🥰🥰❤️
Super ആയി പാടി
Happy family, stay healthy, stay strong.Nice food and song.Superb❤😊
❤️🥰🥰🥰
Pattu super🎉🎉❤❤
Kappasuper❤❤❤❤
🥰🥰🥰❤️
മോളെ എ ന്തു പറ്റി. സു ക ന്യ സു പ്പർ. അ നി മോ ന്റെ പാ ട്ട് സു പ്പർ പൊ ന്നു സെ ച ക്കര യു മ്മ 👌👌👌
🥰🥰🥰❤️
Unakameen chuttu thinnittundu othiri cheruppathil 😮nostalgia 😋 sukanya great 👍Anil 🎉🎉🎉🎉
ചേച്ചീടെ പാലക്കാടൻ വർത്തമാനം നല്ല രസമാണ് കേൾക്കാൻ..ഞാനും pkd ചെർപ്പുളശ്ശേരി കാരി ആണ്..നിങ്ങളുടെ ഒത്തൊരുമായും സ്നേഹവും കാണുമ്പോൾ തന്നെ നല്ല സന്തോഷം 😊😊
🥰🥰🥰❤️
എനിക്കും കുറെ days ആയി തലവേദന ജലദോഷം ഒക്കെ und... പാചകം super👌🏻
Sughanyayude food super
Thank you so much 🙂
Paatt super
❤️❤️🥰🥰🥰🙏🙏
Pattu Super 👍❤️ Enium padanam tto, Sukhanya de Kappa,Prasside Unakameen Chutney Yummy 😋😋 love u all ❤️❤️
🥰🥰🥰❤️
❤❤ സൂപ്പർ.❤❤
All the best dears❤
പ്രസീത ചേച്ചി ചമ്മന്തി സൂപ്പർ ഞങ്ങൾ ഉണക്ക kappa ഉണ്ടാകുമ്പോൾ ഇ ചമ്മന്തി ഉണ്ടാക്കും.
❤️🥰🥰🥰
Sukanya madam superannu ❤❤❤
Super super tasty one
Thank you so much
Pattu. Super🎉
super
Enikk aniyettane pole oru etttanundenkil ennnu agrahichupouaaa
🥰🥰🥰❤️❤️
ഏട്ടന്റെയും അനിയത്തിയുടെയും പാചകവും, പ്രസിയുടെ ചമ്മന്തിയും അടിപൊളി❤❤ അനിയേട്ടന്റെ പാട്ട് പൊളി🎉🎉
🥰🥰🥰❤️
85.k 🔥👍
പാടി സൂപറയിട്ടോ❤ അനിൽ
പാട്ട് 👏👏👏👏👏👏👏👏👏👏👋
🥰🥰❤️
ചേട്ടനും അനിയത്തിയും ഭയങ്കര കോമഡിയാ😂😂😂
കപ്പയും ചമ്മന്തിയും അടിപൊളി ഞങ്ങളും മീൻ ഉണക്കമീൻ ചുടാറുണ്ട് നേന്ത്രപ്പഴം കപ്പ തുടർന്ന് അതിന്റെ ടേസ്റ്റ് ഒന്ന് വേറെ തന്നെ
🥰🥰🥰❤️
Eveday arimullaghene chheeni muullaghe enne parayum
സുകന്യ🥰🥰😍
🥰🥰❤️
Sukanyaaa super etra silent
🥰🥰❤️
Sukanya keep it up dear
🥰🥰❤️
Adhyam aayitatoo video kanunne🥰🥰.. Palakkadu evdeya veed.. Njnum palakadkariyanee🤩🤩
Konikkazhi യാവീട്
Ahh okk😎😎
Hiiii ....love u family
Super 👌
Thank you
ഉണക്ക മീൻ ചുടുത്തത് എന്റെ ചേട്ടന് ഭയങ്കര ഇഷ്ടമാണ് കഞ്ഞി കൂട്ടി കഴിയ്ക്കാൻ . ഇപ്പോൾ നാട്ടിൽ ഇല്ല. കപ്പയും ചമ്മ തി യും സൂപ്പർ സുകന്യയുടെ പാചകവും വാചകവും സൂപ്പർ. അനിയുടെ പാട്ട് സൂപ്പർ പ്രസിതയുടെ പനി വേഗം മാറട്ടെ❤❤❤❤❤
🥰🥰❤️
Sukanya valare innocent anu.
ഏട്ടാ പാട്ടു സൂപ്പർ സുകന്യ യമ്മ സൂപ്പർ
Sukanya👌👌pattu adipoli 🥰🥰🥰🥰🥰
🥰🥰❤️
Super ആയിട്ടുണ്ട edakka ഇതുപോലെ പാടണം
🥰🥰❤️
Kuttikale shradhiku tto aduppintaduth kuttiyolu verumpo