ഇളം ചൂടുള്ള കഞ്ഞി വെള്ളകുറച്ച് വെള്ളം ഒഴിച്ച് നേർപ്പിച്ച് ഇളം ചൂടോടെ ഒരു 5 10 മിനുട്ട് കാൽ കുത്തി വെക്ക എന്നിട്ട് എന്തേലും ക്രീമ് തേക്കാ വാസിലേനൊ മറ്റോ വേഗം സുഗമാവും പിന്നെ കാല് സോഫ്റ്റ് ആയികഴിഞ്ഞാൽ നല്ല പോലെ കല്ലിൽ ഉരച്ചു കഴുകുക എപ്പോഴും ചെരുപ്പ് ഇടുമ്പോൾ ഷൂ പോലുള്ള ചെരുപ്പ് യൂസ് ചെയ്യുക
ചാണകം കുറച്ചുവെള്ളത്തിൽ നല്ലപോലെ കലക്കി അതിൽകിടക്കുന്ന വെസ്റ്റ് ഒക്കെ മാറ്റിയിട്ടു വെള്ളം കൂടുതൽ ഒഴിക്കണം. ആദ്യമേ ബക്കറ്റിൽ വെള്ളം നിറച്ചിട്ട് ഇങ്ങനെ നല്ലപോലെ കലക്കുന്നെ പ്രെസീ.....
അവർ അവരുടെ ജീവിതമാണ് കാണിക്കുന്നത്. അത് പറ്റിച്ചു ജീവിക്കുന്നത് ആയി തോന്നുവെങ്കിൽ എന്തിന് വീഡിയോ കാണണം. പിന്നെ പഴയ തലമുറ ഇങ്ങനെയൊക്കെയാണ് വീട് കൊണ്ട് നടന്നിരുന്നത് അത് വലിയ കുറച്ചിലായി തോന്നുവെങ്കിൽ മലയാളി എന്നത് കുറച്ചിലായി തോന്നണം .
Hi Chechi, njan adyayitta chechide videos okke full ayi kanunne . Fb il kanarund but agine enikk ishtavarilla. Pakshe innale kandappo ishtayi karanam ente veedu chechide veedu polathe ayirunnu odittu ilam thinna okke ullath. Pakshe ath polichu puthiya veedu vekkan vendi. Appol pazhaya veedu miss cheyyunnu. Ippo enikk chechide veedum parisaravum okke kanumbo ente pazhaya veedu aanu orma varunnath.
Innale kurach videos kandappo chechide videos okke ishtamayi ketto ini Ella videos um kanam ❤. Keep going chechi ❤
😍😍😍😍🙏🙏🙏
Sebolin തേച്ചാൽ മതി
കാലിൽ പുരട്ടുന്ന മരുന്ന് പേരാണ് soframycin. എന്നാണ് നല്ല മരുന്ന് ആണ്
പ്രസീ ചേച്ചി നല്ല വീഡിയോ സൂപ്പർ❤❤❤
E nighty crct irakanu ketuo chechii👍👍
ഇന്നത്തെ വീഡിയോ കലക്കി ❤️❤️❤️❤️❤️
kulichitano maralayoke thattunath 😮😮
Attendance ✅
ഇളം ചൂടുള്ള കഞ്ഞി വെള്ളകുറച്ച് വെള്ളം ഒഴിച്ച് നേർപ്പിച്ച് ഇളം ചൂടോടെ ഒരു 5 10 മിനുട്ട് കാൽ കുത്തി വെക്ക എന്നിട്ട് എന്തേലും ക്രീമ് തേക്കാ വാസിലേനൊ മറ്റോ വേഗം സുഗമാവും പിന്നെ കാല് സോഫ്റ്റ് ആയികഴിഞ്ഞാൽ നല്ല പോലെ കല്ലിൽ ഉരച്ചു കഴുകുക എപ്പോഴും ചെരുപ്പ് ഇടുമ്പോൾ ഷൂ പോലുള്ള ചെരുപ്പ് യൂസ് ചെയ്യുക
Achuvin Endh exam aa? Chechi
ഇത് പോലുള്ള ഒര് ഏട്ടത്തിയമ്മയെ കിട്ടാൻ പുണ്ണ്യo ചെയ്യണം 🙏🙏🙏🙏
Ingne kudayuvo kurach vellathi kalakki alle ozhikkuna
Super video.❤
പ്രസീ ആ ചുമര് ഒന്ന് പെയിന്റ് അടിച്ചു കൂടെ എന്നാലേ അല്ലേ വൃത്തി ആകുകയുള്ളു
പ്രസി ഈ കറി ഞാനും വയ്ക്കുന്നുണ്ട് കേട്ടോ ❤❤❤
റിയ നീ അമേരിക്കയിലാണോ ജനിച്ചത്
Vaslme ഗ്ലീസറിൻ ഏതെങ്കിലും പുരട്ടുക
Ethok Pandu kalam cheyuthirunaatha natinpurathu kar epozhulla aru kayyond thodila
ഇപ്പോഴും ഇൻഡാക്കുന്നുണ്ട ഞങ്ങൾക്ക് മക്കൾക്കും ഇഷ്ടമാണ്
Nice ❤️
Ningal reels കണ്ട് ചിരിച്ച് ഒരു വഴിയായി..😂.നടു വേദന അയൽ എന്താ...അടിപൊളി ആയി😅
Pressikku nalla joli koodithal
പ്രസി വെളിച്ചെണ്ണയിൽ മെഴുകുതിരി ഉരുക്കി ചാലിച്ചു തേച്ചാൽ കാലിലെ വിണ്ടുകീറൽ കുറവുണ്ടാവും
ഹായ്... ചേച്ചി... എല്ലാവരും... സുഖമായിരിക്കുന്നോ.... Viedo super
Saibal വാങ്ങി തേക്കു ചേച്ചി മെഡിക്കൽ സ്റ്റോറിൽ കിട്ടും സെബോളിൻ അല്ലാട്ടോ saibal
സൈബോൾ വാങ്ങി തേച്ചാൽ മതി
ഉണക്ക meenum vendakkayum കൂടി... Vechu nokkanam❤
ചാണകം കുറച്ചുവെള്ളത്തിൽ നല്ലപോലെ കലക്കി അതിൽകിടക്കുന്ന വെസ്റ്റ് ഒക്കെ മാറ്റിയിട്ടു വെള്ളം കൂടുതൽ ഒഴിക്കണം. ആദ്യമേ ബക്കറ്റിൽ വെള്ളം നിറച്ചിട്ട് ഇങ്ങനെ നല്ലപോലെ കലക്കുന്നെ പ്രെസീ.....
Ithu oke ano vedeo
നിങ്ങളുടെ വീട്ടിൽ ഇതൊന്നും ഇല്ലാത്തത് കൊണ്ട് കണ്ട് പഠിക്കാൻ ഇട്ടതാണ്.
ആളെ പറ്റിച്ചു ജീവിക്കുന്നവർക്ക് ഇതൊക്കെയാണ് വീഡിയോ
അവർ അവരുടെ ജീവിതമാണ് കാണിക്കുന്നത്. അത് പറ്റിച്ചു ജീവിക്കുന്നത് ആയി തോന്നുവെങ്കിൽ എന്തിന് വീഡിയോ കാണണം. പിന്നെ പഴയ തലമുറ ഇങ്ങനെയൊക്കെയാണ് വീട് കൊണ്ട് നടന്നിരുന്നത് അത് വലിയ കുറച്ചിലായി തോന്നുവെങ്കിൽ മലയാളി എന്നത് കുറച്ചിലായി തോന്നണം .
രാജമ്മേ നിങ്ങളും ആളെ പറ്റിച്ചല്ലേ ജീവിക്കുന്നത് അതാ വേഗം മനസിലായത്🤭🤭🤭
@@Rajamma62ella vedeosilum negative aayi ningalundallo,avarod athrak asooyayaanallo ningak,ningak pattuo avar cheyyunbapole vedeo idaan,pattaanel kaanu ishttallel ozhivaaki vere vedeos kaanu,paavangal enganelum potte,njangalkokke ishttaanu ivarude vedeos , from malappuram❤️🩹❤️🩹❤️🩹
ഇതൊക്കെ ഇപ്പോഴത്തെ തലമുറക്ക് അറപ്പായിട്ടാണ് തോന്ന്ന്നത് പഴയ കാലത്ത് ഐശ്വര്യമായിട്ടാണ് പ്രസിതക്ക് ചാണകം കൊണ്ട് ഇതു കാണിച്ചതിന് ഒരു നമസ്കാരം
Super 👍👍👍👍
Avaru vedieo cheyuthu geevichote
❤❤👍👍👍🙏🙏
Pattilla enn paranjal onnum pattilla
താറാവിനെ കഴിച്ചാൽ മതി വെളിച്ചെണ്ണ കാച്ചി ചോറുണ്ണാൻ മാറും
❤❤
കാൽ വിണ്ടുകീറുന്നതു മാറാൻ Sebolin cream തേച്ചാൽ മതി Medical Shop ൽ കിട്ടും
Supervido ❤️❤️❤️❤️❤️🙏👍🥰
Nalla video 👍👍
Super❤❤❤
👍👍👍
❤❤❤❤❤
👍🏻👍🏻
Prasi hi
അമ്മയെ ഇപ്പോ കാണാറില്ലല്ലോ അനിയന്റെ വീട്ടിലാണെന്ന് ഒരു വീഡിയോയിൽ കണ്ടു വരാറില്ലേ.
❤❤❤😂
Hiiii
7 years vere kuttikalkk Chaya kodukkane padilla
അങ്ങനെ ഒന്നും ഇല്ല.
കോറ എന്ന് പറഞ്ഞ എന്താ
Ragi
Kulikkunnathinu munneyy..kaal nannayitt kallel urach kazhukkiyaal mathy!
♥️♥️♥️♥️
❤❤❤
❤❤❤❤❤❤
❤❤❤❤❤
❤❤❤❤❤
❤
❤❤❤
❤❤❤❤
❤❤
❤❤❤❤
❤❤❤
❤❤❤
❤❤❤
❤❤❤
❤❤❤
❤❤❤