സുകന്യ ചേട്ടനെ ഏട്ടാ എന്ന് വിളിക്കുമ്പോൾ എന്ത് സ്നേഹത്തോടെ സ്വന്തം സഹോദരനെ പോലെ...സുകന്യ ചേട്ടനെയും ചേട്ടത്തിയെയും സ്നേഹിക്കുന്നു❤❤❤❤ നിങ്ങളുടെ ഈ സ്നേഹകുടുംബം എന്ന് സന്തോഷമായി തന്നെ നിലനിൽക്കട്ടെ
പിന്നെ ഇഷ്ടമല്ലാതിരിക്കോ നിങ്ങളുടെ video സൂപ്പർഅല്ലേ..... അടിപൊളികടലറ്റ്.... അനിലേട്ടൻ സൂപ്പർ..... കുടുംബത്തോട് ഉള്ള സ്നേഹം ആ സംസരത്തിൽ തന്നെ അറിയാല്ലോ.... ഏട്ടൻ അനിയത്തി സ്‌നേഹം കാണുമ്പോൾ എനിക്ക് കൊതിയാവുന്നു.....❤❤❤❤❤ ഇങ്ങനെ കൊതിപ്പിക്കല്ലേ....ഏട്ടാ......ആ അമ്മയുടെ ഭാഗ്യം
പ്രസീദ വീഡിയോ സൂപ്പർ ആയിട്ടുണ്ട് ഏട്ടനും ഏട്ടത്തിയമ്മയും അനിയനും അനിയത്തി കുട്ടിയും അമ്മയും മക്കളും എല്ലാവരും ചേർന്ന് ഒരു സിനിമ കാണുന്ന ഫീൽ തരുന്നു പരസ്പര സ്നേഹവും സന്തോഷവും സമാധാനവും എല്ലാംഎന്നും നിലനിൽക്കട്ടെ അച്ഛൻ കൂടി ഉണ്ടായിരുന്നെങ്കിൽ
സുകന്യ ഒരു നിഷ്കളങ്ക മായ പെൺകുട്ടി ആട്ടോ പ്രസീദ ചേച്ചിയുടെ ഭാഗ്യം ആണുട്ടോ ഇതുപോലെ അനിയത്തി കിട്ടിയേ വീഡിയോ പൊളിച്ചു എന്ന് ഒരു കൂട്ടം സൗദി പ്രവാസി സഹോദരങ്ങൾ 👌
Njan kazhichitund ith super taste an.pnne ammak nalla mudi undallo😅.super video ayirnnu.Praseethade anilettan koodi ndavumbol video kurchkoodi nannayi thonnunnu.
Hi ചേച്ചി, സുഖമാണോ, സുകന്യുടെ വീട് എവിടെ ആണ്, എവിടെ കണ്ടതു പോലെ, എന്റെ വീട് കൊട്ടാശ്ശേരി ആണ്, കുറച്ചു ദിവസം ആയിട്ടെ ഉള്ളു നിങ്ങളുടെ വിഡിയോ കാണാൻ തുടങ്ങി യത്
പ്രസീദെ.. ബർത്താവ് സൂപ്പർ എന്നും ഈസ്നേഹം ദൈവം നിലനിർത്തി തരട്ടെ അമ്മാ പാവം സുകന്യ ക് മടി ഏട്ടത്തി അമ്മ ഉള്ളത് കൊണ്ടാണ് ഒറ്റക്കായാൽ സൂപ്പറാവും മടി ഉണ്ടങ്കിലും ആള് പാവം കുട്ടിയാണ് വാഴകൂബ് വാഴ തട്ട എന്നാണ് ഞങ്ങൾ പറയുക മഞ്ൾ പെടി ഇട്ട വെള്ളത്തിലെക്ക് അരിഞ്ഞിട്ടാൽ കറ ഉണ്ടാവു ഗയില്ല
എല്ലാവരെയും കാണുമ്പോൾ നല്ല സന്തോഷമുണ്ട്, വാഴയുടെഎല്ലാം കറ കളയാൻ മഞ്ഞവെള്ളത്തിൽ ഇട്ടുവെച്ചാൽ ഫുൾ കറ പോകും, അമ്മയുടെ മുടി ചുരുണ്ട്, കറുപ്പിൽ നീളത്തിൽ 🥰🥰 നല്ല ഭംഗിയുണ്ട്, ഏട്ടത്തിയമ്മ അനിയത്തിയമ്മ എന്നില്ലാതെ ചേച്ചിയും അനിയത്തിയുമായി നന്നായി പോകുന്നുണ്ട് ഇതൊക്കെയല്ലേ ഒരു ഭാഗ്യം ആ അമ്മക്ക് സന്തോഷായിരിക്കും... എന്നും എല്ലാവർക്കും നല്ലതുവരട്ടെ എന്നപ്രാർത്ഥനയോടെ ബൈ
കല്യാണം കഴിഞ്ഞ് വന്നു കയറുമ്പോൾ മുതൽ ആ വീട്ടിലെ സന്തോഷം നഷ്ടപ്പെടുത്താൻ ആഗ്രഹിക്കുന്ന കുറച്ചു പേരെങ്കിലും ഇന്നും ഉണ്ട്. അങ്ങനെയുള്ളവർ നിങ്ങളുടെ ഒരുമയും സ്നേഹമുള്ള ജീവിതം കണ്ടുപഠിക്കട്ടെ.പണംഅല്ല ജീവിതമൂല്യങ്ങൾ തന്നെയാണ് സന്തോഷം തരുന്നത്
നല്ല സ്നേഹം ഉള്ള കുടുംബം ഇങ്ങനെ ആവണം സുകന്യ നടി കനക യുടെ സൗണ്ട് ആധാരം സിനിമയിലെ ഗീത ഏട്ടൻ എല്ലാം ഓർമ്മ വന്നു ഇപ്പോള് എന്നും കാണും നിങ്ങളെ അമ്മ പിണക്കമാണോ എല്ലാരും സൂപ്പർ എഡിറ്റിംഗ് കിടിലൻ intro illa thumbnail illa എന്നാലും kl ബിജു bro ചാനൽ പോലെ മനസ്സിൽ ഉണ്ടാവും എന്നു ലൈക്ക് ചെയ്യുക suport. ചെയ്യു നന്മകൾ മാത്രം ഭവിക്കട്ടെ ഉയരങ്ങളിൽ എത്തട്ടെ
ചീര(പച്ചയും, ചുവപ്പും, വേലിചീര), മുരിങ്ങ ഇല തുടങ്ങിയ ഇലകളും,ക്യാരറ്റ്, ബീറ്റ്റൂട്ട്, മധുര/ചീനി കിഴങ്ങു എന്ന സ്വീറ്റ് പൊട്ടറ്റോ തുടങ്ങിയ കിഴങ്ങു വർഗ്ഗങ്ങളും ഒക്കെ ചേർത്ത് ഇത് പോലെ കട്ലറ്റ്, വെജ്. ബോണ്ട എന്നിവ ഉണ്ടാക്കി കുഞ്ഞുങ്ങൾക്ക് നൽകിയാൽ പോഷകഗുണങ്ങളും അതോടൊപ്പം നാടൻ പച്ചക്കറികളും അതിന്റെ ഗുണവും ലഭിക്കും. കുറെ സമയം ചിലവാക്കിയാൽ അധിക സമയം ആശുപത്രി വരാന്തകളിൽ നിന്നും ഒഴിവായി കിട്ടും. നന്നായി വരട്ടെ. 🙏ഈശ്വരൻ കാക്കട്ടെ.
Sukanya atina kizangu ariyane atu tol kalayathe kokkril ittu puzungi udacheduthal pani vegam kaziyum sukanya pani adukkille annu njanum coment ittairunnu sorry da God bless you❤❤❤❤❤
സുകന്യ ചേട്ടനെ ഏട്ടാ എന്ന് വിളിക്കുമ്പോൾ എന്ത് സ്നേഹത്തോടെ സ്വന്തം സഹോദരനെ പോലെ...സുകന്യ ചേട്ടനെയും ചേട്ടത്തിയെയും സ്നേഹിക്കുന്നു❤❤❤❤ നിങ്ങളുടെ ഈ സ്നേഹകുടുംബം എന്ന് സന്തോഷമായി തന്നെ നിലനിൽക്കട്ടെ
🥰🥰🥰🙏🙏🙏
Nigaludayphonenombertharumo
സുകന്യയുടെ ശബ്ദം കേൾക്കാൻ നല്ല രസമാണ് ❤
സുകന്യയ്ക്ക് മൈക്ക് വാങ്ങിയോ 😊ഏട്ടൻ എല്ലാം ചെയ്യാന്നു പറഞ്ഞിട്ട് മുങ്ങിയോ 😂😂കട്ലറ്റ് സൂപ്പർ എല്ലാരേം ഒരുപാട് ഇഷ്‌ടമാണ് ❤
Koombinte Kara poovaan thulli coconut oil cherthu thirumiya mathi... Njekkipizhiyenda. ...
നിങ്ങളുടെ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ കടലറ്റ് സൂപ്പർ
🤩🤩
ടൗണിൽ താമസിക്കുന്ന നമ്മൾക്ക് ഗ്രാമീണ കാഴ്ചകൾ കാണിച്ചു തരുന്ന എന്റെ.. പ്രസീദ കുട്ടിക്ക് ഒരായിരം നന്ദി ❤❤❤❤
ഒരുപാട് സന്തോഷം ഇന്ന് എന്താ ക്കറി
രണ്ടുപേരും ഇന്ന് വീഡിയോ അടിപൊളി ആക്കി 👍👍👍👍എന്നും ഇതുപോലെ ഒത്തൊരുമയോടെ കഴിയട്ടെ
🤩🤩❤️
വാഴച്ചുണ്ട്, വാഴ കൂമ്പ് എന്നൊക്കെ പറയും, വെളിച്ചെണ്ണ തിരുമ്മും കറ പോകാൻ❤❤🎉🎉
അതെ ഞങ്ങൾ ok തിരുമ്മും
പിന്നെ ഇഷ്ടമല്ലാതിരിക്കോ നിങ്ങളുടെ video സൂപ്പർഅല്ലേ..... അടിപൊളികടലറ്റ്.... അനിലേട്ടൻ സൂപ്പർ..... കുടുംബത്തോട് ഉള്ള സ്നേഹം ആ സംസരത്തിൽ തന്നെ അറിയാല്ലോ.... ഏട്ടൻ അനിയത്തി സ്‌നേഹം കാണുമ്പോൾ എനിക്ക് കൊതിയാവുന്നു.....❤❤❤❤❤ ഇങ്ങനെ കൊതിപ്പിക്കല്ലേ....ഏട്ടാ......ആ അമ്മയുടെ ഭാഗ്യം
🤩🤩🤩
വീഡിയോ എടുക്കാൻ എല്ലാവരും സഹകരിക്കുന്നത് കാണുമ്പോൾ വളരെ സന്തോഷം 🥰🥰🥰🥰🥰
Njan subscribe cheythu...enikku nalla istaye nighalude videos...oru kalarppum ..koodatha videos...nalla kudumbhini..enganeyulla strekale ee kalathu kandukittanilla...kshamyum ..maray athayum..kaananum vrithiyum. Banghiyum ulla sthree
നിങ്ങളെ ഭാഷ കേൾക്കാണീ നല്ല രസമാണീ ഞമ്മടെ കോഴിക്കോടൻ ഭാഷ വേറെ ലവലാണീ.
ഏട്ടത്തിയും അനിയത്തിയും പൊളിച്ചു 👌ഒരുപാട് ഇഷ്ട്ടം 💖💖💖💖💖
നിങ്ങൾക്കൊരു സ്വർഗ്ഗമുണ്ടെങ്കിൽ അത് നിങ്ങടെ ആ വീടും, ആ വീട്ടിൽ ഉള്ള നിങ്ങളുമാണ്. ♥️u കുഞ്ചൂസ് family🥰, ഒത്തിരി സ്നേഹം, ഒത്തിരി നന്മ🌹
ഏല്ലാരും അടിപൊളി ...... അമ്മയുടെ മുടി Super
Chechi payasam undakkane.athinte video idanam.orupad istamanu ningalde family.daivam anugrahikate
ചെയ്യാം
ningade vdo epozhum kaanarund but subcrr cheyyan maranu poyii .ippo chythotaa ..ellam kollatooo .othiri ishtaaa
❤️❤️❤️❤️❤️😍😍😍😍😍🙏🙏🙏🙏🙏🙏🙏
@@Kunchoosfamily oru santhosham .Ningade vdo kandu njan hpy app ningalum happiness vende atha subcr chythe
❤️❤️❤️❤️
ഇത് എവിടെയാണ് സ്ഥലത്തിൻ്റെ പേരു പറയാമോ ഏത് ജില്ലാ താങ്കളുടെ സംസാരം വളരെ രസം ആകുന്ന
th-cam.com/video/KW1HljFnrV8/w-d-xo.html
നല്ല ഫാമിലി എന്ത് രസം ആണ് കണ്ടോണ്ടോ തന്നെ ഇരിക്കാൻ തോന്നുവാ
നിങ്ങളുടെ വീഡിയോ ഞങ്ങൾക്ക് വളരെ ഇഷ്ടമാണ് ഇനി അടുത്ത വീഡിയോയിൽ ഞങ്ങൾക്ക് ഒരു ഹായ് പറയുമോ ആത്മിക അമയ വൈഷ്ണവി
Hi praseeda your family love family palakkad evidaya ?
പ്രസീദ വീഡിയോ സൂപ്പർ ആയിട്ടുണ്ട് ഏട്ടനും ഏട്ടത്തിയമ്മയും അനിയനും അനിയത്തി കുട്ടിയും അമ്മയും മക്കളും എല്ലാവരും ചേർന്ന് ഒരു സിനിമ കാണുന്ന ഫീൽ തരുന്നു പരസ്പര സ്നേഹവും സന്തോഷവും സമാധാനവും എല്ലാംഎന്നും നിലനിൽക്കട്ടെ അച്ഛൻ കൂടി ഉണ്ടായിരുന്നെങ്കിൽ
Video length kurachu kurachirunnengil nannayenee ellengil skip cheyyendi varum tto, nalla video, cutlet super👌👌 Gdnyt 🥰🥰 love u all❤❤
സുകന്യ ഒരു നിഷ്കളങ്ക മായ പെൺകുട്ടി ആട്ടോ പ്രസീദ ചേച്ചിയുടെ ഭാഗ്യം ആണുട്ടോ ഇതുപോലെ അനിയത്തി കിട്ടിയേ വീഡിയോ പൊളിച്ചു എന്ന് ഒരു കൂട്ടം സൗദി പ്രവാസി സഹോദരങ്ങൾ 👌
Ningalude samsaram kelkkan valare ishtam pavam ❤❤❤❤
Njan kazhichitund ith super taste an.pnne ammak nalla mudi undallo😅.super video ayirnnu.Praseethade anilettan koodi ndavumbol video kurchkoodi nannayi thonnunnu.
❤️❤️❤️😍😍🙏🙏🙏💯💯💯
സുകന്യ സൂപ്പർ നല്ല
സ്നേഹം ഉള്ള കുടുബം
Praseedha ethu school padiche
പഴയ കാല ജീവിതം ഞങ്ങളുടെ ബാല്യകാലത്ത് ഇങ്ങനെ ഒക്കെയായിരുന്നു. ഇ , പ്പോൾ ഇത് കാണുമ്പോൾ പഴയ കാലം ഓർമ്മ വരുന്നു
ഇന്നത്തെ ദിവസം ചേട്ടായി കൊണ്ടുപോയി 👌🏻
Thoren anno ee upperi atho varutha vallathum anno
❤️❤️❤️❤️❤️🙏🙏🙏🙏🙏😍😍😍😍😍😍
Chechi oro cheriya bottle edkuga.means shopil ninu vaguna pickle te ellam adappu.athil ea mavu fill cheythit purathek eduthal correct shape kittum
ഇനി അങ്ങനെ ചെയ്യാ ട്ടോ
അടിപൊളി 👍👍 🥰🥰സൂപ്പറായിട്ടു ഉണ്ടാക്കി ഒരുപാട് ഇഷ്ടായി നിങ്ങളെ എല്ലാവരെയും സംസാരം ഓക്കേ
Super video 👍
കട്ലറ്റ് പൊളിച്ചു....
ഒരു request ആണ്...
വീഡിയോയുടേ time കൂടുതൽ ആണ്..
ഇനി ശ്രദ്ധിക്കാം🥰🥰🙏🙏🙏
ഇന്നത്തെ വീഡിയോ സുകന്യ കൊണ്ടുപോയി 👌🏻👌🏻👌🏻.... 😄😄 anilbhai nice ആയി മുങ്ങി.... മുപ്പര് നമ്മടെ ചങ്കു ആണ് too വലിയ പണിയൊന്നും കൊടുക്കണ്ട 🥰🥰 nice video👍🏻
ഒന്നും ചെയ്യില്ല🤩🤩🤩🤩
😄😄😄
Nighalude vedio Kanan nalla resum und
ഇടക്ക് എപ്പോഴോ കണ്ടു തുടങ്ങിയതാ ഈ ചാനൽ..... ഇപ്പോ എന്നും നോക്കും വല്ലതും ഇട്ടിട്ടുണ്ടോന്നു
❤❤
ഇത് കണ്ടപ്പോൾ തന്നെ വളരെ സന്തോഷം തോന്നുന്നു
Hi ചേച്ചി, സുഖമാണോ, സുകന്യുടെ വീട് എവിടെ ആണ്, എവിടെ കണ്ടതു പോലെ, എന്റെ വീട് കൊട്ടാശ്ശേരി ആണ്, കുറച്ചു ദിവസം ആയിട്ടെ ഉള്ളു നിങ്ങളുടെ വിഡിയോ കാണാൻ തുടങ്ങി യത്
Hai chechi sugamano, chechi പറഞ പൊതി ചോറിന്റെ കാര്യം വളരെ ശരിയാ, നമ്മുടെ പൊതിച്ചോറിൽ, ഉപ്പേരി, അച്ചാർ, മോര് or കറി അത്രയേയുള്ളൂ
പ്രസീദെ.. ബർത്താവ് സൂപ്പർ എന്നും ഈസ്നേഹം ദൈവം നിലനിർത്തി തരട്ടെ അമ്മാ പാവം സുകന്യ ക് മടി ഏട്ടത്തി അമ്മ ഉള്ളത് കൊണ്ടാണ് ഒറ്റക്കായാൽ സൂപ്പറാവും മടി ഉണ്ടങ്കിലും ആള് പാവം കുട്ടിയാണ് വാഴകൂബ് വാഴ തട്ട എന്നാണ് ഞങ്ങൾ പറയുക മഞ്ൾ പെടി ഇട്ട വെള്ളത്തിലെക്ക് അരിഞ്ഞിട്ടാൽ കറ ഉണ്ടാവു ഗയില്ല
ചേച്ച്യേ കാണാൻ ജയഭാരതി യെ പോലുണ്ട് ♥️
Chechi eee foodokke ethra healthy foods mattamvaruthalle❤❤❤
Too long video make it short 😊😊😊
Ettanu voice ottumillallo
അനിൽ സുഖനിയെ പറ്റി പറഞ്ഞപ്പോൾ സുകന്യ യുടെ ചിരി കണ്ടോ അതു കണ്ടപ്പോൾ എനിക്കും ചിരിവന്നു ❤️
🥰🥰🥰
എല്ലാവരെയും കാണുമ്പോൾ നല്ല സന്തോഷമുണ്ട്, വാഴയുടെഎല്ലാം കറ കളയാൻ മഞ്ഞവെള്ളത്തിൽ ഇട്ടുവെച്ചാൽ ഫുൾ കറ പോകും, അമ്മയുടെ മുടി ചുരുണ്ട്, കറുപ്പിൽ നീളത്തിൽ 🥰🥰 നല്ല ഭംഗിയുണ്ട്, ഏട്ടത്തിയമ്മ അനിയത്തിയമ്മ എന്നില്ലാതെ ചേച്ചിയും അനിയത്തിയുമായി നന്നായി പോകുന്നുണ്ട് ഇതൊക്കെയല്ലേ ഒരു ഭാഗ്യം ആ അമ്മക്ക് സന്തോഷായിരിക്കും... എന്നും എല്ലാവർക്കും നല്ലതുവരട്ടെ എന്നപ്രാർത്ഥനയോടെ ബൈ
😅pp
Vellam kalayenda preseetha,thoran undakkumbol arinjitt uppum velichennayum thirummi alpaneram vechittuvenam vevikkan
നല്ല 2 ചേച്ചിമാർ 😘😘😘
Sulanyedye varthamanam kaliyum kuttikalepole nice❤❤❤
എന്റെ അനിയത്തി കുട്ടിയാ🤩🤩
വാഴത്തട്ട കട്ലറ്റ് സൂപ്പർ 😋😋😋. വീഡിയോ ലെങ്ത്ത് കുറച്ചു കൂടി പോയോന്ന് സംശയം🤔🤔🤔
കട്ലറ്റ് സൂപ്പർ. കുഞ്ഞുണ്ണി ഇഷ്ടം. കുഞ്ഞുണ്ണി നിങ്ങളുടെ കുട്ടി ആണോ അനിയന്റെ കുട്ടി ആണോ. മുൻപുള്ള വിഡിയോ ഒക്കെ കണ്ടു ഇപ്പോൾ മറന്നു പോയി
അനിയന്റെ മോനാ🥰🥰🥰🥰
നല്ല ഫാമിലി ❤️❤️🥰🥰🥰എന്നും ഇത് പോല്ലേ തന്നെ ഉണ്ടാകടെ
തനി നാടൻ സംസാരം നല്ല രസമുണ്ട് ട്ടോ എല്ലാവരും സംസാരിക്കുന്നതു കേൾക്കാൻ
Veed mothathil kanikkumo mole
കാണിക്കാം
കല്യാണം കഴിഞ്ഞ് വന്നു കയറുമ്പോൾ മുതൽ ആ വീട്ടിലെ സന്തോഷം നഷ്ടപ്പെടുത്താൻ ആഗ്രഹിക്കുന്ന കുറച്ചു പേരെങ്കിലും ഇന്നും ഉണ്ട്. അങ്ങനെയുള്ളവർ നിങ്ങളുടെ ഒരുമയും സ്നേഹമുള്ള ജീവിതം കണ്ടുപഠിക്കട്ടെ.പണംഅല്ല ജീവിതമൂല്യങ്ങൾ തന്നെയാണ് സന്തോഷം തരുന്നത്
🥰🥰🥰🥰
കൊട്ടാരക്കരയിൽ ഇതിനെ വാഴച്ചുണ്ട്, വാഴക്കൂമ്പ് എന്നിങ്ങനെയാണ് പറയാ. വാഴമാണി എന്ന് ആദ്യം കേക്കുണു 😄😄😄💕💕💕💕💕
നല്ല സ്നേഹം ഉള്ള കുടുംബം ഇങ്ങനെ ആവണം സുകന്യ നടി കനക യുടെ സൗണ്ട് ആധാരം സിനിമയിലെ ഗീത ഏട്ടൻ എല്ലാം ഓർമ്മ വന്നു ഇപ്പോള് എന്നും കാണും നിങ്ങളെ അമ്മ പിണക്കമാണോ എല്ലാരും സൂപ്പർ എഡിറ്റിംഗ് കിടിലൻ intro illa thumbnail illa എന്നാലും kl ബിജു bro ചാനൽ പോലെ മനസ്സിൽ ഉണ്ടാവും എന്നു ലൈക്ക് ചെയ്യുക suport. ചെയ്യു നന്മകൾ മാത്രം ഭവിക്കട്ടെ ഉയരങ്ങളിൽ എത്തട്ടെ
Oh sukanya nalla active aayallo❤
Sukanya and praseetha are super performance. Talking tone adipoli.
❤️❤️❤️❤️❤️ എല്ലാരും കൂടി ചെയുമ്പോൾ വീഡിയോ ഉഷാറാണ്
🙏🙏🙏😍😍
Suknya nalla kuttyato nighal eppoxhum eghanathanne munnot poku makkkale
Chechi kara povan choodariya kanji vellathil italum mathi. Njangalude umma angane cheyyunnad
ഇനി ചെയ്യാം
Sukanya pavama avaleyum ishttama❤❤❤
സുകന്യ നല്ലരസമുണ്ട്സ൦സാര൦
Nth rasama chechie family ❤️Happy family 😍
Nice വീഡിയോ 👌👌
Moonnalum koode orumichulla samsaram kelkkan nalla rasand.
Ettan super aanu to❤
Hi,kunjus family . ചേച്ചിയുടെ മകളെ എനിക്ക് ഭയങ്കര ഇഷ്ടമാണ് short video eshtayi ❤❤
നിങ്ങൾ വോയിസ് പിന്നെ യാണോ കൊടുക്കുന്നത് തോന്നുന്നു. നല്ല ക്ലിയർ ആയി കേൾക്കുന്നുണ്ട്
പ്രസീതെ രണ്ടാമത്തെ അനിയനെയും അനിയത്തിയേയും കാണിക്കാമോ 😍നമ്മുടെ സുഖന്യ പാവമല്ലേ അനിലേ അതിനെ ഇങ്ങനെ കളിയാക്കണ്ട കേട്ടോ ❤️😍
Archaye enikku tharamo ???
🤩🤩🤩🤩❤️
Sukanya super anu ❤. Alu nalla cool vibe anu. Sukanya chechiyekal super anu.
സുകന്യ ഇടതുകൈകൊണ്ട് പച്ചക്കറി cut ചെയുന്നത് കാണാൻ നല്ല രസം ഉണ്ട് kto സുകന്യ ❤❤
🥰🥰🥰🥰🥰❤️❤️❤️❤️
സന്തോഷം 😍ക്യൂട്ട് ഫാമിലി 😍😍😍
🥰🥰🥰🥰🙏🙏🙏
👌👌 നല്ലതാണ് നമ്മൾ ഇവിടെ വീട്ടിൽ ഉണ്ടാക്കാറുണ്ട്
❤️❤️❤️👌👌
Adiipoliee hai Chachi ❤❤❤
സൂപ്പർ.
അമ്മയുടെ മുടി സൂപ്പർ.....
സുകന്വേ,.മോള് കൂടി പ്രസീതക്കൊപ്പം എന്നും വരണേ,എന്നാലേ ഒരു പൂർണത ഉണ്ടാകൂ.
ചീര(പച്ചയും, ചുവപ്പും, വേലിചീര), മുരിങ്ങ ഇല തുടങ്ങിയ ഇലകളും,ക്യാരറ്റ്, ബീറ്റ്റൂട്ട്, മധുര/ചീനി കിഴങ്ങു എന്ന സ്വീറ്റ് പൊട്ടറ്റോ തുടങ്ങിയ കിഴങ്ങു വർഗ്ഗങ്ങളും ഒക്കെ ചേർത്ത് ഇത് പോലെ കട്ലറ്റ്, വെജ്. ബോണ്ട എന്നിവ ഉണ്ടാക്കി കുഞ്ഞുങ്ങൾക്ക് നൽകിയാൽ പോഷകഗുണങ്ങളും അതോടൊപ്പം നാടൻ പച്ചക്കറികളും അതിന്റെ ഗുണവും ലഭിക്കും. കുറെ സമയം ചിലവാക്കിയാൽ അധിക സമയം ആശുപത്രി വരാന്തകളിൽ നിന്നും ഒഴിവായി കിട്ടും. നന്നായി വരട്ടെ. 🙏ഈശ്വരൻ കാക്കട്ടെ.
Valichanna puratti Kara adukuka
സുകന്യയുടെ നാട് എവിടെയാണ്
Sukanya adipoli aayitto Nala samsaram kunjujuttygalde pole kuttitham und nigade 2perde mugathum
🤩🤩🤩❤️❤️
Goodchractor🎉praseedha🎉amazing🎉
ഏട്ടത്തി അമ്മ എന്ന വിളി wow പ്രസീത ചേച്ചി അന്തസ്,... 💪
enik pazhamporiya ishttam😃😃😃😃
എനിക്ക് വടയാ ഇഷ്ടം🤩🤩
Oru കുപ്പിന്റെ അടപ്പിൽ കുറച്ച് എണ്ണ പുരട്ടിട്ട് അതിൽ നിറച്ചു എടുത്ത് കയ്യിലേക്ക് തട്ടിയാൽ നല്ല അകൃതി കിട്ടും chechii
Super praseetha and sukanya
Praseethe kozhi kuttikale kothi vizhungum alle😂😂😂
🥰🥰🥰🥰🥰🥰🥰🥰
സ്വാ ഗതം പറയാൻ മറന്ന പോലെ ഉപ്പ് ഇടാൻ മറക്കണ്ട 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
🤩🤩🤩
I love family 💕
Super chechikutty💓💓💓💓
🥰🥰🥰🥰🥰
ഹായ് ഇന്നലെ ലൈവ് കലക്കി
🥰🥰🥰🥰നല്ല ഇഷ്ടാട്ടോ എല്ലാരേം 🥰🥰🥰
ലൈവ് സൂപ്പർ ആ യിരുന്നു ❤
Super happy family
Appo sukanya mindum alle
സുകന്യ 🥰🥰❤ചേച്ചി സൂപ്പർ
Sukanya atina kizangu ariyane atu tol kalayathe kokkril ittu puzungi udacheduthal pani vegam kaziyum sukanya pani adukkille annu njanum coment ittairunnu sorry da God bless you❤❤❤❤❤