മഴക്കാലത്തു കിണറ്റിലെ മോട്ടോറിൽ 10 രൂപക്ക് ചെയ്യാവുന്ന കിടിലൻ ഐഡിയ .

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024

ความคิดเห็น • 243

  • @vipinec4818
    @vipinec4818 2 ปีที่แล้ว +7

    Maximum suction 7-8മീറ്റർ ആണ് അതിൽ കൂടുതൽ വെള്ളം താഴെ പോയാൽ മോട്ടോർ ഇറക്കുക തന്നെ വേണം പിന്നെ water ലെവൽ maximum മുകളിൽ എത്തിക്കഴിഞ്ഞാൽ മോട്ടോർ ഉപയോഗിച്ച് കഴിഞ്ഞു off ചെയ്യുമ്പോൾ footvalve ന്റെ wash കറക്റ്റ് ആയി അടയുവാൻ ചാൻസ് കുറവാണ് വെള്ളം റിവേഴ്‌സ് പോയി air കെറുവാൻ ചാൻസ് കൂടുതൽ ആണ് bro

    • @shanuvnr
      @shanuvnr 2 ปีที่แล้ว

      💯

  • @iamjoseph5258
    @iamjoseph5258 ปีที่แล้ว

    Suupertecn8cal idea. Namuchu.chettayi.anekarkku good idea thannu

  • @hami...hameed6698
    @hami...hameed6698 2 ปีที่แล้ว +17

    അതിന്.🙄 അത്🙄 മോട്ടർ അല്ലല്ലോ🙄 ഫുഡ് വാൽ വല്ലേ .🙄

  • @krishnarajgopalakrishnan5306
    @krishnarajgopalakrishnan5306 2 ปีที่แล้ว +2

    അമ്പട വീരാ സണ്ണി കുട്ടാ

  • @sajeeshkumar1377
    @sajeeshkumar1377 2 ปีที่แล้ว +153

    മോട്ടോർ വെള്ളത്തിൽ മുങ്ങി പോകാതിരിക്കാൻ വേണ്ടി ആണ് മഹാനെ കയറ്റി കെട്ടുന്നത്

    • @sebastianjoseph2784
      @sebastianjoseph2784 2 ปีที่แล้ว +7

      😂😂😂

    • @rinusreesreejith9645
      @rinusreesreejith9645 2 ปีที่แล้ว +3

      @@sebastianjoseph2784 😂

    • @thulasidascb
      @thulasidascb 2 ปีที่แล้ว +32

      ഇങ്ങനെ ചെയ്യുകയാണെങ്കിൽ മോട്ടോർ സ്ഥിരമായി മുകളിൽ വക്കാം എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത് എന്ന് തോനുന്നു

    • @deadman2824
      @deadman2824 2 ปีที่แล้ว +6

      ഒരുമീറ്ററിൽ താഴെ വെള്ളം അതായത് അര മീറ്റർ വെള്ളം അയൽ ക്യാൻ എയറിൽ നിക്കുവായിരിക്കും

    • @ismailc8135
      @ismailc8135 2 ปีที่แล้ว +2

      ഇയാടെ മോട്ടോർ വെള്ളത്തിന്റെ മുകളില് തന്നെയാണല്ലോ

  • @jishnug5164
    @jishnug5164 2 ปีที่แล้ว +1

    Idea good annu enna Ee tharam plastic bottle wateril ingane kidakunathu waterinu good alla water polutted avum so nala material use cheyanam athu pole athu idaku Matti kodukukayum vennam ...

  • @entekrishikkazhchakal8829
    @entekrishikkazhchakal8829 2 ปีที่แล้ว +26

    വളരെ ഉപകാരപ്രദമായ വീഡിയോ.... നന്ദി

  • @sushilmachad
    @sushilmachad 2 ปีที่แล้ว +1

    ആഴം കൂടിയ കിണർ ആണെങ്കിൽ motor pump അതിനനുസരിച്ച് suction and delivery correct കിട്ടാൻ
    വേണ്ടിയും അല്ലേ ഇറക്കി ഇടാരുള്ളത്...മഴക്കാലത്ത് വെള്ളം കൂടുന്നതിന് അനുസരിച്ച് പൊക്കുകയും വേണം ...അല്ലെങ്കിൽ motor power കൂട്ടേണ്ടി വരില്ലേ ..
    ചെറിയ കിണറുകളിൽ നിങ്ങൾ കാണിച്ചത് ഉപകാരപ്രദം തന്നെയാണ്... 👍

  • @rajeevvathukkattu3946
    @rajeevvathukkattu3946 2 ปีที่แล้ว +2

    അടിപൊളി 👌👌👍

  • @A2zcom24
    @A2zcom24 2 ปีที่แล้ว +1

    Good .... super

  • @apkblogger5148
    @apkblogger5148 2 ปีที่แล้ว +1

    താങ്ക്യൂ ഞങ്ങളും ചെയ്തു നോക്കി അടിപൊളി ഇനിയും ഇതുപോലെത്തെ വീഡിയോ ഇടണം 👍

  • @santhoshkumarml
    @santhoshkumarml ปีที่แล้ว

    Saho ipo kooduthalum water adiyil idunna motor alle upayogikunne
    Trick kollaaam 👏👏
    For This type of motor

  • @ajmalroshan9995
    @ajmalroshan9995 2 ปีที่แล้ว +56

    സൂപ്പർ ഐഡിയ ബ്രോ 🌹👍ഇനിയും വരണം ട്ടാ ഐഡിയകൾ ആയിട്ട് 😁

  • @dreamelectricals3020
    @dreamelectricals3020 2 ปีที่แล้ว +16

    ബുദ്ധി രാക്ഷസൻ തന്നെ
    വെറുതെ കിട്ടണ സിമെൻറും ചാക്ക് ഉണ്ട് ആ ചാക്ക് വെച്ച് തല നന്നായി പൊതിഞ്ഞ് കെട്ടി വെക്കൂ ........

  • @abdurazack1679
    @abdurazack1679 2 ปีที่แล้ว

    Good 👍

  • @tensgaming7371
    @tensgaming7371 2 ปีที่แล้ว +23

    10rs nu can medikkam product link tharo
    Enik mediclanam😂

  • @Neeru_Aadhi
    @Neeru_Aadhi 2 ปีที่แล้ว +51

    ജോജീടെ അപ്പൻ ഇത് ചെയ്തിരുന്നുവെങ്കിൽ പുള്ളി ഇപ്പോഴും ജീവനോടെ കാണുമായിരുന്നു😎😎😎

  • @gokuldasa1060
    @gokuldasa1060 2 ปีที่แล้ว +1

    👍👍👍 👌

  • @truth895
    @truth895 2 ปีที่แล้ว

    😁thanks. Very good Idea. Naale thanne cheyyanam.

  • @deanchole4321
    @deanchole4321 2 ปีที่แล้ว

    നല്ല അറിവുകൾ 👍👍താങ്ക്സ്

  • @deveshd5880
    @deveshd5880 2 ปีที่แล้ว +2

    അടിപൊളി.. 👍👍👍👍

  • @mersalananthu2034
    @mersalananthu2034 2 ปีที่แล้ว +30

    10rupakk ക്യാൻ കിട്ടുന്ന കടയുടെ പേര് para 😂ഞാൻ എടുത്ത് വോൾസെയിൽ അടിക്കാൻ ആണ്

  • @sugudan6630
    @sugudan6630 2 ปีที่แล้ว

    Paipp vellathilekk ethilenkil enth cheyyum baay 🤔

  • @abidapt5923
    @abidapt5923 2 ปีที่แล้ว

    Super

  • @sinija.asinija.a4552
    @sinija.asinija.a4552 2 ปีที่แล้ว

    Wow

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 2 ปีที่แล้ว

    Super Trick

  • @shanirkollam8920
    @shanirkollam8920 2 ปีที่แล้ว +5

    Ente kinettil motor thazayanu bro andhu chayyum😆😆

  • @aswathyaswathymc9850
    @aswathyaswathymc9850 2 ปีที่แล้ว

    Supperr

  • @rashidparappararashid9263
    @rashidparappararashid9263 2 ปีที่แล้ว +1

    പത്ത് രൂപയുടെ ക്യാൻ കൊണ്ട് ഫൂട്ട് വാൾവ് അല്ലെ പൊങ്ങുകയുള്ളൂ. കയർ അഡ്ജ്സ്റ്റ് ചെയ്യുന്നത് മോട്ടറിന്റെ വൈന്റിങ്ങ് വെള്ളം മുങ്ങി പോകാതിരിക്കാനാണ്. അതിനുള്ള സൊലൂഷനാണ് വേണ്ടത്.

  • @abdulvarischalingad8457
    @abdulvarischalingad8457 2 ปีที่แล้ว +1

    🥰🥰സിംപിൾ ppadi poli

  • @manjupgpg5803
    @manjupgpg5803 2 ปีที่แล้ว

    Super idea . thank you for information.

  • @sudheeres89
    @sudheeres89 2 ปีที่แล้ว +1

    സിമ്പിൾ........ചേട്ടൻ😍😍

  • @user-qq9pk3pn8x
    @user-qq9pk3pn8x 2 ปีที่แล้ว +1

    നിങ്ങളുടെ ചിരിക്ക് മാത്രം ലൈക്‌ അടിച്ചു 👍🏻😊

  • @danielpj5318
    @danielpj5318 2 ปีที่แล้ว

    മഴക്കാലത്തു മോട്ടോർ കയറ്റിവെക്കുന്നത് നാശവാതിരിക്കാൻ ആണ്....പിന്നെ... ഈ method വെള്ളം ഉള്ള കെണർ ലാണ് പറ്റുള്ളൂ 👌

  • @pk.5670
    @pk.5670 2 ปีที่แล้ว

    നമ്മളൊക്കെ കാലങ്ങളായി എപ്പോഴും കിണറിന്റെ ഏറ്റവും താഴെ നിന്ന് 1or 2 feet ലെവലിൽ തന്നെയാണ് വാൽവ്/വെള്ളത്തിൽ ഇടുന്ന മോട്ടർ വച്ചിരിക്കുന്നത് അത് ആരും പൊക്കാനും തക്കാനും നിക്കില്ല

  • @gireeshkk4730
    @gireeshkk4730 2 ปีที่แล้ว +1

    ❤️❤️❤️💕

  • @phalgunanmk9191
    @phalgunanmk9191 2 ปีที่แล้ว

    അടി പോളി ഐഡിയ നന്ദി ഭായി ജി...
    തീർച്ച യായും..

  • @sajithaniyas8451
    @sajithaniyas8451 2 ปีที่แล้ว

    Sooper idea👍👍👍

  • @nitheeshvellandath5463
    @nitheeshvellandath5463 2 ปีที่แล้ว

    Ethil hole edano athonnum parayunilla

  • @karankrishna200
    @karankrishna200 2 ปีที่แล้ว +1

    Super idea bro 🔥
    Pakshe vittill kinnar illa😁

  • @akbarvlykl1083
    @akbarvlykl1083 2 ปีที่แล้ว +1

    ജ്ജ് സുലൈമാനല്ല.... ഹനുമാനാണ്.... ഹനുമാൻ.....👍👍👍🌹🌹

    • @kp-uu9uq
      @kp-uu9uq 2 ปีที่แล้ว

      🤣🤣

  • @Dyaraavzzz
    @Dyaraavzzz 2 ปีที่แล้ว

    Last ചിരി ക് njn സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് 🥰

  • @happyworld8099
    @happyworld8099 2 ปีที่แล้ว

    Trikum adipoli chiriyum adipoli

  • @jahangheermoosa5685
    @jahangheermoosa5685 2 ปีที่แล้ว +1

    Thank you brother

  • @Sahadibnumajeed
    @Sahadibnumajeed 2 ปีที่แล้ว

    10 rs can kittumo

  • @aydinzaan9516
    @aydinzaan9516 2 ปีที่แล้ว

    Polichutto kanddupiduttam

  • @advsuhailpa4443
    @advsuhailpa4443 2 ปีที่แล้ว

    കിണറ്റിലേക്ക് - അങ്ങനെ നോക്കി നിൽക്കാൻ - എന്ത് രസമാണ്ന്നേ...🤗

  • @oceantechmarine8982
    @oceantechmarine8982 2 ปีที่แล้ว

    Supper trick thanks👍🏻

  • @abdulrahmankallamvalappu2115
    @abdulrahmankallamvalappu2115 2 ปีที่แล้ว +1

    അടിപൊളി

  • @sonyjoseph2967
    @sonyjoseph2967 2 ปีที่แล้ว

    Good idea👍👏👏👏

  • @ibrahimkm6939
    @ibrahimkm6939 2 ปีที่แล้ว

    വെള്ളത്തിലിടുന്ന മോട്ടോറാണങ്കിലോ?
    10 രൂപക്ക് ക്യാൻ കിട്ടുമോ?

  • @neethuneethu4659
    @neethuneethu4659 2 ปีที่แล้ว +1

    മോട്ടോർ അല്ലേ കേറ്റി കെട്ടുന്നേ. Footvalve അല്ലല്ലോ 🤔

    • @sooryadevk9797
      @sooryadevk9797 2 ปีที่แล้ว

      Motor epozhum kayatti irakki vaykkanda... Kinarinu mukalil vachal mathy. Foot valve il ingane chyyam.

  • @aryan.ff.8095
    @aryan.ff.8095 2 ปีที่แล้ว

    Bro plastic botyle mathi

  • @sunilsuni2485
    @sunilsuni2485 2 ปีที่แล้ว +12

    10 rupake orannam medichu tharamo

  • @jaisonkoshy816
    @jaisonkoshy816 2 ปีที่แล้ว

    Very good idea chetta

  • @mpjalal3672
    @mpjalal3672 2 ปีที่แล้ว

    👍👍👍

  • @b0p999
    @b0p999 2 ปีที่แล้ว +2

    10/= രൂപയ്ക്ക് 2.5 ലി ക്യാൻ സാറ് തരുമോ

  • @mhdrashimhd5081
    @mhdrashimhd5081 2 ปีที่แล้ว

    തീർച്ചയായും ഇല്ല 😜✌️😁

  • @akhil980
    @akhil980 2 ปีที่แล้ว

    Washer വച്ചിരിക്കുന്നത് pvc പൈപ്പിൽ ആണെങ്കിലോ?

  • @lollipop2621
    @lollipop2621 2 ปีที่แล้ว

    പൈപ്പാണങ്കിൽ എന്തു ചെയ്യും

  • @krishnaprasadsrambikkal9796
    @krishnaprasadsrambikkal9796 2 ปีที่แล้ว

    ജെറ്റ് മോട്ടറിനു എന്താണാവോ ചെയ്യ??

  • @mashfanmachu181
    @mashfanmachu181 2 ปีที่แล้ว +15

    സാറെ.. ആ..കൺഹാസിനു..30..rs.. ഉണ്ട്‌...2.5. Ltr.. Kapaacity 😂😂😂

    • @guruji2912
      @guruji2912 2 ปีที่แล้ว +2

      ആക്രികടയിൽ കിട്ടും മിഷ്ടർ

  • @lijinrajan12
    @lijinrajan12 2 ปีที่แล้ว

    സർ, ഈ വിദ്യ ഉപയോഗിച്ചാലും വേനൽക്കാലത്ത് പമ്പ് താഴ്ത്തി കെട്ടേണ്ടി വന്നേക്കാം.കാരണം, ഒരു പമ്പ് കിണറ്റില് ഇറക്കി കേട്ടേണ്ട സാഹചര്യം വരുന്നത് അതിന് കരയിൽ വരെയുള്ള ഉയരത്തിൽ വെള്ളം വലിക്കാനുള്ള ശേഷി ഇല്ലാതെ വരുമ്പോഴാണ്.
    ഈ വിദ്യ ഉപയോഗിച്ചാൽ മുകളിൽ നിന്നുള്ള വെള്ളം കിട്ടും എന്നത് നല്ലത് തന്നെ.

  • @shafi777shafi2
    @shafi777shafi2 2 ปีที่แล้ว +1

    പൊളി 👍😃

  • @kpkolad
    @kpkolad 2 ปีที่แล้ว

    👍

  • @Martin-qd7rt
    @Martin-qd7rt 2 ปีที่แล้ว

    🔥🔥🔥🔥

  • @alexvarghese9466
    @alexvarghese9466 2 ปีที่แล้ว

    Submersible motor use cheyyan para

  • @ukentertainment8916
    @ukentertainment8916 2 ปีที่แล้ว

    poli idea thanks bro

  • @shefeeksk4092
    @shefeeksk4092 2 ปีที่แล้ว +1

    Poli

  • @kannanabk3946
    @kannanabk3946 2 ปีที่แล้ว

    Kiddu idea...

  • @yusufaliab
    @yusufaliab 2 ปีที่แล้ว

    Powli thanks bro

  • @sidhungvr8yj4t
    @sidhungvr8yj4t 2 ปีที่แล้ว

    പത്തു രൂപ ആവശ്യമില്ല നമ്മുടെ വീട്ടിൽ തന്നെ കാണും അതുപോലെതന്നെ

  • @salukrishnaps6468
    @salukrishnaps6468 2 ปีที่แล้ว

    Idea kollam.
    But motar mungipovathirikkan koodi annu pokki kettanne

    • @sooryadevk9797
      @sooryadevk9797 2 ปีที่แล้ว

      Ath pokki vachal pore kinarinu mukalil ?

  • @santhaskitchenperumbavoor8685
    @santhaskitchenperumbavoor8685 2 ปีที่แล้ว

    Good 👍 video thanks 🙏

  • @nishic9928
    @nishic9928 2 ปีที่แล้ว

    Ingal aalu kollalo😍

  • @bmw867
    @bmw867 2 ปีที่แล้ว +1

    Entane settaaa???😄😄

  • @abusanamtr5981
    @abusanamtr5981 2 ปีที่แล้ว

    ഇപ്പൊൾ ഇത് ഉണ്ടോ
    ഇപ്പൊൾ പോത്ത് അല്ലേ

  • @prasanthmag
    @prasanthmag 2 ปีที่แล้ว

    But how the pump will work in summer?
    Huge height difference...

  • @nadeemshahbaz5756
    @nadeemshahbaz5756 2 ปีที่แล้ว +4

    Eidiya kollam Verma sere..but 10 rooopak can kittoola😅

  • @sakeer688
    @sakeer688 2 ปีที่แล้ว

    മോട്ടോർ വെള്ളത്തിൽ മുങ്ങാതെ നീ വന്ന് മുകളിലേക്ക് കയറ്റി വെച്ച് തരുമോ

  • @rajankinathi
    @rajankinathi 2 ปีที่แล้ว

    മോട്ടോറും ഫൂട്ട് വാൽവും തമ്മിൽ വ്യത്യാസമറിയില്ലെ

  • @VishnuRaj-ve8fe
    @VishnuRaj-ve8fe 2 ปีที่แล้ว

    സംഗതി കൊള്ളാം.

  • @UnexpectedDude
    @UnexpectedDude 2 ปีที่แล้ว

    Pwolipper 😀😍🔥

  • @NationalistVijay
    @NationalistVijay 2 ปีที่แล้ว +1

    Spr

  • @lifeisspecial7664
    @lifeisspecial7664 2 ปีที่แล้ว

    Good information

  • @ktashukoor
    @ktashukoor 2 ปีที่แล้ว

    Under water motor നും ഇത് പോലെ കെട്ടിയ മതിയോ..

  • @shijasrm3660
    @shijasrm3660 2 ปีที่แล้ว +3

    Sambavam okke set aan “But” vellam vattiyaalo 😁 ( duradham unlimited😁)

  • @MechaHolic
    @MechaHolic 2 ปีที่แล้ว

    Nice bro

  • @tkuttysamuel
    @tkuttysamuel 2 ปีที่แล้ว

    ഗഡി പൊളിച്ചു

  • @vishnuprasad8036
    @vishnuprasad8036 2 ปีที่แล้ว

    Foot valve idunna pipe 3 MTR padollu

  • @muhammadrafi593
    @muhammadrafi593 2 ปีที่แล้ว

    എന്റെ വീട്ടിൽ പോത്ത് മോട്ടോർ ആണ്. വെള്ളത്തിന്റെ അടിയിൽ ആണ് മോട്ടോർ

  • @yousufibrahim7082
    @yousufibrahim7082 2 ปีที่แล้ว

    V good good

  • @hacker-wh7xz
    @hacker-wh7xz 2 ปีที่แล้ว

    വെള്ളത്തിൽ ഇറക്കുന്ന മോട്ടോർ ആണെങ്കിലോ 🤔

  • @arjunvlogs6355
    @arjunvlogs6355 2 ปีที่แล้ว +1

    👍👍👍👍

  • @MrMammuka
    @MrMammuka 2 ปีที่แล้ว

    സൂപ്പർ 🥰

  • @umcreations
    @umcreations 2 ปีที่แล้ว

    pottathtbaram parayRuth bro
    motor irKkuunnahum

  • @vivektech9051
    @vivektech9051 2 ปีที่แล้ว

    Machaane open well monoblock pump 7mtr kooduthal depth il vellam valikkilla ath kondanu thaathi kettunnath 🤗

    • @sooryadevk9797
      @sooryadevk9797 2 ปีที่แล้ว

      Yes, bt 7mtrs nnu paranjal 22ft anu. Vellam sadarana ithinu mukalil ayirikkum mazha season il . Water height Tolerance ± 20ft average eduthal, ee chettan paranjath use full anu most veedukalilum. Ini motor suction height (hs) 8 mtr koduthalum continues use allenkil valiya reethiyil affect chyyilla.
      ( these are applicable for ½ to 2hp motors)
      Hope you understand. 🙂

  • @dineshair6680
    @dineshair6680 2 ปีที่แล้ว

    Polichu bro

  • @mohammedali-lm4ek
    @mohammedali-lm4ek 2 ปีที่แล้ว

    വെള്ളം കുറയുമ്പോൾ കണറിൻ്റെസ്റ്റെപ്പിൽ ഫൂട് വാൾവ് കുടുങ്ങ,ൻ സാധ്യതയുണ്ട്

    • @24hours910
      @24hours910 2 ปีที่แล้ว

      കെട്ടിയിട്ടിട്ട് ആ വഴിക്ക് പോയാൽ പോര , ആഴ്ചയിൽ ഒരു ദിവസം കിണറ്റിലേക്ക് നോക്കാം

  • @brilliantbcrrth4198
    @brilliantbcrrth4198 2 ปีที่แล้ว

    Venal kaalathu vellam thaazhum motor irkkendi vannal avdunnu aa motor anakkiyaal adi parcel varum