EXCLUSIVE : KOCHI JEWISH WEDDING Rachel and Richard ജൂതന്മാരുടെ വിവാഹം കണ്ടിട്ടുണ്ടോ?ഇതാ കണ്ടോ

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • #sarklive
    Kochi witnessed its first Jewish wedding in 15 years. Rachel Binoy Malakhi and Richard Zachary Rowe, Jews of Indian and American origin respectively, made their marriage vows and exchanged rings on 21st May at a resort. The marriage was officiated by Rabbi from Israel.
    SUBSCRIBE to Sark News for new videos everyday and make sure to enable push notifications so you'll never miss a new video.
    All you need to do is press the BELL ICON next to the subscriber button.!
    Sark News(മലയാളം : സാർക് ലൈവ്) offers a wide-ranging global portfolio, from the native content (Malayalam) to daily national, international and business news, tracks market movements and in-depth coverage of important events related to various aspects of life in Kerala.
    #latestnews #malayalamnews #sarklivenews #sarknews #വാർത്തകളുടെഉച്ചകോടി
    Follow us on:
    Website - sarklive.com/
    Facebook - / sarklivenews
    Instagram - ...
    #jewishmarriage #jewishwomen #jewishwedding #shalombayis #marriage #marriagegoals #bettermarriage #relationshipskills #marriedlife #wifelife #inspiration #buildabettermarriage #infertility #jewish #chizuk #sheitels #mikvah #immersion #puah #puahcares #emunah #infertilityawareness #infertilitywarrior #marriagetips #secretsparkmarriage #thesecretspark #torah #jewishwoman #jewishintimacy #rebbetzin
    #shalombayit #goodshabbos #jewishfamily #jewishdivorce #ketubah #relationships #jewishlove #mikva #menarefrommars #womenarefromvenus #menarefrommarswomenarefromvenus #mazeltov #couplegoals #marriageisforever #marriagelife #wifegoals #kallahteacher #emotionalsupport #mitzvah #chesed #yoetzet #niddah #kosherfood #mentalhealth #koshercooking #motivationalquotes #jewishweddingtraditions #proverbs #in #jewishceremony

ความคิดเห็น • 264

  • @jaisybabu6050
    @jaisybabu6050 ปีที่แล้ว +113

    യഹോവയായ ദൈവം സിയോനിൽ നിന്ന് നിങ്ങളെ അനുഗ്രഹിച്ചു വർധിപ്പിക്കട്ടെ

    • @Ardraaaaaa
      @Ardraaaaaa 10 หลายเดือนก่อน +2

      Are you a Jew ? 😊

  • @maryjasmine5289
    @maryjasmine5289 ปีที่แล้ว +54

    I love Jewish culture and everything, god bless these couples❤

  • @sreekumakv7584
    @sreekumakv7584 11 หลายเดือนก่อน +34

    കൊച്ചി യിൽ വന്നാൽ എനിക്ക്‌ ജുത പള്ളി കാണാനാണ് താൽപര്യം ഇസ്രായേലികളെ എനിക്ക് വളരെ ഇഷ്ട്ടമാണ്

  • @rejithkumarpadumathil9156
    @rejithkumarpadumathil9156 ปีที่แล้ว +102

    ഈ മനോഹരമായ കല്യാണം ഇന്ത്യയുടെ അഭിമാനം.
    ❤️❤️❤️ ആവേ മരിയ ❤❤❤

    • @Imsajojoseph
      @Imsajojoseph ปีที่แล้ว +3

      🤔

    • @Rose-Jackie
      @Rose-Jackie ปีที่แล้ว +2

      Jews would run away. Avr maria itseems

    • @BBCmalayali
      @BBCmalayali 23 วันที่ผ่านมา

      ​@@Rose-Jackie😂

  • @sudevanvasudevan5913
    @sudevanvasudevan5913 10 หลายเดือนก่อน +17

    Happy married life together
    God bless both of you.
    ❤❤❤❤❤❤

  • @LikhithaAnil-tj2po
    @LikhithaAnil-tj2po ปีที่แล้ว +34

    Happy Married life.
    സുന്ദരിപെണ്ണും സുന്ദരൻചെക്കനും😍😍
    പെണ്ണിന്റെ മെയ്ക്കപ്പ് സൂപ്പർ

  • @kebythomas4598
    @kebythomas4598 ปีที่แล้ว +29

    വരൻ്റെ ബന്ധുക്കളായ സ്ത്രീകൾ കേരള തനിമ നിലനിർത്തി സാരിയിൽ തിളങ്ങി

    • @jayakumarpradeepam5142
      @jayakumarpradeepam5142 ปีที่แล้ว

      Irrespective of the religions we belong to, we all are Keralites.

  • @leelapallickal1462
    @leelapallickal1462 17 วันที่ผ่านมา

    Beautiful wedding Congratulations to the newly married couple.May God bless them 💕🙏

  • @licydas-xt7px
    @licydas-xt7px ปีที่แล้ว +7

    God bless you both each and every moment of life Ameen

  • @AjinJose137
    @AjinJose137 ปีที่แล้ว +5

    Happy Married Life

  • @anitabenjamin1437
    @anitabenjamin1437 ปีที่แล้ว +1

    Happy married life....Shalom

  • @joseachayan7740
    @joseachayan7740 ปีที่แล้ว +8

    ഇന്ത്യ. 🧡♥️ ഇസ്രായേൽ

  • @jessyisaac9089
    @jessyisaac9089 ปีที่แล้ว +3

    Happy married life

  • @JomiJoseph-ul2iq
    @JomiJoseph-ul2iq ปีที่แล้ว +1

    Beautiful

  • @mohanparat9830
    @mohanparat9830 หลายเดือนก่อน

    Wishing a happy married life.

  • @kaafeer-kammi
    @kaafeer-kammi ปีที่แล้ว +3

    Great Indian and Jewish
    God bless them and have beautiful married life

  • @VimalaJoseph-t5r
    @VimalaJoseph-t5r 10 หลายเดือนก่อน

    Yahoodarude vivaaham onnu kaanaan kazhinjathil valare santhosham. Valare naalukalaay kaanaan aagrahichath. Daivathinu sthothram.

  • @antonyalex2873
    @antonyalex2873 ปีที่แล้ว +1

    👍🙏🙏

  • @jyotsnasivanandan6308
    @jyotsnasivanandan6308 ปีที่แล้ว +8

    Feel happy for them.offsprings of the few lucky people who survived the holocaust.

  • @minip2040
    @minip2040 11 หลายเดือนก่อน

    Supper ❤️❤️❤️❤️❤️

  • @joannewilson977
    @joannewilson977 ปีที่แล้ว

    Wow, great

  • @beauty9369
    @beauty9369 ปีที่แล้ว +8

    ആരാണ് വധു? എങ്ങനെ അവർ കണ്ടുമുട്ടി? വധു ഏതു നാട്ടുകാരി ആണ്?

  • @gshivarajsprasad3986
    @gshivarajsprasad3986 หลายเดือนก่อน +1

    Where is ☪️ancer community here 😂😂😂

  • @mariettafma
    @mariettafma 25 วันที่ผ่านมา

    യൗവ്സപ്പിതാവും അമ്മ മാതാവിന്റെയും കല്യാണം ഇങ്ങനെ ആയിരുന്നിരിക്കണം 😂😅😂😅😂

  • @penniesworth
    @penniesworth ปีที่แล้ว

    Really???

  • @soosisoosimol9556
    @soosisoosimol9556 ปีที่แล้ว +4

    ഇത് തന്നെയല്ലേ ഇപ്പോൾ കേരളത്തിൽ മുസ്ലിംകൾ നടത്തുന്നത്

    • @gjy305
      @gjy305 ปีที่แล้ว +8

      സോറി... ഞങ്ങൾ ശകലം കോപ്പി അടിച്ചിട്ടുണ്ട് 🙏നിവർത്തി ഇല്ലാത്തതുകൊണ്ടാ.

  • @jincysvlog9505
    @jincysvlog9505 หลายเดือนก่อน

    🇮🇱
    💕

  • @fathimaismailfathimaismail7423
    @fathimaismailfathimaismail7423 ปีที่แล้ว +2

    ജൂദൻ മാർ പറഞ്ഞാൽ എന്താ 🤔🤔

    • @PaNdAGaMz
      @PaNdAGaMz ปีที่แล้ว

      ദജ്ജാലിന്റ് അടിമകൾ 😡

    • @sLmn174
      @sLmn174 ปีที่แล้ว +8

      ബുദ്ധിയുള്ള മനുഷ്യർ

    • @PaNdAGaMz
      @PaNdAGaMz ปีที่แล้ว +1

      @@sLmn174 കൊച്ചു കുഞ്ഞുങ്ങളെ കൊല്ലുന്നത് ആണോ?ഇവരുടെ ബുദ്ധി😏

    • @sLmn174
      @sLmn174 ปีที่แล้ว

      @@PaNdAGaMz മതം എന്നു പറഞ്ഞാൽ തന്നെ വേസ്റ്റ് ആണ് മതങ്ങളാണ് മനുഷ്യരെ കൊല്ലുന്നത് അല്ലാതെ മനുഷ്യരല്ല ബുദ്ധിയും കൊലപാതകവും തമ്മിൽ ബന്ധമില്ല ലോകത്ത് മനുഷ്യനെ കശാപ്പു ചെയ്യാത്ത ഒരു മതവിശ്വാസവും ഇല്ല ബുദ്ധന്മാർ വളരെ ഡീസെൻറ് ആണ് എന്നായിരുന്നല്ലോ വെപ്പ് അവരാണ് മ്യാൻമാറിൽ മനുഷ്യരെ വെട്ടിക്കൊന്നത് 65 70 ലക്ഷം രൂപ ജൂതന്മാരെ ഹിറ്റ്ലർ കൊന്നു അതിനു പ്രതികാരം എന്നോണം അമേരിക്ക അവരെക്കൊണ്ട് ചെയ്യിപ്പിക്കുന്നു

    • @payyannur3218
      @payyannur3218 ปีที่แล้ว +2

      ​@@sLmn174 നിനക്ക് ബുദ്ധിയില്ലേ😅😅😅

  • @vinithavs3479
    @vinithavs3479 ปีที่แล้ว

    Pennu judan aano

  • @alexandergeorge9365
    @alexandergeorge9365 5 หลายเดือนก่อน +4

    യൂദൻമാർ, പണ്ട് ചിതറിപ്പോയ എല്ലായിടങ്ങളിലും കൊടിയ പീഡനം അനുഭവിച്ചു. ഇന്ത്യയിൽ മാത്രം അവർക്ക് സമാധാനത്തോടെ ജീവിക്കാൻ കഴിഞ്ഞു. ഇന്ത്യക്കാരോട് ആ സ്നേഹവും കടപ്പാടും, തലമുറകൾ പലതും കഴിഞ്ഞിട്ടും, അവർ സൂക്ഷിക്കുന്നു. ഞാൻ അത് അനുഭവിച്ചിട്ടുണ്ട്.

  • @bhargaviamma7273
    @bhargaviamma7273 10 หลายเดือนก่อน +57

    Best wishes. !
    അന്യർക്ക് ആശങ്ക ഉണ്ടാക്കാത്ത ഈ നല്ല മനുഷ്യരെ ഭാരതീയർക്ക് വെറുക്കാൻ ഒരിക്കലും ആവില്ല.!🧡👍

    • @firosebabu9063
      @firosebabu9063 10 หลายเดือนก่อน +2

      Judanmar thamadigal

    • @bijoysebastian6547
      @bijoysebastian6547 9 หลายเดือนก่อน +4

      @@firosebabu9063 Sneha Kotham. Samadhana Kotham. Ala Hu Cucumber. Ala Hu Cucumber. Sudappi ???.

    • @user-anaskh
      @user-anaskh หลายเดือนก่อน

      ചാണക Sangi 😂😂

    • @ValsammaTitus
      @ValsammaTitus หลายเดือนก่อน

      ​@@bijoysebastian6547sudappi ninte kannu kadikkunnuvo

    • @basileldhose7960
      @basileldhose7960 หลายเดือนก่อน +1

      @@firosebabu9063 appoo muslimsooooo

  • @believersfreedom2869
    @believersfreedom2869 ปีที่แล้ว +88

    യേശു ക്രിസ്തു ജീവിക്കുന്ന ദൈവം! അവനെ രക്ഷകനും ദൈവവുമായി സ്വീകരിക്കുന്ന ഒരുവനും ഒരിക്കലും അതോർത്തു നാണിക്കേണ്ടി വരില്ല! അവന്റെ പേര് സ്വർഗ്ഗത്തിലെ ജീവന്റെ പുസ്തകത്തിൽ ഉണ്ടാകും! ആമേൻ!

    • @alexandermathews3111
      @alexandermathews3111 ปีที่แล้ว +4

      please dont use the name of the Lord in vain. Never use the name of our Previous Lord below every utube video's

    • @believersfreedom2869
      @believersfreedom2869 ปีที่แล้ว +1

      @@alexandermathews3111,who is your current Lord!

    • @rosammamathew2919
      @rosammamathew2919 ปีที่แล้ว +1

      Congratulations this Cupel s

    • @mathaichacko5864
      @mathaichacko5864 28 วันที่ผ่านมา

      ​@@rosammamathew2919couples 👍

    • @sapien2023
      @sapien2023 24 วันที่ผ่านมา

      Jesus has no role in Jewish life

  • @sreekumakv7584
    @sreekumakv7584 11 หลายเดือนก่อน +18

    എന്തായാലും എനിക്ക് ഇഷ്ട്ടപെട്ടു കേരളീയ തനി മ ചോരാതെ നടത്തിയ ഈ കല്യണം ജുസിനെ എനിക്ക് വളരെ ഇഷ്ട്ടമാണ് കാരണം സിനഗോയുടെ അടുത്താണ് എൻന്റെ വീട്

    • @alphonsathomas1427
      @alphonsathomas1427 29 วันที่ผ่านมา +1

      സിനഗോഗിനടുത്ത്എവിടെയാണ് bro....?
      ജൂതർ അവിടെ ഇപ്പോഴും ഉണ്ടോ...?

  • @rajithomas1659
    @rajithomas1659 ปีที่แล้ว +40

    Decent dress code and peaceful atmosphere 👌 👍Happy Married life ❤❤❤

    • @thankammachacko141
      @thankammachacko141 ปีที่แล้ว +4

      Really decent dress code, all the Christians should learn the dres code during their own marriage function .

  • @alexandergeorge9365
    @alexandergeorge9365 5 หลายเดือนก่อน +9

    ഇത് വീഡിയോയിൽ കാണുന്ന ഞാൻ, ഇസ്രായേലിൽ വെച്ച് കണ്ടിട്ടുള്ള വിവാഹം ഓർക്കുന്നു. രണ്ടും തമ്മിൽ എന്തെല്ലാം വ്യത്യാസങ്ങൾ! എങ്കിലും ചടങ്ങുകൾ മാറുന്നില്ല.

  • @jainammajose4077
    @jainammajose4077 ปีที่แล้ว +20

    Beautiful marriage function:
    first time I am watching Jewish marriage:
    Congratulations to the newly wedded couple: God bless your life abundantly:

  • @elsyrajan5141
    @elsyrajan5141 ปีที่แล้ว +33

    മക്കളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼❤️❤️❤️

  • @santinovekj4191
    @santinovekj4191 ปีที่แล้ว +59

    Long live israel 🇮🇱. Congratulations couples. Happy married life.

  • @niyasniyas1770
    @niyasniyas1770 หลายเดือนก่อน +2

    കല്യാണത്തിന് നമുക്ക് ഇഷ്ടം ഉള്ളവർ നമ്മളെ ഇഷ്ടം ഉള്ള ആൾക്കാർ സഹായം ചെയ്യുന്ന ആൾക്കാർ അവരെ മാത്രം വിളിച്ചു ലളിതമായ രീതിയിൽ ചെലവ് കുറച്ചു വിവാഹം നടത്തണം ബാങ്ക് ലോൺ എടുത്തു ക്യാഷ് മൊത്തം തീർത്തു ആഡംബര ദുർത് അടിച്ചു കല്യാണം നടത്തി എങ്കിൽ കടം ഉണ്ടാകും ആളുകൾ വന്നു ഫുഡ്‌ അടിച്ചു പോകും കല്യാണം നടത്തുന്ന ആൾക്കാർ വേണം കടം തീർക്കാൻ

  • @hanihani7095
    @hanihani7095 10 หลายเดือนก่อน +21

    Kerala is a state of Grace,Every community living here together without fear and panic.Wish Both of you a happy married Life.

    • @SuperAbebaby
      @SuperAbebaby 10 หลายเดือนก่อน +1

      അന്ധരായവർ സ്നേഹമില്ലാത്തവർ ഒക്കെ നാടുവിട്ടു പലരും ജോലിക്കുവേണ്ടിത്തന്നെ, എന്നാൽ വെറുതെ ശ്രമിക്കാതെ ആക്രാന്തമാണ് കൂടുതൽ. കേരളം ഇസ്രാഈലിനൊപ്പം മനോഹരം

    • @hanihani7095
      @hanihani7095 10 หลายเดือนก่อน

      @@SuperAbebaby അല്ല,കേരളം മനുഷ്യർക്കൊപ്പമാണ്. സഹജീവികളെ സ്നേഹിക്കുന്നവർക്കൊപ്പം.

  • @scariaouseph8742
    @scariaouseph8742 ปีที่แล้ว +20

    Groom's mother and relatives keeps the traditional dress of Kerala wedding Very good God bless the new couple 💐💐💐

  • @southeindianindian1072
    @southeindianindian1072 ปีที่แล้ว +22

    എല്ലാവരെയും ഉൾകൊള്ളുന്ന അനുഗ്രഹീത കേരളം

  • @geeslasebastian8066
    @geeslasebastian8066 ปีที่แล้ว +32

    ലോണെടുത്തു ലോകം മുഴുവൻ കല്യാണം വിളിച്ചാൽ ധാരാളം ജനങ്ങൾ ഉണ്ടാവും, ഇല്ലെങ്കിൽ ഇങ്ങനെ കുറച്ചു പേരോടോപ്പം നന്നായി ആഘോഷിക്കാൻ പറ്റും

  • @bindhupeter1473
    @bindhupeter1473 ปีที่แล้ว +31

    God bless you abundantly and happy married life 🥰🥰. Happy to see a Jewish wedding.

  • @aleyammachacko8487
    @aleyammachacko8487 19 วันที่ผ่านมา +1

    Jewish people are very good people..... God bless this family.. Very nice couple.... May God bless them with a happy married life❤

  • @seenamol1604
    @seenamol1604 ปีที่แล้ว +9

    വന്നവരുടെ ഒരുക്കം ഹൈന്ദവ രുടെ.പെണ്ണിൻറെ ക്റൈസ്തവ രുടെ.രീതി ജൂതരുടെ.ഒരു ഫൃഷൻ തരംഗങ്ങൾ.

    • @payyannur3218
      @payyannur3218 ปีที่แล้ว

      ക്രിസ്ത്യാനികളുമായി ഒരു ബന്ധവുമില്ല

  • @surajs385
    @surajs385 ปีที่แล้ว +9

    Juthan matham keralathil valarnn veranam🇮🇱🇮🇱🇮🇱🇮🇱 ❤❤❤❤❤.. congrats🎉🎉🎉

  • @kunjunjammathomson7258
    @kunjunjammathomson7258 ปีที่แล้ว +27

    Congratulations to the newlyweded couple. So happy to see jewish people still living in kochi.❤

  • @marysfaith-topics522
    @marysfaith-topics522 ปีที่แล้ว +12

    Same as chrstain marriage little different . Congratulations newly wedded couple!

    • @daisyantoney9600
      @daisyantoney9600 10 วันที่ผ่านมา

      Not same...ivarkk mothiram ideel mathrame ullu...❤❤israel forever❤

  • @padmakumarvm3670
    @padmakumarvm3670 11 หลายเดือนก่อน +4

    Excellent cultural gathering and conduct of jewish marriage in Kochi.

  • @kareemvaliyaveetil9549
    @kareemvaliyaveetil9549 ปีที่แล้ว +36

    ആദ്യമായാണ് ഇവരുടെ വിവാഹം കേരളത്തില്‍ വെച്ച് കാണുന്നത്. 😊

    • @SinduSajeev-oq7no
      @SinduSajeev-oq7no ปีที่แล้ว +4

      സുപ്പർ

    • @shinybinu6154
      @shinybinu6154 ปีที่แล้ว +1

      2007 il kochi synagogue il vechu..nadannittund..kochi boy mumbai Bane israeli girl.. ernakulam chembumukku ..veedu

    • @ajok9418
      @ajok9418 3 หลายเดือนก่อน

      ​@@shinybinu6154സോളമൻ്റെ അല്ലെ അബ്രഹാം ഏലിയാഹുവിൻ്റെ മകൻ

  • @PaulSolomon777
    @PaulSolomon777 9 หลายเดือนก่อน +1

    Jewish marriages are like Christian marriages. No much difference. God of Abraham is our God Yesha, who turns water into wine, bring joy among godly people.

  • @cppybilal2562
    @cppybilal2562 ปีที่แล้ว +2

    ശരിക്കും പറഞ്ഞാൽ ഒരു ഹിന്ദു അല്ലെങ്കിൽ ക്രിസ്ത്യൻ കല്യാണ ഫീൽ എല്ലാവരും ഇന്ത്യൻ ഡ്രെസ്സിൽ 💪

  • @annetomy307
    @annetomy307 ปีที่แล้ว +21

    Congratulations to the newly married couple.

  • @jayakumarpradeepam5142
    @jayakumarpradeepam5142 ปีที่แล้ว +6

    This is universal Kerala which belongs to Hindus, Jews, Christians, Muslims and all those who have considered it as their home.

    • @Athirahindustani
      @Athirahindustani 10 หลายเดือนก่อน +1

      But a certain cult is bent upon destroying it like they do everywhere 😡

    • @Athirahindustani
      @Athirahindustani 10 หลายเดือนก่อน

      When the jews came it was not Kerala but a part of a larger kingdom

  • @pp-od2ht
    @pp-od2ht หลายเดือนก่อน

    Jesusina ottu koduthavarayaanu ipo maaplaar simhaasanM kodukjunnadu
    Kashtam

  • @susanjoseph3343
    @susanjoseph3343 ปีที่แล้ว +9

    How beautifully the American women are wearing the Sari with comfortably ❤❤

  • @mariammajacob130
    @mariammajacob130 ปีที่แล้ว +12

    Beautiful. May Almighty God bless both Bride and Bride groom. Long live happily 🙏🙏🙏

    • @mariajames4723
      @mariajames4723 ปีที่แล้ว

      Blessing this couple with happy and Bible based married life

  • @marykuttythomas5231
    @marykuttythomas5231 ปีที่แล้ว +17

    Beautiful couples. Elegant ceremony.

  • @beenarajanscaria3550
    @beenarajanscaria3550 ปีที่แล้ว +13

    Happy married life Rahal&Richard🙏🏻🙏🏻🙏🏻❤

    • @Romanarod
      @Romanarod 10 หลายเดือนก่อน

      Lovely wedding, God bless you'll both🥂🍾🎂

  • @joannewilson977
    @joannewilson977 ปีที่แล้ว +6

    Feel like wedding in Caana where Jesus was present. Good to see Beautiful ladies in sarees ❤

  • @nimmiphillips7148
    @nimmiphillips7148 10 หลายเดือนก่อน +5

    Mazel tov! I am married to a messianic Jew. God bless you both.❤

    • @dv9096
      @dv9096 10 หลายเดือนก่อน +1

      Wonderful. God bless you 😊

    • @πππ-ψ2β
      @πππ-ψ2β 9 หลายเดือนก่อน

      Israeli ew doesn"t like messianic Jew ( A Christian Protestant group - who believes Jesus as forth coming messiah. At no cost Israeli Jews going to accept Jesus as messiah even at his second coming . Even supreme court of Israel doesn't recognise these messianic jews )

  • @moloukgrant9806
    @moloukgrant9806 10 หลายเดือนก่อน +2

    I heard about India there are all kind of religions and live with love and harmony- religion in Indian culture is a personal choice that’s why the Indian culture is considered as a most peaceful culture I hear from others

    • @lang345
      @lang345 10 หลายเดือนก่อน

      Hai brother, Thanks. But now a days the people are quarrel by north and south, caste, Religion and languages due to political influences. Also we are stand in the end times. Soon we are prayed hopefully that we all the world are one in the name of Jesus christ.

  • @mk_1958
    @mk_1958 ปีที่แล้ว +1

    bride ingneyanu orugendathu. ippol
    net ellavarum fashion show poleyanu
    mudikettinte adiyil kuthithirichanu
    vekunnathu.

  • @lalithapuliyacheriyeth2653
    @lalithapuliyacheriyeth2653 ปีที่แล้ว +18

    Very neat simple ceremony... no confusing advice from any corner.. only vows and smiles.
    Good to see all ladies in nice colorful silk sarees.

    • @Athirahindustani
      @Athirahindustani 10 หลายเดือนก่อน

      Confusion comes with the crowd .

  • @daizymathai3745
    @daizymathai3745 ปีที่แล้ว +4

    Short and sweet. Not a lot if crowd. Immediate family and friends. This should be the way.

  • @srhelenthomas5030
    @srhelenthomas5030 ปีที่แล้ว +14

    Congratulations
    To new married life
    May our dear loving Jesus bless them

    • @lizyvarghese6993
      @lizyvarghese6993 ปีที่แล้ว

      May God gives you all the blessings and prosperity upon ur glorious family🎉🎉🎉...May Gods blessings shower upon u both dears...🎉🎉🎁🎁🙏🙏🕯️🕯️🎂🎂

  • @anandavally4607
    @anandavally4607 ปีที่แล้ว +3

    ഇവർക്ക് കുരിശ് ഒന്നും ഇല്ലേ,? നല്ല ഭംഗിയുള്ള കല്യാണം,

    • @Rose-Jackie
      @Rose-Jackie ปีที่แล้ว

      Ente karthave cross is only for Christian’s. Only we christians accept Jesus Christ as Messiah not the Jewish people. They would accept him in his second coming

  • @adershkattachira4120
    @adershkattachira4120 ปีที่แล้ว +13

    സ്വർഗ്ഗം പോലെ 😊

  • @georgecherian6520
    @georgecherian6520 ปีที่แล้ว +2

    Why the wedding was not in the Kochi Synaguom? It is one of the oldest places for worship.

  • @lovelymathew7800
    @lovelymathew7800 11 หลายเดือนก่อน +5

    Wish you a peaceful and happy married life.

  • @tcmathew2289
    @tcmathew2289 หลายเดือนก่อน

    ഏതായാലും ഇവരുടെ സഭാ വളരേ നീറ്റാണ്.മൺകുട്ടി ദൈവങൾ ഇവർക്കില്ലാ യഹോവയല്ലാതേ വേറേ ദൈവം ഇല്ലാ കാട്ടുകള്ളൻമ്മാരുടേ മദൃസ്ത്ഥം തേടണം ദൈവസന്നിധീയിൽ ചെല്ലണമേൽ.എനിക്ക് തോന്നുന്നു ദൈവത്തിലും മേലേയാണ് വിഗ്രഹരാധികൾ.വെറു മണ്ണാണ് എന്നകാര്യം മറന്നാണ് അധികാരം ഉപയോഗിക്കുന്നത്.മാർപാപ്പയും പറഞ്ഞു ഈ അധികാരങ്ങൾ വെറും അധപതനത്തിൻടേ ആരംഭംമാണ് എന്ന്.

  • @bettybella2417
    @bettybella2417 10 หลายเดือนก่อน +6

    OH WOW! LOVED IT. BEST WISHES TO THE BOTH OF YOU.

  • @maranathathelordiscoming5727
    @maranathathelordiscoming5727 ปีที่แล้ว +7

    Children of Abraham may God bless you

  • @enteamerica3512
    @enteamerica3512 ปีที่แล้ว +12

    മലയാളിപ്പെണ്ണിനെ യഹൂദ പയ്യൻ വിവാഹം കഴിച്ചു. യഹൂദ പയ്യൻന്മാരെ മലയാളിപ്പെണ്ണുങ്ങൾ അടിച്ചു മാറ്റാൻ തുടങ്ങി........

    • @sherlyjoseph7064
      @sherlyjoseph7064 ปีที่แล้ว +4

      Girl. Also jew. Of. India

    • @enteamerica3512
      @enteamerica3512 ปีที่แล้ว

      @@sherlyjoseph7064 കറുത്തു നിറമുള്ള യഹുദർന്മാരും ഉണ്ടോ?.

    • @KM-leons
      @KM-leons ปีที่แล้ว +2

      മലയാളി യഹൂദ പെണ്ണ്.

    • @skm0552
      @skm0552 ปีที่แล้ว

      Girls parent look like keralite

    • @kalvirajasekharan9361
      @kalvirajasekharan9361 ปีที่แล้ว

      @@enteamerica3512 ഉണ്ട് തമിഴ് നാട്ടിൽ ഈറോഡ് ഭാഗത്ത്.. ഞാൻ u tube lu vdo കണ്ടിട്ടുണ്ട്..

  • @jessykurien
    @jessykurien 20 วันที่ผ่านมา

    യേശുവിന്ടെ വംശത്തിന്റെ ഒരു ഭാഗമായി തീർന്നതു മോളുടെ ഭാഗ്യം. Congratulations,Praise the Lord ♥️🎉🙏

  • @PushpammaJessy
    @PushpammaJessy 10 หลายเดือนก่อน

    നേരണ്ടും. ഒരു
    എഹൂദ. വിവാഹം. കൂടികാണുവാൻകൂടിക്കഴിഞ്ഞത്ഒരു. ഭാഗ്മായി. ഞാൻ. കരുതുന്നു. ഇന്ത്യക്കും. കേരളത്തിനിം. ഒറ്റന്വതി. സംഭവനകൾതന്നിട്ടു. പോയാവരൻവർ. നമ്മുടെ. തിരുവനന്തപുരത്തെ. പുറത്ത്. നിർമിച്ച.0ട്ടനാണവതി. കോളേജുകൾ. തമിഴുകളർന്ന. മലയാളത്തെ. ഇന്ഗ്ലിഷ്. കലർന്ന. മലയാളമാക്കി. ചർച്ചഉകൾ. നിർമ്രിച്ചു. സ്കൂളുകൾ. നിർമിച്ചു. ബ്സ്ക്കവാദ്. കാസ്റ്. കരേയുംപടിക്കുന്നതിന്. അനുവാദം. കൊടുത്ത്. ഇഞ്ഞനീ. യൂതന്മാർ. ഇന്ത്യക്കേചെയ്ത. ഉപകാരങ്ങൾ. പറഞ്ഞൾ. തീരില്ല. അതിലുപരികർത്താവായ
    യേശുചീരുത്. അവരിലൊരാളായി. ഭൂമിയിൽ. അവതരിച്ചു.

  • @lulua656
    @lulua656 ปีที่แล้ว +2

    Seems like the family Kerala Christian, the girl might went to Israel to work and met the Jewish guy and married in Kerala. Everyone except other country men and woman when you are move out of South Asia. In north America most of the children are mixed from different counties ethnicities and colour etc nice to see. Wishing a blessed married life, guide you, be happy always

    • @spdrg86
      @spdrg86 ปีที่แล้ว +5

      The bride is kochi jew and they all later settled in the US. Groom is also from there.

  • @mathewvarughese3951
    @mathewvarughese3951 ปีที่แล้ว +6

    Historical wedding movement of both culture

  • @jancydevasia3212
    @jancydevasia3212 ปีที่แล้ว +6

    Congratulations.., Happy Married life

  • @asifalimkomu
    @asifalimkomu ปีที่แล้ว +8

    Happy Married Life...God Bless You 🎉

  • @jennetphilomina6650
    @jennetphilomina6650 10 หลายเดือนก่อน +1

    Congratulations to the Couple !! God bless You with many Happy Years Ahead !!!!

  • @Sheebamathachan
    @Sheebamathachan ปีที่แล้ว +2

    Congratulations god bless you abundantly each and every moment in your life 🙏🙏

  • @ancyjoseph9234
    @ancyjoseph9234 ปีที่แล้ว +12

    Very beautiful marriage function 👌. God bless both of you forever 🙏

  • @utuben100
    @utuben100 หลายเดือนก่อน

    Ippol kerala thil kure oola kalyaanangal undu..dance um koothum. Kalyanathinte mahima polum kalanjukulikkunna malayaaliyude kalyanam thinu pokaan polum madi aanu.

  • @pogba6krishnaveani893
    @pogba6krishnaveani893 ปีที่แล้ว +3

    ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @sunilaugustine7500
    @sunilaugustine7500 ปีที่แล้ว +9

    Lord bless you always 💞💞💞🌹

  • @rencygeorge4428
    @rencygeorge4428 ปีที่แล้ว +6

    Happy marriage life both of u ❤️🙏

  • @arunkr2448
    @arunkr2448 27 วันที่ผ่านมา

    Hindus and bjp are always stand with isreal❤❤❤

  • @gopalakrishnanbhaibhai4730
    @gopalakrishnanbhaibhai4730 ปีที่แล้ว +9

    Very nice

  • @alexandermathews3111
    @alexandermathews3111 ปีที่แล้ว +1

    Blessings upon the couple. Israel had relation with india from the time of King Solomon.

  • @eliyaseliyas7152
    @eliyaseliyas7152 ปีที่แล้ว

    100% Kerala Jewish marriage. From saree to lights Kerala/hindu culture. Only wearing ring is different. Colour full looks nice. In Israel it is little different.

  • @sebastianvinu2180
    @sebastianvinu2180 ปีที่แล้ว +1

    Jewish marriage IL full Indian costume ayi poyi allo

  • @clarapereira634
    @clarapereira634 ปีที่แล้ว +3

    May you have a beautiful life together with the blessings from the Almighty..

  • @sajeev.m2474
    @sajeev.m2474 ปีที่แล้ว +1

    God's people, kanan sadhichathil God bless couple...

  • @minikurien116
    @minikurien116 ปีที่แล้ว +2

    ISRAEL, and, 🇮🇳,,, God, bless,,

  • @hdjdjdjd5735
    @hdjdjdjd5735 ปีที่แล้ว

    Aadhyamaayittaane Jewish manavaattì sareeyil varunnathe pìnne synagogue l vechulla evarude kalyanam

  • @aneyrose5536
    @aneyrose5536 ปีที่แล้ว +2

    മിശിഹാ വേഗം വരുമാറാകട്ടെ

  • @jacobvarughese4462
    @jacobvarughese4462 หลายเดือนก่อน

    This is not a Jewish marriage…Here in Florida we have attended few totally different..

  • @lincyzacharia6591
    @lincyzacharia6591 ปีที่แล้ว +6

    Well dressed bride and groom, May God bless you and have a happy married life together