ചില ദിവസങ്ങൾ ഇങ്ങനെയാണ് | തിരക്ക് പിടിച്ച എന്റെ ഒരു ദിവസം | WEDDING CATERING VLOG
ฝัง
- เผยแพร่เมื่อ 16 พ.ย. 2024
- For catering inquiries:
9656007818
✿✿ Stay Connected With Me:- ✿✿
❀ Lekshmi Nair's Travel Vlogs: / @lekshminairstravelvlogs
❀ Insta: / lekshminair20
❀ Facebook Page: / drlekshminairofficial
❀ Facebook Profile: / lekshmi.nair.5070
❀ Official Blog: www.lekshminai...
✿✿ For Business Enquiries, Contact ✿✿
❀ Email: contact@lekshminair.com
✿✿ About Me ✿✿
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This TH-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.
ചേച്ചി യെ നമസ്കരിക്കുന്നു 🙏ഞങ്ങളെ പോലയുള്ള മടിച്ചികൾക്ക് ഒരു ഗുണ പാഠം ആ വട്ടെ 👍
അതെ
സത്യം
Lots of love dear ❤️ 😍 🙏 🤲
എന്റെ മിക്ക comment ഇനും reply തരാറുണ്ട്. Love you ❤❤
ചേച്ചി ചെയുന്നത് കാണാനും appreciate ചെയ്യാനും ധാരാളം ആളുകൾ ഉണ്ട്.
നമ്മൾ പണിയെടുത്തത് കാണാം ഒരു...... ഇല്ല. അതാണ് വ്യത്യാസം.
എന്നാലും ചേച്ചിയുടെ പല ദിവസത്തെ routine വർക്ക്. എനിക്കും really amazing!!!
വീഡിയോ ഒരുപാട് ഇഷ്ടമായി mam. നമസ്കരിക്കുന്നു mam. എത്ര റിസ്ക് എടുത്താണ് ഓരോ കാര്യവും ചെയ്യുന്നത്. Mam എല്ലാവർക്കും ഒരു മോഡൽ തന്നെയാണ്. ദൈവം എല്ലാ ഐശ്വര്യങ്ങളും തന്ന് അനുഗ്രഹിക്കട്ടെ 🙏🏽🙏🏽🙏🏽🙏🏽❤️❤️
ഇതെല്ലാം കാണാൻ എനിക്കു വലിയ ഇഷ്ടമാണ്.നാദസ്വരത്തിന്റെ ശബ്ദം എത്ര positive feeling ആണ്.mam എന്തു ഉത്തരവാദിത്വത്തോടെയാണ് ഓരോന്നും ചെയ്യുന്നത്.👍
Lots of love dear ❤️ 😍
പാൽപായസം കണ്ടപ്പോ കൊതിയായി 😋😋....ചേച്ചി പിന്നെ ഒരു നിമിഷം പോലുംഅതിൽ എന്തൊക്കെ ചെയ്യാം എന്ന് നോക്കുന്ന ആളാണ് ❤❤❤നല്ല പോലെ ഹാർഡ് വർക്ക് ചെയ്യുന്ന ചേച്ചിക് എന്റെ സ്നേഹം 🥰🥰🥰❤... ഞാനൊക്കെ എന്തൊരു മടിച്ചി ആണ് ല്ലേ 😁
ഹായ് ലക്ഷ്മി ചേച്ചി, ഒരു കല്യാണം കൂടിയ സന്തോഷം ഉണ്ട്, താങ്ക്സ്, ഇങ്ങനെ ഒരു വീഡിയോ കാണിച്ചതിനു, ഓരോ കാര്യങ്ങങ്ങളും ക്ഷമയോടെ പറഞ്ഞു തരാനുള്ള മനസ്സും, 🙏🥰കുക്കിങ് ലെ കുറച്ചു കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു, എനിക്ക് ഇതൊക്കെ ഭയങ്കര ഇഷ്ടമുള്ള കാര്യങ്ങൾ ആണ് ഓക്കേ ചേച്ചി ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ, ആരോഗ്യം ശ്രദ്ധിക്കണം 🥰, bye
Lots of love dear ❤❤❤
മാഡത്തിന്റെ ഈ hard working മറ്റുള്ളവർക്ക് ഒരു മാതൃക ആവട്ടെ. നമിക്കുന്നു, നൂറുവട്ടം 🙏🙏🙏
Catering നന്നായി enjoy ചെയ്യുന്നുണ്ടല്ലോ mam ❤️❤️👍.. ഇഷ്ടപ്പെട്ടു cheyyumbol taste കൂടും
Thank you dear ❤❤❤
Super vlog❤👏👏👏
ചേച്ചി ഒരുപാട് ഇഷ്ടമായി 😘, ചേച്ചി പാചകം ചെയ്ത food എന്നെങ്കിലും കഴിക്കാൻ ഭാഗ്യം ഉണ്ടായാൽ മതിയായിരുന്നു.. Love u ചേച്ചി 😘😘
Love you too dear ❤️ 🥰
WooooW.... Enthu manoharamayirikkunnu, ellam nalla systematic ayi cheyyikkanulla, Chechiude kazhivu aparam thanne, ella sthrekalkkum mathrikayakkan pattiya aalanu Nammude ellam Lekshmi Chechi ❤❤ enium orupadu uyarangalil ethan kazhiyatte, Jagadheswaranodu Chechu Nalla healthy ayi erikkan prarthikkunnu... Love u Chechi ❤❤ Good Evening ❤❤💕💕🥰🥰
Love you too dear ❤thank you so much for your loving words ❤️ 😍
Hai mam നന്നായിട്ടുണ്ട് സദ്യ😋മാമിന്റെ കോസ്റ്റ്മും അടിപൊളിയായിട്ടുണ്ട് 😊❤
Lakshmi ചേച്ചി 👏🏻👏🏻🥰🥰, എനിക്ക് ഭയങ്കര ഇഷ്ടമാ ഇങ്ങനെ cooking ചെയ്യാൻ അത് പോലെ സദ്യ കഴിക്കാനും. ശെരിക്കും നമ്മൾ cook ചെയ്തു കഴിച്ച ഒരു feel 🥰🥰. സ്നേഹത്തോടെ മലപ്പുറം 💞💞
നമസ്കാരം Ma'am 🌹🥰
സദ്യയും കല്യാണവും കണ്ടപ്പോൾ വളരെ സന്തോഷം💜മനസ്സും വയറും നിറഞ്ഞു 🥰🥰🥰 Ma'am nu ആയുസ്സും ആരോഗ്യവും ഗുരുവായൂരപ്പൻ നൽകട്ടെ 🙏🪷സ്നേഹത്തോടെ from Qatar
ചേച്ചിക്ക് ഇനിയും ഒരു പാട് നല്ലവർക്ക് കിട്ടട്ടേന്ന് ആ ൻമാർത്ഥമായി പ്രാർത്ഥിക്കുന്നു.❤
Thank you so much dear for your loving ❤️ words ❤️ lots of love dear ❤️ 😍
Mamine vallathe ishtapedunna karyanjalil onnanu maminte talent amazing maminte areas super aaayi complete cheithu kittumbozhullla santhosham manasilakkan pattunnu orupad perk mam oru inspiration aanu God bless you mam love toooo ❤❤❤🥰🥰🥰🥰 food stage ellam ishtayi nalla vlog
Love you too dear ❤thank you so much dear for your loving words ❤️ 😍
Your ability,motivation,attitude ,no words ❤
Enta kuttikalam muthal njn mam programs kanarind. Njn cooking padichath maminte prgm kanditan. Inum njn mamnte recipes try cheyarind.Neril oruvattam engilum kaanam ennund🥰
കൂടുതൽ ഒന്നും പറയാനില്ല. Super വീഡിയോ. 🙏❤️❤️❤️
Mam എല്ലാം നന്നായിട്ടുണ്ട് 👍എന്റമ്മോ
😂ഭക്ഷണം കഴിച്ചപോലെ ആയി ❤️ഒരു പാട് നന്ദി ഉണ്ട്. 😂
Could you please tell me wheather you arrange stage decorations also
Kashtapadinte vila madhuram anennu padikunna madam..chilaru chodikum u tube revenue undallo ennu vtil erunnu chumma video edunnathu allallo kashtapettu chaiyunna joli video akki ettu undakunnthalle....Hats off ee effortinu ❤😘😘 u r totally inspiring dear.
അടിപൊളി ഓരോരുത്തരുടെയും കഷ്ടപാട് എന്തു മാത്രമാണ് അല്ലേ മാം God bless you 👍🙏🥰🥰🥰🥰❤️❤️❤️
Chechi kurach naalayit videos kanan patarilla.i was preparing for an exam..ipol veendum kandu thudangi....lots of love......
Maminte dedication, sincerity......❤❤❤ God bless you mam..
Molude birthday partyk undayirunna fried chicken masala recipe kanikkamo..please..
ചേച്ചിയുടെ ഡെഡിക്കേഷൻ,👍🏻 എത്ര തിരക്കുണ്ടെങ്കിലും എല്ലായിടത്തും സന്തോഷത്തോടെ ചിരിക്കുന്ന മുഖത്തോടെ ഓടിനടക്കുന്നത് കാണുമ്പോൾ തന്നെ ഒരു മോട്ടിവേഷനാണ് ❤
ചേച്ചി ഞങ്ങൾ തൃശൂർക്കാർക്ക് പരിപ്പും നെയ്യും തൊടുകറിപ്പോലെ കുറച്ചേ വിളമ്പു. അതുപോലെ പാലട മസ്റ്റാ
എന്നെപോലുള്ളവർക്ക് ഒരുപാട് മോട്ടിവേഷൻ വാരി ച്ചൊരിയുന്നു...മാം 😍😍
Lots of love dear ❤️ 😍
Eniku ee catering service ishtapettu etra hygeine ayittanu oro karyavum cheiyunathu currykalku nalla colour. First time njan kanunu bottle nu oppam glass vaikunathu. Thankyou mam to share this video.❤❤❤
ഇതുപോലെ ഒക്കെ ഓടാൻ Mam നെ പറ്റൂ❤️❤️ അടിപൊളി വീഡിയോ ആശംസകൾ Mam🥰
My God such an Inspiring Cooking Video. I Salute you my dear Mam.So much of talent in you ❤ 😊
God bless you with health and happiness always. Your sincerity and passion in your work is a motivation for all. My sincere good wishes to you always.
Lakhsmi Nair you are great... God Bless...
Mam ethra utharavathithyathode anu kariyangal nokkunne 🙏
👏👏hardwork , dedication parayathe vayya… ethra varsham aayi video kanunnu … still that vibe 👌👌🥰
Thank you so much for your kind words ❤❤❤ 🙏
Food stage decoration oke maminte under ano
Mam ful hard work ആണ് 👍👍എല്ലാം ഭംഗിയായി നടക്കുന്നു 👍👍❤️❤️❤️❤️🎉🎉🎉🎉
Lots of love dear ❤❤❤🙏
Ok Thanks ❤️🙏@@LekshmiNair
Loved the detailed behind the scenes sadhya preparation 👍👍. I held my breath when your saree pallu was too close to fire while stirring kindly be careful.
Oh so much effort and sincere hardwork behind all the Sadiya. Thanks Mrs. Lakshmi Nair for showing us this valuable video. ❤
❤❤❤mam ന് ഒരു പാട് സ്നേഹം❤❤❤ മടിയില്ലാതെ എത്ര എനർജറ്റിക്കാണ്❤ ഞാൻ മരുമകൾക്ക് കടലപ്രദമൻ വരട്ടി കൊടുത്തത് mam ൻ്റെ റെസിപ്പിനോക്കിയാ നല്ല അസ്സലായീന്ന് മക്കൾ പറഞ്ഞു❤❤❤
Thank you so much dear ❤❤lots of love ❤️
Chechide asugjam ellam bedhamayo❤❤❤suerayittund ❤chechide sadhya kazhikkan baliua agraham und
Lekshmi Nair is a wonderful lady A big salute u and god bless u !
Lots of love dear ❤️ 😍 thank you so much for your loving words ❤️ 😍
Maminte സദ്യ കഴിക്കാൻ oru ആഗ്രഹം ഉണ്ട്. എപ്പോ നടക്കും എന്ന് അറിയില്ല.എല്ലാം കാണാൻ നല്ല ഭംഗി ആയിരുന്നു. All the best നവ ദമ്പതികൾ 🙏🙏
You are very great dear❤❤
Good video❤❤
Sadiyua kazhicho thirrakkinu edayiell ❤❤
🥰♥️സൂപ്പർ മാം.. ഒരു തവണയെങ്കിലും മാംമിന്റെ കാറ്ററിംഗ് സദ്യ കഴിക്കാൻ സാധിച്ചിരുന്നേൽ ആഗ്രഹിക്കുന്നു 💖🥰
Thank you so much dear ❤❤❤
മാം, സൂപ്പർ വീഡിയോ ഞാനും അവിടെ കൂടെയുണ്ടായിരുന്നതായി എനിയ്ക്കു തോന്നി vlog തീർന്നപ്പോൾ സങ്കടം തോന്നി വീണ്ടു മാംന്സ്നേഹം നിറഞ്ഞ നമസ്ക്കാരം🙏❤️
This was my cousin's marriage and the sadya was too good ❤
Thank you so much dear for your lovely feedback ❤️ 😍
Hai Mam maminte dedication namikkunnu exllent cooking ❤
Mam nte oro puthiya vdo varubolum ente husband parayum ...nee kandille ennu.jagal family full mam nte fans aanu.sharikkum mam oru inspiration aanu....❤
Chechii catering order cheyyan engane bandappedanam
Video last contact number undu
U r one among the inspiring super ladies😊😊❤..May God bless you 🙏
Beautiful video 😍❤orupad sneham dear mam❤❤
Congratulations Lakshmi mam❤ arrangements Super,ithokka kanan anthu nannayitund, kurachu restum vanam god bless you mam
Thank you so much dear ❤lots of love ❤️ 😍
Hi... chechi .. hard work., dedication, Sincerity,... nothing to say more.. From the magic oven...ഈ സദ്യ കഴിക്കാൻ ഒരു അവസരം ഉണ്ടാകട്ടെ എന്ന് ആഗ്രഹിച്ചു പോകുന്നു.God bless you... take care,..
Hi madam, kure ayi madathinte catering work kanditt innu kanan kazhinju valare ishtamayi variety video thank you madam 👍👍👍❤❤❤
No words to describe ma'am..hats off to you ❤
ഹായ് dear❤️❤️ എന്തൊരു ഭംഗിയാണ് കാണാൻ ഒന്നും പറയാൻ ഇല്ല സദ്യ കഴിച്ച പോലെ ആണ് ഇപ്പോൾ. അവസാനം ഉള്ള മാമിന്റെ വിജയകരമായ മുഖത്തെ പ്രസരിപ്പ് പറയാതിരിക്കാൻ വയ്യ.🙏🏼❤️❤️❤️🌷👍🏼
Ozhichu curry super 👌 inganathe parippu curry onnu vachu kanikamo mam ❤ivide thondan mulaku illa 😮ellam super 👌 adipoli 👌 😋 🎉pachadi,kichadi il oke malli ela cherkumo mam 😀first kanuva
Super mam ennathe video. Njangalum koodi vannotte maminde sadya kazhikan.ella karyangalum oadi nadannu mam cheyyunnathu kanumbol othiri santhosham.god bless you mam.love u so much, 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️
Sadhya kazhikkan vannolu dear ❤that's very sweet of you to ask dear...manassu niranju..othiri Othiri sneham ❤❤❤
Sugano mam.inspiring video 😊thank u.❤u.ur fan.
Edit:star singar orchestra team aanallo.super.
So nice Lakshmi.mam .. well arranged.. You are great..
ചേച്ചിയുടെ വീഡിയോ കാണാൻ വളരെ ഇഷ്ടമാണ്. ഒരു പോസിറ്റീവ് വൈബ് ആണ്.. 🥰
ചേച്ചിയുടെ പേര് പോലെ തന്നെ എന്തു ചെയ്താലും അത് ഏറ്റവും ഭംഗിയായി നടക്കും..കാരണം 100% dedication ഉറപ്പായും കൊടുക്കും...സൂപ്പർ സദ്യ..n നോ words for your efforts ❤❤❤
Thank you so much dear for your loving words ❤❤❤lots of love dear ❤️ 😍🙏
എല്ലാം നന്നായിട്ടുണ്ട് ഭക്ഷണം കഴിച്ചപോലെ ആയി വീഡിയോ കാണാൻ വളരെ നന്നായിട്ടുണ്ടായിരുന്നു💎💎💎💎💎💎💎💎💎💎💎
Super super
ചേച്ചി ഞാൻ നമിക്കുന്നു 🙏🙏🙏ചേച്ചിയുടെ ഏത് വ്ലോഗ് കണ്ടാലും പോസിറ്റീവ് എനർജി വാരിക്കോരി തരും.
ചേച്ചി, ചേച്ചിയുടെ sincerity, dedication, hardwork ellathinum munnil namikunnu. Lots of love🥰🥰🥰🥰🥰❣️❣️❣️❣️❣️❣️
Thank you so much dear for your loving words ❤❤love you too ❤️ 😍
ഈശ്വരൻ നല്ല ആരോഗ്യവും ആയുസ്സും നൽകട്ടെ..❤️❤️❤️🙏
Thank you so much dear for your loving words ❤❤❤
Mam ന്റെ vlog എല്ലാവർക്കും ഒരു പ്രചോദനമാകട്ടെ
🙏🙏namichu Lakshmi nair... Orupadu kalam ee rangathu undavatte.. God bless
Endaaa sadya..... ❤❤❤thank you❤❤
Enukkinnu chamandi choru( your recipe) omelet papadam achar😂
Lots of love dear ❤❤❤
എന്നെ പോലെയുള്ള ലോകമടിച്ചികൾക്ക് mam ഒരു great inspiration ആണ്❤❤
😂
വളരെ നന്നായിട്ടുണ്ടായിരുന്നു .. Mam നാം ആദ്യം മുതൽ അവസാനം വരെ അവിടെ എല്ലാവരുടെ കൂടെ നിന്നു.. ഭക്ഷണം കഴിക്കുന്നിടത്തും എല്ലാ ഇടതും മാമന്റെ സാന്നിധ്യം ഉണ്ടായിരുന്നു ❤❤❤❤🥰🥰🥰🥰🥰
Thank you so much dear ❤❤❤lots of love ❤️ 😍
Hi Ma'am
You are so amazing and hardworking 😍😍
Lots of Love.........😘😘
Chechi, you are an amazing lady, full of energy and positivity.
Nicely & beautifully organised. Well done chechs
വളരെ നന്നായിട്ടുണ്ട് ചേച്ചി. സൂപ്പർ പ്രസന്റേഷൻ. 🌹
Thank you so much dear ❤lots of love ❤️ 😍
Oru paad kashatapaadund elle ingane yulla kaarythinoke nammloke kallyathin pokum thinnum kudichum mindiyum parayalum enjoy aaki varum ippo kandappolaan 😢😢 Salyut maam ithoke kaanichath kond nammlum padichu 😊😊 pinne ella video sum kaanarumund ende makkls enne eppozum parayum laksmi nair ummande koode thanneyaanenn😅😅
Ma'am can you teach us the Parippu and Olan recipe. It looks so different from other places.
കാറ്ററിംഗ് സർവീസ് vlog ഇതിനു മുൻപും കണ്ടിട്ടുണ്ട്.കണ്ടൊണ്ടിരിക്കാൻ വളരെ രസമുള്ള വീഡിയോ.ആണ്.കാറ്ററിംഗ് നടത്തുന്നവർക്കല്ലേ അതിൻ്റെ പ്രയാസം അറിയൂ. വ്ലോഗ്ഗ് ഇഷ്ടപ്പെട്ടു.നൈസ്🙏♥️💐👍
Right
നല്ല വീഡിയോ Mam. പിന്നെ നമ്മുടെ LN travel vlogsൽ പുതിയ tralvel വീഡിയോസ് അപ്‌ലോഡ് ചെയ്യുന്നത് എന്നാണ് mam ♥️🥰🥰
sathyathil asooya thonnunnu.....ingane oke cheyan apooevangalil apoorvam sthreekalku mathram,thankal oru sambhavam thanneyanu....Doctor,Engineer,IAS ,Principal oke aavam ,pakshe ingane ellam chernu .....abhinandananangal.....!
Thank you so much dear for your loving words of appreciation ❤❤that's very sweet of you dear..l am humbled...lots of love ❤️ 😍 💖 🙏
എത്ര പേരുടെ അധ്വാനമാണല്ലേ ഓരോ ഫങ്ഷനും... അതെല്ലാം നേരിട്ട് കാണിച്ചു നന്നു...
Vry nice video.looking sooooo beautiful in this saree.colour suits u so well.loved watching.❤❤❤❤😂😂
Mam, finally full arrange chytht
Ilayil vilabunna time mam igne nadakumbo sharikum oru proud moment thanneya
Sharikum mam nod bayagara ishtavum bahumanavum❤❤❤❤
👍🏻❤️❤അടിപൊളി സദ്യ കഴിഞ്ഞില്ലെങ്കിലും നാവിൽ വെള്ളം വന്നു ❤
Achooda that's very sweet of you dear ❤lots of love ❤️ 😍
മാമിന് ദൈവം ആയുസ്സും ആരോഗ്യവും തരട്ടെ❤❤❤❤
Love to see your positive approach commitment &esp your happy face❤
Adipoli video. Lekshmi Super ane 👌👌👌❤❤
Chechi parayanvakkukal illa namikkunnu.❤ ❤Ella currykalum superr yummy 😋🤤
Thank you so much dear ❤lots of love ❤️ 😍
Wish you all the best maam super very beautiful hall um stage decoration num aai ttun du.maam
Thank you so much dear ❤️ 😍
Very professionally done. Fabulous
ഒരുപാട് സന്തോഷം തോന്നി സൂപ്പർബ് 👍👍❤️❤️
Super woman. You always amaze me. Lots of love.
Njagalude super mam orupadishsmayi, maminte had workne namikkunnu
ഞാൻ വിഡിയോ കണ്ടുകൊണ്ട് ഇരുന്നപ്പോൾ എന്റെ ഒരു വയസ്സുള്ള ചെറുമോൾ ലക്ഷ്മിക്ക് ഒത്തിരി ഉമ്മതന്നു അവൾക്ക് ലക്ഷ്മിയേ ഒത്തിരി ഇഷ്ട്ടമാണ് ഞാൻ വിഡിയോ വെക്കുമ്പോൾ അവൾ ഓടിവന്നു മടിയിൽ ഇരിക്കും 😊🥰
🤔
@@SindhuP-fh1bi മോൾ ഫോണിലാണ് ഉമ്മവക്കുന്നത് ലക്ഷ്മിയേ നേരിട്ടല്ല 😁
Achooda 🤗 molkku chakkara ummmma ❤❤love you chakkarai❤❤
മംഗളമായി നടക്കട്ടെ All the best 🌹🌹
Wow chechii big സല്യൂട്ട് ❤❤❤
ചേച്ചി ഒരു 100 പേർക്ക് sadhya😏ഉണ്ടാകുമ്പോൾ ഓരോ പച്ചക്കറിയും ethra😏വീതം എടുക്കണം അതിന്റെ അളവ് k പറഞ്ഞുകൊണ്ട് ഒരു വീഡിയോ ചെയ്യുമോ പ്ലീസ്.... എന്റെ വീട്ടിൽ അടുത്തുള്ള കുടുംബക്കാർ k ഒരു പത്തുഇരുപത്തഞ്ചു പേരുണ്ട് അവർക്കു ഞാൻ ഉണ്ടാക്കും ബട്ട് കൂടുതൽ പേരെ വിളിക്കുമ്പോൾ പുറത്തുന്നു കാറ്ററിങ് ആണ് അളവ് അറിയാത്തതു ആണ് പ്രശ്നം... 25 പേരുടെ ഉണ്ടാക്കുമ്പോൾ ഇവർക്ക് രാത്രി കഴിക്കാനും ullathu👍ഉണ്ടാകും അളവ് അറിയാത്തതു കൊണ്ട് ആണ്... ഹെൽപ്പ് ചെയ്യാമോ ചേച്ചി??????
അപ്പൊ ആ അളവ് 4 ആകു.. 100 പേർക്കുള്ളത് ആവും 😊
Will do dear ❤
@@LekshmiNair thank u 🥰
@@07K550 അതു തന്നെയല്ലേ എന്റെ സഹോ പറഞ്ഞത് ഉച്ചയ്ക്ക് ഉണ്ടാകുന്നതു രാത്രിയിലേക്കും ഇത്രേ പേർക്കു കഴിക്കാൻ ഉള്ളത് ഉണ്ടാകുമെന്നു 25 പേർക്ക് food ഉണ്ടാക്കി കൊടുക്കുന്നത് തന്നെ നൂറു സംശയം ആയിട്ടാണ് തികയുമോ കരിഞ്ഞു പോകുമോ ഉപ്പു കൂടുമോ അങ്ങനെ അങ്ങനെ so ഒരാളവ് എനിക്കി ഇതുവരെ ഐഡിയ കിട്ടിയിട്ടില്ല ആരുടെയൊക്കെയോ അനുഗ്രഹം കൊണ്ട് food നന്നാകാറുണ്ട് അതുകൊണ്ട് ഉണ്ടാക്കി കൊടുക്കാൻ ഒത്തിരി ഇഷ്ട്ടമാണ് , ഞാൻ ഒരു സാധാരണ ക്കാരിയായ കുക്ക് ആണ് എന്നെ നിങ്ങൾ ലക്ഷ്മി ചേച്ചിയുമായി താരതമ്യം പെടുത്തരുത്.....ഒരളവ് കിട്ടിയാൽ ഒരു തവണ ആ അളവ് വെച്ചു ഉണ്ടാക്കി സക്സസ് ആയാൽ സമാധാനം ആയി പാചകം ചെയ്യാം എന്ന് കരുതി ആണ്....
Maminte performance excellent.sari super enthu material aanu.price range?.
Thank you so much for your effort and all wishes❤️❤️❤️❤️
I sincerely appreciate your confidence mam.very nice vlog.Thank you mam❤❤❤🙏
Wow super mamna samathichirikunu super women orupadu ishdamanu 🙏👏❣️❣️❣️❣️❣️❣️❣️
You are amazing and wonderful lady ❤
How do you manage all this Ma'am.. really great 👍🏻💯... Sadhya was looking very tempting 😋... God bless 🩷
Thank you so much dear for your loving words ❤lots of love ❤️ 😍 💖
Very well organised….enjoyed watching the process of cooking n sadhya looked excellent ❤❤
Thank you so much dear ❤️ 😍 ❤
Thank you so much dear ❤️
Excellent. Take care. Love you so much❤❤❤❤❤❤❤❤❤